ഉണ്ണിത്താനെ കളിയാക്കിയും ഷാഫിയുടെ നീക്കങ്ങളെ പൊളിച്ചടുക്കിയും പി സരിൻ, പത്രസമ്മേളനം ഭാഗം 3

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • CONGRESS KERALA LEADER P SAIN CRITICIZES RAHUL MANGOOTATHIL AND SHAFI PARAMBIL.
    വിലയിരുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #cpimkerala #pinarayivijayan #keralanews #keralapolitics
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

ความคิดเห็น • 64

  • @kumaristanly540
    @kumaristanly540 2 ชั่วโมงที่ผ่านมา +4

    ഇയാളെ ഇതുവരെ ആർക്കും അറിയില്ലല്ലോ , ഇപ്പൊ ആദ്യം ആയിട്ടാ അറിയുന്നതും

  • @anithakavuvila3297
    @anithakavuvila3297 ชั่วโมงที่ผ่านมา +2

    Pls.എന്താ. ബഹളങ്ങൾ.. ഒന്ന് മതിയാക്കുമോ.. ഈ ബഹളങ്ങൾ. വേറയും ആൾക്കാരുണ്ട് ആരെങ്കിലും ഇതിനെയൊക്കെ നിയന്ത്രിക്കൂ...

    • @almas7763
      @almas7763 32 นาทีที่ผ่านมา

      To who u r talking about mapra

  • @shanubavap.c9990
    @shanubavap.c9990 2 ชั่วโมงที่ผ่านมา +1

    നേരത്തെ തന്നെക്കാൾ വായ ചെറിയാൻ ഫിലിപ്പ് എന്തൊക്കെ വാഴ്ച്ചക്കല്ലേ അവന്‍ കൈരളിയിൽ പ്രസംഗിച്ചിരുന്നത്

  • @shajie3238
    @shajie3238 2 ชั่วโมงที่ผ่านมา +1

    ഇതിലും ഭേദം അറുനിൻ്റെ ഭാമിലിയുടെ വാർത്താസമ്മേളനം മരവഴ

  • @abdulrazack6974
    @abdulrazack6974 3 ชั่วโมงที่ผ่านมา +6

    സരിന് വിദ്യാഭ്യാസമുണ്ട്, വിവരമില്ല.😂

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 2 ชั่วโมงที่ผ่านมา +1

    സ്ഥാനം കിട്ടാത്തത് കൊണ്ട് കൊതിക്കെറു

    • @vahabca
      @vahabca 2 ชั่วโมงที่ผ่านมา +1

      ഒറ്റപ്പാലം നിന്നിട്ട് ജയിച്ചിട്ടില്ല പിന്നല്ലേ പാലക്കാട്

  • @Moika-y6b
    @Moika-y6b 3 ชั่วโมงที่ผ่านมา +9

    കെട്ടി ഇറക്കിയവൻ. പാലക്കാട് വേണ്ട.
    നാട്ടുകാരനായ സരിനുണ്ട്❤❤❤

    • @rishadak1874
      @rishadak1874 ชั่วโมงที่ผ่านมา

      Maluzz. നീ ഏതെടാ തെണ്ടി സരി ന് ഒരു സീറ്റ് കൊടുത്തത് ആണ് എന്നിട്ട് ആ നാറി തൂറി തോറ്റത് ആണ് ഇവൻ മാത്രം മതിയോ സീറ്റ് അന്റെ അച്ഛന് ആണ് ഗുണം നിന്നെ കൊണ്ട് ഒന്ന് പോടാ ഷാഫി എവിടെ കിടക്കുന്നു ഈ നാറി ചെറ്റ എവിടെ കിടക്കുന്നു ഇവൻ സങ്കി കളെ കയ്യിൽ നിന്നും സഖാക്കളെ കയ്യിൽ നിന്നും പൈ സ വാങ്ങി നക്കി യത് ആണ് പോടാ നാറി നിന്റെ ഗുണം ഒരു തെരെഞ്ചേടുപ്പിൽ കണ്ടത് ആണ്

    • @rishadak1874
      @rishadak1874 ชั่วโมงที่ผ่านมา

      Maluzz. സരി ന് ഇറക്കിയാൽ കിട്ടോ സ്വന്തം മണ്ഡലത്തിൽ തൂറി തോറ്റ ആളാണ് ഇവൻ ഇവന്റെ ഭാര്യ പോലും ഇവൻ വോട്ട് ചെയ്തില്ല

  • @narayananan2588
    @narayananan2588 3 ชั่วโมงที่ผ่านมา +2

    ഒരാൾക്കും വേണ്ടാത്ത ഉണ്ണിത്താനും എംപി ആയി മോഡി യെ ഇറക്കാൻ

  • @MegaSabarinathan
    @MegaSabarinathan 2 ชั่วโมงที่ผ่านมา +1

    Sarin is going beyond the limit.

  • @swasps1
    @swasps1 4 ชั่วโมงที่ผ่านมา +7

    ഇതെന്ത് പാർട്ടി മീറ്റിംഗ്‌ ആണോ... മാപ്രകളുടെ ചോദ്യങ്ങൾ 🤣🤣
    കമ്മജ്ണിസ്റ്കാരുടെ അടുത്തു കടിച്ചു കീറാനുള്ള, കുശുമ്പ് നിറഞ്ഞ ചോദ്യങ്ങൾ... ഇവിടെ അനുസരണയുള്ള നയയായിട്ടു 🤣🤣🤣

  • @haripalace
    @haripalace 4 ชั่วโมงที่ผ่านมา +4

    👍👍👍 0:15

  • @alexanderki7002
    @alexanderki7002 ชั่วโมงที่ผ่านมา

    സലിനെ എത് പാർട്ടിയിൽ നിന്നാലും അച്ചടക്കം പാലിക്കാൻ പഠിക്കണം പാർട്ടിയിൽ, അല്ലങ്കിൽ എടുത്ത് പുറത്ത് കളയുo. സരിൽ എന്നാണ് പാർട്ടിയിൽ വന്നത് പഴയ ആൾക്കാർ പോയിട്ട് കോൺഗസ്സിൽ ഒന്നും സംഭവിച്ചില്ല... പിന്നെ..

  • @venugopalp8686
    @venugopalp8686 57 นาทีที่ผ่านมา

    ഇത് പിആർ വർക്ക് . ഒന്നും ആകില്ല. കോൺഗ്രസ് ഇത് എത്ര കണ്ടതാ. ഈ ആവേശം എത്രനാൾ.

  • @shanubavap.c9990
    @shanubavap.c9990 2 ชั่วโมงที่ผ่านมา

    അത് കമ്മ്യൂണിസ്റ്റുകാരനാണ് ശരിനു വേണ്ടി പറയുന്നത് പ്രസംഗിക്കുന്നത് അത് ആണുങ്ങൾ തീരുമാനിച്ചു ആരു വേണം

  • @devarajangopalan5790
    @devarajangopalan5790 ชั่วโมงที่ผ่านมา

    എന്തു കോലാഹലം ആണെങ്കിലും ഈ sarin ഉടനെ തന്നെ കെ. എസിനെ കണ്ടു കീഴടങ്ങുന്നതായിരിക്കും. ഈ ബഹളം ഒക്കെ വെറും വേഷം കെട്ട്.

  • @johnpk8982
    @johnpk8982 ชั่วโมงที่ผ่านมา

    പാവം ഇതൊക്കെ സഹിക്കേണ്ടി വരും. സഹിക്കുക
    ഇത് കോൺഗ്രസ് സംസ്കാരം.

  • @prasad2824
    @prasad2824 2 ชั่วโมงที่ผ่านมา

    സരിൻ രാജി വെച്ചു പോകൂ.

  • @shanubavap.c9990
    @shanubavap.c9990 2 ชั่วโมงที่ผ่านมา

    അത് കമ്മ്യൂണിസ്റ്റുകാരനാണ് ശരിനു വേണ്ടി പറയുന്നത് പ്രസംഗിക്കുന്നത്

  • @Navaneethkrishnan-d5r
    @Navaneethkrishnan-d5r 3 ชั่วโมงที่ผ่านมา +1

    ഈ സരിൻ ഇത്രയും കാലം എവിടെയായിരുന്നു. ഈ പാർട്ടിയിൽ ഇങ്ങിനെ ഒരു സ്ഥാനം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കണ്ട. നിന്റെ സ്ഥാനം സിപിഎം ൽ തന്നെ.... 🙏🏾

  • @plr4316
    @plr4316 3 ชั่วโมงที่ผ่านมา +2

    സരിൻ ❤❤❤

  • @simonjoseph2473
    @simonjoseph2473 ชั่วโมงที่ผ่านมา

    🤔🤔

  • @BIJOY_ANTONY
    @BIJOY_ANTONY 2 ชั่วโมงที่ผ่านมา

    Evane oru karanavasalum seet kodukkaruthu.Alavalathi

  • @shanubavap.c9990
    @shanubavap.c9990 2 ชั่วโมงที่ผ่านมา

    Makootamjai

  • @sebastianj7846
    @sebastianj7846 3 ชั่วโมงที่ผ่านมา +3

    Mr. Sareen first of all obey the party. Mr. Rahul is a capable energetic young man.

  • @jijosfarm8947
    @jijosfarm8947 2 ชั่วโมงที่ผ่านมา +1

    എന്ത് പൊളിച്ചടുക്കി എന്നാണ് സരിൻറ് വാർത്ത സമ്മേളനം കണ്ടവർക്ക് മനസിലായി അയാൾക്ക് ഒരു വെളിവും വെള്ളിയാഴ്ച്ച യും ഇല്ലെന്ന്, ആകെ സമനില തെറ്റിയ പോലെ

  • @thewild1445
    @thewild1445 3 ชั่วโมงที่ผ่านมา +2

    യൂത്ത് കോൺഗ്രസ് അലവലാതികളിൽ അവാർഡ് കൊടുത്താൽ ഒന്നാം സ്ഥാനം ഈ ഡോ. സരിനായിരിക്കും

  • @licymathew3385
    @licymathew3385 2 ชั่วโมงที่ผ่านมา

    Eyal enthane party ke against ayi parayunnathe

  • @rajeevanm4033
    @rajeevanm4033 2 ชั่วโมงที่ผ่านมา +1

    ഇവന് സ്ഥാനാർത്ഥി ആക്കരുത് എന്ന് അവൻ തന്നെ തെളിയിച്ചു

  • @usman4528
    @usman4528 3 ชั่วโมงที่ผ่านมา

    അൻവരേ

  • @ushas504
    @ushas504 3 ชั่วโมงที่ผ่านมา

    സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ എല്ല പാർട്ടികളിലും ഈ പ്രശ്നം വരും എല്ലാവരേയും സ്ഥാനാർഥിയാക്കാൻ പറ്റില്ലല്ലോ.

    • @abdulsathar979
      @abdulsathar979 3 ชั่วโมงที่ผ่านมา

      അധികാരമോഹം ആണ് എന്നുള്ള കാര്യം കൃത്യമാണ് ഇവൻ ഇനിയും അവസരങ്ങൾ ഉണ്ടല്ലോ ഇപ്പോഴാണ് കിട്ടണം എന്ന വാശി പിടിക്കുന്നത് വെറും മാർക്കിസ്റ്റ് പാർട്ടിയുടെ റബ്ബർ സ്റ്റാമ്പ് ആയി മാറിയ ഈ മരമണ്ടൻ മരമണ്ടൻ

  • @sureshkumarp.c6346
    @sureshkumarp.c6346 2 ชั่วโมงที่ผ่านมา +2

    സരിൻ ഇന്ന് തന്നെ പത്രസമ്മേളനം നടത്തിയത് ഉചിതമായി. കാരണം തുടക്കത്തിലേ തന്നെ ആളുകൾക്ക് താങ്കൾ ഇത്രയൊക്കെയെ ഉള്ളൂ എന്ന് മനസ്സിലാക്കാൻ അത് കൊണ്ട് ഉപകരിച്ചു. രാഹുൽ മാങ്കൂട്ടവുമായി താരതമ്യം ചെയ്യുമ്പോൾ താൻ ഒരു മരപ്പാഴ് മാത്രമാണെന്ന് പത്രസമ്മേളനം തെളിയിക്കുന്നു. ഇനിയെങ്കിലും കുശുമ്പും ആർത്തിയുമൊക്കെ മാറ്റി വച്ച് രാഹുൽ മാങ്കൂട്ടം എങ്ങനെയാണ് പത്രസമ്മേളനങ്ങൾ മാനേജ് ചെയ്യുന്നതെന്ന് കണ്ട് പഠിക്കൂ - ഈ പത്രസമ്മേളനം കണ്ടാൽ മാത്രം മതി സി.പി.എം ഇയ്യാളെ കയ്യൊഴിയാൻ. എന്തായാലും രാഷ്ട്രീയം ഇദ്ദേഹത്തിന് പറ്റിയ തൊഴിവാണെന്ന് തോന്നുന്നില്ല - അതിനു വേണ്ട ദീർഘവീഷണമോ പ്രയോഗിക ബുദ്ധിയോ ശ്രീമാൻ്റെ അരികിലൂടെ പോലും പോയിട്ടില്ല - അതുകൊണ്ട് പറ്റുന്ന മറ്റെന്തെങ്കിലും പണിക്ക് പോവുകയല്ലേ നല്ലത്? സരിനാണ് സ്ഥാനാർത്ഥിയെങ്കിൽ 100 ശതമാനം ഉറപ്പ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കും - 2021 ലെ ഒറ്റപ്പാലം 2024-ൽ പാലക്കാട് ആവർത്തിക്കും -

    • @shanubavap.c9990
      @shanubavap.c9990 2 ชั่วโมงที่ผ่านมา

      അപ്പൊ നെഹ്റു ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധി

  • @alivm2325
    @alivm2325 2 ชั่วโมงที่ผ่านมา

    അടുത്ത 2026 ൽ ഉറച്ച സീറ്റ്‌ കിട്ടുമായിരുന്നു ഇപ്പോൾ 3 സ്ഥാനം കിട്ടും

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 4 ชั่วโมงที่ผ่านมา

    KUDUMPA..VAZHCHAYILLENGIL... CONGRASSILLA..CHAN.%CHANDI..KARUNA..%MURALE.PADMA..ANTHONI.%CHEEVID.OTHOR

  • @shanubavap.c9990
    @shanubavap.c9990 2 ชั่วโมงที่ผ่านมา

    മാങ്കൂട്ടം ജയ്

  • @adithyansreekumar2478
    @adithyansreekumar2478 3 ชั่วโมงที่ผ่านมา

    Evanode puvan para

  • @licymathew3385
    @licymathew3385 2 ชั่วโมงที่ผ่านมา

    Rahul❤❤❤❤❤

  • @thadevoosesilvy5525
    @thadevoosesilvy5525 3 ชั่วโมงที่ผ่านมา

    എന്താ നുണ പറഞ്ഞാലും. സിപിഎം 3 സ്ഥാനം തന്നെ. രാഹുൽ തന്നെ വിന്നർ 👍👍

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 ชั่วโมงที่ผ่านมา

    ആരും അല്ലാത്തവൻ ആളാകുന്നു. പുകഞ്ഞ കൊള്ളി പുറത്തു.

  • @shanubavap.c9990
    @shanubavap.c9990 2 ชั่วโมงที่ผ่านมา

    അത് കമ്മ്യൂണിസ്റ്റുകാരനാണ് ശരിനു വേണ്ടി പറയുന്നത് പ്രസംഗിക്കുന്നത് അത് ആണുങ്ങൾ തീരുമാനിച്ചു ആരു വേണം ആരു വേണ്ടെന്ന്