layer ചെയ്ത് ക്യാഷ് ഉണ്ടാക്കാം💰💰💰💰
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #air layering Malayalam #layering Malayalam # ലയറിങ്ങ് മലയാളം # ലയറിങ് മാവിൽ # ലയറിങ് # എയർ ലയറിങ്
ഒരു തുടക്കക്കക്കാരന് ഒരു പക്ഷേ ഗ്രാഫ് റ്റിങ് , ബഡ്ഡിങ്ങ് എല്ലാം ചെയ്തെടുക്കാൻ പ്രയാസമായിരിക്കും തുടക്കത്തിൽ വിജയിക്കണമെന്നില്ല എന്നാൽ air layering വഴി ഏതൊരാൾക്കും ലയറിങ് ചെയ്യാം 10 വർഷം പ്രായമുള്ള ഒരു മാവ് തൈ വെറും മാസങ്ങൾ കൊണ്ട് നമുക്ക് ഉണ്ടാക്കി എടുക്കാം നല്ല ഇനം മാവ് വീട്ടിൽ ഉള്ളവർക്ക് ഇ രീതി യിൽ തൈകൾ ഉത്പാദിപ്പിച്ച് ചെറിയ ഒരു വരുമാനം ഉണ്ടാക്കാം മുറിച്ച കമ്പിൽ ഫംഗസിനുള്ള മരുന്ന് തേക്കുന്നത് നന്നായിരിക്കും
വിളിക്കാം ,
Anil Najapaddy
എരൂർ (near tripunithra)
labour junction
99 61 98 61 09
മാവിനുണ്ടാവുന്ന കൊമ്പ് ഉണക്കം പരിഹരിക്കാം
• മാവിലേ കൊമ്പ് ഉണക്കം
ധൈര്യമായി നട്ടോളൂ ഇ കിടിലൻ സൂപ്പർ മാവുകൾ കൊറിയർ വഴി വീട്ടിൽ എത്തും
വീഡിയോ links🥭🥭🥭
• ധൈര്യമായി നട്ടോളു ഇ 3 ...
തൈകൾ വെയ്ക്കുമ്പോൾ ഇ കാര്യങ്ങൾ ശ്രദ്ധിച്ച് നടുക വീഡിയോ links🥭🥭🥭
• ഇതൊന്നും ശ്രദ്ധിക്കാതെ...
ഭൗമ സൂചി കാ പദവി ലഭിച്ചിട്ടുള്ള കുറ്റ്യാട്ടൂർ ഒറിജിനൽ മാവ് വാങ്ങാം🥭🥭🥭
• ഒറിജിനൽ കുറ്റ്യാട്ടൂർ ...
Naam dock mai mango മാങ്ങയിലേ രാജാവ്
വാങ്ങാം 🥭🥭🥭
വിനീത് എറണാകുളം video link
• മാങ്ങയിലെ രാജാവ് 🍋🍋
editting
camera
anchoring
sinil p bhasy
Vennala, ernakulam
9446319811
ഞാനും ചാമ്പ ലയർ ചെയ്തു സക്‌സസ് ആയി
ഞാൻ ഒരു ചാമ്പ മരത്തിൽ 10 തരത്തിൽ ഉള്ള ചാമ്പക്ക യുടെ കൊമ്പ് ഗ്രാഫ്റ്റ് ചെയ്തു കയറ്റി 😊എല്ലാം പിടിച്ചു.
@@RR-be2ts 🙏🙏🙏
ചാമ്പ പേര വേഗം വേര് പിടിക്കും. . മറ്റ് ഉള്ളവ വേര് പിടിക്കാൻ ഭയങ്കര പ്രയാസമാ താഴ്വ വേർ ഉണ്ടാവില്ല... (മെയിൻ വേരു, ഇല്ലല്ലോ... )
മാവിന്റെ യാത്രയാക്കുന്നത് അടിപൊളി 👌
Good video sinil👍👍
വളരെ ഉപകാരപ്രദമായി..
Nice Video Bro❣️
Informative..👍
Excellent video
അടിപൊളി.. 👌👌
Good information 👍
Good video sinil
കൊള്ളാം
nice video 👍
Super nalla vivaranam
Good 👍👍👍👍
Super video 👍👌👌👌
Good video 🔥sinil
Good video 🔥🙏
Good information
Good video
Good video🤝👍
Excellent
Cashew il cheyyan pattumo
Pattum
Kaikkatha champayil layering cheyyamo
ചെയ്ത് പഠിക്കാം
Nicevideo
Veettil attikkumo
നഴ്സറിയിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും മറ്റോ ഉണ്ടോ Pls
ചിതലിന്റെ മരുന്ന് ഏതാണ് പറയാമോ?
ഡി. ഡി. ടി. പൌഡർ
ഞാൻ ചിതല് പോകാൻ ബ്യൂവേറിയ ആണ് ഉപയോഗിക്കുന്നത്
ഉപയോഗശേഷം കൈ വെള്ളത്തിൽ കഴുകിയാൽ മതി
👍
Do you have Courier sale?
No
അദ്ദേഹത്തിന്റെ നമ്പര് ലൊക്കേഷനും ഉണ്ടോ
9961986109 anil
മണ്ണിൽ കുഴിച്ചിടുപ്പോൾ ആണോ ചിതൽ പൊടി ഇട്ടുകൊടുക്കുക
ചട്ടിയിൽ നടുമ്പോൾ
ഇതിൽ പുരട്ടുന്ന മരുന്നിൻ്റെ പേര് എന്താണ്
Rooting hormone വളക്കടയിൽ കിട്ടും online ലും ലഭ്യമാണ്
നിലത്തും നടന് പറ്റുമോ
Yes
ഇത്ര വർഷം മുൻപ് എയർലയറിങ് ഉണ്ടോ
Yes
സപ്പോട്ടയിൽ സാധ്യമാണോ?
Yes
അല്ല...
👌👌👌👌👌
❤
Thank you
കൊളമ്പ് മാവ് മാത്രമാണോ ഒള്ളു
നീലം , പ്രീയൂർ , മൂവാണ്ടൻ
@@dhakshagarden 👍
@@dhakshagarden ചന്ദ്രക്കാരൻ ഇതുപോലെ എവിടെയെങ്കിലും കിട്ടാനുണ്ടോ
9961986109 വിളിച്ച് നോക്കൂ അനിൽ ചന്ദ്രക്കാരൻ ഉണ്ടെന്ന് തോന്നുന്നു
@@dhakshagarden ok ബ്രോ thanks
എവിടെ നിങ്ങളുടെ ഫാം
Ernakulam, എരുർ
Lo
കോൺടാക്ട് നമ്പർ അറിയിക്കാമോ??
99 61 98 61 09 anil
corier undo
Ella
ചകിരിയുടെ കൂടെ മണ്ണും ചേർക്കണോ?
എവിടെയാണ് സ്ഥലം ?
എറണാകുളം
ഏരൂർ
എയർ ലയർ ചെയ്ത പേര രണ്ടു വർഷമായി ഇത് വരെ കയ്ച്ചിട്ടില്ല.
പ്യൂർണ് ചെയ്യണം കൂമ്പ് നുള്ളണം നൈട്രജൻ വളം കുറക്കണം പൊട്ടാഷ് വളം കൊടുക്കാം നല്ല സുര്യ പ്രകാശവും കിട്ടണം പിന്നെ മദർ പ്ലാന്റിന്റെ ഗുണം മണ്ണിന്റെ pH മണ്ണിന്റെ ഇളക്കം, രോഗങ്ങൾ അങ്ങനെ ഒരു പാട് ഘടകങ്ങൾ വരും കായ്ക്കാതിരിക്കുന്നതിന്
Lair plant valuthaayaal marinju veezhum
വീഡിയോ മുഴുവൻ കാണു🙏 ലയർ ചെയ്ത 30 വർഷം പഴക്കം ഉള്ള മാവ് കാണിക്കുന്നുണ്ട്
voice quality poor..
,🙏
Phon നമ്പർ
9961986109 Anil എരൂർ
കളള ന്‍ ഉണ്ട്
ലെയർ തൈയേക്കാൾ നല്ലത് ഗ്രാഫ്റ്റ് തന്നെയാണ്. ഈ വിലക്ക് ഒരിക്കലും ലാഭമല്ല. ലെയറിന് തായ് വേര് ഇല്ലാത്തതിനാൽ വലിയ മരങ്ങൾ വീഴാൻ സാധ്യത കൂടുതലാണ്.
30 വർഷം പഴക്കമുള്ള ലയർ മാവ് വീഡിയോയിൽ കാണിക്കുന്നുണ്ട്
@@dhakshagarden അന്നൊന്നും ഈ ടെക്നിക് ഇല്ല ഭായി.ചുമ്മ തള്ളാതെ
പണ്ട് ലയറിങ് മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീടാണ് ഗ്രാഫ് റ്റിങ്ങും ബഡ് ങ്ങും വന്നത്
Thanks for bringing this fraud video cheating custmer I am a terace Gardner thanks for this video
delivery undo
Sorry ഇല്ല വന്ന് വാങ്ങേണ്ടിവരും
I want kolambu .number plz
9961986109
Please share his number
99 619 86 109
Good video sinil
Good video
Good information
Good video