ശരിക്ക് കരഞ്ഞുപോയി.. കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും വയ്യ.. എത്ര ആളുകളാകും ഇതുപോലെ കുഞ്ഞുങ്ങൾ ഇല്ലാതെ വേദനിച്ച് ജീവിക്കുന്നുണ്ടാകുക.. അതുപോലെ ഈ എപ്പിസോഡ് കാണുന്ന ചിലരെങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരാകും.. അവരുടെ വിഷമം മനസിലാക്കാൻ സാധിക്കുന്നുണ്ട്.. ഈശ്വരൻ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കട്ടെ 🙏🙏
നമ്മുടെ നാട്ടിലെ ഒരു കോണാത്തിലെ നിയമാണ് അനാഥ കുട്ടികൾ വഴിയിൽ കിടന്ന് ചത്താലും കുഴപ്പമില്ല ആരെങ്കിലും വളർത്താൻ ചോദിച്ചാൽ ലോകത്തില്ലാത്ത നിയമങ്ങൾ പറഞ്ഞു തിരിപ്പിക്കും..... നമ്മുടെ നാടിന്റെ ശാപം.....
അവസാനം ഞാൻ കരഞ്ഞു പോയി... മക്കളില്ലാതെ സങ്കടപ്പെടുന്നവർ എത്രപേരുണ്ട്... ചിലരാണേൽ ഒരു മനസലിവ് കൂടി ഇല്ലാതെ ഉപേക്ഷിക്കുന്നു... ദത്തെടുക്കാനാണെൽ ഒരുപാട് നൂലാമാലകൾ.... എന്തായാലും ഇതിന്റെ ബാക്കി ഭാഗം എന്നേലും ഉണ്ടാകും ന്ന് പ്രതീക്ഷിക്കുന്നു... തമ്പിയണ്ണനും സുലുചേച്ചിക്കും ഈ കുഞ്ഞിനെ തന്നെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു...
🎉 അളിയൻസ് എന്ന ഈ സീരിയലിന്റെ കഥ ബാക്കി തുടരണം അടുത്ത എപ്പിസോഡിൽ ഈ സീരിയലിന്റെ ബാക്കി പ്രക്ഷേപണം ചെയ്താൽ വളരെ നല്ലതായിരുന്നു അളിയൻസ് ടീമിന്റെ ഒരു ആരാധക കുടുംബം. 👍🏽👍🏽👍🏽👍🏽👍🏽by. Sulfikkarali
ഈ നൂലാമാലകൾ എല്ലാം കാറ്റിൽ പറത്തി കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് വളർത്താൻ താത്പര്യം ഉണ്ടെങ്കിൽ എല്ലാവർക്കും അങ്ങ് കൊടുക്കണം ഒരുപാട് കുഞ്ഞുങ്ങൾക്ക് അച്ചനേം അമ്മേം കിട്ടുമായിരുന്നു
വഴിയിലാണ് താമസമെങ്കിലും സ്വന്തം കുഞ്ഞിനെ ആരും ആർക്കും കൊടുക്കില്ല.. കുട്ടിക്കും എവിടെയാണ് ജീവിക്കുന്നതെങ്കിലും അതിൻ്റെ parents തന്നെയാണ് വലുത് ... കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർ അതിൻ്റെതായ നിയമനടപടികളിലൂടെ അനാഥ കുഞ്ഞുങ്ങളെ ദത്തെടുക്കാം അതല്ലാതെ വിഷമമെന്ന് പറഞ്ഞു വല്ലവരുടെയും കുട്ടിയെ ഇതുപോലെ തട്ടിക്കൊണ്ട് പോകാൻ പറ്റില്ലല്ലോ
It is good that several people are appreciating Thampi Annan for his superb performance. And Thampi Annan has done it very well. Despite that fact, some people are praising others for petty reasons!
ഇന്നത്തെ തമ്പി ചേട്ടന്റെ അഭിനയം കലക്കി കരഞ്ഞു പോയി കണ്ടിട്ട് 😢👍👍👌👌❤
അദ്ദേഹത്തിൻ്റെ കഥ ആണ്
സത്യം ഒരുപാടു സങ്കടം ആയി എനിക്ക് ഇത് കണ്ടപ്പോൾ
ഇന്നത് എപ്പിസോഡ് തമ്പി അണ്ണൻ കൊണ്ട് പോയി. ഓവർ ആക്ട് ചെയ്യാതെ തമ്പി അണ്ണൻ നല്ല ഭംഗിആയി ചെയ്തു 👍നല്ല ഒരു എപ്പിസോഡ് ❤
Isnx dleues bziaur
ആദ്യമായി തമ്പി അണ്ണന്റെ അഭിനയം ഇഷ്ടമായി 😢❤
5:15
ഇതിൽ ഞാൻ എന്നെ കണ്ടു... 😔കുഞ്ഞുങ്ങളില്ലാത്ത എനിക്ക് അമ്മാതോട്ടിലിൽ അപേക്ഷ കൊടുത്തിട്ടുണ്ട് എത്രയും പെട്ടന്ന് കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണേ 😔
❤❤❤
Kittiyo
🤲🤲🤲🤲🤲
താങ്കൾ contact number അയച്ചു തരൂ ❤
എത്ര ദിവസം ആയി കൊടുത്തിട്ട്. അപേക്ഷ കൊടുത്തു എത്ര നാൾ കഴിഞ്ഞാ കിട്ടുക.. എനിക്കും അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 😔😔
ശരിക്ക് കരഞ്ഞുപോയി.. കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും വയ്യ.. എത്ര ആളുകളാകും ഇതുപോലെ കുഞ്ഞുങ്ങൾ ഇല്ലാതെ വേദനിച്ച് ജീവിക്കുന്നുണ്ടാകുക..
അതുപോലെ ഈ എപ്പിസോഡ് കാണുന്ന ചിലരെങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരാകും.. അവരുടെ വിഷമം മനസിലാക്കാൻ സാധിക്കുന്നുണ്ട്.. ഈശ്വരൻ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കട്ടെ 🙏🙏
നമ്മുടെ നാട്ടിലെ ഒരു കോണാത്തിലെ നിയമാണ് അനാഥ കുട്ടികൾ വഴിയിൽ കിടന്ന് ചത്താലും കുഴപ്പമില്ല ആരെങ്കിലും വളർത്താൻ ചോദിച്ചാൽ ലോകത്തില്ലാത്ത നിയമങ്ങൾ പറഞ്ഞു തിരിപ്പിക്കും..... നമ്മുടെ നാടിന്റെ ശാപം.....
അതെ വളരെ ശെരിയാണ്
True
ഈ നിയമം ഒന്നും ഇല്ലേൽ, ദത്തെടുക്കുന്ന എല്ലാ മനുഷ്യരും നല്ലവരല്ലല്ലോ.. സ്വന്തം മക്കളെ വരെ ഉപദ്രവിക്കുന്ന മനുഷ്യരുള്ള ലോകം ആണ്
@@adithya-eidhen4vl8i true
മാ ന്യ മയകമന്റിടുകാസഭ്യമൊഴിവാക്കുക
അവസാനം ഞാൻ കരഞ്ഞു പോയി... മക്കളില്ലാതെ സങ്കടപ്പെടുന്നവർ എത്രപേരുണ്ട്... ചിലരാണേൽ ഒരു മനസലിവ് കൂടി ഇല്ലാതെ ഉപേക്ഷിക്കുന്നു... ദത്തെടുക്കാനാണെൽ ഒരുപാട് നൂലാമാലകൾ.... എന്തായാലും ഇതിന്റെ ബാക്കി ഭാഗം എന്നേലും ഉണ്ടാകും ന്ന് പ്രതീക്ഷിക്കുന്നു... തമ്പിയണ്ണനും സുലുചേച്ചിക്കും ഈ കുഞ്ഞിനെ തന്നെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു...
താങ്കളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ഈ പറഞ്ഞതിന്.. 🤔
@@sreejithv1990undel??
ഈ എപ്പിസോഡ് വല്ലാതെ ഫീൽ ചെയ്തു
ഇന്ന് തക്കുടു മോൻ ഒന്ന് ചിരിച്ചു കണ്ടല്ലോ, ഐ ലവ് യു തക്കുടു മോൻ ❤😊
പാവം തമ്പി അണ്ണൻ ആ കുഞ്ഞിനെ അവർക്ക് കിട്ടുന്ന ഇതിന്റെ ബാക്കി ഭാഗം വേണം
ആ കുഞ്ഞിനെ അതിന്റെ സ്വന്തം മാതാപിതാക്കൾക്ക് കിട്ടുന്ന ഭാഗം ഇടണം അതാണ് മനോഹരം...
ഇതിൻ്റെ ബാക്കി നാളെ ഇടോ പ്ലീസ് 😢 തിങ്കൾ വരെ കാത്തിരിക്കാൻ പറ്റൂലാ 😢😢
Balance undo
ലില്ലി കല്യാണത്തിന്റെ കാര്യം പറഞ്ഞത് വളരെ സത്യം ആണ് എന്റെ അവസ്ഥ ആണ് ഓർമ്മ വന്നത്
അളിയൻസ് ടി.വി ഉണ്ടായിട്ടും Mobil ൽ നിന്നും കാണുന്നവർ ലൈക്ക്❤❤❤
മൊബൈൽ കാണുമ്പോൾ ആണ് ത്രിൽ
വല്ലാത്ത വിഷമം ആയി പലപ്പോളും തമ്പിയെ ദേഷ്യം വരാറുണ്ട്. പക്ഷെ ഇന്ന് കരച്ചിൽ വന്നു
👏🏻👏🏻സൂപ്പർ 👌🏻👌🏻തമ്പിയണ്ണൻ ഗംഭീരം 👏🏻👏🏻സുലു ചേച്ചിയെ കാണിക്കാതെ തന്നെ അവിടെ ഉള്ളതും പോലെ തോന്നിപ്പിച്ചു 👏🏻👏🏻തക്കുടു മിടുക്കൻ 😍😍
അളിയൻസിൻ്റെ ആദ്യ കാല എപ്പിസോഡുകളിൽ മാനുഷികതയുടെ യാഥാർത്ഥ്യങ്ങൾ കുറേക്കൂടി കാണാനുണ്ടായിരുന്നു എന്നത് എന്നെപ്പോലെ തോന്നുന്നവർ എത്ര?
Very true... 💕💕💕
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു ഇതിന്റെ ബാക്കി നാളെ വേണം ❤❤❤
വെള്ളിയാഴ്ച കൂടി epi വെച്ചതിൽ വളരെ സന്തോഷം🎉🎉❤
Ladies room നിർത്തിയോ എന്ന് പെങ്ങളുടെ മോൾ അന്നെഷിക്കാൻ പറഞ്ഞു 😜
@@ILLIAS105, AAA kuttiyod poyi padikan para ladies room nirthi 😂😂😂😂
@@ILLIAS105😅😅😅
@@semimolabdulaziz3655 കുട്ടി പറഞ്ഞു ഇന്ന് എപ്പിസോഡ് അപ്‌ലോഡ് ആയിന്ന് 🤔
Athum njan prnjthum thammil enth bandham@@ILLIAS105
friday അളിയൻസ് കാണുമ്പോൾ ഒരു സന്തോഷം❤
ഇതിൽ ലില്ലിയുടെ ഡയലോഗ് കലക്കി. പെണ്ണ് കാണുവാൻ പോകുന്ന കാര്യം 😅
തമ്പി അണ്ണന്റെ സ്ക്രിപ്റ്റ് ആണല്ലോ ഇന്ന്. പൊളിച്ചു 🥰
Ath enganne manasilavum👀
@@meandmyfamilyvlogs9037 തമ്പി അണ്ണന്റെ പേരാണ് കണ്ണൻ സാഗർ
തമ്പി അണ്ണനെ ആദ്യമായി ഇഷ്ട്ടം ആയി 👍🏿👍🏿👍🏿👌🏿👌🏿🙏🏿🙏🏿
തമ്പി അണ്ണൻ അടിപൊളി അഭിനയം 🥰🥰സൂപ്പർ അഭിനയം 😍😍
Very emotional episode. Really moved. Great performance by everyone. Super 👌👌👌
തങ്കത്തിൻ്റെ ഇഷ്ട്ടപ്പെട്ടവർ ആരൊക്കെ
'.....ത്തിനെ' എന്നല്ലേ ശരി?
@@unnikrishnan3762yes 😁😁😁
ഫുക്രു തങ്ക
ലില്ല്യേ
അത് അവരോട് ചോദിക്കണം..
തക്കുടു 😘😘തങ്കം പൊളിച്ചു അപ്പുകുട്ടൻ മരിച്ചോ 😂😂
ആ ചോദിച്ചത് സംസ്കാരമില്ലായ്മയല്ലേ
തമ്പി അണ്ണൻ സൂപ്പർ ആയി ❤
Yes he lived in his character... 🎉🎉🎉
തമ്പി അണ്ണൻ്റെ കിടു രചനയും, കിടു അഭിനയവും......
അളിയൻസ് പ്രേഷകർ ഹാജർ ഇട്ടേളളൂ
🖐️
മുത്ത് ഇല്ലാത്ത അളിയൻസ് ഉപ്പില്ലത്ത കഞ്ഞി പോലെ ആണ് 😢😅😂
Alupam uppu itta mathi
അയ്യോ.. എനിക്ക് കണ്ണ് നിറഞ്ഞിട്ട് കാണാൻ കഴിയാതെ ആയിപ്പോയി..
Muthine miss cheyyunnavar arelum ondoo🙂🥴
ഇല്ല ആ പെണ്ണ് ഇല്ലാത്തത് കൊണ്ട് കാണാൻ കൊള്ളാം
Ss❤
😊😊😊😊😊😊
@@vv_vlogs695, athenna angane oru talk
@@vv_vlogs695😊😊😊😊😮
🎉 അളിയൻസ് എന്ന ഈ സീരിയലിന്റെ കഥ ബാക്കി തുടരണം അടുത്ത എപ്പിസോഡിൽ ഈ സീരിയലിന്റെ ബാക്കി പ്രക്ഷേപണം ചെയ്താൽ വളരെ നല്ലതായിരുന്നു അളിയൻസ് ടീമിന്റെ ഒരു ആരാധക കുടുംബം. 👍🏽👍🏽👍🏽👍🏽👍🏽by. Sulfikkarali
തങ്കത്തിനു കുഞ്ഞിനോടുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤
Adya ayittanu thambi annan over aakathe abhinayichadu 😂
Very true... 👍👍👍
കോമഡി സീരിയലല്ലേ ഇപ്പോൾ
വല്ലാത്തൊരു feel അളിയൻസ് ❤
Kannan Sagar.(Thambiyannan).. super.. artist....👍👍
After 5 day episodes started... getting better and better...
കനകന്റെ കുട്ടികൾ ഊട്ടിയിൽ ആണോ പഠിക്കുന്നത്, തങ്കം കുപ്പുക്കുട്ടൻ സർ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസം
ഇന്നത്തെ എപ്പിസോഡ് കിടു അടിപൊളി ❤️❤️❤️❤️❤️
കണ്ണ് നിറഞ്ഞു പോയ episode
ഞാൻ മൊബൈലിൽ ആണ് തുടക്കം മുതൽ കാണുന്നത് 👍👍👍👍
അറിയാമെലാഞ്ഞിട്ട് ചോദികുവ തങ്കതിനെ എവിടെ നിന്നാണ് ഇത്രയും പൈസ തങ്കം ഒരു ജോലിക്ക് പോണില്ല.😂
തങ്കം പെൺപുലി പ്രസിഡൻ്റ് 😂
കുറി പൈസ റോളിങ് 😊
ചിട്ടി പൈസ
തയ്യൽ
പണ്ട് തങ്കം തൊഴിലുറപ്പിന് പോകുന്ന എപ്പിസോഡ് ഉണ്ടായിരുന്നു
സൂപ്പർ കണ്ണാ അനീഷ് എല്ലാവരും കരഞ്ഞു പോയി സൂപ്പർ എപ്പിസോഡ്
അളിയൻസ് ഒരു മണിക്കൂർ വേണം എന്നാണ് എന്റെ ആഗ്രഹം... പരസ്യം ഒന്നും ഇല്ലാതെ.. അത്രയേറെ ഇഷ്ടപ്പെടുന്നുണ്ട് ഇവരെയെല്ലാം❤❤❤
30 minutes ayalum mathi. 1 hr avatkkbudhimittakum😊
തമ്പി അണ്ണന്റെ അഭിനയം..... കരയിപ്പിച്ചു 😢
Food kazhikkumbo kaanaan pattiya show.aliyans.😅. Nice👍
Nice കിടു supper ❤️❤️🙏🏼🙏🏼
ആത്‍മാർത്ത സ്നേഹം കാണുബോൾ, അതും ഒരു കുഞ്ഞിനോട്, എങ്ങിനെ കരയാതിരിയ്ക്കും
❤️❤️❤️❤️thakudu. Ishtam
Paavam thambi chettan emotional episode 🥺 ippol nalla abhinayam aanu keep it up thambi chetta 👍
ഇതിന്റെ രണ്ടാം ഭാഗം പോരട്ട്
ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ആളാണ് എപ്പോഴും ഇങ്ങനെ സംശയിക്കണ്ട
തക്കുടുവിന് ചോദൃം കലക്കി❤❤❤❤❤❤
Thabiannante. Abinayam...spr❤❤❤❤❤
തമ്പി അണ്ണൻ സൂപ്പർ അഭിനയം
He just lived in his character... Great... 👏👏👏
ഈ നൂലാമാലകൾ എല്ലാം കാറ്റിൽ പറത്തി കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് വളർത്താൻ താത്പര്യം ഉണ്ടെങ്കിൽ എല്ലാവർക്കും അങ്ങ് കൊടുക്കണം ഒരുപാട് കുഞ്ഞുങ്ങൾക്ക് അച്ചനേം അമ്മേം കിട്ടുമായിരുന്നു
Emotional episode after a so long❤🥹
കണ്ണൻ സാഗർ സൂപ്പർ അഭിനയം❤❤❤❤❤
🥰🥰🥰 തമ്പി അണ്ണൻ ടച്ചിങ് ആയി പ്പോയി അവർക്ക് കൊടുക്കണേ ആ കുഞ്ഞിനെ ഇനി അവർക്കും ഒരു കുഞ്ഞു വേണ്ടേ 💞💞💞
പ്ലെയിൻ ദോശ എനിക്ക് ഇഷ്ടമായി പെങ്ങളുടെ കുട്ടികളുടെ അടുത്ത് ഇറക്കാം😁
ഹഹഹ
😆
Pillar പ്ലെയിൻ പോലെ പറത്താതെ ഇരുന്നാൽ മതി 😊
@@aparnas2233 അതും ശരിയാ🤣
അതും ശരിയാ കൊച്ചു കാന്താരികളാ രണ്ടും🤣
തമ്പിയ്ക്ക്😊 തുമ്പിയെ കിട്ടി😅😅😅😅 കുട്ടികളില്ലാത്തവർക്കേ അതിൻ്റെ സങ്കടം മനസ്സിലാവൂ...😢😢😢
വഴിയിലാണ് താമസമെങ്കിലും സ്വന്തം കുഞ്ഞിനെ ആരും ആർക്കും കൊടുക്കില്ല.. കുട്ടിക്കും എവിടെയാണ് ജീവിക്കുന്നതെങ്കിലും അതിൻ്റെ parents തന്നെയാണ് വലുത് ... കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർ അതിൻ്റെതായ നിയമനടപടികളിലൂടെ അനാഥ കുഞ്ഞുങ്ങളെ ദത്തെടുക്കാം അതല്ലാതെ വിഷമമെന്ന് പറഞ്ഞു വല്ലവരുടെയും കുട്ടിയെ ഇതുപോലെ തട്ടിക്കൊണ്ട് പോകാൻ പറ്റില്ലല്ലോ
@@alby-6742 I agree with you...but I said a truth
தம்பியண்ணன அழ வச்சிட்டிங்களே...😢😢😢 குட்டி பையன் உங்களுக்கு தான் ❤❤❤❤🎉
Adoption process should be little more easier.. So that many couples will be interested to adopt....
ചാരുകസേരയിൽ അനീഷ് ചേട്ടൻ പത്രം വായിച്ചു ഇരിക്കുന്നത് കാണാൻ എന്ത് ഐശ്വര്യം.സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന അച്ഛൻ്റെ അമ്മയുടെ വിഷമം കൂടി മനസ്സിലാക്കണം
thambi annan polichu............
Thambi anna today adipowli acting and emotional episode ❤❤❤❤😢
To all❤❤❤
Heart teaching w🌹
തമ്പിയണ്ണൻ ഇന്ന് ഓവർ ആക്കിയില്ല....
ഇത് മതി...
ഇങ്ങനെയങ്ങ് പോയാൽ മതി.
അപ്പുക്കുട്ടൻ സാർ മരിച്ചോ😂😂😂
ഇന്നാണ് തമ്പിയണ്ണനെ സംവിധായകൻ ശരിക്കും ഉപയോഗിച്ചത്
കണ്ണന് കാണുമ്പോൾ സന്തോഷം ❤️❤️
ഇതിൻ്റെ ബാക്കി അടുത്ത Epi കാണണം എന്തായിന്ന്
Thampi annan Parukutty ye adopt cheytu kondu vaa
മുത്തിനെ.കട്ടിലും. നല്ലത് മോൻ അണ്.❤️
കൊള്ളാം 🙏നന്നായിട്ടുണ്ട് 👏👌👌❤️❤️❤️💕🌹🌹👏👌
Aadhyamayitt aliyans kandu karanju
*സത്യം പറഞ്ഞോണംഅളിയൻസ് 859 എപ്പിസോഡ് കണ്ട ആരൊക്കെ ണ്ട് 🤒🤒🤒🤒*
Thankal kando
അറിഞ്ഞിട്ട് തനിക്കെന്ത് വേണം😡
ഇയാളെ എല്ലാ വീഡിയോസിലും iedallo👀
😂😂😂@@RazanaRazana-o9e
😃😃😃
സൂപ്പർ സൂപ്പർ സൂപ്പർ
Thampy annan kalkki. Super episode 😍
🤣🤣🤣thakkudu 👏👏👏 thangam ....kuppukuttan saar🤣🤣
This was such a heart touching story
കണ്ണു നിറഞ്ഞു പോയി ❤
മുത്തത് ഉണ്ടാ യിരുന്നേൽ സൂപ്പറാ യേനെ
It is good that several people are appreciating Thampi Annan for his superb performance. And Thampi Annan has done it very well. Despite that fact, some people are praising others for petty reasons!
ഇങ്ങനത്തെ episode വേണ്ട... കുറച്ചു ചിരിക്കാനും സന്തോഷിക്കാനും ആണ് ഇത് കാണുന്നത്
First from rainy UK 🇬🇧
തമ്പി അണ്ണാ......... ഇങ്ങള് കരയിപ്പിച്ചു.
Please continue this story
Very touching episode!
859 എപ്പിസോഡ് യൂട്യൂബിൽ മാത്രം കണ്ടവർ ഉണ്ടോ ❤
ഈ എപ്പിസോഡ് കലക്കി ❤❤❤😢😢😢😢
Nalla episode thampi chettan super
Very Emotional episode
കരഞ്ഞു പോയി 🙏🙏🙏🙏🙏🙏❤❤❤❤❤
👍തമ്പിയണ്ണൻ ഓവർ ആക്കാതെ നല്ല അഭിനയം 🤝റോണാൾഡോ ഒരു മിന്നായം മാത്രം 👍🤭
ആ കുഞ്ഞിനെ അവർക്ക് കൊടുത്തേക്ക്... അവര് വളർത്തട്ടെ
Thampi annan kalakki👌👌👌👌👌✨♥️♥️♥️👍
വന്നല്ലോ 😊
ആദ്യമായിട്ട, കനകനുംcleeto യും , നല്ല പോലെ പ്രശ്നങ്ങളൊന്നുമില്ലാതെ, അളിയൻമാർ അങ്ങിനെ പോട്ടെ😊