സിഹ്ർ (മാരണം) നാം മനസ്സിലാക്കേണ്ടത് തന്നെ... | ഫൈസൽ മൗലവി | Faisal Moulavi

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 59

  • @nazeersainudeen4972
    @nazeersainudeen4972 3 ปีที่แล้ว +18

    നല്ല അറിവ് പകർന്നു നൽകിയ,ഫൈസൽമൗലവിയെ, അളളഹു സ്വർഗം തന്ന് അനുഗ്രഹിക്കുമാറാകട്ടെ

  • @magicrevealed6023
    @magicrevealed6023 3 ปีที่แล้ว +3

    Allahu ellavreyum kathu rakahikate.ameen

  • @dilshadiluzzz.....6144
    @dilshadiluzzz.....6144 3 ปีที่แล้ว +6

    നല്ല ക്ലാസ്സ്‌

  • @faheemmon6994
    @faheemmon6994 3 ปีที่แล้ว +4

    👍👍👍nala prabashannam masha allha

  • @muhammedshafi9395
    @muhammedshafi9395 3 ปีที่แล้ว +5

    MashaAllah

  • @izupk6762
    @izupk6762 2 ปีที่แล้ว +1

    Jazakallahu khaira

  • @rahisidheek5270
    @rahisidheek5270 3 ปีที่แล้ว +3

    Mazha, allah

  • @maimoonasrambikkal5379
    @maimoonasrambikkal5379 3 ปีที่แล้ว +3

    Alhamdulillah

  • @noorsworld6905
    @noorsworld6905 2 ปีที่แล้ว +4

    Masha Allah.
    ഇത് വരെ സിഹ്ർ ഇല്ലാ എന്ന് പറഞ്ഞിരുന്നവർക്ക് ബോധം വന്നല്ലോ. good move

    • @aasageer
      @aasageer 2 ปีที่แล้ว +1

      അതെപ്പോൾ ???

    • @abubacker5520
      @abubacker5520 2 ปีที่แล้ว

      മുജാഹിദുകൾ സിഹ്ർ ഇല്ല എന്ന് പറഞ്ഞ ഒരു വീഡിയോ അല്ലെങ്കിൽ അവരെഴുതിയ ഒരു പുസ്തകം പുറത്ത് വിടാമോ?

    • @pareekuttymangalassery7532
      @pareekuttymangalassery7532 2 ปีที่แล้ว

      തനിക്കെന്ത് പറ്റി ഖുർആനിന്റെ നസ്സ്വിനെ ആരാണ് നിഷേധിക്കുക തന്റെ വിവരക്കേട് പുറത്ത് പറയണ്ട

    • @koulath9686
      @koulath9686 ปีที่แล้ว

      എപ്പോൾ

    • @nazishnazish7570
      @nazishnazish7570 10 หลายเดือนก่อน

      മുജാഹിദുകൾക്ക് ഒന്നും ഇല്ല എന്നായിരുന്നു നമ്മെ ഒക്കെ പഠിപ്പിച്ചിരുന്നത്, ഇവരെ അടുത്തറിഞ്ഞപ്പോഴല്ലേ എല്ലാം മനസ്സിലായത്,
      ഇനി നിങ്ങൾ ചെയ്യേണ്ടത് മുജാഹിദ് ന്റേയും സമസ്തയുടെയും വാദങ്ങൾ ഒരുമിച്ച് കേൾക്കുക

  • @juvairiyarasheed4335
    @juvairiyarasheed4335 3 ปีที่แล้ว +2

    Vamin fithnathil mahya valmamathi Vamin Sherri fithnathil maseehdajjaal🤲

  • @saniyyavlog7502
    @saniyyavlog7502 3 ปีที่แล้ว +2

    👍👍👍

  • @clearthings9282
    @clearthings9282 3 ปีที่แล้ว +1

    Ithu parama sathyamaanu, jeevithathil ellaam thakarnna aalaanu njaan ithu kaaranam...

  • @chakrapanikp3763
    @chakrapanikp3763 2 ปีที่แล้ว +1

    👍💐💐💐

  • @shami2403
    @shami2403 2 ปีที่แล้ว

    👍👍👍👍💖💖💖

  • @mujeebtk427
    @mujeebtk427 3 ปีที่แล้ว

    Sihril vishwosikkaattha vahabikalum untallo! Avare kurichu enthaanu parayaanullathu?

  • @ismailismail51
    @ismailismail51 ปีที่แล้ว +2

    ജനങ്ങളെ ഹൃദയത്തിൽ നിന്ന് അന്ധവിശ്വാസങ്ങളെ മുരുഡോടെ പറച്ചിറഞ്ഞ മുജാഹിദ് പ്രസ്ഥാനത്തെ വീണ്ടും അന്ധവിശ്വാസത്തിലേക്ക് തെളിച്ചു കൊണ്ടുപോയ രണ്ടു സംഘടനയാണ് സിഡി ടവറും ബിഷ്ടവും ഇവർ രണ്ടുപേരും ആണ് കേരളത്തിൽ ഇത്രയധികം അന്ധവിശ്വാസം പരത്തിയവർ കേരള ജനത ഇവർക്ക് മാപ്പ് കൊടുക്കില്ല 😡😡

    • @Rifutty
      @Rifutty ปีที่แล้ว

      എന്ന് ഒരു ചേകന്നൂരി

  • @jain917
    @jain917 ปีที่แล้ว +1

    ഈ വിഷയം ഇങ്ങനെ വിശദീകരണം വളരേ നെഗറ്റിവ് ഇഫ്ക്റ്റ് ഉണ്ടാകാനേ ഉപകരിക്കൂ സഹിർ ഉണ്ട് എന്ന് റസൂൽ പറഞ്ഞു അത്ര മാത്രം അതിൽ കൂടുതൽ വിശദീകരണം സമൂഹത്തിൽ കുഴപ്പം മാത്രമേ ഉണ്ടകൂ

  • @aynoosworldsubu
    @aynoosworldsubu 3 ปีที่แล้ว

    Sihrinu pradividi andanue cheyuka parnju tharuomo sihru undue annu valiya buddy mutund Oru pennue makane buddymuttikkunnu andakilum pariharam paranje tharumo?

    • @ilyasamanath2893
      @ilyasamanath2893 3 ปีที่แล้ว

      th-cam.com/video/MskWJmKy9BQ/w-d-xo.html

    • @ilyasamanath2893
      @ilyasamanath2893 3 ปีที่แล้ว

      th-cam.com/video/MskWJmKy9BQ/w-d-xo.html
      ഇത് കേൾക്കും

  • @safnamol3426
    @safnamol3426 3 ปีที่แล้ว +2

    സിഹ്ർ ചെയ്തവർക്കുള്ള സിക്ഷ എന്താണ്

    • @azharudeenn6584
      @azharudeenn6584 3 ปีที่แล้ว +3

      വൻപാപങ്ങളിൽ പെട്ടതാണ്, സിഹ്റ് ചെയ്ത് തൗബ ചെയ്യാതെ മരണപ്പെട്ടാൽ നരകശിക്ഷ ഉറപ്പാണ്

    • @sanasayyidhussain2944
      @sanasayyidhussain2944 3 ปีที่แล้ว

      ഇത്തരക്കാർക്ക് പാപമോജനമോ???

  • @shayanehan1711
    @shayanehan1711 2 ปีที่แล้ว +3

    സിഹ്ർ ബാധിച്ചാൽ ഉള്ള ചികിത്സ എന്താണ്?

    • @mohamedshareef3361
      @mohamedshareef3361 2 ปีที่แล้ว

      സിഹ്റിലുള്ള ആ ഒരു വിശ്വാസവും പാടില്ല.പിശാചിനെ പറ്റി അല്ലാഹുവിനോട് കാവലിനെ ചോദിക്കാനാണ് പഠിപിച്ചത്. ഈമാനെ ഇല്ലാതാക്കലാണ് ഇതുകൊണ്ടുദ്ദേശം.ആയതിന്ൽ സിഹ്റ് ചെയ്യലും അതിൽ വിശ്വാസം അഥവാ അത് ബാധിച്ചു എന്നതും ശിർക്കാണ്.പടച്ചവന്റ പരീക്ഷണമാണ് എല്ലാം.നാം പതറൃതെ പടച്ചവനിൽ മാത്രം ചിന്തിക്കേണ്ടവരാണ്. ബഹുദൈവ വിഗ്രഹാരാധകരുടെ വിശ്വാസമാണ് മാരണം ജോത്സ്യം നക്ഷത്രഫലം ശകുനം ഇവയൊക്കെയും

    • @rukkiyamuhammed2993
      @rukkiyamuhammed2993 ปีที่แล้ว

      ​@@mohamedshareef3361sihar ഉണ്ട് അത് വിശ്വസിക്കാൻ പാടില്ലത്രേ 😂😂

    • @anwarsadath5888
      @anwarsadath5888 วันที่ผ่านมา

      Ruqqyah cheyam

    • @anwarsadath5888
      @anwarsadath5888 วันที่ผ่านมา

      ​@mohamedshareef3361 appo sihr illee?

  • @sanasayyidhussain2944
    @sanasayyidhussain2944 3 ปีที่แล้ว +1

    സിഹ്ർ ചെയ്യുന്ന വർക്ക് ഹജ്ജും ഉംറ യും ചെയ്യാനുള്ള അവസരം കിട്ടാറുണ്ടോ?????

  • @noohukunju2280
    @noohukunju2280 2 ปีที่แล้ว +2

    സിഹ്റ് ബാധിച്ചു എന്ന് എങ്ങനെ അറിയാം. പ്രതിവിധി എന്താണ്.

    • @salafispeech
      @salafispeech ปีที่แล้ว

      അറിയാൻ കഴിയില്ല

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 3 ปีที่แล้ว +1

    വീഡിയോയുടെ വലത് ഭാഗത്ത് ഒരു വിറയൽ മനുഷ്യനെ കാണുന്നു

  • @manahilulhikammedia5521
    @manahilulhikammedia5521 2 ปีที่แล้ว +2

    🍁നിഷ്പക്ഷമതികൾ മനസ്സിലാക്കുക.🍁
    വഹാബിസത്തിൻ്റെ അടിസ്ഥാനം തീവ്രവാദമാണ്. കാരണം നജ്ദിൽ മുളച്ചുപൊന്തിയ അബ്ദുൽവഹാബാണ് അതിൻ്റെ നായകൻ. അദൃശ്യമായ കാര്യങ്ങളെ കൊണ്ട് വിശ്വസിക്കുന്നവരാണ് യഥാർത്ഥ സത്യവിശ്വാസികൾ. എന്നാൽ വഹാബിസം ഇന്ന് ദൃശ്യം അദൃശ്യം /കാര്യകാരണ ബന്ധത്തിന് അധീനം അതീതം /സൃഷ്ടി കഴിവിനപ്പുറം ഇപ്പുറം / ഭൗതികം അഭൗതികം എന്നൊക്കെ പറഞ്ഞുകൊണ്ട് മഹാന്മാരിൽ നിന്നും ജീവിതകാലത്തും മരണ ശേഷവും ഉണ്ടാകുന്ന അസാധാരണമായ കാര്യങ്ങളെ ഭാഗികമായോ മൊത്തമായോ നിഷേധിച്ചു തള്ളുന്നു. എന്നാൽ ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു വിഷയം പൂർവികരായ മഹത്തുക്കളാരും തന്നെ ഇത്തരം കാര്യങ്ങളെ (അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും) ഒരു രീതിയിലും നിഷേധിച്ചിരുന്നവരല്ല. എന്ന് മാത്രമല്ല ഇത്തരം മഹത്തുക്കളോട് സഹായഭ്യർത്ഥന നടത്തി കൊണ്ട് സ്വന്തം ജീവിതത്തിൽ തന്നെ മാതൃക കാണിച്ചവരായിരുന്നു അവർ. അതുകൊണ്ടുതന്നെ ഈ പൈതൃകവും പാരമ്പര്യവും നഷ്ടപ്പെടുത്താതെ പരിശുദ്ധ ഇസ്ലാമിനെ സംരക്ഷിക്കൽ നമ്മുടെ ബാധ്യതയിൽ പെട്ടതാണ്. അതേസമയം പ്രസംഗപീഠം മുമ്പിൽ കാണുമ്പോൾ പരിസര ബോധം നഷ്ടപ്പെടുന്ന പലരും പല വിഷയങ്ങളും കാടുകേറി സംസാരിക്കാറുണ്ടെന്ന കാര്യം ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ അതൊന്നും ഈ ആദർശം പൊള്ളയാണ് എന്നതിനെ സൂചിപ്പിക്കുന്നതല്ല. അതുകൊണ്ടുതന്നെ എല്ലാ ആളുകളും പരിശുദ്ധ ഇസ്ലാമിനെ കുറിച്ച് സൂക്ഷ്മമായി തന്നെ പഠിക്കാൻ തയ്യാറാവുകയും പ്രസ്തുത പരമ്പരയും പൈതൃകവും അതിൻ്റെ തനിമയോട് കൂടെതന്നെ നിലനിർത്തുവാൻ ശ്രമിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.
    💧ഇബ്നു അഹ്മദ് മലബാർ💧

    • @shabeern4514
      @shabeern4514 2 ปีที่แล้ว +7

      അത് കൊണ്ടാണ് ഞാൻ സമസ്ത വിട്ടത്

    • @izupk6762
      @izupk6762 2 ปีที่แล้ว +1

      @@shabeern4514 ഞാനും

    • @skylab6754
      @skylab6754 2 ปีที่แล้ว +1

      മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് (റ)

    • @pareekuttymangalassery7532
      @pareekuttymangalassery7532 2 ปีที่แล้ว

      വിവരക്കേട് ഭൂഷണമായി കാണുന്ന ഒരു ജാഹിൽ!

    • @riyasmc00
      @riyasmc00 ปีที่แล้ว

      സമസ്ത ഇങ്ങനെ കുറെ കാലമായി തുടങ്ങിട്ട് ശിയാക്കൾക്കും പക്ഷേ സലഫികളെ ആദർശം കൊണ്ട് എതിർക്കാൻ പറ്റില്ല പിന്നെ ഉള്ളത് തള്ളുകൾ

  • @kunhimohammedpalakkan4247
    @kunhimohammedpalakkan4247 ปีที่แล้ว

    ഇങ്ങനേ ഒരു ചര്‍ച്ച സംഘടിപ്പിച്ച് ആളേ ഇറക്കിയത് തന്നേ ക്രിക്കറ്റ് ഒത്ത് കളി പോലേ ഫൈസല്‍ മൗലവിയുടേ കളിയായിരുന്നോ ചേകനൂരിന്റേ ചരിത്രമോ ജീവിതമോ അല്ലല്ലോ വിഷയം അതെന്തിന് പറയുന്നൂ .ഹദീസ് സ്വീകരിക്കാനുള്ള പത്തോളം നിബന്ധനകള്‍ കൊണ്ട് ഈ തര്‍ക്കത്തില്‍ വന്ന ഹദീസുകള്‍ എന്ത് കൊണ്ട് ചര്‍ച്ച ചെയ്തില്ല ഖുര്‍ ആന്‍ ആയത് നിഷേധിക്കുകയാ ണോ ആ ആയതുകള്‍ ഒന്നാം പ്രമാണം നിഷേധിച്ച വിഷ്ഡം ഏത് മുജാഹിതാണ്
    أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًۭا مِّنَ ٱلْكِتَـٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّـٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَـٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا
    വേദവിജ്ഞാനത്തില്‍നിന്നൊരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. "ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെ"ന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു. (Sura 4 : Aya 51)
    أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ ۖ وَمَن يَلْعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا
    അറിയുക: അല്ലാഹു ശപിച്ചവരാണവര്‍. അല്ലാഹു ശപിച്ചവനെ സഹായിക്കുന്ന ആരെയും നിനക്ക് കണ്ടെത്താനാവില്ല. (Sura 4 : Aya 52) മാരണത്തില്‍ വിശ്വസിച്ചവനേ അല്ലാഹു ശപിച്ചിരിക്കുന്നൂ മുഴുവന്‍ മുഫസ്സിറുകളും ഈ ആയതിന് പറഞ്ഞ വിശദീകരണം എന്ത് കൊണ്ട് വിഷ്ഡം തള്ളുന്നൂ

  • @muhammedashraf5299
    @muhammedashraf5299 ปีที่แล้ว

    ചെലക്കാതെ പോടോ.....

  • @underworld7496
    @underworld7496 3 ปีที่แล้ว

    നിങ്ങൾ മുജാഹിദുകൾ ഇപ്പോൾ സിഹ്ർ ഉണ്ടെന്ന് വിശ്വസിച്ചു തുടങ്ങിയോ....

    • @askaralipalliyalil4372
      @askaralipalliyalil4372 2 ปีที่แล้ว

      ഞങ്ങൾ ഖുർആൻ വിശ്വസിക്കുന്നവർ ആണ്

    • @pareekuttymangalassery7532
      @pareekuttymangalassery7532 2 ปีที่แล้ว

      നിങ്ങൾ ഒന്നും അറിയാത്ത ജാഹിലുകൾ! എടോ ഇത് ഖുർആൻ ആണ്

    • @riyasmc00
      @riyasmc00 ปีที่แล้ว

      എന്നാണ് ഇല്ല എന്ന് പറഞത്

  • @anuvlog2466
    @anuvlog2466 3 ปีที่แล้ว +2

    👍👍

  • @rashidra9245
    @rashidra9245 2 ปีที่แล้ว +1

    👍👍👍