'പിപി ദിവ്യ വരുന്നത് അദ്ദേഹത്തെ അധിക്ഷേപിക്കാനാണെന്ന് അറിയില്ലായിരുന്നുവെന്ന് കളക്ടർ പറഞ്ഞു'

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 'അവർ വരുമെന്ന് അറിയിച്ചിരുന്നു, പക്ഷേ ഇങ്ങനെയൊരു അധിക്ഷേപം നടത്താനാണ് വരുന്നതെന്ന് അറിയില്ലായിരുന്നു. അതിൽ ഖേദമുണ്ട് എന്നാണ് ജില്ലാ കളക്ടർ ഞങ്ങളുടെ കുടുംബത്തോട് പറഞ്ഞത്', നവീൻ ബാബുവിന്റെ ബന്ധു
    #naveenbabu #ppdivya #Newshour
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 72

  • @thatcinemalover
    @thatcinemalover 6 ชั่วโมงที่ผ่านมา +69

    ഒരു ചുക്കും നടക്കില്ല,2 ദിവസം കൊണ്ട് എല്ലാം മറക്കും,അത് വരെ ദിവ്യ മുങ്ങി നടക്കും.കാര്യം നടക്കണം എങ്കിൽ സർക്കാര് ഉദ്യോഗസ്ഥർ മുന്നിട്ട് ഇറങ്ങണം.

    • @Arun-h7f8c
      @Arun-h7f8c 6 ชั่วโมงที่ผ่านมา +4

      പി ശശിയുടെ പിപി ദിവ്യക്കെന്ത് പോലീസ്? എന്ത് പിണറായി?..

    • @jessymthomas8669
      @jessymthomas8669 6 ชั่วโมงที่ผ่านมา +1

      Sahathi ye thangan Sahakkal Kure undakumallo!Eranam kettaval.Avale thangunna commikal !!!!

    • @jessymthomas8669
      @jessymthomas8669 6 ชั่วโมงที่ผ่านมา +2

      Collector cunning

    • @jessymthomas8669
      @jessymthomas8669 6 ชั่วโมงที่ผ่านมา +1

      Enthukond collector react cheydilla????

    • @jayasreejayan6018
      @jayasreejayan6018 3 ชั่วโมงที่ผ่านมา

      Sathyam

  • @celinammajoseph8475
    @celinammajoseph8475 6 ชั่วโมงที่ผ่านมา +54

    ആ കളക്ടർ അറിഞ്ഞുകൊണ്ടുള്ള കളി, അയാൾ പുഞ്ചിരിയോടെ ആണ് എല്ലാം കേട്ടിരിക്കുന്നെ, തലമുറകൾ പോലും നശിക്കും ഇങ്ങേനെ ഒക്കെ വേദനിപ്പിച്ചാൽ, കാലം കണക്കു തീർക്കും, തീർച്ച

    • @PKSDev
      @PKSDev 5 ชั่วโมงที่ผ่านมา +3

      👌🙏

  • @anjalysudheesh1343
    @anjalysudheesh1343 5 ชั่วโมงที่ผ่านมา +24

    കളക്ടർ മഹാൻ ചിരിച്ചോണ്ട് ഇരുന്നത് എല്ലാരും കണ്ടതല്ലേ

  • @bevatsunil4883
    @bevatsunil4883 5 ชั่วโมงที่ผ่านมา +14

    കളക്ടർ ഇതെല്ലാം കേട്ട് മിണ്ടാതിരുന്നു. ഈ അവതാരത്തിനെതിരെ കളക്ടർ രംഗത്ത് വരണമായിരുന്നു.

  • @radhakrishnanmk9791
    @radhakrishnanmk9791 6 ชั่วโมงที่ผ่านมา +12

    എന്തു തെളിവുകൾ?
    എന്തുകൊണ്ട് ആരും വിളിച്ചില്ല?
    റെയിൽവേ സ്റ്റേഷൻ വരെ ആരും ഇല്ലാതെ ഒറ്റക്ക്?
    CCTV footage എവിടെ?
    ക്വാർട്ടേഴ്സിൽ എങ്ങിനെ എത്തി?
    മരണം നടന്നത് എപ്പോൾ?
    ഉടൻ പോസ്റ്റ്മോർട്ടം?
    തുറന്നു വച്ച വത്തിൽ?
    ഒരു സംശയം പോലും ഇല്ല!
    Driver എന്തിന് ഭയന്ന് പോയി!
    കൂട്ടിനു ആളെ വിളിച്ചു!
    ADM നു യാത്ര അയക്കാൻ ആരും റെയ്ൽവേ സ്റ്റേഷൻ വരെ പോയില്ല?
    ആർക്കും സംശയം ഇല്ല 😮

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 5 ชั่วโมงที่ผ่านมา +13

    കണ്ണൂർ ജില്ലാ കലക്ടർ അവരുടെ ജോലി തൽസമയം ചെയ്തില്ല അതിൻറെ ഭവിഷ്യത്താണ് ADM കുടുംബം അനുഭവിക്കുന്നത്

  • @beenarl4529
    @beenarl4529 5 ชั่วโมงที่ผ่านมา +6

    കളക്ടറുടെ ചായകുടീം വെള്ളം കുടീംമുഖത്തെ ചുരണ്ടലും ചൊറിച്ചിലും കാണുമ്പോ മനസ്സിലാവുമല്ലോ. ഇടയ്ക്കൊരു ചിരിയും മുഖത്തുണ്ടായിരുന്നു. ഇതെല്ലാം പറയാനാണ് വനിതാ രത്നം വരുന്നതെന്നും അറിയാമായിരുന്നു. ഇത് കേട്ടിരുന്ന നവീൻ സർ ന്റെ റിയാക്ഷൻ എന്താണെന്ന് ഊഹിക്കാൻ കഴിഞ്ഞില്ല. അടിമ കളക്ടറിൽ നിന്നും ഇതിനപ്പുറവും പ്രതീഷിക്കാം.

  • @mindspace8533
    @mindspace8533 5 ชั่วโมงที่ผ่านมา +11

    പരിയാരത്തെ ഒരു ഇലക്ട്രീഷൻ്റെ പേരിൽ ബിനാമി പമ്പ് തുടങ്ങാൻ തീരുമാനിച്ചു. പക്ഷെ, സുഹൃത്ത് തുടക്കത്തിലെ ചതിച്ചു. ADM നു പൈസ കൊടുത്താണ് NOC വാങ്ങിച്ചതെന്ന് കളവു പറഞ്ഞ് ഒരു ലക്ഷം രൂപ അടിച്ചു മാറ്റാൻ നോക്കിയത് ഈ ദുരന്തത്തിൽ എത്തിച്ചു. ഇനി ചെയ്യാനുള്ളത് കൈക്കൂലി കൊടുത്തു എന്ന കേസിൽ പരിയാരം മെഡിക്കൽ കോളേജിലെ ആ ഇലക്ട്രീഷനെ പിരിച്ചുവിടുക. അനധികൃതമായി നേടിയ പമ്പിൻ്റെ NOC റദ്ദാക്കുക. അനുമതിയില്ലാതെ ചടങ്ങിൽ കയറി വന്ന് കൊല കയർ മുറുക്കിയ ദിവ്യയെ രാജി വയ്പ്പിക്കുക.

  • @futurebeastie
    @futurebeastie 5 ชั่วโมงที่ผ่านมา +6

    പിന്നെ എന്തിനാണ് വേദിയിൽ ഇരുന്ന് കളക്ടർ പുഞ്ചിരിച്ചത് ഇപ്പോൾ അതൊരു കൊലച്ചിരി ആയി തോന്നുന്നു

  • @sajidnagoormeeran2240
    @sajidnagoormeeran2240 6 ชั่วโมงที่ผ่านมา +13

    പാർട്ടി അടിമകളാണ് ഇവരുടെ ഭാക്ഷകളാണ് ഖേദം ജാഗ്രത ക്കുറവ് etc.etc നീതിക്കു വേണ്ടി ബന്ധുക്കളെ വലിയ തോതിൽ വിശ്വസിക്കണ്ട സമൂഹം പ്രതിക്ഷേധം ഏറ്റെടുക്കണം

  • @binumakkar2497
    @binumakkar2497 5 ชั่วโมงที่ผ่านมา +7

    എല്ലാം കളക്ടർക്കു അറിയാം അതാണ്‌ ശെരി.

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 5 ชั่วโมงที่ผ่านมา +3

    ഞാൻ ഒരു പാട് തവണ യാത്ര ചെയ്ത സ്ഥലത്താണ് പമ്പ് വരുന്നത്.. വലിയ വളവാണ്. അപകട സാധ്യത ഉള്ള സ്ഥലം..

  • @user-mre40n
    @user-mre40n 5 ชั่วโมงที่ผ่านมา +11

    പരിയാരം മെഡിക്കൽ കോളേജിനെ വിശ്വസിക്കരുതേ. CBI അന്വേഷണം ആവശ്യപ്പെടുന്നതാണ് നല്ലത്.

    • @reenarosemathew8736
      @reenarosemathew8736 4 ชั่วโมงที่ผ่านมา +1

      CBI അന്വേഷണം നടത്തിയ സിദ്ധാർഥ് ന്റെ കേസ് എന്തായി 😢

  • @rajanchennedath6947
    @rajanchennedath6947 5 ชั่วโมงที่ผ่านมา +7

    കളക്ടർ കേസിലെ ഒന്നാം സാക്ഷിയല്ലേ....

  • @VijayammaCN
    @VijayammaCN 4 ชั่วโมงที่ผ่านมา +3

    ദിവ്യേ ദൈവം കൈകാര്യം ചെയ്യും. ഉറപ്പല്ലേ.

  • @maniperisseri2009
    @maniperisseri2009 6 ชั่วโมงที่ผ่านมา +6

    പാർട്ടി വാഴപിണ്ടിയാണ് നവീന്റെ ഈ brother

  • @antonykc3031
    @antonykc3031 5 ชั่วโมงที่ผ่านมา +5

    പോയത് പോയി എന്റെ നിലനിൽപ് അതാണ് വലുത് ?സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം എങ്ങനെ എന്ന് ജനങ്ങൾക്കു മനസ്സിൽ ആയി ചുമ്മാതല്ലകേരളത്തിലെ മാതാപിതാക്കൾ തന്റെ മക്കളെ വിദേശ ത്തു വിടുന്നത് അതു കാരണം സ്വന്തം ആൾക്കാരെ നിയമിക്കാമല്ലോ

  • @worldwatch5440
    @worldwatch5440 4 ชั่วโมงที่ผ่านมา +3

    Oru vazha collecter....

  • @farookkumbala2700
    @farookkumbala2700 4 ชั่วโมงที่ผ่านมา +1

    ആരോപണത്തിന്റെ പേരിൽ നിയമംപടിച്ച ഒരാൾ ആത്മഹത്യ ചെയ്തവനുവേണ്ടി ചർച്ച (കാസറഗോഡ് കടലിൽ വള്ളം മറിഞ്ഞു 2ജീവപ്പോയി ആര് ചർച്ചചെയ്യാൻ...😢

  • @mojeebmojeeb7156
    @mojeebmojeeb7156 3 ชั่วโมงที่ผ่านมา

    അദ്ദേഹം ഒരു പാവം മനുഷ്യൻ ആയതിന്റെ പേരിലാണ് ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചത് ഇച്ചിരി തന്റേടി ആയിരുന്നെങ്കിൽ ആ സ്പോട്ടിൽ തന്നെ മൂക്കമണ്ട അടിഞ്ഞു കയറി അടിച്ച് കീറിയ വരുന്ന കേസ് പിന്നെ കണ്ടാൽ പോരായിരുന്നോ പറഞ്ഞിട്ട് എന്ത് കാര്യം ആദരാഞ്ജലികൾ🙏🙏🙏🙏

  • @Adwaith-m2g
    @Adwaith-m2g 6 ชั่วโมงที่ผ่านมา +11

    Collector quality illathakki kalanhu

    • @midhunm5055
      @midhunm5055 6 ชั่วโมงที่ผ่านมา +1

      Malaran aanenna ellarum parayunne

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 6 ชั่วโมงที่ผ่านมา +3

    Photographer ദൈവം ആയി വന്നു

  • @aaronshylesh803
    @aaronshylesh803 4 ชั่วโมงที่ผ่านมา +2

    Collecter aduthulla seat vary ready aakki

  • @vijayasankar1578
    @vijayasankar1578 5 ชั่วโมงที่ผ่านมา +2

    ദിവ്യ എന്തിയെ അവരോട് സംസാരിക്കാൻ പറ ആ മാഡം ഇപ്പോൾ സംസാരിക്കട്ടെ തെറ്റ് ചെയ്തില്ലല്ലോ പിന്നെ എന്തിനാ പേടിച്ചു കണ്ടം വഴി ഓടനെ

  • @sajimons4679
    @sajimons4679 5 ชั่วโมงที่ผ่านมา +1

    എന്ത് നടക്കാൻ. ....? ദിവ്യമാർ അടുത്ത ഇരയെ നോക്കി നടക്കും വലയിൽ വീഴ്ത്താൻ.....

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 5 ชั่วโมงที่ผ่านมา +4

    Kaalam kanakk theerkkum urapp

  • @vikramv332
    @vikramv332 5 ชั่วโมงที่ผ่านมา +2

    ഇപ്പോളും സിപിഎം ഇൽ തുടരുന്ന നവീൻ ബാബുവിന്റെ വീട്ടുകാരെ നമിക്കുന്നു 🙏🏼🙏🏼

  • @sajeebsajeeb92
    @sajeebsajeeb92 6 ชั่วโมงที่ผ่านมา +3

    കാസർകോട് ഓട്ടോ കാരനോട് ചെയ്ത ഉദ്യോഗസ്ഥന്റെ കാര്യം എന്തെ? അത് പോലെ ജനങ്ങളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥരുടെ കാര്യം? അതിന് ഉണ്ണും നടപടി എടുക്കാൻ ബുദ്ധിമുട്ട്? പിരിച്ചു വിടണം അങ്ങനത്തെ ഉദ്യോഗസ്ഥരെ

  • @RiyasHaneefa-u4i
    @RiyasHaneefa-u4i 4 ชั่วโมงที่ผ่านมา

    വീഡിയോ എടുത്ത മച്ചാൻ ഉണ്ടോ ആവോ 😂😂😂😂

  • @bijovarghese6288
    @bijovarghese6288 3 ชั่วโมงที่ผ่านมา

    അനുഭവിച്ചോ

  • @asharanjith1
    @asharanjith1 5 ชั่วโมงที่ผ่านมา +1

    😔

  • @sreekumar1809
    @sreekumar1809 6 ชั่วโมงที่ผ่านมา +1

    Asianet mapra go and find out whether he had taken bribe. There was no insulting or hurting words in po divyas remarks. How much you people are insulting clm leaders. Why should the ADM committed suicide if he was clean and not taken bribe. You media try to find out the truth. rather than politicizing the sad unfortunate incident.

    • @beenasam879
      @beenasam879 6 ชั่วโมงที่ผ่านมา

      Exactly..
      First verify...
      Z

  • @MuhammedAli-w9s
    @MuhammedAli-w9s 5 ชั่วโมงที่ผ่านมา +1

    PPYudeArthamPula.Pula..Ennanu.AvaleSahikunnaKondhanAvanteAvastha

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 6 ชั่วโมงที่ผ่านมา +3

    Pp. Vayil. Idan. Vanathanenu. Vicharicho 😅😅😅😅😅😅

    • @sukumaranc6167
      @sukumaranc6167 6 ชั่วโมงที่ผ่านมา

      🤑🤪🙈

    • @anzarahammedkoya4970
      @anzarahammedkoya4970 6 ชั่วโมงที่ผ่านมา

      Iekolabadhakathil kalatterude. Rool aneshikannam. Kes c b I vidennam

  • @makboolkp9727
    @makboolkp9727 4 ชั่วโมงที่ผ่านมา

    അൻവർ നിങ്ങളൊരു സംഭവമ. കാരണം നിങ്ങൾ പറയുന്നിടത് എല്ലാം എത്തുന്നു

  • @alexandernm5325
    @alexandernm5325 6 ชั่วโมงที่ผ่านมา +3

    Evanellam party adimakal തന്നേ ഹ, കഷ്ടം bro! So sorry for you to🙏🙏🙏

  • @vinodk1995
    @vinodk1995 6 ชั่วโมงที่ผ่านมา

    M V karha kezughi kaleyen. Reethu vachu 😢

  • @PappuThekkedath
    @PappuThekkedath 5 ชั่วโมงที่ผ่านมา

    Aalmahathy aane annu angane parayim kolabaadhakam aano annu samsayicanam

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 6 ชั่วโมงที่ผ่านมา

    Ciyachi chayinenu vana alayirikum apol athum chepm akana sadhiyatha

  • @muralim9277
    @muralim9277 5 ชั่วโมงที่ผ่านมา +2

    Collector- reservation baby

    • @democraticthinker-Erk
      @democraticthinker-Erk 4 ชั่วโมงที่ผ่านมา

      so wht this is not the way to criticise ....

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 ชั่วโมงที่ผ่านมา

    Myth party useless Masapadi party V v useless😮😊 2025 /6😮 R I P😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sharfushanaaz4512
    @sharfushanaaz4512 5 ชั่วโมงที่ผ่านมา +1

    Very bad lady

  • @princejames8843
    @princejames8843 5 ชั่วโมงที่ผ่านมา

    തെറ്റ് ചെയ്തില്ലങ്കിൽ പുള്ളി അദ്മഹത്യ ചെയ്യില്ലയിയിരുന്നു

    • @PappuThekkedath
      @PappuThekkedath 5 ชั่วโมงที่ผ่านมา

      Oru kaikooly vangunna aale sucide cheyilla avarku athu anthu cheyanam annu ariyaam

    • @radhu5400
      @radhu5400 51 นาทีที่ผ่านมา

      എന്തൊരു ഫരണം... മുഖ്യൻ തൊട്ട് താഴോട്ട് എല്ലാം കക്കുന്നു. ഒരു സിപിഎം വനിതാ നേതാവിന് പോലും അത് പറയേണ്ടി വന്നു എന്നതു് ഒരു ഗതികേട് അല്ലെ

  • @sajeebsajeeb92
    @sajeebsajeeb92 6 ชั่วโมงที่ผ่านมา +1

    ജില്ലയുടെ പ്രസിഡന്റിനെ എന്തിന് ക്ഷണിക്കണം അവർക്ക് വരാനുള്ള അധികാരം ഉണ്ട്

    • @AnilKumar-hx6kf
      @AnilKumar-hx6kf 5 ชั่วโมงที่ผ่านมา +6

      ക്ഷണിക്കാത്ത ചടങ്ങിൽ വരാൻ എന്ത് അധികാരം? ഇതിനെ അധികാര ദുർവിനിയോഗം എന്നാണ് പറയുന്നത്. ഇന്ത്യൻ പ്രസിഡന്റ്‌ ഇവരേക്കാൾ താഴെ എന്നുള്ളത് പോലെ ആണല്ലോ ഇവരുടെ ഭാവം വെറും ഒരു ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്. അവിടുത്തെ കളക്ടർ ഒരു മരപ്പാഴ് ആയിപ്പോയി.

    • @radhu5400
      @radhu5400 49 นาทีที่ผ่านมา

      കൊന്നത് ഒരു കറ കളഞ്ഞ കമ്യൂണിസ്റ്റ്കാരനെ ആണ് കമ്യൂണിസ്റ്‌കാരാ

  • @Arunkumar-cg9wg
    @Arunkumar-cg9wg 5 ชั่วโมงที่ผ่านมา +1

    അവള്‍ക്കു ബഹുമാനം nalkaruthu.. യക്ഷി

  • @sundaramani969
    @sundaramani969 5 ชั่วโมงที่ผ่านมา

    സാജൻ മരിച്ചു സാജന്റെ കെട്ട്യേള് ഊക്കാൻ നടക്കുവായിരുന്ന് പറഞ്ഞ് ഉണ്ടാക്കിയ പാർട്ടീ യാണ് എന്റെ പാർട്ടീ കോൺഗ്രസ്

  • @PraveenkumarTm
    @PraveenkumarTm 3 ชั่วโมงที่ผ่านมา

    Divya 3 jayarajan marudee Andiku ullill undavum police avide poyi pidikan pattumooo sakavee

  • @PraveenkumarTm
    @PraveenkumarTm 3 ชั่วโมงที่ผ่านมา

    Jilla panjayathill pothu vediyanu divyaa