ഉയർത്തെഴുന്നേറ്റ മിശിഹയുടെ പറയാത്ത കഥ 😱 MESSI BIOGRAPHY MALAYALAM | AFWORLD BY AFLU
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- This video is about Lionel Andrés Messi, also known as Leo Messi in the Malayalam Language, who is an Argentine professional footballer who plays as a forward for Ligue 1 club Paris Saint-Germain and captains the Argentina national team. Kerala was overwhelmed with celebrations after their favorite team Argentina won the FIFA World Cup for the third time. Argentina fans watched as their team beat France 4-2 on penalties to claim a third World Cup title.
sit back and enjoy the video.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
Aflu - Messi - Messi story Malayalam - Messi biography Malayalam - Messi Malayalam - story of Messi Malayalam - story telling - story telling malayalam
#getdarkified #afworld #malayalam #messi #worldcup2022 #worldcupqatar2022 #qatar #messistory
അവൻ കൈ പിടിച്ച ജനങ്ങളെ അവസാനം വരെയും അവൻ കൈവിട്ടില്ല അവൻ്റെ പ്രധാപത്തെ അവസാന ശ്വാസം വരെ ജനം മറക്കില്ല ❤🔥 dialogue Kgf ile ആണെങ്കിലും ഇത്ര apt ആയിട്ടുള്ള moment ഇല്ല.
Prabathamalla prathabam
@@amanleo3866 oru kayabhatham naatikaruth😂
The Real GOAT🇦🇷
COMPLETE PLAYER MESSI 👏
🇦🇷💙🐐
🐐🐐🐐
🔥🔥🔥❤️
🐐🏆👽
Vamossssssss kei jai
Now..... ലോകത്തിൽ ഏറ്റവും മികച്ച inspirational സ്റ്റോറി ഇനി മെസ്സിയുടെ പേരിൽ ആയിരിക്കും.... തിരിച്ചു വന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയ ദൈവ പുത്രന്റെ കഥ....അയാൾ ഇപ്പൊ പരിപൂർണൻ ആണ്..... Luv u leo😽🥺❤️
No man no
@@abinsebastian5494cry hard😹👌👌
@@abinsebastian5494 💩💩
@@roshanahmmed1582 no man no.
@@abinsebastian5494 anoo man 🤣
ഞാനൊക്കെ ഫുട്ബോൾ കാണാൻ തുടങ്ങിയത് തന്നെ ഇദ്ദേഹത്തിൻ്റെ കാലുകളിലെ മായജാലത്തിനെ കുറിച്ച് കേട്ടിട്ട് ആണ് , yes his name is 🤍Lional Andres Messi ☝️🇦🇷
Njnum
🇦🇷 പരാജയങ്ങളിൽ പതറാതെ ഞങ്ങളുടെ പടനായകൻ പടർന്നുകേറിയത് പലകോടിഹൃദയങളിലേക്ക് 🇦🇷
മെസ്സി അഥവാ "സമ്പൂർണൻ"... "The Complete Footballer" 💙💙💙💙💙
The Undisputed G.O.A.T🐐🦁👽
There is no doubt about who is the GOAT of football - Messi the world class magician 🐐🐐
Nice name 😂😂
🤍
@@ragnarok774 Suiiii
@@uo7046 💙
@@schlegelsteinhausenberger chath ille🤔
Messi uyir 💙😍
*ഇന്ന് ലോക ഫുട്ബോൾ ചരിത്രത്തിൽ പകരം വെയ്ക്കാൻ ഇല്ലാത്ത ഇതിഹാസം.•!!അന്നും ഇന്നും എന്നും VAMOS ARGENTINA VAMOS MESSI 🌚🙌💙🇦🇷🇦🇷🇦🇷*
നല്ലരു മനസിന്റെ ഉടമയാണ് അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തികൾ അദ്ദേഹം ചെയുന്നുണ്ട് മിസിഹ 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
*അടയാപ്പടുത്തുക കാലമേ ഇനി ഈ ഭൂമിയിൽ പിറക്കുമോ ഇതുപോലൊരു ഇതിഹാസം*
Messi 🔥🔥🔥🔥
🇦🇷🇦🇷🇦🇷 🔥🔥🔥🔥
He's the Best one of millions
GOAT🐐
Vamos Argentina 🇦🇷🤌🏻
കാലം കാത്തുവച്ച ഇതിഹാസം രചിക്കാപെട്ടിരിക്കുന്നു...🏆🇦🇷
Lionel Andreas Messi 🔥
Greatest of All time ❤️🐐
@MessiFans ningal okke etha.. messi oru punnaannn😂😂 satyathil ayall onnum alla.. Argentinailla di Maria karnam ann nigal jeychathu allathu messi karnam alla.. messiena team captain akiyathu coach inn paise koduthannn alathu coach select chethalla ketto.. mathramall sherikillum di Maria ann Argentinayude captain akadiyirunth.. paise edpad karnam athu messi ayii captain.. ithoke manaslayittvanam enode debate nadathanth.. ketto Messi Fans.. myrekall😂😂😂😂
Portugal Christano Rolnaldo Ki Jai..
Namude Ronaldo thirichu verum...🇵🇹🇵🇹🇵🇹🇵🇹.
@@vishnupb7423 edo goat ipoyum epoym Ronaldo thanne yann.🇵🇹🇵🇹
@@arpithtube ath ningal 🇵🇹 fansin
Entha mone comment delete akiye.. 🇦🇷🐐
@@vishnupb7423 Njan oru commentum delete cheythilla
. Chelopol than delete akki kanum... Ronaldo king and.. 🇵🇹🇵🇹
@@arpithtubeningal inni enth parnjalum ath fan fight povum...
C, enik oru player disrespect cheyan thalparyam illa allenkilum enik ivide arryum onum bodhipikenda avshayavum illa ellam Dec 18 kazhinju 👑
"Give Respect
Take Respect "
Lionel MESSI🐐
Vamos Argentina 💙🇦🇷Lionel Andrés Messi🤍
G -GREATEST
O -OF
A -ALL
T -TIME
Ayyo ariyattillarnnu 😂
@@zenomk4603 enaal achanod ചോദിക്കടാ 🤫
@@redpanda8637 arde
Messi ❤️ ThE ReaL GoAt🐐 Vamos Argentina 🇦🇷
Ronaldo the goat ❤
Real Goat messi
@@sharanp10l22 😂
@@sharanp10l22 only in your mind
@@sharanp10l22 GOAT anangill. World Cup undo atha kondavaran pattumo
Messi.....അയാൾ വെറുമൊരു പന്ത് കളിക്കാരനല്ല.....കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ കയറിപറ്റിയ ഒരു അവതാരമാണ്🥰🥰🥰
💙
🐐✨
Correct
MESSI the G.O.A.T🇦🇷
മെസ്സി കപ്പ് എടുത്തപ്പോ കരഞ്ഞു ഞാൻ🥺... What a moment... A debate is over❤️ G. O. A. T..... 🐐
Cr7 still 🇵🇹🔥🔥
@@clementsamson2951 enth... Ini athonnulla... Diffrnce is clear👄🤷♂️
@@clementsamson2951 chuuiii😹🤣🏆
@@clementsamson2951 where is Cristiano?
@@aromalleo10_. not yet
നീലാകാശവും നീലകടലും ഇന്നും ആർത്തിരുമ്പുന്നത് vamos അർജന്റീന എന്ന രണ്ട് വാക്യത്തിലൂടെയാണ്... അതെ, രാജാവിന്റെ കയ്യിൽ ആ സുവർണ കിരീടം കിട്ടാൻ 36 വർഷത്തെ കാത്തിരിപ്പ് ആയിരുന്നു, ഞങ്ങൾ... ഇന്നലെ അത് യഥാർത്ഥമാക്കിയ ഫുട്ബോളിന്റെ ഒരേ ഒരു മിശിഹാ, മെസ്സി. നിന്നോട് എന്നും കടപ്പാടാണ് ഞങ്ങൾക്കുള്ളത്, ആ കപ്പ് നമ്മുടെ അർജന്റീനയിൽ എത്തിച്ചതിന് 💪🇦🇷🇦🇷🇦🇷🇦🇷
ഞങ്ങൾ മെസ്സിലുള്ള വിഷുവാസം കൈവിട്ടില്ല! അവസാനം മെസ്സി ഞങ്ങളെ സങ്കടപെടിത്തിയതുമില്ല!💙⚡️🐐
🇦🇷 Messi 👑
ഇനി Goat ആരാണ് എന്ന ചോദ്യത്തിന് ഒരു അർത്ഥവുമില്ല.. മുമ്പൊക്കെ വിമർശകർക്ക് മെസ്സിയെ Cup ഇല്ലാത്തവൻ എന്ന് പറഞ്ഞ് ട്രോളാമായിരുന്നു, എന്നാൽ ഇപ്പോൾ ലോക കപ്പ് നേടിയതോടെ എല്ലാവരുടെയും നാവടഞ്ഞു... 💯🤣
ഫുട്ബോളിൽ എല്ലാം കൊണ്ടും പരിപൂർണനായ താരമാണ് Messi.. ✨️🔥. അദ്ദേഹം തന്നെയാണ് GOAT.. 💫🇦🇷💙🐐
No one can compare with Messi . one and only unique player🇦🇷🤍 Messi⚡
Suiii
Mishihaaa 💎🐐
@@sharanp10l22 suiii kuiii😂😂😂 suii where now??
@@sharanp10l22 where is ronaldo 😳
No Ronaldo
ആ മനുഷ്യൻ നമ്മുക്ക് ഒരു വാക്ക് തന്നു ആ മാന്ത്രികൻ ആ വാക്ക് പാലിച്ചു അതാണ് നമ്മുടെ messi♥️💖✨️ vamos argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🥺😘😘😘😘😘😘😘💖💖💖💖💖💖 ✨️✨️✨️✨️✨️
കാൽപന്ത് കളിക്ക് ഒരേ ഒരു രാജാവാണ് അതും ഞാൻ തന്നെ എന്ന് സ്വന്തം കാലുകൾ കൊണ്ട് പറഞ്ഞവൻ 🔥💙: leo
ഓരോ കാര്യവും കണ്ടുപിടിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്ന Aflu ന്.. ഒരു ബിഗ് സല്ല്യൂട്ട്...
Messi on the edge of his success. Messi raised his fingers up even on the Qatar World Cup ☺. He never forgets why he came for and where he came from.
മെസ്സിയെക്കുറിച് ഇതിനും നന്നായിട്ട് വിഡിയോ ചെയ്യുന്ന മാറ്റാറുണ്ട് alfu brilliance 😍
Vamos Argentina 🇦🇷 💪 ❤️ 💙
എന്തായാലും മെസ്സിയും പിള്ളേരും കപ്പും കൊണ്ട് പോയി 💥💥🔥🔥🤩🤩🥰🥰
All time greatest player 👽 The goat of football 🐐
The God of the game 😮💨
One of the greatest comeback stories in football history. Unbelievable. 🐐 👑💙
റോസാരിയ തെരുവിലെ മുത്തശ്ശിമാർ ഇനി ഒരു രാജാവിന്റ കഥ പറയും കാലം എത്ര കഴിഞ്ഞാലും പകരം വൈകാൻ പറ്റാത്ത ഒരു രാജാവിന്റയും ആ രാജാവിന് വേണ്ടി ജീവൻ നൽകാൻ കൂടെ നിന്ന പടയാളികളുടേയും കഥ a little boy from rosario argentina 18-12-2022
VAMOS ARGENTINA
VAMOS MESSI
G.O.A.T
സൗദിയോട് തോറ്റപ്പോൾ എല്ലാവരും കളിയാക്കി......
എന്നാൽ മെസ്സി അന്നു പറഞ്ഞു ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന്..
അതിൽ ഞങ്ങൾ ഉറച്ചു വിശ്വസിച്ചു...
ഖത്തറിന്റെ മണ്ണിൽ നിന്ന് തന്നെ കപ്പ് വാങ്ങാൻ അവർക്ക് സാധിച്ചു....
🇦🇷 Vamos argentina🇦🇷
😍😍😍😍
അയാളും രാജാവായിരുന്നു ഇന്ന് ഇപ്പോൾ കിരീടം വെച്ച തുല്യതയില്ലാത്ത രാജാവാണ്...𝐕𝐚𝐦𝐨𝐬💙🇦🇷✨
I am not a Football Fan.
But I am a Messi Fan.
Great player ❤️❤️❤️
Great person ❤️❤️❤️
Inspiring personality 🔥🔥🔥
CR7 also wonderful player
Complete footballer in leo Messi vamos leo vamos argentina🇦🇷
one of the THE GREAT PLAYER IN THE FOOTBALL 🥰 most favourable one😘💙
The GOAT👑🙌
Messi✨️
He is a legend... He deserved it.... Vamos Argentina 💙🇦🇷💥
Leo💙🥺
മെസ്സി 👑🐐
I Like it... ഞാൻ ഒരു argentina ഫാൻ ആണ്. ഈ video കണ്ടപ്പോ ഒരുപാട് സന്ദോഷം ഉണ്ട്. ഇങ്ങന ഒരു video ഇറക്കിയതിൽ നല്ലത് വരട്ടെ. 🔥🥺😊🥰
എല്ലാർവർക്കും Vamos Argentina
💙💙💙🔥🔥🔥
Vamos🇦🇷
Messi 🥵💥
GREATEST OF ALL TIME in Foodball💥❣️🇦🇷
Leo its my favorite person in my lifee🇦🇷🇦🇷 vamoosss
No one can replace him 💙🇦🇷
Ronaldo can
@@sharanp10l22 bench🐕🤣
@@sharanp10l22 🤭😮💨👁️
@@sharanp10l22 arre replace cheiyan iragu poda 😂 undakiyatuva
@@sharanp10l22 in Bench 🙂
Vamos 🇦🇷🇦🇷🔥🔥🔥
ഇവരുടെയൊക്കെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ നമ്മൾ ഫുട്ബോൾ ഫാൻസ് എത്ര ഭാഗ്യവാന്മാരാണ് . Pele maradona, ronaldo nazario, carlos തുടങ്ങിയ legendsinte ഒക്കെ കഥ പോലെ ഇതും കേൾക്കാൻ മാത്രം വിധിച്ചവരാവുമായിരിന്നില്ലേ നമ്മൾ. നമ്മൾ എത്ര ഭാഗ്യവാന്മാർ. 🥺🫶🤍
GOAT Messi 🐐💖👑🇦🇷💎
Out on his own. The debate is over🐐🔥
King leo💙
Hope✊️
Vamos 🇦🇷
Noooo suiiii😂😂😂😂
Meeeeeesssi💎🤍
Neymar💎🤍🫂
@@chinnan5499 messi and neymar 💙💛
ഞാൻ മെസ്സിടെ ഫാൻ ആണെന്ന് പറയുമ്പോൾ എന്റെ ഒട്ടുമിക്ക റൊണാൾഡോ ഫാൻസായ ഫ്രണ്ട്സ് എന്നെ കളിയാക്കുമായിരുന്നു ; മെസ്സിക് കളിക്കാൻ അറിയില്ല, അർജന്റീന ഫൈനൽ വരെ എത്തില്ല എന്ന്..... എന്നാൽ അദ്ദേഹം തന്റെ ആരാധകരെ നിരാശപ്പെടുത്തിയില്ല......❤️
💙⚽💕VAMOS💙⚽💕
മെസ്സിക്ക് കളിക്കാൻ അറിയില്ല എങ്കിൽ എങ്ങനെ ഇത്രയും നേട്ടങ്ങൾ കിട്ടി എന്ന് ചോദിക്ക് ബ്രോ അവരോട്, best dribbler ആരെന്ന് ചോദിച്ചു നോക്ക്
Goat debate ended one and only🐐LeoMessi🥰🇦🇷💙🏆
Ooodiko still ronaldo
@@sharanp10l22 avda odan ode fatherless bench🐕 vaname🤣😹
@@noisyboy5241 ninte appane poyi viliyada pessinte andi poyi umb
@@sharanp10l22 agane parajond irunno no one cares
@@sharanp10l22 lol penaldo eni mbappey ayitt combare akk tapinaldo
മെസ്സിയുടെ കഥ ഒരു ഫാൻ ബോയ് പറഞ്ഞു കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം.. 😌💥
@AfWorldByAflu.on.. Ok da 😌
Vamos Argentina 💙🤍 eniyum goat ara ennulla comparison nirthan ulla samayam ayi one and only 👑Leo 💯
അര്ജന്റീനക്കാരുടെ സ്വന്തം അല്ല. We are also hi fans🇦🇷❤️💯
The greatest of all time❤️❤️
ഇതിഹാസങ്ങൾ കൊഴിഞ്ഞു പോകുന്ന വരും തലമുറക്ക് പറഞ്ഞു കൊടുക്കാം...... വൈദ്യശാസ്ത്രം തളർന്നു എന്ന് വിധി എഴുതിയ ഒരു ഇടം കാലനെകുറിച്ച്, വിധിയെ തോൽപിച്ച ലോകത്തിന്റെ നെറുകയിൽ എത്തിയ ഒരു ഇതിഹാസത്തെ കുറിച്ച്, ഇടം കാലുകൾ കൊണ്ട് ഇന്ദ്രജാലങ്ങൾ കാണിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ച്, പന്ത് കളിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു സുന്ദരമായ മുഖം ലോകത്തിന് കാണിച്ചു കൊടുത്ത ഒരു ജന്മത്തെകുറിച്ച്,ഓരോ പന്താട്ടുകാരനും ജീവിതത്തിൽ ഒരു തവണ എങ്കിലും ചൂടണം എന്ന് ആഗ്രഹിക്കുന്ന കിരീടം ഏഴ് തവണ ചൂടിയവൻ, അയാൾ ചരിത്രം തിരുത്തുക അല്ലായിരുന്നു ചരിത്രങ്ങൾ കുറിക്കുക ആയിരുന്നു. എല്ലാം നേടിയിട്ടും ഒരു ജനതയുടെ പതിറ്റാണ്ടുകളായിട്ടുള്ള കിനാവിന് പുതു ജീവൻ നൽകി ആ ജനതക്ക് വേണ്ടി ബൂട്ട് കെട്ടി സ്വപ്നം സാക്ഷാൽകരിച്ചവൻ,അയാൾ കളത്തിൽ ഇറങ്ങിയാൽ അയാൾക്ക് വേണ്ടിയാണോ സ്വന്തം രാജ്യത്തിനു വേണ്ടിയാണോ സഹതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നത് എന്ന ചോദ്യത്തിന് അവർക്ക് ഉത്തരം ഇല്ല. അത്രയും പ്രിയപ്പെട്ട ഒരാമൂല്യ നിധി ആയിരുന്നു അയാൾ ആ ഇതിഹാസത്തിന്റെ ഇന്ദ്രജാലങ്ങൾ കാണാൻ ഉറക്കം ഒഴിച്ച് കാത്തിരുന്നതിനെകുറിച്ച്.അയാളുടെ ഇന്ദ്രജാലങ്ങൾ കാണാൻ ഭാഗ്യം കിട്ടിയ കാലത്തെ കുറിച്ച്. തോറ്റവന്റെ കഥ പറഞ്ഞു മടുത്ത റോസാരിയോയിലെ മുത്തശ്ശിമാർക്ക് ഇനി മുതൽ കീഴടക്കാൻ പുറപ്പെട്ട നായകന്റെയും പോരാളികളുടെയും കഥ പറയാം.കഥ കേട്ട് കുളിരു കേറി കുഞ്ഞുങ്ങൾ ചോദിക്കും ആരാ അച്ഛാ ആ 'മിശിഹ' എന്ന്.അപ്പോൾ അഭിമാനത്തോടെ തൊണ്ടമാറുറക്കെ അവർക്ക് പറഞ്ഞു കൊടുക്കാം
Lionel Andres Messi 💥😘😍
The G.O.A.T 💯
GOAT🐐
എനിക്ക് ഫുട്ബോളിൽ Cristiano Ronaldo🇵🇹 കഴിഞ്ഞാൽ പിന്നെ എനിക്ക് ഇഷ്ടം ഉള്ളത് ഫുട്ബോളിന്റെ Messiah എന്നറിയപ്പെടുന്ന Messi 🇦🇷ആണ് ഇഷ്ടം ❤️.
എനിക്കും
King in Football 👑💎
കാലം കരുതി വെച്ച അംഗീകാരം. "FIFA WORLD CUP"🥹. അയാൾ ഇപ്പോൾ പൂർണനാണ്., THE REAL AND ONE AND ONLY GOAT FOR EVER..... 💥
ഞാൻ കുറെ കാലമായിട്ട് മെസ്സി ഫാൻ തന്നെയാണ് 💙
🇦🇷 💙🔥Argentina fans assemble
Vamos Argentine 🇦🇷. Messi 💙🤍💙😘
Vamos 🥺🥺
Messi 🔥
🐐
Goat.. Going to 2 million 👍👍👍🔥🔥🔥
He is Goat
He is a magican
The one and only Lionel Messi
Meesi tha GOAT❤️
The goat❤️❤️
8th wonder of the world❤️❤️❤️🥰🥰🥰
Lionel MESSI🥰🥰🥰🥰❤️❤️❤️
Feeling romaanjification❤❤❤❤❤ @ Leo Messi
Goat🇦🇷❤
ഞാൻ കണ്ടതിൽ വെച്ച് ജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന തരമാണ് Messi. ഞാൻ brazil fan ആണെങ്കിലും എനിക്ക് വളരെയധികം ഇഷ്ട്ടപെട്ട തരമാണ് messi
Vamous 🇦🇷💙
Greatest of all time🇦🇷🐐
😘😘😘 Messi 💞💞
ലോക ഫുട്ബോളിൽ എല്ലാം അടക്കിവാണവൻ one and only our messiah💙🤍
Ente ponn anna odi nadanna ee content thanne kanunne ithe ollarn inn paripadi 😂
Vamos Argentina 😌💙
LEO IS *Greatest Of All Time* A REAL [GOAT] 🇦🇷🙌
ONE AND ONLY 😍😍😍😍 LEOOOOOOO........
Motivational video 👏 👌❤️💕💖🤩
Lionel Messi ❤
Messi💙 vamos Argentina 💪🔥
Vamoooooosss!!🇦🇷🔥
The one and only piece in the football ..... Leo🤍💙🤍💙🤍
Messi completed football🐐💎💥
The Goat 💙💙
Messi 🥺💙🇦🇷
Leo💙
G.O.A.T 🐐
Messism🥰💥
Vamos Argentina
Messi 🥳🥳🥳🥳
ഒരേ ഒരു രാജാവ് Lionel Andrés Messi 👑
Iloveyou leo vamos argantina 🇦🇷🥺 vamos in
Messi......... 💙🇦🇷
Vamos Argentina vamos Messi 🇦🇷🛐💪