Gori tera gaon bada pyara

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 143

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 ปีที่แล้ว +79

    ഏത് പാട്ടും ഏത് പിച്ചിലും ട്യൂണിലും ഭാവത്തിലും പാടുന്ന ലോകത്തിലെ ഒരേയൊരു ഗന്ധർവ്വൻ ....🥰🥰🥰🥰🥰🥰🥰🥰🥰 അത് നമ്മുടെ സ്വന്തം ദാസേട്ടൻ .... 😍😍😍😍😍😍😍😍😍😍😍😍ഈ ശബ്ദമാധുര്യത്തെ മറികടക്കുന്ന ഒരു ശബ്ദം ഇനിയൊരിക്കലും വരില്ല🙏🙏🙏🙏🙏🙏🙏

  • @reghunk1809
    @reghunk1809 2 ปีที่แล้ว +56

    അവസാനം മൂളൽ ഹമ്മിങ്ങിൽ ഒരു ഭൃഗ കൂടുതലായി ഇട്ടിട്ടുണ്ട്... ഒറിജിനലിൽ അത് ഇല്ല... ശ്രദ്ധിക്കുക... എന്താ രസം... ഒറിജിനലിനെ വെല്ലുന്ന ആലാപനം ... കണ്ണുകൾ നിറയുന്നു... മലയാളത്തിൻ്റെ പുണ്യം തന്നെ

    • @sureshkumarkumar8369
      @sureshkumarkumar8369 2 ปีที่แล้ว +5

      VERY CORRECT ANU ..KANDU PIDICHALLO REGHU 😊😊😊😊

    • @ansilans2025
      @ansilans2025 ปีที่แล้ว +3

      ഞാൻ വിചാരിച്ചു അത് ഞാൻ മാത്രമാണ് കണ്ട് പിടിച്ചത് എന്ന് 🤭🤭

    • @ansls33
      @ansls33 4 หลายเดือนก่อน +1

      രണ്ട് ബ്രിങ്ങവും രണ്ട് കപ്ലിങ്ങും കൂടുതൽ ഇട്ടിട്ടുണ്ട്

  • @santhoshsandhusandhu3790
    @santhoshsandhusandhu3790 2 ปีที่แล้ว +62

    ഈ ലോകത്ത് പല ഗായകരും ഉണ്ടായിരിക്കാം പക്ഷേ ഇത്രയും മനോഹരമായ ശബ്ദം മറ്റാർക്കുമില്ല വിസ്മയം ഗാനഗന്ധർവ്വൻ

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +32

    ദൈവം തന്റെ ശബ്ദം ഒരു മനുഷ്യന് ദാനമായി കൊടുത്ത് ഭൂമിയിൽ പോയി പാടാൻ പറഞ്ഞു. അതാണ്‌ യേശുദാസ്. ദൈവത്തിന്റെ ശബ്ദത്തിൽ പാടുന്നവൻ.
    രവീന്ദ്ര ജെയിൻ 🙏

  • @sajusajup284
    @sajusajup284 ปีที่แล้ว +18

    ദൈവമേ ഒരു തുറന്ന സ്റ്റേജിലെ പെർഫോമൻസ് ആണിത്, ഇക്കണക്കിനു സ്റ്റുഡിയോ റെക്കോർഡിങ്ങിൽ ഈ മനുഷ്യൻ്റെ അടുത്തെങ്ങും എത്താൻ ആർക്കും കഴിയാത്തതിൽ അത്ഭുതമില്ല

  • @drajeykumareg7514
    @drajeykumareg7514 4 ปีที่แล้ว +61

    Even the minute details, he sang like his recorded song. It takes too much of dedication. Those who criticise him for not singing perfect in live shows should understand that there is something known as aging, and everyone is bound to that.

    • @mahakal98987
      @mahakal98987 ปีที่แล้ว +1

      your entire narration is biased and conjuctures unequivocally,incontrovertibly.

  • @sunilkumarmazumdar8400
    @sunilkumarmazumdar8400 2 ปีที่แล้ว +20

    Extraordinary voice quality of great Yesudas. Excellent performance

  • @ratanchakraborty7772
    @ratanchakraborty7772 3 ปีที่แล้ว +29

    Kj yesudas jee you had sung A limited No of Song But All the Songs Hitted the Heart.

    • @marvinphilipp2298
      @marvinphilipp2298 2 ปีที่แล้ว +6

      He sang more than 60000 songs.

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 2 ปีที่แล้ว +9

      My dear friend !!!
      he sang more than 80000 songs in 24 Indian Languages , more than that an album named " Ahimsa " in English is there,He won 7 National awards, I don't remember how many state awards he got of various states , almost All the songs he sang in Malayalam,Tamil,Telugu,Kannada is real super hits, he asked govt to stop giving awards to him and give it to Young talents,
      Not only that he is Padmasree, Padmabhooshan, Padmavibhooshan winner. We call him with full of respect "GANAGANDHARVAN" means the divine singer

    • @premslovers
      @premslovers ปีที่แล้ว +3

      @@akmanakkalmanakkal4944 ഹിന്ദിയിൽ പാടിയ കാര്യം ആരിക്കും പുള്ളിക്കാരൻ ഉദേശിച്ചത്‌

    • @sreesanths4718
      @sreesanths4718 ปีที่แล้ว

      @@marvinphilipp2298 80000+ songs surely

    • @musicoflove722
      @musicoflove722 11 หลายเดือนก่อน

      ​@@akmanakkalmanakkal4944he just mentioned the Hindi songs only

  • @sasidharanp2198
    @sasidharanp2198 ปีที่แล้ว +25

    നൂറുവർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിയിൽ അവതരിക്കുന്ന അത്ഭുത പ്രതിഭാസം...

    • @sanalvshaju
      @sanalvshaju ปีที่แล้ว +1

      Ini undavilla bro,...ingane oru item...rare piece illa

    • @sanalvshaju
      @sanalvshaju ปีที่แล้ว +1

      Nammude bhagyam anu...living Dasettante kalath

  • @heat__boy
    @heat__boy 3 ปีที่แล้ว +27

    Extraordinary voice quality. Excellent

  • @anoops5078
    @anoops5078 4 ปีที่แล้ว +42

    Yesudas live paadunnathine vimarshikkunna mahaan maar ithokke kaananam

    • @bejoycb
      @bejoycb 4 ปีที่แล้ว +4

      Super than recording!

    • @Arjun-ej7fj
      @Arjun-ej7fj 3 ปีที่แล้ว +14

      കുറെ എണ്ണം ഉണ്ട്. ദാസേട്ടൻ 70 വയസിനു ശേഷം പാടിയ Liveine 20 കാരുടെ ഒപ്പം താരതമ്യം ചെയ്ത് കുറ്റം പറയും... ഈ 20 കാർ ഒക്കെ 70ഇൽ ശബ്ദം തന്നെ പൊങ്ങില്ല.. പിന്നെ അല്ലെ ലൈവ്.. ആയ കാലത്ത് ഉള്ള ലൈവ് വെച്ച താരതമ്യം ചെയ്യട്ടെ...
      1965ഇൽ റഷ്യയിൽ പോയിട്ട് ഒരു concert നടത്തി ദാസേട്ടൻ... Ath കേട്ടിട്ട് അവിടത്തെ പ്രകാൽബർ അവിടത്തെ റേഡിയോ യിൽ പാടാൻ അവസരം നൽകി അതും അവരുടെ ഭാഷയിൽ.... Athonnum ariyathe kurae ennam und..

    • @anoops5078
      @anoops5078 3 ปีที่แล้ว +12

      @@Arjun-ej7fj വിവരം ഇല്ലാത്ത കുറെ എണ്ണം കുറെ വിഡ്ഢിത്തരവുമായി വരും..
      പാടിത്തോൽപ്പിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി പറഞ്ഞു തോൽപ്പിക്കാൻ ശ്രമിക്കുന്നതാ ഇവറ്റകൾ...പക്ഷെ ദാസേട്ടനെ ഇതൊന്നും ബാധിക്കാൻ പോണില്ല.

    • @akhilv4732
      @akhilv4732 3 ปีที่แล้ว +4

      Correct bro

    • @saayvarthirumeni4326
      @saayvarthirumeni4326 3 ปีที่แล้ว +7

      @@anoops5078 crct... Ingere paattil tholpikkan aarkum okkillla

  • @janthav9545
    @janthav9545 3 ปีที่แล้ว +22

    The legend yesudas sir. What a voice amazing

  • @ansilans2025
    @ansilans2025 ปีที่แล้ว +9

    ഓപ്പൺ സ്റ്റേജിൽ ഈ പാട്ട് ഇത്രയും ഹൈ പിച്ചിൽ പാടാൻ യേശുദാസ് നല്ലാതെ വേറൊരു ഗായകനും കഴിയില്ല

    • @VijayKumar-cx4jb
      @VijayKumar-cx4jb 9 หลายเดือนก่อน +1

      അതെ ആ ർക്കും പറ്റാട്ടത്തില്ല

    • @vineeshvdev8522
      @vineeshvdev8522 4 หลายเดือนก่อน +2

      ഭൂമിയിൽ ആരും ഇല്ല

  • @Shera8611
    @Shera8611 ปีที่แล้ว +14

    There is no words to praise him..... ultimate

  • @rs2gowda481
    @rs2gowda481 2 ปีที่แล้ว +13

    Marvellous singing, very nice song 🙏🙏🌷🌷❤❤

  • @arnair1977
    @arnair1977 ปีที่แล้ว +13

    മലയാളത്തിന്റെ മലയാളിയുടെ അഭിമാനം. ദാസേട്ടൻ. എത്ര കേട്ടാലും ആ സ്വരം മടുക്കുന്നില്ല.

  • @sasindranvm3366
    @sasindranvm3366 4 ปีที่แล้ว +34

    Genius born to sing.

  • @devarampegu3851
    @devarampegu3851 2 ปีที่แล้ว +22

    Great singer, great voice, very excellent

  • @sunilkumarmazumdar8400
    @sunilkumarmazumdar8400 ปีที่แล้ว +14

    The voice quality is exceptional.

  • @janakeshap1124
    @janakeshap1124 ปีที่แล้ว +7

    No one singer is there except yesudas sir in all over India

  • @kareemullashaik7618
    @kareemullashaik7618 3 ปีที่แล้ว +24

    Great singer , great voice.

  • @shyjujoseph5965
    @shyjujoseph5965 ปีที่แล้ว +6

    The king of lndian melody dasettan

  • @sanjaysritamnanda2659
    @sanjaysritamnanda2659 2 ปีที่แล้ว +13

    Master blaster of singer 🥰👍👍👍

  • @anilkumarsathyapal1048
    @anilkumarsathyapal1048 2 หลายเดือนก่อน

    ഒറിജിനലേക്കാളും മേൽ പിച്ച് ! What a singer!....❤

  • @arunkpkp1
    @arunkpkp1 3 ปีที่แล้ว +14

    innathe pole voice monitor headphone athyadhunika sound systm ithonnum illatha kalath dasettan live paadunna ee video innathe vimarshana kooshmandangal okke onnu kanaanam

  • @sunilkumarmazumdar8400
    @sunilkumarmazumdar8400 2 ปีที่แล้ว +9

    Very peculiar god gifted voice of Yesudas. I salute you sir.

  • @annievarghese6
    @annievarghese6 4 ปีที่แล้ว +29

    Yesudas ente.stageganamela.sariyillaennuparayunnavar.Enthukekkanam.

    • @sajithnallithodi
      @sajithnallithodi 4 ปีที่แล้ว +7

      60 വയസ്സ് വരെ അദ്ദേഹത്തിന്റെ ഗാനമേളകൾ സൂപ്പർ ആയിരുന്നു. ആളുകൾ വിമർശിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കുന്നില്ല. അദ്ദേഹം 1960 കളിൽ കോളേജുകളിൽ പോലും ഗാനമേള നടത്തിയിരുന്നു.

    • @anoops5078
      @anoops5078 4 ปีที่แล้ว +2

      @@sajithnallithodi true👍👍👍

    • @saayvarthirumeni4326
      @saayvarthirumeni4326 3 ปีที่แล้ว +2

      @@sajithnallithodi athalla ee 81ilum adheham live show chythu... Atentha aarum parayathe.. Verithe kuttam parayan kure chavarukal

  • @saayvarthirumeni4326
    @saayvarthirumeni4326 3 ปีที่แล้ว +17

    Pitch kurach ketti alle padiyekkunne .... Enth rasayitta paadiyekkunnath... Ennitum vimarsikkunnavre kaanumpo sankadam thonnunnu

    • @anilkumarsathyapal1048
      @anilkumarsathyapal1048 2 หลายเดือนก่อน

      പിച്ച് കൂട്ടി പാടിയിരിക്കുന്നു.❤ അപാരം!

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +12

    ഗാന ഗന്ധർവ്വൻ ❤️❤️❤️

  • @gaurangaroy592
    @gaurangaroy592 ปีที่แล้ว +3

    I am fortunate, listening voice of KJ Yesudas with Rabindra Jain music!

  • @ravinathan739
    @ravinathan739 4 ปีที่แล้ว +28

    Voice of God

  • @PrashantPrashant-jk9hl
    @PrashantPrashant-jk9hl 15 วันที่ผ่านมา

    Great voice of kj Yesudas sir

  • @tunabal2659
    @tunabal2659 ปีที่แล้ว +4

    Very very very Nice song. Yesudas ji Saheb is great singer of Mumbai Singer.. Thabks for this upload. (Tuna bal, 42 Mouza kataak Odisha)

  • @keshavjishah3197
    @keshavjishah3197 ปีที่แล้ว +5

    Great. Great voice 🕺👌👍👌👍🙋‍♀️💃🤓❤️🙏🏻

  • @AXSCDVghja
    @AXSCDVghja หลายเดือนก่อน

    Sir song made me dwell in my child hood days❤❤❤❤❤

  • @udhayankumar9862
    @udhayankumar9862 10 หลายเดือนก่อน +1

    Great singar yesudas ഒരേ ഒരു ഗന്ധർവൻ 👍👍

  • @ramachandrannair3373
    @ramachandrannair3373 4 ปีที่แล้ว +17

    God is here 🙏🙏🙏

  • @eknathtalele307
    @eknathtalele307 ปีที่แล้ว +7

    आवाज की मिठास हर समय महसूस होती है।

  • @NababRahman
    @NababRahman 5 หลายเดือนก่อน +1

    I listen this song anytime feels like a Paradise

  • @ravikumar-sz9qg
    @ravikumar-sz9qg 3 ปีที่แล้ว +11

    Lovely voice

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 3 ปีที่แล้ว +8

    ദാസേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @dineshs2424
    @dineshs2424 ปีที่แล้ว +4

    8 time national award winner...only one KJY...

  • @elizabethm4903
    @elizabethm4903 2 ปีที่แล้ว +5

    Old is gold.

  • @bijubiju7422
    @bijubiju7422 ปีที่แล้ว +3

    ശബ്ദ മധുര൦തേന൬ പോലെ കേട്ടു രസിക്കാൻ

  • @sudhas3449
    @sudhas3449 3 ปีที่แล้ว +7

    Gana gantharvan Dasettan ❤️

  • @anniearanjo954
    @anniearanjo954 3 ปีที่แล้ว +8

    Nostalgic.

  • @singerdevdaskirade8130
    @singerdevdaskirade8130 3 ปีที่แล้ว +5

    Super star singer my favorite

  • @ratanchakraborty7772
    @ratanchakraborty7772 3 ปีที่แล้ว +5

    Long live kj yesudas jee

  • @StanleyDarius
    @StanleyDarius ปีที่แล้ว

    Soo lovely to hear this ❤song after years ' long ..!

  • @India143.
    @India143. 6 วันที่ผ่านมา

    They didn't know they are the lucky fellows in this World, i can live more days

  • @gunavathihegde1791
    @gunavathihegde1791 2 ปีที่แล้ว +3

    Ex lent speechless .so special...

  • @Veerabrahmam0606
    @Veerabrahmam0606 2 ปีที่แล้ว +7

    What a song🙏🙏🙏🙏🙏

  • @amalraju9037
    @amalraju9037 3 ปีที่แล้ว +4

    Still 2021 😍😍😍

  • @radhaballavdutta5422
    @radhaballavdutta5422 11 หลายเดือนก่อน

    Excellent My mother favourite song.

  • @amitdeshmane5532
    @amitdeshmane5532 4 หลายเดือนก่อน

    Voice Of God

  • @santanuchatterjee881
    @santanuchatterjee881 2 ปีที่แล้ว +4

    Loving voice

  • @remeshnarayan2732
    @remeshnarayan2732 4 ปีที่แล้ว +6

    Superrr.

  • @aalamgirkhan4026
    @aalamgirkhan4026 5 หลายเดือนก่อน

    Best songs best. Singar❤❤❤❤❤

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl 2 หลายเดือนก่อน

    മലയാളികളുടെ സ്വന്തം അഹങ്കാരം ദാസേട്ടൻ❤

  • @RAAVAN-nw8ir
    @RAAVAN-nw8ir 3 ปีที่แล้ว +7

    DASETTAN

  • @gitanjalithakur9506
    @gitanjalithakur9506 2 ปีที่แล้ว +4

    Beutiful voice

  • @mohamedameen4526
    @mohamedameen4526 2 ปีที่แล้ว +4

    Beautiful song

  • @govindrana7505
    @govindrana7505 ปีที่แล้ว +1

    Really voice of God

  • @jayarams7442
    @jayarams7442 ปีที่แล้ว

    ನಯನಮನೋಹರ.....❤❤❤ ಅದ್ಭುತ

  • @radhaballavdutta5422
    @radhaballavdutta5422 11 หลายเดือนก่อน

    My mother favourite song 1983.

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 2 ปีที่แล้ว +4

    Om Nathabrahmane Namah

  • @mr.smversatile3687
    @mr.smversatile3687 ปีที่แล้ว +1

    awsome yasudas g

  • @rajeshchacko
    @rajeshchacko ปีที่แล้ว

    Huge salute to those who recorded this song then

  • @radhaballavdutta5422
    @radhaballavdutta5422 11 หลายเดือนก่อน

    Excellent , My mother song.

  • @gameg7210
    @gameg7210 2 ปีที่แล้ว +3

    Awesome

  • @sumeshmohan2940
    @sumeshmohan2940 3 ปีที่แล้ว +10

    Gud voice

  • @avbabu2247
    @avbabu2247 4 ปีที่แล้ว +6

    Nice

  • @tinkubhatt8791
    @tinkubhatt8791 ปีที่แล้ว +1

    woooww...😍😍😍😍😍😍😍😍😍😍😍😍❤😍❤😍❤😍❤❤😍❤😍❤😍❤😍

  • @kamleshlata-od2mw
    @kamleshlata-od2mw ปีที่แล้ว

    Hii so sweet and so so lovely😀😀😀😀

  • @rohitmygurudevrafisaab2028
    @rohitmygurudevrafisaab2028 5 หลายเดือนก่อน

    ❤❤❤❤❤

  • @shivajiPatil-rr3nb
    @shivajiPatil-rr3nb 6 หลายเดือนก่อน +1

    🎉🎉🎉सुपर सुपर सुपर 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @SonuKumar-kp2zr
    @SonuKumar-kp2zr 11 หลายเดือนก่อน

    Duniya ka best Yesudas

  • @mohameddebbache7432
    @mohameddebbache7432 ปีที่แล้ว +3

    YESUDAS KEHTE HAIN : " MERI AWAAZ SUNO!!!!! "

  • @akhilakhil5750
    @akhilakhil5750 ปีที่แล้ว

    Dasetta😘😘😘😘

  • @birendramohapatra9828
    @birendramohapatra9828 ปีที่แล้ว +2

    Lot of technicality ....in work out....Sir....

  • @lookabsolute4118
    @lookabsolute4118 ปีที่แล้ว +1

    Ham sangeet ke bhagawan ko dekh rehe he🌹🌹🌹🙏🙏🙏

  • @BTS-hr5hz
    @BTS-hr5hz ปีที่แล้ว +1

    Super Sir

  • @RajuRaju-id3og
    @RajuRaju-id3og 7 หลายเดือนก่อน

    👍👍super

  • @rkmelodies6853
    @rkmelodies6853 4 ปีที่แล้ว +5

    lanjish
    thanks for your upload

  • @radhaballavdutta5422
    @radhaballavdutta5422 11 หลายเดือนก่อน

    I am only Class vii in 1983.

  • @jessyselvan3861
    @jessyselvan3861 2 ปีที่แล้ว +2

    ❤👌👍

  • @sujiths7356
    @sujiths7356 5 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @dillipchand750
    @dillipchand750 2 ปีที่แล้ว +2

    Well try.....

  • @jayarajharisriplaybacksing7289
    @jayarajharisriplaybacksing7289 2 ปีที่แล้ว +2

    Manoharam

  • @sailendrakumar101
    @sailendrakumar101 ปีที่แล้ว

    Great

  • @bobho5967
    @bobho5967 ปีที่แล้ว

    My life yesudas song,,,,,,,

  • @Preach_the_Gospel2512
    @Preach_the_Gospel2512 2 ปีที่แล้ว

    Super .

  • @skav7434
    @skav7434 3 ปีที่แล้ว

    👌👌👌👌

  • @shivajiPatil-rr3nb
    @shivajiPatil-rr3nb 6 หลายเดือนก่อน

    🎉🎉🎉युटयुबचँनल आपका स्वागत करते है 🎉🎉🎉🎉🎉🎉🎉🎉🎉🎉सुपर सुपर सुपर 🎉🎉🎉🎉🎉🎉🎉सुपरहीटगाना ्््््❤

  • @1WG772
    @1WG772 ปีที่แล้ว

  • @bijuradhabijuradha4978
    @bijuradhabijuradha4978 11 หลายเดือนก่อน

    ദൈവം

  • @birendramohapatra9828
    @birendramohapatra9828 ปีที่แล้ว +2

    Saraswati ki baas hay inke kanth par

  • @radhakrishnannair2010
    @radhakrishnannair2010 ปีที่แล้ว

    Pourushamullashabddhathinuiniumkathirikkam.dasetta

  • @prakashavathi7301
    @prakashavathi7301 3 ปีที่แล้ว +6

    Very very poor orchestra

    • @IamJohnny22
      @IamJohnny22 2 ปีที่แล้ว

      Shut up bloody... It was 1980 idiot

    • @senthisenthil9665
      @senthisenthil9665 2 ปีที่แล้ว +2

      Yes you are absolutely right. But voice overtake the orchestra and dominated our's heart. Am I right..?!

  • @DC-zi6se
    @DC-zi6se ปีที่แล้ว +2

    Not even 50% of the original film version. 😅

    • @sajeedsaji6672
      @sajeedsaji6672 ปีที่แล้ว +1

      You just try to sing one line of this song with perfection, before criticise him ,idiot 😡

    • @ashwinanil1212
      @ashwinanil1212 ปีที่แล้ว +1

      He sang better than original 😂

    • @JadhavJadhav-fk1ef
      @JadhavJadhav-fk1ef 11 หลายเดือนก่อน +1

      ​SNDIPJADV