9.5 ACRE LAND & HOUSE 4 SALE !! ACRE 5 LAKH ONLY BALAL ( KASARAGOD )

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • കാസർകോട് ജില്ലയിലെ ബളാൽ എന്ന സ്ഥലത്ത് 9.5 ഏക്കർ സ്ഥലവും ഓടിട്ട ചെറിയ ഒരു വീടും വിൽപ്പനക്ക് വെച്ചിരിക്കുന്നത് ഇതിൽ 1500 കവുങ്ങ് നട്ട് പിടിപ്പിച്ചത് 75 കവുങ്ങ് അടക്ക പിടിക്കുന്നത് തേങ്ങ പിടിക്കുന്ന 75 തെങ്ങ് സ്ഥലത്ത് ഉണ്ട് കശുമാവ് 125 കായിക്കുന്നത് 50 തേക്ക് ഉണ്ട് 2 അടി മുതൽ 3 അടി വണ്ണം വരെ ഉള്ളത് കൂടാതെ 4 ഏക്കർ സ്ഥലത്ത് മുഴുവൻ തേക്ക് വച്ച് പിടിപ്പിച്ചത് ഓടിട്ട ചെറിയ ഒരു വീട് ആണ് ഇതിൽ ഉള്ളത് ഈ വീട് മെയിൻ്റനൻസ് പണി കഴിപ്പിച്ചു കഴിഞ്ഞാൽ നല്ലൊരു വീട് ആക്കി എടുക്കാം വെള്ളത്തിൻ്റ് സൗകര്യത്തിനായി വേനലിലും വറ്റാത്ത കിണ്ണർ വെള്ളം ഉണ്ട് കൃഷി ആവശ്യമായ വെള്ളം വേണമെങ്കിൽ താഴെ ഭാഗത്ത് കുഴൽ കിണർ കുത്തിയാൽ വെള്ളം കിട്ടും പഞ്ചായത്ത് ടാർ റോഡിനോട് ചേർന്ന് കിടക്കുന്ന സ്ഥലം ഈ 9.5 ഏക്കർ സ്ഥലം രണ്ടായിട്ടാണ് ആദ്യം വരുന്നത് ടാർ റോഡിനോട് ചേർന്ന് 5.5 ഏക്കർ സ്ഥലവും ഓടിട്ട വീടും കിണർ വെള്ളം മറ്റു സൗകര്യങ്ങളും റോഡിൻ്റ് ഇരു ഭാഗങ്ങളിൽ ആയിട്ട് ആണ് വരുന്നത് റോഡിൻ്റ് താഴെ ഒന്നര ഏക്കർ സ്ഥലം റോഡിൻ്റ് മുകളിൽ 4 ഏക്കർ സ്ഥലം ആയിട്ടാണ് കിടക്കുന്നത് ഇവിടെ നിന്ന് 200 മീറ്റർ മാറിയിട്ട് ആണ് അടുത്ത 4 ഏക്കർ സ്ഥലം വരുന്നത് ഈ 4 ഏക്കർ സ്ഥലം നേരിയ ചേരിവ് ഓട് കൂടിയിട്ട് ആണ് ഈ 4 ഏക്കർ സ്ഥലത്ത് മുഴുവനും തേക്ക് വച്ച് പിടിപ്പിച്ചുട്ടുണ്ട് ഈ സ്ഥലത്തേക്ക് ഓഫ് റോഡ് ആണ് നിലവിൽ ജീപ്പ് പിക്കപ്പ് ടിപ്പർ ലോറി മാത്രമേ പോവുകയുള്ളു ഈ 9.5 ഏക്കർ സ്ഥലം മലകളാൽ നിറഞ്ഞ അതി മനോഹരമായ സ്ഥലം എന്ന് തന്നെ പറയാം ഇവിടെ റിസോർട്ട് ഹോംസ്റ്റേ കൃഷി ഫാം തുടങ്ങിയ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ് ബളാൽ ടൗണിലേക്ക് 4 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ മാലോം എന്ന സ്ഥലത്തേക്ക് 3 കിലോമീറ്റർ ദൂരം നല്ല വള്ളക്കുറുള്ള മണ്ണ് എന്ത് കൃഷി ചെയ്യാനും കഴിയും ഫലഭൂയിഷ്ഠമായ മണ്ണ് മികച്ച ജല ലഭ്യത അരികത്തായി എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ് മനോഹരമായ 9.5 ഏക്കർ സ്ഥലത്തിനും വീടിനും കൂടി ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 5 ലക്ഷം രൂപ മാത്രം കാസർകോട് ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് ആദായമുള്ള സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് തന്നെ സ്ഥലം വാങ്ങിക്കാൻ നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ട്ടപ്പെടും തീർച്ച ഈ സ്ഥലം ഉടമ 9.5 ഏക്കർ ഒന്നിച്ച് ആയിട്ടും അല്ലെങ്കിൽ 4 ഏക്കർ സ്ഥലം ആയിട്ടും കൊടുക്കുന്നതാണ്
    ഇത് പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no : 7994750387

ความคิดเห็น •