Moto Edge 5oPro Unboxing Malayalam. Killer Phone. Moto Edge 50Pro review Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 590

  • @Sreelatha1111
    @Sreelatha1111 6 หลายเดือนก่อน +29

    സത്യത്തിൽ മോട്ടോ ആണ് സാമ്സങ്ങിനെകാളും അപ്പിളിനെകാളും മുന്നിൽ വരേണ്ടേ.. അത്രക് പഴക്കം ഉണ്ട് മോട്ടോ ക്ക് ❤️

    • @afsalmt
      @afsalmt หลายเดือนก่อน

      @@Sreelatha1111 അത്രക്ക് കമ്പ്ലെയിൻ്റും ഉണ്ട്... G52, g72, edge 30 സീരിസിൽ ഇറക്കിയ എല്ലാ ഫോണിനു ഗ്രീൻ line ഇഷ്യൂ ഉണ്ട്. വാറൻ്റി തീർന്നാൽ 9000 രൂപ മുടക്കണം സ്ക്രീൻ മാറ്റാൻ....

    • @mohammedeassa3027
      @mohammedeassa3027 2 วันที่ผ่านมา

      ഇപ്പൊ ലെനോവോ ആണ് മോട്ടോ നിർമിക്കുന്നത്

  • @jayadevrajendran
    @jayadevrajendran 6 หลายเดือนก่อน +16

    Camera test ചെയ്യുമ്പോൾ രാത്രിയിൽ ഉള്ള ഫോട്ടോകൾ/വീഡിയോകൾ കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും😊

  • @nirnayadhivlogs1658
    @nirnayadhivlogs1658 6 หลายเดือนก่อน +27

    moto രണ്ടും കൽപ്പിച്ചാണ്... 🔥

  • @CricketO-gz5xr
    @CricketO-gz5xr 6 หลายเดือนก่อน +666

    Motorola Users ആരൊക്കെ

    • @enoshmerlin37
      @enoshmerlin37 6 หลายเดือนก่อน

      ❤❤

    • @joelvm7129
      @joelvm7129 6 หลายเดือนก่อน +2

      Me 😌

    • @ditto19_x
      @ditto19_x 6 หลายเดือนก่อน +13

      Otha phone green line issue no service center 😬🤝

    • @nandhumanoj3963
      @nandhumanoj3963 6 หลายเดือนก่อน +14

      Njn moto edge 40 neo best phone❤️❤️👿👿

    • @Bullet271
      @Bullet271 6 หลายเดือนก่อน

      Me

  • @rosevally5468
    @rosevally5468 6 หลายเดือนก่อน +4

    മോട്ടോറോള വാങ്ങി ക്യാഷ് കളയണ്ട, ഞാൻ edge 30 വാങ്ങി, നാലാം മാസം ഫോൺ ചത്തു. വാങ്ങിയ പോർടലുമയി ബന്ധപ്പെട്ടു. അവരുടെ നിർദ്ദേശ പ്രകാരം മോടോയുടെ ഔദ്യോഗിക സർവീസ് സെൻ്ററിൽ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് മെസ്സജ് വന്നു നിങ്ങളുടെ ഫോൺ വന്നു പിക് ചെയ്യുക,
    ഞാൻ സന്തോഷത്തോടെ ചെന്നപ്പോ ഫോൺ അതു പോലേ തന്നെ തിരിച്ചു തന്നു, സ്പെയർ കിട്ടാനില്ല, നിങൾ എവിടുന്നണോ വാങ്ങിയത് അവറ്ക്ക് തന്നെ തിരിച്ചു അയക്കാൻ പറഞ്ഞൂ.
    വാങ്ങിയ പോർട്ടലുമായി നിരന്തരമായി ബന്ധപ്പെട്ടിട്ടും ഇന്നു വരാം നാളെ വരാം എന്ന പല്ലവി അല്ലാതെ ഇന്നു വരെ അവർ വന്നിട്ടില്ല.

    • @aswintgopal
      @aswintgopal 6 หลายเดือนก่อน

      which portal?

  • @Shajahan_T
    @Shajahan_T 6 หลายเดือนก่อน +45

    Waiting for *Motorola Edge 50 Ultra* Unboxing and review

  • @signbuildconstruction4285
    @signbuildconstruction4285 6 หลายเดือนก่อน +3

    കാത്തിരിക്കുന്നു motrola 50 വാങ്ങാൻ, ജേഷ്ഠൻ review കണ്ടു വാങ്ങാൻ തീരുമാനം,

  • @afsalmt
    @afsalmt หลายเดือนก่อน +2

    കസ്റ്റമർക്ക് ഒരു സപ്പോർട്ടും നൽകാത്ത ബ്രാൻഡ് ആണ് മോട്ടോറോള.... മിക്ക amoled/poled display ഉള്ള മോട്ടോ ഫോണുകളിലും സ്ക്രീൻ ലൈൻ വന്ന് അടിച്ചു പോകുന്നുണ്ട്.. വാറൻ്റി ഇല്ലെങ്കിൽ ഫുൾ തുക നമ്മൾ ഇത് ശരിയാക്കാൻ കൊടുക്കണം. 12000 രൂപയുടെ ഫോണിന് പോലും 9000 രൂപ നന്നാക്കാൻ കൊടുക്കണം. ഇനി നന്നാക്കി എടുത്താലും ഉടൻ അടിച്ചു പോകും.... എൻ്റെ G52 screen രണ്ടാം തവണയാണ് ലൈൻ വന്ന് തകരാറാകുന്നത്. സർവീസ് സെൻ്റർ 9000 രൂപ ആണ് ആവശ്യപ്പെട്ടത്.

  • @vishnuleo7891
    @vishnuleo7891 6 หลายเดือนก่อน +55

    Value for money ആയ ഫോണുകളുടെ ഒരു video ചെയ്യാമോ 😊

    • @AlahzaAr-y8u
      @AlahzaAr-y8u 6 หลายเดือนก่อน +3

      Vivo t3

    • @manics3552
      @manics3552 6 หลายเดือนก่อน

      @@AlahzaAr-y8u നല്ല ഫോൺ ആണോ

    • @broothx2458
      @broothx2458 6 หลายเดือนก่อน +2

      Poco x6 neo

    • @MK77773
      @MK77773 6 หลายเดือนก่อน +1

      Iqoo z9

    • @manics3552
      @manics3552 6 หลายเดือนก่อน

      @@AlahzaAr-y8u vivo t3 നല്ല ഫോൺ ആണോ

  • @shahad.k9727
    @shahad.k9727 6 หลายเดือนก่อน +181

    വീഡിയോ തുടങ്ങുന്നതിനു മുന്പേ ഈ ഫോണിന്റെ ad വന്ന് 😁

    • @Pranvvprakash
      @Pranvvprakash 6 หลายเดือนก่อน +4

      😁👍🏼

    • @MuhammedMuhtasim
      @MuhammedMuhtasim 6 หลายเดือนก่อน +1

      ❤😂😂

    • @aravinda7380
      @aravinda7380 6 หลายเดือนก่อน

      Premium user aaya ഞാൻ

  • @Crazy11223
    @Crazy11223 6 หลายเดือนก่อน +52

    as a moto user proud moment...🎉

    • @VIIEQ
      @VIIEQ 6 หลายเดือนก่อน +1

      as a moto user
      suffering lots of bugs,user interface glitches even in this stock android 😕
      no moto connect app for phones before 2022
      no other issues

    • @Crazy11223
      @Crazy11223 6 หลายเดือนก่อน +2

      @@VIIEQ bro please tell your phone🕊️
      moto g52 at the price rage i am happy
      only some bugs only❤️that solved in few months or days and updats is ok i buy my phone only 2y i will get already 4updates... Thanks.... 🥰

    • @arjuna4294
      @arjuna4294 6 หลายเดือนก่อน

      ​@@Crazy11223 Ente g52 full green line aay

  • @VCKamlesh
    @VCKamlesh 6 หลายเดือนก่อน +8

    Please let me know if the "moonlight pearl" finish on the moto edge 50 pro is a glass back or plastic finish & smooth or textured finish & is it Matt or shiny finger magnet. Looking for long term use hence septic about the durability of vegan leather back panels
    Your suggestions will be very helpful

  • @travellingdiariesworld9047
    @travellingdiariesworld9047 3 หลายเดือนก่อน +5

    @prathap tech ഏതാണ് നല്ലത് 50 എഡ്ജ് ഫ്യൂഷൻ ആണോ 50 പ്രൊ ആണോ

    • @yohith.V
      @yohith.V 5 วันที่ผ่านมา

      Pro aahn nallath

  • @alexanto1298
    @alexanto1298 6 หลายเดือนก่อน +3

    As a Moto user very much awaited for this phone launch proud MOTOROLA LEADING THE LEAGUE ♥️♥️♥️🔥🔥🔥

  • @cyriacmathew849
    @cyriacmathew849 6 หลายเดือนก่อน +9

    call recording without announcement ഉണ്ടോ ഇല്ലയോ എന്ന് ഓരോ ഫോണിന്റെയും വീഡിയോ ചെയ്യുമ്പോൾ പറഞ്ഞാൽ നന്നായിരുന്നു

    • @Moosaiqbal
      @Moosaiqbal 4 หลายเดือนก่อน

      With announcement aanu

  • @Dr_gamer-srk
    @Dr_gamer-srk 6 หลายเดือนก่อน +1

    ആ case എനിക് ഇഷ്ടപ്പെട്ടു

  • @jery3110
    @jery3110 6 หลายเดือนก่อน +1

    മോട്ടോ ജി84 / honor 90 ലൈറ്റ് / oppo a 79 / വിവോ T 3 - ഇതിൽ എതാണ് നല്ലത്.

  • @heinzvarghese4893
    @heinzvarghese4893 5 หลายเดือนก่อน +3

    Compare cheythu nokkumbol MOTO50 pro edge anno nallath or Samsung a55 anno better? Athupole exynos or snapdragon processor yetha better?

  • @antonyvarghese7074
    @antonyvarghese7074 4 หลายเดือนก่อน +1

    Ee phone medich petavaru aaroke und..?ith charge cheyumpo ironbox aaitum use cheyan paatum..nanait heat aakunund phone

  • @Ashwinbl
    @Ashwinbl 6 หลายเดือนก่อน

    Moto service ne kkurich aarkkengilum endhengilum ariyamo?

  • @dileepvlogs738
    @dileepvlogs738 6 หลายเดือนก่อน +3

    Iam moto user... But this one is no stock Android.. bugs varum kure.. software update varulla motorolde.. stock Android ulla kondu mathram aanu moto vangikanath..

    • @VIIEQ
      @VIIEQ 6 หลายเดือนก่อน

      truth,im also a user
      bugs illand irikan stock android edukumbo
      stock android full of bugs

  • @storyworld7786
    @storyworld7786 6 หลายเดือนก่อน

    Bro.., ഇതാണോ iqoo neo 7pro ആണോ നല്ലത്. plz replay ...

  • @vayalombronrajan5774
    @vayalombronrajan5774 6 หลายเดือนก่อน +2

    Best allrounder phone under 30000, priority for best camara, processor(snap dragon ) battery life, fast charge ulla orr phone paranjtarumo

  • @anasti_n
    @anasti_n 6 หลายเดือนก่อน +2

    Using moto since 2016
    Moto e3 power
    Moto e40
    Moto G32
    Moto G52
    Moto G14
    Moto edge 40
    My whole family using moto phones

    • @jery3110
      @jery3110 6 หลายเดือนก่อน

      ബ്രോ ഏതേലും ഫോണിനു ഗ്രീൻ ലൈൻ വന്നിട്ടുണ്ടോ

  • @amamiya_4021
    @amamiya_4021 6 หลายเดือนก่อน +4

    5000 mah battery undayirunnel best phone ayene ee 144 hz with 1. 5 k led display = battery health adapadalam moonjum
    Nerathe indayirunna moto edge 40k ee same battery health issue indayirunnu

    • @anandhujithu2450
      @anandhujithu2450 6 หลายเดือนก่อน

      120w charger ind so oru issue avilla pine 8hr minimum kitum that's enough

  • @abhiammujyothi
    @abhiammujyothi 6 หลายเดือนก่อน +8

    Bro fast and first uploaded Motorola 50 pro

  • @manafmannu6
    @manafmannu6 6 หลายเดือนก่อน +1

    Poli 😊

  • @fazfazil7890
    @fazfazil7890 3 หลายเดือนก่อน

    Bro Nothing 2 or edge 50 pro etha nallath edkn? Confusd

  • @sreeeditz9494
    @sreeeditz9494 6 หลายเดือนก่อน +5

    8 gen 2 + 5000 mah Battery koode vannal set aayrunnu🔥🔥

    • @jamesmanjada9553
      @jamesmanjada9553 6 หลายเดือนก่อน +1

      Edge 50 ultra, 8gen 3 ahhnu. Launch will be soon

  • @finusarts7948
    @finusarts7948 6 หลายเดือนก่อน +1

    Bro iqoo Z9 aano atho iqoo Z7 pro aanno performance and camera nallath?

    • @r4amhser841
      @r4amhser841 6 หลายเดือนก่อน

      Iqoo Z7 pro

  • @signbuildconstruction4285
    @signbuildconstruction4285 6 หลายเดือนก่อน +1

    Prathap ji:- iqoo 12 pro എടുക്കാൻ നോക്കി ഇരിക്കേ ആ MOTOROLA 50PRO അടിപൊളി CAMERA വരുന്നു എന്ന COMENT കണ്ടത്, PLS COMPARISON iqoo 12 pro & MOTOROLA 50PRO CAMERA AND PERFORM

  • @Subeerrazwa
    @Subeerrazwa 6 หลายเดือนก่อน +3

    ഈ വിഡിയോ കണ്ടപ്പോൾ ഫോൺ മേടിച്ച ഒരു സുഖം അടിപൊളി എനി കുറച്ചു ദിവസം കഴിഞ്ഞാൽ vivo. ഓപ്പോ ഫോണൊക്കെ ഈ ഫോണിന്റ് പിന്നിൽ നിൽക്കേണ്ടി വരും ഇങ്ങനെയുള്ള ഫോൺ ഇനിയും ഇറങ്ങട്ടെ വിഡിയോ കാണാലോ ഒരു മനസുഖം 😅

    • @akshaydev2627
      @akshaydev2627 6 หลายเดือนก่อน +1

      Petten adichu pokumbol ee happiness undakane😂😂

    • @Subeerrazwa
      @Subeerrazwa 6 หลายเดือนก่อน

      നിങ്ങൾക് മരണം വരെ ഉപയോഗിക്കാനാണോ ഒരു ഫോൺ വേണ്ടത് അത് ഇറക്കുമ്പോൾ അറിയിക്കാം അതുവരെ നിങ്ങൾ വെയിറ്റ് ചെയ്യൂ 😄😂😄

    • @akshaydev2627
      @akshaydev2627 6 หลายเดือนก่อน

      @@Subeerrazwa venda 30k okke kodukkumbol minimum oru 4 years okke ponam .

    • @akshaydev2627
      @akshaydev2627 6 หลายเดือนก่อน +1

      @@Subeerrazwa oppo Vivo okke pole last cheyyan moto valarnnittila

  • @devasiamangalath4961
    @devasiamangalath4961 6 หลายเดือนก่อน +6

    കിടുക്കാച്ചി ഫോൺ
    I love it ❤️❤️❤

  • @AdarshKumar-nn7is
    @AdarshKumar-nn7is 6 หลายเดือนก่อน +1

    Chetta one plus Nord 3 25k kittund ippo eduthal issue undo

  • @AswanthKjinu
    @AswanthKjinu 6 หลายเดือนก่อน

    Oneplus nord ce4 or Moto edge 50 pro. Which one is the better phone for value for money??

  • @faisala2z232
    @faisala2z232 6 หลายเดือนก่อน

    Baground blur ആയി വിഡിയോ എടുക്കാൻ പറ്റുന്ന വലിയ വില ഇല്ലാത്ത ഫോൺ ഏതാ... ചെങ്ങാതി...?

  • @syamprasadk5282
    @syamprasadk5282 6 หลายเดือนก่อน +1

    ഞാനൊരു മോട്ടോ ഫോൺ വാങ്ങിയത് അതിനു നടുവിൽ ലൈൻ വന്നു വാങ്ങിയിട്ട് 7 മാസമേ ആയുള്ളൂ മുടന്തൻ ന്യായം പറഞ്ഞു എന്ന പറഞ്ഞു വിട്ടു ഡിസ്പ്ലേയ്ക്ക് അന്വേഷിച്ചപ്പോൾ 8000 രൂപയോളം വരുന്നുണ്ട് അതാണ് പ്രശ്നം വെറുതെ ആരും പെടരുത്

    • @ashlyprakash87
      @ashlyprakash87 6 หลายเดือนก่อน

      Athu motoyude mathram kuzhappamalla mikkathinum und njanum use cheyyunnatha ithinu munpum use cheythittund .Lcd display ulla phone vare display pokunnu athum poco yude 1year kazhinjanu poye .

    • @PrathapGTech
      @PrathapGTech  6 หลายเดือนก่อน +1

      Warranty time il display മാറി thanilla എന്നോ 😲😲
      എന്താ അവര് പറഞ്ഞ reason?
      (Scratches ഉണ്ടെങ്കിൽ diaplay change ചെയ്യില്ല )

  • @TheBrian656
    @TheBrian656 6 หลายเดือนก่อน

    Bro i bought an edge 40 2 months back. Should i consider upgrading to edge 50pro?

  • @neomatrix5980
    @neomatrix5980 6 หลายเดือนก่อน

    Edge 40 heating ഇഷ്യൂ cherതായി പറഞ്ഞു കേട്ടിരുന്നു. ഇതെങ്ങനെയുണ്ട്

  • @alenjoseph5208
    @alenjoseph5208 6 หลายเดือนก่อน +1

    Thanks for the video

  • @jismonjohn7061
    @jismonjohn7061 6 หลายเดือนก่อน

    nfc,ir blaster,call recording under 30k phone suggest chyamo?

  • @vasudevanp6103
    @vasudevanp6103 6 หลายเดือนก่อน

    Prathap chetta ithine kurichu entha abhiprayam

  • @msheeja6456
    @msheeja6456 6 หลายเดือนก่อน +1

    Under 20 k ke gaming num nalle camerayum ulla phone etha

  • @mrsreejithsasidharan
    @mrsreejithsasidharan 6 หลายเดือนก่อน +1

    സോഫ്റ്റ്‌വെയർ അപ്ഡേഷൻ കിട്ടുമോ

  • @anoopkrishnan2952
    @anoopkrishnan2952 6 หลายเดือนก่อน +2

    Moto edge 50 pro or redmi note 13 pro+ which one was best??

  • @shyamsankarvakketh
    @shyamsankarvakketh 6 หลายเดือนก่อน +1

    Hai friend,
    Can I ask if this phone supports all carriers in Kerala especially AIRTEL , because I did buy a Motorola phone before 1 year from Dubai and bought to Kerala but the phone supported all carriers in Kerala expect Airtel.
    I did get in touch with the service centre of Motorola but they said they don’t know anything on this issue and can’t be rectified.
    So bro can you put a physical sim in this phone of Airtel and also if possible other carriers and plz confirm me back if this works with all or not especially Airtel sim.

  • @SabinSabu-ib2lc
    @SabinSabu-ib2lc 6 หลายเดือนก่อน

    Chetta honor 90 aano Motorola edge 50 pro aano nalle

  • @josephephrem9254
    @josephephrem9254 6 หลายเดือนก่อน +3

    Moto... ചറപറാ എന്ന് ഫോണുകൾ ഇറക്കും പക്ഷെ അധികം ആരും വാങ്ങുന്നതായോ ഉപയോഗിക്കുന്നതായോ അറിവില്ല

    • @shameermisri9687
      @shameermisri9687 3 หลายเดือนก่อน

      നീ ഏതാ ഉപയോഗിക്കുന്നത്?

    • @josephephrem9254
      @josephephrem9254 3 หลายเดือนก่อน

      @@shameermisri9687 നീ എന്ന് വിളിക്കാൻ നിങ്ങൾ ആരാ

  • @DynamicDreams-s7g
    @DynamicDreams-s7g 6 หลายเดือนก่อน +5

    Motorola kidilan phone aanu ❤

    • @itsabi97
      @itsabi97 6 หลายเดือนก่อน

      Thanne, chavar phone anu

  • @unnipk5507
    @unnipk5507 6 หลายเดือนก่อน

    ഇരുപതിനായിരത്തിൽ താഴെ വിലയിൽ നല്ലക്യാമറ ഫോൺ എതാണുപറഞ്ഞു തരാമൊ

  • @paatta1337
    @paatta1337 6 หลายเดือนก่อน +1

    Bgm smooth extreme...ethra kittum ??????😅😅😅
    You moto Collab.... good 🎉🎉🎉

  • @Vishal-wj8ve
    @Vishal-wj8ve 4 หลายเดือนก่อน

    Heating issue undo.....athupole service evidoke und

  • @jithinsoman8724
    @jithinsoman8724 6 หลายเดือนก่อน

    Edge 50 ultra എന്നാ മോഡൽ ഇന്ത്യയിൽ എന്ന് ആയിരിക്കും ഇറങ്ങുന്നേ

  • @tokyo8239
    @tokyo8239 6 หลายเดือนก่อน +2

    Ufs 2.2 and Lpddr4x is the main deal breaker for me.. otherwise everythings great 👍

    • @raptors7755
      @raptors7755 5 หลายเดือนก่อน

      I thought so at first. But when i used it i didn't feel the storage type is ufs 2.2. They optimized it well...

  • @devilyt5736
    @devilyt5736 6 หลายเดือนก่อน +2

    Iqoo neo 9 pro v/s moto edge 50 pro
    Who is win
    Comment all of you

    • @devilyt5736
      @devilyt5736 6 หลายเดือนก่อน

      I think lqoo

    • @r4amhser841
      @r4amhser841 6 หลายเดือนก่อน

      Iqoo Neo 9 pro

  • @the.memsfactory
    @the.memsfactory 6 หลายเดือนก่อน +3

    Watching on Edge 40 neo❤️

  • @SATHEESAN.THENURS
    @SATHEESAN.THENURS 6 หลายเดือนก่อน +2

    Redmi 13 Pro Plus 5G അതേ വിലയാണ് ഈ ഫോൺ രണ്ടു ഫോണുകൾ ഒരു കമ്പാരിസൺ വീഡിയോ ചെയ്യാമോ ഏതാണ് ബെറ്റർ എന്ന് അറിയാം ബെറ്റർ എന്തായാലും redmi 13 Pro plus 5 g

    • @user-tg1wq3vq3z
      @user-tg1wq3vq3z 6 หลายเดือนก่อน

      Redmi is better🎉

    • @SATHEESAN.THENURS
      @SATHEESAN.THENURS 6 หลายเดือนก่อน

      @@user-tg1wq3vq3z yes

    • @r4amhser841
      @r4amhser841 6 หลายเดือนก่อน

      Redmi 13 pro plus 5g

  • @alex.alex89117
    @alex.alex89117 6 หลายเดือนก่อน

    റാം റോം പ്രോസസർ ബാറ്ററി ഡിസ്പ്ലേ ഇത് എല്ലാം കൂടി വരുന്ന മികച്ച ഫോൺ ഏതാ എന്ന് പറയാമോ പ്രതാപഭായ് ❤

  • @asif.m.a1775
    @asif.m.a1775 หลายเดือนก่อน

    moto edge 50 pro യുടെ ക്യാമറ sony ക്യാമറ ആണോ

  • @Anandums-z6x
    @Anandums-z6x 3 หลายเดือนก่อน

    ee set 5g alle??? enik kittunilla...ur handset doesnt support 5g ennaaa kaanikunne....

  • @919CHANNEL
    @919CHANNEL 6 หลายเดือนก่อน

    ഇത്രയും പവർഫുൾ ആയ ഈ ഫോണിന് എന്തുകൊണ്ട് eSIM കൊടുക്കുന്നില്ല?

  • @ROSHITH.T.SRoshie
    @ROSHITH.T.SRoshie 12 วันที่ผ่านมา

    Durability test video idamo

  • @SejinPeter
    @SejinPeter 6 หลายเดือนก่อน

    Bro ipm iqoo 7pro use cheyyavo... Nthannu openion

  • @shafeekm9266
    @shafeekm9266 3 หลายเดือนก่อน

    Moto 50 pro google daileril call recording option kanunilla vere ethu dailer use cheithal record cheyyan pattum

  • @redmapple3493
    @redmapple3493 6 หลายเดือนก่อน +1

    Realme12pro plus or moto edge 50 ethanu better phone

  • @prabhudas3795
    @prabhudas3795 6 หลายเดือนก่อน

    Software and security update ethra nal kittum

  • @janavivj728
    @janavivj728 6 หลายเดือนก่อน

    Vivo v29 phoninte camera clarity nee phoninu undo?

  • @shajipallampokkakkillath
    @shajipallampokkakkillath 6 หลายเดือนก่อน

    IQOO Z9 എടുത്തു super

  • @dijohndavis937
    @dijohndavis937 5 หลายเดือนก่อน

    S23fe or moto edge 50 pro aano nallathu

  • @ME-pg2fi
    @ME-pg2fi 6 หลายเดือนก่อน +1

    Vivo V30 pro aano moto edge 50 pro aano camera wise nokkumbol nallath?

  • @__sinnaann
    @__sinnaann 6 หลายเดือนก่อน +2

    Motorola is going to be ⬆️💯

  • @rijupk3833
    @rijupk3833 4 หลายเดือนก่อน +1

    ഇതിന്റെ നല്ലവശം മനസിലായി ഇനി ഇതിന്റെ പോരായ്മ കൂടി ഒന്ന് പറയുമോ അതോ റിവിയൂ ചെയ്യുമ്പോൾ നല്ലവശം മാത്രമേ പറയുള്ളു അതോ ഈ ഫോണിന് പോരായ്മകൾ ഒന്നും ഇല്ലേ 7:39

  • @crownff8195
    @crownff8195 6 หลายเดือนก่อน +1

    BRO IQOO Z9 NTE CHARGER HEAT AAGUNNUNDALLO ENTHELUM SEEN INDAGUMO???😢😢

  • @Olatthum
    @Olatthum 6 หลายเดือนก่อน

    512 ജിബി സ്റ്റോറേജ് must ആണ് ഇപ്പൊ

  • @saathann3854
    @saathann3854 6 หลายเดือนก่อน +17

    10 likes plizz😢

  • @amalsabu8844
    @amalsabu8844 6 หลายเดือนก่อน

    Bro user review idamo. Battery drain issue undennu kekunum. Whats your opinion?

  • @vinodpn6316
    @vinodpn6316 6 หลายเดือนก่อน

    കിടു

  • @abin.p.s10d7
    @abin.p.s10d7 6 หลายเดือนก่อน +1

    Under 25 k best smart phone onnu suggest cheyumo
    Preference :- camera & proccesor

  • @craftathome5848
    @craftathome5848 5 หลายเดือนก่อน

    25k segment best camera, video, performance phone ethanu?

  • @LithinSaji
    @LithinSaji 6 หลายเดือนก่อน +11

    Moto edge 40 user. am happy with motoe40

    • @soorya0582
      @soorya0582 6 หลายเดือนก่อน

      Service endo keralathil

  • @vishnudasn2587
    @vishnudasn2587 6 หลายเดือนก่อน +4

    ഈ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു...

    • @dileepvlogs738
      @dileepvlogs738 6 หลายเดือนก่อน

      Stock Android alla vannath

    • @dileepvlogs738
      @dileepvlogs738 6 หลายเดือนก่อน

      Iam moto user... But this one is no stock Android.. bugs varum kure.. software update varulla motorolde.. stock Android ulla kondu mathram aanu moto vangikanath..ith pkashe athallaa

  • @nivedkk3749
    @nivedkk3749 29 วันที่ผ่านมา

    Display kurichu oru review parayuvoo

  • @navasnava8032
    @navasnava8032 6 หลายเดือนก่อน +2

    Moto phones bugs okk kore und😢
    Service center experience valare moshamanu

  • @Abulfaizys
    @Abulfaizys 6 หลายเดือนก่อน

    Best but service center ‼️????? Details plzz

  • @Ubaisek
    @Ubaisek 6 หลายเดือนก่อน

    മൊബൈലിനെ കുറിച്ച് കൂടുതൽ പഠനം നടത്തുന്ന നിങ്ങൾ തന്നെ പറയൂ ഇ phone value for money തന്നെയല്ലേ എന്ന് ഇത്രയും നല്ല ഫീച്ചർ ഉള്ള ഇതേ പണത്തിന് കിട്ടുന്ന മറ്റൊരു ഫോൺ ഉണ്ടോ

  • @VIVEKNILAMBUR
    @VIVEKNILAMBUR 5 หลายเดือนก่อน

    പ്രതാപ് ജി Moto edge 50 fusion video ചെയ്താൽ നന്നായിരിന്നു...

  • @Sreelatha1111
    @Sreelatha1111 6 หลายเดือนก่อน

    Pwoli🎉❤

  • @leneeshraju6322
    @leneeshraju6322 6 หลายเดือนก่อน

    Watching motoG52
    Best display aanenkilum
    Camera poor😊

  • @Kingmakerdv
    @Kingmakerdv 4 วันที่ผ่านมา

    performence engene und bro after use

  • @AnishPM-s8h
    @AnishPM-s8h 6 หลายเดือนก่อน

    Gorilla glass vauruna phone anno. Athonnum un boxing I'll pranjilla

  • @shyamsankarvakketh
    @shyamsankarvakketh 6 หลายเดือนก่อน

    Also bro does this phone support 5g on both sim at the same time on standby.

  • @sreejithk7302
    @sreejithk7302 6 หลายเดือนก่อน +1

    സൂമിങ് ഒന്ന് കാണിക്കാമോ ബ്രോ

  • @mathewsstephen6284
    @mathewsstephen6284 6 หลายเดือนก่อน +3

    Iqoo Neo 9 pro thanne aanu best

    • @r4amhser841
      @r4amhser841 6 หลายเดือนก่อน

      അതെ

  • @zufailzufi6266
    @zufailzufi6266 6 หลายเดือนก่อน +3

    VivoV30pro and moto edge50pro camera comparison..bro plzz

    • @viewersjm_5950
      @viewersjm_5950 6 หลายเดือนก่อน

      Ath v30 pro thanne

    • @r4amhser841
      @r4amhser841 6 หลายเดือนก่อน

      Vivo V30 pro

  • @NihasNath
    @NihasNath 6 หลายเดือนก่อน

    Bro 40k best camera phone parayamo

  • @Rolax70050
    @Rolax70050 6 หลายเดือนก่อน

    Waranty എങ്ങനുണ്ട് അതറിഞ്ഞിട്ടേ എടുക്കുന്നുള്ളൂ

  • @vs-xi2hc
    @vs-xi2hc 6 หลายเดือนก่อน

    ചേട്ടാ ഈ മൊബൈലിലും vivi x 100 ഏതാണ് ബെസ്റ്റ്

  • @rubenkthomas148
    @rubenkthomas148 6 หลายเดือนก่อน +1

    Best phone under 30 k video cheyyamo

    • @r4amhser841
      @r4amhser841 6 หลายเดือนก่อน

      OnePlus Nord CE 4, redmi note 13 pro plus, iqoo Neo 7

    • @rubenkthomas148
      @rubenkthomas148 6 หลายเดือนก่อน

      Iqoo neo 9 pro ille😅

    • @r4amhser841
      @r4amhser841 6 หลายเดือนก่อน

      @@rubenkthomas148 iqoo Neo 9 pro Rs.39000

  • @rahulunni5763
    @rahulunni5763 6 หลายเดือนก่อน +1

    Rate etrya ?ithano vivo v30 ano nallath

  • @rms366
    @rms366 6 หลายเดือนก่อน +1

    പോർട്രൈറ്റ് വീഡിയോ ഉണ്ടാവുമോ