വിക്രമാദിത്യൻ 01 - ഭോജരാജാവിന് മണ്ണിനടിയിൽ നിന്നു കിട്ടിയ നിധി

แชร์
ฝัง

ความคิดเห็น • 69

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 9 หลายเดือนก่อน +12

    കൽക്കി പബ്ലിക്കേഷനെ ഓർമ്മ വന്നു ......😊
    പണ്ട് അമർ ചിത്രകഥ കിട്ടാൻ കാത്തിരുന്ന ദിവസങ്ങൾ......🥰
    വളരെ നന്നായി ചെയ്യൂ.....😍

  • @aiswaryagayathry2761
    @aiswaryagayathry2761 10 หลายเดือนก่อน +11

    ഭോജ രാജാവിന് മണ്ണിനടിയിൽ. നിന്നും കിട്ടിയത് എന്താണെന്ന്.. അറിയാൻ . ആകാംക്ഷ ഉണ്ടായിരുന്നു കഥ എല്ലാം കേട്ടു.കഴിഞ്ഞപ്പോൾ മനസ്സിലായി രെൻ ത്ന സിംഹാസനo ആണ് കിട്ടിയതെന്ന് .ഭോകരാജവിൻ്റെ കൊട്ടാരങ്ങളും.ജീവന്തുടിക്കുന്ന ഭടന്മാർ കുതിരകൾ .എല്ലാം വളരെ മനോഹരം അവതരണം അതി ഗംഭീരം അഭിനന്ദനം

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน +3

      ഈ നല്ല വാക്കുകൾക്ക് ഏറെ നന്ദി..❤❤ എപ്പോഴത്തേയും പോലെ തുടർന്നുള്ള യാത്രയിലും ഒപ്പമുണ്ടാവുക.. ❤❤

  • @Anilkumar.K-ge5gl
    @Anilkumar.K-ge5gl 9 หลายเดือนก่อน +3

    സൂപ്പർ... സൂപ്പർ.... സൂപ്പർ... അൽപ്പം മുൻപാണ് ഞാനിത് കണ്ടത്.4 എപ്പിസോഡ് കണ്ടു. അടിപൊളി 👍👍👍... സിംഹാസനത്തിന്റെ പടികളിലെ പ്രതിമ, സാലഭഞ്ജിക എന്നാണ് അറിയപ്പെടുന്നത്. (09-01-2024/02:00pm )

    • @NKSAudiobooks
      @NKSAudiobooks  9 หลายเดือนก่อน +2

      Thanks bro! Stay connected...❤❤❤ And അറിയാം ബ്രോ.. 🙏
      പക്ഷേ ഒന്നു കൂട്ടിച്ചേർക്കുകയാണെങ്കിൽ ഈ സിംഹാസനത്തിന്റെ പടികളിലെ പ്രതിമകളെ മാത്രമല്ല ക്ഷേത്രങ്ങളിലും തൂണുകളിലുമൊക്കെ കാണുന്ന പ്രാചീന സ്ത്രീരൂപകൊത്തുപണികളെ ഹിന്ദു പുരാണത്തിൽ പൊതുവേ സാലഭഞ്ജിക എന്ന് വിളിക്കപ്പെടുന്നു. ബുദ്ധിസം പ്രകാരം ഇതിന് വേറെ അർത്ഥമുണ്ടെങ്കിലും ഇവിടെ അതൊരു common name മാത്രമാണ്. ഏതായാലും പറഞ്ഞത് നന്നായി. ഈ കഥകൾ എല്ലാവർക്കും അറിയാവുന്നതുകൊണ്ടും സാലഭഞ്ജിക എന്ന word വളരെ common ആയതുകൊണ്ടും ഇവിടെ അതു പറയാത്തത് എന്താ എന്ന സംശയമുള്ളവർക്ക് ഈ കമന്റ് ഉപകാരപ്പെടട്ടെ.. ലാളിത്യവും വ്യത്യസ്ഥതയും nks തുടക്കം മുതൽ കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നു..
      thanks again ❤❤

  • @dhiyaonlyd8542
    @dhiyaonlyd8542 10 หลายเดือนก่อน +10

    👏👏👏എനിക്ക് ഒത്തിരി ഇഷ്ടാണ്.... Keep on going from- a 17 year old. ✨️

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      Hi! 😊 Thank you so much for your kind words and positive energy! It's truly heartening to see enthusiastic youngsters like yourself engaging with NKS Audiobooks. We're thrilled to have you as part of our community. Stay connected always, and feel free to share your thoughts and ideas with us. ❤❤

  • @indiawideview
    @indiawideview 5 หลายเดือนก่อน +1

    വളരെ മനോഹരമായ അവതരണം.
    ഗോപീകൃഷ്ണൻ സൂപ്പർ ആയിട്ടുണ്ട്

  • @renjith1
    @renjith1 9 หลายเดือนก่อน +1

    നല്ല അവതരണം..ഇനിയും ഇതുപോലെ ഉള്ള കഥകൾ വേണം…

  • @shobakunath5463
    @shobakunath5463 10 หลายเดือนก่อน +2

    Yess yesss thank you soo muchh at last my wait is over

  • @anumonmv8291
    @anumonmv8291 3 หลายเดือนก่อน +1

    ഇഷ്ടം ❤️

  • @punchaami6248
    @punchaami6248 9 หลายเดือนก่อน +1

    🔥🔥🔥💥💥💥👍🏽👍🏽👍🏽🙏🙏🏽🙏🙏🏽 നല്ല ഉദ്യമം.....
    ഇനിയും തുടരുക❣️❣️❣️❣️

  • @sujithpj7057
    @sujithpj7057 10 หลายเดือนก่อน +1

    Puthiya kadhakk waiting aayirunnu

  • @2099chadchad
    @2099chadchad 9 หลายเดือนก่อน +1

    8:47 🤩🤩🤩

  • @vivekpopz3690
    @vivekpopz3690 10 หลายเดือนก่อน +1

    Voice and presentation adipoli💯

  • @punchaami6248
    @punchaami6248 9 หลายเดือนก่อน

    പണ്ട് എനിക്ക് അമ്മുമ്മ ഇക്കഥകൾ ഒക്കെ പറഞ്ഞു തന്നിരുന്നു🤩🤩🤩🥰🥰🥰🥰🧑‍🤝‍🧑🧑‍🤝‍🧑🧑‍🤝‍🧑🙏🙏🏽🙏🙏🏽❣️❣️❣️❣️

  • @visakh.a.m333
    @visakh.a.m333 9 หลายเดือนก่อน

    Second part ne waiting aattoo. Ethrem pettenn uploade cheyyunn pretheeshikkanu

  • @RajuRaju-zn3fb
    @RajuRaju-zn3fb 10 หลายเดือนก่อน +1

    Next part ❤

  • @prasanthmanimani4357
    @prasanthmanimani4357 9 หลายเดือนก่อน

    നല്ല അവതരണം ❤️❤️പക്ഷെ ഇത്തിരി കുടി പതിയെ ആയാൽ നന്നായിരിക്കും 🌹🌹ഞാൻ വായിച്ചിട്ട് ഉണ്ട്

  • @yilan3689
    @yilan3689 9 หลายเดือนก่อน

    Thanks for the English subtitles ❤🔥🥰🤝 Subscribed😊

  • @vijigopalan1987
    @vijigopalan1987 5 หลายเดือนก่อน

    Supper👍👍

  • @varshaleo7372
    @varshaleo7372 4 หลายเดือนก่อน

    ❤❤❤

  • @induchoodanv7730
    @induchoodanv7730 9 หลายเดือนก่อน +1

    Mahabharata story koode ❤

  • @gkkizhoura.2833
    @gkkizhoura.2833 9 หลายเดือนก่อน

    Karnnan,aswathama,dronnar,ekalavyan,khadolkhajan,abimanew,bheeman...Marvell studiosinte suuperherokalle tholpiykunna ee maharathanmare avatharipiykannam

  • @manukp302
    @manukp302 10 หลายเดือนก่อน

    👌🏻👌🏻

  • @sandhyasasidharan1433
    @sandhyasasidharan1433 10 หลายเดือนก่อน +1

    ബാക്കി കൂടി പോരട്ടെ...❤❤❤❤❤❤❤❤

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน +1

      തീർച്ചയായും..

  • @kaladevivs7395
    @kaladevivs7395 10 หลายเดือนก่อน

    Super

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      Thank you very much❤❤

  • @Hariz0000
    @Hariz0000 10 หลายเดือนก่อน

    Waiting aarnnu maashe

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      Thanks a lot for staying with us❤❤

  • @aacharyaacademy9760
    @aacharyaacademy9760 6 หลายเดือนก่อน

    Intro വയലിലെ ഏറുമാടത്തിലല്ലേ കൃഷിക്കാരൻ താമസിച്ചിരുന്നേ?

  • @sribinsree3126
    @sribinsree3126 10 หลายเดือนก่อน

    Enikki ariyam katha but njan full vayuchittilla nalla resam annu vethaathine kondupokunna vikramathithyantte rengam resakaramannu, vethalam vikramathiyathinnod chothikkunna chothiyangal njan marannu poyii endhayalum kathirunnu kannam🥰🥰

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน +1

      Thank you very much dear friend! ❤❤

    • @sribinsree3126
      @sribinsree3126 9 หลายเดือนก่อน

      @@NKSAudiobooks
      ഈ സ്റ്റോറി കുറച്ചു വേഗം ഇടാമോ 3 ഉം 4 ഉം ദിവസം കഴിഞ്ഞുടുമ്പോൾ കഥ പിന്നെയുംയും അത്യം മുതൽ കാണാൻ തോന്നുന്നു കഥയുടെ ആ ഒഴുക്ക് നഷ്ടമാക്കുന്നു, കാത്തിരിക്കുന്നതിനേക്കാളും മുഷിപ്പിക്കുന്ന മറ്റൊന്നുണ്ടോ ഈ ലോകത്തു......

  • @aheeshkumar359
    @aheeshkumar359 9 หลายเดือนก่อน

    Samrat vikramaditya maharaj ki jai🚩

  • @sivadasanv5489
    @sivadasanv5489 10 หลายเดือนก่อน

    Ith full chyane orupad agrahicha kathayanu

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน +1

      ശ്രമിക്കാം ബ്രോ.. ❤❤

  • @UmaDevi-js3pw
    @UmaDevi-js3pw 10 หลายเดือนก่อน

    മനോഹരമായ അവതരണം

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      Thank you very much... ❤❤

  • @soul-b4s
    @soul-b4s 10 หลายเดือนก่อน

    ബ്രോ ഇത് പോലെ കഥയ്ക്ക് അനുസരിച്ചു ചിത്രങ്ങൾ കാണിച്ചാൽ നന്നാകും.. മറ്റു പുരാണ കഥകൾക്ക് അങ്ങനെ ഇല്ല ഒരു ചിത്രം തന്നെ കണ്ടോണ്ട് ഇരിക്കണം.. അല്ലെങ്കിൽ കാർട്ടൂൺ ആയി കാണിക്കു ❤️

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      ഒരുപാട് പഴയ വീഡിയോകളിൽ ഒഴികെ ഈ ചാനലിലെ എല്ലാ വീഡിയോകളിലും ഇങ്ങനെ തന്നെയാണല്ലോ ചെയ്തിരിക്കുന്നത്. നോക്കൂ...😟
      ഭേദപ്പെട്ട ക്വാളിറ്റിയിൽ ആനിമേഷൻ ചെയ്യാനുള്ള മാൻപവറും സാങ്കേതിക സംവിധാനങ്ങളും, ഞങ്ങൾക്ക് ആയി വരുന്നതേയുള്ളൂ.. തട്ടിക്കൂട്ടലുകൾ വേണ്ടാ എന്നാണ് സബ്സ്ക്രൈബേർസ് അടക്കമുള്ള ടീമിന്റെ പൊതു അഭിപ്രായം. അതാണ് ഇങ്ങനെ തുടരുന്നത്. ❤❤👍 Stay connected bro... Lets hope for the best in future... Thanks!

  • @sandhyasasidharan1433
    @sandhyasasidharan1433 10 หลายเดือนก่อน +4

    ഞാൻ കാത്ത് കാത്ത് ഇരുന്നത് ഈ കഥ കേൾക്കാൻ ആയിരുന്നു..❤❤❤❤❤

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      Thank you very much!❤❤ തുടർന്നും ഒപ്പം നിൽക്കുക.. സ്നേഹം..

  • @adhikuttan9772
    @adhikuttan9772 10 หลายเดือนก่อน

    Enikk 17 vayis ond enikk ottum devathe vis vasam illarunnu ennalum njn broo yude video kanum super ahhh broo

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      Thank you very much dear brother... ❤❤ Stay connected always...❤❤ വിശ്വാസമൊക്കെ ബ്രോയുടെ ഇഷ്ടമാണ്. അവനവന്റെ ലോജിക്കിനനുസരിച്ചു ധൈര്യമായി മുന്നോട്ട് പോകുക.. ❤❤

  • @krishnakumarote
    @krishnakumarote 10 หลายเดือนก่อน

    അവതരണം കൊള്ളാം,കൂഡുതൽ എ ഐ പിക്ചെർസ് ഉൾപഡുതിയാൽ സൂപെർ ആകും

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      Ok ശ്രമിക്കാം.. ❤❤Please Stay connected ❤❤

  • @sujithpj7057
    @sujithpj7057 10 หลายเดือนก่อน

    വിക്രമാധിത്യൻ 2 കാതിരിക്കുന്നു

  • @vasuvlog3303
    @vasuvlog3303 4 หลายเดือนก่อน

    When is the next episode coming

  • @anandukraj1882
    @anandukraj1882 10 หลายเดือนก่อน +2

    ഒരു സീരീസ് ആക്കാനുള്ള കഥയുണ്ട് വിക്രമാദിത്യനും വേതാളവും

  • @Aswinsalilodbork-yq7tu
    @Aswinsalilodbork-yq7tu 10 หลายเดือนก่อน

    Karnante story cheyamo

  • @arundinesh4742
    @arundinesh4742 10 หลายเดือนก่อน

    Enikum kelkanam

  • @mohananthaikkad9592
    @mohananthaikkad9592 3 หลายเดือนก่อน

    26 ാം എപ്പിസോഡ് എവിടെ?

  • @adhikuttan9772
    @adhikuttan9772 10 หลายเดือนก่อน +1

    Bakki ennayni

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      രണ്ടു മൂന്നു ദിവസത്തെ പണിയുണ്ട്.. 😇 ❤❤ Will be back Soon..

  • @SanuHomes
    @SanuHomes 9 หลายเดือนก่อน

    ✨️ *_14/January/2O24_* ✨️

  • @hariharankhariharan6100
    @hariharankhariharan6100 10 หลายเดือนก่อน

    ബാക്കി എവടെ

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      ബാക്കി ഉടനെ ഇടാം.. ❤❤

  • @praveensreeram5853
    @praveensreeram5853 5 หลายเดือนก่อน

    ❤❤❤

  • @vasuvlog3303
    @vasuvlog3303 3 หลายเดือนก่อน

    When is the next episode coming