Revolt rv400 - ശ്രദ്ധിക്കണം ഈ കാര്യങ്ങൾ - Riding Review 😄

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 406

  • @krishnalalbabu4373
    @krishnalalbabu4373 2 ปีที่แล้ว +9

    I have talked with the owners for buying the bike they said that the range is 140 when driven in 30 -40 kmph....and when in sports mode above 70kmph it provides only a range of 60-80 range .

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +28

    പൊളിച്ചു ബ്രോ ♥️💛💜💜❤️👍😍💥

  • @dk_shorts_ff
    @dk_shorts_ff 2 ปีที่แล้ว +156

    Bike odikkaan aagraham ullavar undo ☹️

  • @lubaiblubu7782
    @lubaiblubu7782 2 ปีที่แล้ว +5

    പേടിക്കണ്ട.... , വണ്ടി കിട്ടുന്നത് വരെ ടെൻഷൻ ആയിരിക്കും....
    1. വണ്ടി പെട്ടെന്ന് കിട്ടുമോ...?
    2. RTO ഓഫീസിൽ താമസം വരുമോ..?
    3. നമ്മളുടെ സീനിയോറിറ്റി ആരേലും മറി കടക്കുമോ?
    4. നമ്മുടെ വണ്ടി ഷോറൂംകാർ വേറെ ആർക്കേലും കൊടുക്കുമോ...?
    തുടങ്ങിയ കുറെ ചിന്തകൾ...
    വണ്ടി കിട്ടിയാൽ ....
    പിന്നെ ടെൻഷൻ ശീലം ആയിക്കൊള്ളും...
    1. നാളെ വണ്ടി "ഓൺ" ആകുമോ
    2. അത്യാവശ്യത്തിനു പോകുമ്പോൾ ബെൽറ്റ് പൊട്ടുമോ
    3. ചാർജ്ജ് കുറഞ്ഞു വണ്ടി വഴിയിൽ നിന്ന് പോകുമോ
    4. Indigator അടിച്ചു പോകുമോ
    5. ഫ്യൂസിൽ വെള്ളം കയറുമോ
    6. ഇമ്മോബിലൈസർ കേടാകുമോ
    Etc....
    Etc......
    Etc........

  • @rideaddict5643
    @rideaddict5643 2 ปีที่แล้ว +6

    Bro de walkaround ine kal riding review kaanan aanu thaalparyam ❤️😍😍😍

  • @offroad_runner_8343
    @offroad_runner_8343 2 ปีที่แล้ว +24

    Ahh vandiyude sound athu vere level ahn 😍💥

  • @majordd1389
    @majordd1389 19 วันที่ผ่านมา +1

    Ultraviolet f77 review🙁 എന്താ ചെയ്യാത്തത്

  • @HariKrishnan-no3gu
    @HariKrishnan-no3gu 2 ปีที่แล้ว +182

    Domi യുടെ വീഡിയോ ഇടാതെ എന്താ smoki 🥴

    • @Adithyan_vk
      @Adithyan_vk 2 ปีที่แล้ว +2

      Domi

    • @spectatorop1278
      @spectatorop1278 2 ปีที่แล้ว +2

      @@Adithyan_vk dominar

    • @kichupadinjareal5636
      @kichupadinjareal5636 2 ปีที่แล้ว +1

      @UCLbXA0adFMN9hEgyt_g2xmw 😂dominar

    • @HariKrishnan-no3gu
      @HariKrishnan-no3gu 2 ปีที่แล้ว

      @@kichupadinjareal5636 Domi 💚🔥

    • @SarathKumar-lv7uw
      @SarathKumar-lv7uw 2 ปีที่แล้ว +1

      അതു തന്നെ bro.. കട്ട waitingil ആണ്.. നമ്മൾ...

  • @jcjsworld6370
    @jcjsworld6370 2 ปีที่แล้ว +7

    Actually you used 3rd/speed mode in this video. Please use Eco & Medium mode on the next video for ride.
    Anyway the video was 👌

  • @wantedalien6951
    @wantedalien6951 2 ปีที่แล้ว +8

    Vilangan hills ⚡️ ❤️

  • @stevebiju8962
    @stevebiju8962 2 ปีที่แล้ว +3

    Bro Video shoots kurach koodi venam like... Bro odikunee video ... (Front ill ninnu arelum video adukattu..)
    Appozum helmet cam upayogikunnu...VIDEO ill....Soo bike odichal agane irikum anuu kanann pattunilla🥲

  • @sreenath2963
    @sreenath2963 2 ปีที่แล้ว +4

    I booked 4 months ago. After 0ne month I canceled but till I did not get my money. Above 10 mail to the company, no reply last 3 mail. the company offers a 7-day refund policy. The customer care executive told me to wait again for 20 days. This is one incident, new customers think about future support.

  • @___adikiran___1710
    @___adikiran___1710 2 ปีที่แล้ว +6

    ബ്രോ കയറ്റത്തിൽ നിന്ന് പിന്നോട്ട് പോവാതെ വണ്ടി എടുക്കാൻ ബ്രേക്ക് പിടിച്ചു full throttle കൊടുതിട്ട് ബ്രേക്ക് ഇളക്കിയാൽ മതി 😀

    • @blackhat8598
      @blackhat8598 2 ปีที่แล้ว +1

      Video kaneda potta....brake pidichal engine cut off ആവും...അപ്പോ enghane ada brake pidich കയറ്റം കേറുക

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 ปีที่แล้ว

      @@___adikiran___1710 tante vandi etha

    • @janema123
      @janema123 2 ปีที่แล้ว

      😂 അങ്ങനെ ചെയ്തേക്കല്ല വണ്ടി jump ചെയ്യും.

    • @sansworld8791
      @sansworld8791 ปีที่แล้ว

      വണ്ടി ഫ്രണ്ട് പോക്കാനല്ല ചേട്ടാ 🤣🤣

  • @thoufeeq9818
    @thoufeeq9818 2 ปีที่แล้ว +9

    Bro Ola electric scooter review cheyumo plzzz🙂

  • @stanlywinston3746
    @stanlywinston3746 ปีที่แล้ว +4

    Wait for at least 5 years (may improve range and reliability)and only consider an ev as secondary bike , athanu enekku parayan ullathu XD .

  • @rahulraju7155
    @rahulraju7155 2 ปีที่แล้ว +1

    Bro himalyan നിൽ bro പണ്ട് ചെയ്ത ഓഫ്‌ റോഡ് വീഡിയോസ് അതുപോലെ എന്തേലും ടൂറിംഗ് വിഡിയോസ് അതുപോലത്തെ എന്തേലും 😁😍

  • @Roshan-c4k
    @Roshan-c4k 2 ปีที่แล้ว +1

    Chetta rx 100 oru review cheyyy pldss

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +4

    Adipoli ❤❤

  • @jiofery
    @jiofery 2 ปีที่แล้ว +33

    0.8k +അക്കിതന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🥰. ഇനിയും ഈ സ്നേഹ സഹപ്രവർത്തി വേണം.🔥

    • @tintutintu9312
      @tintutintu9312 2 ปีที่แล้ว

      Und

    • @nowyorkdood6172
      @nowyorkdood6172 2 ปีที่แล้ว

      ഇജ്ജാതി cammad പിച്ചക്കാരൻ ഇവിടെ യും വന്നോ

  • @HumbledSlave
    @HumbledSlave 2 ปีที่แล้ว +5

    Varunna 2 varshathinidakk bikinte athe feelum featuresum ulla EV Kal irangane enn aathmarthamayi aagrahikkunnu. Karanam petrol price thanne.

  • @Jeevan.A-id1ok
    @Jeevan.A-id1ok 24 วันที่ผ่านมา

    ഇപ്പൊൾ വന്ന (DELTA R3) electric bike nte review ഇടുമോ....

  • @Ncmotard
    @Ncmotard 2 ปีที่แล้ว +1

    Kidu mothalu launch aavan pokunnund.. Ultraviolet F77 .. testing okke polichu nadathunund.

  • @itihaasam
    @itihaasam 2 ปีที่แล้ว +15

    Bro royal enfield stealth black 2020 model onnu chayyamo pls

    • @joncyjoseph9389
      @joncyjoseph9389 2 ปีที่แล้ว

      ഈവണ്ടി കുത്തനെയുള്ള കയറ്റം കേറുന്ന ഒരു വീഡിയോ ഇടുമോ

  • @deckgamingofficial7853
    @deckgamingofficial7853 2 ปีที่แล้ว +3

    👀👀combi breaking system akan chance kuravan. Sensor use cheythan. Ev yude breaking
    🤣🤣 ente scooter senser poyapol break kitiyilla.
    👀vandi off anelum munjum 👀

  • @krishnalalbabu4373
    @krishnalalbabu4373 2 ปีที่แล้ว

    No parkingil park cheyyan smokeiki oru pretheeka feel aahnnuu🤭🤭🤭

  • @storymaker_____
    @storymaker_____ 2 ปีที่แล้ว +9

    Future is EV 🔥🔥🔥

  • @calmmusicclouds8787
    @calmmusicclouds8787 ปีที่แล้ว

    സൂപ്പർ വണ്ടി ,എന്റെ ഫ്രണ്ട് എടുത്തു.

    • @prasanthpj5092
      @prasanthpj5092 ปีที่แล้ว

      High range മേഖലയിൽ കയറ്റം കയറാൻ ബുദ്ധിമുട്ട് undo

    • @prasanthpj5092
      @prasanthpj5092 ปีที่แล้ว

      High range മേഖലയിൽ കയറ്റം കയറാൻ ബുദ്ധിമുട്ട് undo

  • @akkskska122
    @akkskska122 2 ปีที่แล้ว +1

    💥പൊളിച്ചു🤞

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 2 ปีที่แล้ว +5

    നോ പാർക്കിംഗ് ബോർഡിന് താഴെ വണ്ടി പാർക്ക് ചെയ്തു വീഡിയോ ഇട്ട മച്ചാൻ പൊളിയാണ്....... 😂

  • @arunprasa7295
    @arunprasa7295 2 ปีที่แล้ว +1

    Gloves ittu maathram bike ഓടിക്കുന്ന ഞങ്ങടെ arunsmoki എവിടെ 🤔

  • @prasanthvijayan2702
    @prasanthvijayan2702 2 ปีที่แล้ว +4

    Aerox 155ന്റ വീഡിയോ ഇവിടെ മാത്രം കണ്ടില്ലല്ലോ ബ്രോ.. വിശദമായ റിവ്യൂ പ്രതീക്ഷിക്കുന്നു..

    • @rajeevpr581
      @rajeevpr581 2 ปีที่แล้ว +1

      ആ വണ്ടി ഇപ്പോൾ ഷോറൂമിൽ ഉണ്ടോ

    • @prasanthvijayan2702
      @prasanthvijayan2702 2 ปีที่แล้ว +1

      @@rajeevpr581 Yes.. ആലപ്പുഴയിലുണ്ട്.. എല്ലാ ഷോറൂമിലും വന്നിട്ടില്ല.. കൊല്ലത്തുള്ള ഒരാള്‍ ആലപ്പുഴയില്‍ നിന്നാണ് എടുത്തത്.. എറണാകുളത്തും കിട്ടും..

    • @rajeevpr581
      @rajeevpr581 2 ปีที่แล้ว +1

      എന്റെ വീട് തൊടുപുഴ അടുത്ത് ആണ്

    • @prasanthvijayan2702
      @prasanthvijayan2702 2 ปีที่แล้ว

      @@rajeevpr581 എങ്കില്‍ എറണാകുളത്ത് നിന്ന് എടുക്കുന്നതാവും നല്ലത്.. അതിനുമുന്‍പ് അടുത്തുള്ള യമഹ ഷോറൂമുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് ഡെലിവറി ചെയ്യാന്‍ പറ്റുമോയെന്ന് ഒന്ന് അന്വേഷിക്കണം..

  • @antonyjose7134
    @antonyjose7134 2 ปีที่แล้ว

    Arun bro oru suggest paratuo

  • @gireeshkumarkr7786
    @gireeshkumarkr7786 2 ปีที่แล้ว +1

    Load iruthi kayattam okke kerumbo enganeyavum

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว

    വണ്ടി പൊളിയാണല്ലോ 😄😄😄😄😄😄😄

  • @abaxialgaming6792
    @abaxialgaming6792 2 ปีที่แล้ว

    Arun bro trs nthe dude um Odyssey nthe evquis koodi video venam

  • @suhail_faizy
    @suhail_faizy 2 ปีที่แล้ว +2

    Sound in ev bike polich 🔥

  • @kmblind124
    @kmblind124 2 ปีที่แล้ว +3

    Adipoly

  • @kmblind124
    @kmblind124 2 ปีที่แล้ว +1

    Big fan chetta

  • @noushadkh649
    @noushadkh649 2 ปีที่แล้ว +11

    നമ്മുടെ വിലങ്ങന്കുന്ന് റോഡ് ഇത് വരെ ശരിയാക്കിയിലാലെ ☹️.

  • @___agi___
    @___agi___ 2 ปีที่แล้ว

    Vilangan hill... Mosham Road!

  • @abhinavabhii____08
    @abhinavabhii____08 7 หลายเดือนก่อน

    Bro sound ittond ottichaal limit kurayuvo

  • @lachusstoryhut1699
    @lachusstoryhut1699 2 ปีที่แล้ว

    നല്ല അവതരണം

  • @jayansaiaiswarya6973
    @jayansaiaiswarya6973 2 ปีที่แล้ว +1

    Dominar video venam

  • @Vijayan47
    @Vijayan47 2 ปีที่แล้ว

    oben rorr review chyyoo hetta

  • @alanbabu2117
    @alanbabu2117 2 ปีที่แล้ว

    Arun ettan poli

  • @appuz4160
    @appuz4160 2 ปีที่แล้ว

    Vilagan hills alle.. location...❤️❤️
    First kanichath Muthuvara center aan...😄😄😄❤️

  • @aadhi_s_Sankar
    @aadhi_s_Sankar 2 ปีที่แล้ว

    Prana Ev bike vedio cheyamoo

  • @AjhWap
    @AjhWap ปีที่แล้ว

    Do Odysse Evoqis Please..

  • @texadesigvlogs8602
    @texadesigvlogs8602 2 ปีที่แล้ว

    Bro domi onnu cheyyooo😀😀

  • @emil3551
    @emil3551 2 ปีที่แล้ว +1

    No parkingil thaney vandi vechu review idanam..athanu heroism..

  • @asvideos6904
    @asvideos6904 2 ปีที่แล้ว +4

    Step seats koodi kodukkaamaayirunnu

  • @dilshaddilu2798
    @dilshaddilu2798 2 ปีที่แล้ว +2

    Bro look wise --Himalayan or yezdi scrambler

  • @vijeeshv61
    @vijeeshv61 2 ปีที่แล้ว

    Ather❤️❤️❤️❤️❤️❤️❤️

  • @sreeragvylasseri2797
    @sreeragvylasseri2797 2 ปีที่แล้ว

    Nice Sound aane

  • @abhijith968
    @abhijith968 2 ปีที่แล้ว +1

    Super🥰

  • @GODZILL_A
    @GODZILL_A 2 ปีที่แล้ว +2

    Give away result publish epozha

  • @avinashraghu2065
    @avinashraghu2065 2 ปีที่แล้ว +1

    Njn first❤️

  • @raisasrais4952
    @raisasrais4952 2 ปีที่แล้ว +15

    Feature bike ❤️

  • @FIROSE_FAIZE
    @FIROSE_FAIZE 2 ปีที่แล้ว

    prana electric bike review cheyyi

  • @soorajvibin6021
    @soorajvibin6021 2 ปีที่แล้ว +3

    Nice bike❤‍🔥

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 ปีที่แล้ว +1

    Sound ittu ottikumbol range kurayumo....

  • @nabeeljamshi
    @nabeeljamshi 2 ปีที่แล้ว +1

    Water Service cheyyumpol speaker sidil damage varumo. Speaker tazhe alle

  • @subinram
    @subinram 2 ปีที่แล้ว +2

    Adipoli vandi, oru rakshayilla, orubpaad isthtapettu. NJAN ORU e scooter user aan daily commute aan use ,E vandi vech ente compare cheyyumbol ithu kidu aayittund, pinne Hill assistant entethilum illa ath njan odicha ellaa e-scooterilum illa. Brake pidichaal throttle work aavula

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 ปีที่แล้ว +1

    Feautureil trivandrumthil avilable akumo..🤗🤗

  • @AnandSukumaran
    @AnandSukumaran 11 หลายเดือนก่อน

    Thank you

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 2 ปีที่แล้ว

    Prana ev video cheyyuo

  • @mohdsinan5624
    @mohdsinan5624 2 ปีที่แล้ว

    No parking boardinte munnil kond chenn park cheytha arunsmoki

  • @dudeofmedia3002
    @dudeofmedia3002 2 ปีที่แล้ว +1

    Touring inu okke pattuooo eth

  • @vishnuvlogs8495
    @vishnuvlogs8495 2 ปีที่แล้ว +1

    6:35 അനുഭവം ആണോ 😹😹😹😹

  • @Sajilkhaleefkhan
    @Sajilkhaleefkhan 2 ปีที่แล้ว

    Mazha edi okk ullapol use chayyamo enthakilum problem ondoo

  • @vsvlog5576
    @vsvlog5576 2 ปีที่แล้ว +1

    Pulser 250 review

  • @damugopalakrishnan3451
    @damugopalakrishnan3451 2 ปีที่แล้ว

    Bro,Pulsar F250 review ചെയ്യാമോ

  • @moviehub3252
    @moviehub3252 ปีที่แล้ว

    Set vandi annn

  • @salmansiyad1559
    @salmansiyad1559 2 ปีที่แล้ว +1

    Arun bro rain water varumbol bike seen kittoo?

  • @jaasirabduljaleel299
    @jaasirabduljaleel299 2 ปีที่แล้ว

    Break il olla oru system disconnect aakkiyal normal scooter pole drive cheyyam...athayath brake apply cheith edukkan pattum... Iam using an hero photon ev scooter

  • @Ravanaa_gaming9475
    @Ravanaa_gaming9475 2 ปีที่แล้ว +56

    Second service 210 km kettavar undo guys 😂

    • @althafpk6325
      @althafpk6325 2 ปีที่แล้ว +3

      210 തന്നെ ആണ് പറന്നത്

    • @shijinshijin4484
      @shijinshijin4484 2 ปีที่แล้ว

      ഒ ഇപോം കേട്ട്

    • @liyanderjoseph2880
      @liyanderjoseph2880 2 ปีที่แล้ว +3

      ആ പശു വന്ന കാരണാ...😂😂

  • @adorationsegtho8077
    @adorationsegtho8077 2 ปีที่แล้ว

    Kindly make a video on what to do if an electric scooter/bike catches fire.

  • @yt-mk5jz
    @yt-mk5jz 2 ปีที่แล้ว +1

    PPF cheyavo

  • @viveksatheesh3408
    @viveksatheesh3408 2 ปีที่แล้ว

    Dominar 400 2022 new model video eddaa bro

  • @vigneshrk1826
    @vigneshrk1826 ปีที่แล้ว

    Kabira km 4000 kurechu edo

  • @Cinimavlogs
    @Cinimavlogs 10 หลายเดือนก่อน

    Epf switch off cheytha wash cheyyan patum nnu paranju.but mazha samayathu enthu cheyyum

  • @abhinandpm5177
    @abhinandpm5177 2 ปีที่แล้ว

    Km 3000 review cheyyumo

  • @Heyybriioo
    @Heyybriioo 2 ปีที่แล้ว

    Bro rc bs3 390 vedio indo

  • @shortsonly8298
    @shortsonly8298 2 ปีที่แล้ว +2

    🔥🔥🔥

  • @kiranpc8547
    @kiranpc8547 2 ปีที่แล้ว +2

    Rx100video idd

  • @visakhvisakh944
    @visakhvisakh944 2 ปีที่แล้ว

    Trivandram undoo

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 ปีที่แล้ว +1

    Bro ithinte charger vandiyil vakkan pattumo....

  • @ahammedjuraij
    @ahammedjuraij 2 ปีที่แล้ว +1

    range test chaiyo

  • @Gogetaover90000
    @Gogetaover90000 2 ปีที่แล้ว

    sound eduke aanengil batteriyil rangill effect ondakumo?

  • @rock00023
    @rock00023 2 ปีที่แล้ว

    Fast charging ayirunnel polichene

  • @yedhuks7108
    @yedhuks7108 2 ปีที่แล้ว +1

    Rtr 200 4v de review idamo
    With new headlight

  • @stellarmedia5737
    @stellarmedia5737 2 ปีที่แล้ว +1

    Bro ee bike ride cheyan two wheelee License veno?

  • @sajeevbs90
    @sajeevbs90 2 ปีที่แล้ว

    Kochi evidanu showroom?

  • @dineshkumarkvkannan7463
    @dineshkumarkvkannan7463 6 หลายเดือนก่อน

    Belt potti
    Service center pootti poyi ennu kelkkunnu shariyano

  • @akku-lv4ke
    @akku-lv4ke ปีที่แล้ว

    Bro parked on the no parking area

  • @ajishnp
    @ajishnp ปีที่แล้ว +3

    The most frustrating fact is that they have charged for the charger, almost around 22000, even for pre booked customers. They are claiming that it’s because they have improved the build quality but ironically, they have reduced the warranty period from 7 to 5 yrs ,, that also without notice for pre booked customers. Didn’t expect such attitude from them.. also my experience from Kochin showroom was also pathetic

    • @nikhildevps
      @nikhildevps ปีที่แล้ว

      Previously was how many years waranty for vehicle and battery?

  • @toxicsurvivers4038
    @toxicsurvivers4038 2 ปีที่แล้ว +1

    Max speed etra

  • @ananthuasnair7607
    @ananthuasnair7607 2 ปีที่แล้ว

    Bro tvm showroom evidaanenn valla pidiyumunda??

  • @abhiroopmp3573
    @abhiroopmp3573 2 ปีที่แล้ว +1

    Ithinn gear illalo

  • @navaneethkp280
    @navaneethkp280 2 ปีที่แล้ว

    Adi poli