എനിയ്ക്കും ഇത്തരം അനുഭവമുണ്ട് നമ്മൾ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ആരുടെയോ സാമിപ്യം തോന്നുന്നു പിന്നെ പെട്ടെന്ന് തിരിയോ കുനിഞ്ഞ് നിവരുമ്പോഴോ . ഒരാൾ മിന്നായം പോലെ പുറകിൽ നിന്ന് മാറുന്നു കസേരയിൽ ഹാളിലിരുന്ന് എന്തെങ്കിലും ചെയ്യുമ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ഒരു നിഴൽ മാറുന്നു എനിയ്ക്ക് പൊതുവെ നല്ല ധൈര്യമുള്ള കൂട്ടത്തിൽ ആണ് കട്ടിലിൽ കിടക്കുമ്പോൾ ബെഡ് മറ്റൊരാൾ കയറുന്നതു പോലെ ഞെരങ്ങി അനങ്ങുന്നു 4 വർഷമായിട്ട് ഞങ്ങൾ ഇവിടെ താമസിയ്ക്കുന്നു പക്ഷേ ഏതാനും മാസമായിട്ടാണ് ഇങ്ങനെ കുട്ടി കളുടെ മുറിയിൽ ഒരു ദിവസം ഞാൻ പോയിക്കിടന്നു എന്തോ ശബ്ദം കേട്ട് പെട്ടെന്ന് എഴുന്നേറ്റ് വാതിൽക്കലേയ്ക്ക് നോക്കിയപ്പോൾ ഒരാൾ പുറംതിരിഞ്ഞ് പോകുന്നത് കണ്ടു നൈറ്റി ഇട്ട രൂപം മിന്നായം പോലെ കുട്ടികൾ ഇതിന് മുൻപ് കണ്ടിട്ടുണ്ട് പക്ഷേ ഞാൻ വിശ്വസിച്ചില്ല ഗോസ്റ്റ് സൈക്കോ പടങ്ങളാണ് രണ്ടും കാണു അതാവും തോന്നൽ എന്ന് പറഞ്ഞു ഞാൻ കണ്ടതോടെ അതു മാറി നമ്മുടെ ചങ്കിടിപ്പ് നിന്നു പോകും ഒച്ച പുറത്ത് വരില്ല പക്ഷേ ഞങ്ങൾ കണ്ട രൂപം അടുക്കളയിലെ ഇരുട്ടിലേയ്ക്കാണ് പോകുന്നത് ഞാൻ പുറകെ പോയി നോക്കി കാണാനില്ല നമുക്ക് അതിന്റെ പിന്നാലെ പോവാൻ പറ്റും പക്ഷേ ഒച്ച ഉണ്ടാക്കി ആരെയും വിളിയ്ക്കാൻ പറ്റില്ല (എന്നാൽ പിന്നാലെ നിൽക്കുമ്പോൾ പെട്ടെന്ന് നമ്മൾ പേടിയ്ക്കും എന്നെയുള്ളു ഇപ്പോൾ അത് ശീലമായി ) എങ്കിലും അതെന്താവും ഇത് ഇന്നലെയും കൂടി എനിയ്ക്ക് അനുഭവപ്പെട്ടതാണ് അടുക്കളയുടെ വർക്കെരിയയിൽ ആണ് എല്ലാവരും പല്ലുതേയ്ക്കുന്ന വാഷ് ബേസിൻ അതിനോട് ചേർന്നത് ഞങ്ങളുടെ ബെഡ്റൂം ജനലാണ് അകത്ത് കിടക്കുന്ന ആളെ വാഷ്ബേസിന്റെ അടുത്ത് നിന്നാൽ കാണാം മുറിയുടെ വാതിൽ അകത്തേയ്ക്ക് വരണന്നേയുള്ളു ഞാൻ പണിയല്ലാം ഒതുക്കി മേൽ കഴുകി ഡ്രസ് വാഷിംഗ് മെഷീന്റെ അവിടെ വച്ചു പല്ലു തേച്ച് മുഖം കഴുകിയിട്ട് നിവരുമ്പോൾ പെട്ടെന്ന് പുറകിൽ നിന്ന് ആള് മാറി ഞാൻ കരുതി ചേട്ടൻ പല്ലു തേയ്ക്കാൻ വന്നതാണെന്ന് പറയാതെ പുറകിൽ വന്നതിന് ചോദിയ്ക്കാം എന്ന് കരുതി നോക്കിയപ്പോൾ ആരുമില്ല ജനലിൽക്കൂടി നോക്കിയപ്പോൾ ചേട്ടൻ ഫോൺ നോക്കിക്കിടക്കുന്നു കുട്ടികൾ രണ്ടും അവരുടെ മുറിയിൽ സുഖമായി ഉറങ്ങുന്നു . ഇതുപോലെ ആർക്കെങ്കിലും അനുഭവം ഉണ്ടോ ആരും കളിയാക്കണ്ട നമുക്ക് സംഭവിയ്ക്കുന്നത് വരെ എല്ലാം കഥകളാണ്
@@TruthWillSF ഭദ്രകാളി ഉപാസകനായ ആളോട് പറഞ്ഞു പ്രാർത്ഥിച്ചു അദ്ധേഹം അത് മാറ്റിത്തന്നു ഇപ്പോൾ നല്ല ഒരു സന്തോഷമുണ്ട് സന്ധ്യാ ദീപം കൊളുത്തി നാമം ജപിയ്ക്കുന്നതിലൂടെ സമാധാനവും ലഭിക്കുന്നു മറ്റേ വിളക്ക് കൊളുത്തി നമ്മൾ അടുത്ത പണിയ്ക്ക് പോവും പിള്ളേർ ഫോണുമായിട്ട് ഇരിയ്ക്കും ഇപ്പോ അങ്ങനെ ഞാൻ സമ്മദിയ്ക്കില്ല ഏത് മതവിശ്വാസത്തിൽ ജീവിച്ചാലും സന്ധ്യാ പ്രാർത്ഥന ഒഴിവാക്കരുത് എന്നാണ് എന്റെ അഭിപ്രായം
എന്റെ കുഞ്ഞനുഭവം രെഞ്ജി ബ്രോയുടെ ശബ്ദത്തിൽ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😍😍😍...
😮😮
Sathym aano anubhavam?
@@akhilrg998 അതെ, മാത്രമല്ല വേറെയും അനുഭവം ആ വീട്ടിൽ താമസിക്കുമ്പോൾ ഉണ്ടായിരുന്നു
റിയാലി ചേച്ചിക്ക് ശെരിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടോ
Ithu ollathano??
Second story is mine
Ashwin ❤
Thank you sir.. For uploading this
Ithu Kottayam payyapady ulla rama lekshmana shetram ahno kadhayil paranjirikkjnnath. Angne anenkil orupad kadhakal und avdathe chutti patti
Nannaayittundu ....Nalla anubhavam...super .
Ishtamaayi..🎉🎉❤❤
Nee pretham ano 😢😮😢🥺😂?
എനിയ്ക്കും ഇത്തരം അനുഭവമുണ്ട് നമ്മൾ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ആരുടെയോ സാമിപ്യം തോന്നുന്നു പിന്നെ പെട്ടെന്ന് തിരിയോ കുനിഞ്ഞ് നിവരുമ്പോഴോ . ഒരാൾ മിന്നായം പോലെ പുറകിൽ നിന്ന് മാറുന്നു കസേരയിൽ ഹാളിലിരുന്ന് എന്തെങ്കിലും ചെയ്യുമ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ഒരു നിഴൽ മാറുന്നു എനിയ്ക്ക് പൊതുവെ നല്ല ധൈര്യമുള്ള കൂട്ടത്തിൽ ആണ് കട്ടിലിൽ കിടക്കുമ്പോൾ ബെഡ് മറ്റൊരാൾ കയറുന്നതു പോലെ ഞെരങ്ങി അനങ്ങുന്നു 4 വർഷമായിട്ട് ഞങ്ങൾ ഇവിടെ താമസിയ്ക്കുന്നു പക്ഷേ ഏതാനും മാസമായിട്ടാണ് ഇങ്ങനെ കുട്ടി കളുടെ മുറിയിൽ ഒരു ദിവസം ഞാൻ പോയിക്കിടന്നു എന്തോ ശബ്ദം കേട്ട് പെട്ടെന്ന് എഴുന്നേറ്റ് വാതിൽക്കലേയ്ക്ക് നോക്കിയപ്പോൾ ഒരാൾ പുറംതിരിഞ്ഞ് പോകുന്നത് കണ്ടു നൈറ്റി ഇട്ട രൂപം മിന്നായം പോലെ കുട്ടികൾ ഇതിന് മുൻപ് കണ്ടിട്ടുണ്ട് പക്ഷേ ഞാൻ വിശ്വസിച്ചില്ല ഗോസ്റ്റ് സൈക്കോ പടങ്ങളാണ് രണ്ടും കാണു അതാവും തോന്നൽ എന്ന് പറഞ്ഞു ഞാൻ കണ്ടതോടെ അതു മാറി നമ്മുടെ ചങ്കിടിപ്പ് നിന്നു പോകും ഒച്ച പുറത്ത് വരില്ല പക്ഷേ ഞങ്ങൾ കണ്ട രൂപം അടുക്കളയിലെ ഇരുട്ടിലേയ്ക്കാണ് പോകുന്നത് ഞാൻ പുറകെ പോയി നോക്കി കാണാനില്ല നമുക്ക് അതിന്റെ പിന്നാലെ പോവാൻ പറ്റും പക്ഷേ ഒച്ച ഉണ്ടാക്കി ആരെയും വിളിയ്ക്കാൻ പറ്റില്ല (എന്നാൽ പിന്നാലെ നിൽക്കുമ്പോൾ പെട്ടെന്ന് നമ്മൾ പേടിയ്ക്കും എന്നെയുള്ളു ഇപ്പോൾ അത് ശീലമായി ) എങ്കിലും അതെന്താവും ഇത് ഇന്നലെയും കൂടി എനിയ്ക്ക് അനുഭവപ്പെട്ടതാണ് അടുക്കളയുടെ വർക്കെരിയയിൽ ആണ് എല്ലാവരും പല്ലുതേയ്ക്കുന്ന വാഷ് ബേസിൻ അതിനോട് ചേർന്നത് ഞങ്ങളുടെ ബെഡ്റൂം ജനലാണ് അകത്ത് കിടക്കുന്ന ആളെ വാഷ്ബേസിന്റെ അടുത്ത് നിന്നാൽ കാണാം മുറിയുടെ വാതിൽ അകത്തേയ്ക്ക് വരണന്നേയുള്ളു ഞാൻ പണിയല്ലാം ഒതുക്കി മേൽ കഴുകി ഡ്രസ് വാഷിംഗ് മെഷീന്റെ അവിടെ വച്ചു പല്ലു തേച്ച് മുഖം കഴുകിയിട്ട് നിവരുമ്പോൾ പെട്ടെന്ന് പുറകിൽ നിന്ന് ആള് മാറി ഞാൻ കരുതി ചേട്ടൻ പല്ലു തേയ്ക്കാൻ വന്നതാണെന്ന് പറയാതെ പുറകിൽ വന്നതിന് ചോദിയ്ക്കാം എന്ന് കരുതി നോക്കിയപ്പോൾ ആരുമില്ല ജനലിൽക്കൂടി നോക്കിയപ്പോൾ ചേട്ടൻ ഫോൺ നോക്കിക്കിടക്കുന്നു കുട്ടികൾ രണ്ടും അവരുടെ മുറിയിൽ സുഖമായി ഉറങ്ങുന്നു . ഇതുപോലെ ആർക്കെങ്കിലും അനുഭവം ഉണ്ടോ ആരും കളിയാക്കണ്ട നമുക്ക് സംഭവിയ്ക്കുന്നത് വരെ എല്ലാം കഥകളാണ്
😱😱😱
ഒരു കുരിശുരൂപം വെഞ്ചരിച്ച് വീട്ടിൽ വെക്കൂ
@@TruthWillSF ഭദ്രകാളി ഉപാസകനായ ആളോട് പറഞ്ഞു പ്രാർത്ഥിച്ചു അദ്ധേഹം അത് മാറ്റിത്തന്നു ഇപ്പോൾ നല്ല ഒരു സന്തോഷമുണ്ട് സന്ധ്യാ ദീപം കൊളുത്തി നാമം ജപിയ്ക്കുന്നതിലൂടെ സമാധാനവും ലഭിക്കുന്നു മറ്റേ വിളക്ക് കൊളുത്തി നമ്മൾ അടുത്ത പണിയ്ക്ക് പോവും പിള്ളേർ ഫോണുമായിട്ട് ഇരിയ്ക്കും ഇപ്പോ അങ്ങനെ ഞാൻ സമ്മദിയ്ക്കില്ല ഏത് മതവിശ്വാസത്തിൽ ജീവിച്ചാലും സന്ധ്യാ പ്രാർത്ഥന ഒഴിവാക്കരുത് എന്നാണ് എന്റെ അഭിപ്രായം
Vere level. Always supports the channel❤
Renji Bro da Oru Kunju Horror Stories Kekkan Allavrum Evida Common ❤❤❤❤
All story true I believe this channel
സത്യത്തിൽ പ്രേതം ഉണ്ടോ, അതോ ഇതൊക്കെ കേവലം കഥകൾ മാത്രം ആണോ എന്ന് എനിക്കറിയില്ല പക്ഷെ കഥ പറയുന്ന ആളുടെ സൗണ്ട് ആണ് ഈ കഥ കേൾക്കാൻ എന്നെ പ്രയരിപ്പിച്ചത്.
nice story 💕💕
Bro trip story's edamo
😂😂 nice story
💙💜🧡സൂപ്പർ 🧡💜💙👍🏽👍🏽👍🏽
Njan oru kadha thannirunnu kure nalukalk munp ithuvate uploade cheyitittila😢
First story keettath aanallo 🤔
community postil ullthaanu
Aa sheriya njan vaayichirunnu ath 😅
@@ghostradiomalayalam എന്റെ അനു ഭവം പോസ്റ്റ് ചെയ്യട്ടെ
Wuts up അയച്ചിട്ട് താങ്കൾ റിപ്ലൈ തരുന്നില്ലല്ലോ
ബ്രോ. ഒരു. കഥ സൊല്ലടുമാ..😂
Why incomplete stories?
ഞാൻ ഒരു കഥ തന്നാൽ ഇതിൽ പറയോ....
Sent to him
@@dhanyarajesh9676അയച്ചു... റിപ്ലൈ തരുന്നില്ല
Firsteeee
Bro thee golam njnum kandit ind enta ponno enta jeevan poii oru nimisham
👌👌👌
🙏🙏🙏
❤❤❤
👏👏👏👏👏
bro theeyamma balnce ???
⁵5⁵5555⁵è5⁵è⁵è⁵⁵w
✋️💓
🔥☠️🌚
🎉🎉🎉
🤍🤍🤍
❤❤❤❤❤❤❤❤❤❤👍👍👍👍👍👍
😂😂😂
👍👍
❤❤❤
❤️❤️