ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ദൈവം നിങ്ങൾക്ക് സാമ്പത്തിക നന്മതരും

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024

ความคิดเห็น • 76

  • @durgahari533
    @durgahari533 หลายเดือนก่อน

    കർത്താവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ അപ്പാ സഹായിക്കാൻ ആരും ഇല്ല തമ്പുരാനെ ആമേൻ

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    യേശുവേ ഒരു അത്ഭുതം pravarthikkename

  • @sudhamadhu9245
    @sudhamadhu9245 หลายเดือนก่อน +1

    ആമേൻ

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    മക്കൾക്ക്‌ ദൈവസ്നേഹം ഉണ്ടാകാനും ബഹുമാനമുണ്ടാകാനും പ്രാർത്ഥിക്കുന്നു

  • @SunithaTitus-oy8kd
    @SunithaTitus-oy8kd หลายเดือนก่อน

    ❤ കടബാധ്യത പ്രർത്ഥിപ്പാൻ വചനം വച്ച്ധാർത്ഥിപ്പാൻ പഠിപ്പിച്ചതുപ്പോലെ മക്കൾക്ക് വേണ്ടിയും പ്രാർസിപ്പനുള്ള വചനം തരണം

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    I am feeling like lord is standing on the way of my house ,yesterday also i felt the same thing ,thankyou jesus.not once yesterday two times,amen allelujah

  • @shinymonson2160
    @shinymonson2160 หลายเดือนก่อน +1

    ഞാൻ യേശുവിനാൽ ഉയർച്ച തന്നെ പ്രാപിക്കും ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏

  • @lathaphilipose8376
    @lathaphilipose8376 หลายเดือนก่อน +2

    ദൈവത്തിൻ്റെ നമ്മ എനിക്ക് ഉണ്ടാകണം എൻ്റെ കുഞ്ഞുങ്ങളെ ദൈവം മാനിച്ച് ഉയർ ത്തണം Amen

    • @rakeshedachery3899
      @rakeshedachery3899 หลายเดือนก่อน

      നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
      യെശയ്യാവു 54:13
      ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.
      യെശയ്യാവ് 44:3
      നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി.. കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും കുടിയിരിപ്പാൻ തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും.
      യെശയ്യാവു 58:12
      ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
      യെശയ്യാവു 59:21
      കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.
      യെശയ്യാവു 60:22
      അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
      സങ്കീർത്തനങ്ങൾ 25:13
      കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
      സങ്കീർത്തനങ്ങൾ 90:1
      നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
      സങ്കീർത്തനങ്ങൾ 90:16
      നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.
      സങ്കീർത്തനങ്ങൾ 102:28
      നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.
      സങ്കീർത്തനം 128:3b
      നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.
      യെശയ്യാവു 49:25
      “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും” എന്നു യഹോവയുടെ അരുളപ്പാട്.
      യെശയ്യാവ് 66:22
      എന്റെ മക്കൾ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
      ലൂക്കോസ് 2:52
      “ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതാണ്‌.”
      പ്രവൃത്തികൾ 2:39

  • @SunithaTitus-oy8kd
    @SunithaTitus-oy8kd หลายเดือนก่อน

    മക്കളുടെ ഫീസടയ്ക്കുവാനുള്ള തുക യേശുവിൻ്റെ നാമത്തിൽ ലഭിക്കും ബ്രദർ പ്രാർത്ഥിക്കണം

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp หลายเดือนก่อน

    Amen.Amen.Amen😊

  • @thresiammasamuel7079
    @thresiammasamuel7079 หลายเดือนก่อน

    Amen 🙏🏻

  • @lathaphilipose8376
    @lathaphilipose8376 หลายเดือนก่อน

    Amen 🙏

  • @user-qo1bc5kx6j
    @user-qo1bc5kx6j หลายเดือนก่อน

    സാമ്പത്തിക നന്മ്മകൾക്കൊണ്ട് എന്നിൽ നിറക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp หลายเดือนก่อน

    Amen

  • @mercythomas-ws2ji
    @mercythomas-ws2ji หลายเดือนก่อน +2

    Praise.god.Amen.

  • @user-qo1bc5kx6j
    @user-qo1bc5kx6j หลายเดือนก่อน

    ഞാൻ എശുവിന്നാൽ എന്റെ കടങ്ങളെ ഇല്ലാതാക്കി എനിക്ക് നൻമ്മ തന്നു അനുഗ്രഹിക്കഉം ആമേൻ 🙏🏼🙏🏼🙏🏼

  • @KunjammaMathai-cz4ty
    @KunjammaMathai-cz4ty หลายเดือนก่อน

    Amen❤❤❤

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    കിട്ടാനുള്ള പണം വേഗം കിട്ടേണമേ

  • @joshuapet6605
    @joshuapet6605 หลายเดือนก่อน

    Br prayer Deivam nadathunnath anu valya anurag amanu samadanam kittunnu Yesuve nanny

  • @SobhaMuraleedhran
    @SobhaMuraleedhran 22 วันที่ผ่านมา

    Enta kadam theerthu tharanama 🙏

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    മക്കൾ തമ്മിൽ സ്നേഹത്തോടെ valarename

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Praise the lord

  • @user-qh5ed8pg1f
    @user-qh5ed8pg1f หลายเดือนก่อน

    Praise the Lord

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Yes

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    എന്റെ മക്കളെ uyarthename

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Yes can hear

  • @reenapj2419
    @reenapj2419 หลายเดือนก่อน

    Please pray for my children Aunto Ancy

  • @laijusunil
    @laijusunil หลายเดือนก่อน +1

    Amen amen amen 🙏

  • @neetha4792
    @neetha4792 หลายเดือนก่อน

    ഒരു വീടിനായി പ്രാർത്ഥിക്കണേ 'വർഷങ്ങളായി വാടകയ്ക്ക് ആണ് താമസിക്കുന്നത്.

  • @ammukuttyabraham6893
    @ammukuttyabraham6893 หลายเดือนก่อน

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises

  • @SindhuPK-tu2gi
    @SindhuPK-tu2gi หลายเดือนก่อน

    ആമേൻ 🙏🏼

  • @solykarkada5855
    @solykarkada5855 หลายเดือนก่อน

    I am blessed and I am a blessing 😊

  • @anithasebastian5789
    @anithasebastian5789 หลายเดือนก่อน +1

    സാമ്പത്തിക നന്മകൾ കൊണ്ട് എന്നെ നിറക്കേണ്

    • @reenababy8656
      @reenababy8656 หลายเดือนก่อน

      Ammeen 🙏❤️

    • @rakeshedachery3899
      @rakeshedachery3899 หลายเดือนก่อน

      ആമേൻ 🙏🏻🙏🏻🙏🏻

    • @ajithak7487
      @ajithak7487 หลายเดือนก่อน

      ആഗ്രഹം ഉണ്ട്

    • @ajithak7487
      @ajithak7487 หลายเดือนก่อน

      Amen

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Sthothram

  • @ashasathi8684
    @ashasathi8684 หลายเดือนก่อน

    Amen Amen🙏🙏🙏

  • @anilmabraham9591
    @anilmabraham9591 หลายเดือนก่อน

    Amen Amen Amen🙏

  • @abelbinu9712
    @abelbinu9712 หลายเดือนก่อน

    Amen AmenAmen🙏🙏🙏🙏

  • @user-db8sz7ib8t
    @user-db8sz7ib8t หลายเดือนก่อน

    കട ഭാരത്താൽ, വിമ്മിഷ്ടപെടുന്ന സുവി എന്ന, മകൾക്കായി pls 🙏🏼
    🙏🏼🙏🏼🙏🏼🙏🏼

  • @santhasimon1886
    @santhasimon1886 หลายเดือนก่อน

    please pray for my family

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    മക്കൾക്ക്‌ ഫീസ് കൊടുക്കാനും കമ്പ്യൂട്ടർ പഠിക്കാനും ഒരു വഴി kanikkename

  • @joshuapet6605
    @joshuapet6605 หลายเดือนก่อน

    Karthave 2lakhs kadamund athunulla oru sambathykam orukky tharane

  • @dimnadivin6453
    @dimnadivin6453 หลายเดือนก่อน

    Kadabaram business problem prarthikanam

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    No sound

  • @user-qo1bc5kx6j
    @user-qo1bc5kx6j หลายเดือนก่อน

    Eanta kadabhadhiyathakal maatitharaname eannna sahaiyikan karthavinallatha arkum eanna sahayikanakilla

  • @dayanabenson2401
    @dayanabenson2401 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    Lajjikkan edavaralle

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    No,no,nosound

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    No

  • @sudhamadhu9245
    @sudhamadhu9245 หลายเดือนก่อน +1

    ആമേൻ

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Amen

  • @bindhuramesh
    @bindhuramesh หลายเดือนก่อน

    Amen🙏

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Miracle money

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    No sound

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    No

  • @sudhamadhu9245
    @sudhamadhu9245 หลายเดือนก่อน

    ആമേൻ

  • @dayanabenson2401
    @dayanabenson2401 หลายเดือนก่อน

    ആമേൻ

  • @krupareji5447
    @krupareji5447 หลายเดือนก่อน

    ആമേൻ

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Amen

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Amen

  • @cilvykutty8207
    @cilvykutty8207 หลายเดือนก่อน

    Amen

  • @thresiammasamuel7079
    @thresiammasamuel7079 หลายเดือนก่อน

    Amen

  • @AnilakThomas-nk4js
    @AnilakThomas-nk4js หลายเดือนก่อน

    Amen

  • @thresiammasamuel7079
    @thresiammasamuel7079 หลายเดือนก่อน

    Amen

  • @JeffinThomas-re8hx
    @JeffinThomas-re8hx หลายเดือนก่อน

    Amen

  • @chinnammavarghese8018
    @chinnammavarghese8018 หลายเดือนก่อน

    Amen

  • @sollyjohn6503
    @sollyjohn6503 หลายเดือนก่อน

    Amen

  • @JancyPK
    @JancyPK หลายเดือนก่อน

    Amen

  • @thresiammasamuel7079
    @thresiammasamuel7079 หลายเดือนก่อน

    Amen🙏🏻