'സർക്കാരിന് ഒന്നും ചെയ്യാനില്ല'ഒടുവിൽ സത്യം പറഞ്ഞ് മനോരമ | HEMA COMMITTE REPORT : MANORAMA NEWS
ฝัง
- เผยแพร่เมื่อ 28 ต.ค. 2024
- Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#hemacommitteereport #pinarayi #parvathythiruvoth
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews
ഹേമ കമ്മിറ്റി റിപ്പോർട്ട് നല്ല രീതിയിൽ ചർച്ചചെയ്ത് പരിഹാരം കാണുന്നതിനു പകരം. ഗവൺമെൻറ് എതിരെ പുകമറ സൃഷ്ടിച്ചു സർക്കാരിന് അപകീർത്തിപ്പെടുത്തുകയാണ് ചാനലുകാരും പ്രതിപക്ഷവും.
Absolutely correct .Govt will take appropriate action as in the case of attack' on the female cine artist.The govt will utilise this opportunity to cleanse the film industry of the malpractices and alleged abuses.Also take action to provide legal remedy to any body coming forward with complaints.Also take necessary action to protect the industry.
Alex pottanmar. Manorama യ്ക്കുപോലും സത്യം പറയേണ്ടിവരുന്നത് ഈ മാമായ്ക് വേറേ ഗതിയ ല്ലാത്തതുകൊണ്ടാണ്.
അതിന് ഇപ്പോൾ കാരണമുണ്ട്.അടുത്ത ദിവസം നടക്കേണ്ടാ അവരുടെ പരിപാടി നടത്തുന്നത് A M M A ആണ്.. അത് പലരും മനോരമയോട് ചോദിച്ചിട്ടും ഉണ്ട്..അത്കൊണ്ട് ഗതൃന്തരമില്ലാതെ മനോരമ മലക്കം മറിഞ്ഞതാണ്
മനോരമ ഒരു സംഭവം തന്നെ
Big appreciation for the video for highlighting the Manorama report depicting the correct postion.Truth cannot be hidden all the time.
മലയാള സിനിമയുടെ കൊയ്‌ത്ത് കാലം ആയ ഓണം ആണ് വരുന്നത്.. ഈ ഓണം ഹേമ കമ്മീഷൻ കൊണ്ടു പോകും എന്ന് തോന്നുന്നു
ഹേമ റിപ്പോർട്ട് തന്നു കഴിഞ്ഞാൽ അവരുടെ പണി തീർന്നു. പിന്നെ എഴുതുന്നതൊന്നും റിപ്പോർട്ടിൻ്റെ ഭാഗമല്ല. അല്ലെങ്കിലും റിപ്പോർട്ട് എന്തു ചെയ്യണമെന്ന് പറയാൻ അവർക്കെന്ത് അവകാശം ? അത് സർക്കാരിൻ്റേതാണ്, ജനങ്ങളുതാണ്.
Sir, ഇതിൽ എവിടെയാണ് പൊതുതാത്പര്യം ?, വ്യക്തികളുടെ സ്വകാര്യത എങ്ങിനെ പൊതുതാത്പര്യമാകും ?, വയനാടിൻ്റെ മുറിവ് ഉണങ്ങി തുടങ്ങിയിട്ടില്ല, അതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മാപ്രകളുടെ ശ്രമം, ക്രിസ്തുവിൻ്റെ വചനം മാത്രം ഇവിടെ പ്രസക്തം "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ".
Hema Committee റിപ്പോർട്ട്, കേരള നിയമസഭ , ചർച്ച ചെയ്ത് , നടപടി സ്വീകരിക്കണം
It is not a judicial commission,only a fact finding commission.Not to be placed before the Legislative Assembly.
Booloka chettakalku endhuchettatharvum cheiyum thanadhayillatha vargam
ഒന്നര കോടി മുടക്കി കഥയെഴുതിച്ചു! സരിതക്കഥയെഴുതിച്ച് നാലരക്കോടി...
പാവപ്പെട്ടവൻ്റെ നികുതി പണം
മനോരമ വ്യാജ വാർത്ത എന്ന് പറഞ്ഞു കൊണ്ടിരുന്ന നിങ്ങൾ ഇപ്പോൾ മനോരമ വാർത്ത അംഗീകരിക്കാൻ തുടങ്ങിയോ.
ഇവൻ അങ്ങനെ ഒക്കെ ചെയ്യുംഓന്തു ഇവന്റെ മുമ്പിൽ തോറ്റു പോകും.. സിപിഎം ആസനം താങ്ങി ആയിപ്പോയില്ലേ? 6:00
Pottanmar. Manorama യ്ക്കുപോലും സത്യം പറയേണ്ടിവരുന്നത് ഈ മാമായ്ക് വേറേ ഗതിയ ല്ലാത്തതുകൊണ്ടാണ്.
സർക്കാർ ഒന്നും ചെയ്യുന്നില്ല. അതല്ലേ പ്രശ്നം അന്തം വാലസ്‌ന കാഫിർ ഷോട്ട് ഉണ്ടാക്കിയ ആളെ പിടിക്കാൻ പറ്റിയോ? കോടതി ഇടപെട്ടത് കൊണ്ടു അല്ലെ ഇവിടെ വരെ എങ്കിലും എത്തിയത്. ഇനി സർക്കാർ എന്ത് ചെയ്യണം എന്ന് കോടതി സെപ്റ്റംബർ പത്തിനു പറഞ്ഞു കൊള്ളും. നാലര കൊല്ലം ഈ റിപോർട്ടിനു മേൽ അടയിരുന്നു. അതു തന്നെ മഹാകാര്യം
ബാലകൃഷ്ണനെ പഠിപ്പിക്കാൻ സ്ഥിരമായി വരുന്ന കോലിബീകൾ
കാഫിർ സ്ക്രീൻ ഷോട്ടുകൾ create ചെയ്തവർ പുറത്തുവരും
ഫേസ്ബുക്ക് റിപ്പോർട്ട് വരുമ്പോൾ കരയരുത്