PREGNANCY REVEAL | PARENTS REACTION 😍

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2024
  • #pregnancy #familyreaction
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu
  • บันเทิง

ความคิดเห็น • 4.1K

  • @bnchancebb954
    @bnchancebb954 22 วันที่ผ่านมา +13812

    ഇവരുടെ ഈ വീഡിയോക്കായി കാത്ത് കാത്തിരുന്നവർ ഉണ്ടോ 🥰🥰🥰

  • @bnchancebb954
    @bnchancebb954 22 วันที่ผ่านมา +8495

    അച്ഛൻ അമ്മ റിയാക്ഷൻ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ 💗💗

    • @aydin_zaad
      @aydin_zaad 22 วันที่ผ่านมา +96

      ഉണ്ടെങ്കിൽ...അരിയും മണ്ണെണ്ണയും വല്ലോം കൊടുക്കുന്നുണ്ടോ

    • @saranyasaranya948
      @saranyasaranya948 22 วันที่ผ่านมา +19

      Njan

    • @syamasyama175
      @syamasyama175 22 วันที่ผ่านมา +13

      ​@@aydin_zaad🤣🤣🤣

    • @user-mx5gy4mm5w
      @user-mx5gy4mm5w 22 วันที่ผ่านมา

      @@aydin_zaad und ne kodukumo para

    • @mohammedanish9615
      @mohammedanish9615 22 วันที่ผ่านมา +5

      Ah

  • @zeenathrazack725
    @zeenathrazack725 21 วันที่ผ่านมา +453

    മൃതുലയയുടെ അമ്മയുടെയും അച്ഛനുടെയും റിയാക്ഷൻ കാണാൻ wait ചെയ്തവർ like അടി ❤️

  • @aswathyrebin314
    @aswathyrebin314 21 วันที่ผ่านมา +443

    വിശേഷ ഉണ്ടെന്ന് പറഞ്ഞപ്പോൾ മൃദുന്റെ അച്ഛന്റെ ആ ഇരിപ്പ്...❤

  • @annakutty_00
    @annakutty_00 22 วันที่ผ่านมา +5077

    അമ്മായിഅമ്മ നമ്മുടെ periods date ഓർത്തുവെക്കുന്നുണ്ടേൽ അതിനൊരു ഭാഗ്യം വേണം!!!!🙂❤️ mriduu you are soo lucky😘 ( ayyooo aaadhyayitttaa ithrem like nanniyund🙂👩🏽‍🦯)

    • @aditi8823
      @aditi8823 22 วันที่ผ่านมา +82

      Ente ammayi ammayum same aarjnnu. Ipo ente dlvry kzhnjt two yrs aay ipzhm ente date ariyam😍

    • @kinginiunni9127
      @kinginiunni9127 22 วันที่ผ่านมา +41

      Nte ammmayi ammayum orthu vechu 😘

    • @Nash_w
      @Nash_w 22 วันที่ผ่านมา +14

      Inku dout innd 22 ayirunu date inte mother law n arriya

    • @user-ul6ty3pg1u
      @user-ul6ty3pg1u 22 วันที่ผ่านมา +8

      സത്യം

    • @meenurnair4875
      @meenurnair4875 22 วันที่ผ่านมา +31

      Ente ammayamma orthu vekkum ennittu period aakumbol ente veettil pokkolanam ennu parayan...😂😂😂Husband veettil period time il kitchen il kettilla

  • @user-ht4lw6yb5p
    @user-ht4lw6yb5p 21 วันที่ผ่านมา +2113

    പ്രവീൺ മോനെ മോന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ച അതെ വർഷം ആണ് എന്റെയും കല്യാണം കഴിഞ്ഞത്. പക്ഷെ എനിക്ക് മക്കളില്ല. നിങ്ങളുടെ വീഡിയോ കാണുമ്പോഴെല്ലാം ഞാൻ ഓർക്കും ഞാൻ പ്രസവിച്ചിരുന്നെങ്കിൽ എനിക്കും ഇത്രയും പ്രായം ഉള്ള മക്കൾ ഉണ്ടായേനെ എന്ന്. ഇപ്പോൾ മോന് കുഞ്ഞുണ്ടാകാൻ പോകുവാണെന്നു അറിഞ്ഞപ്പോ ഭയങ്കര സന്തോഷം. എനിക്ക് ഒരു പേരക്കുട്ടി ഉണ്ടാകാൻ പോകുന്നപോലെ ഒരു ഫീൽ. ആയുസും ആരോഗ്യവും ഉള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ 🙏. എല്ലാവരുടെയും സന്തോഷം കണ്ടപ്പോ എനിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒരുപാട് യാത്ര ചെയ്യേണ്ട കേട്ടോ മുറു മോളെ ❤️.

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 17 วันที่ผ่านมา +23

    എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഇതൊക്കെ ഒരു ഭാഗ്യം ആണ്. എനിക്ക് വിശേഷം ആകുമ്പോൾ ന്റെ അമ്മായി അമ്മക്ക് സന്തോഷം ഒന്നും ഇല്ല. ഒരുപാട് വേദനിപ്പിക്കും. ആദ്യം ഒരു മോനെ ആയിരുന്നു. ഇനിപ്രസവിക്കരുത് എന്നു പറഞ്ഞു. പക്ഷെ എനിക്ക് രണ്ടാമത് വേഗം വിശേഷം ആയി. ഇപ്പോൾ രണ്ടു ആണ്മക്കൾ ഉണ്ട്. ഒരാൾക്ക് 7 vayas. Oralkk 5.ippol എനിക്ക് വീണ്ടും വിശേഷം ആണ്. ഒരു മോൾക് വേണ്ടി ഞാനും ന്റെ husbandum 🙏🏻ക്കുന്നു. ന്റെ അമ്മായിഅമ്മ അതെ റിയാക്ഷൻ ആണ് ഞാൻ മൈൻഡ് ചെയ്യുന്നില്ല. എനിക്ക് ഈശ്വരൻ തന്ന കുഞ്ഞാണ്. ഈ സ്നേഹം കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം മനസ് നിറയുന്നു. ഇപ്പോൾ എനിക്ക് 7 മാസം ആയി. എനിക്ക് തുടക്കം ഗ്യാസ് പ്രശനം ഉണ്ടാരുന്നു.4മാസത്തെ വയർ ഉണ്ടാരുന്നു. ഗ്യാസ് ടാബ് കഴിച്ചു. Dr. Thannu. അപ്പോൾ മാറി ഇടക്ക് വരും. അത്രയും ഉള്ളു. ഗ്യാസ് ന്റെ ആണ് വയർ കാണിക്കുന്നത്. ഇപ്പോൾ 7 ആയിട്ട് എനിക്ക് വയർ കുറവാണു. 😁നല്ല ആരോഗ്യം ഉള്ള ഒരു വാവ ആകാൻ ഞാൻ 🙏🏻ക്കാം. എന്നും ഈ സ്നേഹം നിലനിർത്തണം 😘😍❤️❤️🥰😍😘

  • @user-hp5le7hq2r
    @user-hp5le7hq2r 21 วันที่ผ่านมา +35

    Ningade sandhosham kanhumbo enikkum sandhosham varuva😊❤congratulations 🎊 praveenettta❤ muruchechi

  • @anakhaanakha8739
    @anakhaanakha8739 22 วันที่ผ่านมา +1781

    Muruനെ പ്രാങ്ക് ചെയ്യണം എന്നുള്ള കമന്റ് കുറച്ചു മാസത്തേക്ക് നിരോധിച്ചിരിക്കുന്നു 🥰😁

  • @Saidalavi-gs7bd
    @Saidalavi-gs7bd 21 วันที่ผ่านมา +1237

    എന്റെ താത്തന്റെ കല്യാണം കഴിഞ്ഞിട്ട് 2 year aayi. ഇത് വരെ കുട്ടികൾ ഇല്ല 😢. എല്ലാവരും 🤲 ചെയ്യണം. ഇവർക്ക് കുട്ടികൾ ഉണ്ടാകാണ് എന്ന് ഞാനും താത്തയും ഒരു മിച്ചാണ് കണ്ടത്. ഇത് കണ്ടപ്പോൾ താത്താന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു 😭. എല്ലാവരും 🤲🤲ചെയ്യണം. ഇവരുടെ കുട്ടിക്ക് നല്ല ആയുസ്സും ആരോഗ്യയവും ഉള്ള നല്ലൊരു കുഞ്ഞിനെ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. എന്റെ താത്താക്കും 🤲 ചെയ്യണം.

    • @aswathyvijayan8957
      @aswathyvijayan8957 21 วันที่ผ่านมา +35

      Vishamiknda... Udane daivam tharum... Nte kalyanm kzhinju 2.5 yrs kazhinj anu pregnant aaye... Ippm 6 months pregnant.... Pray chey... Daivam correct time tharum keto... Vishamiknda

    • @user-wz4ey1fi1r
      @user-wz4ey1fi1r 21 วันที่ผ่านมา +12

      ഉറപ്പായും 😊😊❤

    • @binushaa6526
      @binushaa6526 21 วันที่ผ่านมา +9

      Aameen Aameen ya Rabbul Aalameen 🤲

    • @achu6598
      @achu6598 21 วันที่ผ่านมา +9

      Enthe marrige kazhiju 4 varsham kazhijja kuttiyundayathu sagadapedandattooo athokke samayakubol aa daivam tharum🙏🙏🥰

    • @shadhasworld523
      @shadhasworld523 21 วันที่ผ่านมา +3

      Aameen

  • @naimaaa699
    @naimaaa699 21 วันที่ผ่านมา +7

    Chetta chechi ee videokk vendi waiting aarnuu anyway congratulation dears happy aay iriknee😊😘😘❤

  • @jintujoy6951
    @jintujoy6951 21 วันที่ผ่านมา +14

    Congrat mrudula chechi

  • @AfriyaAfriya
    @AfriyaAfriya 22 วันที่ผ่านมา +1108

    അച്ഛന്റെ യും അമ്മന്റെ യും സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി.. ഇവരെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക് 🥰🥰

  • @GREESHMAKG-ev8sf
    @GREESHMAKG-ev8sf 22 วันที่ผ่านมา +742

    ചേച്ചി pregnant എന്നു arijapo ഉള്ള അമ്മമാരുടെ സന്തോഷം കണ്ടപ്പോ ശെരിക്കും കണ്ണു നിറഞ്ഞു .....god bless you ❤

  • @akkuzz..channel919
    @akkuzz..channel919 21 วันที่ผ่านมา +5

    Nice vedio😍
    Ningalde vedio kaanumbol payangara happy ahn. Ente favorite you tube chanel ningaldeyan

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 21 วันที่ผ่านมา +7

    Randu familyum poli aanu 👍🥰🥰🥰♥️♥️♥️🎉🎉🎉🙏🙌. Ennum ee othoruma nilanilkatte ennu prarthikunnu. Orupadu ishtamanu ninghal ellavareum. Aaurarogyathodu koodiulla oru kunjine thanne muruvinu prasavikan cashiyatte ennu prarthikunnu. Athikam yathra onnum cheyyanda. God bless you all 💕💕💕

  • @Mubashira____
    @Mubashira____ 22 วันที่ผ่านมา +517

    രണ്ട് അച്ഛൻമാരും ലുക്ക്‌ ഉണ്ടന്നെ ഒള്ളൂ... ലോല ഹൃദയങ്ങളാണ് 😛🤩

  • @UnknownGurl-ms6rd
    @UnknownGurl-ms6rd 22 วันที่ผ่านมา +1625

    2nd partin vendi wait cheyth irunnavar undo🥰💌👉🏻
    .
    .
    .
    .First time an ithrakyum like kittunath🥹🫶🏻

  • @user-dq8qs5kf7j
    @user-dq8qs5kf7j 20 วันที่ผ่านมา +6

    Congratulations muru chechi praveenetta😍

  • @kanjanamohaanan1765
    @kanjanamohaanan1765 21 วันที่ผ่านมา +3

    Hi.preveen chetta .chechi.eniki nigale orupaadu ishta.pine kochu chettanetum.pine amma achen ellavareyum.nigal adipoliyaanu.

  • @rinshadpulparilrinu1080
    @rinshadpulparilrinu1080 22 วันที่ผ่านมา +489

    ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്ക് നിങ്ങളെ സന്തോഷം കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു. God bless you❤️..

    • @shamilaaliyar4052
      @shamilaaliyar4052 21 วันที่ผ่านมา +15

      Prarthikam..mole....daivam..tharum😊❤

    • @anjalimp3165
      @anjalimp3165 21 วันที่ผ่านมา +7

      God bless you 🙏

    • @user-rf6cr1pv7s
      @user-rf6cr1pv7s 21 วันที่ผ่านมา +8

      സത്യം കല്യാണം കഴിഞ്ഞു 3കൊല്ലം ആയി ഇത് വരെ കുട്ടി ഇല്ല

    • @rinshadpulparilrinu1080
      @rinshadpulparilrinu1080 21 วันที่ผ่านมา

      @@shamilaaliyar4052 🥹😍

    • @vishnusatheesh9875
      @vishnusatheesh9875 21 วันที่ผ่านมา +3

      God bless you💜

  • @user-tm6lk8qy6i
    @user-tm6lk8qy6i 21 วันที่ผ่านมา +260

    മൃദു pregnent ആണെന്ന് അറിഞ്ഞപ്പോ ഭയങ്കര സന്തോഷം ആയി... 🙂🙂എനിക്ക് ഒരു കുഞ്ഞുണ്ടായിട്ടില്ല.... 😥😥😥😥നിങ്ങടെ സന്തോഷം കാണുമ്പോ ഇതുപോലെ എനിക്ക് സന്തോഷിക്കാൻ എന്നാ പറ്റാന്ന് ഓർത്തു പോയി..കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഇതുപോലെ സന്തോഷിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 😔😔😔😔😔😥😥😥😥😥എല്ലാവരും എനിക്കും കുഞ്ഞുങ്ങളിത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം 😔😔😥😥😥😥

  • @limakk7901
    @limakk7901 21 วันที่ผ่านมา +6

    congrats
    wish you all the best

  • @gokulvlog2820
    @gokulvlog2820 21 วันที่ผ่านมา +5

    Awww elrdym ee happinesss കണ്ണുവെക്കദിരികട്ടെ ❤

  • @Krishna_1289
    @Krishna_1289 21 วันที่ผ่านมา +279

    Ee vivaram arinj ethra per happy ayi.. Like👍🏻👍🏻

  • @asna__here
    @asna__here 22 วันที่ผ่านมา +253

    1:28 Kochu thug😹🔥🔥

  • @MalluFamz
    @MalluFamz 21 วันที่ผ่านมา +8

    Congratulations...
    Ee sandosham njngalk undakan prarthikane

    • @user-qg7od8pl5s
      @user-qg7od8pl5s 20 วันที่ผ่านมา

      Pray chayi bro . Oru divasam brokee kellkam ahh santhosha vartha ❤❤❤

  • @jinsiya6076
    @jinsiya6076 21 วันที่ผ่านมา +4

    Ninghalude videos kaanumbol vallaatha oru happy feel.. Nalla vibe kittunnund

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 22 วันที่ผ่านมา +244

    ഇത്രയും സ്നേഹമുള്ള കുടുംബത്തിൽ പിറക്കാൻ ആ കുഞ്ഞു ഭാഗ്യം ചെയ്തിരിക്കുന്നു..... ആ കുഞ്ഞു സന്തോഷം കൊണ്ട് ഇപ്പോഴേ ഡാൻസ് ചെയ്യാൻ തുടങ്ങിയിരിക്കുന്നുo.... 🙏🙏🙏🤩🤩🤩🥰🥰🥰

  • @ajasaju8780
    @ajasaju8780 22 วันที่ผ่านมา +815

    ഇതിന്റെ Part 2 വേണ്ടി കാത്തിരുന്നവർ undo 🥰🥰

  • @Mon_sTa_X
    @Mon_sTa_X 21 วันที่ผ่านมา +5

    Muru chechi healthy aayi irikkanam...unniyum healthy aayi purath varatee❤🎉💋aniway congratulations🤩🥰

  • @remyajoby3031
    @remyajoby3031 21 วันที่ผ่านมา +4

    Iniyum videos idane ❤ lam waiting 🔥 congrats both ❤ I like your family and that couple ❤ and kochu 😊

  • @vijeeshvmadhuvijeeshvmadhu9253
    @vijeeshvmadhuvijeeshvmadhu9253 22 วันที่ผ่านมา +42

    Chechikkum chettanum nalloru arogyam ulla vavayea കിട്ടട്ടെ 🥰🥰🥰

  • @karthika2437
    @karthika2437 22 วันที่ผ่านมา +328

    Muru chechi pregnant aahnonnn doubt undaayirunnavar undo

  • @durgasindhu3993
    @durgasindhu3993 20 วันที่ผ่านมา +4

    Chettaa&chechii e video knd sherikkum njan karanjupoyy🥲,.....oru oomana kunjuvave tharatte deyvamm....athine kananytt njan wait cheyyuvaa❤❤❤❤❤❤❤

  • @yadhukrishnan5131
    @yadhukrishnan5131 21 วันที่ผ่านมา +7

    ഒരുപാട് ഹാപ്പിയായി എല്ലാം ഭംഗിയായി നടക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ടേക്കർ ചേച്ചി❤️

  • @MuhammedvpMuhammedvp-iw9nq
    @MuhammedvpMuhammedvp-iw9nq 22 วันที่ผ่านมา +257

    1:30 baygyam ni amma akathath😂🤣🤣 kochu rock😂

  • @abcdaabcda1423
    @abcdaabcda1423 21 วันที่ผ่านมา +634

    Kochunte engagement kaanan kathirikkunnavarundoooo... ♥️

  • @user-bf2uy3vg4s
    @user-bf2uy3vg4s 21 วันที่ผ่านมา +7

    Fruits kazhikkanam thdakkathile 3 4 months valiya jolikal onnum cheyyaruth tensions sadness pinne athikam fear onnum undavan padilla adhyathe masangali valare carefull ayirikkanam nokki nadakanam staircase kerumbol sukshikkanam weight ullath athikam edukkaru. Precautions for pregnancy

  • @fathimasulthana1314
    @fathimasulthana1314 20 วันที่ผ่านมา +3

    Orupadd hapy ayi vdo kandapo 😂😍😍😍 especially chechida parents❤️❤️ they rises her well and you too chetta blessed family🥰❤️

  • @HariLachu-pw4ij
    @HariLachu-pw4ij 22 วันที่ผ่านมา +28

    God blessed you chechi ,chetta &kunjava

  • @RethikaAS-qb3go
    @RethikaAS-qb3go 22 วันที่ผ่านมา +25

    Waiting ayirunnu ee video kaananu🥰🥰 god bless you mridula chechi ❤️❤️❤️

  • @ponnushilu634
    @ponnushilu634 21 วันที่ผ่านมา +20

    Adipoli kiddu family ❤️❤️❤️❤️nalla ayassum arogyamulla kunjine deivam tharatt chechi❤️❤️

  • @Kathu._.g3k
    @Kathu._.g3k 20 วันที่ผ่านมา +4

    sathyaayittum ee rand video um kandapo njan karanju.. njan ithream happy aayath enthanenn enik ariyilla ee video kanditt., ningade aa hapiness njnagde koode share cheyumbo ningalepole thane ath athream surprise and happy ayitt edukunavaril oraal aanu njanum.. njan sherikum praarthichu kunjum cheachiyum nalla arogyathode irikan... and i'll keep praying for you guys... take care... u guys are such a simple ,beautiful and wonderful family.. and i've got that vibe when i first met you all too...
    othiri santhosham ind ellaream ithream happy aayitum excited ayittum kandathil... 🫂🤗❤

  • @ajmisidhik2004
    @ajmisidhik2004 22 วันที่ผ่านมา +27

    Praveen chetta mrudula chechi ellardem facele happiness 🤗💓love this family 🥰take care chechi 😍God bless you chechi 💓💓

  • @isanap479
    @isanap479 22 วันที่ผ่านมา +41

    ഒരുപാട് സന്തോഷം.ഈ സ്നേഹമുള്ള വീട്ടിലേക്ക് ആരോഗ്യമുള്ള ഒരു കുഞിനെ ലഭിക്കട്ടെ. അമ്മയും അച്ഛനും ഉള്ള കരുതലിനെക്കളും എനിക്ക് ഇഷ്ടപെട്ടത് കൊച്ചുവിൻ്റെ സ്നേഹമാണ്. ശരിക്കും മൃദു ഒരു ഭാഗ്യവതി ആണ്. Happy family lovely family ❤❤❤❤

  • @Kiko-qm6gr
    @Kiko-qm6gr 19 วันที่ผ่านมา +1

    elarumm happy ayit irikkuuuu namal double happy 😘😘..njnum punlur aneyyy
    chechii love u so much ...elarem ishtaaaneyy

  • @fathimahanna8360
    @fathimahanna8360 21 วันที่ผ่านมา +4

    Ee videok vendi waiting aayirunnu❤️❤️

  • @amruthamidhun
    @amruthamidhun 21 วันที่ผ่านมา +24

    Orupadu agrahikkunna sandoshamanu. Chechikkum chettanum congts....... ❣️☺️

  • @josephjoseph4719
    @josephjoseph4719 22 วันที่ผ่านมา +28

    Ee videokk vendi njan wait cheyyuvarnnu chechi. Othiri ishtapettu❤️

  • @user-hd5wu4lk9k
    @user-hd5wu4lk9k 20 วันที่ผ่านมา +3

    Congratulations 🎉🎉🎉 to both you two become an mother and father a family 💝💝💝😘

  • @NaslaFyzel
    @NaslaFyzel 21 วันที่ผ่านมา +11

    അൽഹംദുലില്ലാഹ്... ഞാനും pregnent ആണ് ചേച്ചി ടെസ്റ്റ്‌ ചെയ്ത 1 days മുന്നേ ആണ് ഞാനും ടെസ്റ്റ്‌ ചെയ്തത് എനിക്കും ഇപ്പൊ ക്ഷീണം ഗ്യാസ് കേറലും ഒക്കെ ഉണ്ട്.... ഇനി ചേച്ചിടെ ഫുഡ്‌ വ്ലോഗ് ഒക്കെ ഇടന്നേ ഞങ്ങൾക്കും ഒരു help ആവും....
    Congrats chechi & etta

  • @happyworld8278
    @happyworld8278 21 วันที่ผ่านมา +59

    അച്ഛന്റെ birthday യുടെ വിഡിയോ കണ്ടപ്പോ അതിൽ muru ഒന്നിലും ചാടാഞ്ഞപ്പോ എനിക്കു ഒരു ഡൗട്ട് തോന്നിയിരുന്നു 😁

  • @bindhuvr3934
    @bindhuvr3934 22 วันที่ผ่านมา +300

    Pregnancy part 2 vendi wait cheythavarundo❤😊

  • @vygasr1205
    @vygasr1205 21 วันที่ผ่านมา +3

    Ee videokku vendi waiting aayirunnu🤩🤩🤩❤️❤️❤️😍😍😍😍

  • @sharafanktsharafan2257
    @sharafanktsharafan2257 21 วันที่ผ่านมา +5

    Chechi chetta congratulations ❤❤❤❤❤❤🤰👣

  • @kannan9717
    @kannan9717 22 วันที่ผ่านมา +29

    God bless you mridula chechi

  • @AmanLeomessi
    @AmanLeomessi 22 วันที่ผ่านมา +128

    1:35 kochu rocks ❤😂

  • @AjeelaAji-tb5xz
    @AjeelaAji-tb5xz 21 วันที่ผ่านมา +2

    Drive cheyumbo video ozhivakane chetta .mridula chechi happy ayi erik 😚

  • @user-vf4bx8hc8b
    @user-vf4bx8hc8b 19 วันที่ผ่านมา +2

    Ee vishesham kelkkan etra agrahichu❤ success full nallareethiyil pokatte arokyamulla kujina tharatte❤🤲

  • @vinayavv87953
    @vinayavv87953 21 วันที่ผ่านมา +37

    9:37 Ignethe nalle nalle moments ellaverum video eduknm...one of the best memories il onnayrkum adhu....🥰🥰

  • @avanikasunil8017
    @avanikasunil8017 21 วันที่ผ่านมา +21

    Muru chechi...nallonam rest edkk tto chechikutty,..🥰god bless you chechi and Chetta💟💟💗💗

  • @ammupb
    @ammupb 20 วันที่ผ่านมา +1

    Family bond ❤both families stay strong forever ❤️

  • @ABIRAMI1414
    @ABIRAMI1414 21 วันที่ผ่านมา +1

    Happy moments for me to this my cute happy family ❤️❤️❤️❤️🤍🤍🤍🤍.

  • @deepthimanoj2076
    @deepthimanoj2076 21 วันที่ผ่านมา +39

    Your family is passing through the happiest moment......❤
    God bless you 😇

  • @JyothiRanjith
    @JyothiRanjith 22 วันที่ผ่านมา +17

    Ee video kk katta waiting ayirunnu 🥰🥰🥰. Congratulations chechi and chetta ❤️❤️❤️

  • @angelsisters9102
    @angelsisters9102 7 วันที่ผ่านมา

    Congrats Praveen chetta and murudula chechi

  • @RamlabeeviRamlabeevi
    @RamlabeeviRamlabeevi 16 วันที่ผ่านมา +1

    Waiting for your Lil one ❤😘 congrats Praveen chetta and muru chechiiii ❤ 😘

  • @aryaammu5455
    @aryaammu5455 22 วันที่ผ่านมา +65

    വീഡിയോക്കു ഇടയിൽ ഉള്ള കൊച്ചുന്റെ Thug ആണ് main 🤣❤️

  • @vinijapn963
    @vinijapn963 21 วันที่ผ่านมา +173

    2 പേരുടെയും അച്ഛൻ അമ്മമാരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു poye... നിങ്ങളുടെ ഭാഗ്യം ആണ് 😘😘..

  • @poojanaresh6356
    @poojanaresh6356 16 วันที่ผ่านมา

    God bless u eppozhum idhe pole happy ayittu irikku

  • @TharaAnit
    @TharaAnit 19 วันที่ผ่านมา +2

    Congratulations dearss God bless you

  • @Aali861
    @Aali861 22 วันที่ผ่านมา +299

    ഇവരുടെ kunnjine കാണാൻ ഇവരേക്കാൾ കൂടുതൽ intrest എനിക്കാണെന്ന് തോന്നുന്ന് 😄❤️ അതിന് വേണ്ടി weit ചെയ്യുന്ന മറ്റാരെങ്കിലും undooo🧐

  • @Meenu-486
    @Meenu-486 21 วันที่ผ่านมา +118

    മൃതുലയുടെ അച്ഛൻ എന്തൊരു നിഷ്കളങ്കൻ ആണ് ❤🥰🥰

  • @rasheedanisar42
    @rasheedanisar42 21 วันที่ผ่านมา +2

    Mridula chechi yude sister sherikum mridulaye pole thanne 😊

  • @haroonharuz2125
    @haroonharuz2125 14 วันที่ผ่านมา +1

    Congratulations to you both and may God bless you abundantly with lots of love and happiness throughout your life ❤

  • @sandra_san123
    @sandra_san123 22 วันที่ผ่านมา +14

    Waiting ayirunnu.. Congregation chechi chetta.. ❤️❤️🥰

  • @user-mv2fw2lu9s
    @user-mv2fw2lu9s 22 วันที่ผ่านมา +15

    Praveen chettanum mrudula chechium achanum ammayum aagan pogunathil valare adhikam sandoshan❤❤❤❤

  • @mawaridkwt403
    @mawaridkwt403 21 วันที่ผ่านมา +1

    Congratulations to Both of you & take care😍

  • @reshmarebin7718
    @reshmarebin7718 19 วันที่ผ่านมา

    Congratulation 🥳Praveen Chettan& Mridhula Chechi. God Bless You... 🙌🏼

  • @gowrikrishnang7022
    @gowrikrishnang7022 22 วันที่ผ่านมา +14

    Congrats chechi and chetta 🥳❤️ Nalla arogyam ulla oru kunjine daivam ningalku tharatte oru cute baby ehh god bless cheyyatte 👶❤️ningalde vedio kku ayittu waiting ayirunnu kochu comes to be a kochachan 💗

  • @jinyarun-3162
    @jinyarun-3162 21 วันที่ผ่านมา +40

    Cute family kku cute ayittulla oru unnivava undavum....love u dears....prarthikkatta....

  • @user-fs1zi9io2h
    @user-fs1zi9io2h 20 วันที่ผ่านมา +2

    ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം സന്തോഷവും സങ്കടവും വന്നു ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് യൂട്യൂബിൽ എനിക്ക് ഇഷ്ടമുള്ള വീഡിയോ നിങ്ങൾക്ക് ആണ് നിങ്ങൾക്ക് നല്ല കുട്ടിയെ കിട്ടും❤

  • @SleepyCoffee-ry3gz
    @SleepyCoffee-ry3gz 21 วันที่ผ่านมา

    Ee vedio kand kann niranju 🥹 love you chechi ❤.... congratulations eettan & chechi...ninghalk arokyamulla nalla oru kunjine kittate....love you all ❤

  • @anaisukumaran2843
    @anaisukumaran2843 21 วันที่ผ่านมา +79

    പ്രവീൺ ചേട്ടൻ മുറുനെ പെണ്ണുകാണാൻ പോവുന്ന vlog തോട്ട് ഞാൻ നിങ്ങടെ കൂടെ ഉണ്ട്. കല്യാണം കയിഞ്ഞു ദേ ഇപ്പൊ കുഞ്ഞാവയും വരാൻ പോണു നിങ്ങടെ ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളും ഇനി കാണാൻ സാധിക്കട്ടെ😌❤️

  • @AlfiyaShahul
    @AlfiyaShahul 22 วันที่ผ่านมา +19

    ദൈവം അനുഗ്രഹിക്കട്ടെ 🫂❤️മൃദുല ചേച്ചി love you

  • @priyaullas-wh4ds
    @priyaullas-wh4ds 21 วันที่ผ่านมา +1

    God bless you baby and bro and chech

  • @Parvana_raj
    @Parvana_raj 21 วันที่ผ่านมา +11

    Kidilan family. Ingane iru familye chechikk kittiyallo. Congrats chechi❤️❤️

  • @shashirajan5859
    @shashirajan5859 21 วันที่ผ่านมา +18

    Love you lam waiting
    Congratulations praveen chetta and chechi god blessed our boy or girl
    And kochu chetta kochu achha

  • @aswathyka1514
    @aswathyka1514 22 วันที่ผ่านมา +19

    Nigalludy kore vedios kannarund pashey eeee vedio kannumbo ethann arijuda oru prethiyega sathosham ond nalla oru kochinu jananm kodukan avatte muru chechikk💗🫂lvuu 🤍we are waiting for a new member♥️♥️♥️♥️

  • @anashwaraanu3096
    @anashwaraanu3096 19 วันที่ผ่านมา

    Congratulations dears. ❤ God bless your family ❤❤❤ ellavareyum orupaadishttamaanu ❤❤❤

  • @remyaachu3718
    @remyaachu3718 21 วันที่ผ่านมา +1

    Gas nte prblm ee timel undayirikkum but food timenu thanne kazhikkuka. Gas undakunna polulla food kazhivathum ozhivakkuka

  • @MuhammadAnshid-es1dk
    @MuhammadAnshid-es1dk 21 วันที่ผ่านมา +24

    Ee vedieo kk vendi waiting ayirunnu😊😊

  • @Pinkiee11
    @Pinkiee11 21 วันที่ผ่านมา +17

    Nest വീഡിയോ കാണാൻ വെയിറ്റിങ് ആണ് ❤️ വളരെ സന്തോഷം ❤️❤️❤️💓💓 🥰🥰 ഗോഡ് ബ്ലെസ് യൂ 💓💓💓

  • @gowrikrishna2579
    @gowrikrishna2579 21 วันที่ผ่านมา +3

    പ്രെഗ്നൻസി കോമഡി ആകുവാണല്ലോ ദൈവമേ ഇവർ. എന്തായാലും എല്ലാരും എന്നും ഇതുപോലെ ഹാപ്പിയായി ഇരിക്ക് 🌝🤍🥳😚

  • @user-xt2yh3gf5t
    @user-xt2yh3gf5t 19 วันที่ผ่านมา

    Congrats chechi and chettahh 💗
    Muru chechideyum chettnteyum kochu broooo yudeyum ammayudeyum achanteyum santhosham kaanan nthu reassa 😊😊💕💕........ Ingne santhoshathode irikkanam Muru chechi 🥰🥰 All the best 💗

  • @devika_devuz_
    @devika_devuz_ 22 วันที่ผ่านมา +20

    ഈ ഒരു വീഡിയോക്ക് വേണ്ടി waiting ആയിരുന്നു ❤❤കാരണം അമ്മയുടെ അച്ഛന്റെയും ഒക്കെ reaction കാണാൻ വേണ്ടി അവരുടെ മുഖത്തെ സന്തോഷം
    കാണാൻ ❤❤🥰🥰

  • @user-ur6hr4hf6o
    @user-ur6hr4hf6o 21 วันที่ผ่านมา +8

    Congratss chechii 🎉❤🎉chettaa❤❤❤orupad santhosham ayi💗 baby kk vendi wait cheyuva stay healthy 😍😍😍😍💗💗💗💗💗💗💗💗💗💗💗

  • @SheejaTk-mk9gb
    @SheejaTk-mk9gb 20 วันที่ผ่านมา

    Ningalude sandhosham kanumbol njangalkkum kannu nirayum❤❤

  • @renijaamiartandvlog7394
    @renijaamiartandvlog7394 21 วันที่ผ่านมา +7

    Pedikanda gas prblm undaakum ini kurachu koode kazhinja koodum. Athakke ithinte baagamaan. Eppozhum thala urathi kidanna nejarichil illathe nikkum. Enik dr paranju thannathaatto. Enikum ഗ്യാസിന്റെ പ്രഷ്ണം കൂടുതൽ ആയിരുന്നു.

    • @parvendhu
      @parvendhu 19 วันที่ผ่านมา +1

      Aano.enikoke aa time gas um nenjerichalum kond ente ponno ipozhum orkumbo pediya.vomiting kondaanelu kunju keripokuonnu vars pediyayirunnu.aa tharathilenu

    • @renijaamiartandvlog7394
      @renijaamiartandvlog7394 19 วันที่ผ่านมา

      @@parvendhu ath ellaavarkkum undaakum enikum ninne pole aayirunnu. Rand prasavathilum ath pole aan

    • @parvendhu
      @parvendhu 19 วันที่ผ่านมา +1

      @@renijaamiartandvlog7394 aano..ipozhum orkumbo pediya.entammo body pain kond nikanum irikanum patatha avastha.aarkum ithupolaavallennu epozhum prarthikuenu apo.ipente cousin pregnant aanu.athinte yaathoru budhimuttum illa.parayathe illa pregnant aanennu..angane thanne nikkan kazhiyatte

    • @aswathy5245
      @aswathy5245 6 วันที่ผ่านมา

      എനിക്കും ഭയങ്കര നെഞ്ച് എരിച്ചിൽ ആയിരുന്നു. നൈറ്റ്‌ ഫുഡ്‌ നേരത്തെ അതും ഫ്രൂട്ട്സ്, കഞ്ഞി ഒക്കെ ആക്കി. കറി ഒഴിവാക്കി രാത്രി
      മസാല സ്നാക്സ് എല്ലാം നിർത്തി അപ്പോ പിന്നെ അതങ്ങ് മാറി. കുഞ്ഞിന് നല്ല മുടി ഉണ്ടായിരുന്നു കേട്ടോ 😂. അങ്ങനെ ഒരു talk ഉണ്ടല്ലോ. കുഞ്ഞിന് മുടി ഉണ്ടെങ്കി അമ്മക്ക് നെഞ്ച് എരിയും എന്ന്