അഞ്ചു ചേച്ചി.... ഒരുപാട് ഇഷ്ട്ടമുള്ള ഫാമിലി ആണ് നിങ്ങളുടേത്. കുടുംബത്തിലെ നിങ്ങളുടെ ഓരോരുത്തരുടെയും ഐക്യത്തിന് കണ്ണുതട്ടാതിരിക്കട്ടെ. ആണുകുടുംബമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളെ പോലുള്ളവരാണ് കുടുംബത്തിന്റെ ഐക്യവും മഹത്വവും വർധിപ്പിക്കുവാൻ കാരണമാകുന്നത്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤✨️
അന്നൊരു വീഡിയോയിൽ ചേച്ചി പറഞ്ഞല്ലോ ഒരു യാത്ര പോകുന്നുണ്ടെന്ന് അപ്പഴേ തോന്നി ഗുരുവായൂരിലക്ക് കാശിക്കുട്ടന് ചോറ് കൊടുക്കാൻ പോകുകയാണെന്ന് വെയ്ക്കിംങ്ങ് ആയിരുന്നു ഈ വീഡിയോക്ക് എല്ലാ ദിവസവും വീഡിയോ ഇടാൻ നോക്കണേ ചേച്ചി നിങ്ങളെ ഒരുപാട് ഇഷ്ടമാണ്🥰🥰
എന്റെ മോളുടെ ചോറൂണ് ഗുരുവായൂരിൽ വച്ച് കൊടുക്കണം എന്നായിരുന്നു പക്ഷേ കൊറോണ ടൈം ആയതുകൊണ്ട് കൊടുക്കാൻ പറ്റിയില്ല. ഇപ്പൊ എന്റെ മോന്റെ ചോറൂണ്.. 🥰 സൺഡേ(21) കൊടുക്കണം അപ്പോൾ രണ്ടുപേർക്കും ഒരുമിച്ച് കൊടുക്കാന് വിചാരിക്കുന്നത്...
അഞ്ജു കുഞ്ഞിങ്ങൾക്ക് ഉപയോഗിക്കുന്ന എണ്ണ ഒന്ന് പറയാവോ തലയിൽ വെക്കുന്നതും ശരീരത്തിൽ തേക്കുന്നതും ഏതൊക്കെ ആണെന്ന് ഒന്ന് പറയാവോ പ്ലീസ് ഒരു ചെറിയ വീഡിയോ ഇട്ടാലും മതി 🥰😍
Anjunte mugam nalla aishwaryam mugasree ulla mugam aaan🥰
അഞ്ചു എപ്പോഴും കുട്ടികളെ നന്നായി ഒരുക്കി കൊണ്ടുനടക്കുമല്ലോ പാറുക്കുട്ടിടെ കാര്യം ആണ് ഞാൻ മെയിൻ ആയി ഉദ്ദേശിച്ചേ അതെനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
അഞ്ചു ചേച്ചി.... ഒരുപാട് ഇഷ്ട്ടമുള്ള ഫാമിലി ആണ് നിങ്ങളുടേത്. കുടുംബത്തിലെ നിങ്ങളുടെ ഓരോരുത്തരുടെയും ഐക്യത്തിന് കണ്ണുതട്ടാതിരിക്കട്ടെ. ആണുകുടുംബമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളെ പോലുള്ളവരാണ് കുടുംബത്തിന്റെ ഐക്യവും മഹത്വവും വർധിപ്പിക്കുവാൻ കാരണമാകുന്നത്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤✨️
❤❤❤❤❤❤❤❤ അഞ്ജു ചേച്ചി സുന്ദരിയായിട്ടുണ്ട് കിത്തു ചേച്ചിയും എല്ലാവരും 😘😘😘😘😘
🥰🥰🥰🥰🥰🥰🥰മരണം വരെ ഇതുപോലെ happy ആയിട്ട് ജീവിക്കണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
കാശികുട്ടാ..😘😘❤
Chechi egane mudi kettiyathu superrrrr😍😍😍😍
കാശി കുട്ടൻ പാറൂട്ടിയേ പോലെ തന്നെ ഉണ്ട് കാണാൻ❤❤❤
അന്നൊരു വീഡിയോയിൽ ചേച്ചി പറഞ്ഞല്ലോ ഒരു യാത്ര പോകുന്നുണ്ടെന്ന് അപ്പഴേ തോന്നി ഗുരുവായൂരിലക്ക് കാശിക്കുട്ടന് ചോറ് കൊടുക്കാൻ പോകുകയാണെന്ന് വെയ്ക്കിംങ്ങ് ആയിരുന്നു ഈ വീഡിയോക്ക് എല്ലാ ദിവസവും വീഡിയോ ഇടാൻ നോക്കണേ ചേച്ചി നിങ്ങളെ ഒരുപാട് ഇഷ്ടമാണ്🥰🥰
എന്റെ മോളുടെ ചോറൂണ് ഗുരുവായൂരിൽ വച്ച് കൊടുക്കണം എന്നായിരുന്നു പക്ഷേ കൊറോണ ടൈം ആയതുകൊണ്ട് കൊടുക്കാൻ പറ്റിയില്ല. ഇപ്പൊ എന്റെ മോന്റെ ചോറൂണ്.. 🥰 സൺഡേ(21) കൊടുക്കണം അപ്പോൾ രണ്ടുപേർക്കും ഒരുമിച്ച് കൊടുക്കാന് വിചാരിക്കുന്നത്...
Anju chechik aa kammal maattitu nalla jimukki ittal onnudo polichene ❤
Chechi sundari ayitund ee dressil
Paru ♥️😘Kashi 😘♥️Allu 😘♥️ Aynu 😘♥️
ഞാൻ എന്റെ മോനു കഴിഞ്ഞ മാസം ആണ് ചോറ് കൊടുക്കാൻ പോയിട്ട് ഉണ്ടായിരുന്നു തിരക്ക് ഉറവ് ആയിരുന്നു, അയിനു,അല്ലു, കാശി, പാറുക്കുട്ടി 💚💚💚♥️♥️♥️♥️
😊p
Njan oru suggestion parayatte unnine kidathumbol ithre athikam pillow vakkalle avarkk ath swasam muttum.
എന്റെ മോളുടെ ചോറൂണ് ഒന്നാം തീയതി ആയിരുന്നു.. 🥰 love you kunjumanis🥰❤️
Kaashikuttan😘😘..ente molk ee 11nu annu choroonu😍
Nale keethuchechiyudeyum nikilchettanneyum wding alle aniwesari asamssakal😙😙😙
സെറ്റ് മുണ്ട് സൂപ്പർ ആയിട്ടുണ്ട് ചേച്ചി
അഞ്ജു കുഞ്ഞിങ്ങൾക്ക് ഉപയോഗിക്കുന്ന എണ്ണ ഒന്ന് പറയാവോ തലയിൽ വെക്കുന്നതും ശരീരത്തിൽ തേക്കുന്നതും ഏതൊക്കെ ആണെന്ന് ഒന്ന് പറയാവോ പ്ലീസ് ഒരു ചെറിയ വീഡിയോ ഇട്ടാലും മതി 🥰😍
Paranjittundllo kore videoyil. Sareerathul നാല്പാമരാദി. തലയിൽ parachute velichenna
parukutee dress super🥰
Chechi setum mudum draping video cheyamo❤
ചുന്ദരിമണികൾ
Lub u മുത്തമണീസ് ❤❤❤
🥰🥰🥰💖💖💖😍
Anju chechi muddi egna ketti vekunn anu adipoli pinniketti vekune..❤kashi❤paru❤ayinu❤allu
Baloon vagiyappol ammayode alluvinum aynuvinum vagiyille ennu Anju chothichathil ninnu manasilakkam swantham makkale Pole aannu Anju avare kanunathu ennu
Keethu alle chodhichadh
@@mee5438 alla
Anjuchechide achne kandilalo? Enthpetty..luv u kashikutta❤parukutty
ഇന്ന് ഞാൻ ചേച്ചിയെ കണ്ടൂ സന്തോഷം ആയി ❤️❤️ സംസാരിച്ചു 🥰❤️
🥰🥰
@@twinstars4529 chechi njan nidheeshettanu mention cheythittund,chechide insts id mention cheyan pattunnila
Chorunnu bagavanu nercha undengil 6 th or 7 monthinullil kodukkanam chorunnu kodutha shesham matrame ari bakshnam kittikalk kodukkavu
Ayyo athe kittikalu baathroomil poyelle aa days fullum poye.....prathyekichum Nte mone playschool Il ponenu munne ulla Nte tension aanu
Parukutty dress super
Lub u kashikutta and parukutty❤️❤️❤️❤️😘🥰😘🥰🥰😍🥰🥰😘😘😘😘😘
Chechintte dress polii❤❤❤❤❤💋💋💋💋❣️❣️❣️❣️ishttayiiii
❤ ellarudem dress super aayittund ❤️♥️ God bless ❤️♥️❤️
Parukkutty sundharivava aanallo😍🤍
ആദ്യത്തെ പോലെ അല്ല ഗുരുവായൂർ വളഞ്ഞു തിരിഞ്ഞു തന്നെ പോകണം. നല്ല തിരക ഇപ്പോൾ ❤❤❤
എല്ലാവരും അടിപൊളി ആയിട്ടുണ്ട് 🥰പാറു 🥰കാശി 🥰അല്ലു 🥰അയിനു 🥰
എന്റെ വീട് ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1km ഉള്ളൂ 🥰🥰🥰
Njangall mattannall pova guruvaurill. Kashi🥰paru🥰allu🥰ayinu🥰❤️😘😘
അഞ്ചു ഫോട്ടോ അല്ല നിങ്ങൾക്ക് എത്ര ഫോട്ടോ വേണമെങ്കിലും കിട്ടും അതിനുള്ള ക്യാഷ് അടച്ചാൽ മതി അഞ്ചു ഫോട്ടോക്ക് 100 രൂപയാണ്
Keethu kunjinu kodukkunna milk etha name onnu parayano
Ente molkkum sunday ayirunnu chorunnu kashimonum entemolum 2 weeks difference aanu 🥰🥰🥰
ഗീതു കുഞ്ഞുങ്ങൾക്ക് കൊടുക്കാന് ഉള്ള പാൽ ബോട്ടിൽ ഒരു കവർ ഇട്ട് വെക്കണം പുറത്ത് ഇറങ്ങുമ്പോൾ.
സത്യം.
ഗീതു അല്ല കീത്തു ആണ്
Keethu
😂
Geethunne
പൊളിച്ചു
Amma super❤
Chechi kodungallur ambalathil varumbo onn parayane...... Orupad ishtam❤
കൊറോണ അപ്പോഴും undarnno
Waiting ayirunu 😍😍😍
എന്റെ മോന്റെ ചോറൂണ് കഴിഞ്ഞ 30 നു ഗുരുവായൂർ കൊടുത്തുള്ളൂ 🥰
Chechiye kanan super ayittund😃
Supper♥️❤️♥️❤️♥️❤️♥️❤️🥰🥰🥰🥰🥰🥰♥️❤️
Anju natural beauty. Sundhariyayitund
Sunday njangalum vannirunnu kanan patiyillalo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤God bless you വാവേ 😘😘
Paru kuttine kanan nth resava😍😘
Njn daily mole mrng toiletil pokan sheelippichittund..
Athond evidelum pokanam ennundenkilum sugayirikkum ini schooli pokan thudangiyalim amgnae padippichal mayhi
Set mund sprr
Paru sundari aayit und🥰🥰
Chechi ippol school ilalo athinte thirak annu. Inni school thuranal ithrayum thirak undavila. Njan oru gvr kari annu 😊
Orupad santhosham ayi hi kashi
Kaashi nthoru cut🥰🥰😘
Anju ethra samayam varea annu choorukodukkunnath
Mng n nyt um und
Anju chechi Sunday guruvayoor 240 marriage aanu nadane athanu ithrem thirak .. njnum Sunday nirmalym kndu eragi❤
Kashiiiii😘😘😘😘❤️❤️
Hi video super
Njangal ennu poyirunnu guruvayur...nigale kanan bagyam undayilla
Kashiii ♥️😘
ചേച്ചി മുൻപേ അവിടെ പറയണോ
Vendaa
😊
Avida ethra age child entry ullathu
Chorunu kazhunja kuttikalak kyaram(6 months)
Lovely family&Lovely couples ❤❤❤
11:24❤
Anju chechi ningaldeh veed evideyaa .....
Allu ayinu pattu pavada yanno ettirikunne
Allu aynu kashi paru❤❤❤
Paaru onnum koode bangi vechu❤..
Kashiii paruuuzzzz 😍😍😍😍😘
Njangal Wednesday poirunu apozhum ingane ayirunu cloak roomil anu full thirak
Matte valyamma vannille anju chechii
Super 👌 👍 😍 🥰
♥️♥️♥️♥️
❤️❤️❤️
Hi anju chechi
😍
Entha kashiyude mudi kalayaathath
🥰🥰❤️❤️
👌
😊❤😍
🥰🤩😍
എത്ര വയസ്സ് വരെ ചോറു കൊടുകാം.. എന്റെ മോൾക്കും kodukanud
Anghane onumila. Nercha undenki veluthayalm ikodukm. I mean 5,6yrs oke
അങ്ങനെ വയസ്സ് ഒന്നുമില്ല എത്ര വലുതായാലും വഴിപാട് എപ്പോ വേണമെങ്കിലും കൊടുക്കാം
Chechide veedu Thrissur aano
♥️🥰🥰
First ❤❤❤❤❤
❤️😘❤️
🥰🥰🥰🥰😘😘😘😘😘😘❤❤❤❤❤
ചേച്ചി ഗുരുവായൂർ ചോറൂണിന് മുൻകൂട്ടി ബുക്ക് ചെയ്യണോ
Plz reply
No
vendada
Hi❤
❤
❤❤❤❤❤❤
ᴇᴇ ᴠᴅᴏ ᴋᴋ ᴠᴇɴᴅɪɪ ᴡᴀɪᴛɪɴɢ ᴀyɪʀᴜɴɴᴜ
💞💞💞💞❤️❤️❤️❤️❤️
🥰🥰🥰🥰🥰🥰
🤩😘😍😍