ഒരേഒരു തവണ Chicken Curry ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, കഴിച്ചുകൊണ്ടേയിരിക്കും | Chicken Recipe
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Happy Cooking with Shamees Kitchen
Chicken Roast
• ചിക്കൻ ഇതുപോലെ തയ്യാറാ...
Thick Curd Recipe
• നല്ല കട്ട തൈര് കിട്ടാൻ...
My Useful Kitchen Accessories :
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
Chicken Recipes
Chicken Curry
Chicken Gravy
Chicken
Instant Chicken Curry
Chicken Roast👇
th-cam.com/video/Q1SpH0R4kVM/w-d-xo.html
Thick Curd Recipe👇
th-cam.com/video/L13ZacD6Dfc/w-d-xo.html
Cuard
Maashaallah molu super sukhamalle
👌👌
ഞാൻ മിണ്ടില്ല
@@asnamariyam9555
.
L6
ഒരു ചമന്തി പോലും ഉണ്ടാക്കാൻ അറിയാത്ത എന്നെ. സെമിത്ത നിങ്ങളന്നെ ഒരു പാചകകാരനാക്കി.... നന്ദി ......നന്ദി.....
എന്നെയും
Mee tooo also
വീട്ടിൽ ഞാനാ ഇപ്പോ ചിക്കൻ ഉണ്ടാക്കുവാ.. വല്യ പാചകകാരൻ ആയി ഞാൻ താങ്ക്സ്
ജീവിതത്തിൽ അടുക്കളയിൽ കേറണം ഇനി ശരിയായായി കൊള്ളും 😅
സത്യം😀
വിഡിയോ കാണുന്നത്തിന്ന് മുൻമ്പ് കമെന്റ് നോക്കാൻ വന്നവർ ഇവിടെ കമോൺ 😂😂🤣🤣🤣🤣😍😍😍🌹🌹
Njaaaan😄
😁😁😁🤩🤩
@@mylifecreation2767 🌹🌹🌹
@@ShameesKitchen 😍😍🌹
Janum
കമന്റ് വായിച്ച് കൊണ്ടു വീഡിയോ കാണുന്നവർ ഉണ്ടോ🍂🍂
Shamitha fans like ✌✌
Njaaan☺
Njanumm
🤚
Njan....
Njanummm
നന്നായിട്ടുണ്ട്.. ഇന്നാണ് ഞാൻ ചിക്കൻ കറി ഉണ്ടാക്കിയത്..
എന്റെ വീട്ടില്‍ എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമായി.. Thank you 🙏
ഇന്നാണ് ഈ video കണ്ടത്... അപ്പൊ തന്നെ ചിക്കൻ വാങ്ങിച്ചു വെച്ചു ഇങ്ങടെ സംസാരം പോലെ തന്നെ മാഷാഅല്ലാഹ് കറി തകർത്തു ട്ടോ
Happiye dear 😘😘🥰
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത് അപ്പോൾ തന്നെ ചിക്കൻ വേടിച്ചു ഉണ്ടാക്കി സൂപ്പർ ഇത്താ ❤
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു .... എല്ലാം cook ചെയ്തു കഴിഞ്ഞു ഞാൻ ഒരു പോടികയ് ചേരുവ കൂടി cherthu നോക്കി അതും കൂടി cherthapo നല്ല tst 😋😋
എന്തുവാ അത്
മിക്കവാറും ഉണ്ടാക്കുന്ന ഐറ്റം ആണെങ്കിലും ഷെമിക്കുട്ടിയുടെ റെസിപ്പി ഒരു വെറൈറ്റി ആയിരിക്കും 👍👍👍👍👍👍👍
Muthumaniye 🥰🥰💕
ഈ റെസിപ്പി യൂസ് ചെയ്ത ശേഷം തൊട്ടിപ്പോ വരെ ചിക്കൻ എന്റെ വീട്ടിൽ ഈ സ്റ്റൈൽ മതി 😂👌👌👌👍🥰🥰🥰
ഞാൻ നാളെ ചിക്കൻ കറി ഉണ്ടാക്കാം എന്ന് വച്ച് ഇരിക്കുമ്പോൾ ദേ വരുന്നു റെസിപി 😃😃! താങ്ക്സ് ചേച്ചി 💖
Hi... happiye dear 💕💕🥰🥰
@@ShameesKitchen 😍💓💓
Ithaaa Tnq🥰🥰🥰🥰🥰🥰🥰njn അത്യമായിട്ടാണ് ഉണ്ടാകുന്നത് അതും ഈസി ആയിട്ടു undakkan പറ്റി tnq 🥰🥰🥰🥰🥰🥰🥰
_ഉച്ചക്ക് ഫുഡ് കഴിച്ചു കട്ടിലിൽ കിടന്നു കാണുന്നവർ ആർക്കെങ്കിലും ഇണ്ടോ 🤣_
Yes
@@susammalevy8610💕
Yes
സത്യം 🤣
Pravasikal
ഈ ചിക്കൻ കറി try ചെയ്തു. അടുപ്പിൽ തിളൊച്ചോണ്ടിരിക്കുന്നെ ഉള്ളു വൈകിട്ട് ടെസ്റ്റ് ചെയ്തു നോക്കാം ഇൻഷാഅല്ലാഹ്
വിശന്നിരിക്കുന്ന ഉച്ചസമയത്ത് chicken curryയുമായി വരുന്നു shamees kitchen 🤤😋Adipoli 😍❤️
😁😁🥰🤩🤩💖💕
Njan ee resipe ട്രൈ cheythu 👍👍👍 ann pinne 3മത്തെ thavanayan
പൊളിച്ചു, ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ട്ടായി
അടിപൊളി.... വീഡിയോ കണ്ട് ഞാനും ചിക്കൻ കറി ഉണ്ടാക്കി..... സൂപ്പർ..... എല്ലാർക്കും ഇഷ്ട്ടപെട്ടു......ഞാൻ ആദ്യമായിട്ടായിരുന്നു ചിക്കൻ കറി വെക്കുന്നത് ......thanzzz chechiiiii.....
ചേച്ചി എനിക്ക് നിങ്ങളെ ഹായ് ഫ്രഡ്സ് പറയുന്നത് ഭയങ്കര ഇഷ്ടാ
Enikkum🥰🥰
കുറച്ച് ദിവസായിട്ട് പച്ചക്കറി മാത്രം കഴിച്ചോണ്ടിരിക്കെ 😔😉 അപ്പൊ ദേ ചിക്കനും കൊണ്ട് വന്നേക്കുന്നു 😍 കൊതിപ്പിക്കാൻ 😁😁😁😘😘😘
😁😁😘 muthumaniye 😘😘
പാത്രങ്ങളൊക്കെ കാണാൻ എന്തോരു cute aab 😍😍
👌👌
Njan ennu edhanu undakkiyadu nalla rasamundu njan shameesinte fan annu njan nigalude video adhyame kanunnadanu pakshe enikku camantu edan ariyillayirunnu ende molanu enikku edhu padippichu tannadu❤❤❤❤❤❤
ചോറ് കഴിക്കാൻ തുടങ്ങുവായിരുന്നു...😌 ഷെമിത്താന്റെ വീഡിയോടെ ഇൻട്രോ കണ്ടപ്പോ തന്നെ വായിലൂടെ ഇതാ സ്പീഡ് ബോട്ട് അങ്ങോട്ടും ഇങ്ങോട്ടും പോണു....🤤🤤
😁😁😁 muthumaniye 😘😘🤩🤩
Njn ee recipe try cheythu...othiri ishtayi...thank you so much
Happiyee 🥰💝💝💝
Sunday aayondu urappayum nalle indakanm. Thnkz ithatha🥰❤
Happiye 🥰🤩🤩
Shamees kitcheniloode adukkala praveshanam arambicha njan🤗🤗.....tnquuu ithoosee❤️
വളരെ നല്ല അവതരണശൈലിയാൽ,😀❤മനസ്സും വയറും നിറച്ച💕 ഷെമീത്തയ്ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ💥
Muthumaniye 😘🥰🤩🤩
ഷമിടെ ചിക്കൻ കറി ആണ് ഇന്ന് ഞങ്ങളുടെ സ്പെഷ്യൽ 🐔🐔🐔🐔🐔സൂപ്പർ ആയിട്ടോ നല്ല ടെസ്റ്റ്
Nje പോലെ ചിക്കൻ കൊണ്ട് എന്തുണ്ടാക്കിയാലും കാലിയക്കുന്നവർ undooo😋😋😋
Adipoliya njn adhyamayi undakiya curry aah...ellavarkum ishtapettu 💯🤩🤩🤩🤩
ഞാൻ ഉണ്ടാക്കി അടിപൊളി ഒന്നും പറയാനില്ല നിങ്ങൾ ഉണ്ടാക്കി നോക്കൂ വേഗമാകട്ടെ
കാണുമ്പോൾ തന്നെ ഊണ് കഴിക്കാൻ തോന്നുന്നു👍👍👌👌😋😋😋👍👌👌😍😍😍
Happiye dear 🥰🥰🤩
I tried this today and it was just awesome 😊. Thank you for this recipe.
സൂപ്പർ ആയി, ഇന്ന് ഞങ്ങൾ ഉണ്ടാക്കി, കണ്ണൂർ ഉം , പാലക്കാടും ulla family മെംബേർസ് നു ഷെയർ ഉം ചെയ്തു.
ഞാനും ഉണ്ടാക്കി. സൂപ്പർ taste 😍😍😍
Inn friends vannapo ee recipe undakki, ellarkum ishtam aayi, thank you very much❤
Hi..thanku so much dear🥰😇🥰
ഓള് മന്സനെ കൊതിപ്പിച്ചാന് ഓരോന്നും കൊണ്ട് വന്നോളും
😍😍💞💕😘
Pachuvee 🥰🥰🤩
Njan nigale nokkiyittu Kure undakkiyittundu ellaam nalla rasamayirunnu
ഞാൻ ഉണ്ടാക്കി super ആയിട്ടുണ്ട്.എല്ലാവർക്കും നല്ല ഇഷ്ടായി..
ഇതു പോലെ ഉണ്ടാക്കും ഞാന്‍. ഷെമി നന്ദി 🙏🏼🙏🏼🙏🏼
Chicken ishtamullavaroke ivide varuuuuuuu😋😋😋
Njn ee recipe try cheyydu adipwoli anu🥰🥰🥰🥰🥰thanks ithatha
Hi thanku dear 😘😘😍🥰
ചിക്കൻ കറി എനിക്ക് ഭയങ്കര ഇഷ്ടമാണ് 👌👌
ആണോ😀
Adipoli chicken curry
അടിപൊളി.. ഞാൻ ഉണ്ടാക്കി... വേറെ ലെവൽ ചിക്കൻ കറി.. 🥰🥰❤️❤️❤️🥰thanks for the recipe 🤩🤩🤩🤩🤩
🥰🥰💕💕🥰
ചേച്ചി... ചിരിച്ചുകൊണ്ടാണോ സംസാരിക്കുന്നത്... നല്ല രസമുണ്ട് കേൾക്കാൻ 😍
ഇത്തയുടെ അവതരണം സൂപ്പർ ആ നീട്ടലും കുറിക്കയും ഉള്ള അവതരണം കേട്ടാൽ തന്നെ ചിക്കൻ കറി കൂടിയേ പോലെ ആയി
Wow❤️😋
Ath thurakkumbol ivide manamadikkunna pole😆
😁😁💕🤩💕😘
Chechide athyavishyam ellaam recipe yum undakar ond ellaam super aan
Muthe 🥰🥰Happiyee🥰
ആ കോഴിക്കാൽ കാണുമ്പോ വായിൽ kappalodunnu😘😘
😁😁😁
Njan try cheythu kidu taste.ennum ore reethiyil try cheythu maduthu irikupozha ithu try cheythathu kidu taste thank you shamees
സൂപ്പർ ഷെമി കണ്ടാൽ തന്നെ അറിയാം ടേസ്റ്റ് 😍
ഇന്ന് ഇണ്ടാക്കും ചേച്ചി ✌️എന്നിട്ട് പറയാം
3 MILLION LOADING🔥🔥🔥🔥🔥🔥🔥SHAMESS KITCHEN UYIRE💪
😘😇😇
ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ
തൈര് ചേർക്കുന്നത് കൊണ്ടു പിരിയുമോ എന്നൊരു പേടിയുണ്ടായിരുന്നു പിന്നെ വെള്ളം അൽപ്പം കൂടി പോയി പ്രവാസി ആയത്കൊണ്ട് അത് ലാഭം രണ്ടു ദിവസത്തേക്ക് ഇനി കറി വെക്കേണ്ട😀
06:22 super🤩😋 nalla rasand kanan
Hii l am styding in 9th class
Njan ee chicken Curry undakki
Super taste
Happiyee 🥰🥰🥰thanku
ഞാൻ ഉണ്ടാക്കി നോക്കി
സൂപ്പർ ടേസ്റ്റി 👍👍👍
അടിപൊളി ചിക്കൻ കറി ഞങ്ങൾ ട്രൈ ചെയ്തു എന്താ ടേസ്റ്റ് ആ നാക്കിലെ വെള്ളം ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണ്
നിന്റെ അവസാനത്തെ ഡയലോഗ് കേൾക്കാൻ ആണ് ഞാൻ വീഡിയോ കാണുന്നത് 👍
😘😍😍
UrAppayum pareeshikkum kaanumpol thanee manassinu santhosham thonnunnund kuduthal tipekal pratheeshikkunnu
🥰😍💫💫🥰
Nynm undakkii....super taste and very easy to make especially for new moms Thank u 😘
Ithatha njaanum indaaki nokki nalla rujiyund 🥰🥰🥰🥰🥳🥳🥳🥳🥳pwoli taste..... ❤️❤️❤️ eee curry enikkothiri isttaayi. ❤️
I try this recipe... 👌👌😘😘So tasty.. Tnq for this recipe 😍👌👌👌
🥰🥰🥰🥰
Njan ndakki super. thankyou❤
Ee chicken curry try cheythu😍suprbb
ഓ.. കണ്ടിട്ട് നാവിൽ വെള്ളം vannu👍👍👍
😁😁😁🥰💕
Njam inn undakki nokii adipoli aayirunnu😍
hi shemi njanum ഉണ്ടാക്കി. അടിപൊളി taste. പെട്ടെന്ന് തീർന്നു curry. മക്കൾക്ക് ഒത്തിരി ഇഷ്ടം ayi
Thank you dear🙏🙏
Hi..thanku dear😍😍🥰😍😍
Hello... I tired your recipe today and it was just awesome... It was the first time I made a chicken curry ... Thank you... And keep going 😊
Hi..so happy to see your comments dear 🥰🥰🤩
Tried aahno
Etavum variety endanuvechal shamees kitchen sada oru vtylundavunna sadanangal kondu matranu arkum indakkan pattum njn ippo aduth subscribe cheynollu really very useful and sweat voice
Your recipes are superb but would appreciate very much if you could put down the ingredients in the description box please 👍
ഹായ് സൂപ്പര്‍ അടിപൊളി നല്ല രസം ഉണ്ട് കേട്ടോ 🤩🌹👍👍👍👋👋👋👋💕💚
Thank u shammi for this special curry may Allah bless u with more creativity in cooking 👨🍳
🥰🥰🥰
ഞാൻ രണ്ടു വട്ടം ഉണ്ടാക്കി അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
🥰🥰🥰😍😍😍😍
Super..... 👌🏻👌🏻👌🏻👌🏻ഞാൻ ഇതുപോലെ ഉണ്ടാക്കി... Very very teasty... എന്ത് പറയണം എന്നറിയില്ല 😍😍😍😍😍
ഞാൻ try ചെയ്തു... തൈര് ഒഴിച്ച തോണ്ടായിരിക്കും ഒത്തിരി പുളിപ്പ് ഉണ്ടായിരുന്നു... എന്നാലും എല്ലാവർക്കും ഇഷ്ടപെട്ടു😘 Tnku❤️
Njan undakki super taste❤️❤️😍😍thank u shameethaa❤️❤️❤️
Undakki nokki..... Adipoliiii tto👍👍👍 ellarkkum ishttayi🥰
Thanks Shami❤
Happy 🥰😇🥰
Shemithathayude indro ishtamullavar ivide oru like
😍🥰💕
Njnum Inn try cheythu noki .. nalloru chicken curry , veetile ellarkum ishtayi, thank you sissy😍 iniyum ithupole ulla yummy chicken varieties expect cheyunu 🥰
Hi..happiyee 🥰😘😘🥰love you dear🥰🥰
I tried today.everyone loved it 😍💪
Innu try cheyth nokki..Dhe ippo kazhichu kazhnjea ullu...Ithathaaa superrr recipe ❤️❤️❤️ everybody loved it...thank you soo much for the recipe... 👍😘
Hi..so happy to see your comments dear 😘🤩🥰💕
Nomb notu kanunna njan😐😐😍😍
Shamitha njn ennale nyt undaaki 👌 eshtaaayyy
An outstanding cury and it smells amazing and taste too
Thank you so much
ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയുടെ സംസാരവും ഒരുപാട് ഇഷ്ടമാണ് റെസിപ്പീസ് ഞാൻ try ചെയ്യാറുണ്ട്
ചിക്കൻ കറി my fvrt 😋😋😋
Njan pala thavana undaaki sooper aayirunnu ellarkum ഇഷ്ട്ടായി വീട്ടിൽ 😍😍😍👍🏽👍🏽👍🏽
Happiyee dear 🤩🥰🥰😍
This chicken curry looks so delicious. Thanks for sharing the recipe with us! 😍
Sooper recypi ithade ellarecypikalum ente ikkakane kooduthal ishttam avar enne nirbandhich cheyyipikarund cheyyunnathellam vijayikum pakshe itha cheyyunnathupole varilla
Tried this, it came out very delicious 😭 Ithinte koode kazhikan neychor undaki, rendm nalla taste undayrnu, thankyou ❤
I don't understand but. Leasting to you sounds good.
Adipoli ❤try cheyyam ttooo👍
ഞാൻ ചേച്ചിടെ എല്ലാ videosum മറക്കാതെ കാണാറുണ്ട് subscribe ചെയ്തിട്ടുണ്ടേ.. ഇനിയും ഇങ്ങനത്തെ ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Hi..love you dear 🥰🥰🥰💕
Adipoliyan tto.. njn 2 days munne aaan try cheythath ....ellavwrkkum like aayii🥰😘
🥰🥰🤩😘😘🤩🥰🥰
Made this chicken curry today. It was awesome. My family loved it!!!
Ddioli
Aa spoon anu ...shamees kitchen nte highlight❤️
🥰🥰🤩💖💖😇
Njan nigal 500k okke aayapo Vannatha.. Now ua reaching 3M subs... So happy to c that
Love you Dear😍😍😘😘
Super aayitund@Shamees Kitchen
Oru 10like tharo
എന്തിനാ മുത്തേ ലൈക്ക്
@@sujathasajeevan355 Oru sugam
@@mohammedshahal5049 yuyyfuftfufigifufhhhhfjfhccjvhvhjcchvhhc