പ്രിയ സഹോദരാ മകന് വേണ്ടി അവയവങ്ങൾ വിറ്റു തുല യാൻ നോക്കണ്ട മരിച്ചിട്ടു ഭാര്യയെ കാണും എന്നും കരുതണ്ട എല്ലാറ്റിനും പരിഹാരം ഉണ്ടാകും തീർച്ച നല്ല ഒരു കലാകാരൻ വീഡിയോ തുടക്കം വലിയ സങ്കടം തോന്നി പിന്നെ ഇദ്ദേഹത്തിന്റെ കലാപ്രകടനം കേട്ടപ്പോൾ എല്ലാം മറന്നു മതിമറന്നു വീണ്ടും കഥകൾ കേട്ടപ്പോൾ കരഞ്ഞുപോയി മണിക്കൂർ കൊണ്ട് 18കോടി ഉണ്ടാക്കിയ നാടല്ലേ നമുക്ക് കൈകോർക്കാം കരുണാമയനായ ദേവമേ ഇതിനൊരു പരിഹാരം കാണണമെ
കോടിക്കണക്കിനു രൂപ ഉണ്ടായിട്ട് ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്നു. ഒരു രൂപ പോലും ഇല്ലാതെ ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്നു. ദൈവത്തിന്റെ ഓരോരോ വികൃതിൾ. 😢😢
തിരുവനന്തപുരത്ത് കൊറ്റാമം എന്ന സ്ഥലത്ത് ആശ്രയമില്ലാത്ത ഭിന്ന ശേഷി ക്കാരെ സംരക്ഷിക്കുന്നു ഒരു സ്ഥാപനമുണ്ട്. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ എന്ന സ്ഥാപനത്തിൽ അന്വേഷിച്ചാൽ വിശദ വിവരമറിയാം ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കുവാൻ സാദ്ധ്യതയുണ്ട്.
ഈ മനുഷ്യനെ സഹായിക്കാൻ മുന്നോട്ടു വരണം മകന്റെ കാര്യത്തിലല്ല ഇത് നമ്മൾ എല്ലാവർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നു അല്ലെങ്കിൽ സംഭവിക്കാവുന്നതാണ് മക്കൾ നാളത്തെ പ്രതീക്ഷ യാണെന്ന് വിചാരിക്കുന്നത് വെറുതെ യാണ് നിങ്ങൾ കഴിയുമെങ്കിൽ ഈ മനുഷ്യനെ സഹായിക്കുക ഭാര്യക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും നഷ്ടപ്പെട്ടാൽ അത് തീർത്താൽ തീരാത്ത ദുഃഖം തന്നെയാണ് 👍👌🏻🙏
താങ്കളുടെ കഥനകഥ കേട്ടു കരച്ചിൽ വന്നു അപ്പോഴല്ലേ താങ്കളുടെ ടാപ്രീകോർഡറിൽ കാസറ്റ് കുരുങ്ങിയത് പിന്നെ ചിരിഒതുക്കാൻ കഴിഞ്ഞില്ല അതങ്ങിനെ ഇരിക്കട്ടെ തലതിരിഞ്ഞ മക്കളെ അവരുടെ പാട്ടിനു വിടുന്നതാണ് നല്ലത് കാരണം താങ്കൾ അങ്ങിനെയുള്ള ഒരു സ്റ്റേജിലാണ് ഇപ്പോൾ എല്ലാറ്റിനും ദൈവം ഒരു വഴി കാട്ടും
നിങ്ങൾ നിങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ നോക്കൂ. മകന്റെ കയ്യിലിരുപ്പ് ഇങ്ങനെയാണെങ്കിൽ അകത്തു കിടക്കുന്നതാ നല്ലത്, മകൻ ജീവിച്ചിരിക്കുന്നു എന്നെങ്കിലും പറയാമല്ലോ.
കോടിക്കണക്കിന് രൂപയുണ്ടായിട് വീണ്ടും വീണ്ടും വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു ഒന്ന് നിവർന്ന് കിടക്കാൻ ഒരു നേരത്തെ വിശപ്പടക്കാൻ ഇതൊന്നും കാണാൻ ആർക്കും കണ്ണില്ലെ ദൈവമെ
ഇപ്പൊ ഒരു ന്യൂസ് കണ്ടു വന്നേ ഉള്ളൂ....സർക്കാർ ഉദ്യോഗസ്ഥൻ അടക്കമുള്ള മൂന്ന് മക്കൾ ഉണ്ടായിട്ടും അച്ഛനെ ഹോസ്പിറ്റലിൽ ഇട്ടേച്ചു പോയിരിക്കുന്നു..... എന്താ ചെയ്യാ.... മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ജീവൻ കൊടുക്കുന്നു... മക്കൾ മാതാപിതാക്കളെ തല്ലി കൊല്ലുന്നു.... എന്തൊരു നാട്... എന്തൊരു കാലം.......🤨🤨🤨
Did any govt officials or agency help this gentleman. Sad to hear his storey. Can we start fundraising for him. As fellow human beings we can't ignore this
Enthoru pavam achan. Still he loves his son . The man took care of his children and nobody is there to protect him. Still no complaint. Ingane nashicha makkal.
താങ്കളെപ്പോലെ ഒരുപാട് ജനങ്ങൾ മക്കളെന്നെല്ലെങ്കിൽ നാളെവരും എന്നുള്ള പ്രതിഷമാത്രമാണ് താങ്കൾക്ക് താങ്കളുടെ അവയവം വിൽക്കാം മകന്റെ അവയവം വിൽക്കാൻ നിങ്ങൾക്കു കഴിയില്ല
മനുഷ്യസ്നേഹികൾ ഇദ്ദേഹത്തെ തേടി വരട്ടെ
സഹോദരാ.... മകനെയിറക്കാൻ നോക്കേണ്ട, കയറിക്കിടക്കാൻ ഒരിടം നോക്കൂ...
ഒരുപാട് പൈസ ഉള്ള ഫിലിം സ്റ്റാർസ്നെ സഹായിക്കുന്ന സർക്കാരിന് എങ്ങനെ ഉള്ളവരെ ഒന്ന് രക്ഷിച്ചുകൂടെ 😪😪😭😭😭
ഇദ്ദേഹത്തെ സഹായിക്കു. മനസ്സാക്ഷി ഉള്ളവരെ
നമ്മളെ സർക്കാരിന് ടാക്സ് കൊടുക്കുന്നത് ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ വേണ്ടി മാത്രമാണ് 🔥🔥🙏🙏
പ്രിയ സഹോദരാ മകന് വേണ്ടി അവയവങ്ങൾ വിറ്റു തുല യാൻ നോക്കണ്ട മരിച്ചിട്ടു ഭാര്യയെ കാണും എന്നും കരുതണ്ട എല്ലാറ്റിനും പരിഹാരം ഉണ്ടാകും തീർച്ച നല്ല ഒരു കലാകാരൻ വീഡിയോ തുടക്കം വലിയ സങ്കടം തോന്നി പിന്നെ ഇദ്ദേഹത്തിന്റെ കലാപ്രകടനം കേട്ടപ്പോൾ എല്ലാം മറന്നു മതിമറന്നു വീണ്ടും കഥകൾ കേട്ടപ്പോൾ കരഞ്ഞുപോയി മണിക്കൂർ കൊണ്ട് 18കോടി ഉണ്ടാക്കിയ നാടല്ലേ നമുക്ക് കൈകോർക്കാം കരുണാമയനായ ദേവമേ ഇതിനൊരു പരിഹാരം കാണണമെ
അയാളുടെ ഇപ്പോഴത്തെ അവസ്ഥയിൽ, സർക്കാർ, എന്തെങ്കിലും അടിയന്തിരമായി ചെയ്യണം...
കോടിക്കണക്കിനു രൂപ ഉണ്ടായിട്ട് ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്നു. ഒരു രൂപ പോലും ഇല്ലാതെ ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്നു. ദൈവത്തിന്റെ ഓരോരോ വികൃതിൾ. 😢😢
ഇത്രക്കും ബുദ്ധിമുട്ടുന്നവരെ തീർച്ചയായും സർക്കാരോ, സന്നദ്ധ സംഘടനകളോ സഹായിക്കണം.
പാവം മനുഷ്യൻ ഒരു അച്ഛന്റ്റ🙏 രോദനം പാവം
By
ഈ അച്ഛൻ ഒരുപാട് മോഹളും ആയി സ്വപ്നങ്ങൾ നിറഞ്ഞ ഈ അച്ഛൻ ആരെങ്കിലും സഹായിക്കണേ 🙏🙏🙏
എന്തെല്ലാം കാണണം.
ആ ഈന്തപ്പഴത്തിൽ ഒന്നു രണ്ടെണ്ണം ഇത്തരക്കാർക്ക് കൊടുത്തെങ്കിലോ സ്വപ്നേ ശിവശങ്കരാ '
പാവം അവയവം വിൽക്കുന്നതിനു
മുമ്പ് ആരുടേകിലും കാണുതുറന്നാൽ മതിയായിരുന്നു 🙏
തിരുവനന്തപുരത്ത് കൊറ്റാമം എന്ന സ്ഥലത്ത് ആശ്രയമില്ലാത്ത ഭിന്ന ശേഷി ക്കാരെ സംരക്ഷിക്കുന്നു ഒരു സ്ഥാപനമുണ്ട്. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ എന്ന സ്ഥാപനത്തിൽ അന്വേഷിച്ചാൽ വിശദ വിവരമറിയാം ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കുവാൻ സാദ്ധ്യതയുണ്ട്.
ഈ മനുഷ്യനെ സഹായിക്കാൻ മുന്നോട്ടു വരണം മകന്റെ കാര്യത്തിലല്ല ഇത് നമ്മൾ എല്ലാവർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നു അല്ലെങ്കിൽ സംഭവിക്കാവുന്നതാണ് മക്കൾ നാളത്തെ പ്രതീക്ഷ യാണെന്ന് വിചാരിക്കുന്നത് വെറുതെ യാണ് നിങ്ങൾ കഴിയുമെങ്കിൽ ഈ മനുഷ്യനെ സഹായിക്കുക ഭാര്യക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും നഷ്ടപ്പെട്ടാൽ അത് തീർത്താൽ തീരാത്ത ദുഃഖം തന്നെയാണ് 👍👌🏻🙏
ഈശ്വര എന്ത് അവസ്ഥ കാണാൻ വയ്യ ഇതൊന്നും. പാവം അച്ഛൻ .എന്തങ്കിലും ഒരു വഴി കാണിക്കട്ടെ ഈശ്വരൻ
ഈ,, മനുഷ്യന്,,,,,,ഇത്രയും,,,,, വേഗം,,, സഹായം,,, വരും,,, ❤️🧡❤❤️🧡❤❤️🧡❤
നമ്മുടെ നാസർ മാനുക്ക യേ അറീച്ചാൽ ഒരു വീട് കിട്ടും എന്ന വിശ്വാസം ഉണ്ട്
കർണാടക ജയിലിൽ കിടക്കുന്ന മകനെ ഇറക്കാൻ പാട് പെടുന്ന വേറൊരു അച്ഛൻ ഇവിടെ ഉണ്ട് 🤔
താങ്കളുടെ കഥനകഥ കേട്ടു കരച്ചിൽ വന്നു അപ്പോഴല്ലേ താങ്കളുടെ ടാപ്രീകോർഡറിൽ കാസറ്റ് കുരുങ്ങിയത് പിന്നെ ചിരിഒതുക്കാൻ കഴിഞ്ഞില്ല അതങ്ങിനെ ഇരിക്കട്ടെ തലതിരിഞ്ഞ മക്കളെ അവരുടെ പാട്ടിനു വിടുന്നതാണ് നല്ലത് കാരണം താങ്കൾ അങ്ങിനെയുള്ള ഒരു സ്റ്റേജിലാണ് ഇപ്പോൾ എല്ലാറ്റിനും ദൈവം ഒരു വഴി കാട്ടും
Flowers Tv യിൽ ഇദ്ദേഹത്തെ കൊണ്ടുവരൂ ആരെങ്കിലും. ധാരാളം ആൾക്കാർ ഇദ്ദേഹത്തെ സഹായിക്കും.
Super vedeo
ആരെങ്കിലും ഈ പാവത്തിനെ സഹായിക്കു
നിങ്ങൾ നിങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ നോക്കൂ. മകന്റെ കയ്യിലിരുപ്പ് ഇങ്ങനെയാണെങ്കിൽ അകത്തു കിടക്കുന്നതാ നല്ലത്, മകൻ ജീവിച്ചിരിക്കുന്നു എന്നെങ്കിലും പറയാമല്ലോ.
ഇയാൾ പക്കാ 100% Fraud
God bless you
ആധുനിക കേരളത്തിന്റെമുഖ൦ഇതാണ്.
കഷ്ടം 😢😢
ഇവരെയൊക്കെ സഹായിക്കാനല്ലെ നമ്മുടെ സർക്കാർ
ഈ മനുഷ്യൻ നെ സഹായം ചെയ്യു
എന്തുവാടെ കേരളം ആണോ ഇത്, ഇത്രയും ആയിട്ടും ഒന്നും പഠിക്കില്ല, ഒരു പാവം അച്ഛൻ ദൈവമേ എന്തോരു അവസ്ഥ
🙏സഹായിക്കണമെന്നുണ്ട്.
He is the only clear person who committed in family
കോടിക്കണക്കിന് രൂപയുണ്ടായിട് വീണ്ടും വീണ്ടും വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു ഒന്ന് നിവർന്ന് കിടക്കാൻ ഒരു നേരത്തെ വിശപ്പടക്കാൻ ഇതൊന്നും കാണാൻ ആർക്കും കണ്ണില്ലെ ദൈവമെ
ജാതിയും മതവും രാഷ്ട്രീയവും ഇറച്ചിയും പറഞ്ഞു വെട്ടി ചാവല്ലേ ഇതു പോലുള്ളവർക്ക് സഹായം ചെയ്യു സൗർഗ്ഗരാജിയം കിട്ടും
👌👌👌👌👌
പൊതു ജനങ്ങളുടെ നികുതിപ്പണം ഇവരെ സഹായിക്കണം
പരട്ട ചങ്കൻ നടത്തുന്ന ഭീകര നാട്
ഇപ്പൊ ഒരു ന്യൂസ് കണ്ടു വന്നേ ഉള്ളൂ....സർക്കാർ ഉദ്യോഗസ്ഥൻ അടക്കമുള്ള മൂന്ന് മക്കൾ ഉണ്ടായിട്ടും അച്ഛനെ ഹോസ്പിറ്റലിൽ ഇട്ടേച്ചു പോയിരിക്കുന്നു.....
എന്താ ചെയ്യാ.... മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ജീവൻ കൊടുക്കുന്നു... മക്കൾ മാതാപിതാക്കളെ തല്ലി കൊല്ലുന്നു....
എന്തൊരു നാട്... എന്തൊരു കാലം.......🤨🤨🤨
പാവo😭😭😭😭😭😭😭😭
പാവം
Lord what a desperate situation , please believe in Jesus .
പാവം മനുഷ്യൻ ഒരു തല ചായ്ക്കാനൊരു വീട് ഒറ്റ മുറി ആയാലും 😭
Where is he. In which place
Paavam
🙏🙏🙏
പൊന്നു ദൈവമെ അങ്ങയുടെ nerekanuuthuraku
Account number undo..എനിക്ക് കഴിയുന്നത് സഹായിക്കാലോ
Pavam
Nhan kandadh baground vanitha police comady
Njan tvm arunnappo ennum kanumayirunnu pavam
പാവം മനുഷ്യൻ
Did any govt officials or agency help this gentleman. Sad to hear his storey. Can we start fundraising for him. As fellow human beings we can't ignore this
Karma TV should set up a fund raiser. There is no point in reporting.
🙏🙏🙏🙏🙏😭😭😭😭😭
😥😥😥
Where is charity workers.
Sorry, some one wants to be famous.
Pls help such soul ..🙏
😪😪💐💐
ബഹുമാനപ്പെട്ട സുരേഷ് ഗോപി സാർ ഇത് ശ്രദ്ധയിൽപ്പെടുത്തി ആണെങ്കിൽ ഒന്ന് സഹായിക്കാൻ മനസ്സുണ്ടാകണം
മകനേ വിടു അവൻ നന്നവില്ല.
Sho tvm ayirannappo ennum kanumayirunnu pavam
Enthoru pavam achan. Still he loves his son . The man took care of his children and nobody is there to protect him. Still no complaint.
Ingane nashicha makkal.
Daivathintay malaga varum adeyhathay rakshikkum.
ഈ അണ്ണനെ ഒന്നു സഹായിക്കു എന്തു ഗെതി കേടു ആണ് പാടാൻ വയ്യ
മകന്റെ കൈയിൽ ഇരുപ്പ് മോശം അച്ഛൻ ഓട്ടോ റിക്ഷ മേടിച്ചു കൊടുത്തു കഞ്ചാവ് മോഷണം ചെയ്യാൻ പോയി മകൻ ജയിലിൽ കിടക്കട്ടെ സർക്കാർ ചിലവിൽ
Aarenkilum Ingere onnu sahayichirunnenkil. Eda Paratta oru Swarna piece koduthu sahayichu koode.
താങ്കളെപ്പോലെ ഒരുപാട് ജനങ്ങൾ മക്കളെന്നെല്ലെങ്കിൽ നാളെവരും എന്നുള്ള പ്രതിഷമാത്രമാണ് താങ്കൾക്ക് താങ്കളുടെ അവയവം വിൽക്കാം മകന്റെ അവയവം വിൽക്കാൻ നിങ്ങൾക്കു കഴിയില്ല
18 Kodi. Sahayam. Eavidea????
😪
നിങ്ങൾക്ക് വേറേ പണിയില്ലേ അവൻ അവീടെ കിടക്കട്ടെ കൊള്ളാത്തവനേ എന്തിനിറക്കണം
Keralathile enthenkilum sumanussukar ingere sahayikkane pl.
😭😭😭😭
Daivame kannu nirayathe kanan pattunnilla arengilum sahayiku .
Sarkar o saggadanakalo sahayi kanam kod ne karalum vell eda chettaa
inganeyulla paavappettavarkke vendi ivide oru padhathikalum ille. ivare govt ettadukkanam. ithinokke nammude govt ne evida time alle 😢
ഗൃഹ സ്വരൂപങ്ങളെ
കുട് ബമഹിമ
ഇങ്ങിനെയെ
Kerala sarkar itunum kanunile rabe
Edonnum.kanan.mukyannu.kannille
Chetta just believe in Jesus . He will do 10 times bigger what you think. Todo
Pavam randumakaludepithave
Aa achanu oru verdum vechu koduthu achante makaneyum jeyilil ninnum. Iraki avarku samathana jeevitham unddaki kodukan nammude sarkarinte kadamayannu pavam achan ii vayasam kalathu ethara ethara kashttagalla sahikune ii pattinte ormakalil jeevikukayannu pavam ii achan sahikan pattunila ena cheyana sahikan pattunila
Alkeralam Njammante cubalam
Malayali poli alle......?
Saachara sadacharam moonjunna Pravutha keralam
Panjayathu memberoke kanunundo avo vote medicho avo?
Vayyya
Ethin
Why PInaraye Govt don’t want to help this poor person instead of KPC Lalitha?????? This is Keralam….. horrible and tragic scene of Keralam
Manasil wife undayal mathi. Avar ennum jeevikum ningaliloode.
IPPOL makane IRAKKAN nokkalle
മ്മ്മ്.. Viral ആക്കിക്കൊള്ളൂ.. ഒരു കാര്യവും ഇല്ലാ..
വല്ല വൃദ്ധ സതനത്തിലും പോയാൽ പോരെ?
അടിപൊളി കുടുംബം...
ഇപ്പോൾ പിരിവു വേണമോ?
SAGHADAM UNDDU ANIKKUM SAHIKKAN PATTUNNILLA CHATTA
Makkale nallareeya
Angaykku deivumkoottundakum
Ethupolulkanalla nalla alkkareaahayikku
pavam pinarayivijayan sirna seen.or cpm partyakanu
Enthoru kashtama ? Vrudha sadhanam ...or Abhaya kendramonnum E ..natil illey ? Govt .pension undu kitunnundo ..father ..? Oh . my. God !!
Eddehathe sahayekkan kazhiyunnilla enkil malayalekale nsmmal verum O'anu namuk enthundayittum karyamilla eddehathe sahayikkatha lolitics enthumakatte eddehathinu oru kidapadam undakkikoduthukoode
Please don’t do father .
പതിനേഴ് വയസ്സിൽ പെണ്ണ് കെട്ടി അപ്പോൾ മാനീകനില തകരാറാവുന്നതിനുമു൯പു൦ പ്രശ്നമാണ്. അവനെ എന്തിനാണ് ഇറക്കുന്നത്
ഇയാൾ ഉടായിപ്പാണ് 😜😜😜
പക്കാ 100% Fraud
താങ്കൾ കുറെ തവണയായി പറയുന്നുണ്ടല്ലോ?? എന്താണു കാരണം? പരിചയമുള്ള ആളാണെങ്കിൽ വിശീദമായി എഴുതി എല്ലാവരെയും അറിയിക്കു
Mm അതേ കാര്യങ്ങൾ വ്യക്തമായി paryau
Ninakku engane ariyam ?
Ninte Achan aano ?
Allallo right.?
God Bless,
,
😥😥😥😥
😪😪😪🙏🙏
😔😔😔😔😔
😭😭😭
😭😭😭