കൂടെ ഉള്ളവർക്ക് ഒരു ഇത്തിരി സ്നേഹമെങ്കിലും അദ്ധേഹത്തോട് ഉണ്ടായിരുന്നെങ്കിൽ .. നല്ല ആരോഗ്യവാനായിരുന്നു ഇത്തിരി Calpol ആതി ലേഹ്യവും ഓക്സിജനാതി വാതകവും കൊടുത്താൽ അദ്ധേഹം ഇന്നും ആളുകളെ പരിചരിച്ച് ( പറ്റിച്ച് ) ഇവിടെ ഉണ്ടാകുമായിരുന്നു.
ഈ വാക്സിനേഷൻ ഇടുത്ത നിരവധി പേർ മരിച്ചു, നിരവധി പേർക്ക് കോവിഡ് വന്നു ആർക്കും പരിഹാസി മില്ല കളിയാക്കലില്ല, പക്ഷെ ആയൂർവേദവും ഹോമിയോയും കഴിച്ച് കോവിഡ് വന്നാൽ കുറെ പേർക്ക് പരിഹാസവും കളിയാക്കലലും, ആശുപത്രിയിൽ തന്നെ കഴിയുന്ന നേഴ്സും മാരും ഡോക്ട്ടേഴ്സും മരിക്കുന്നില്ലേ കോവിഡ് വന്ന് ഐ.സിയുണ്ട് മരുന്നുണ്ട് ഓക്സിജൻ ഉണ്ട് അന്നിട്ടും മരിച്ച നിരവധി സംഭവങ്ങൾ ഉണ്ട് അത് ആരുടെ തലയിൽ വച്ചുകെട്ടും
ഡാറ്റ പരിശോദിക്കണം. വാക്സിൻ എടുത്തവർക്കും കോവിദ് വരാം. അതിനു ശാസ്തീയ കാരണങ്ങൾ ഉണ്ട്. എന്നാൽ മരണം ഒരുലക്ഷത്തിൽ ഒരാൾക്കു എന്നതുനും താഴെയാണ്. ഫുട് പത്തിലൂടെ നടക്കണം ഇല്ലെങ്കിൽ വണ്ടി ഇടിച്ചു മരിക്കും എന്നു പറഞ്ഞാൽ, ഫുട്പാത്തിലൂടെ നടന്നു വണ്ടി ഇടിച്ച ഒരാളുടെ കാര്യം പറഞ്ഞു റോഡിന്റെ നടുവിലൂടെ നടന്നാലോ.
ഏതു പ്രതിവിധിയെയും, ന്യായീകരിക്കുന്നതു, probability തത്വത്തിന്റെ അടിസ്ഥാനയത്തിലാല്ലേ?! പ്രായമായി മരിക്കുന്നതും രോഗത്തിനടിപെട്ടു, മരിക്കുന്നതും വ്യസ്ഥമായി കാണണ്ടേ? ഏതു ചികിത്സരീതി ആണ് രോഗനിരക്കോ, മരണനിരക്കോ കുറയുന്നതിനെ ആശ്രയിച്ചല്ലേ അതിന്റെ വിജയവും സ്വീകരയതയും? റോമാ നഗരം ഒറ്റദിവസം കൊണ്ട് പണിതതല്ല എന്ന തത്വം മറക്കാതിരിക്കുക!!!!
അലോപ്പതിക്കാർ മാരുന്നുണ്ടെന്ന് പറഞ്ഞു മോഹനനെ പോലെ നാട്ടുകാരെ ചിക്കത്സിച്ചില്ല ചേട്ടാ. മരുന്നില്ലാത്ത രോഗത്തിന് ചിക്കത്സിക്കുമ്പോൾ മരിക്കും ഡോക്ടർ ഇരുമ്പോന്നുമല്ലല്ലോ? മോഹനന്റെ കയ്യിൽ മാറുന്നുണ്ടായിട്ടും മരിച്ചു പോയല്ലോ?
മോഹനൻ വൈദ്ധ്യർ പൊതു സമൂഹത്തോട് പറഞ്ഞ 90% കാര്യങ്ങളും സത്യം ആണ് അദ്ധേഹം വൻ മരുന്ന് മാഫിയകളോടും ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്ന വരോടും ആണ് ഒറ്റയാൻ പോരാട്ടം നടത്തിയത് അതുകൊണ്ട് തന്നെ കോവി ഡിന് ചികിൽസിച്ച വൈദ്യർ കോവി സായി മരിച്ചു എന്ന് ചിത്രീകരിച്ച് അദ്ധേഹത്തെ ഇല്ലാതാക്കിയ. ഒരു ദുരൂഹത തീർച്ച ആയും ഉണ്ടാകും മറുനാടൻ്റെ വൈദ്യരും ആയുള്ള പഴയ അഭിമുഖം കേട്ടാൽ തന്നെ വൈദ്യർ മുന്നോട്ട് വച്ച വിഷയങ്ങൾ. എത്ര അതികം ശത്രുക്കളെ സൃഷ്ടിക്കും എന്ന് തിരിച്ചറിയാം .
ഇതിലും വലിയ വെള്ളിയാഴ്ച വന്നീട്ട് ബാപ്പ പള്ളിയിൽ പോയിട്ടില്ല എന്ന് പറഞ്ഞത് പോലെ ഇതിലും വലിയ രോഗാണുക്കളെ അവഗണിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇത് ഇംഗ്ലീഷ് മരുന്നിന്റെ സൈഡ് ഇഫക്ട് ആകാനാണ് സാധ്യത ക പ്രണാമം മോഹൻജിം
ഒരുപാട് കള്ള മുഖങ്ങളെ തുറന്ന് കാട്ടിയ മനുഷ്യൻ.ഒരുപാട് കള്ള ത്തരങ്ങൾ പൊളിച്ചെടുക്കിയ മനുഷ്യ സ്നേഹി..പ്രണാമങ്ങൾ. മരിച്ചു പോയ അദ്ദേഹത്തെ ദയവായി വെറുതെ വിടുക.
പൊട്ടത്തരം പറയാതെ, മോഹനൻ ആരാണ്, ഒരു നിസ്സാരക്കാരനെ കൊല്ലാൻ ആരാ മെ നെക്കെടുടുന്നത്, മരണനത്തിൽ സങ്കടമുണ്ട്, പക്ഷെ അതിലൂടെ പല പാവങ്ങളും രക്ഷപെട്ടേന്നുകൂടി കാണേണ്ടതുണ്ട്
അദ്ദേഹം പറയുന്നതിൽ ശരിയും ഉണ്ട് തെറ്റുമുണ്ട്. മോഡേൺ മെഡിസിനിലും അങ്ങനെ തന്നെ.. ഒന്നും പൂർണ്ണമായും ശരിയല്ല. പിന്നെന്തിനാണ് മരിച്ചിട്ട് പോലും അദ്ദേഹത്തെ വെറുതെ വിടാത്തത്
മോഹനൻ വൈദ്യർക്ക് മോഡേൺ സയൻസിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ശത്രുക്കൾ ഉണ്ടായിരുന്നു. കോവിഡ് നെഗറ്റീവ് ആയ വ്യക്തികൾക്ക് പോലും പോസിറ്റീവ് റിസൾട്ട് വന്ന ചരിത്രം ഉണ്ട് എന്റെ ഒരു സുഹൃത്തിന് പോലും ഉണ്ടായിട്ടുണ്ട് മരണം മനുഷ്യനെ ഏതുനിമിഷവും പിടികൂടാം അദ്ദേഹം കോവിഡ ബാധിച്ചാണ് മരിച്ചതെന്ന് കെട്ടിച്ചമച്ചത് ആയാണ് എനിക്ക് തോന്നുന്നത്. ഈ അഭിപ്രായമുള്ളവർക്ക് ലൈക്ക് ചെയ്യാം
മോഹനൻ വൈദ്യരെ അടുത്ത് പരിചയമുള്ള ആളായതുകൊണ്ട് പറയുകയാണ്: അദ്ദേഹത്തിന് ഈ ലോകത്ത് ഒന്നിനേയും ഭയമില്ല. കൊട്ടേഷനേയും, രോഗാണുവിനേയും, മരണത്തെത്തന്നെയും .! ജന്മമെടുത്തു - ലോകത്തോടു പറയാനുള്ളത് പറഞ്ഞു ദിവംഗതനായി. അതിൽ ആരും ദു:ഖിക്കേണ്ടതില്ല.
ഒടുവിൽ കോവിഡ് എന്ന ഭസ്മാസുരൻ ഈ മനുഷ്യനെയും കൊണ്ടുപോയി. ചൈന വരം കൊടുത്ത ഈ ഭസ്മാസുരൻ ജനിതകമാറ്റം എന്ന മായയിൽ നിന്നാണ് മനുഷ്യരാശിയോട് യുദ്ധം ചെയ്യുന്നത് വാക്സിൻ എന്ന അവതാരത്തിനൊന്നും ഇവനെ മുച്ചൂടും മുടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .നല്ല നാളുകൾ കഴിഞ്ഞു പോയി എന്നർത്ഥം.
പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ആലോപ്തിയിൽ നിലവിൽ ചികത്സയില്ല എന്നാണ് ഡോക്ടേഴ്സ് പറയുന്നത്. പിത്തസഞ്ചി നീക്കം ചെയ്യുക എന്നതാണ് പരിഹാരം. പക്ഷെ പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്ന ചികിത്സ അദ്ദഹം വളരെ വിജയകരമായി ചെയ്തിരുന്നു. ഇത് എനിക്ക് നേരിട്ടുള്ള അനുഭവമാണ്.
Dear Mallus , മായമില്ലാത്ത ഫുഡ് കഴിക്കൂ എന്നു പറഞ്ഞ ഒറ്റ കാര്യത്തിന് ഇങ്ങേരോടു ഇത്ര വൈരാഗ്യമോ ഡോണ്ട് വറി മലയാളീസ് . 3000 കോടി മുടക്കി ഹോസ്പിറ്റൽ ഉണ്ടാക്കിയ മുതലാളിമാർ നിങ്ങളെ സഹായിക്കും sure വൈറസ് ഇല്ല എന്ന് പറഞ്ഞതും വാക്സിനോടുള്ള എതിർപ്പും തുടങ്ങി ചില ചെറിയ കാര്യങ്ങൾ മാറ്റി നിർത്തിയാൽ നമുക്ക് അംഗീകരിക്കാൻ പറ്റുന്ന കാര്യമേ ഇദ്ദേഹം പറഞ്ഞിട്ടുള്ളു ശുദ്ധ നായിരുന്നീടോ ഒരു പാവം .ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകിയ ആൾ ഒരു പൊട്ടനായിരുന്നില്ല എന്ന് മനസ്സിലാക്കു ഈ മരണം ആഘോഷിച്ച ആളുകൾ ഒന്ന് ചിന്തിക്കൂ .ഇയാൾ കാരണം നിങ്ങളുടെ ആരേലും മരിച്ചോ ? പലരുടെയും കമെന്റും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും ക്രൂരത അല്ലെ ഉന്നയിച്ച ആരോപണങ്ങൾ രോഗിയുടെ ബന്ധുക്കൾ തന്നെ തള്ളിയതല്ലേ മോഡേൺ മെഡിസിൻ വേണ്ടിടത്തു അത് തന്നെ വേണം . Vaidyar should have taken modern medicine help as he cannot do much against a man made virus ( may be afraid about his safety at the hospital) RIP Dear Vaidyar
@@indianindian3015 അത്ര ചെറിയ കാര്യം ആയിരുന്നില്ല. അറിയാത്ത കാര്യങ്ങൾ തെറ്റായി സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് സമൂഹതത്തോട് ചെയ്യുന്ന അതിക്രമം ആണ്. നിപ്പയുടെ കാലത്തു പുള്ളിയുടെ കൂരങ്ങൾ എന്തയുരുന്നു.
@@priyankavr789 how can he fully charge for free? . The medicine he made was from mostly natural sources but even if natural sources he needs to put time in it ,or his team need to put time in it. there was a medicine given by him .it was made from Indian gooseberry. he do not buy directly from market. HIs team make their own way without using any pesticides. so atleast he need to charge price of Indian gooseberry. They were given in bottle. Bottle price should also taken from his own hands ?
I may not be a fan of deceased.But there is nothing wrong in the aspect of how people have their beliefs about medication or treatment especially surgery. There are people who are belonging to ORTHODOX sect of christianity who do not take any medicines or consult even a doctor etc. Such practices existed for over 2000 years and still they have millions of followers across the world.All supporters of native medicines do not hate or object to Modrrn Allopathy .That is why they are called alternate medicine. There is no doubt fir many illnesses Ayurveda is preferable over Allopathy. Hence even famous Allopathic Foctors undergo.long term restorative treatments as per Ayurveda.Selection is personal choice. Law says DRINKING ALCOHOL MAY BE INJURIOUS TO HEALTH. BUT OVER 3 CRORE BOTTLES ARE SOLD IN A WEEK IN KERALA.MOST EDUCATED STATE.....
@@mohammedlaseempk279 മാർക്കറ്റിൽ ഏറ്റവും കുറഞ്ഞ വിലക്ക് കിട്ടുന്ന മെഡിസിൻ ആണല്ലോ പാരസെറ്റമോൾ......... ഒരു പാട് പേരെ ജീവൻ രഷിച്ച മരുന്നാണ് പാരസെറ്റമോൾ....... താൻ 30 ദിവസം അടിപ്പിച്ചു താൻ പാരസെറ്റമോൾ 500mg കഴിക്കാവോ ഒന്ന് കഴിച്ചു കാണിക്ക്. താൻ ചത്തു പോകാത്തൊന്നും ഇല്ല അങ്ങനെ ഓർത്തു പേടിക്കുകയും വേണ്ട...... എന്നിട്ടു വാചകം അടിക്കു
രോഗചികിത്സയുടെ കാര്യത്തിൽ തീർച്ചയായും സ്വപക്ഷാന്ധത പാടില്ല . ആയുർവേദത്തിലൂടെയും ഹോമിയോപ്പതിയിലൂടെയും രക്ഷപ്പെട്ട ധാരാളം കോവിഡ് രോഗികൾ ഉണ്ട് . പൂർണ്ണമായി വാക്‌സിനേറ്റഡ് ആയവർ അതി വിരളമായെങ്കിലും മരിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട് .
അതുതന്നെ ആണ് ജനവും പറയുന്നത്ത് മരണത്തിൽ എങ്കിലും ഈ വാർത്ത ചാനൽ മോഹനനെ വെറുതെ വിടു പ്ലീസ്. അലോപ്പതി doctors എന്ത് പിഴച്ചു. വെറുതെ ഒരു ന്യൂസ് സ്രീഷ്ടിക്കുന്നു
മോഹനൻ വൈദ്ധ്യർ പൊതു സമൂഹത്തോട് പറഞ്ഞ 90% കാര്യങ്ങളും സത്യം ആണ് അദ്ധേഹം വൻ മരുന്ന് മാഫിയകളോടും ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്ന വരോടും ആണ് ഒറ്റയാൻ പോരാട്ടം നടത്തിയത് അതുകൊണ്ട് തന്നെ കോവി ഡിന് ചികിൽസിച്ച വൈദ്യർ കോവി സായി മരിച്ചു എന്ന് ചിത്രീകരിച്ച് അദ്ധേഹത്തെ ഇല്ലാതാക്കിയ. ഒരു ദുരൂഹത തീർച്ച ആയും ഉണ്ടാകും മറുനാടൻ്റെ വൈദ്യരും ആയുള്ള പഴയ അഭിമുഖം കേട്ടാൽ തന്നെ വൈദ്യർ മുന്നോട്ട് വച്ച വിഷയങ്ങൾ. എത്ര അതികം ശത്രുക്കളെ സൃഷ്ടിക്കും എന്ന് തിരിച്ചറിയാം .
ഏതെങ്കിലും ഒരു അസുഖത്തിന് ചികില്സിക്കുന്നവർ അതേ അസുഖം പിടിച്ചു മരിക്കുന്നത് സ്വാഭാവികം ആണ്. ചരിത്രത്തിൽ ഉടനീളം ഉണ്ട്. അതു ഒരു കുറവായി കാണാൻ പറ്റില്ല. എന്നാൽ അയാളുടെ നിലപാടുകൾ ഒട്ടൊക്കെയും അപക്വമായിരുന്നു
നിത്യ രോഗിയായിരുന്ന പല മനുഷ്യരും അദ്ദേഹത്തിൻറെ ഏതാനും വാക്കുകൾ അനുസരിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ അവരും രോഗമില്ലാത്ത മനുഷ്യരായി സാർ എനിക്കറിയാവുന്ന പലരുമുണ്ട് ഞാൻ വിദേശത്താണ് അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു
th-cam.com/video/8INg-hsJIow/w-d-xo.html ഇതിൽ പറയുന്നത് നിസാര കാര്യമാണോ. ഇത് എന്തിന് വേണ്ടിയായിരുന്നു. ഒരിക്കൽ ഇതുപോലെ കോവിഡ് പോസറ്റീവ് ആക്കിയത് അല്ലേ. പിന്നെയാണോ ഇപ്പോൾ? മറുനാടാ സത്യ പറയുന്നത് പിടിവാശിയല്ല. എങ്കിൽ Dr. B.M Hegde പറയുന്നതും അത് തന്നെയാണ്.
@@kmsebastian6923 That is unfortunately the truth... so many including his family members would have been infected..... Isn't that being irresponsible during this crisis time when the state is trying its best to control the pandemic wave....... Do you think it was a responsible behavior when thousands of front-line health care workers are putting their lives at risk trying to protect the public? I am sorry but I am entitled to my opinion...... and I have my own opinion about yours
മോഡേൺ medicine പൂര്‍ണമായി രോഗം മാറ്റാം എന്ന് പറഞ്ഞിട്ടില്ല. വൈറസ് ഇല്ല എന്ന് പറഞ്ഞില്ല. ഒരു പരിധി വരെ രോഗം മാറ്റാം തടയാം ബാക്കി ആളുകൾ മരിക്കും എന്ന് percentage number അടക്കം ആണ് പറഞ്ഞത്. ഇതൊക്കെ ആണ് ഇദ്ദേഹം പറഞ്ഞത്. First റാങ്ക് കാരനും തോറ്റ വിദ്യാര്‍ത്ഥിക്കും ഒരേ ചോദ്യത്തിന് ഉത്തരം തെറ്റി എന്ന് പറഞു അവരെ ഒരേ പോലെ ആണെന്ന് പറയാമോ?
അലോപ്പതി ചികിത്സ തേടിയ അനേകലക്ഷം പേർ കോവിഡ് ബാധിച്ചു ലോകത്ത് ചത്തൊടുങ്ങി പിന്നെ ന്തിനാണ് ആ വൈദ്യരുടെ ശവത്തെ കുത്തുന്നത് എന്ന് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്....
മോഹനൻ വൈദ്യർക്ക് ഒരു പാട് ശത്രുക്കളുണ്ടാകും. അലോപ്പതിയുടെ ദൂശ്യവശങ്ങൾ തുറന്നു പറയുന്ന അലോപതി ഡോക്ടർമാരുണ്ട്. അത് കൊണ്ട് മോഹനൻ വൈദ്യർ വലിയ അപരാധം ചെയ്ത ആളാണെന്ന് കരുതുന്നില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. അത് ശത്രുക്കളും അധികമുണ്ട്. അദ്ദേഹത്തിന്റ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു. അലോപ്പതി വളരെ ഉത്തമം എന്ന് പറയുന്നതിനോടാണ് ശരിക്കും അദ്ദേഹത്തിന് എതിർപ്പ്. അദ്ദേഹത്തിന്റെ എതിരാളികൾ ശക്തൻമാരുമാണ് . നല്ല മനുഷ്യർ ഈ സമൂഹത്തിൽ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എങ്കിലും നല്ല മനുഷ്യർ എന്നും ഉണ്ടാവുക തന്നെ ചെയ്യും.
ക്രൈം ഒരു ന്യൂസ് പുറത്തു വിട്ടിട്ടുണ്ട് അതിനെ കുറിച്ച് അന്വേഷിക്കണം. ജയിലിൽ നിന്ന് പുറത്തുവന്നിട്ടുണ്ട് അദ്ദേഹം എന്ത് ചെയ്യുകയായിരുന്നു ഒരു ന്യൂസും ഉണ്ടായിരുന്നില്ല
കേരളത്തിലെ നാട്ടുവൈദ്യന്മാർ പാവപ്പെട്ട ജനതയുടെ അത്താണി. ഒരു ജലദോഷം വന്നാൽ പോലും വന്ന ആളുടെ കുടുംബത്തെ മൊത്തം തെരുവിലേക്ക് ഇറക്കുന്ന ഒരു സമ്പ്രദായമാണ് കേരളത്തിലെ ഇംഗ്ലീഷ് മെഡിസിൻ ഉപയോഗിക്കുന്ന ഹോസ്പിറ്റലുകൾ ചെയ്യുന്നത്. നാട്ടുവൈദ്യം കൊണ്ട് ഒരാൾ മരിക്കുന്നു വെങ്കിൽ പോലും ആ കുടുംബത്തിലെ മറ്റ് അംഗങ്ങൾ വീടും കൂടും ഇല്ലാതെ തെരുവിൽ അലയേണ്ടി വരില്ല. മോഹനൻ വൈദ്യർ ക്കും ആദരാഞ്ജലികൾ. പാവങ്ങളുടെ അത്താണിയായ എല്ലാ നാട്ടുവൈദ്യന്മാർ ക്കും ഹൃദയത്തിൻറെ ഭാഷയിൽ അഭിവാദനങ്ങൾ
Anti allopathy group haunting him? I thought he was advocating for anti allopathy. RIP Mohanan vaidyar. But I believe medicine in any form to be practiced by certified professionals in that particular field.
മോഹനൻ വൈദ്യർ നല്ല ഒരു നാട്ടു വൈദ്യർ ആണ്, ഞാൻ അദേഹത്തിന്റെ ചില വീഡിയോ ക്ലാസുകൾ കണ്ടിട്ടുണ്ട്, പറയുന്ന കുറെയൊക്കെ കാര്യങ്ങൾ സത്യം ആണ്, അതിന്റെ ഇടയിൽ ആവിശ്യമില്ലാത്ത കുറേ കാര്യങ്ങൾ കൂടി അലോപ്പാത്തി ചികിത്സയെ കുറിച്ചു പറയും അത് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ല, അതാണ് അദേഹത്തിന്റെ പ്രശ്നം.... മോഹനൻ വൈദ്യർക്ക് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അദ്ദേഹം പറയുന്നത് ശെരി ആയാലും തെറ്റായാലും പറഞ്ഞ വാക്കുകളിൽ 100% ഉറച്ചു നിന്ന ഒരു വ്യക്തിത്വം ആയിരുന്നു
Yes... He found many blunder and no body accept that...
But he also said some blunder... An individual and less educated one.. But great.. 🙏
വളരെയധികം സങ്കടപ്പെടുത്തിയ ഒരു മരണം ...ആദരാഞ്ജലികള്‍
കൂടെ ഉള്ളവർക്ക് ഒരു ഇത്തിരി സ്നേഹമെങ്കിലും അദ്ധേഹത്തോട് ഉണ്ടായിരുന്നെങ്കിൽ .. നല്ല ആരോഗ്യവാനായിരുന്നു ഇത്തിരി Calpol ആതി ലേഹ്യവും ഓക്സിജനാതി വാതകവും കൊടുത്താൽ അദ്ധേഹം ഇന്നും ആളുകളെ പരിചരിച്ച് ( പറ്റിച്ച് ) ഇവിടെ ഉണ്ടാകുമായിരുന്നു.
@@mohammedlaseempk279 athe സ്വയംഭോഗം ചെയ്യുന്നതുകൊണ്ട് ക്യാൻസർ വരുമെന്ന് കണ്ടുപിടിച്ച മഹാൻ
@@mohammedlaseempk279 qqqqq
ഒരു സാധാരണക്കാരൻ എന്താണ് കേൾക്കാൻ ആഗ്രഹിക്കുന്നത്. അതാണ് ഷാജൻ പറയുന്നത് 🙏
You are absolutely right.
എങ്ങിനെ മരിച്ചു എന്ന് അറിയില്ല
👍👍👍
കോപ്പ്
@@vijays667 താങ്കൾക്ക് കൊപ്പായിരിക്കും.
ഈ വാക്സിനേഷൻ ഇടുത്ത നിരവധി പേർ മരിച്ചു, നിരവധി പേർക്ക് കോവിഡ് വന്നു ആർക്കും പരിഹാസി മില്ല കളിയാക്കലില്ല, പക്ഷെ ആയൂർവേദവും ഹോമിയോയും കഴിച്ച് കോവിഡ് വന്നാൽ കുറെ പേർക്ക് പരിഹാസവും കളിയാക്കലലും,
ആശുപത്രിയിൽ തന്നെ കഴിയുന്ന നേഴ്സും മാരും ഡോക്ട്ടേഴ്സും മരിക്കുന്നില്ലേ കോവിഡ് വന്ന് ഐ.സിയുണ്ട് മരുന്നുണ്ട് ഓക്സിജൻ ഉണ്ട് അന്നിട്ടും മരിച്ച നിരവധി സംഭവങ്ങൾ ഉണ്ട് അത് ആരുടെ തലയിൽ വച്ചുകെട്ടും
True👍👍
ഡാറ്റ പരിശോദിക്കണം. വാക്സിൻ എടുത്തവർക്കും കോവിദ് വരാം. അതിനു ശാസ്തീയ കാരണങ്ങൾ ഉണ്ട്.
എന്നാൽ മരണം ഒരുലക്ഷത്തിൽ ഒരാൾക്കു എന്നതുനും താഴെയാണ്.
ഫുട് പത്തിലൂടെ നടക്കണം ഇല്ലെങ്കിൽ വണ്ടി ഇടിച്ചു മരിക്കും എന്നു പറഞ്ഞാൽ, ഫുട്പാത്തിലൂടെ നടന്നു വണ്ടി ഇടിച്ച ഒരാളുടെ കാര്യം പറഞ്ഞു റോഡിന്റെ നടുവിലൂടെ നടന്നാലോ.
ഏതു പ്രതിവിധിയെയും, ന്യായീകരിക്കുന്നതു, probability തത്വത്തിന്റെ അടിസ്ഥാനയത്തിലാല്ലേ?!
പ്രായമായി മരിക്കുന്നതും രോഗത്തിനടിപെട്ടു, മരിക്കുന്നതും വ്യസ്ഥമായി കാണണ്ടേ?
ഏതു ചികിത്സരീതി ആണ് രോഗനിരക്കോ, മരണനിരക്കോ കുറയുന്നതിനെ ആശ്രയിച്ചല്ലേ അതിന്റെ വിജയവും സ്വീകരയതയും?
റോമാ നഗരം ഒറ്റദിവസം കൊണ്ട് പണിതതല്ല എന്ന തത്വം മറക്കാതിരിക്കുക!!!!
👇👇👇
അലോപ്പതിക്കാർ മാരുന്നുണ്ടെന്ന് പറഞ്ഞു മോഹനനെ പോലെ നാട്ടുകാരെ ചിക്കത്സിച്ചില്ല ചേട്ടാ.
മരുന്നില്ലാത്ത രോഗത്തിന് ചിക്കത്സിക്കുമ്പോൾ മരിക്കും ഡോക്ടർ ഇരുമ്പോന്നുമല്ലല്ലോ?
മോഹനന്റെ കയ്യിൽ മാറുന്നുണ്ടായിട്ടും മരിച്ചു പോയല്ലോ?
മോഹനൻ വൈദ്യർക്ക് പ്രണാമം.🌹🙏
മരണംവരെ അദ്ദേഹത്തിൻറെ വിശ്വാസം കാത്തു സൂക്ഷിച്ചു
മോഹനൻ വൈദ്ധ്യർ പൊതു സമൂഹത്തോട് പറഞ്ഞ 90% കാര്യങ്ങളും സത്യം ആണ്
അദ്ധേഹം വൻ മരുന്ന് മാഫിയകളോടും ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്ന വരോടും ആണ് ഒറ്റയാൻ പോരാട്ടം നടത്തിയത്
അതുകൊണ്ട് തന്നെ കോവി ഡിന് ചികിൽസിച്ച വൈദ്യർ കോവി സായി മരിച്ചു എന്ന് ചിത്രീകരിച്ച് അദ്ധേഹത്തെ ഇല്ലാതാക്കിയ. ഒരു ദുരൂഹത തീർച്ച ആയും ഉണ്ടാകും
മറുനാടൻ്റെ വൈദ്യരും ആയുള്ള പഴയ അഭിമുഖം കേട്ടാൽ തന്നെ വൈദ്യർ മുന്നോട്ട് വച്ച വിഷയങ്ങൾ. എത്ര അതികം ശത്രുക്കളെ സൃഷ്ടിക്കും എന്ന് തിരിച്ചറിയാം
.
Aa vishwasam illayirunnenkil ayaal chelappo rakshapettu poyene...
മരണം മാത്രമാണ് ലോകത്തിലെ ഏക സമത്വം. നിങ്ങൾ അനുകൂലിച്ചാലും ഇല്ല എങ്കിലും മരിച്ചു കഴിഞ്ഞാൽ എല്ലാവരും സമൻമാർ ആയി മാറുന്നു. ആദരാഞ്ജലികൾ🕯️
രൺടാഴ്ച മുൻപ് I missed
👈channel tell story.
ഷാജൻ സാർ ന്യൂസ് വായിക്കാൻ വന്നപ്പോഴാണ് ന്യൂസിന് ഉഷാർ വന്നത്. രണ്ടുദിവസമായി ന്യൂസിന് ഒരു ഉഷാർ ഇല്ലായിരുന്നു
Shajan Sir Barbershop il mudi vettan poyatha😂
സത്യം
@@-original-6163 😆😃😅😂🤣
😄😄👍👍
@@-original-6163 കണ്ടിട്ട് തോന്നുന്നുണ്ട് 😄
എത്ര തവണ post martam ചെയ്താലും doctors inte സംഘടന IMA തീരുമാനിക്കും result എന്ത് വരണമെന്ന്...
U said it
Yes, correct...
Tactics
സത്യം
നമ്മുടെ നാടിന്റെ തീരാ നഷ്ടം.. പ്രണാമം ഈ നന്മയ്ക്.. 🙏
Well said.. 👍🏽 മോഹനൻ വൈദ്യർക്കു പ്രാർത്ഥനയോടെ പ്രണാമം ....🌹🌹🙏🏽
ആദരാഞ്ജലികൾ 🌹🙏....
ഇതിലും വലിയ വെള്ളിയാഴ്ച വന്നീട്ട് ബാപ്പ പള്ളിയിൽ പോയിട്ടില്ല എന്ന് പറഞ്ഞത് പോലെ ഇതിലും വലിയ രോഗാണുക്കളെ അവഗണിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇത് ഇംഗ്ലീഷ് മരുന്നിന്റെ സൈഡ് ഇഫക്ട് ആകാനാണ് സാധ്യത ക പ്രണാമം മോഹൻജിം
ഇതിലും വലിയ വെള്ളിയാഴ്ച യും വെല്ല്യ പെരുന്നാളും ഒന്നിച്ചു വന്നിട്ടും വെല്ല്യപ്പ പള്ളീ പോയിട്ടില്ല 😀
@@ammankv7164 ശരിയാണ്.
മെഡിക്കൽ ഇനീം പള്ളി കുറെ നിരങ്ങണം
ഒരുപാട് കള്ള മുഖങ്ങളെ തുറന്ന് കാട്ടിയ മനുഷ്യൻ.ഒരുപാട് കള്ള ത്തരങ്ങൾ പൊളിച്ചെടുക്കിയ മനുഷ്യ സ്നേഹി..പ്രണാമങ്ങൾ. മരിച്ചു പോയ അദ്ദേഹത്തെ ദയവായി വെറുതെ വിടുക.
പ്രണാമം.. 🙏....
കപടതയും, ഇരട്ടതാപും മാത്രം ശീലിക്കുന്ന ഈ ലോകരുടെ ഇടയിൽ നിന്ന് മാറ്റപ്പെട്ട അങ്ങക്ക് ഹൃദയത്തിൽ തട്ടി ആദരാഞ്ജലികൾ..🙏..😪
🙏👌🙏
മലയാളിയുടെ തനി നിറം. മരണപ്പെട്ട ഒരു ആത്മാവ് തീർച്ചയായും ആദരവ് അർഹിക്കുന്നു.
മോഹന വൈദ്യർക്ക് പ്രണാമം
മോഹനൻ വൈദ്യർ. ക്ക്
പാരമ്പര്യവൈദ്യം പിന്തുടരുന്നവരുടെ
ആദരാഞ്ജലികൾ .!
അടുത്തത് വടക്കും ചേരി ആയിരിക്കും, സത്യം പറയുന്നവരുടെ അവസ്ഥ ഇതാണ്, ജലദോഷം വന്നാലും കോവിd , എന്ന്
അവർ സ്ഥാപിക്കും
I M A valare valiya gunda sangangalk samaaanamaaanu.allenkil gundakal thanneyaaaanu
ആ എന്നിട്ട് എന്നിട്ട്
@@4sleep263. UNO യുടെ india യിലെ ഗുണ്ട മാഫിയ 👹👹👹
Vaccine edukathae കിടന്നു ചത്തിട്ട് ഇപ്പൊ കുറ്റം മോഡേൺ മെഡിസിൻ 😝
@@vijays667 വാക്സിൻ എടുക്കാത്തവർ ഒരുപാടുണ്ട് സുഹൃത്തേ, ഇങ്ങനെ 5പൈസാടെ ബോധംപോലുമില്ലാതെ പോയല്ലോ, കണ്ണുതുറന്നുപിടിച്ച് ബുദ്ധിവികസിപ്പിച്ചുകൊണ്ട് ചുറ്റുപാടും നോക്ക്, ഉത്തരം നിസാരം
വളരെ നല്ല അഭിപ്രായം..😍😍
കഷ്ടമായിപ്പോയി 😭😭
പ്രണാമം 🌹🌹🌹...
അലോപ്പതിക്കാർ പേടിച്ച മനുഷ്യൻ.... എന്തിനു അലോപ്പതി ക്കാർ പുള്ളിയെ ഇത്രയും പേടിച്ചു...
Drug Maphia, RamDev baba ye puttan nokki pattiyilla.
Chilaja drug mafia?
ആരും ചർച്ചക്കെടുത്തില്ല താങ്കൾ എടുത്തു അഭിനന്ദങ്ങൾ
ആദരാഞ്ജലികൾ
മോഹനവൈദ്യർ പറഞ്ഞ ചികിത്സ നല്ലതായിരുന്നു 🙏
Aale kollunna treatment
ചിലർ yes good
ഈ വിഷയത്തിൽ താങ്കളുടെ പ്രതികരണം കാത്തിരിക്കുകയായിരുന്നു.
Great
പ്രണാമം
Correct
കോർപറേറ്റ് മുതലാളിമാരും ,ലോപ്പതി ഡോക്ടറുമാരും കൊന്നത് തന്നെ ..ഒരു സംശയവുമില്ല
Pettannu poyi aareyenkilum kaanichal ee stage il thanne chikilsichu bhedam ayennu verum...vechu vashal aakkiyal pinne kayyil ninnu poyaalo...
വിശ്വസിക്കുന്നതിൽ തെറ്റു പറയാൻ പറ്റുകയില്ല. ജയലളിതയുടെ മരണവും ഇതുപോലെ തന്നെ ആകാം 👹👹👹
Sure100%
@@vivindan0707 true replay
പൊട്ടത്തരം പറയാതെ,
മോഹനൻ ആരാണ്,
ഒരു നിസ്സാരക്കാരനെ കൊല്ലാൻ ആരാ മെ നെക്കെടുടുന്നത്,
മരണനത്തിൽ സങ്കടമുണ്ട്,
പക്ഷെ അതിലൂടെ പല പാവങ്ങളും രക്ഷപെട്ടേന്നുകൂടി കാണേണ്ടതുണ്ട്
അദ്ദേഹം പറയുന്നതിൽ ശരിയും ഉണ്ട് തെറ്റുമുണ്ട്. മോഡേൺ മെഡിസിനിലും അങ്ങനെ തന്നെ.. ഒന്നും പൂർണ്ണമായും ശരിയല്ല. പിന്നെന്തിനാണ് മരിച്ചിട്ട് പോലും അദ്ദേഹത്തെ വെറുതെ വിടാത്തത്
മോഹനൻ വൈദ്യർക്ക് മോഡേൺ സയൻസിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ശത്രുക്കൾ ഉണ്ടായിരുന്നു. കോവിഡ് നെഗറ്റീവ് ആയ വ്യക്തികൾക്ക് പോലും പോസിറ്റീവ് റിസൾട്ട് വന്ന ചരിത്രം ഉണ്ട് എന്റെ ഒരു സുഹൃത്തിന് പോലും ഉണ്ടായിട്ടുണ്ട് മരണം മനുഷ്യനെ ഏതുനിമിഷവും പിടികൂടാം അദ്ദേഹം കോവിഡ ബാധിച്ചാണ് മരിച്ചതെന്ന് കെട്ടിച്ചമച്ചത് ആയാണ് എനിക്ക് തോന്നുന്നത്. ഈ അഭിപ്രായമുള്ളവർക്ക് ലൈക്ക് ചെയ്യാം
മോഹനൻ വൈദ്യരെ അടുത്ത് പരിചയമുള്ള ആളായതുകൊണ്ട് പറയുകയാണ്: അദ്ദേഹത്തിന് ഈ ലോകത്ത് ഒന്നിനേയും ഭയമില്ല. കൊട്ടേഷനേയും, രോഗാണുവിനേയും, മരണത്തെത്തന്നെയും .! ജന്മമെടുത്തു - ലോകത്തോടു പറയാനുള്ളത് പറഞ്ഞു ദിവംഗതനായി. അതിൽ ആരും ദു:ഖിക്കേണ്ടതില്ല.
Heartfelt Condolences and Prayers. May his soul RIP 🙏🏼🙏🏼🙏🏼🌷🌷🌷.
ആയിരകണക്കിന് മോഡേൺ ഡോക്ടർമാർ മരിച്ചപ്പോ ഒരു നാട്ടുവൈദ്യർ മാത്രമല്ലെ മരിച്ചൊള്ളു അതുകൊണ്ട് അതൊരു കൈയബദ്ധം മാത്രം.
നല്ല ബുദ്ധി, വെയിലും മഴയും കൊള്ളിക്കല്ലേ.
@@shajahanmarayamkunnath7392 ജട്ടി ഇട്ടും കൊണ്ടാ നടക്കുന്നത് വെളിയിലിട്ടുകൊണ്ടല്ല
ഒടുവിൽ കോവിഡ് എന്ന ഭസ്മാസുരൻ ഈ മനുഷ്യനെയും കൊണ്ടുപോയി. ചൈന വരം കൊടുത്ത ഈ ഭസ്മാസുരൻ ജനിതകമാറ്റം എന്ന മായയിൽ നിന്നാണ് മനുഷ്യരാശിയോട് യുദ്ധം ചെയ്യുന്നത് വാക്സിൻ എന്ന അവതാരത്തിനൊന്നും ഇവനെ മുച്ചൂടും മുടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .നല്ല നാളുകൾ കഴിഞ്ഞു പോയി എന്നർത്ഥം.
പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ആലോപ്തിയിൽ നിലവിൽ ചികത്സയില്ല എന്നാണ് ഡോക്ടേഴ്സ് പറയുന്നത്. പിത്തസഞ്ചി നീക്കം ചെയ്യുക എന്നതാണ് പരിഹാരം. പക്ഷെ പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്ന ചികിത്സ അദ്ദഹം വളരെ വിജയകരമായി ചെയ്തിരുന്നു. ഇത് എനിക്ക് നേരിട്ടുള്ള അനുഭവമാണ്.
അതുസരിയായിരിക്കാം.
എന്നു വെച്ചു വൈറസ് ഇല്ല എന്നു വാദിക്കാമോ.
അതിനു വാക്സിൻ വേണ്ട എന്നു ചിന്തിക്കാമോ.
Condolences to Mohanan Vaidyar Family members.
Dear Mallus ,
മായമില്ലാത്ത ഫുഡ് കഴിക്കൂ എന്നു പറഞ്ഞ ഒറ്റ കാര്യത്തിന് ഇങ്ങേരോടു ഇത്ര വൈരാഗ്യമോ
ഡോണ്ട് വറി മലയാളീസ് . 3000 കോടി മുടക്കി ഹോസ്പിറ്റൽ ഉണ്ടാക്കിയ മുതലാളിമാർ നിങ്ങളെ സഹായിക്കും sure
വൈറസ് ഇല്ല എന്ന് പറഞ്ഞതും വാക്സിനോടുള്ള എതിർപ്പും തുടങ്ങി ചില ചെറിയ കാര്യങ്ങൾ മാറ്റി നിർത്തിയാൽ നമുക്ക് അംഗീകരിക്കാൻ പറ്റുന്ന കാര്യമേ ഇദ്ദേഹം പറഞ്ഞിട്ടുള്ളു
ശുദ്ധ നായിരുന്നീടോ ഒരു പാവം .ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകിയ ആൾ ഒരു പൊട്ടനായിരുന്നില്ല എന്ന് മനസ്സിലാക്കു
ഈ മരണം ആഘോഷിച്ച ആളുകൾ ഒന്ന് ചിന്തിക്കൂ .ഇയാൾ കാരണം നിങ്ങളുടെ ആരേലും മരിച്ചോ ? പലരുടെയും കമെന്റും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും ക്രൂരത അല്ലെ ഉന്നയിച്ച ആരോപണങ്ങൾ രോഗിയുടെ ബന്ധുക്കൾ തന്നെ തള്ളിയതല്ലേ
മോഡേൺ മെഡിസിൻ വേണ്ടിടത്തു അത് തന്നെ വേണം . Vaidyar should have taken modern medicine help as he cannot do much against a man made virus ( may be afraid about his safety at the hospital)
RIP Dear Vaidyar
@@indianindian3015
അത്ര ചെറിയ കാര്യം ആയിരുന്നില്ല.
അറിയാത്ത കാര്യങ്ങൾ തെറ്റായി സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് സമൂഹതത്തോട് ചെയ്യുന്ന അതിക്രമം ആണ്.
നിപ്പയുടെ കാലത്തു പുള്ളിയുടെ കൂരങ്ങൾ എന്തയുരുന്നു.
@@indianindian3015 അദ്ദേഹം ജീവിച്ചിരുന്ന സമയം നാം ഇതേ രീതിയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ പിന്തുണച്ചിരുന്നുവോ?
Kathichu kalanjal athode vivadhangalk prasakthi illallo
Nanamketta Kerala samooham. Maranathepolum trollakkuna pattikal
ഒത്തിരി രോഗികൾക്ക് ആശ്വാസം കൊടുത്ത നാട്ടു വൈദ്യൻ.
Othiri aalkaareyum konnitund,cash vangiyit
@@priyankavr789 ഈ മരുന്ന് ഉണ്ടാകുന്നതിനു ഉള്ള എഫ്‌ഒര്ടിനു പൈസ വെണ്ടയ് ? ഫ്രീ ആയിട്ടു ഒന്നും കിട്ടില്ല .അല്ലോപതിയാണെകിൽ 10 ഇരട്ടി കൊടുക്കണം
@@priyankavr789 how can he fully charge for free? . The medicine he made was from mostly natural sources but even if natural sources he needs to put time in it ,or his team need to put time in it. there was a medicine given by him .it was made from Indian gooseberry. he do not buy directly from market. HIs team make their own way without using any pesticides. so atleast he need to charge price of Indian gooseberry. They were given in bottle. Bottle price should also taken from his own hands ?
th-cam.com/video/Beb8GZ18Lbk/w-d-xo.html
Pomairaa ninakumbanpoikude vereanewsonnumkittiyille
Shame to you
Why doesn't someone interview his son or relatives?
Pranamam
I may not be a fan of deceased.But there is nothing wrong in the aspect
of how people have their beliefs about medication or treatment especially surgery.
There are people who are belonging to ORTHODOX sect of christianity who do not take any medicines or consult even a doctor etc.
Such practices existed for over 2000 years and still they have millions of followers across the world.All supporters of native medicines do not hate or object to Modrrn Allopathy .That is why they are called alternate medicine.
There is no doubt fir many illnesses Ayurveda is preferable over Allopathy.
Hence even famous Allopathic Foctors undergo.long term restorative treatments as per Ayurveda.Selection is personal choice.
Law says DRINKING ALCOHOL MAY BE INJURIOUS TO HEALTH. BUT OVER 3 CRORE BOTTLES ARE SOLD IN A WEEK IN KERALA.MOST EDUCATED STATE.....
പ്രണാമം ♥
വല്ല chemical ഉം ബോഡിയിൽ ഉണ്ടായിരുന്നോ..
സങ്കടകരമായ വാർത്ത.
No leave allowed for U by the audience 😎
Pranamam 🙏🙏🙏
പ്രകൃതിയിൽ നിന്ന് ഉണ്ടാകുന്ന എല്ലാ രോഗത്തിനും ഉള്ള മരുന്ന് പ്രകൃതി തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്. 🌱
പിന്നെ Eng med സിൻ ചന്ദ്രനിൽ നിന്നാണോ
@@mohammedlaseempk279 മാർക്കറ്റിൽ ഏറ്റവും കുറഞ്ഞ വിലക്ക് കിട്ടുന്ന മെഡിസിൻ ആണല്ലോ പാരസെറ്റമോൾ......... ഒരു പാട് പേരെ ജീവൻ രഷിച്ച മരുന്നാണ് പാരസെറ്റമോൾ....... താൻ 30 ദിവസം അടിപ്പിച്ചു താൻ പാരസെറ്റമോൾ 500mg കഴിക്കാവോ ഒന്ന് കഴിച്ചു കാണിക്ക്.
താൻ ചത്തു പോകാത്തൊന്നും ഇല്ല അങ്ങനെ ഓർത്തു പേടിക്കുകയും വേണ്ട...... എന്നിട്ടു വാചകം അടിക്കു
മോഡേൺ മെഡിസിൻ അതു ക്രിട്ടിക്കൽ സിറ്റുവേഷനിൽ ജീവൻ രെക്ഷ മെഡിസിൻ ആയി ഉപയോഗിക്കാം...... അല്ലാതെ ഉപയോഗിച്ചാൽ വിവരം അറിയും
@@kenichiwatanabe5094 30 dhivasam endhina pmol 500 kazhikenda avashyam.
Athu snacks alla, athyavashyam vendapol kazhikenda oru drug aanu.
Ethu sadhanavum avashyathil kooduthal aayal problm undaakum?
@@kenichiwatanabe5094 പരസെറ്റമോൾ എങ്ങനെ ആണ് ജീവൻ രക്ഷിക്കുന്നത്?
രോഗചികിത്സയുടെ കാര്യത്തിൽ തീർച്ചയായും സ്വപക്ഷാന്ധത പാടില്ല . ആയുർവേദത്തിലൂടെയും ഹോമിയോപ്പതിയിലൂടെയും രക്ഷപ്പെട്ട ധാരാളം കോവിഡ് രോഗികൾ ഉണ്ട് . പൂർണ്ണമായി വാക്‌സിനേറ്റഡ് ആയവർ അതി വിരളമായെങ്കിലും മരിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട് .
അതുതന്നെ ആണ് ജനവും പറയുന്നത്ത് മരണത്തിൽ എങ്കിലും ഈ വാർത്ത ചാനൽ മോഹനനെ വെറുതെ വിടു പ്ലീസ്. അലോപ്പതി doctors എന്ത് പിഴച്ചു. വെറുതെ ഒരു ന്യൂസ് സ്രീഷ്ടിക്കുന്നു
മോഹനൻ വൈദ്ധ്യർ പൊതു സമൂഹത്തോട് പറഞ്ഞ 90% കാര്യങ്ങളും സത്യം ആണ്
അദ്ധേഹം വൻ മരുന്ന് മാഫിയകളോടും ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്ന വരോടും ആണ് ഒറ്റയാൻ പോരാട്ടം നടത്തിയത്
അതുകൊണ്ട് തന്നെ കോവി ഡിന് ചികിൽസിച്ച വൈദ്യർ കോവി സായി മരിച്ചു എന്ന് ചിത്രീകരിച്ച് അദ്ധേഹത്തെ ഇല്ലാതാക്കിയ. ഒരു ദുരൂഹത തീർച്ച ആയും ഉണ്ടാകും
മറുനാടൻ്റെ വൈദ്യരും ആയുള്ള പഴയ അഭിമുഖം കേട്ടാൽ തന്നെ വൈദ്യർ മുന്നോട്ട് വച്ച വിഷയങ്ങൾ. എത്ര അതികം ശത്രുക്കളെ സൃഷ്ടിക്കും എന്ന് തിരിച്ചറിയാം
.
ഏതെങ്കിലും ഒരു അസുഖത്തിന് ചികില്സിക്കുന്നവർ അതേ അസുഖം പിടിച്ചു മരിക്കുന്നത് സ്വാഭാവികം ആണ്. ചരിത്രത്തിൽ ഉടനീളം ഉണ്ട്.
അതു ഒരു കുറവായി കാണാൻ പറ്റില്ല.
എന്നാൽ അയാളുടെ നിലപാടുകൾ ഒട്ടൊക്കെയും അപക്വമായിരുന്നു
Something fishy in this matter
ഈ സംശയം ശക്തമായി എനിക്കുണ്ടായിരുന്നു...
കേൾക്കുമ്പോ ശരി എന്ന് തോന്നുന്നു
നിത്യ രോഗിയായിരുന്ന പല മനുഷ്യരും അദ്ദേഹത്തിൻറെ ഏതാനും വാക്കുകൾ അനുസരിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ അവരും രോഗമില്ലാത്ത മനുഷ്യരായി സാർ എനിക്കറിയാവുന്ന പലരുമുണ്ട് ഞാൻ വിദേശത്താണ് അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു
Enthellam mandatharangalanu comment il. Shakthiyaya oru thondavedana vannal Ayurveda kondo, homeo kondo marunnath aarenkilum kanditundo.
Yathra cheyyumbo chardhi varunnavanu mattullavarude munnil decent aayi yathra cheyyan ethila marunnullath.
Nandi venam manushyarayal,allenkil corona alla,cancer alla, appuravum varum.
മോഹൻവൈദ്യരുടെ മരണത്തിൽ സന്തോഷിക്കുന്നവർ മനുഷ്യരല്ല
Thante certificates undele manushyar aakuvollo
ഞാൻ ഇന്ന് രാവിലെ മുതൽ നോക്കുകയായിരുന്നു ഷാജൻ എവിടെ എന്ന്?
മറുനാടൻ മലയാളിയിൽ, ഷാജന്റെ വീഡിയോ കാണാനാണ് കൂടുതൽ താൽപ്പര്യം.
Ennit mohanan vydyar veetil idapazhakiya arkum covid pakarnnille
th-cam.com/video/8INg-hsJIow/w-d-xo.html
ഇതിൽ പറയുന്നത് നിസാര കാര്യമാണോ. ഇത് എന്തിന് വേണ്ടിയായിരുന്നു. ഒരിക്കൽ ഇതുപോലെ കോവിഡ് പോസറ്റീവ് ആക്കിയത് അല്ലേ. പിന്നെയാണോ ഇപ്പോൾ? മറുനാടാ സത്യ പറയുന്നത് പിടിവാശിയല്ല. എങ്കിൽ Dr. B.M Hegde പറയുന്നതും അത് തന്നെയാണ്.
ഇവിടെ ചില൪ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി അനേകരുടെ ജീവ൯ പന്താടിയ ഒരുത്തനെ പൊക്കുന്ന പൊക്കു കണ്ട് അന്തം വിട്ട ൡാ൯🤭🥺🤔😣😫🤐🤢🤮🤧🥵🤬
മര്യാദ ഇല്ലാത്ത വെളിവ്കേട്
എല്ലാവരും മരിക്കും' പക്ഷേ 'ഇത് .' '... 'കാലം തെളിയിക്കും.
dout സാജട്ട 🌹എനിക്കും
😭
പഴയ ഒരു വീഡിയോയിൽ HIV യു ളള വ്യക്തിയുടെ രക്തം തൻ്റെ മുറിവിൽ വയ്ക്കുന്നുണ്ട്
He must have also transmitted the virus to so many others .............that was really irresponsible..
Poor statement
@@kmsebastian6923 That is unfortunately the truth... so many including his family members would have been infected..... Isn't that being irresponsible during this crisis time when the state is trying its best to control the pandemic wave....... Do you think it was a responsible behavior when thousands of front-line health care workers are putting their lives at risk trying to protect the public? I am sorry but I am entitled to my opinion...... and I have my own opinion about yours
എന്റെ ബലമായി സംശയം ഇദ്ദേഹത്തിന്റെ മരണം ദുരൂഹം തന്നെ..... സംശയം ഇല്ല....
മരണം ആഘോഷിക്കുന്ന പന്നികൾ
മുടി ഒക്കെ വെട്ടി ആള് കുട്ടപ്പനായിട്ടുണ്ട്.
There is a conspiracy in his death.Truth will never come since a powerful lobby is working against his treatment.
മോഡേൺ medicine പൂര്‍ണമായി രോഗം മാറ്റാം എന്ന് പറഞ്ഞിട്ടില്ല. വൈറസ് ഇല്ല എന്ന് പറഞ്ഞില്ല. ഒരു പരിധി വരെ രോഗം മാറ്റാം തടയാം ബാക്കി ആളുകൾ മരിക്കും എന്ന് percentage number അടക്കം ആണ് പറഞ്ഞത്. ഇതൊക്കെ ആണ് ഇദ്ദേഹം പറഞ്ഞത്. First റാങ്ക് കാരനും തോറ്റ വിദ്യാര്‍ത്ഥിക്കും ഒരേ ചോദ്യത്തിന് ഉത്തരം തെറ്റി എന്ന് പറഞു അവരെ ഒരേ പോലെ ആണെന്ന് പറയാമോ?
സാറിന്റെ വിശദീകരണം കേൾക്കാൻ കാത്തിരുന്നു തൃപ്തിയായി നന്ദി
സത്യമാണ് അത് അന്വേഷിക്കണം ദുരൂഹതയുണ്ട്
Prakruthiyude anthasathaye thottarinja Mohanan Vaidyar kku ente pranamam🌹🌹🌹
അലോപ്പതി ചികിത്സ തേടിയ അനേകലക്ഷം പേർ കോവിഡ് ബാധിച്ചു ലോകത്ത് ചത്തൊടുങ്ങി പിന്നെ ന്തിനാണ് ആ വൈദ്യരുടെ ശവത്തെ കുത്തുന്നത് എന്ന് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്....
വളരെ ശരിയാണ് - 100 %
പക്ഷെ ഇനി മിണ്ടണ്ട
ഹൃദയം കൊണ്ടു ചിന്ദിക്കൂ Bro
@@mohammedlaseempk279 ഹൃദയം കൊണ്ട് ചിന്തിക്കാനോ?🤔 ഇത് mm ആക്കുവണ്ണന്റെ വാചകമാണല്ലോ mm അക്കു അണ്ണനെ ആക്കിയതാണല്ലേ 🤣🤣🤣😜😜😜
65 year old man caught by police (hunting) court...?!
ഐഷ 💃
👍👍👌
@@mohammedlaseempk279 ചിരിക്കൂ അതാ ശരി
മോഹനൻ വൈദ്യർക്കു പ്രണാമം 🙏🙏🙏
ORU COVID M ELLA ADHEAHATHINU AVANU EALLAM CHEARNNU KONNU KOLA VELECHU, AVANTEA OKKEA VAASHE THERTHU
Mr. ഷാജൻ, അല്പം ഉളുപ്പ് നല്ലതാണ്. വൈറസ് "ഉണ്ട്" അല്ലെങ്കിൽ " ഇല്ല "
പക്ഷേ താങ്കളുടെ "ഉണ്ടില്ല " വാദം 👎👎👎👎
Pranamam.......
കൊന്നത് ... പിണറായി വിജയൻ ആവും ല്ലേ
Oru sakha eppol adbudham kondu varu mennathu aarkum pravachikkan kazhiyilla
മോഹനൻ വൈദ്യർക്ക്
ഒരു പാട് ശത്രുക്കളുണ്ടാകും.
അലോപ്പതിയുടെ ദൂശ്യവശങ്ങൾ തുറന്നു
പറയുന്ന അലോപതി
ഡോക്ടർമാരുണ്ട്.
അത് കൊണ്ട് മോഹനൻ
വൈദ്യർ വലിയ അപരാധം
ചെയ്ത ആളാണെന്ന്
കരുതുന്നില്ല. അദ്ദേഹം
നല്ല മനുഷ്യനാണ്. അത്
ശത്രുക്കളും അധികമുണ്ട്.
അദ്ദേഹത്തിന്റ ഓർമ്മകൾക്ക് മുമ്പിൽ
പ്രണാമം അർപ്പിക്കുന്നു.
അലോപ്പതി വളരെ ഉത്തമം എന്ന് പറയുന്നതിനോടാണ്
ശരിക്കും അദ്ദേഹത്തിന്
എതിർപ്പ്. അദ്ദേഹത്തിന്റെ
എതിരാളികൾ ശക്തൻമാരുമാണ് .
നല്ല മനുഷ്യർ ഈ സമൂഹത്തിൽ വളരെ
സൂക്ഷിക്കേണ്ടിയിരിക്കുന്നു. എങ്കിലും നല്ല മനുഷ്യർ
എന്നും ഉണ്ടാവുക തന്നെ
ചെയ്യും.
Koralattil ente venelum.samsayikam
വിധിയുടെ വിളയാട്ടം, വൈറസ് എന്നൊന്നില്ല എന്നുപറഞ്ഞിരുന്ന മനുഷ്യന് കൊറോണ വൈറസ് ബാധിച്ചു..
ആദാരാജാലികൾ ,നല്ല വിഷമം ഉണ്ട്
ആദരാഞ്ജലികൾ
മോഹനൻ വൈദ്യൻ
പ്രണാമം 🌹🙏
ദുരുഹ മരണം കത്തിക്കാൻ പാടില്ല
മോഹനൻ വൈദിയർ 🌹🌹🌹🌹
നമ്മുടെ കേരളം ഇത്ര മാത്രം അധപതിച്ചു മരിച്ചവരെ പോലും വെറുതെ വിടാത്ത വര്‍ഗ്ഗങ്ങള്‍.. നാളെ ഇതേ അവസ്ഥ തന്നെയാണ് എല്ലാത്തിന്റേയും... മറക്കേണ്ട...
മോഹനൻ വൈദ്യർ മരിച്ചതിൽ പലരും സുന്താഷിക്കുന്നുണ്ടാകും.. കേരള ഡ്രഗ് മാഫിയയുടെ ഇരയാകാനാണ് സാധ്യത.
അയാൾ എങ്ങനെ ആയാലും എന്റെ അയൽവാസിയുടെ തൈറോയിഡ് മാറിയത് ഇങ്ങനെരുടെ മരുന്ന് കുടിച്ചതിന് ശേഷം ആണ്
ക്രൈം ഒരു ന്യൂസ് പുറത്തു വിട്ടിട്ടുണ്ട് അതിനെ കുറിച്ച് അന്വേഷിക്കണം. ജയിലിൽ നിന്ന് പുറത്തുവന്നിട്ടുണ്ട് അദ്ദേഹം എന്ത് ചെയ്യുകയായിരുന്നു ഒരു ന്യൂസും ഉണ്ടായിരുന്നില്ല
Rich one... Hunted by health and cops controled mafia
കേരളത്തിലെ നാട്ടുവൈദ്യന്മാർ പാവപ്പെട്ട ജനതയുടെ അത്താണി. ഒരു ജലദോഷം വന്നാൽ പോലും വന്ന ആളുടെ കുടുംബത്തെ മൊത്തം തെരുവിലേക്ക് ഇറക്കുന്ന ഒരു സമ്പ്രദായമാണ് കേരളത്തിലെ ഇംഗ്ലീഷ് മെഡിസിൻ ഉപയോഗിക്കുന്ന ഹോസ്പിറ്റലുകൾ ചെയ്യുന്നത്. നാട്ടുവൈദ്യം കൊണ്ട് ഒരാൾ മരിക്കുന്നു വെങ്കിൽ പോലും ആ കുടുംബത്തിലെ മറ്റ് അംഗങ്ങൾ വീടും കൂടും ഇല്ലാതെ തെരുവിൽ അലയേണ്ടി വരില്ല. മോഹനൻ വൈദ്യർ ക്കും ആദരാഞ്ജലികൾ. പാവങ്ങളുടെ അത്താണിയായ എല്ലാ നാട്ടുവൈദ്യന്മാർ ക്കും ഹൃദയത്തിൻറെ ഭാഷയിൽ അഭിവാദനങ്ങൾ
സാജൻ സാർ ഇന്നത്തെചികിത്സാ സമ്പ്രദായത്തെക്കുറിച്ചുള്ള സാറിൻ്റെ വിലയിരുത്തലിനോടു 100 % യോജിക്കുന്നു.
ആദരാഞ്ജലികൾ. മോഡേൺ medicinteyum സൗന്ദര്യവസ്തുക്കളുടെയും ചേരുവകളിലുള്ള ധാരാളം കള്ളത്തരങ്ങൾ അദ്ദേഹം പുറത്തുകൊണ്ടുവന്നു
സത്യം!💯%
You are correct Mr Shajan, Iam really appreciate
മോഹനൻ വൈദ്യരുടെ അധുനിക വൈദ്യസസ്ട്രതെക്കുറിച്ചു വിമർശം ഇഷ്ടപെട്ടിരുന്നില്ല ചിക്കൽസകനെന്ന നിലയിൽ കൂടുതൽ അറിയില്ല സമാദാനം കിട്ടിയവർ ധാരാളം.
The fake Yukthivadis, so called liberals and Allopathy lobby was always haunting him . Sad...
We have lost him.
My condolences..RIP
😂
Anti allopathy group haunting him? I thought he was advocating for anti allopathy. RIP Mohanan vaidyar. But I believe medicine in any form to be practiced by certified professionals in that particular field.
@@arunchemparathy199right, sorry I was actually trying to say anti Ayurveda and people who are pro allopathy
@@bijujoze4043 ok , no problem. It is clear what you meant.
അച്ചോടാ!!പാലു വേണോ കുചാൻ മോനുട്ടന്
മോഹനൻ വൈദ്യർ നല്ല ഒരു നാട്ടു വൈദ്യർ ആണ്, ഞാൻ അദേഹത്തിന്റെ ചില വീഡിയോ ക്ലാസുകൾ കണ്ടിട്ടുണ്ട്, പറയുന്ന കുറെയൊക്കെ കാര്യങ്ങൾ സത്യം ആണ്, അതിന്റെ ഇടയിൽ ആവിശ്യമില്ലാത്ത കുറേ കാര്യങ്ങൾ കൂടി അലോപ്പാത്തി ചികിത്സയെ കുറിച്ചു പറയും അത് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ല, അതാണ് അദേഹത്തിന്റെ പ്രശ്നം.... മോഹനൻ വൈദ്യർക്ക് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അങ്ങേരെ കൊന്നതാണോ എന്ന് എനിക്ക് നല്ല ഡൌട്ട് ഇണ്ട് 🤔🤔🤔
മോഹനൻ വൈദ്യർക് ആദരാഞ്ജലികൾ