After getting visa to UK | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 709

  • @subeeshgopi9984
    @subeeshgopi9984 3 หลายเดือนก่อน +57

    കുഞ്ഞിക്കിളി.... നാളെകളിൽ puthettu അറിയപ്പെടുന്നത് ഈ മോൾടെ പേരിൽ ആയിരിക്കും 🥰🥰🥰🥰

  • @tiktokfavorite3070
    @tiktokfavorite3070 3 หลายเดือนก่อน +135

    എന്റെ UK ഇൽ ഉള്ള ചേട്ടന്മാരെ ചേച്ചിമാരെ പറ്റുമെങ്കിൽ ജലജ ചേച്ചിയെയും ചേട്ടനും ഒരു Scania V8 770 semi truck എവിടേലും ഇട്ടു ഓടിക്കാൻ, അല്ലെങ്കിൽ test drive ചെയ്യാൻ ഉള്ള ഒരു അവസരം ഉണ്ടാക്കി കൊടുക്കണം... കാണാൻ ഉള്ള കൊതികൊണ്ട് ആണ്

    • @shijugeorge2222
      @shijugeorge2222 3 หลายเดือนก่อน +3

      v 12 ayyalo

    • @nitheeshs8224
      @nitheeshs8224 3 หลายเดือนก่อน +2

      ജിസിസി വന്ന ഏത് ട്രക്ക് വേണം എങ്കിലും കിട്ടും...

    • @jayadevvasudevan143
      @jayadevvasudevan143 3 หลายเดือนก่อน +1

      ഇത് ആത്മാർത്ഥത ആണോ ?? ആക്കിയതാണോ?? 🤔🤔.
      They are capable of making it happen if your UK annanmars can find such a vehicle to them. 😊

    • @palathumparayaam8205
      @palathumparayaam8205 3 หลายเดือนก่อน

      🙂👍

    • @nijokongapally4791
      @nijokongapally4791 3 หลายเดือนก่อน

      UK👍🥰❤️

  • @Rajan-cg7ht
    @Rajan-cg7ht 3 หลายเดือนก่อน +44

    രതീഷ് ഭായ് നിങ്ങളാണ് ഈ അവസരങ്ങൾക്കും ഉയർച്ചക്കും പിന്നിലെ ശക്തി. ബിഗ്സല്യൂട്ട്

  • @Dreams-kp4ki
    @Dreams-kp4ki 3 หลายเดือนก่อน +130

    കുഞ്ഞിക്കിളിക്ക് താൻ ആരാന്നു അറിയാം..
    അപ്പൻ്റെ പേര് മാറ്റി എനിക്ക് എങ്ങും പോവണ്ട..
    ഇതാവണം പെൺകുട്ടി❤

  • @sibymattathil3315
    @sibymattathil3315 3 หลายเดือนก่อน +56

    സ്ഥിരോൽസാഹം കൊണ്ട് വിജയത്തിന്റെ ചവിട്ടുപടികൾ ഒന്നൊന്നായി കീഴടക്കി സ്ത്രീജനങ്ങൾക്ക് മാർഗദർശിയായ വനിതാ രത്നങ്ങൾ, അതിന് എല്ലാ പ്രോത്സാഹനവും നൽകി തേരുത്തെളിക്കുന്ന ഭർത്താക്കന്മാരും. 👍🏻

    • @palathumparayaam8205
      @palathumparayaam8205 3 หลายเดือนก่อน +1

      വാസ്തവം തന്നെ 👍

  • @chandrababu.n6716
    @chandrababu.n6716 3 หลายเดือนก่อน +26

    Visa ഒക്കെ ശരിയാകും. October ൽ തന്നെ UK visit ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍👍👍❤️❤️❤️

  • @shajeerali2520
    @shajeerali2520 3 หลายเดือนก่อน +11

    എത്രയും പെട്ടെന്ന് visa set ആവട്ടെ എന്നാശംസിക്കുകുന്നു.... കുഞ്ഞിക്കിളി ക്ക് പോകാൻ പറ്റില്ല എന്നതേ വിഷമം ഒള്ളു but no പ്രോബ്ലം കുഞ്ഞിക്കിളി കുറച്ചൂടെ വലുതായാൽ UK അല്ല അതിനപ്പുറം പോകുമെന്ന് ഉറപ്പാണ്... കുഞ്ഞിക്കിളി യുടെ നാളുകൾ വരാൻ പോകുന്നതേ ഒള്ളു 🔥😍😁
    Anyway UK vlogs ഉടൻ കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻

  • @johnsonvm12
    @johnsonvm12 3 หลายเดือนก่อน +32

    അങ്ങനെ കടൽ കടന്നും
    നമ്മുടെ പുത്തേറ്റ് ഫാമിലി🙏🌹🌹🌹

  • @deepaksarode3764
    @deepaksarode3764 3 หลายเดือนก่อน +10

    UK trip के लीये आपको ढेर सारे शुभकामना...आपकी यात्रा सुखमय और आनंददायी हो जाये ये मनोकामना....वहा के ट्रक सिस्टीम के बारे में जाणकारी लेकर व्हिडिओ पोस्ट करो 😊😊😊😊

  • @satheeshkerala7199
    @satheeshkerala7199 3 หลายเดือนก่อน +12

    അത് നന്നായി അടിപൊളി ഞങ്ങൾക്കും uk കാണാലോ ❤️💕🥰
    എല്ലാവിധ യാത്ര മംഗളാശംസകളും 💕🥰🥰🥰🥰

  • @venky-views
    @venky-views 3 หลายเดือนก่อน +2

    Sister we are from gujarat and we watch all your videos ..we are your big fan and you stand as inspiration to many ..we appreciate the value and respect you and family give to your work is amazing ...whenever u pass thru Gujarat we will meet u sister ..stay blessed

  • @radhakrishsna4224
    @radhakrishsna4224 3 หลายเดือนก่อน +16

    എല്ലാവർക്കും ശുഭകരമായ യാത്ര ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @vimalkumar-os1ui
    @vimalkumar-os1ui 3 หลายเดือนก่อน +51

    നിങ്ങൾ ലോകത്തിനും പ്രത്യേകിച്ച് സ്ത്രീകള്ക്കും മാതൃകയാണ്. ഒരു ജാടയും ഇല്ലാതെ ഞങ്ങൾ വീട്ടിൽ വന്നപ്പോൾ ചേട്ടായിയും കുടുംബവും ഒരു warm welcome ആണ് തന്നത്. ജഗദീശ്വരൻ നിങ്ങള്ക്ക് ഏല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഇപ്പോൾ തണുപ്പ് തുടങ്ങിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ ഓർക്കുക

    • @balachandranpnair9014
      @balachandranpnair9014 3 หลายเดือนก่อน +1

      Good morning, you are correct vimal, actually that is the asset of Puthettu family. Keep it up .🎉

    • @vinayakumarvc5722
      @vinayakumarvc5722 3 หลายเดือนก่อน

      ❤❤

  • @DakshaDeepthi
    @DakshaDeepthi 3 หลายเดือนก่อน +24

    എല്ലാവർക്കും നമസ്കാരം 🥰🥰കുഞ്ഞിക്കിളി ❤️❤️

  • @amar2368
    @amar2368 3 หลายเดือนก่อน +3

    Welcome puthettu family to UK നിങ്ങളെ കാണാൻ ഒരുആഗ്രഹംഉണ്ടായിരുന്നു. London ഒക്കെകറങ്ങാൻ ഇറങ്ങുന്നെങ്കിൽ കാണാമായിരുന്ന. ❤

  • @MableRaphy
    @MableRaphy 3 หลายเดือนก่อน +3

    എത്രയും പെട്ടന്ന് വിസറെഡിയാവട്ടെ. U.k യാത്ര കാണാൻ കാത്തിരിക്കുന്നു. All the best ❤

  • @rufeenarufeena3309
    @rufeenarufeena3309 3 หลายเดือนก่อน +2

    ജലജ ചേച്ചി ഒത്തിരി ഇഷ്ടം ❤
    എല്ലാവരും പൊളി
    Happy journey

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 3 หลายเดือนก่อน +5

    നമസ്തേ പുത്തേട്ട്.UK യിലേക്ക് യാത്രയാകുന്ന മെയിൻ ഡ്രൈവർക്കും കുടുംബത്തിനും ശുഭ ദിനം, ശുഭയാത്ര👍

  • @lalugeorge6643
    @lalugeorge6643 3 หลายเดือนก่อน +5

    Hi guys. Good morning. Praying for to get your UK Visa.
    Enjoy in UK. Waiting for your UK videos. Wishing you all the best.

  • @Sureshap-f8w
    @Sureshap-f8w 3 หลายเดือนก่อน +2

    പെട്ടെന്ന് വിസ ശരി ആവട്ടെ.all the best ❤

  • @rajnishramchandran1729
    @rajnishramchandran1729 3 หลายเดือนก่อน +4

    Good morning 🌄🌞 PUTHETTU squad... Wish you all the best for the UK trip.... Jelaja madam, today's outfit was superb....

  • @geethamenon716
    @geethamenon716 3 หลายเดือนก่อน +14

    It is nice instead of inviting film stars they are inviting genuine people😂😂😂❤❤❤

  • @binishbabu3405
    @binishbabu3405 3 หลายเดือนก่อน +3

    UK വിസ ഉടൻ തന്നെ വരും..
    ഓരോ ദിവസങ്ങളും
    നന്മയിലേക്ക് ആവട്ടെ
    🎉🎉🎉🎉❤❤❤

  • @jamesmathew294
    @jamesmathew294 3 หลายเดือนก่อน +2

    ജലജയ്ക്കും കുടുംബത്തിനും വിദേശയാത്രയ്ക്കു അവസരം കൈവരുന്നതിൽ വളരെയധികം സന്തോഷം' അവിടെ ചെന്നിട്ടു വിശേഷങ്ങൾ പങ്കിടണം. മംഗളം ഭവിക്കട്ടെ.

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 3 หลายเดือนก่อน +10

    🇮🇳🙏 Ellam sariyakum , UK yathraku advance shubha yathra 🙏🇮🇳

  • @seemaprabha1501
    @seemaprabha1501 3 หลายเดือนก่อน +4

    വിദേശയാത്ര വേഗംതന്നെ സഫലമാകട്ടെ.ഇനി U.K.കാഴ്ചകൾ നിങ്ങളിലൂടെ കാണുന്ന പ്രവാസികളായ ഞങ്ങൾ💃💃💃

  • @kesavannair6289
    @kesavannair6289 3 หลายเดือนก่อน +2

    All the best wishes for Puthettu family members for their maiden voyage to U K. Yella bavukangalum nerunnu.

  • @parameswaranpm8354
    @parameswaranpm8354 3 หลายเดือนก่อน +16

    Appreciate Kunjikili.... She have DNA and Genes Spirit... Not interested to U K Trip ....Proud as Ganga Rajesh

  • @muhammedfayiz586
    @muhammedfayiz586 3 หลายเดือนก่อน +2

    എപ്പോഴും ഇളം ചിരിയായി നിൽക്കുന്ന മുത്ത് ആണ് എൻ്റെ ഹീറോ 🎉

  • @ramakrishnajg7459
    @ramakrishnajg7459 3 หลายเดือนก่อน +1

    Madam. Jaleja ana Ratheesh Glad to know that you are going overseas to attend Malayalam Fraternity function. .Nice to see cute grand daughter Kunjikili together. Her Metro journey she has enjoyed. Very Surprising is how Kunjikili is satisfied with tea instead of her favourite Chicken Biryani at K F C. Please pick kunjukili to North India trip in her Holidays so that she can enjoy the beautiful scenary. Culture of North Indians. Wish All of you Happy journey in Advance.

  • @shylasunny7890
    @shylasunny7890 3 หลายเดือนก่อน +1

    നിങ്ങളുടെ hardwork ദൈവം മാനിച്ച് ആഗ്രഹങ്ങള്‍ സഫലം akitharate

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 3 หลายเดือนก่อน

    ❤❤❤wowwwww...uyarchayil ethatte...🎉🎉🙌🙌🙌 UK 🇬🇧..rajesh bro bayagara bakthanalle😂😂

  • @ShabeerShabi-h2v
    @ShabeerShabi-h2v 3 หลายเดือนก่อน

    വിസാ പെട്ടുന്നു ശെരി ആവും , , God bless you& you are all family

  • @dharmarajanv.r5259
    @dharmarajanv.r5259 3 หลายเดือนก่อน +4

    Good morning Puthettu family have a nice day good luck to get Visa to UK

  • @anishmathew54
    @anishmathew54 3 หลายเดือนก่อน +10

    ഒൻപത് വയസ് ഉളെങ്കിലും കുഞ്ഞിക്ക് ഒരുനിലപാട് ഉള്ളു ❤❤❤❤

  • @sintuvarghese5649
    @sintuvarghese5649 3 หลายเดือนก่อน +2

    വിദേശയാത്രയ്ക്കുള്ള എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് റെഡിയാവട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു

  • @RajanBhasi
    @RajanBhasi 3 หลายเดือนก่อน +19

    ഇന്നത്തെ താരം
    നമ്മുടെ" കുഞ്ഞിക്കിളി"
    ഏറെ ഇഷ്ടം മോളെ❤️

  • @vishnubalanvishnu808
    @vishnubalanvishnu808 3 หลายเดือนก่อน +2

    Safe aitu poit vaa..എല്ലാ ആശംസകളും നേരുന്നു❤

  • @sobharejin9029
    @sobharejin9029 3 หลายเดือนก่อน +3

    നല്ല സന്തോഷ വാർത്ത എത്രയും പെട്ടന്ന് വിസ ശരിയാ കട്ടെ എല്ലാവർക്കും സ്നേഹം മാത്രം ❤❤❤❤❤❤❤👍

  • @abhilashathekkut6031
    @abhilashathekkut6031 3 หลายเดือนก่อน

    Best Wishes For your First UK Trip.....God Bless You All ..... Kunjikkili ❤❤❤❤

  • @venkateshramamurthy1471
    @venkateshramamurthy1471 3 หลายเดือนก่อน +3

    Good to see Ratheesh fully recovered from his illness and back to normal now.

  • @satheeshkichu2059
    @satheeshkichu2059 3 หลายเดือนก่อน +1

    UK പോയി അടിപൊളിച്ചു വരു എല്ല ആശംസകൾ നേരുന്നു ❤

  • @georgeaugustine4773
    @georgeaugustine4773 3 หลายเดือนก่อน

    Puthettu വേറെ level ആയി international. Congrats 💐💐💐💐💐💐

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 3 หลายเดือนก่อน

    Happy journey to UK in advance... Hope you get visa soon 👍 👍 👍

  • @anandkoduvally8848
    @anandkoduvally8848 3 หลายเดือนก่อน +1

    നയാഗ്ര വെള്ളച്ചാട്ടം കാണാനുള്ള ചേച്ചിയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാകട്ടെ❤❤❤❤

  • @sudheer287
    @sudheer287 3 หลายเดือนก่อน

    So glad to know about your plan for a UK trip. All the best 👍❤

  • @bino298
    @bino298 3 หลายเดือนก่อน +21

    All കേരള പൊറോട്ട lover അസോസിയേഷൻ പ്രസിഡന്റ്‌ ആയി ശ്രീമാൻ രാജേഷ് ചേട്ടനെ ഐക്യകണ്ടെന തിരഞ്ഞെടുത്തിരിക്കുന്നു....... 😂❤️

    • @josephjohn8632
      @josephjohn8632 3 หลายเดือนก่อน +2

      ലൈഫ് ടൈം പ്രസിഡന്റ്‌ ആക്കണം 😂

    • @josephjohn8632
      @josephjohn8632 3 หลายเดือนก่อน +2

      കൂടാതെ കുഞ്ഞിക്കിളിയെ ബിരിയാണി lovers അസോസിയേഷൻ ഓഫ് കേരളപ്രസിഡന്റ്‌ ആക്കാം

    • @puthettutravelvlog
      @puthettutravelvlog  3 หลายเดือนก่อน +2

      😂

  • @venkateshramamurthy1471
    @venkateshramamurthy1471 3 หลายเดือนก่อน +1

    Good morning. Great to know that you are invited to UK by the malayali group there for Onam festival. All the best for your visa process. Hope it is through without any problem.

  • @JJ-mg3pr
    @JJ-mg3pr 3 หลายเดือนก่อน

    Very good news all the best we are proud of you all may God bless

  • @deepageorgy7649
    @deepageorgy7649 3 หลายเดือนก่อน +1

    Waiting for Ratheesh chettan and family to UK.. Manchester varuvanenkil ariyikanae..All the best..❤

  • @Nishadnishad222
    @Nishadnishad222 3 หลายเดือนก่อน

    Kunjikili Fan ❣️ Penkuttykal aayal ingane venam. Mudukki. Big Salute ❤

  • @arjunabhishek7946
    @arjunabhishek7946 3 หลายเดือนก่อน

    ഒരായിരം അഭിനന്ദനങ്ങൾ ജലജ രതീഷ് നും ഫാമിലി kkum❤❤❤❤❤

  • @Prasannakumari-h2y
    @Prasannakumari-h2y 3 หลายเดือนก่อน

    Wish you all the best for your new attempt, May God bless you all 🙏

  • @susjohny6691
    @susjohny6691 3 หลายเดือนก่อน

    Very good. International trip joravatte ennashamsikkunnu. Ningalellavarum super❤CM nte sound ugrananennu parayathe vayya. Ellavarkkum best wishes❤

  • @OmanaThomas-h3y
    @OmanaThomas-h3y 3 หลายเดือนก่อน

    👍 very happy hearty congratulations to all of you & love you all.

  • @harirohitnair4016
    @harirohitnair4016 3 หลายเดือนก่อน

    So beautiful😍💓 video. So beautiful family. Best wishes for the uk trip. God bless🙏🙏🙏

  • @chackobabu6404
    @chackobabu6404 3 หลายเดือนก่อน +1

    എല്ലാവർക്കും വിസ കിട്ടും all the best👍

  • @UKTruckSafariMalayali
    @UKTruckSafariMalayali 3 หลายเดือนก่อน +1

    Hi, Welcome to UK🎉 Happy to see you all.
    I am a Truck Driver in UK. From Kothanalloor.

  • @rajeeshtk2844
    @rajeeshtk2844 2 หลายเดือนก่อน

    അടിച്ചുപൊളിച്ചു വരൂ 🎉🎉❤❤

  • @parameswaranpm8354
    @parameswaranpm8354 3 หลายเดือนก่อน +3

    Happy Sunday.... Wish Healthy Trip to U K....Wish to get Visa Related Documents at the Earliest....

  • @joshikunnel5781
    @joshikunnel5781 3 หลายเดือนก่อน +1

    Very interesting interventions by Muthu, Ponnu and Kunjikili!

  • @dinakaranedakkandy
    @dinakaranedakkandy 3 หลายเดือนก่อน +3

    ആദ്യ വിദേശയാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ...❤

  • @jalajapnair2864
    @jalajapnair2864 3 หลายเดือนก่อน

    God bless you uk visa udan. Kittan prarthikunnu❤❤❤❤❤❤❤❤❤❤

  • @shibujohn5403
    @shibujohn5403 3 หลายเดือนก่อน

    ❤❤❤❤👍👍👍👍Congrats God bless all ❤❤ Very Beautiful place Enjoy Enjoy ( I am to much miss U K❤ 2010 to 2013 working there Near Heathrow ) airport

  • @pattathilsasikumar1391
    @pattathilsasikumar1391 3 หลายเดือนก่อน

    With Gods Grace UK visas will be okey and will positively you all will have a happy and safe journey.❤❤❤
    Jalaja mam hope to get a job in the UK and drive with pride 👍👍👍

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc 3 หลายเดือนก่อน +7

    ഇനിയും പല രാജ്യങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @josephjohn8632
    @josephjohn8632 3 หลายเดือนก่อน

    At the outset Congratulations to Rathish Bro, Madam & Kids for getting invited to the UK.
    Be positive, അവർക്കു നിങ്ങളുടെ ഒരു ഗൂഗിൾ സേർച്ച്‌ നടത്തിയാൽ മനസ്സിൽ ആവും നിങ്ങൾ തിരിച്ചു വരാൻ വേണ്ടി തന്നെ ആണ് പോകുന്നത് എന്നും അവിടെ നിങ്ങൾക്കു പറ്റിക്കൂടേണ്ട ഒരു കാര്യവും ഇല്ല എന്നും.
    അടുത്ത താരം പതിവ് പോലെ ഇൻട്രോ കിളി. സ്വന്തം ഐഡന്റിറ്റി മാറ്റി വച്ചിട്ട് ഒന്നിനും ഇല്ല. For Ganga not every thing is negotiable. 👍👍
    അതിനും ഒരു കൈയ്യടി.
    പിന്നെ ദീർഘ ദൃശ്യി ആയ ഒരു പ്രവാചകനെ പോലെ രതീഷ് ബ്രോയുടെ മനസ്സിൽ പ്ലാൻ ബി ആയി വേറെ ഒരു UK യാത്ര സെറ്റ് ആക്കിയിട്ടുണ്ട്. ഉത്തർ കശ്മീർ. അത് കൊണ്ടു ഒന്നും നഷ്ടപ്പെടാൻ ഇല്ല. പറഞ്ഞു വരുമ്പോൾ നിങ്ങളുടെ ഒരു മുതൽ UK കാരൻ ആണ്. നിങ്ങൾ എല്ലാവരും തന്നെ കാർവാർ, അംഗോള തുടങ്ങിയ Uthar Kanara പ്രദേശത്തു കൂടി നേരത്തെ ട്രക്കിൽ യാത്ര പോയിട്ടുണ്ട്. Uthar Kanara ആകാശ് ഉൾപ്പെടുന്ന GSB സമൂഹത്തിന്റെ ഒറിജിനൽ സ്ഥലം ആണ്.
    കുഞ്ഞികിളിക്കു എന്തിനും ഏതിനും ഒരു Ratio & Proportion ഉണ്ട്‌. അതിന്റെ കൂടെ ഇൻട്രോ ഫീസ് മാത്രം അല്ല വാളിന്റെ കണക്കും ഉണ്ട്‌. Wishing you, all the best.

  • @deepakcheerankode2797
    @deepakcheerankode2797 3 หลายเดือนก่อน +1

    ലോകം മുഴുവനുമുള്ള മലയാളികളുടെയും ആദരം ഏറ്റുവാങ്ങാൻ കഴിയട്ടെ ..❤❤❤❤ആശംസകൾ ...

  • @prakashkk5856
    @prakashkk5856 3 หลายเดือนก่อน +4

    Uk യിലേക്കുള്ള യാത്രക്ക് ആശംസകൾ 🙏❤❤❤

  • @Harinandakumarofficial
    @Harinandakumarofficial 3 หลายเดือนก่อน

    This is just the beginning, going to see the whole world 🎉🎉🎉
    Respect ❤

  • @rajaramkanagaraj
    @rajaramkanagaraj 3 หลายเดือนก่อน

    Glad to hear. Welcome to UK. Please let us know the dates in advance and I wish to come and meet you and your family, when you visit Orpington. 🙏

  • @gaibisahabnagure2137
    @gaibisahabnagure2137 3 หลายเดือนก่อน +1

    Happy journey... 💐💐💐🙏🏻🙏🏻🙏🏻

  • @BibinBibinbt-sx9df
    @BibinBibinbt-sx9df 3 หลายเดือนก่อน

    Nigade kudumbathittem e chanalinttem yettavum valiya vijayam ore oral mathram aanu RETHEESH chettan🔥🔥🔥mass

  • @sudarsanarajmohan4467
    @sudarsanarajmohan4467 3 หลายเดือนก่อน

    Congrats to puthettu family

  • @PushpaPallikkara
    @PushpaPallikkara 3 หลายเดือนก่อน

    Wow.... It's very glad to here this....... 💐💐

  • @noohahmed2478
    @noohahmed2478 3 หลายเดือนก่อน +2

    Kunhikkili is star of puthettu vlogs. ❤

  • @renimammen7397
    @renimammen7397 3 หลายเดือนก่อน

    Wish you all a Safe and happy journey.....enjoy the celebrations with malloos in UK🥰👋✌👍

  • @UshaKumari-zp8em
    @UshaKumari-zp8em 3 หลายเดือนก่อน +2

    യാത്രാമംഗളങ്ങൾ രതീഷിനും ഫാമിലിക്കും 🌻🌻🌻

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 หลายเดือนก่อน +3

    കുഞ്ഞികിളി പൊളി ആണ് 🥰🥰

  • @paulytk204
    @paulytk204 3 หลายเดือนก่อน +2

    വിസയുടെ എല്ലാ പ്രൊസീജറും പെട്ടെന്ന് ശരിയാവട്ടെ കുഞ്ഞിക്കിളി ഫാൻസ്❤️❤️

  • @rubyjoseph4090
    @rubyjoseph4090 3 หลายเดือนก่อน

    Very good decision .UK trip. Go ahead,we are with you💞💕🌹

  • @noohahmed2478
    @noohahmed2478 3 หลายเดือนก่อน

    Congratulations, wish you happy journey ❤

  • @ratheeshek7589
    @ratheeshek7589 3 หลายเดือนก่อน

    👍❤Happy UK Yathra 🙌🙏

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 3 หลายเดือนก่อน

    I pray for a smooth visa application process to visit UK . May this trip not only enrich yours experiences but also inspire others through your videos.

  • @sajithaali7098
    @sajithaali7098 3 หลายเดือนก่อน +2

    Ningal punyam chaidavara logam chutti സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയ ല്ലോ പുത്തേട്ട് ഫാമിലി ക്ക് യാത്ര ആശംസകൾ

  • @hijoji1
    @hijoji1 3 หลายเดือนก่อน

    Hi puthettu family,
    Welcome to UK
    Prayers that you will get the visa soon.
    Looking forward to seeing you.
    Hope that you will inform when you will start from Kerala,
    Njangal vannu meet cheyyam wherever you are in the UK.

  • @EdathittaGirish
    @EdathittaGirish 3 หลายเดือนก่อน +5

    വാഹനത്തിൽ പോകുമ്പോൾ ശർദ്ധിക്കുന്നവർ പൊതുവെ കുറച്ചു വെള്ളം മാത്രം കുടിക്കുന്നവരാകും . കൂടുതലും ചെറിയ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ആണ് പ്രശ്നം . ദൂരേയ്ക്ക് നോക്കിയിരുന്നാൽ ഇതിന് ആശ്വാസമാകും . അല്ലെങ്കിൽ കണ്ണടച്ചിരിക്കുകയോ ഉറങ്ങുകയോ ചെയ്യാം .

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 3 หลายเดือนก่อน

    Have a great and safety travel ❤❤❤❤❤

  • @geethak6004
    @geethak6004 3 หลายเดือนก่อน +1

    Great. May God bless you All. ❤️❤️🌹🌹

  • @shabukamaldas4328
    @shabukamaldas4328 3 หลายเดือนก่อน

    അടിപൊളി പെട്ടെന്ന് വിസ ശരി ആവും ഗോഡ് ബ്ലെസ്

  • @georgevarghese238
    @georgevarghese238 3 หลายเดือนก่อน

    All the best for your UK trip.❤

  • @benuvarghese6441
    @benuvarghese6441 3 หลายเดือนก่อน +1

    Cool! How long are u all in the UK?
    Please let us know ur travel plans, so that we can meet..

  • @sanjibdhar854
    @sanjibdhar854 3 หลายเดือนก่อน +1

    Going to uk?... Nice program..
    Good luck to both

  • @JJ-mg3pr
    @JJ-mg3pr 3 หลายเดือนก่อน

    Our dear Ratheesh nice to see you all again and again

  • @maheshmahesh1887
    @maheshmahesh1887 3 หลายเดือนก่อน

    WITH gods grace wishing u A happy journey

  • @sreekanthsreenivasan9229
    @sreekanthsreenivasan9229 3 หลายเดือนก่อน

    Puthettu family kku Welcome to UK 🇬🇧

  • @ashokbhanse7595
    @ashokbhanse7595 3 หลายเดือนก่อน +3

    A daughter makes a difference in a family with the love she gives, the thoughtfulness she shows, and the memories she helps to create.
    *👩🏻‍🦰Happy National Daughters Day!*
    Sun, 22 Sept, 2024

  • @madhavinair9928
    @madhavinair9928 3 หลายเดือนก่อน

    Congratulations all the best ♥️♥️♥️🌹🌹🌹

  • @fillypariyaram3353
    @fillypariyaram3353 3 หลายเดือนก่อน

    UK യിൽ പോയി അടിച്ചുപൊളിക്ക് dears, ആശംസകൾ ❤❤

  • @sargamsargam9071
    @sargamsargam9071 3 หลายเดือนก่อน

    All the best. Happy ജേർണി