ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വംശീയത തുപ്പിയ അര്‍ജന്‍റീന പറഞ്ഞു വക്കുന്നത് | argentina| racism

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • กีฬา

ความคิดเห็น • 187

  • @sharathkp250
    @sharathkp250 หลายเดือนก่อน +17

    ഹമസിനെ തീവ്രവാദി ആക്കിയപ്പോൾ തുടങ്ങിയതാണ് മീഡിയ മുക്കാലിന്റെ ചൊറിച്ചിൽ 😊

    • @evinthomas3324
      @evinthomas3324 หลายเดือนก่อน +2

      Sathyam...😊👍👍

    • @NEXTVALIDHANI
      @NEXTVALIDHANI 27 วันที่ผ่านมา

      @@sharathkp250 ഞമ്മന്റെ ത്‌ പിന്നെ ഈ sport ൽ ഇല്ലാത്തതു കൊണ്ട് പ്രശ്നം ഇല്ല 🤣

  • @syamkumar5568
    @syamkumar5568 หลายเดือนก่อน +5

    ഇവിടെ കമൻ്റ് ബോക്സ് മൊത്തം ഡയലോഗ് പൂരം എൻ്റെ ഒരു പുലയൻ സുഹൃത്ത് ഉണ്ടു റാസൽ ഖൈമ യിൽ ഡ്രൈവർ അണ് ഗ്രാൻഡ് വിറ്റാറ കാറും 2000 sq feet വീടും ഉണ്ടു പെണ്ണ് കിട്ടുന്നില്ല... ഈ കമൻ്റ് ഇട്ടവരുടെ പെൺ മക്കളെയും സഹോദരി മാരെയും കെട്ടിച്ചു കൊടുക്കുമോ .....

  • @kkmmusthafskkmmusthafa2143
    @kkmmusthafskkmmusthafa2143 หลายเดือนก่อน +125

    ഫ്രഞ്ചുകാരും ഇംഗ്ലീഷ്കാരും വിനിയെ കുരങ്ങൻ എന്നു വിളിച്ചപ്പോൾ പൊങ്ങാത്ത ndi ഇന്ന് പൊങ്ങിയെങ്കിൽ ഞങ്ങൾക്ക് നിങ്ങളോടു സഹതാപംമാത്രം

    • @user-dh9dq7mt6i
      @user-dh9dq7mt6i หลายเดือนก่อน

      Randum thettanenn manasailakkunnath aan maturity allathe ninakk illatha ndii ye patti aarum paranjilla

    • @MadP0ol
      @MadP0ol หลายเดือนก่อน +38

      Ni pottan ano? Ethelum player ano racist comment avarkethire ittath? Crowd il ullavaralle
      But ith angane alla

    • @enz_o__
      @enz_o__ หลายเดือนก่อน

      ​@@adhilmomu4922avn egnanu prkopipicha ennu onnu parnj therooo

    • @raazirazz4216
      @raazirazz4216 หลายเดือนก่อน +3

      അന്ന് ഈ youtube ചാനൽ ഉണ്ടായിട്ട്ടില്ല

    • @TheGlitch-Guru
      @TheGlitch-Guru หลายเดือนก่อน +8

      @@adhilmomu4922 വിനി തന്റെ കളി കൊണ്ടാണ് പ്രഗോബിപ്പിക്കുന്നത്. ഒരു താരം അങ്ങനെ ചെയ്താൽ ഉടനെ racist chant വെച്ച് അവനെ കളിയാക്കുവാണോ ചെയ്യേണ്ടത്? നിങ്ങൾ വംശീയത സപ്പോർട്ട് ചെയ്യുവല്ലേ ചെയ്യുന്നേ. പ്രഗോബിപ്പിച്ചാൽ പറ്റുവാന്നേ അവനെ ഫുട്ബാൾ കളിച്ച് തോൽപ്പിക് അല്ലാണ്ട് അവനെ racist ആക്കി കൊണ്ട് അല്ല

  • @mahsh.m
    @mahsh.m หลายเดือนก่อน +53

    ഹിറ്റ്ലറുടെ കാലം അവസാനിക്കാറായപ്പോ നാടുവിട്ട നാസികൾ കൂട്ടത്തോടെ ചെന്ന് കേറിയ നാടാണ്. അത്ഭുതമൊന്നും ഇല്ല.

    • @ArunGopi-nl1uw
      @ArunGopi-nl1uw หลายเดือนก่อน +2

      Argentinayo?

    • @HaseebMuhammad-nj5wp
      @HaseebMuhammad-nj5wp หลายเดือนก่อน +2

      ​@@ArunGopi-nl1uwyes

    • @ArunGopi-nl1uw
      @ArunGopi-nl1uw หลายเดือนก่อน +1

      @@HaseebMuhammad-nj5wp original അര്ജന്റീനക്കാർ ആരാ അപ്പൊ

    • @HaseebMuhammad-nj5wp
      @HaseebMuhammad-nj5wp หลายเดือนก่อน

      @@ArunGopi-nl1uw എല്ലാരും അല്ല world war ൽ പരാജയപ്പെട്ടതോടെ നസികളിൽ വലിയൊരു ശതമാനവും അർജൻ്റീനയിൽ ആണ് അഭയം തേടിയത്. ഹിറ്റ്‌ലർ ൻറെ അടുത്ത അനുയായികളും അതിൽ പെടും. പല നസികളെയിലും മൊസാദ് അവിടെചെന്ന് വധിക്കുകയും ചെയ്തു. എല്ലാ argentina ക്കരും ഇവരാണ് എന്നല്ല. Argentina ക്കാരിൽ അതികവും Spain ൽ നിന്ന് കൊളോണിയൽ കാലത്ത് കുടിയേറിയവരാണ്

    • @krsh6770
      @krsh6770 หลายเดือนก่อน +3

      @@ArunGopi-nl1uw yes, argentina supported and most of them escaped to argentina and settled rest of life. Even you can see so many youtube videos about this, there was so many german streets.

  • @Ragnar655
    @Ragnar655 หลายเดือนก่อน +20

    I'm sorry because i got caught.

  • @salupkd4450
    @salupkd4450 หลายเดือนก่อน +19

    ഈ ഭൂമിയിൽ ഏറ്റവും ബുദ്ദിമുട്ടുള്ള ഫുട്ബോൾ ഫാൻസ്‌ അർജന്റീന ആണെന്ന്
    തോന്നിയിട്ടുണ്ട്
    അവരെ ആരും ഒന്നും പറയാൻ പാടില്ല. കൈക്കൊണ്ട് ഗോൾ അടിച്ചാൽ അതിനെ ന്യായീകരിക്കണം. വർണ്ണ വെറി നടത്തിയാൽ അതിനെ ന്യായീകരിക്കണം. ഏത് ചെറിയൊരു ടീമിനോട് കളിക്കുകയാണെങ്കിലും അവരെ world no ടീം ആക്കി പൊക്കി പിടിക്കണം.എപ്പോളും ടെൻഷനും താങ്ങലും
    ഇടയ്ക്ക് ഇടയ്ക്ക് വാമോസ് എന്ന് പറയുകയും വേണം
    എജ്ജാദി ലൈഫ് 💁

    • @letsdoit-jw2uy
      @letsdoit-jw2uy หลายเดือนก่อน +1

      World no. Team akki pokki pidikkua onnum venda bro currently worldbni. 1 team thanne aan world champions finalissma champions 2 copa champions ithra okka edtha Argentina world champions thanne aan aakkande karyamilla pinne mattu fansin sankadam ullavar akkipidikkunnath aayittokka thonnum😂 sarolla. Pinna enzo ee cheythath 💯 wrong aan orikkalum oru sportlum enthum aayikkotte no racism & body shaming ayirikkanm.
      Ella Argentina fans angne aan nn world cupum finalissma copa okka kittiya sankadathil enthelum paranj aswasikkande nn vech angatt parayua thanne karanj theerkk inganelum😂

    • @ajithsebastian797
      @ajithsebastian797 หลายเดือนก่อน

      Karayu mone😂

    • @arjunfcb971
      @arjunfcb971 หลายเดือนก่อน

      😂

    • @IAm-gl7xh
      @IAm-gl7xh หลายเดือนก่อน

      ഈ കമന്റിന് കരച്ചിൽ തീർന്നില്ലെയെന്നുള്ള റിപ്ലൈ vanno
      സാധാരണ അതാണ് ഇറക്കാറ്
      വേറെ പറയുന്നത് ശെരിയാണോ തെറ്റാണോന്ന് നോക്കാറില്ല

  • @Tripple-9
    @Tripple-9 หลายเดือนก่อน +4

    ഇഞ്ഞി ഞമ്മക്ക് അർജൻ്റീനയല്ല പുള്ളേ ... 'ഹറാംജൻ്റീന’ 😂.

  • @Suresh_gobi_father_
    @Suresh_gobi_father_ หลายเดือนก่อน +28

    കപ്പ്‌ അടിച്ചപ്പോ ഭയങ്കര സന്ദോഷം ആയിരുന്നു പക്ഷെ എപ്പോ ഇതൊക്കെ കണ്ടപ്പോ 🥲

  • @enz_o__
    @enz_o__ หลายเดือนก่อน +15

    Varshgalku sheshm cup adichu thudagiyappo ahangaram keriythaaa

  • @Swiss7761
    @Swiss7761 หลายเดือนก่อน +15

    സൗത്ത് അമേരിക്കൻ രാജ്യങളെ വെറും നാലാം കിട രാജ്യങ്ങൾ എന്ന ദാർഷ്ടൃത്തിൽ സംസാരിച്ച ഫ്രഞ്ച് താരങ്ങൾ ഇപ്പൊൾ കിടന്നു മോങ്ങുന്നു😂

  • @jk8776
    @jk8776 หลายเดือนก่อน +6

    ഫ്രഞ്ച് താരങ്ങൾക്ക് എതിരെയാണ് അവർ chant നടത്തിയത്.....അത്തരം chant kal ലാറ്റിൻ അമേരിക്കൻ സംസ്കാരം ആണ്..ഫ്രഞ്ച് താരങ്ങൾ നല്ലൊരു ശതമാനം ആഫ്രിക്കൻ താരങ്ങൾ ആണെന്ന് പരസ്യമായ കാര്യമാണ്...ഇതിനെ ഒരു tongue in cheek banter ആയി മാത്രം എടുത്താൽ മതി.
    മെസ്സിയെ growth hormone ഇല്ലെന്ന് പറഞ്ഞു കളിയാക്കിയ ഫ്രഞ്ച് താരങ്ങൾക്ക് എതിരെ ആരും സംസാരിച്ചത് കണ്ടില്ല..

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 หลายเดือนก่อน +6

      Wow 😂
      ഇജ്ജാതി ന്യായികരണം
      ഏത് ഫ്രഞ്ച് കളിക്കാരൻ ആണ് അങ്ങനെ മെസ്സിയെ പറഞ്ഞെ?
      നി ലാറ്റിൻ അമേരിക്കയിൽ പോയിട്ടുണ്ടോ. ഞാൻ പോയിട്ടുണ്ട്
      നി പറഞ്ഞ ഒരു സംസ്‍കാരം അവിടെ ഇല്ല ചിലപ്പോൾ അർജന്റീന യിൽ ഉണ്ടാകും കാരണം ഏറ്റവും യൂറോപ്യൻ ഉള്ളത് അവിടെ ആണ്
      ഒട്ടുമിക്ക ലാറ്റിൻ രാജ്യങ്ങളും
      Blacks വൈറ്റ്സും പാർഡോസും അങ്ങനെ ഒരുപാട് വംശങ്ങൾ ചേർന്നത് ആണ് അവർക്കൊന്നും ഈ റേസിംസം ഇല്ല
      അര്ജന്റീന ഉറുഗ്വായ് ഈ രാജ്യങ്ങളിൽ ആണ് പ്രശ്നം

    • @bobyboom9437
      @bobyboom9437 หลายเดือนก่อน +1

      @jk8776.. enthuvade ......kashtam ....!!

    • @rmsmedia4208
      @rmsmedia4208 หลายเดือนก่อน +1

      ഇജ്ജാതി വെളുപ്പിക്കൽ 😂😂🔥

    • @jk8776
      @jk8776 หลายเดือนก่อน

      @@drvyvidhseetharamiyer7702 തള്ളാതെടാ ചെക്കാ..ഒരു യൂണിവേഴ്സിറ്റി മുതൽ അവിടുത്തെ ഭരണകൂടതിനൊടുമുള്ള പ്രതിഷേധം അവിടുത്തെ ജനത അറിയിക്കുന്നത് banter chantingilodeyanau..പിന്നെ മെസ്സി ഈ കുള്ളൻ എന്ന് വിളിച്ച് കളിയാക്കിയത് 2018 വേൾഡ് കപ്പിന് ശേഷം എല്ലാവരും കണ്ടത്തഡെ...അതിനു പകരം തന്നെയാണ് 2022 ിൽ കൊടുത്തത്...ഇതിൽ ആഫ്രിക്കൻ പ്ലെയർസിനെ കളിയാക്കിയാണ് chant എങ്കിൽ racism ആക്കുമായിരുന്നു....പക്ഷേ അവർ പാടിയത് ഫ്രഞ്ച് ഫുട്ബോളിനെ കളിയാക്കി കൊണ്ടാണ്

    • @jk8776
      @jk8776 หลายเดือนก่อน

      @@drvyvidhseetharamiyer7702 തള്ളാതെ പോടെയ്...യൂണിവേഴ്സിറ്റി മുതൽ അവിടുത്തെ ഭരണ കൂടത്തിനെതിരെ വരെ ഉള്ള പ്രതിഷേധം അവർ അറിയിക്കുന്നത് chanting അല്ലെങ്കിൽ banter ുകളിലൂടെ ആണ്..പിന്നെ മെസ്സിയെ അവർ കുള്ളൻ എന്ന് വിളിച്ച് കളിയാക്കിയത് 218 ഫൈനലിൽ ശേഷം എല്ലാവരും കണ്ടതാണ്..അതിനു 2022 ഇൽ മറുപടി കൊടുത്തു...ആഫ്രിക്കൻ പ്ലേയീസിനെതിരെ ആണ് enzo chant ചെയ്തതെങ്കിൽ racism ആകുമായിരുന്നു...പക്ഷേ അവർ നടത്തിയത് ആഫ്രിക്കൻ കളിക്കാരെ ടീമിലെടുക്കുന്ന ഫ്രാൻസ് ടീമിനെതിരെ ആണ്.

  • @nandhappan7s
    @nandhappan7s หลายเดือนก่อน +4

    Its clear advantage for french team ..variety of talents....but argentina should have stayed humble.

  • @AF-nn6lb
    @AF-nn6lb หลายเดือนก่อน +11

    ഇതിൽ Enzo മാത്രം അല്ല കുറ്റക്കാരന്‍. ആ ബസ്സില്‍ ഉള്ള എല്ലാവരും ആഘോഷത്തില്‍ പാടുന്നു. ഈ പ്രശ്‌നത്തില്‍ മെസ്സി അടക്കമുള്ള എല്ലാ argentinan players um കുറ്റക്കാരാണു. Racism പണ്ടേ argentina ക്കാരുടെ രക്തത്തില്‍ ഉള്ളതാണ്.

    • @letsdoit-jw2uy
      @letsdoit-jw2uy หลายเดือนก่อน

      Messi adakkam padunnath mee kando angne oru video inde konduvadei bratugal fen aavum veruthe alla😂

    • @albinmathew6489
      @albinmathew6489 หลายเดือนก่อน

      Barazi-1
      Germany-7😂

    • @AF-nn6lb
      @AF-nn6lb หลายเดือนก่อน +2

      @@letsdoit-jw2uy Bro.. Messi is the Captain of Argentina team.. So he is also responsible for the team performance. So a captain's silence is biggest freedom license of the players to do anything

    • @letsdoit-jw2uy
      @letsdoit-jw2uy หลายเดือนก่อน

      @@AF-nn6lb messi silent ayi irunnath bro vedio l kando messi aa bus l undonn thenne ariyula palarkum messi leg injured ayittan ullath. Teaminoppam anoo poyath alleyo enn polum ariyilla pinna bro parayana ketta vicharikkum enzo itta videol messi mindand irikkana kanam ennu njn athil messiye kandittupolum illa. Pinne world cup tymil emi mbappeye kaliyakkana samayath messi thadanjath ellavarum kandathanello . Messi oru pakka captain thenne aan athil enthelum doubt indo verthe eni messide thalakk vekkanda alle thenne final athrem injured aayi kalikan pattathe sankadappettu poyi benchil irunnu karanjathum ellavarum kandathan aa angerkk ith support cheyyande karyam onnum illa kanatha karyam orikkalum parayaruth kandath anel paranjo ath accept cheyyum. bro racism ath aar chythalm wrong aan enzo 💯 wrong aan chythth

    • @adinan-ad327
      @adinan-ad327 หลายเดือนก่อน

      @@AF-nn6lbmessi America yil thanne aan ullath inter miami l pinne avide rest lum aan 😂

  • @ajmalcp7792
    @ajmalcp7792 หลายเดือนก่อน +13

    Copa അടിച്ചതിനു ഫ്രാൻസ് ന എന്തിന് കുറ്റം പറയുന്നു ചീത്ത വിളിക്കുന്ന്

  • @muhammedramsan6841
    @muhammedramsan6841 หลายเดือนก่อน +30

    മനസ്സിൽ ഉള്ളത് പുറത്തു വന്നു എന്നിട്ട് പണി കിട്ടും എന്ന് അറിഞ്ഞപ്പോൾ മാപ്പ് ഇവന്റെയൊക്കെ വിജയം ആഘോഷിച്ച നമ്മളെ അടിക്കണം 🙏🙏

    • @aswinrajp2125
      @aswinrajp2125 หลายเดือนก่อน +6

      Evideya ullathe nee randennam njan tharam😂

    • @nandhappan7s
      @nandhappan7s หลายเดือนก่อน

      Brachugal aayirikkum

    • @sreerag6007
      @sreerag6007 หลายเดือนก่อน

      ​@@nandhappan7s ആരുടെ ആയാലും നിൻറെ ടീമിന്റെ പോലെ വംശീയ വാദികളുടേതു അല്ല... ജർമെന്റിന ഫുണ്ടെ

    • @sreerag6007
      @sreerag6007 หลายเดือนก่อน

      ​@@nandhappan7s ആരുടെ ആയാലും നിൻറെ ടീമിന്റെ പോലെ വംശീയ വാദികളുടേതു അല്ല... ജർമെന്റിന ഫുണ്ടെ

  • @MJ32122
    @MJ32122 หลายเดือนก่อน +7

    സത്യത്തിൽ പറഞ്ഞത് നേര് തന്നെ, but അര്ജന്റീന അങ്ങനെ പറയരുതായിരുന്നു. French ക്ലബ്‌കൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും വാശീയത ഒരുപാട് ഉണ്ട്. But really sad from അര്ജന്റീന

  • @Tripple-9
    @Tripple-9 หลายเดือนก่อน +1

    ഇത് ഒരുപക്ഷേ PSG മെസ്സിയോട് കാണിച്ച ചെറ്റത്തരത്തിനുള്ള ഒരു മറുപടി ആണോ എന്ന് സംശയം ഇല്ലാതില്ല.

  • @anshidpm9819
    @anshidpm9819 หลายเดือนก่อน +10

    Enzo പറഞ്ഞത് വളരെ മോശം തന്നെ പക്ഷേ ഇതിനെ പൊക്കിപ്പിടിക്കുന്ന ഫ്രഞ്ച് ഫുട്ബോൾഫെഡറേഷൻ പുണ്യാളൻ കളിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല

    • @neoart1151
      @neoart1151 หลายเดือนก่อน +5

      Pinnne mindathae irikkanno

    • @ajmalcp7792
      @ajmalcp7792 หลายเดือนก่อน +2

      @@anshidpm9819 copa ജയിച്ചതിന് ഫ്രാൻസിനെ എന്തിന് കളി ആക്കണം😁😁😁

    • @urdaysport6400
      @urdaysport6400 หลายเดือนก่อน

      Aa paranjathil vamsheeyatha edvideyaanu...?

    • @Shibsy77
      @Shibsy77 หลายเดือนก่อน

      ​@@urdaysport6400bro feed football new video kand nokk athil mansilakum

    • @appucristy2173
      @appucristy2173 หลายเดือนก่อน

      ​@@ajmalcp77922018 annakil kittoyindayirikkum

  • @godbutcher164
    @godbutcher164 หลายเดือนก่อน +1

    ഒരേ വർഗക്കാർ താമസിക്കുന്ന നമ്മുടെ നാട്ടിൽ കളറിൻ്റെ പേരിൽ അടി നടക്കുന്നു
    അപ്പോ അവിടത്തെ അവസ്ഥ എന്ത് ശോകം ആയിരിക്കും🚫

  • @anaisukumaran2843
    @anaisukumaran2843 หลายเดือนก่อน +2

    അർജന്റീനയുടെ മോശം സമയം വരുമ്പോൾ ഇതൊക്കെ അവർ നേരിടേടിവരും 😌

  • @suhailp880
    @suhailp880 หลายเดือนก่อน +3

    അവൻ മാപ്പു പറഞ്ഞല്ലോ എന്ന കമെന്റ് മായി അരകൾ വന്നോ... 😂😂

  • @Geo-dq3gz
    @Geo-dq3gz หลายเดือนก่อน +1

    നേടിയ വിജയങ്ങളുടെ എല്ലാ വിലയും കളഞ്ഞു

  • @Swiss7761
    @Swiss7761 หลายเดือนก่อน +8

    മെസ്സി & അർജൻ്റീന ഫാൻസ് ആയ ഞമ്മൻ്റെ ആൾകാർ ഇനി മുതൽ അർജൻ്റീന യുടെ ഹറാം എന്ന് പറയുമോ😂

    • @hasilhasil9268
      @hasilhasil9268 หลายเดือนก่อน

      ലോക ഫുട്ബോളിൽ ഇന്നേവരെ ഒരു കുരങ്ങനും ഇല്ല നാണക്കേടാണ്

  • @Vpr2255
    @Vpr2255 หลายเดือนก่อน

    Maradona, Messi അങ്ങനെ ഒരുപാട് legends നെ വച്ചു ആ നാട്ടുകാരെ compare ചെയ്യരുത് ഇത് പണ്ടേ ഉള്ള ചരിത്രം ആണ്!!!😏

  • @user-jk5zs8zz5k
    @user-jk5zs8zz5k หลายเดือนก่อน +3

    ഇവിടെ വർഗ്ഗീയത എങ്കിൽ അവിടെ വംശീയത നേതകൾക്ക് അതാണ് കച്ചി തുരുമ്പ്

  • @jazuuzzzz
    @jazuuzzzz หลายเดือนก่อน

    അർജന്റീന എല്ലായിപ്പോഴും വംഷീയ രാജ്യം ആണ്.... നാസി ജർമനിയുടെ അവസാന കാലത്ത് തോൽവി ഉറപ്പായപ്പോൾ പ്രമുഖ നാസികൾ ഒക്കെയും കുടിയേറിയത് അർജന്റെനയിലേക്ക് ആയിരുന്നു....
    കാലം മാറിയിട്ടും അവരുടെ റെസിസം അത് മാറിയില്ല....

  • @sajanvp2489
    @sajanvp2489 หลายเดือนก่อน +1

    ഇതൊക്കെ വാർത്തയാക്കാൻ കൊള്ളാം..... ഒരിക്കലും അവസാനിക്കില്ല.... എല്ലാ രാജ്യത്തിനും അവരുടേതായ രീതിയിൽ വമ്ശീ യത ഉണ്ട്

  • @blackcobra8357
    @blackcobra8357 หลายเดือนก่อน +4

    ആഫ്രിക്കയിൽ ഉള്ളവരെ സ്വന്തം രാജ്യത്തെ പൗരന്മാരാക്കി അവരെ ചൂഷണം ചെയ്യുകയാണ് ഫ്രാൻസ് ഇപ്പോഴും ചെയ്യുന്നത് അത് ഫുട്ബോളിനോട് അത് അർജൻറീന താരങ്ങൾ തുറന്നുപറഞ്ഞു അത് വംശീയത ഒന്നുമല്ല. സത്യത്തിൽ ഫ്രഞ്ച് ടീമിൽ എത്ര ഫ്രഞ്ച് വംശജർ ഉണ്ട്????? അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണ് അതല്ലെങ്കിൽ പിന്നെ എന്തിനാണ് ഫ്രാൻസ് ടീം എന്നൊക്കെ പറയുന്നത്🤔🤔🤔🤔🤔

    • @ajmalcp7792
      @ajmalcp7792 หลายเดือนก่อน +3

      @@blackcobra8357 swantham team il kalikkunnavarude nationality google cheyth nokk, athe pole copa jayichathinu enthinu france ne cheetha parayanam😁😁😁

    • @Vpr2255
      @Vpr2255 หลายเดือนก่อน +2

      🤣 അര്ജന്റീന സായിപ്പ് മാർ എങ്ങനെ South അമേരിക്ക യിൽ വന്നു നോക്ക് 😏 ഇവനും mbabbppe എല്ലാം പുറത്തു നിന്ന് വന്നവർ തന്നെ

    • @ashfakhn8978
      @ashfakhn8978 หลายเดือนก่อน

      അർജന്റീന ടീമിൽ എത്ര ലാറ്റിൻ അമേരിക്കൻസ് ഉണ്ട്.
      ഒക്കെ സ്പാനിഷ്, ഇറ്റാലിയൻ വംശക്കാർ.
      അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണ്,
      അതല്ലെങ്കിൽ പിന്നെ എന്തിനാണ് അർജന്റീന ടീം എന്ന് പറയുന്നത് 🤔🤔🤔🤔🤔🤔🤔🤔🤔

  • @athiraaavani8675
    @athiraaavani8675 หลายเดือนก่อน

    But stand with argentina

  • @Fofausy
    @Fofausy หลายเดือนก่อน

    കേരളത്തിലെ മെസ്സി ഫാൻസ്‌നെ കുറിച്ച് എന്താണാവോ അവന്മാർ പറയുക..? ഇതൊന്നുമറിയാതെ അവന്മാരെ പേറി നടക്കുന്ന മല്ലു -മെസ്സി ഫാൻസ്‌ 😛😛😛

  • @vaisakhvijayan5407
    @vaisakhvijayan5407 หลายเดือนก่อน

    You can named a real french player in the france team. Indian teamil muzhuvan bangladeshikal anenkil how we feel . Thats it bro .

  • @akhilc3282
    @akhilc3282 หลายเดือนก่อน +9

    Media one എങ്ങോട്ടാ കൈ ചൂണ്ടുന്നത് എന്ന് ബുദ്ധി ഉള്ളവര്‍ക്ക് മനസ്സിലാവും. എതായാലും നല്ല ഉദേശം അല്ല.

    • @irshadarakkal4538
      @irshadarakkal4538 หลายเดือนก่อน +6

      What's this bro... anti racism nalla upadesham alla?

    • @AsharafNp
      @AsharafNp หลายเดือนก่อน

      Kavi bheegaranmarkku endhu manasilayittendh avar manusyarano

    • @rmsmedia4208
      @rmsmedia4208 หลายเดือนก่อน

      ബുദ്ധിയുള്ള താങ്കൾ പറയൂ. ..എങ്ങോട്ടാ? ?

    • @akhilc3282
      @akhilc3282 หลายเดือนก่อน

      ലോകത്ത് പലതും നടക്കും. Media one racism അല്ല പ്രശ്നം മതം ആണ്. France ആയാലും Argentina ആയാലും അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നം ഉണ്ടാകും. എന്നാല്‍ മീഡിയ one 😆

  • @babunamboori3641
    @babunamboori3641 หลายเดือนก่อน

    Vamoshhhhh

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn หลายเดือนก่อน

    ഇന്നുവരെ, ഇനിയൊരിക്കലും കറുത്ത വർഗ്ഗക്കാർ ദേശീയ ടീമിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് പ്രദീക്ഷിക്കുന്നുമില്ല.

  • @anaisukumaran2843
    @anaisukumaran2843 หลายเดือนก่อน

    എന്തൊക്കെ ആയാലും ഈ കൂതിച്ചു അരകൾ support ചെയ്യും 😌

  • @superfrank9323
    @superfrank9323 หลายเดือนก่อน

    Ithe french teamilulla grizman dembele pand oru hotelil irunn pacahkk racisam nadathinallo Ann illatha entho oru shushkanthi inn ellarkum

  • @rileeshp7387
    @rileeshp7387 หลายเดือนก่อน

    കറുത്തവൻ വെളുത്തവൻ ഒക്കെ ആളുകൾ ഉണ്ടാവും അവരെ എന്ത്

  • @entertainmentmedia2.071
    @entertainmentmedia2.071 หลายเดือนก่อน

    എല്ലാ ടീമിന്റ് ഫാൻസ്‌ കാരും ഉണ്ടല്ലോ 😂
    അർജന്റീന ഫാൻസ്‌ എല്ലാ കമെന്റ് വായിച്ചു ചിരിക്കുന്നും

  • @krsh6770
    @krsh6770 หลายเดือนก่อน +1

    These things to be stopped, Aguero did the same thing after wcup win, why cant they celebrate without targeting other players,

  • @Mallumoshase
    @Mallumoshase หลายเดือนก่อน

    ഇങ്ങോട്ട് കിട്ടിയതിന് ചെറുത് ഒരെണ്ണം അങ്ങോട്ട് കൊടുത്ത് 😂 ഒരു കുഴപ്പോം ഇല്ല

  • @Justmyself66
    @Justmyself66 หลายเดือนก่อน +1

    Sorry, pidikkapettathinu sorry😶

  • @mufidashihab3268
    @mufidashihab3268 หลายเดือนก่อน +1

    Vini k ethire paranjapol

  • @fasi6908
    @fasi6908 หลายเดือนก่อน

    അന്ധമായ ഫാൻസ് ജ്വരം മൂലം ഈ വംശീയതയെ പോലും ന്യായീകരിക്കുന്ന ആളുകളെ കുറിച്ച് സഹതപിക്കാനേ കഴിയൂ

  • @crismathew
    @crismathew หลายเดือนก่อน

    Racism is not normal😢😢😢 itiney support cheyunnavar🤬

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE หลายเดือนก่อน +9

    പറഞ്ഞത് തെറ്റൊന്നും അല്ലല്ലോ.. അല്ലേൽ എന്തുകൊണ്ട് മാതൃരാജ്യത്തിനു വേണ്ടി ഇവറ്റകൾ കളിക്കുന്നില്ല..
    NB :- ഞാൻ ഇംഗ്ലണ്ട് ആരാധകൻ ആണ് അര അല്ല 🫢🙌

    • @greeshmasabu3000
      @greeshmasabu3000 หลายเดือนก่อน +5

      Njnmate alkaranu athanu media one mongune

    • @athiraanil4236
      @athiraanil4236 หลายเดือนก่อน +1

    • @ashmil9256
      @ashmil9256 หลายเดือนก่อน +1

      Ath avarude ishttam allle

    • @vijishviju
      @vijishviju หลายเดือนก่อน +2

      Atavarde ishtam alle ippo ivdullavroke ivide ahno joli, study okke cheyyunnat ellarum.

    • @muhammedanasabdulrasheed9528
      @muhammedanasabdulrasheed9528 หลายเดือนก่อน +1

      Ningalude messi is italian aanu check before comment

  • @viralcuts2208
    @viralcuts2208 หลายเดือนก่อน

    "First move is gay" enna trend ee vamsheeyathayundennullathinu thelivaanu

  • @bobyboom9437
    @bobyboom9437 หลายเดือนก่อน

    ഈ അർജെന്റീനക്കാർ ഏതൊക്കെ രാജ്യത്തുനിന്നാണ് വന്നതെന്ന് അവന്മാർക്കാരിയുമോ ?

  • @asamad4722
    @asamad4722 หลายเดือนก่อน

    അർജന്റീന വർഗീയ വാദികൾ

  • @SalmanSalman-vq8sb
    @SalmanSalman-vq8sb หลายเดือนก่อน

    Footballil ethu adhyamayittonnum allallo

  • @georgekc2152
    @georgekc2152 หลายเดือนก่อน

    Messikeithirei WC Neidiya Zeishem French Janatha Kanichappol aevide ahyirunnu Racism ? White Blackinei parayumbol mathremei Racism aenu lokemthei aeithu Niyamathila aezhuthi veichirikkunathu Bro ? 😡
    Team Dressing Room is a Private Room bro but not public Space🙏

  • @discoverybyameen1563
    @discoverybyameen1563 หลายเดือนก่อน

    Etrum un respect team World il ella

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp หลายเดือนก่อน +6

    Media one പറഞ്ഞാൽ ഞങ്ങൾ അംഗീകരിക്കില്ല എന്തല്ലേ ഓരോ ചൊറിച്ചിൽ 😂

  • @uhtij5112
    @uhtij5112 หลายเดือนก่อน

    Messiye kullan eann vilikkunnavara ippo ivde thorimehukunath

  • @nujumudheenujumudheen8481
    @nujumudheenujumudheen8481 หลายเดือนก่อน +4

    അര്ജന്റീന മെസ്സി ഒഴികെ വേറെ ആരും character പോരാ

    • @avxtreme3609
      @avxtreme3609 หลายเดือนก่อน +2

      സത്യം

    • @ashineo6679
      @ashineo6679 หลายเดือนก่อน +1

      😂😂

  • @arunchillakkattil8959
    @arunchillakkattil8959 หลายเดือนก่อน +1

    Enthokke Paranjalum France football team is African All star 11

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 หลายเดือนก่อน +2

      അതിനു നിനക്ക് എന്താണ്?
      അങ്ങനെ ആണേൽ അര്ജന്റീന സ്പാനിഷ് ഇറ്റാലിയൻ ഇലവൻ

  • @darkwolf2128
    @darkwolf2128 หลายเดือนก่อน

    😂😂😂😂😂 umbiya fun always umfiya fun

  • @asiffaisal141
    @asiffaisal141 หลายเดือนก่อน

    Vamosh😂😂😂😂😂😂😂da vamoshh

  • @mhd_althaf_k_a
    @mhd_althaf_k_a หลายเดือนก่อน +3

    ആ കപ്പ് തിരിച്ചു വാങ്ങണം. അതല്ലേ അതിന്റെ ഒരു ഇത്?

    • @baashbasheer9631
      @baashbasheer9631 หลายเดือนก่อน +7

      ENNIT NINAK THARAM😂😂😂😂😂😂😂😂😂😂😂😂😂

    • @HaseebMuhammad-nj5wp
      @HaseebMuhammad-nj5wp หลายเดือนก่อน +2

      @@mhd_althaf_k_a ഘടകം 😂

    • @lucifermorningstar7860
      @lucifermorningstar7860 หลายเดือนก่อน

      Sathyam 😂😂​@@HaseebMuhammad-nj5wp

    • @letsdoit-jw2uy
      @letsdoit-jw2uy หลายเดือนก่อน +2

      Ennittu cup kittathe purathaya bartugalinu kodukkam 😂😂

    • @baashbasheer9631
      @baashbasheer9631 หลายเดือนก่อน +2

      BRACHUKAL ALLA BRACHOOMBIA🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣

  • @prittyshan9681
    @prittyshan9681 หลายเดือนก่อน +3

    First

  • @user-li3ru7er3f
    @user-li3ru7er3f หลายเดือนก่อน

    Evanmar onum jayikan padila aa pavam messi ku oru cup kitan agrahichirunnu footballil ipozhum karutha tharangal odunna speedilo phisicalitiyilo football kalikan ivanmarkonum patanilla athinte asooya anu

    • @user-po4dq9gm2b
      @user-po4dq9gm2b หลายเดือนก่อน

      Their genetic, speed , balance, endurance, acceleration, strength innevere ivaril aarkuum labhichittilla African blood 🖤💪🏿

    • @arjunfcb971
      @arjunfcb971 หลายเดือนก่อน

      Angane parayalla angane annu enkil white playerinte football iq,passes,cross,long range shooting ith onnum black playersinu illa football history nokkiyalum mikacha players white players thane annu

    • @user-li3ru7er3f
      @user-li3ru7er3f หลายเดือนก่อน

      @@arjunfcb971 athokke nalla oru coachinte keezhil training kitiyal undavum europen playersinu kituna trainginte athe quality african playersinu kitiyal vere level avum pinne african playersinolla energiyo staminayo white playersinilla encolo cante okke mid feildil ozhuki nadakunna kandille midfeildil oru extra player olla athra energiyanu city vs chelsea campion league finalil kandirunno ee paranja skillum visionum accuraciyum ula citiyude de bruyne anangan vitila pullide kayyil panth kitiyal odane thatti edukum eyhra skill undayitum de bruynu onum cheyan patiyilla

    • @arjunfcb971
      @arjunfcb971 หลายเดือนก่อน

      @@user-li3ru7er3f Stamina,speed oke black playersinu annu kooduthal ok pakshe Toni Kroosine pole otta second kond game change cheyyan pattuna pass ok kodukunathil Blacks ere pirakil annu .majority African playersinu football iq thire illa speed,Stamina ,dribbiling illenkil ellam average players annu

    • @user-li3ru7er3f
      @user-li3ru7er3f หลายเดือนก่อน

      @@arjunfcb971 ath sheriyanu but bhaviyil matti edukavunathe ollu pep guardiola polula coachinte okke keezhil vannal poul pogba okke ith pole nalla pass kodukunna thaaram anu pinne tony cruisinte pass medikam vinicious pole oru black athletisism ola tharam ondele goal avuu

  • @salmanfariz8143
    @salmanfariz8143 หลายเดือนก่อน +1

    Argentina 🎉🎉🎉🎉🎉 enzo paranjath correct anu avark sontham rajiyathin vendi kalichude

    • @muhammedanasabdulrasheed9528
      @muhammedanasabdulrasheed9528 หลายเดือนก่อน +2

      Messi dybala icardi all italian check before commenting

    • @sachusinan7500
      @sachusinan7500 หลายเดือนก่อน

      @@muhammedanasabdulrasheed9528mandatharam parayerth messi jenichagh rosariyoyil aaan avar agane aaano

    • @shamil744
      @shamil744 หลายเดือนก่อน

      Education ilathathinte kurava ninakk poyi padikk

    • @letsdoit-jw2uy
      @letsdoit-jw2uy หลายเดือนก่อน

      ​​@@muhammedanasabdulrasheed9528 podei messi Argentina born aan pinne angerde dual citizenship Spain aan enthelum ariyand vala vala adikkathe messide family aan italian

    • @appucristy2173
      @appucristy2173 หลายเดือนก่อน +1

      Anganeyanenkil argentina playersinu avarude clubukalil kalicha pore... Pinne enthina european clubukalil kalikkunne , cashine vendiyalle.... Athupole ororutharudeyum nilanilppinanu african people kudiyeriyathum....eg. Mbappe agrahichathu cameroonil kalikkan thanneyanu pakshe football pinnil nadakkunnathu oombiya karyangal.... Okke business aayi maari....... Argentina players janikkunnathu mathre avide ullooo avare players aakunnathu europila🤣

  • @AnwarAnwar-rs3ow
    @AnwarAnwar-rs3ow หลายเดือนก่อน

    അഹങ്കരികൾ

  • @ashineo6679
    @ashineo6679 หลายเดือนก่อน

    Karayan ororutharkum oro karanagal...😅😅😅

  • @christylal2452
    @christylal2452 หลายเดือนก่อน

    😂😂Ningalk Naanam 😂😂 ille. 😂😂Just Media Fun Chorichil 😂😂