നീതിക്കായി ഇന്ത്യൻ പ്രസിഡന്റിനെ വരെ കാണും', ഇനി എന്ത് ചെയ്യണമെന്നറിയാം |Flowers Orukodi 2 | Ep # 29

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വിയോഗം ഏവരെയും ഞെട്ടിച്ചതാണ്. ഗൈനക്കോളജിസ്റ്റ് ആകണമെന്ന ആ​ഗ്രഹം മനസിൽ സൂക്ഷിച്ചിരുന്ന വന്ദന ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ജോലിക്കിടെയാണ് ലഹരിക്ക് അടിമയായ പ്രതിയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ മകളുടെ ഓർമകൾ പങ്കുവയ്ക്കുകണ് വന്ദനയുടെ പിതാവ് മോഹൻദാസ്.
    The demise of Dr. Vandana Das, who was murdered in an attack by an accused taken for medical examination by the police, was a huge shock for everyone. Vandana, who aspired to become a Gynecologist, was tragically killed while she was doing her House Surgery. Her father Mohandas is sharing his daughter's memories in this episode of 'Flowers Oru Kodi'.
    #FlowersOrukodi

ความคิดเห็น • 419