Glad that interviewer asked straight forward questions which most of us were curious to know rather than focusing on personal and unimportant topics! Appreciate it!
A true exemplar of a respectful interview. The interviewer seemed well acquainted with the art of interviewing since he did the job in a dignified manner by asking the very significant questions that the public wants to hear from Jose K Mani. Great job Nirmal Abraham 👌🏻The questions were really smart and unbiased. Thanks to Shekinah Television for broadcasting such productive and fruitful programs. 👍🏻
Excellent Mr.Nirmal Abraham.👌🏻You are always polite and courteous.👏 Keep it up. Through the U.S ELECTION INTERVIEW we understood you are blessed with great knowledge and articulacy. This time you proved your IMPECCABLE INTERVIEW SKILLS too. The subtle shift from a serious political interview to a pleasant family discussion was flawless. Thanks to Shekinah TV for a wonderful Christmas gift to all viewers.
Very good interview by Nirmal and really good to see Jose K Mani smile after a long time. I don't appreciate his shift to LDF but I guess he had no choice. Thank you for bringing the whole family together. Would have loved to see Nisha with them though.
This is the correct choice. Catholic became poor under UDF RULE. our bishops knows that. 80% minority benefit goes to Muslims. All main government departments went to Muslims during UDF rule. Jose k mani indirectly said that
@Akhil Think practically what’s happening around me. If state declare NO RELIGION then I will agree with you. Until this is not happened I will see people n the eyes of religion. Your words good for books but not happening in life
Nice interviewer. I'm glad he gave equal time to kuttiyammachi. Usually interviewers give more attention to youngsters but Nirmal gave everyone their due. I really hope Kunjumani doesn't enter politics though. He looks too innocent to be involved in tricks and games.
മാണി സാറിന് 50 വർഷം നിവർന്നു നിന്നു പോരാടാൻ ശക്തമായ ഒരു അദ്ധ്വാനവർഗ്ഗ സിദ്ധാന്തമുണ്ടായിരുന്നു കർഷകരെ ഒന്നിച്ചു നിർത്താനും അവരെ നയിക്കാനും . കൃഷി മാറി കർഷകൻ മാറി അവരെ ഒന്നിച്ചു നിർത്താനും നയിക്കാനും ജേസ് കെ മാണിയുടെ മനസ്സിലും ശക്തമായ ഒരു ആശയവും ശരിയായ ഒരു നയവും ഉണ്ടാവട്ടെയെന്നു ആശംസിക്കുന്നു.
@@kaduvananu I don’t say it because it’s not true. Kerala Congress is for farmers. Mannath Padhmanabhan is a founding father. Then how can you say that it’s only for Christians?
@@RootSystemHash truth is truth . Everyone knows that 80% of Kerala congress is Catholics. It is clear that Muslim league an congress tried to destroy Kerala congress. Jose k mani indirectly said that .
@@kaduvananu Exactly. So, it’s not a Christian party. 80% of CPI are Hindus, predominantly Ezhava. Does that make it a Hindu party? But, yes Kerala Congress has a huge Catholic Christian following.
സത്യം പറ സഹോദരാ നോട്ട് എണ്ണുന്ന യന്ത്രം എവിടെയാ?പിന്നെ പിജെ ജോസഫ് രാഷ്ട്രിയം തുടങ്ങിയപ്പോൾ ഉള്ള സ്വത്തുക്കൾ ഇപ്പോൾ കുറഞ്ഞിട്ടേയുള്ളു എന്നാൽ മാണിയുടെ രാഷ്ട്രീയം തുടങ്ങിയപ്പോൾ ഉള്ള സ്വത്തും ഇന്നത്തെ സ്വത്തും ഒന്ന് അന്വേഷിക്ക് സത്യം പറയുന്ന സഹോദരാ അപ്പാൾ മനസ്സിലാകും ആരാണ് വല്ല്യ കള്ളനെന്നും ആരുടെ കൂടെയാണ് കള്ളൻമാരെന്നും
@@josephgeorge5824 ജോസഫ് കാട്ടു കള്ളൻ ആണ് പുള്ളി കൂടെ പണ്ട് തൊട്ട് ഉണ്ടായിരുന്ന. ആളുകൾ ചോദിച്ചു നോക്ക് നിങ്ങൾ ഒക്കെ സുടാപ്പി കോൺഗ്രസ് പാർട്ടി ആളുകൾ അല്ലെ
@@സത്യംപറ താങ്കൾ ഈ സത്യം പറ എന്ന നാമം മാറ്റി കള്ള കൂട്ടം എന്നാക്കുക മാണി എവിടെ നിന്നു വന്നു എവിടെ എത്തി നിൽക്കുന്നു പറ ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പാർട്ടി ഓഫിസ്സ് ആരുടെ പേരിലാ? സത്യ പറയുക എന്ന പറഞ്ഞാൽ ഭുലോക കള്ളം പറയുക എന്നല്ല പിന്നെ ഞാൻ നല്ല ഒരു UDF അനുഭാവി തന്നെയാ കാരണം മതമൈത്രി നിലനിൽക്കണം എന്ന ഒറ്റ കാരണം കൊണ്ട് ഒരു പാർട്ടിയിലും അംഗത്തമെടുക്കാത്തവനാ ഞാൻ പക്ഷേ ഉമ്മൻ ചാണ്ടി എന്ന mല്ല നേതാവിനെ എനിക്ക് ഇഷ്ടമാ അതു കൊണ്ട് സ്വന്തം പേരിൽ പ്രത്യക്ഷപ്പെടാത്തവർ കള്ള ലക്ഷണം ഉള്ളവരും കള്ളൻമാരേ പിൻതാങ്ങുന്നവരുമാ
@@josephgeorge5824 കോൺഗ്രസ് അല്ല ഇപ്പോൾ മുസ്ലിം കോൺഗ്രസ് പാർട്ടി. പിന്നെ പന്നത്തല വരുമാനം എന്ത് ആയിരുന്നു ഇവിടെ നിന്നു പുള്ളി വന്നത് ഇപ്പോൾ ഉള്ള ആസ്തി എന്താ. ജോസഫ് . ഉമ്മൻ ചാണ്ടി കാലം കഴിഞ്ഞു. പണ്ട് ആന പുറത്ത് ഇരിന്നു എന്ന് കരുതി ഇപ്പോൾ അങ്ങനെ അല്ല കോൺഗ്രസ്. ഒരു പരതി വരെ കോൺഗ്രസ് പാർട്ടി കേരളത്തിൽ അടിത്തറ ഇല്ലാതെ ആയി. കോൺഗ്രസ് നശിക്കുന്നു മുസ്ലിം ലീഗ് വളരുന്നു. മൂന്നോക്ക somvaranam കോൺഗ്രസ് നിലപാട് എന്താ മുസ്ലിം ലീഗ് നിലപാട് എന്താ
Other than Kerala Congress not even a single party in Kerala is saying about farmers! Everyone spokes about religion and positions. So Kerala Congress like ideology should be maintained
വാദിയെ പ്രതിയാക്കുന്ന വന്യജീവി സംരക്ഷണ നിയമങ്ങൾ പിൻവലിക്കണം എല്ലാത്തിനും പരിഷ്കൃത രാജ്യങ്ങല്ലേക്ക് നോക്കുന്ന നമ്മൾ ബ്രിട്ടൻ 2012മുതൽ വേട്ടയാടൽ നിയന്ത്രിത തോതിൽ ഉണ്ട് എന്ന് അറിയുക എന്തിനേറെ പറയുന്നു ഓസ്ട്രേലിയ അവരുടെ ദേശിയ മൃഗമായ കംഗാരുവിനെ , എണണ ത്തിൽ കൂടുമ്പോൾ വേട്ടയാടുന്നു, ഇറച്ചി കയറ്റുമതി ചെയ്യുന്നു ജയ് ജവാൻ ജയ് കിസാൻ എന്ന് തൊണ്ടകീറി വിളിക്കുന്നുവെന്ന് അവകാശപെടുന്ന നമ്മുടെ നിയമങ്ങൾ എന്നാണു ഇനി കർഷകരോടു നീതി പുലർത്തുക. ഉത്തരെന്ത്യേയിൽ മാത്രമല്ല കേരളത്തിലും കർഷകരുണ്ട്, അവരും പ്രതിസന്ധിയിലാണ് എന്നാണു മലയാളിയുടെ പൊതുബോധം സമ്മതിക്കുക കർഷകരുടെ സ്വന്തം പാർട്ടി അധികാരത്തിൽ ഏറുമ്പോൾ കൃഷിവകുപ്പിന് വേണ്ടി ചെറുവിരൽ അനക്കാത്തത്ത് എന്തു കൊണ്ടു? താങ്ങുവില റോൾസ് റോയ്സ് വാങ്ങാൻ അല്ല കളിപ്പാട്ടം വാങ്ങാൻ തന്നെയാണ് സാമ്പത്തിക ശാസ്ത്രത്തിന് ഒരിക്കലും പിടികൊടുക്കാത്തത് കേരളത്തിലെ കർഷകൻ ഉത്പാദികുന്ന തേങ്ങയും, നെല്ലും, ചക്കയും, കപ്പയുമൊക്കെയാണ് റബ്ബർ കർഷകർ പിന്നെ തീവെട്ടികൊള്ള നടത്തുന്നവർ ആണല്ലോ? അന്താരാഷ്ട്ര കരാരുകൾ എന്നും കർഷക കുത്തകളെ തകർത്തു നീതി നിലനിർത്താൻ ഉള്ളതാണല്ലോ? GDPയുടെ തുലാസ്സിൽ തൂക്കി കർഷകരെ വിൽക്കുന്നതു നമ്മൾ എന്നാണു അവസാനിപ്പികുക

ബലിയാടുകൾ ഇനിയും ഉണ്ടാകും സഭയെ തേറി വിളിക്കുകയും സഭ യുടെ ആനുകൂല്യങ്ങൾ പറ്റി സഭ യുടെ സ്കൂളിൽ കോളേജിൽ മക്കളെ പഠിപ്പിച്ചു വകീലും ഡോക്ടർ ഉം പൊളിറ്റിക്‌ഷൻ ഉം എഞ്ചിനീയർ ഉം ഒക്കെ ആക്കി സഭ യെ തെറി വിളിക്കുന്ന കുഞ്ഞാടുകൾ വർത്തിക്കുകയും ചെയ്യും എനിക്കു സഭയുടെ കോളേജ് കള്ളിൽ പഠിക്കാൻ കഴ്ഞ്ഞിട്ടില്ല എങ്കിലും അവിടെ പഠിച്ചു ഇറങ്ങിയവരാണ് ഭൂരിഭാഗം നല്ല ജോലികാരും അവർ എഞ്ചിനീയർ ഉം വകീൽ ഉം ബിസിനസ് പ്രമുകരും കളക്ടർ ഉം ഡോക്ടർ ഉം ഒക്കെ വരും ഇവരുടെ യൊക്കെ ഫേസ്ബുക് പ്രൊഫൈൽ ഇൽ ഹോളിഫാമിലി യും സ്‌ക്രീഡ് ഹാർട്ട് ഉം സൈന്റ്റ് തോമസ് വിമല സഹൃദയ ജ്യോതി അന്നൊക്കെ കാണാം അവോരോട് എനിക്കു അസ്സൂയ ഉണ്ട്!!! അവർ ഒക്കെ നല്ല നിലയിൽ എത്തി സഭയെ തെറി വിളിക്കുന്നു!!!!!. ഇറാക്കിൽ ആദ്യം ഇതു തന്നേയ് യാണ് നടന്നത് സഭ കോളേജ് ഇൽ പഠിച്ചവർ സഭ യെ പീഡിപ്പിച്ചു!!!! ലോകത്തിൽ ക്രിസ്ത്യനികൾ ചിതറുകയും കപടക്രിസ്ത്യൻസും എല്ലാം ആഘോഷത്തിനും ഡാൻസ് കളിക്കും മതപരിവർത്തനം ത്തിനും പോകും ക്രിസ്തുവിനെ അറിയാത്ത മതങ്ങൾ ജനസംഖ്യ്യിൽ വർത്തിച്ചു സത്യ ക്രിസ്ത്യൻസിനെയേ വേട്ടയാടും കാരണം ലോകവസാനം അടുത്തു!!!!!!.ക്രിസ്ത്യൻസ് പരസ്പരം തല്ലുമ്പോൾ അപ്പുറത്ത് ലോകത്തു നാല് മതങ്ങൾ വള്ളരുന്നുണ്ട് മുസ്ലിം ങ്ങളും വിഗ്രഹ ആരാദത്തകരും നിരീക്ഷരവാദികളും പെന്തകോസ്ത്കാരും എന്നും ലോകം വേരുത്ത്തു രണ്ടു മതങ്ങളെയേ ആയിരുന്നു അതു ക്രിസ്ത്യൻസ്(കത്തോലിക്കർ,ഓർത്തഡോക്സ് ക്രിസ്ത്യൻസ്). പിന്നെ ജൂതൻ(യഹൂദൻ)മാരെയും കാരണം സത്യം ഇവരിൽ ആയിരുന്നു!!!!......
കേരളാ കോൺഗ്രസ് ഒരു ... കർഷക പാർട്ടിയായി സ്വതന്ത്രമായി... നിലനിൽക്കാനാഗ്രഹിക്കുന്നു: പക്ഷെ ... LDF ഒരിക്കലും - .. കേരളാ ... കോൺഗ്രസിന് .. ചേരുന്ന ഒരു ... സഹകാരി അല്ല.''
Jose K Mani koodi UDF vittappo avarde base ilaki. P C George illa, Oommen Chandy illa, Mani Sir um illa. Christian votes LDF and BJP divide chaythu edukum. Congress inu nattellu undenkil avar Jose ine thirichu vilikanam. Interview ll paranja pole synergy oru factor aanu. "United we stand, divided we fall" ennalle. Athorthal congress inu nallathu.
A political victory is considered as a ' Christmas gift'...!!!! What kind of spirituality are you upholding....!!! May be a 'politically biased spirituality'...hahaaha -Paul B
Glad that interviewer asked straight forward questions which most of us were curious to know rather than focusing on personal and unimportant topics! Appreciate it!
Nice interview. Anchor kollam. Questions ellam nannayitunde.👍🏻 Especially with the family.👌🏻
A true exemplar of a respectful interview. The interviewer seemed well acquainted with the art of interviewing since he did the job in a dignified manner by asking the very significant questions that the public wants to hear from Jose K Mani. Great job Nirmal Abraham 👌🏻The questions were really smart and unbiased. Thanks to Shekinah Television for broadcasting such productive and fruitful programs. 👍🏻
ഒത്തിരി സന്തോഷമുള്ള - നല്ല .. ഒരു ഇൻ്റെ rവ്യൂ
Nirmal Abraham kollam. Pulliyude interview ishtepettirunu. Ippol itha interviewer aayum. Great job!👏🏻👏🏻👏🏻
Verittu nilkuna oru interview. Pleasant questions. Brings smile to our faces.👌🏻
Wonderful Interview. Pleasant aaya chodyangal. Familye koodi kaanan pattiyathu santosham.
Excellent Mr.Nirmal Abraham.👌🏻You are always polite and courteous.👏 Keep it up. Through the U.S ELECTION INTERVIEW we understood you are blessed with great knowledge and articulacy. This time you proved your IMPECCABLE INTERVIEW SKILLS too. The subtle shift from a serious political interview to a pleasant family discussion was flawless. Thanks to Shekinah TV for a wonderful Christmas gift to all viewers.
Watching a Jose K Mani family interview for the first time. Please do more such programmes. Shekinah content becoming more and more interesting.👏🏻👏🏻👏🏻
Nisha koodi venamayirunu.. Loving family.. God bless you.
Wonderful interview. Nirmal you are an exceptional talent both at questioning and answering questions! Please keep up the good work.👌🏻
Very good interview by Nirmal and really good to see Jose K Mani smile after a long time. I don't appreciate his shift to LDF but I guess he had no choice. Thank you for bringing the whole family together. Would have loved to see Nisha with them though.
This is the correct choice. Catholic became poor under UDF RULE. our bishops knows that. 80% minority benefit goes to Muslims. All main government departments went to Muslims during UDF rule. Jose k mani indirectly said that
@Akhil Think practically what’s happening around me. If state declare NO RELIGION then I will agree with you. Until this is not happened I will see people n the eyes of religion. Your words good for books but not happening in life
Beautiful interview. Valare nalla chodyangal. Jose K Mani as usual very diplomatic 😂
Good work Shekinah.
We need more such works
Nice interviewer. I'm glad he gave equal time to kuttiyammachi. Usually interviewers give more attention to youngsters but Nirmal gave everyone their due.
I really hope Kunjumani doesn't enter politics though. He looks too innocent to be involved in tricks and games.
Nirmal Abraham, your questions were spot on! Veruppikatha oru interview. Nalla resam undayirunu ketirikaan.👌🏻
What a beautiful conversation. Really enjoyed the last part.👌🏻👌🏻👌🏻
You should have made it a longer interview. The part with the family was very interesting to watch. Nirmal’s Questions were also good.👌🏻
മാണി സാറിന് 50 വർഷം നിവർന്നു നിന്നു പോരാടാൻ ശക്തമായ ഒരു അദ്ധ്വാനവർഗ്ഗ സിദ്ധാന്തമുണ്ടായിരുന്നു കർഷകരെ ഒന്നിച്ചു നിർത്താനും അവരെ നയിക്കാനും . കൃഷി മാറി കർഷകൻ മാറി അവരെ ഒന്നിച്ചു നിർത്താനും നയിക്കാനും ജേസ് കെ മാണിയുടെ മനസ്സിലും ശക്തമായ ഒരു ആശയവും ശരിയായ ഒരു നയവും ഉണ്ടാവട്ടെയെന്നു ആശംസിക്കുന്നു.
എന്തൊരു ആത്മീയത തുളുമ്പുന്ന interview.. shekinah channel ന് ചേര്‍ന്ന interview.. keep it up
I have rarely seen Jose K Mani laugh so much. Well done, Mr. Nirmal Abraham!👍🏻
കുടുംബക്കാരുടെ - അഭിപ്രായപ്രകടനം പല രാഷ്ട്രീയക്കാർക്കും ഒരു തലവേദനയാണ്..
God bless you & your family sir
Very Nice interview....
Wonderful
Earlier KM Mani used to be the darling of TV channels during Christmas
Now Manoramaonlne is taking that interview with chennithals. So you know what Manoramaonlne is trying to promote.
A good cordial conversation and the interviewer did a great job with relevant questions 👏🏻
Good interview. Nice to see his family as well.
Vijayam nerunnu God bless you
A perfect Christmas Interview. Well done, Shekinah. Your content and presentation style is improving.
“Hypothetical” Shri K M Mani’s favorite term. Good questions by Nirmal.
കേരള കോൺഗ്രസ് എന്ന പാർട്ടി മുന്നോട്ടു വയ്ക്കുന്ന ആ മൂല്യങ്ങൾ അന്യംനിന്നു പോകരുത്. അധികാരം കീശ വീർപ്പിക്കാൻ മാത്രമാകരുത്.
Don’t scare to say that Kerala Congress Is for Christians. We should show the courage to say that
@@kaduvananu I don’t say it because it’s not true. Kerala Congress is for farmers. Mannath Padhmanabhan is a founding father. Then how can you say that it’s only for Christians?
@@RootSystemHash truth is truth . Everyone knows that 80% of Kerala congress is Catholics. It is clear that Muslim league an congress tried to destroy Kerala congress. Jose k mani indirectly said that .
@@kaduvananu Exactly. So, it’s not a Christian party. 80% of CPI are Hindus, predominantly Ezhava. Does that make it a Hindu party? But, yes Kerala Congress has a huge Catholic Christian following.
Good one Nirmal... spot on.. steph sackur touch.. keep it up
Nirmal Abraham kollam. Nalla interviewer and interviewee. Randu nilayilum thilangunu. Good job.❤️
പാലാ KSRTC bus stand ൽ ഒരു വൃത്തിയുള്ള മൂത്രപ്പുര ഉണ്ടാകട്ടെ.... ഹാപ്പി ക്രിസ്തുമസ്...
ഒന്നുകിൽ നടന്നുമുളളുക അല്ലകിൽ കിടന്നു മുളളുക...... ബാക്കി പിന്നെ ഒന്നു പോടാ.......
God bless u Sir & your family
Jose K Mani is very diplomatic. He evaded the P J Joseph reunification question 😂
Kollam. Super interview!!! Jose thanne jayikum ennu vicharikunu.👍🏻
Positive interview.
See after 32 minutes, what is reality man
Wonderful interview. Good to see Jose and his kids together. Kunjumani should be given a car instead of a bike. It will be a lot safer 😃
Nice Interview
José K Mani should stand with UDF.
👌👌👌🇧🇪
30:57 mani jr anta schoolil pandu padichitundu alu oru thani monna ayirunu
ഒരു ഉപകാരം ജോസ് കിട്ടി കൂടെ ഉള്ള എല്ലാം നല്ല കള്ളമാർ ജോസഫ് കൂടെ പോയി. കൂടെ നിർത്താൻ പറ്റുന്ന ഒരു കൂട്ടം അണികളെ കിട്ടി.
സത്യം പറ സഹോദരാ നോട്ട് എണ്ണുന്ന യന്ത്രം എവിടെയാ?പിന്നെ പിജെ ജോസഫ് രാഷ്ട്രിയം തുടങ്ങിയപ്പോൾ ഉള്ള സ്വത്തുക്കൾ ഇപ്പോൾ കുറഞ്ഞിട്ടേയുള്ളു എന്നാൽ മാണിയുടെ രാഷ്ട്രീയം തുടങ്ങിയപ്പോൾ ഉള്ള സ്വത്തും ഇന്നത്തെ സ്വത്തും ഒന്ന് അന്വേഷിക്ക് സത്യം പറയുന്ന സഹോദരാ അപ്പാൾ മനസ്സിലാകും ആരാണ് വല്ല്യ കള്ളനെന്നും ആരുടെ കൂടെയാണ് കള്ളൻമാരെന്നും
@@josephgeorge5824 ജോസഫ് കാട്ടു കള്ളൻ ആണ് പുള്ളി കൂടെ പണ്ട് തൊട്ട് ഉണ്ടായിരുന്ന. ആളുകൾ ചോദിച്ചു നോക്ക് നിങ്ങൾ ഒക്കെ സുടാപ്പി കോൺഗ്രസ് പാർട്ടി ആളുകൾ അല്ലെ
@@സത്യംപറ താങ്കൾ ഈ സത്യം പറ എന്ന നാമം മാറ്റി കള്ള കൂട്ടം എന്നാക്കുക മാണി എവിടെ നിന്നു വന്നു എവിടെ എത്തി നിൽക്കുന്നു പറ ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പാർട്ടി ഓഫിസ്സ് ആരുടെ പേരിലാ? സത്യ പറയുക എന്ന പറഞ്ഞാൽ ഭുലോക കള്ളം പറയുക എന്നല്ല പിന്നെ ഞാൻ നല്ല ഒരു UDF അനുഭാവി തന്നെയാ കാരണം മതമൈത്രി നിലനിൽക്കണം എന്ന ഒറ്റ കാരണം കൊണ്ട് ഒരു പാർട്ടിയിലും അംഗത്തമെടുക്കാത്തവനാ ഞാൻ പക്ഷേ ഉമ്മൻ ചാണ്ടി എന്ന mല്ല നേതാവിനെ എനിക്ക് ഇഷ്ടമാ അതു കൊണ്ട് സ്വന്തം പേരിൽ പ്രത്യക്ഷപ്പെടാത്തവർ കള്ള ലക്ഷണം ഉള്ളവരും കള്ളൻമാരേ പിൻതാങ്ങുന്നവരുമാ
@@josephgeorge5824 കോൺഗ്രസ് അല്ല ഇപ്പോൾ മുസ്ലിം കോൺഗ്രസ് പാർട്ടി. പിന്നെ പന്നത്തല വരുമാനം എന്ത് ആയിരുന്നു ഇവിടെ നിന്നു പുള്ളി വന്നത് ഇപ്പോൾ ഉള്ള ആസ്തി എന്താ. ജോസഫ് . ഉമ്മൻ ചാണ്ടി കാലം കഴിഞ്ഞു. പണ്ട് ആന പുറത്ത് ഇരിന്നു എന്ന് കരുതി ഇപ്പോൾ അങ്ങനെ അല്ല കോൺഗ്രസ്. ഒരു പരതി വരെ കോൺഗ്രസ് പാർട്ടി കേരളത്തിൽ അടിത്തറ ഇല്ലാതെ ആയി. കോൺഗ്രസ് നശിക്കുന്നു മുസ്ലിം ലീഗ് വളരുന്നു. മൂന്നോക്ക somvaranam കോൺഗ്രസ് നിലപാട് എന്താ മുസ്ലിം ലീഗ് നിലപാട് എന്താ
Good interview.👍🏻 No unwanted questions. The part with the family was the best!
നല്ലത് വരട്ടെ എല്ലാവർക്കും
Other than Kerala Congress not even a single party in Kerala is saying about farmers! Everyone spokes about religion and positions.
So Kerala Congress like ideology should be maintained
വാദിയെ പ്രതിയാക്കുന്ന വന്യജീവി സംരക്ഷണ നിയമങ്ങൾ പിൻവലിക്കണം
എല്ലാത്തിനും പരിഷ്കൃത രാജ്യങ്ങല്ലേക്ക് നോക്കുന്ന നമ്മൾ ബ്രിട്ടൻ 2012മുതൽ വേട്ടയാടൽ നിയന്ത്രിത തോതിൽ ഉണ്ട് എന്ന് അറിയുക എന്തിനേറെ പറയുന്നു ഓസ്ട്രേലിയ അവരുടെ ദേശിയ മൃഗമായ കംഗാരുവിനെ , എണണ ത്തിൽ കൂടുമ്പോൾ വേട്ടയാടുന്നു, ഇറച്ചി കയറ്റുമതി ചെയ്യുന്നു
ജയ് ജവാൻ ജയ് കിസാൻ എന്ന് തൊണ്ടകീറി വിളിക്കുന്നുവെന്ന് അവകാശപെടുന്ന നമ്മുടെ നിയമങ്ങൾ എന്നാണു ഇനി കർഷകരോടു നീതി പുലർത്തുക.
ഉത്തരെന്ത്യേയിൽ മാത്രമല്ല കേരളത്തിലും കർഷകരുണ്ട്, അവരും പ്രതിസന്ധിയിലാണ് എന്നാണു മലയാളിയുടെ പൊതുബോധം സമ്മതിക്കുക
കർഷകരുടെ സ്വന്തം പാർട്ടി അധികാരത്തിൽ ഏറുമ്പോൾ കൃഷിവകുപ്പിന് വേണ്ടി ചെറുവിരൽ അനക്കാത്തത്ത് എന്തു കൊണ്ടു?
താങ്ങുവില റോൾസ് റോയ്സ് വാങ്ങാൻ അല്ല കളിപ്പാട്ടം വാങ്ങാൻ തന്നെയാണ്
സാമ്പത്തിക ശാസ്ത്രത്തിന് ഒരിക്കലും പിടികൊടുക്കാത്തത് കേരളത്തിലെ കർഷകൻ ഉത്പാദികുന്ന തേങ്ങയും, നെല്ലും, ചക്കയും, കപ്പയുമൊക്കെയാണ്
റബ്ബർ കർഷകർ പിന്നെ തീവെട്ടികൊള്ള നടത്തുന്നവർ ആണല്ലോ?
അന്താരാഷ്ട്ര കരാരുകൾ എന്നും കർഷക കുത്തകളെ തകർത്തു നീതി നിലനിർത്താൻ ഉള്ളതാണല്ലോ?
GDPയുടെ തുലാസ്സിൽ തൂക്കി കർഷകരെ വിൽക്കുന്നതു നമ്മൾ എന്നാണു അവസാനിപ്പികുക
❤️❤️
Good interview.
Seeing their family for the first time.
Kunjumani looks very innocent. I hope he doesn't enter into politics.
Bhangiyayi chaytha interview 👌🏻 Nirmal kollam.
Good Jose mani
Kolam
nirmal sir supr
Family interview starts @29.00 in case anyone wants to skip straight to it. The last part of the interview was the best!
This interview was not required. Shekinah, don't destroy your reputation.
It’s just a Christmas interview. Please don’t see politics in it.
It was a good interview nothing wrong we need to support always who is standing with our community
Please have alliance with George, stand for Christian community.
"താഴാനെടുത്തെ നീര് ഓടു " means എളിമ ഉള്ളെടുത്ത വിജയം ഉള്ളു. ദൈവം നിങ്ങളെ സമൃദ്ധമായ അനുഗ്രഹിക്കട്ടെ.
P J Joseph and Jose K Mani orumichu nikanam. Enkile congress inu ini sadyatha ullu.
True
Kerala congress എല്ലാം ഒന്നാകണം
വാദിയെ പ്രതിയാക്കുന്ന വന്യജീവി സംരക്ഷണ നിയമങ്ങൾ പിൻവലിക്കണം
എല്ലാത്തിനും പരിഷ്കൃത രാജ്യങ്ങല്ലേക്ക് നോക്കുന്ന നമ്മൾ ബ്രിട്ടൻ 2012മുതൽ വേട്ടയാടൽ നിയന്ത്രിത തോതിൽ ഉണ്ട് എന്ന് അറിയുക എന്തിനേറെ പറയുന്നു ഓസ്ട്രേലിയ അവരുടെ ദേശിയ മൃഗമായ കംഗാരുവിനെ , എണണ ത്തിൽ കൂടുമ്പോൾ വേട്ടയാടുന്നു, ഇറച്ചി കയറ്റുമതി ചെയ്യുന്നു
ജയ് ജവാൻ ജയ് കിസാൻ എന്ന് തൊണ്ടകീറി വിളിക്കുന്നുവെന്ന് അവകാശപെടുന്ന നമ്മുടെ നിയമങ്ങൾ എന്നാണു ഇനി കർഷകരോടു നീതി പുലർത്തുക.
ഉത്തരെന്ത്യേയിൽ മാത്രമല്ല കേരളത്തിലും കർഷകരുണ്ട്, അവരും പ്രതിസന്ധിയിലാണ് എന്നാണു മലയാളിയുടെ പൊതുബോധം സമ്മതിക്കുക
കർഷകരുടെ സ്വന്തം പാർട്ടി അധികാരത്തിൽ ഏറുമ്പോൾ കൃഷിവകുപ്പിന് വേണ്ടി ചെറുവിരൽ അനക്കാത്തത്ത് എന്തു കൊണ്ടു?
താങ്ങുവില റോൾസ് റോയ്സ് വാങ്ങാൻ അല്ല കളിപ്പാട്ടം വാങ്ങാൻ തന്നെയാണ്
സാമ്പത്തിക ശാസ്ത്രത്തിന് ഒരിക്കലും പിടികൊടുക്കാത്തത് കേരളത്തിലെ കർഷകൻ ഉത്പാദികുന്ന തേങ്ങയും, നെല്ലും, ചക്കയും, കപ്പയുമൊക്കെയാണ്
റബ്ബർ കർഷകർ പിന്നെ തീവെട്ടികൊള്ള നടത്തുന്നവർ ആണല്ലോ?
അന്താരാഷ്ട്ര കരാരുകൾ എന്നും കർഷക കുത്തകളെ തകർത്തു നീതി നിലനിർത്താൻ ഉള്ളതാണല്ലോ?
GDPയുടെ തുലാസ്സിൽ തൂക്കി കർഷകരെ വിൽക്കുന്നതു നമ്മൾ എന്നാണു അവസാനിപ്പികുക
@@mathewthomasthyparambil very true
Haha Nisha Mani politics ll enter chayumo enna chodyam frame chaythathu super aayitunde. Jose pinne question orikilum answer chayillallo 😂
Happy christmas
“Athaanu politician” ugran counter by Nirmal 😂👍🏻
ബലിയാടുകൾ ഇനിയും ഉണ്ടാകും സഭയെ തേറി വിളിക്കുകയും സഭ യുടെ ആനുകൂല്യങ്ങൾ പറ്റി സഭ യുടെ സ്കൂളിൽ കോളേജിൽ മക്കളെ പഠിപ്പിച്ചു വകീലും ഡോക്ടർ ഉം പൊളിറ്റിക്‌ഷൻ ഉം എഞ്ചിനീയർ ഉം ഒക്കെ ആക്കി സഭ യെ തെറി വിളിക്കുന്ന കുഞ്ഞാടുകൾ വർത്തിക്കുകയും ചെയ്യും എനിക്കു സഭയുടെ കോളേജ് കള്ളിൽ പഠിക്കാൻ കഴ്ഞ്ഞിട്ടില്ല എങ്കിലും അവിടെ പഠിച്ചു ഇറങ്ങിയവരാണ് ഭൂരിഭാഗം നല്ല ജോലികാരും അവർ എഞ്ചിനീയർ ഉം വകീൽ ഉം ബിസിനസ് പ്രമുകരും കളക്ടർ ഉം ഡോക്ടർ ഉം ഒക്കെ വരും ഇവരുടെ യൊക്കെ ഫേസ്ബുക് പ്രൊഫൈൽ ഇൽ ഹോളിഫാമിലി യും സ്‌ക്രീഡ് ഹാർട്ട് ഉം സൈന്റ്റ് തോമസ് വിമല സഹൃദയ ജ്യോതി അന്നൊക്കെ കാണാം അവോരോട് എനിക്കു അസ്സൂയ ഉണ്ട്!!! അവർ ഒക്കെ നല്ല നിലയിൽ എത്തി സഭയെ തെറി വിളിക്കുന്നു!!!!!. ഇറാക്കിൽ ആദ്യം ഇതു തന്നേയ് യാണ് നടന്നത് സഭ കോളേജ് ഇൽ പഠിച്ചവർ സഭ യെ പീഡിപ്പിച്ചു!!!! ലോകത്തിൽ ക്രിസ്ത്യനികൾ ചിതറുകയും കപടക്രിസ്ത്യൻസും എല്ലാം ആഘോഷത്തിനും ഡാൻസ് കളിക്കും മതപരിവർത്തനം ത്തിനും പോകും ക്രിസ്തുവിനെ അറിയാത്ത മതങ്ങൾ ജനസംഖ്യ്യിൽ വർത്തിച്ചു സത്യ ക്രിസ്ത്യൻസിനെയേ വേട്ടയാടും കാരണം ലോകവസാനം അടുത്തു!!!!!!.ക്രിസ്ത്യൻസ് പരസ്പരം തല്ലുമ്പോൾ അപ്പുറത്ത് ലോകത്തു നാല് മതങ്ങൾ വള്ളരുന്നുണ്ട് മുസ്ലിം ങ്ങളും വിഗ്രഹ ആരാദത്തകരും നിരീക്ഷരവാദികളും പെന്തകോസ്ത്കാരും എന്നും ലോകം വേരുത്ത്തു രണ്ടു മതങ്ങളെയേ ആയിരുന്നു അതു ക്രിസ്ത്യൻസ്(കത്തോലിക്കർ,ഓർത്തഡോക്സ് ക്രിസ്ത്യൻസ്). പിന്നെ ജൂതൻ(യഹൂദൻ)മാരെയും കാരണം സത്യം ഇവരിൽ ആയിരുന്നു!!!!......
Try to increase base. Bring more factions in to KC..All the best
ആ കയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.
2 കോറിന്തോസ് 6 : 17
ഇവർ ഒകെ നമ്മളെ"സേവിക്കുന്നത്" കൊണ്ട് നമ്മൾ ഒകെ ജീവിച്ചു പോകുന്നു
Great leader JKM ❤️
കേരളാ കോൺഗ്രസ് ഒരു ... കർഷക പാർട്ടിയായി സ്വതന്ത്രമായി... നിലനിൽക്കാനാഗ്രഹിക്കുന്നു: പക്ഷെ ... LDF ഒരിക്കലും - .. കേരളാ ... കോൺഗ്രസിന് .. ചേരുന്ന ഒരു ... സഹകാരി അല്ല.''
Jose K Mani koodi UDF vittappo avarde base ilaki. P C George illa, Oommen Chandy illa, Mani Sir um illa. Christian votes LDF and BJP divide chaythu edukum. Congress inu nattellu undenkil avar Jose ine thirichu vilikanam. Interview ll paranja pole synergy oru factor aanu. "United we stand, divided we fall" ennalle. Athorthal congress inu nallathu.
ഇന്നത്തെ UDF നേക്കാളും നല്ലത് LDF തന്നെ ഒരിയ്ക്കലും - ഒറ്റിക്കൊടുക്കുകയോ - ചതിയ്ക്കുകയോ - കാലുവാരുകയോ ചെയ്യില്ല - നല്ലതു വരട്ടേ
എൽഡിഎഫ് ക്രിസ്മസ്
No any kind of spirituality in this only materialistic show in this show
What foolish claims . Kerala congress is a political nuisance in Indian democracy
ഇത് കേരള കോൺഗ്രസ് ചാനൽ ആണോ. ജോസ് പൈസ തന്ന് സഹായിച്ചുകാനും.
ചെറുക്കന് നേരത്തെ bike വാങ്ങി കൊടുക്കാങ്ങതു നന്നായി
ആറു മാസംകൊണ്ട് കൈയിൽ ഉള്ളതെല്ലാം നഷ്ടപ്പെടും പിന്നെ പറഞ്ഞിട്ട് കാര്യമില്ല മോനെ ദിനേശാ.
A political victory is considered as a ' Christmas gift'...!!!!
What kind of spirituality are you upholding....!!!
May be a 'politically biased spirituality'...hahaaha
-Paul B
32:22 അതേടാ നീ സേഫ് ആയിട്ട് ഓടിച്ച് പാവപ്പെട്ട രണ്ട് പിള്ളേരെ കൊന്നുകളഞ്ഞില്ലേ