പിണറായിയുടെ വീട്ടിലേ പശുവിനെ കറന്നാൽ പാലു കിട്ടില്ല, പാൽ ഉണ്ടാക്കുന്നത് കർഷകൻ പഠിപ്പിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • 2019നു ശേഷം പാൽ വില കൂട്ടാത്ത കേരള സർക്കാരിനെതിരേ കർഷക രോക്ഷം, മുഖ്യമന്ത്രിയുടെ വീട്ടിലെ പശുവിനെ കറന്നാൽ പാലു കിട്ടില്ല, പശുക്കളുടെ കാലിനിടയ്ക്ക് ഒരടി വിസ്താരത്തിൽ അകിട് തൂങ്ങി കിടക്കുന്നു. അതിൽ 4 വിരലുകൾ താഴേക്ക് കിടക്കുന്നതാണ്‌ മുലകൾ. അതിൽ നിശ്ചിത മർദ്ദം കൊടുക്കുമ്പോഴാണ്‌ പാൽ വരുന്നത് എന്ന് ക്ഷീര മന്ത്രിയേ പഠിപ്പിക്കുന്ന കർഷകൻ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 415 752 113
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

ความคิดเห็น • 257

  • @pushpangathannairr1216
    @pushpangathannairr1216 3 ปีที่แล้ว +73

    ഒരു കർഷകൻ കാര്യങ്ങൾ
    എത്ര ഭംഗിയായി പറഞ്ഞു.
    കാരണം അദ്ദേഹം അനുഭവസ്ഥനാണ്

    • @mysorepak2632
      @mysorepak2632 3 ปีที่แล้ว +3

      വകുപ്പ് മന്ത്രി കോവർ കഴുത
      ആ കഴുതക്ക് കുളമ്പ് രോഗം
      പോരെ പൂരം

  • @sunildpillai4058
    @sunildpillai4058 3 ปีที่แล้ว +145

    പിണറായി വിജയന്റെ വീട്ടിലെ പശുവിനെ കറന്നാൽ പാല് കിട്ടില്ല പകരം വടിവാളും ബോംബും തോക്കും ആണ് കിട്ടുന്നത്. അതിൽ അദിശയിക്കാൻ ഒന്നും ഇല്ല.

    • @amblieamnile8981
      @amblieamnile8981 3 ปีที่แล้ว +3

      😇😄

    • @mysorepak2632
      @mysorepak2632 3 ปีที่แล้ว +6

      പിണറായി - കേരളം കണി കണ്ടുണരുന്ന നാശം

  • @princeb8517
    @princeb8517 3 ปีที่แล้ว +106

    ഓഫീസർമാർക്കും മുന്തിയ ശമ്പളം കഷ്ടപ്പെടുന്ന ആൾക്ക് കാശുമില്ല

  • @bharathakumarkm7549
    @bharathakumarkm7549 3 ปีที่แล้ว +101

    ഒരു ചുക്കും അറിയാത്തൊരാളെ പിടിച്ച് മുഖ്യമന്ത്രിയാക്കി. അയാളുടെ ഇഷ്ടക്കാരായ അന്തംസുകളെ പിടിച്ചു ഉപദേശകരാക്കി. മുഖ്യനും ഉപദേശകരും കൂടി കേരളം കുളമാക്കി.

    • @pprprifile9490
      @pprprifile9490 3 ปีที่แล้ว +3

      Correct, antha kammikale polichaduki

    • @sreekumarp2807
      @sreekumarp2807 3 ปีที่แล้ว

      അതുകൊണ്ട് കേരളം രക്ഷപ്പെട്ടു നിൽക്കുന്നു. നിതി ആയോഗിന്റെ പട്ടികയിൽ ഒന്നാം റാങ്ക് കേരളത്തിനാടാ ചാണകത്തലയൻമാരേ...👹

    • @bharathakumarkm7549
      @bharathakumarkm7549 3 ปีที่แล้ว +8

      @@sreekumarp2807 ശേട്ടാ.... ഒരു സംശയം,ചാണകത്തലയന്മാരേക്കാൾ കേമമാണല്ലോ അല്ലേ ശേട്ടാ തന്നെപ്പോലെയുള്ള തീട്ടത്തലയന്മാർ?

    • @sreekumarp2807
      @sreekumarp2807 3 ปีที่แล้ว

      @@bharathakumarkm7549
      ബിജെപി യുടെ തൊഴുത്തിൽ ചാണകം തിന്നു കിടക്കുന്നവർ ക്ക് ഇങ്ങനെയൊക്കെ തോന്നും.കേന്ദ്ര സർക്കാരിന്റെ നിതി ആയോഗ് പുറത്തുവിട്ട multi dimensional poverty index റിപ്പോർട്ട് നോക്കെടാ ഉവ്വേ. ഒരു മലയാളി എന്ന നിലയിൽ ദാരിദ്രൃം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നതിൽ നീയും അഭിമാനിക്കേണ്ടതല്ലേ❓ കഷ്ടം , നീ മനുഷൃനാണോടേ ?
      ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മനുഷൃരുടെ അവസ്ഥ നീ കണ്ടോ ?
      ഒരു ബിജെ പി കാരനാണെന്നു പറയാൻ നാണമില്ലാത്തത് ചാണകം ശീലിച്ചു ബുദ്ധിയേ പോയതു കൊണ്ടാവാനാണു സാധൃത.
      സങ്കടമുണ്ട്
      നിന്നെയോർത്ത്☹️

    • @bharathakumarkm7549
      @bharathakumarkm7549 3 ปีที่แล้ว +8

      @@sreekumarp2807 മുഖ്യനെ പറയുന്നവരെല്ലാം ചാണകവും സംഘിയുമൊക്കെയാണല്ലൊ നിനക്ക് . താൻ പറയുന്ന നീതി ആയോ ഗ് 2015 വരെയുള്ള റിപ്പോർട്ടാണ്. അന്ന് ശ്രീ ഉമ്മൻ ചാണ്ടിയുടെ ഭരണമായിരുന്നു. കാളപെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കാതെ വിഷയം മനസ്സിലാക്കി തള്ളുക.ഏതായാലും തലമൂത്ത കമ്മ്യൂണിസ്റ്റുകാരന്റെ മകൻ ശ്രീ രതീഷ് പന്ന്യൻ എന്ന ഒരു കണ്ണൂരുകാരന്റെ അഥവാ യഥാർത്ഥകമ്മ്യൂണിസ്റ്റിന്റെ ഒരു പോസ്റ്റ് വൈറൽ ആയിട്ടുണ്ട്. ഒന്നു വായിച്ച് സ്വയം വിലയിരുത്തുക. മറ്റുള്ളവരെല്ലാവരും തന്റെ കണ്ണിൽ ചാണകമായിരിയ്ക്കാം. അതേസർക്കാരിന്റെ കീഴിൽ മരുന്നു കമ്പനി അന്തംസിന് ബുദ്ധി വാരാൻ ചാണകമരുന്നിറക്കിയിട്ടുണ്ട്. ഒന്നു കഴിച്ച് ബുദ്ധി വളർച്ചയുണ്ടാവട്ടെ. ഏതായാലും രതീഷ് സഖാവിന്റെ പോസ്റ്റ് മറ്റ് അന്തംസ് കാണാതെ വായിയ്ക്കുക. തന്നെപ്പോലെയുള്ള അന്തംസിനെയോർത്ത് എന്തായാലും എനിക്ക് വിഷമമില്ല. നീ എന്നെ പറ്റി വിഷമിച്ചിട്ടും കാര്യമില്ല. ഇന്നലെ കമ്മിയും ഇന്ന് കൊങ്ങിയും നാളെ സംഘിയുമാകുന്ന എന്നെപ്പോലുള്ള ഒരു സധാരണ വോട്ടർക്ക് നിന്നെപ്പോലുള്ളവരെ പുശ്ചമാണ്.

  • @lissysantosh3661
    @lissysantosh3661 3 ปีที่แล้ว +28

    ചേട്ടനെ സമ്മതിച്ചു കാരൃം പറഞ്ഞു മനസ്സിലാക്കി big salute 👏 🙌 🙏 👌 💯

  • @sherlyzavior3141
    @sherlyzavior3141 3 ปีที่แล้ว +64

    കഷ്ടപ്പെടുന്നവർക്ക് പൂജ്യം. മേലനങ്ങാതെ ഇരിക്കുന്നവർക്ക് ലക്ഷം ശമ്പളം!

  • @princeb8517
    @princeb8517 3 ปีที่แล้ว +68

    ഇവിടെ മേളിൽ നിൽക്കുന്ന ആൾക്കാർക്ക് മൊത്തം ശമ്പളം കഷ്ടപ്പെടുന്ന ആൾക്ക് പൈസയില്ല

  • @Alps_1111
    @Alps_1111 3 ปีที่แล้ว +59

    മുഖൃമന്ത്രിയുടെ വീട്ടിലെ പശുവിനെ കറന്നാൽ സ്വർണ്ണം കിട്ടും.

  • @thejpandakasalayil8600
    @thejpandakasalayil8600 3 ปีที่แล้ว +70

    മുഖ്യമന്ത്രി ആകെ കണ്ടിട്ടുള്ളത് രണ്ടു മുലയുള്ള പശുവിനെ മാത്രം 😂🤣🤣

    • @aryananil4186
      @aryananil4186 3 ปีที่แล้ว +13

      ജെവിടെ 😁നമ്മുടെ മൃഗ സംരക്ഷണമന്ത്രി ആകെ കണ്ടിട്ടുള്ളത് ആറിഞ്ചു നീളവും മൂന്നിഞ്ചു ചുറ്റുവണ്ണവുമുള്ള ആകെ ഒരു കാമ്പ് ഉള്ളത് മാത്രമേ ഇതുവരെ കറന്നിട്ടുള്ളൂ. 😁💃💃💃💃

    • @jayantpjayantp7341
      @jayantpjayantp7341 3 ปีที่แล้ว +1

      😂😂

    • @premkumarpremkumar8244
      @premkumarpremkumar8244 3 ปีที่แล้ว +1

      😀😄

    • @hareeshhareesh7877
      @hareeshhareesh7877 3 ปีที่แล้ว +1

      🤣😂😂😂🙏🙏🙏

    • @mysorepak2632
      @mysorepak2632 3 ปีที่แล้ว +1

      അതിനെ കറന്നവൻ ഭാഗ്യവാൻ

  • @nandananavaneeth7666
    @nandananavaneeth7666 3 ปีที่แล้ว +60

    പാവങ്ങൾ പശുവിനെ വളർത്തി നടു ഓടിയമ്പോൾ പെൻഷൻ തരും 1600ചുമ്മാ ഇരിക്കുന്നവനും കൊടുക്കും മേലാളാൻ മാർക്ക് 5അക്ക പെൻഷൻ

  • @maneeshmanumanu7579
    @maneeshmanumanu7579 3 ปีที่แล้ว +25

    പൊളിച്ചു 🔥🔥🔥 ഇതാണ് മാസ്സ്

  • @mathewk.a3059
    @mathewk.a3059 3 ปีที่แล้ว +87

    ജയ് ജവാൻ ജയ് കിസാൻ!! കര്ഷക ശക്തി തിരിച്ചറിയുക! വിജയം വരെ പോരാടുക..........

    • @johnpabraham5469
      @johnpabraham5469 3 ปีที่แล้ว +6

      ഒരു ലിറ്റർ പാലിന് കർഷകന് ലഭിക്കുന്നതു 35 രൂപയാണ് പലപ്പോഴും കിട്ടുന്നതു് . ആ പാൽ അപ്പോൾ തന്നെ 900 മില്ലിയ്ക്കു 50 രൂപക്കു മറിച്ചു വില്ക്കും🔥

    • @babykuttymathew8644
      @babykuttymathew8644 3 ปีที่แล้ว

      Oro 6 masavum pal - inu vila koodum ... Ella sadanangal kkum 6 masam koodumpol vila koodum ....

  • @rajanm5543
    @rajanm5543 3 ปีที่แล้ว +51

    സിൽവർലൈൻ വരുന്നുണ്ട്. പാല് കൊണ്ടുപോകാൻ. 4 മണിക്കൂർ കൊണ്ടു കാസർഗോഡ് നിന്നും തിരുവന്തപുരം സെൻട്രലിൽ എത്തും. അപ്പോൾ വില കൂടുതൽ കിട്ടും. "ഡ്രാക്കുളയോട് " എന്തിനാ ഇതൊക്കെ പറയുന്നേ ?. 😝😝

  • @dileepkurup7544
    @dileepkurup7544 3 ปีที่แล้ว +11

    സത്യം ആണ് ഈ ഫീൽഡ് എല്ലാരും വിടുകയാണ് ഞാനും വിടാൻ ആഗ്രഹിക്കുന്നു കടം കയറുകയാണ് 26 കൊല്ലമായി ഞാൻ ഇതിന്റ പിറകെ നടക്കാൻ തുടങ്ങിയിട്ട് ഇപ്പം അതിന്റ ചിലവിനുപോലും കിട്ടുന്നില്ല ഈ ചേട്ടൻ പറഞ്ഞത് സത്യം ആണ് എന്റെ അറിവിൽ തന്ന 12 ഓളം ഫാമുകൾ നിർത്തി പോയി ഈ അടുത്ത സമയത്ത് കുറച്ചായി നിർത്തുന്നവര് ഉണ്ട്.

  • @BabuBabu-vn7fc
    @BabuBabu-vn7fc 3 ปีที่แล้ว +26

    സത്യം 🙏🙏🙏

  • @Newshunter..2012
    @Newshunter..2012 3 ปีที่แล้ว +22

    കലക്കി.. 👍

  • @augustinejoseph1236
    @augustinejoseph1236 3 ปีที่แล้ว +30

    കേരളത്തിലെ ഷിരകർഷകർ ഒരു മാസം മിൽമക്ക് പാൽ കൊടുക്കരുത്. അപ്പോൾ ഇതിനു പരിഹാരം ഉണ്ടാകും

    • @rajr6684
      @rajr6684 3 ปีที่แล้ว +2

      അടുത്ത നടപടി തമിഴ്നാട്ടിൽ നിന്നോ, കർണ്ണാടകയിൽ നിന്നോ വരുത്തി പ്രശ്ന പരിഹാരം കാണും . കേരളത്തിലെ കർഷകൻ പശുവിനെ വളർത്തണ്ട , പകരം പാർട്ടിക്ക് കൊടി പിടിക്കാൻ പോയാൽ മതി

    • @restinclrestincl9431
      @restinclrestincl9431 3 ปีที่แล้ว +1

      ശേരിയാണ് ശേരിയാണ് 💯% ശേരിയാണ്

    • @restinclrestincl9431
      @restinclrestincl9431 3 ปีที่แล้ว +3

      മാത്രമല്ല അവരവരുടെ വിപണി സ്വയം കണ്ടെത്തുക,,,,,,, എന്തിനാ വല്ലവരെയും വളർത്തുന്നത്

  • @philipthomas9777
    @philipthomas9777 3 ปีที่แล้ว +24

    അവിടെ രണ്ടുകാലുള്ള പശുവിനെ കറന്നുള്ള പരിചയമേയുള്ളു 😆😆😆

    • @ranipailo1574
      @ranipailo1574 3 ปีที่แล้ว

      😂😂😂😂😂

    • @mysorepak2632
      @mysorepak2632 3 ปีที่แล้ว

      രണ്ട് കാലിനിടയിൽ അകിട് ഉണ്ടോ
      കറക്കാൻ പറ്റുമോ
      നക്കാൻ കഴിഞ്ഞവൻ നാറി
      അല്ല പരനാറി

  • @jayamol3724
    @jayamol3724 3 ปีที่แล้ว +11

    ചേട്ടൻ പറഞ്ഞത് നൂറു ശതമാനം സത്യമാണ്

  • @alicepurackel7293
    @alicepurackel7293 3 ปีที่แล้ว +22

    കോയയും ഉസ്താതും തുപ്പി ഊതി മന്ത്രിച്ച ശേഷം ഹലാൽ പാല് കിട്ടും ........

  • @princeb8517
    @princeb8517 3 ปีที่แล้ว +21

    ഇവിടെ ഓഫീസർമാരുടെ ആൾക്കാരാണ് ശമ്പളം പണിയെടുക്കുന്നത് കൂലിയില്ല

  • @pauljoseph2340
    @pauljoseph2340 3 ปีที่แล้ว +14

    മിൽമ എന്ന വെള്ളാനയെ നിലയ്ക്ക് നിർത്തണം.

  • @philojohn2696
    @philojohn2696 3 ปีที่แล้ว +3

    അടി പോളി ചേട്ടാ ചേട്ടൻ സൂപ്പർ

  • @balachandrankaithakkadan3661
    @balachandrankaithakkadan3661 3 ปีที่แล้ว +1

    കലക്കി സുഹൃത്തേ

  • @SasiKumar-nr1zn
    @SasiKumar-nr1zn 3 ปีที่แล้ว +10

    വടക്കെ ഇന്ത്യൻ കർഷക രുടെ മാത്ര പിൻതുടണം. രാഷ്ട്രീയം പറഞ്ഞ് ഭിന്നിച്ച് നിൽക്കാതെ കർഷകർ സംഘടിക്കണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

  • @philojohn2696
    @philojohn2696 3 ปีที่แล้ว +10

    ചേട്ടാ, നിഗൾ ഷീര കർഷകർ എല്ലാവരും കൂടി ഒരു commpaany ഉണ്ടാക്കി
    ഉലപനനങ്ങൾ ഉണ്ടാക്കി, .ഞങ്ങൾക്ക് താ, എല്ലാ മലയാളികളും ശുദ്ധ മായ സാധനം അന്നേൽ എല്ലാവരും വങ്ങും.മിൽമ പോകാൻ പറ

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      അങ്ങനെ ചെയ്തവരെയും സർക്കാർ കുതന്ദ്രം ഉപയോഗിച്ചു പൂട്ടിച്ചു ചങ്ങായി

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 ปีที่แล้ว +7

    വളരേ വലിയ സത്യം

  • @anilvarma4387
    @anilvarma4387 3 ปีที่แล้ว +7

    Super kalakki 🙏

  • @gopakumarbk418
    @gopakumarbk418 3 ปีที่แล้ว +14

    ആ മന്ത്രിക്ക്‌ ക്ഷീരവകുപ്പിനെ പറ്റി ഒരു ചുക്കും അറിയില്ല ഇതാണ് നമ്മുടെ ശാപം

  • @godsoncountry9202
    @godsoncountry9202 3 ปีที่แล้ว +1

    നല്ല,വിവരമുള്ള,ഒരു,ക്ഷീരകർഷകർ

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว +2

    😁😁😁 👍👍Super Aayi ..👍

  • @nihalcardmagictricks1370
    @nihalcardmagictricks1370 3 ปีที่แล้ว +17

    പാവം നാളെ ഇങ്ങേരുടെ പശു തൊഴുത്തിൽ ഉണ്ടാവുമോ ആവോ

    • @restinclrestincl9431
      @restinclrestincl9431 3 ปีที่แล้ว +3

      പേടിച്ചാൽ പേടിക്കനെ നേരംകാണു,,,,,

    • @valsalakumariek6211
      @valsalakumariek6211 3 ปีที่แล้ว

      ചിലപ്പോൾ പശുവിനെയും ഉടമസ്ഥനെ യും കാണണ്ടാകാനും മതി.

  • @sijimolmathew6398
    @sijimolmathew6398 3 ปีที่แล้ว +7

    കാള ആയിരിക്കും 😂

  • @thomasputhomaspu1320
    @thomasputhomaspu1320 3 ปีที่แล้ว +2

    Polichu 🎉🎉🎉🙏🙏🙏

  • @sivaprakashanvv5004
    @sivaprakashanvv5004 3 ปีที่แล้ว +1

    Sooper

  • @multitechengineering989
    @multitechengineering989 3 ปีที่แล้ว +5

    ഇതിലും ഭേദം പിണറായിക്ക് പാഷാണം വാങ്ങിച്ചു കൊടുക്കായിരുന്നു ചേട്ടാ 😂😂😂😂

  • @lekhasathyan9763
    @lekhasathyan9763 3 ปีที่แล้ว +6

    യാഥാർഥ്യം. ഒരു മറവുമില്ലതെ പറഞ്ഞ ചെട്ടനിരിക്കട്ടെ ഒരു പട്ടാളക്കരാൻ്റ സല്യൂട്ട്. പശുവിന് എത്ര കാലുണ്ടെന്നും മുലയുണ്ടെന്നും ആർക്കറിയാം. എത്ര സംസ്ഥനമുണ്ട്.

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 ปีที่แล้ว +9

    ചേട്ടാ എത്രയും പെട്ടെന്ന് കയ്യിലുള്ള പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ എടുത്തോ പിന്നെ സ്വന്തം ആയിട്ടും

  • @philojohn2696
    @philojohn2696 3 ปีที่แล้ว +6

    Thamizentte ദൂപ്ലികറ്റെ പാലും, തൈരും ഞങ്ങളെരകെ വേണ്ട.

  • @luxman.a2080
    @luxman.a2080 3 ปีที่แล้ว +3

    ഗുരുവായൂരിൽ പോയി അവിടെയാണോ ദൈവം ഇരിക്കുന്നത് എന്ന് ചോദിച്ച മന്ത്രിക്ക് എവിടെ അകിടറിയാൻ

  • @edurecipe6231
    @edurecipe6231 3 ปีที่แล้ว +3

    ഇങ്ങെനെ തന്നെ വേണം. പ്രാധാന്മധ്രി പറയുമ്പോൾ മുതലാളി തം

  • @NazerKk432
    @NazerKk432 3 ปีที่แล้ว +1

    ചേട്ടന് വല്യ ഒരു സല്യൂട്ട്.,
    നാണംകെട്ട വരൂടെ അകിട്ടിൽ കൊളമ്പ് പിടിപെട്ടാൽ ക്ഷീരകർഷകൻ ആലിൻ്റെ ചോട്ടിൽ ഊഞ്ഞാലാടുകയേ വഴിയുള്ളൂ. കൊളമ്പ് മന്ത്രി നാടിൻ്റെ ശാപമാകാതിരിക്കാൻ കുട്ടിപ്പാടി പ്രാർത്ഥിക്കാം മറ്റു മാർഗ്ഗമില്.ല

  • @ravindranattupurath7296
    @ravindranattupurath7296 3 ปีที่แล้ว +5

    സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൂടുതലും പണി കുറവും. ക്ഷീര കർഷക ർക്ക് 16 മണിക്കൂർ ജോലി തുച്ഛമായ വരുമാനം, ഇതാണോ കമ്മ്യൂണിസം.

  • @adwaithgopi5072
    @adwaithgopi5072 3 ปีที่แล้ว

    😃😃😃😃അടിപൊളി

  • @jeenasajikumar
    @jeenasajikumar 3 ปีที่แล้ว +2

    Support him 👌👌👌👌

  • @krunnikrishnan8633
    @krunnikrishnan8633 3 ปีที่แล้ว

    Good chatten keep it up🙌🙌🙌🙌🙌

  • @rangithamkp7793
    @rangithamkp7793 3 ปีที่แล้ว +10

    🙏🏾 Thank you Karma News ! Enthu kondanu palinu mathram vila koottan padilla ennu parayunnathu ee ksheera karshakante vadam sariyalle .

  • @vijayammavijayamma5606
    @vijayammavijayamma5606 3 ปีที่แล้ว +1

    Very very good

  • @n.r.mohanan9460
    @n.r.mohanan9460 3 ปีที่แล้ว

    സത്യംതുരന്നുപറഞ്ഞതിൽ സന്തോഷം🙏🙏🙏

  • @Asnair9496
    @Asnair9496 3 ปีที่แล้ว

    ഞാൻ ഒരു എക്സ് സർവീസ് ആണ്. നാട്ടിൽ വന്ന് ഒരു ഡയറി ഫാം ഇട്ടു. പക്ഷെ ഇപ്പോൾ തീറ്റയുടെ വിലയും പാലിന്റെ വില ഇല്ലാഴ്മയും കൂടി ഇത് മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്.

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum4212 3 ปีที่แล้ว

    SUPER.

  • @rajanck7827
    @rajanck7827 3 ปีที่แล้ว

    Good... well said.

  • @shajithomas9213
    @shajithomas9213 3 ปีที่แล้ว

    വളരെ ശരിയായ കാര്യം

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว

    👍👍👍👍👍👍👌🏼👌🏼👌🏼👌🏼👌🏼

  • @umeshshenoy5051
    @umeshshenoy5051 3 ปีที่แล้ว +2

    ഇപ്പൊ പാര്‍ട്ടി ഓഫിസുകളിൽ കറവ തുടങ്ങി! !!!

  • @issacthomas7057
    @issacthomas7057 3 ปีที่แล้ว

    very good

  • @sahadevji4124
    @sahadevji4124 3 ปีที่แล้ว

    സൂപ്പർ

  • @sobhanaayyappan7119
    @sobhanaayyappan7119 3 ปีที่แล้ว +1

    👍👍👍👍👍👍👍

  • @jayaprakash3217
    @jayaprakash3217 3 ปีที่แล้ว +2

    Very good reple Njanum oru sheera karshakananu

  • @vethomas9252
    @vethomas9252 3 ปีที่แล้ว

    Wellcome

  • @gigimonphilip2760
    @gigimonphilip2760 3 ปีที่แล้ว +5

    അപ്പോൾ പോത്തിന് ഏത്തവാഴ അറിയില്ല ഇതാണ് ശരി

  • @goodday1801
    @goodday1801 3 ปีที่แล้ว +1

    ഇങ്ങനെ ഒന്നും പറയരുത്, പശു എന്നത് സ്ത്രീ ആണ്, പുള്ളി പറഞ്ഞത് വെച്ച് (അകിട്, കാലിന്റെ ഇടയിൽ ഉള്ള ആ സാധനം ഒക്കെ വർണിച്ചതു ) നോക്കുമ്പോൾ ജാമ്യം കിട്ടാതെ നന്ദകുമാറും ആയി അക്ഷരശ്ലോകം കളിച്ചു സബ് ജയിലിൽ കിടക്കാനുള്ള യോഗം ഇദ്ദേഹത്തിനു ഉണ്ടോ ആവോ

  • @restinclrestincl9431
    @restinclrestincl9431 3 ปีที่แล้ว +1

    എന്തിനാ അധ്വാനിക്കുന്നവരുടെ വായിയിൽനിന്ന് ഇത് കേൾക്കുന്നത് ---- പറഞ്ഞത് 💯✔️

    • @paulsebastian6981
      @paulsebastian6981 3 ปีที่แล้ว

      നാളെ പശു കുട്ടിൽ കാണില്ല

  • @madhusoodanannk3983
    @madhusoodanannk3983 3 ปีที่แล้ว +3

    മൃഗങ്ങളുടെ കൂട്ടത്തിലെ മുന്തിയ മൃഗം ആരാണ്. ? മുഖ്യമന്ത്രി.

  • @prabhakarank64
    @prabhakarank64 3 ปีที่แล้ว

    You are real farmer.sankadichu saktharakuka.

  • @jayakumarpc4152
    @jayakumarpc4152 3 ปีที่แล้ว +2

    ബ്രണ്ണൻ കോളേജിൽ പഠിച്ച മന്ത്രി പശുവിനെ കറക്കാനോ.
    വേറെ ആക്ഷൻ വല്ലതും കാണണമെങ്കിൽ പറഞ്ഞാൽ കാണിക്കാം

  • @jishap6070
    @jishap6070 3 ปีที่แล้ว +2

    അടിപൊളി ഉപദേശം ഇത് പിണുങ്ങാണ്ടി കാണുമോ കേൾക്കുമോ.... ഇവിടുള്ളവർക്കു പശുവിൻ പാൽ വേണ്ട കെമിക്കൽ പാൽ മതി.... മലയാളി ഉറങ്ങുവാ..... പിനുങ്ങാണ്ടിയുടെ വീട്ടിലെ പാൽ.... കുളമ്പ് രോഗം.... 🤣🤣🤣🤣🙏

  • @Qualcomm-y9r
    @Qualcomm-y9r 3 ปีที่แล้ว +2

    🤣🤣💯💯👍👍

  • @sathyanvk8869
    @sathyanvk8869 3 ปีที่แล้ว

    👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgey8140
    @georgey8140 3 ปีที่แล้ว +2

    എല്ലാം ശെരിയാകും

  • @prasannankumar5953
    @prasannankumar5953 3 ปีที่แล้ว

    Super

  • @babugovindan7381
    @babugovindan7381 3 ปีที่แล้ว

    Yes we will support you

  • @solomonvictordas7120
    @solomonvictordas7120 3 ปีที่แล้ว

    Adipoli

  • @AliAli-bt6fk
    @AliAli-bt6fk ปีที่แล้ว

    🎉🎉🎉🎉🎉🎉🎉❤

  • @rajeshkothayil2413
    @rajeshkothayil2413 3 ปีที่แล้ว

    Very good . All are to be United. Kindly share it maximum and made it grant success. It will enable you to get hike on your milk price.

  • @pvmuralidharan8027
    @pvmuralidharan8027 3 ปีที่แล้ว

    OH BRO MY GOD GOOD 👍EXPLAIN OF THE PROBLEM.

  • @noufal7846
    @noufal7846 2 ปีที่แล้ว

    പാൽവില നിയത്രിക്കുന്നത്പോലെ
    കാലിത്തീറ്റവില നിയത്രിക്കുവാനുള്ള ചങ്കൂറ്റം ഇവിടത്തെ മന്ത്രിമാർക്കുണ്ടോ???????

  • @harikrishnan1836
    @harikrishnan1836 3 ปีที่แล้ว

    👍

  • @balagopalsanthivila7622
    @balagopalsanthivila7622 3 ปีที่แล้ว

    Karma 👍

  • @Djj5941
    @Djj5941 3 ปีที่แล้ว

    സ്വന്തം പാർട്ടി കാർക്ക്
    എല്ലാ വിധസൗകരൃം

  • @marykuttyabraham4833
    @marykuttyabraham4833 3 ปีที่แล้ว +1

    🤣🤣🤣.. 👌😂😂

  • @goodfriend1445
    @goodfriend1445 3 ปีที่แล้ว

    പ്രിയ സുഹൃത്തേ മുക്കിയ മന്ത് രിയുടെവീട്ടിലെ പശൂനെകറന്നാൽ പാല്കിട്ടില്ലെന്ന് മനുഷ്യകുലത്തിൽപിറന്നവർക്കെല്ലാമറിയാം.

  • @keralafrands2981
    @keralafrands2981 3 ปีที่แล้ว

    നിന്റെ ഭാര്യ യോട് ചോദിക്കു അകിട് എവിടെ എന്ന് 😄😄😄😄😄

  • @snehappuassuntha423
    @snehappuassuntha423 3 ปีที่แล้ว +3

    സ്വന്തം സൃലത്ത്ഉണ്ടക്കന്നാസാധനങ്ങൾക്ക്വിലയില്ലാ.തമിഴ്നാട്ടിലെവിഷംഉള്ളത്ആഹാരം.മനുഷൃനും
    മൃഗങ്ങളും കഴിച്ചാൽ മതി.

  • @dhaneeshsm6955
    @dhaneeshsm6955 3 ปีที่แล้ว

    👍👍👍👍👍👏👏👏👏👏

  • @jobinaugustine6180
    @jobinaugustine6180 3 ปีที่แล้ว

    തമിഴ്നാട്ടിൽനിന്നും വരുന്ന പാൽ വണ്ടികൾ തടഞ്ഞാൽ പരിഹാരമാകും

  • @philipvarkey6986
    @philipvarkey6986 3 ปีที่แล้ว +3

    Why not the Dairy Farmers also be given enough subsidies to maintain their business without any loss? In all other agricultural areas including Paddy and Rubber, the government is giving maximum subsidy why the Dairy Farmers are neglected?

  • @unnirajunnirajkpl3016
    @unnirajunnirajkpl3016 3 ปีที่แล้ว +2

    ചേട്ടൻ പറഞ്ഞതു ശിര് കർഷകൻറ് അവസ്ഥ പക്ഷെ മന്ത്രി മാർക്ക അതൊന്നും പ്രശ്നം അല്ല വില കുട്ടൻ പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല ശിര് കർഷകർ അങ്ങനെ ജീവിക്കണ്ട 🤣🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣

  • @shyamalaprabakaran2151
    @shyamalaprabakaran2151 3 ปีที่แล้ว

    Very good explaining 👌 but Kerala don't understand.!!!

  • @mollypaul6888
    @mollypaul6888 3 ปีที่แล้ว

    What we can do?

  • @coreleck905
    @coreleck905 3 ปีที่แล้ว +1

    മിൽമ ഫാറ്റ് എടുത്ത് പാല് വിൽക്കാൻ അനുവദിക്കാതിരിക്കുക അപ്പോൾ സർക്കാർ വില കൂട്ടി കൊള്ളും കർഷകൻറെ പാലു വാങ്ങി അതിൽനിന്നെല്ലാം വേർതിരിച്ചെടുത്തു മറ്റു അനേകം പ്രൊഡക്ട് ഉണ്ടാക്കി വിൽക്കുമ്പോൾ മിൽമയിൽ കോടിയുടെ ലാഭം പാലിൽ കൃത്രിമ മായവും പൗഡറും ചേർത്ത് പാൽ ഉണ്ടാക്കി വിൽക്കുമ്പോൾ വിലകുറച്ചു കൊടുക്കാൻ കഴിയും അങ്ങനെയും ക്ഷീരകർഷകരെ വിലകുറച്ച് നട്ടെല്ലു ഓടിക്കുന്നു

  • @mdsajeev6220
    @mdsajeev6220 3 ปีที่แล้ว

    മുഖ്യമന്ത്രി കണ്ടത് സ്വപ്ന സുന്ദരിയുടെ കുനിഞ്ഞു നിന്നപ്പോൾ അകിട് മുങ്കാലിന്റെ ഇടയിലുള്ള അകിട് പിടിച്ചു കറന്നാൽ പിണറായി കിട്ടുന്ന പാല് പ്രോത്സാഹിപ്പിച്ചാൽ കാളയുടേത് പോലെ സ്വപ്നേച്ചിക്ക് വേറെ പാല് തിരിച്ചു കൊടുക്കുന്ന പിൻ കാലിനിടയിലൂടെ ഒള്ള അവയവതിലോടെ തിരിച്ചു കൊടുത്താൽ പിണു അണ്ണാ സ്വപ്ന ചേച്ചിക്ക് സുഖിക്കും പിണു അണ്ണാ ഒന്ന് കേറി ഇറങ്ങി കുത്തുമ്പോൾ സ്വർണമാണന്നെ വേണ്ടാത്ത സ്ഥലത്തൂടെ ഇറങ്ങി വരുന്നതെന്ന് മോഡിയുടെ ചുണക്കുട്ടികൾ കണ്ടെത്തി അതിട്ടാണ്ടാണ് പിണറായിടെ മോളും പെണ്ണുമ്പിള്ളേം ലോകം ചുറ്റി അവരാതിക്കുന്നത് പിണറായി കണ്ടത് സ്വപ്ന സുന്ദരിമാര് കുനിഞ്ഞു നിന്നപ്പോൾ മുൻകലുകൾക്കിടയിലാരുന്നു സ്ധനങ്ങൾ, അത് രണ്ടെണ്ണം ഇതെങ്ങനെ കാളയുടെ പിറകിൽ 4മൊല ഹായ് അത്ഭുതം എന്റെ സ്വന്തം സ്വപ്ന കാളക്ക് രണ്ടു മുല പിന്നെ ഈ നാളുകലേ നില്കഉന്ന മിൽമ പശുവിന് 4മുല എടാ മാതൃ തൂറി ഭൂമി പത്രക്കാര ഈ നാറിയെ വിളിച്ചോണ്ട് പോയി കൊറച്ചു വിവരം കുത്തി വെച്ചു കൊട് പൊന്നാനി പോയി അറ്റോം കണ്ടിച്ചു തന്ത ആരെന്നറിയാത്ത കൊച്ചുമക്കളേം ചൊമന്നോണ്ട് നാട് നീള ചോരച്ചോണ്ട് നടക്കുന്ന ഇവനോട് നല്ല കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്ക്‌

  • @bindusree4684
    @bindusree4684 3 ปีที่แล้ว

    പൊതുജനം വോട്ടു ചെയ്താൽ മാത്രം മതി, ❓️❓️

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 ปีที่แล้ว +5

    Yes
    Poor agrarians are really in danger
    Cattle feed costly
    Milk is cheap

  • @br-xh5ym
    @br-xh5ym 3 ปีที่แล้ว +1

    ആളുകളെ കളിപ്പിച്ചു ജീവിക്കുന്ന നികൃഷ്ടജീവികൾഓട് ഇതു പറഞ്ഞിട്ടു കാര്യമുണ്ടോ ചേട്ടാ

  • @wilsonwv2091
    @wilsonwv2091 3 ปีที่แล้ว

    ചേട്ടൻ ഒരു കഞ്ചാവ് കച്ചവടം നടത്തു കേരളത്തിൽ അതല്ലേ ഉള്ളത്

  • @ManojkumarManojkumar-ye6fg
    @ManojkumarManojkumar-ye6fg 3 ปีที่แล้ว

    ഞങ്ങൾക്ക് അതിനെ കൊന്നു തിന്നാൻ മാത്രമല്ലേ അറിയൂ 😅

  • @malayali7418
    @malayali7418 2 ปีที่แล้ว

    ഏട്ട നമ്മൾ കർഷകർ പറഞ്ഞാൽ ആരും വിശ്വസിക്കില്ല നമ്മൾ അല്ലെ അധ്വാനിക്കുന്നത്.. പശു വിനു വെള്ളം മാത്രം കൊടുത്താൽ പാൽ കിട്ടും എന്ന ആളുകളെ വിചാരം..ചിഞ്ചു റാണി മന്ദ്രിക് എ ന്ദു പശു
    ക്ഷീര കർഷക രുടെ വിഷമം ഈ മന്ദ്രി മാർക്ക് പറഞ്ഞാൽ മനസികാവില്ല
    കേരളത്തിലെ മന്ദ്രി മാർ കേരളത്തിൽ അധ്വാനിക്കുന്ന കഷ്ട പെടുന്ന ക്ഷീര കർഷരുടെ അടുത് ഉള്ള പാൽ വാങ്ങാൻ നിർബന്ധികുക .. തമിഴ് നാട്ടിലെ പാൽ കേരളത്തിലേക് വരുന്നത് നിർത്തുക.. പാലിന് വില ലിറ്റർ ന് 80 രൂപ ആകുക... എന്നാലേ കേരളത്തിലെ ക്ഷീര കർഷ കർ രക്ഷ പെടു.. അല്ലെങ്കിൽ കടം ലക്ഷ ങ്ങൾ വന്നു മാനസിക മായി തളർന്നു.. മരണ ത്തിലേക് എത്തുo
    ക്ഷീര കർഷ കന് എന്ടെങ്കിലും ആ നു
    കുലിയേം ഉണ്ടോ പെൻഷ ന് ഉണ്ടോ സൗജന്യ ചികിത്സ ഉണ്ടോ
    ബത്ത ഉണ്ടോ.. കുട്ടികളെ വിദ്യാഭ്യാസം തിന് സഹായം ഉണ്ടോ.. ഒന്നും കർഷ കന് കിട്ടുന്നില്ല.. രാവും പകലും ആരോഗ്യ o വെച് പണി എടുക്കുന്നു.... ഒരു ഒഴിവ് കർഷ കന് ല്ല
    വീട്ടിലോ കുടുമ്ബത്തിലോ അയൽവകത്തോ മരണo കല്യാണം ഒക്കെ വന്നാൽ പോവാൻ പറ്റില്ല
    ക്ഷീര കർഷകൻ എന്നും പശുക്കളെ കൂടെ
    ഒരു മീറ്റിംഗ് വെചൽ പോവാൻ പറ്റില്ല....
    വയ്ക്കോൽ പുല്ല് കാലി തീറ്റ മെഡിസിൻ ഒക്കെ വില കുറക്കുക... മിൽമക് പാൽ കൊടുക്കരുത് sosayti ക് പാൽ കൊടുക്കരുത് ക്ഷീര കർഷ കർ നാട്ടിലെ വീടുകളിൽ പാൽ കൊടുത്താൽ
    രക്ഷ പെടുക യും ചെയ്യും
    പാലിന് വില കൂട്ടണം.. എല്ലാത്തിനും വില കൂടുത ൽ
    ആണ്.. ദിവസം oro ന്നിന് വില കൂടുന്നു
    പാലിന് വില കൂട്ടാൻ എന്ത ithra ബുദ്ധിമുട്ട്
    വില ലിറ്റ റിന് 80 രുബ ആകണം
    എൻഡിനൊക്കെ ആവശ്യ മില്ലാതെ പൈസ കളയുന്നു ഒരു പ്രേശ് നവും ആർക്കും ഇല്ല
    സ്വന്ധം ഏകർ ഭൂമി ഉള്ളവർ പശു തൊഴുത് ഉണ്ടാക്കി (ഭൂമി ഒന്നു നന്നാവാൻ വേണ്ടി മാത്രം ) ആരോടെങ്കിലും പശു വളർത്തികൊ എന്ന് പറഞ്ഞു കർഷ കനെ സമീബിക്കുന്നു.. പണിക്ആളെ വെച് പശു വളർത്തുന്ന വൻ ക്ഷീര കർഷ കന് അല്ല.. ക്ഷീര കർഷ കൻ എന്നത്.. പശു കളെ കുളിപി ക്കുന്നു.. തൊഴുത് വൃത്തി ആകുന്നു
    തീറ്റ കൊടുക്കുന്നു.. പരിഭാ ലിക്കുന്നു... ഇങ്ങനെ ഉള്ള ക്ഷീര കർഷ കർക് ആണ് ആനു കുലിയേം കൊടുക്കേണ്ടത്...
    ശബ്സീടി ഉള്ള ലോൺ കൊടുകുക.. തിരിച് അടവ് ഇല്ലാ ത്തെ ലോൺ കൊടുക്കുക... പശുക്കളെ ഇൻഷുർ ചെയ്യാൻ ഉള്ള കാശ് സർക്കാർ തരിക
    സർക്കാർ ക്ഷീര കർഷ കർക്
    കറവ യെന്ദ് റെം മിഷീൻ പശുക്കളെ കുളിപ്പി ക്കുന്ന മിഷീൻ പുല്ല് വെട്ടുന്ന മിഷീൻ കൊടുക്കുക...
    എല്ലാം കൊടുക്കുക...
    ജീവിത മാർഗതിന് വേണ്ടി പശുക്കളെ നോക്കുന്ന വളർത്തുന്ന ക്ഷീര കർഷ കന് എല്ല സഹായങ്ങളും കൊടുകുക... പശുക്കളെ വാങ്ങാൻ സഹായിക്കുക. കാശ് കൊടുക്ക.. കഴിയുന്നത് ബാങ്ക് ൽ നിന്ന് കിട്ടുന്ന ലോൺ പലിശ ഇല്ലാത്ത ത് തരിക
    ക്ഷീര കർഷ കനിൽ നിന്ന് എല്ലാവരും നേരിട്ട് പാൽ വാങ്ങുക
    മിൽമ ക് സൊ സെ റ്റിയിൽ നിന്ന് പാൽ വാങ്ങരുത്.

  • @basheersaquafi7444
    @basheersaquafi7444 9 วันที่ผ่านมา

    പച്ച സത്യം വിവരമുള്ളവർ തിരിച്ചറിയുക പ്രതിഷേദിക്കുക

  • @sajeevkattakada3010
    @sajeevkattakada3010 3 ปีที่แล้ว +2

    മുഹ്യന്റെ വീട്ടിലെ പശുവിനെ
    C കറന്നാൽ
    P പാൽ
    I ഇല്ല
    M മൂത്രം കാണും
    ഇഷ്ടം പോലെ
    അത് ഉറപ്പാണ്