കറിവേപ്പില കിടുവേപ്പില | Curry Leaves | Dr.Satish Bhat's | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 127

  • @terleenm1
    @terleenm1 4 ปีที่แล้ว +12

    നല്ല എപ്പിസോഡ്. പണ്ട് ശരിയായ മല ശോധന കിട്ടാൻ വേണ്ടി കുട്ടിക്കാലത്തു കുറെയധികം കറിവേപ്പില ഇട്ട്‌തിളപ്പിച്ച വെള്ളം(കഷായം) കുടിക്കുന്നത് ഓർമവന്നു. ഇപ്പോഴും വല്ലപ്പോഴും അങ്ങിനെ ഉണ്ടാക്കി കഴിക്കാറുണ്ട്. മലബന്ധം തോന്നിയാൽ.

  • @lissymathew1622
    @lissymathew1622 3 ปีที่แล้ว +3

    Thank you Dr. For your valuable information.

  • @purushupp7700
    @purushupp7700 4 ปีที่แล้ว +3

    ഇതൊന്നും എവിടെനിന്നും കിട്ടാത്ത അറിവുകളാണ്. വിവരണം രസകരമാണ.......

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      പുരുഷു ചേട്ടാ... ഒരുപാടു് നന്ദി!

  • @kmkunhi1920
    @kmkunhi1920 3 ปีที่แล้ว +2

    Dear sir
    Good imparmation
    Thanks Dr

  • @reemkallingal1120
    @reemkallingal1120 4 ปีที่แล้ว +2

    nallarivu,Thanks Doctor🙏🌷

  • @AbdulMajeed-ck7cn
    @AbdulMajeed-ck7cn 3 ปีที่แล้ว

    Dear Sir
    Fantastic information
    Thanks a lot

  • @fathimanazer7795
    @fathimanazer7795 3 ปีที่แล้ว

    Thanks doctor Ente husband doctorinte pesintan nalla ariv thannathin Nanthi

  • @shineysunil537
    @shineysunil537 4 ปีที่แล้ว +1

    Very good DOCTOR

  • @rajuthomas3614
    @rajuthomas3614 4 ปีที่แล้ว +1

    Thank you for your information

  • @samkunju
    @samkunju 4 ปีที่แล้ว

    I am doing it and finds it useful.. my baldness have disappeared, thanks

  • @DileepKumar-pd1li
    @DileepKumar-pd1li 4 ปีที่แล้ว

    നല്ല വീഡിയോ. ഉപകാരപ്രദം

  • @lakshmiamma7506
    @lakshmiamma7506 4 ปีที่แล้ว +4

    കറിവേപ്പില പുരാണം ഒത്തിരി ഇഷ്ടം ആയി. കറിവേപ്പില ഒരു മിറക്കിൾ ഫുഡ്‌ തന്നെ, അമ്മ ചമ്മന്തിയിലും, ഇഡ്ഡലിയിൽ ഇഞ്ചിക്കും പച്ചമുളകിന്നും ഒപ്പവും ചേർത്ത് ഉണ്ടാക്കി തരുമായിരുന്നു. പഠിക്കുമ്പോൾ ഹോസ്റ്റലിൽ താമസിച്ചപ്പോൾ ആണ് ആദ്യമായി ഇഞ്ചിയും കാറിവേപ്പിലയും ഇല്ലാത്ത ഇഡ്ഡലി കഴിക്കുന്നത്.

  • @nimmikundil1164
    @nimmikundil1164 2 ปีที่แล้ว

    ee video innanu kanan sadhichathu. santoshamundu. enikkariyavunna orukaryam ivide panku venkkan agrahikkunnu. idlikkum doshakkum ari arakkumpol athil dharalam curryleaves cherthu arakkuka. ithu valareyadhikam gunam cheyyum.

  • @usharavi407
    @usharavi407 4 ปีที่แล้ว +3

    Thank you Dr

  • @mollyjohnvarghese4315
    @mollyjohnvarghese4315 4 ปีที่แล้ว

    Gud information Dr , thank you nd God bless

  • @sumangalarajan1611
    @sumangalarajan1611 4 ปีที่แล้ว +1

    Thanks verigood

  • @shareefmuttam7796
    @shareefmuttam7796 4 ปีที่แล้ว +1

    നല്ല വീഡിയോ...

  • @girijanl8209
    @girijanl8209 4 ปีที่แล้ว +2

    Good I use it daily ,have a big plant

  • @gracythomas8353
    @gracythomas8353 4 ปีที่แล้ว +2

    It is good to see that allopathic doctors are now thinking about natural way of life

  • @jessybijijessybiji4321
    @jessybijijessybiji4321 ปีที่แล้ว

    Super video

  • @syamalanair245
    @syamalanair245 4 ปีที่แล้ว +1

    Thankyou Sir

  • @pachavellam261
    @pachavellam261 4 ปีที่แล้ว +4

    വളരെ കറക്റ്റ്.. യൂസ് ഫുൾ

  • @msvlogmalayalam7978
    @msvlogmalayalam7978 4 ปีที่แล้ว +1

    Dr great

  • @razaknc2690
    @razaknc2690 4 ปีที่แล้ว +2

    Best

  • @sajeevansajeevan516
    @sajeevansajeevan516 4 ปีที่แล้ว +2

    Sir sambavan meen sareerathine nallathano oru video cheyyan pattumo

  • @aleyammajohn6964
    @aleyammajohn6964 4 ปีที่แล้ว +1

    Good

  • @jayalathan7333
    @jayalathan7333 4 ปีที่แล้ว +1

    super sir

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 4 ปีที่แล้ว +2

    Thanks Doctor🙏🙏sir pcod associate Diabetes Oru Episode chiyavoo please please🙏🙏🙏Pcod/pcos Oru episode kandu nala information aaierunnu Thanks Doctor🙏🙏🙏🙏🙏

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      Already done. Please watch previous episodes.

  • @omanafelix8500
    @omanafelix8500 4 ปีที่แล้ว +1

    Exactly true. I eat lots of curry leaves.

  • @satheesannair19
    @satheesannair19 4 ปีที่แล้ว +2

    ഏതാണ്ട്82 കാലഘട്ടത്തിൽ ഒരു കൂട്ടുകാരൻ പ്രകൃതി ചികിത്സയുടെ ഭാഗമായി കറിവേപ്പില കഴിക്കുന്നത് കണ്ട് ആണ് ഞാൻ അത് കഴിക്കുന്നത് ശീലമാക്കിയത്.
    അത് കൊണ്ട് ഗുണങ്ങൾ ഉണ്ടായോ എന്ന് ചോദിച്ചാൽ..
    എനിക്ക് പാരമ്പര്യം ആണ് ഡയബറ്റിസിന്. അമ്മയുടെ രോഗം അമ്മയുടെ 35 വയസ്സിൽ കണ്ടു പിടിക്കപ്പെട്ടു..
    എനിക്ക് അത് 54 വയസ്സ് വരെ ദീർഘിപ്പിക്കാനായത് ചിലപ്പോൾ കറിവേപ്പില കാരണമായിട്ടുണ്ടാകാം..
    പിന്നെ എനിക്ക് ഈ പ്രായത്തിലോം നോ ബിപി നോ കൊളസ്‌ട്രോൾ ..

  • @PSC313
    @PSC313 2 ปีที่แล้ว +1

    Hair vakarumo

  • @jollycleetus1290
    @jollycleetus1290 4 ปีที่แล้ว +2

    Pulicha moril oru pidi curryveppila arachu kudikkunnathu Total cholestrol kurakkunnathayi kanunnundu...use 1month n check...may varied from one person to the other...

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว +1

      Thanks for the info. I wasn't aware of it. Shall check and verify. Please keep watching...

  • @tomkottackal5519
    @tomkottackal5519 4 ปีที่แล้ว +2

    Doctor, can I take curry leaves if I 'm taking acitrom 5mg daily. I had replacement of the arterial valve.

  • @paulparakald9908
    @paulparakald9908 3 ปีที่แล้ว +2

    There are 4 types of taro.one is without bulb senn in all properties naturally growing.2nd one is taro with big bulb and big type of leaves.3rd one taro with small bulbs.4th one which grows in ponds with violet coloured stem.WHICH IS TO BE USED?AND WHEN TO BE USED?

  • @jincymathew
    @jincymathew 3 ปีที่แล้ว

    Dr.. can we do fasting?

  • @rosemary9490
    @rosemary9490 4 ปีที่แล้ว +1

    Thank u sir for ur very good presentation..
    ഒരു ചെറിയ tip പങ്കുവെക്കാം.... കറിവേപ്പില ഇതളുകളായി അടർത്തി എടുത്തു ഒരു container ഇൽ വച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു taste വ്യത്യാസവും ഇല്ലാതെ ദീർഘനാൾ ഉപയോഗിക്കാം....

  • @abdulnajeebkottakkodan8810
    @abdulnajeebkottakkodan8810 4 ปีที่แล้ว +6

    ഷുഗർ ഉള്ളവർ ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണോ മറുപടി പ്രതീക്ഷിക്കുന്നു

  • @josephdominic166
    @josephdominic166 4 ปีที่แล้ว +7

    കോളസ്ട്രോൾ കുറയാൻ നല്ലതാണോ?

  • @shibikp9008
    @shibikp9008 4 ปีที่แล้ว +1

    Kaipaye kurichu oru episodu cheyyamo sir

  • @moossakkoroth4958
    @moossakkoroth4958 4 ปีที่แล้ว +1

    sir oxra 10 നെ പറ്റി പറയാമോ?

  • @AbdulKareem-vq6zs
    @AbdulKareem-vq6zs 4 ปีที่แล้ว +1

    Sir suger kuranjaal virayal cheriya thothil undaakumo

  • @nishakp9124
    @nishakp9124 4 ปีที่แล้ว +1

    Hi first

  • @123sinums
    @123sinums 3 ปีที่แล้ว +1

    👌👌♥️

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 ปีที่แล้ว

    Dr Sir Kari veppila kazhichal Stone complaint undakum ennu parayunnathu seriyano please answer me

  • @renukanath6636
    @renukanath6636 4 ปีที่แล้ว +1

    Sir may I have your suggestions about kavuni rice(black rice) for diabetics.now a days it is very popular in tamilnadu

    • @devadasanmp3837
      @devadasanmp3837 ปีที่แล้ว

      😊😊😊😊😊😊 8:08 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @mumtajbasheer5487
    @mumtajbasheer5487 4 ปีที่แล้ว +1

    Pettannu prameham kurakan eandha vazey

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว +1

      പെട്ടെന്ന് കുറച്ചിട്ട് എന്ത് നേടാനാണാവോ?

  • @hamzankunhi7729
    @hamzankunhi7729 4 ปีที่แล้ว +1

    Good information

  • @lincymol1750
    @lincymol1750 3 ปีที่แล้ว

    Curry leaves unakkipodichu 2tavanakazhikunnathukondu kuzappamundo sir

  • @nodeal3315
    @nodeal3315 4 ปีที่แล้ว +3

    കറി വേപ്പില ഉപയോഗിച്ച് പ്രെമേഹം നിയന്ത്രിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കറിവേപ്പില ഉണക്കി പൊടിച്ചത് ദിവസവും രണ്ടുപ്രാവശ്യം രണ്ടു സ്പൂൺ വീതം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നു. ഇപ്പോൾ എന്റെ ഷുഗർ ലെവൽ രാവിലെ 95 -115. ഭക്ഷണത്തിനു ശേഷം 150 -170. ഇതിനു മുൻപ് എന്റെ ഫാസ്റ്റിംഗ് ഷുഗർ 200 നു മുകളിൽ ആയിരുന്നു. താങ്ക്സ്

    • @Shebishaas
      @Shebishaas 3 ปีที่แล้ว

      Etra divasam kond result kittum broo

    • @nodeal3315
      @nodeal3315 3 ปีที่แล้ว

      @@Shebishaas I stopped taking curryveppila podi. because my creatinine shot up. Currently My diabetics is under control by taking Janumet and regular exercise. Creatinine is back to normalcy. Thanks!

  • @s.b.laxmibagyalaxmi4773
    @s.b.laxmibagyalaxmi4773 4 ปีที่แล้ว +2

    Lemon leaf+curry leaf 5:1 make apreparation as pickle drives diabatic

  • @silusebastian
    @silusebastian 4 ปีที่แล้ว +1

    👍

  • @ahanaaneesh3016
    @ahanaaneesh3016 4 ปีที่แล้ว +1

    ഹായ് dr

  • @sajeevkumar4688
    @sajeevkumar4688 4 ปีที่แล้ว +1

    kariveppila kidu alle.

  • @rasvlg4109
    @rasvlg4109 4 ปีที่แล้ว +1

    Anik kurach food kazhichal alergy und chori varum...blood heat avum... Njan duck 🦆egg 🥚 kazhikano... Atho chicken egg kazhikeno

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      ഏതെങ്കിലും ഭക്ഷണ പദാർത്ഥം അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതാണ് നല്ലത്.

    • @rasvlg4109
      @rasvlg4109 4 ปีที่แล้ว

      @@DIABETICCAREINDIA duck egg kazhichal body cool avumo

  • @noorjahanvahab3380
    @noorjahanvahab3380 4 ปีที่แล้ว +1

    Mm ok

  • @hari123shalini
    @hari123shalini 4 ปีที่แล้ว +2

    സോക്ടർ പൾ മണറി എംബോജിസത്തെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @subha.2410
    @subha.2410 4 ปีที่แล้ว +3

    Drകറിവേപ്പിലയെ കറിവേപ്പിലയാക്കാൻ ഇനി ഞാനില്ല സത്യം

  • @subha.2410
    @subha.2410 4 ปีที่แล้ว +1

    Dr. അമരക്ക് യവേവിച്ച് അതിന്റെ ജ്യൂസ് കുടിക്കുന്നതു ഗുണം ചെയ്യുമോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      എന്തിനു വേണ്ടിയാ?

    • @subha.2410
      @subha.2410 4 ปีที่แล้ว

      Dr. അമരക്കവേവിച്ച് അതിന്റെ ജ്യൂസ് കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാൻ പറ്റും എന്നു പറഞ്ഞു കേൾക്കുന്നു

  • @rajuvaidyanathan5838
    @rajuvaidyanathan5838 4 ปีที่แล้ว

    PLEASE PLEASE HELP! What is the complete meaning of KariVeppIla ( kari + Veppu + ila ). Ila = leaf. Veppu = heat (am I right?). But what does Kari mean in South indian languages. I'm trying to get full meaning. PLEASE suggest a meaning thanks

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว +1

      Simple...
      കറിവേപ്പില = Curry leaves.

  • @sreekumarannairtp1833
    @sreekumarannairtp1833 4 ปีที่แล้ว +3

    കുറേ തവണ കറിവേപ്പിലക്കഷണം തൊണ്ടയിൽ ഒട്ടിയിട്ടുണ്ട്. കുറേ ക്രേ ക്രേ എന്നാക്കിയപ്പോൾ അതു പുറത്തേക്ക് ചാടും...
    അത് ഇതുപോലെ കുടലിൽ പറ്റിപ്പിടിയ്ക്കുമോ?

  • @thomasjoseph5945
    @thomasjoseph5945 4 ปีที่แล้ว +15

    പറയാനുള്ളത് വേഗം പറയുന്നതാണ് ഉചിതം. ഡോക്ടർ പറയുന്നതിൽ 50% ഒരു കാര്യവുമില്ലാതെ പറഞ്ഞു നീട്ടുകയാണ്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว +2

      കാര്യമുള്ള 50% നിങ്ങൾ പറയൂ...

    • @mohammadharis3517
      @mohammadharis3517 3 ปีที่แล้ว

      Evanpottana,sar

    • @മഷിത്തണ്ട്
      @മഷിത്തണ്ട് 3 ปีที่แล้ว +1

      Sir പറയുന്നതിൽ ഒരുവിധത്തിലും മടുപ്പ് തോന്നാറില്ല. Friendly aytt ഫീൽ ചെയ്യാറുണ്ട്. ❤️നേരിട്ട് ഒരാൾ നമ്മളോട് സംസാരിക്കുന്നതുപോലെ

    • @ks.geethakumariramadevan3511
      @ks.geethakumariramadevan3511 3 ปีที่แล้ว

      Sir parayunnathellam karyamullathu thanneyanu

    • @starlord_gaming1352
      @starlord_gaming1352 ปีที่แล้ว

      മടുപ്പു തോന്നുന്നുണ്ട്

  • @lincymol1750
    @lincymol1750 3 ปีที่แล้ว

    Please reply sir

  • @lathamudapuram2317
    @lathamudapuram2317 ปีที่แล้ว

    Dr ഭട്ടിനെ ഇപ്പോൾ അറിയാത്തവർ ചുരുക്കം. എങ്ങനെ അറിയുന്നുവെന്നേ ) - ഒരു സഹാര നെപ്പോലെ മെഡിക്കലി ഉന്നതമായ പഠനമുള മനുഷ്യത്വമുഇ ഡോ ആയിട്ട്. അതിനാൽ പൊട്ടിക്കൈകൾ ആളെ ആകർഷിക്കാനുള്ള പരസവാചകങ്ങൾ ഭട്ട് ഡോ. ക്ക് ആവശ ശ്യമില്ല. സഹോദരനെപ്പോലെ എന്ന് തി
    തിരുത്തി വായിക്കണേ'

  • @jayalathan7333
    @jayalathan7333 4 ปีที่แล้ว +1

    ellarum 4d1 vox box chanel kanane pleace

  • @mohandasv3015
    @mohandasv3015 4 ปีที่แล้ว

    Dr krengerakam prayamo

  • @kjgeorge8351
    @kjgeorge8351 4 ปีที่แล้ว +1

    Sir, there is no sense in chewing the curty leaves that were put into the boiling oil. All the goodness of the curry leaves will be absorbed in the oil

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว +1

      ... after which we consume that oil, don't we?

  • @nafsaraoof6169
    @nafsaraoof6169 4 ปีที่แล้ว +1

    സാർ എയ്ത് ഹോസ്പിറ്റലിൽ ആണ് തൃശൂർ വല്ല ഹോസ്പിറ്റലിൽ ഉണ്ടോ ഞാൻ ഒരു ഷുഗർ രോഗിയാണ് വന്ന്‌ കാണാൻ വേണ്ടിയാ

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว +1

      ക്ഷമിക്കണം ... ഞാൻ തൃശൂരിൽ പ്രാക്റ്റീസ് ചെയ്യുന്നില്ല. എറണാകുളത്തു മാത്രമേയുള്ളു. വിശദവിവരങ്ങൾക്കു 7736240100 വിളിക്കുക. നന്ദി.

  • @maryjose6743
    @maryjose6743 4 ปีที่แล้ว +2

    കറിവേപ്പില ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതോ ?

  • @syamamenon6101
    @syamamenon6101 4 ปีที่แล้ว +4

    കറിവേപ്പില ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ മതിയാകുമോ?

    • @nasaari
      @nasaari 4 ปีที่แล้ว +1

      Athu orupaadu Gurnam cheyum

  • @yusufakkadan6395
    @yusufakkadan6395 4 ปีที่แล้ว +2

    Kdahkollahm

  • @starlord_gaming1352
    @starlord_gaming1352 ปีที่แล้ว +1

    അധികം വലിച്ചുനീട്ടി സംസാരിക്കരുത്... കുറച്ചു കാര്യം മാത്രമാണ് പറയുന്നത്

  • @bharathanvs6317
    @bharathanvs6317 4 ปีที่แล้ว

    Docter SAR ningal doctr khathar valiude bhashanamekuriche parauka

  • @Unknowntalks777
    @Unknowntalks777 4 ปีที่แล้ว +3

    Unlike ettavar pottanmar

  • @mohinik9783
    @mohinik9783 4 ปีที่แล้ว

    0.

  • @muraleedharanpillai1753
    @muraleedharanpillai1753 4 ปีที่แล้ว +1

    I lick it very much

    • @Phoenix-oj8ul
      @Phoenix-oj8ul 4 ปีที่แล้ว +1

      Please don't lick, chew instead 😊

    • @chellammaiyer6135
      @chellammaiyer6135 3 ปีที่แล้ว

      Sir thanks a lot for valuable informatkion about curry veppila

  • @sophiajacob1933
    @sophiajacob1933 4 ปีที่แล้ว +2

    Informative, super

  • @sulochanakottarakara7708
    @sulochanakottarakara7708 4 ปีที่แล้ว +2

    Thank you doctor.

  • @jessythomas6635
    @jessythomas6635 4 ปีที่แล้ว +2

    Good sir

  • @balakrishnannair1200
    @balakrishnannair1200 4 ปีที่แล้ว +1

    Good

  • @chinmampu5828
    @chinmampu5828 7 หลายเดือนก่อน

    👍

  • @borewelldivining6228
    @borewelldivining6228 4 ปีที่แล้ว +1

    Good information sir

  • @noushadibrahim6565
    @noushadibrahim6565 4 ปีที่แล้ว +1

    Good information