1927 ഏപ്രിൽ മാസത്തിൽ പളളാത്തുരുത്തിൽ വെച്ചു ചേർന്ന വാർഷികയോഗത്തിൽ ഗുരുദേവൻ നൽകിയ സന്ദേശത്തിൽ പറഞ്ഞതിങ്ങനെയാണ് ........ മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും എല്ലാവർക്കും സ്വീകാര്യവും , മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം. " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സനാതന ധർമ്മം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതനധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നതു സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതി ആയിരിക്കുമെന്നു നമുക്കു തോന്നുന്നു.... .. "
പ്റയോക്താവു മാത്റമല്ല..സാനാതന ധ൪മ്മത്തെ ആഴത്തില് പഠിച്ച് സാമാന്യ ജനത്തിന് ഉതകുന്ന രീതിയില് വ്യാഖ്യാനിച്ച മഹ൪ഷി തന്നെയായിരുന്നു...ബുദ്ധി കമ്മി ആയവ൪ക്കെന്തും പറയാം...ഗുരുവും ഇവരും തമ്മിലെന്ത് ബന്ധം
The said sanathana dharmakkar didn't allowSN Guru to enter or for praying in temples as they claimed it is not meant for untouchable castes like Guru belongs. And that is why SN Guru installed his own ezha Sivan and also moved to Caves and hide for praying.He met many threats and challenges from higher Castes and struggled much to survive....
ഗുരുദേവൻ പറയുക ഉണ്ടായിആദിശങ്കരൻ പറഞ്ഞതിപുരം ഒന്നും പറയാനില്ല. തന്നിൽ നിന്നും ഭിന്നമായി ഒന്നും ഇല്ല എന്ന അറിവാണ് ആദ്വൈതം എന്നു ഗുരുദേവൻ അരുളിച്ചെയ്തു. ഇതാണ് സനാതന ധർമ്മം. ഇതറിയാതെ ആരെങ്കിലും എന്തെങ്കിലും എഴുതി കൊടുത്തത് വായിച്ചിട്ടു കാര്യമില്ല
രണ്ടുപേർക്കും അഞ്ചു പൈസയുടെ വിവരം ഇല്ല. ആരോ എഴുതിക്കൊടുത്തു. വല്ല വിധേനയും വായിക്കുന്നു. എന്താണ് വയിച്ചതെന്നു പോലും ഇവർക്ക് അറിയില്ല. ഇത് ഒരു coincidence ആയിട്ട് കണ്ടാൽ മതി.
Question & Answer well prepared by both and if the same happened in same dias a doubtful presence exists with background. Else answer can't read in the same stage. Trying to get avoid some other discussion???
ജന്മം നൽകിയ മാതാപിതാക്കളും അറിവ് പകർന്നു തന്ന ഗുരുവും ആണ് പ്രാധമികമായി ദൈവം എന്നാണ്. ഗുരുവാണ് ബ്രഹ്മാവ് ഗുരുവാണ് വിഷ്ണു ഗുരുവാണ് മഹേശ്വരൻ എന്നും ധർമം പഠിപ്പിക്കുന്നു. അങ്ങനെ വരുമ്പോൾ അറിവ് പകർന്നു തന്ന നാരായണഗുരു ദൈവതുല്യൻ തന്നെ ആണ് . അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾക്ക് വിരുദ്ധമായി അദ്ദേഹത്തിൻ്റെ പ്രതിമ വെച്ച് അരാധിക്കുന്നത്തിന് പകരം സമുദായം ജാതിചിന്ത വെടിഞ്ഞു മറ്റു ജാതിക്കാരെ വിവാഹം കഴിച്ചു തങ്ങളോട് ഒപ്പം ചേര്ത്ത് ഗുരുദർശനം പൂർണമാക്കുക, മനുഷ്യരാവുക . അല്ലാതെ ജാതി ബ്രാൻഡ് ആക്കി അതിൻ്റെ അംബാസഡർ ആയി ഗുരുവിനെ വെക്കുക അല്ല വേണ്ടത്
വിജയൻ പറഞ്ഞത് ശെരി . സനധാന ധർമത്തിൽ ഈശ്വരനെ പ്രീതി പെടുത്താൻ ബ്രമ്മം അറിയാവുന്നവർ വേണം . ഈശ്വരനെ പ്രാപിക്കാൻ അത്തരം ഒന്നും വേണ്ട എന്നു ഗുരു. എന്റെ പ്രതിഷ്ഠ (ഗുരുവിന്റെ) എന്നത്
O സനാതന ധർമ്മത്തെ കുറിച്ച് ശ്രീനാരായണഗുരുവിനെ വ്യക്തമായ ധാരണയുണ്ട് അല്ലെങ്കിൽ ഇങ്ങനെ ഗുരു പറയില്ലായിരുന്നു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് പക്ഷേ പിന്നീടത് പലജാതി പല മതം പല ദൈവം മനുഷ്യർക്ക്
സനാതനധർമ്മം എന്നാൽ ചാതുർവ്വർണ്യം ആണെന്ന് വെള്ളാപ്പള്ളി ധരിച്ചിട്ടുണ്ട്. എന്നാൽ സനാതനം എന്നും നിലനിൽക്കുന്നത്. എന്നും നിലനിൽക്കുന്ന എല്ലാവർക്കും പ്രയോജനം നൽകുന്ന വ്യക്തിപരമായ ചുമതലകളാണത്. ആരെങ്കിലും എഴുതിക്കൊടുത്തത് വായിക്കുമ്പോൾ ഇതൊക്കെയുണ്ടാവും
ഇത് സത്യത്തിൽ അനാവശ്യ ആചാരം അല്ലെ... ഇത് എന്തിനാ അഴിക്കുന്നത് എന്നതിന് നല്ല ഒരു വിശദീകരണം ആരും പറഞ്ഞിട്ടില്ല.. അതുകൊണ്ട് ഇത് ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുകതന്നെ വേണം.. കാരണം ഹിന്ദുമതം കാലാനുസൃതമായ മാറ്റങ്ങൾ ഉൾകൊള്ളുന്ന മതമാണ്.. അതുകൊണ്ട് തന്നെ ആണ് ഇത്രയുംകാലം എത്രയൊക്കെ വെല്ലുവിളികൾ ഉണ്ടായിട്ടും സനാതനധർമ്മം നിലനിന്നത്...
എത്രയോ ക്ഷേത്രങ്ങൾ നിർമ്മിചു ഗുരു ഒരി ക്കലും പറഞ്ഞിട്ടില്ല ഇശാരൻ തളിപറഞ്ഞിട്ടില 1957 മുതൽ 2000 കാലം ഘ്ട്ട വരെ ഇവർ ഈ സമുദയത്തെ പറഞ്ഞ് പറ്റിച്ചു ഗുരുവിന്റെ ഫോട്ടോ വെയ്യ്ക്കറുത് ലെ നിൻ ഫോടോ വെ ചോ വൈകി ആണങ്കിലും തിരിച്ച് അറിഞ്ഞു
ആചാരങ്ങൾ കാലാ നുസൃതം ആയി മാറേണ്ടതുണ്ട് എന്നത് സത്യം ആണ് ഓരോ കാലത്തും അന്നത്തെ സാഹചര്യം അനുസരിച്ചു ഉണ്ടായവ ആണ് ആചാരങ്ങൾ കാലം മാറുമ്പോൾ ആചാരങ്ങളും മാറേണ്ടതുണ്ട്
Gurudev said only have 10 persons for marriages,and chetharuthu,kudikkaruthu-let us first adopt this😂😂😂 Guru paranjathu ithalle,shirt nte kaaryam onnum paranjittilla😂
ആരോ എഴുതി തന്നു...... ഞാനത് വായിച്ചു...... അത്രയേയുള്ളൂ..... എനക്കൊന്നും അറിയില്ല....
😂😂😂
കാറു കത്തിച്ച fraud ആയിരിക്കും
😂😂
എഴുത്തും വായനയുമറിയാതെ ?
അത് ആണ് ശരി 😁
റിയാസ് എഴുതി കൊടുത്ത്😂😂😂😂
മതം മാറിയാലും മനുഷ്യൻ നന്നാവില്ല. ഗുരു പറഞ്ഞത് അക്ഷരംപ്രതി ശരിയായി ?
PARANARI PARAJAYAN, Riyaz, PFI & CPM. All are the same.
ParaNary Chettaya 💯✍️🤔🥺😊😊
Correct aanu. Ithilum koodiyathanu parayende ayale kurichu.
വിജയന് വിവരം ഇല്ല.
വിദ്യാഭ്യാസവും
ശ്രീ നാരായണഗുരു ഭരതീയ സംസ്കാരത്തിൽ നിന്ന് ഉദിച്ചുയന്ന 'മഹാനായസന്യാസി
വെള്ളാപള്ളി കലക്കി❤❤
Mayyirane
Marupadee nerathe engane ezhuthi thayarakkum
നോക്കി വായിച്ച രണ്ട് പണ്ഡിതൻമാർക്കും ഇതേക്കുറിച്ച് വലിയ ധാരണയൊന്നുമില്ലന്ന് അവരുടെ മുഖഭാവവും ഉച്ചാരണശുദ്ധിയും വ്യക്തമാക്കുന്നുണ്ട്.
ശ്രീ നാരായണ ഗുരുവിനെ മതം മാറ്റാൻ നോക്കണതാവും..😂
കമ്യൂണിസ്റ്കാർക്ക് എന്ത് കാര്യം സനാതന ധർമത്തിൽ
Sathyam.. Muri andi undel avarku ellam halal anu 😂😅
മരുമകൻ എഫ്ഫക്റ്റ്
എനക്ക്കൊന്നും അറിയില്ല. കൊറേ എമ്പോക്കികൾ എന്തോ എഴുതി തന്നു. അത് പറഞ്ഞു...
മലബാർ ലഹള കാർഷിക സമര മാണെന്നും വാര്യകുന്നൻ കർഷകനും എന്നു പറഞ്ഞ ആളല്ലേ...😂ഇതിലും വല്യ വിവരമൊന്നും ഈ എമാനില്ല..😂
സനാതന ധർമ്മം എന്താണെന്ന് പുലബന്ധം പോലും ഇല്ലാത്തവൻ്റെ ജല്പനം
മുഖ്യമന്ത്രി, സനാതന ധർമത്തെ, ഇകഴ്ത്താനുള്ള ഒരവസരവും പാഴാക്കില്ല...
Sabash ,Vellappally !Cheers and salute !🎉❤❤❤
ആടെന്തിനറിയണം അങ്ങാടി വാണിഭം 😄🙏
SNDP❤
കാണുന്നവർക്ക് വിവരം ഉണ്ട്
ഇതൊക്കെപ്പറയാനുള്ള അറിവ് പിണുവിനുണ്ടോ?
അത്ഭുതം!
ആരോ എഴുതി നൽകിയത് വായിച്ചു എന്നൊരു തെറ്റ് മാത്രമെ CM ചെയ്തുള്ളൂ.
അല്ലാതെ കടിച്ചാൽ പൊട്ടാത്ത ഈ ഭാഷയൊക്കെ അദ്ദേഹത്തിനറിയാമോ?
അറിവില്ലായ്മ അലങ്കാരമാക്കിയാൽ നവോത്ഥാനമാകുമോ ????
ചോദ്യവും ഉത്തരവും ആദ്യം തന്നെ എഴുതപ്പെട്ടു. വായിച്ഛ് മുൻപിൽ ഇരിക്കുന്നവരെ മണ്ടൻമാരാക്കി.
ആഹാ അത്രക്കായോ ധിക്കാരം...... ആരവിടെ.. നാളെ കാണിച്ചു കുളങ്ങര വഴി വിജിലൻസ് പോകട്ടെ....😂😂😂
Sree. Narayana. Dharmam. Thanne. Sanadhanam 🎉🎉🎉🎉
എന്താണ് സനാതനം എന്ന് വിജയന് അറിയില്ല
1927 ഏപ്രിൽ മാസത്തിൽ പളളാത്തുരുത്തിൽ വെച്ചു ചേർന്ന വാർഷികയോഗത്തിൽ ഗുരുദേവൻ നൽകിയ സന്ദേശത്തിൽ പറഞ്ഞതിങ്ങനെയാണ് ........ മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും എല്ലാവർക്കും സ്വീകാര്യവും , മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം. " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സനാതന ധർമ്മം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതനധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നതു സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതി ആയിരിക്കുമെന്നു നമുക്കു തോന്നുന്നു.... .. "
ശരിയായിരിക്കാം, ഇന്ന് ഏറ്റവും കൂടുതൽ ജാതി വിവേചനം പറയുന്നവർ SNDP ക്കാർ തന്നെ.
Correct...
ഇങ്ങനെ ഉള്ള കാര്യം മലബാർ മനുഷ്യൻ കേട്ടിട്ടില്ല
എഴുതാന് വായിക്കാനു അറിയത്തവനെ എന്തിനാണ് മുഖ്യമന്തിയാക്കുന്നത്
❤🙏🙏🙏
SNDP=സനാതന ധർമ്മ പരിപാലന യോഗം എന്താ ശരിയല്ലേ
💪Nadeshan
SNDP ❤❤❤❤
ശ്രീ വിജയൻ പറഞ്ഞാൽ അത് അങ്ങനെ ആകുമോ ?!
ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവും തന്നെ, ആർക്കാണ് സംശയം ?
എഴുതികൊടുത്തത് വായിച്ചു
പ്റയോക്താവു മാത്റമല്ല..സാനാതന ധ൪മ്മത്തെ ആഴത്തില് പഠിച്ച് സാമാന്യ ജനത്തിന് ഉതകുന്ന രീതിയില് വ്യാഖ്യാനിച്ച മഹ൪ഷി തന്നെയായിരുന്നു...ബുദ്ധി കമ്മി ആയവ൪ക്കെന്തും പറയാം...ഗുരുവും ഇവരും തമ്മിലെന്ത് ബന്ധം
The said sanathana dharmakkar didn't allowSN Guru to enter or for praying in temples as they claimed it is not meant for untouchable castes like Guru belongs. And that is why SN Guru installed his own ezha Sivan and also moved to Caves and hide for praying.He met many threats and challenges from higher Castes and struggled much to survive....
എനിക്ക്
രണ്ടിനും ഒന്നും അറിയില്ല.
🙏🙏🙏😔
First time i have Respect for Velapalli🙏
ഗുരുദേവൻ പറയുക ഉണ്ടായിആദിശങ്കരൻ പറഞ്ഞതിപുരം ഒന്നും പറയാനില്ല. തന്നിൽ നിന്നും ഭിന്നമായി ഒന്നും ഇല്ല എന്ന അറിവാണ് ആദ്വൈതം എന്നു ഗുരുദേവൻ അരുളിച്ചെയ്തു. ഇതാണ് സനാതന ധർമ്മം. ഇതറിയാതെ ആരെങ്കിലും എന്തെങ്കിലും എഴുതി കൊടുത്തത് വായിച്ചിട്ടു കാര്യമില്ല
രണ്ടുപേർക്കും അഞ്ചു പൈസയുടെ വിവരം ഇല്ല. ആരോ എഴുതിക്കൊടുത്തു. വല്ല വിധേനയും വായിക്കുന്നു. എന്താണ് വയിച്ചതെന്നു പോലും ഇവർക്ക് അറിയില്ല. ഇത് ഒരു coincidence ആയിട്ട് കണ്ടാൽ മതി.
ദീപസ്തംഭം മഹാശ്ചര്യം ....എനിക്കും മകൾക്കും കിട്ടണം പണം !
പുതിയ ധർമ്മം എന്നുവച്ചാൽ കള്ളും കഞ്ചാവും പ്രെചരിപ്പിക്കുന്നതാണോ ആവോ 🤔... രക്ഷപെവർത്തനം പോലെ 😮😮😮😮😮😮😮
Vellapali 🔥 ❤❤❤
'സനാതനം' എന്നു പറഞ്ഞാൽ എന്നും നിലനിൽക്കുന്നത്... അതെന്താണെന്ന് ' സാമാനം' കൊണ്ട് ചിന്തിച്ചാൽ മനസ്സിലാവുകയില്ല...
ഗുരുവേ ഈ രുതെമ്മാടിയോടു പോരുകണമേ
👏👏👏
കാട്ട് കോഴിക്കെന്ത് ശങ്ക്രാന്തി
നികൃഷ്ട ജന്ധുവിനെ... സ്റ്റേജിൽ കയറ്റുമ്പോൾ..... ഓർക്കണം ആയിരുന്നു... വെള്ളാപ്പള്ളി... ബിഗ് സലൂട്ട്..
ആട്ടോ റിക്ഷ എപ്പോ വേണേലും തിരിയാം
വെള്ളാപള്ളി തിരുത്തിയത് അല്ല, പുള്ളി 2 ദിവസം മുന്നേ എഴുതി വെച്ചത് വായിച്ചതാ.. Just connect ആയി എന്ന് മാത്രം... 😂
👍👍👍👍
പിണറായി sir,താങ്കള്‍ക്ക് ഇത് ആരാണ് എഴുതി തന്നത്..
ഇവർക്ക് ഇതും വേണം മുൻപ് വേദിയിൽ പ്രാർഥന സമയത്ത് അലക്ഷയമായി കുത്തി ഇടുന്നതും ഇതേ വേദിയിൽ
ശ്രീ നാരായണ ഗുരു സനാതന ധർമ്മതിന്റെ വക്താവ് തന്നെയാണ്. അദ്ദേഹം സ്ഥാപിച്ച അമ്പലങ്ങളിൽ ശിവ പ്രതിഷ്ഠ ആണ്.
അനക്കറിയില്ല
Question & Answer well prepared by both and if the same happened in same dias a doubtful presence exists with background. Else answer can't read in the same stage. Trying to get avoid some other discussion???
ശ്രീനാരായണ ഗുരു സനാതന വക്താവല്ല ; ഈഴവരുടെ ആളാണ് അതുകൊണ്ട് തീയന്മാരുടെയും ആളാണ് എന്നായിരിക്കും മുഖ്യമന്ത്രി ഉദ്ദേശിച്ചത് 💪💪
ഉടച്ചു ഉടച്ചു വാർത്തു കേരളം കുട്ടിചോറക്കിയത് പോരായോ?
ഇയാൾക്ക് എന്തിന്റെ കേടാണ്... ഓരോരോ...
എന്നാല് സനദന ധർമത്തിൻ്റെ വക്താവ് ഇങ്ങള് ആയിക്കോ!!!
👍
Sunnath vijayan
Some one wrote and give this man reading without understanding anything. Big fun.
എന്ന്... തെങ്ങ്
ഒരുത്തൻ ഗുരുവിനെ വെച്ച് അരി മേടിക്കുന്നു... ഒരുത്തൻ വോട്ട് മെടിക്കുന്നു.... ഗുരു ആരാണ് എന്ന് ജനങ്ങൾക്ക് ഇവര് പഠിപ്പിച്ചു തരണോ....
ആദ്യം ഹിന്ദുത്വമായിരുന്നു ഇപ്പോൾ സനാതന ധർമം. ധർമം നഷ്ടപ്പെട്ട കലിയുഗ ജൻമങ്ങൾ
ജന്മം നൽകിയ മാതാപിതാക്കളും അറിവ് പകർന്നു തന്ന ഗുരുവും ആണ് പ്രാധമികമായി ദൈവം എന്നാണ്. ഗുരുവാണ് ബ്രഹ്മാവ് ഗുരുവാണ് വിഷ്ണു ഗുരുവാണ് മഹേശ്വരൻ എന്നും ധർമം പഠിപ്പിക്കുന്നു.
അങ്ങനെ വരുമ്പോൾ അറിവ് പകർന്നു തന്ന നാരായണഗുരു ദൈവതുല്യൻ തന്നെ ആണ് . അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾക്ക് വിരുദ്ധമായി അദ്ദേഹത്തിൻ്റെ പ്രതിമ വെച്ച് അരാധിക്കുന്നത്തിന് പകരം സമുദായം ജാതിചിന്ത വെടിഞ്ഞു മറ്റു ജാതിക്കാരെ വിവാഹം കഴിച്ചു തങ്ങളോട് ഒപ്പം ചേര്ത്ത് ഗുരുദർശനം പൂർണമാക്കുക, മനുഷ്യരാവുക . അല്ലാതെ ജാതി ബ്രാൻഡ് ആക്കി അതിൻ്റെ അംബാസഡർ ആയി ഗുരുവിനെ വെക്കുക അല്ല വേണ്ടത്
ശ്രീനാരായണ ഗുരു മൊല്ലാക്ക ആയിരുന്നു ബീജെയൻ
Aarow ezhuthi koduthathu vayikkunnu nikrishtta jeevi.
സനാതന ധർമം എന്താണ് എന്ന് ഇദ്ദേഹത്തിനറിയുമോ
Andm kammi 😢😢😢😢😢
രണ്ടിനും ഒന്നും അറിയില്ല.
No information ..... വിവരം ഇല്ല
ഈ വിവരം കെട്ടവനെ ഇതിനൊക്കെ വിളിക്കുന്നതെന്തിന്?
ലോകത്തിൻറ്റെ പൊതു സൊത്താണ് ഗുരുദേവൻ
വിജയൻ പറഞ്ഞത് ശെരി . സനധാന ധർമത്തിൽ ഈശ്വരനെ പ്രീതി പെടുത്താൻ ബ്രമ്മം അറിയാവുന്നവർ വേണം . ഈശ്വരനെ പ്രാപിക്കാൻ അത്തരം ഒന്നും വേണ്ട എന്നു ഗുരു. എന്റെ പ്രതിഷ്ഠ (ഗുരുവിന്റെ) എന്നത്
Poyi, pottitherikkeda koye, what a disaster you are
O സനാതന ധർമ്മത്തെ കുറിച്ച് ശ്രീനാരായണഗുരുവിനെ വ്യക്തമായ ധാരണയുണ്ട് അല്ലെങ്കിൽ ഇങ്ങനെ ഗുരു പറയില്ലായിരുന്നു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് പക്ഷേ പിന്നീടത് പലജാതി പല മതം പല ദൈവം മനുഷ്യർക്ക്
സനാതനധർമ്മം എന്നാൽ ചാതുർവ്വർണ്യം ആണെന്ന് വെള്ളാപ്പള്ളി ധരിച്ചിട്ടുണ്ട്. എന്നാൽ സനാതനം എന്നും നിലനിൽക്കുന്നത്. എന്നും നിലനിൽക്കുന്ന എല്ലാവർക്കും പ്രയോജനം നൽകുന്ന വ്യക്തിപരമായ ചുമതലകളാണത്. ആരെങ്കിലും എഴുതിക്കൊടുത്തത് വായിക്കുമ്പോൾ ഇതൊക്കെയുണ്ടാവും
എത്രേം പെട്ടന് മുക്കിയമന്ത്രി മന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങിപോകട്ടെ എന്ന് 2025ഇൽ എന്റെ ആഗ്രഹം സർവശക്തനോട് പ്രാർത്ഥിക്കുന്നു 🙏..... Amen
ഇതാണ് ഉരുളക്ക് ഉപ്പേരി എന്നു പറയുന്നത്, കൂലി വരമ്പത്ത് തന്നെ കൊടുത്തു..😂
എന്താണ്
ഇവർ പറഞ്ഞത്.
ഒന്നും പിടികിട്ടിയില്ല
വിളിച്ചതല്ലേ ഇനി ഇരുന്നു കേട്ടോളൂ
Potubijayan 1:36
വെള്ളാപ്പള്ളി 💪
പിണറായി പറഞ്ഞതാണ് ശരി
ഒന്നാം ക്ലാസിലെ കുട്ടി വായിക്കുന്ന പോലെ😂😂😂😂😂
ആരെ വിശ്വസിക്കണം 🤣🤣
PARANARI PARAJAYAN, Please file an FIR against MIC OPERATOR & V. NADESAN.
ഇത് സത്യത്തിൽ അനാവശ്യ ആചാരം അല്ലെ... ഇത് എന്തിനാ അഴിക്കുന്നത് എന്നതിന് നല്ല ഒരു വിശദീകരണം ആരും പറഞ്ഞിട്ടില്ല.. അതുകൊണ്ട് ഇത് ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുകതന്നെ വേണം.. കാരണം ഹിന്ദുമതം കാലാനുസൃതമായ മാറ്റങ്ങൾ ഉൾകൊള്ളുന്ന മതമാണ്.. അതുകൊണ്ട് തന്നെ ആണ് ഇത്രയുംകാലം എത്രയൊക്കെ വെല്ലുവിളികൾ ഉണ്ടായിട്ടും സനാതനധർമ്മം നിലനിന്നത്...
Sreenarayana guru. Givichirunnaghil. E. Kollapalliya. Chattavarinu. Adich. Odichana
എത്രയോ ക്ഷേത്രങ്ങൾ നിർമ്മിചു ഗുരു ഒരി ക്കലും പറഞ്ഞിട്ടില്ല ഇശാരൻ തളിപറഞ്ഞിട്ടില 1957 മുതൽ 2000 കാലം ഘ്ട്ട വരെ ഇവർ ഈ സമുദയത്തെ പറഞ്ഞ് പറ്റിച്ചു ഗുരുവിന്റെ ഫോട്ടോ വെയ്യ്ക്കറുത് ലെ നിൻ ഫോടോ വെ ചോ വൈകി ആണങ്കിലും തിരിച്ച് അറിഞ്ഞു
സനാതന ധർമ്മം എന്ന് പറഞ്ഞാല് ആർഎസ്എസ് ആണെന്ന് ധരിച്ച് വച്ചിരിക്കുന്ന മുഖ്യൻ
സനാഥനധർമം അപകടം തന്നെയാണ് എല്ലാം കൊണ്ടും പിന്നെ തൂണിലും തുരുമ്പിലും ദൈവം എന്ന് പറയുന്നവർ ഗോവിന്ദ ചാമി ചെയ്തതും ദൈവം എന്ന് പറയേണ്ടി വരും
Sri Narayana guru sanathana dharma sanyasi thanne ayirunnu.
വിജയൻ മൊല്ലാക്ക പറയുന്നത് ആണ് ശരി.. 🤣🤣
ഗുരുദേവൻ ആരായിരുന്നു എന്ന് അറിയുന്നത് രണ്ടു പേര് മാത്രം വെള്ളാപ്പള്ളി പിന്നെ ഗോകുലം കോവാലൻ വേറെ ആരും അറിയില്ല
Adichumattanallathe, iyalk, enth, ariyam
നമുക്ക് സനാതന ധർമ്മം വേണ്ട. താലിബാൻ ധർമ്മം മതി. എല്ലാവരും അടുക്കളയിലെ ജനൽ മാറ്റുക.
ഒരേ സ്റ്റേജിൽ ഉള്ളവർക്ക് എങ്ങനെയാണ് എഴുതിക്കൊടുത്തു മറുപടി പറയാൻ സാധിക്കുന്നത്
ഇത് ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങളെ അവഹേളിക്കാൻ ആരോ എഴുതി നൽകി. അത് മടക്കി പോക്കറ്റിൽ ഇട്ടു. ഇവിടെ വന്ന് വായിച്ചു. അത്രയേ അദ്ദേഹം ചെയ്തുള്ളൂ.
എഴുതിയത് നോക്കി പറയുന്നു രണ്ട് പേരും
ആചാരങ്ങൾ കാലാ നുസൃതം ആയി മാറേണ്ടതുണ്ട് എന്നത് സത്യം ആണ് ഓരോ കാലത്തും അന്നത്തെ സാഹചര്യം അനുസരിച്ചു ഉണ്ടായവ ആണ് ആചാരങ്ങൾ കാലം മാറുമ്പോൾ ആചാരങ്ങളും മാറേണ്ടതുണ്ട്
അതെ. അത് എല്ലാ വിശ്വാസങ്ങൾക്കും ബാധകമാണ്. സനാതന ധർമത്തിന് മാത്രം ആവരുത്.
Gurudev said only have 10 persons for marriages,and chetharuthu,kudikkaruthu-let us first adopt this😂😂😂
Guru paranjathu ithalle,shirt nte kaaryam onnum paranjittilla😂
പിണറായി യിൽ SNDP എന്ന ഒരു സംഘവും ഇല്ല.. അതിന്റെ കുറവ് അവിടെ ഉണ്ട്
പിണുവിനെന്തു സനാതനം... ക്വറ്റേഷൻ കൊടുക്കൽ സനാതനത്തിൽ പെടില്ല..