ഓരോ വാർത്തയും ദുഃഖ വാർത്ത.സുരക്ഷ ഉറപ്പു നൽകി ഇല്ല.ആരാണ് ഉത്തരവാദി? നോ സൂപ്പർവിഷൻ ? പോലീസ്? ഫയർ സർവീസ്? Corporation? എന്തു നടപടി എടുക്കും.? ഇരുട്ടുകൊണ്ട് ഓട്ട അടക്കും!
സംഭവത്തിനുശേഷം മുൻകരുതലുകളെ കുറിച്ച് വിലപിച്ചിട്ടു കാര്യമില്ല. ഇനി ഇത്തരം സംഭവം ഇണ്ടാകാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ ഒരുസ്റ്റേജിന്റെ മോഡൽ അംഗീകരിച്ചു അതുപാലിക്കണമെന്ന നിയമം ആവശ്യമാണ്
12000നൃതകർ മാത്രം കാണികളും മറ്റു vip ഗസ്റ്റുകളും vaikitt 5മണിക്ക് നടക്കാൻ പോകുന്ന വലിയ പ്രോഗ്രാമിന്റെ സ്ഥിതീകൾ അതിനു മുമ്പ് വിലയിരുത്താൻ ഫയർ ഫോഴ്സ്, police ഒന്നും എത്തിയിരുന്നില്ല.. ഇപ്പോൾ അതിലൊരു റിപ്പോർട്ട് കൊണ്ട് കാര്യം ഉണ്ടോ
Entho ketapol muthal valathe sankdam thonunu....ethrayum petenu sukham prapikan prarthikunu... 🙏🙏
നൃത്തപരിപാടി നടത്തി ലോകഗിന്നസ് ബുക്കിൽ ഇടം നേടുവാൻ ആർക്കായിരുന്നു നിർബന്ധം?????,ഒന്നു മറുപടി തന്നാൽ നല്ലതായിരുന്നു.
ഓരോ വാർത്തയും ദുഃഖ വാർത്ത.സുരക്ഷ ഉറപ്പു നൽകി ഇല്ല.ആരാണ് ഉത്തരവാദി? നോ
സൂപ്പർവിഷൻ ? പോലീസ്? ഫയർ സർവീസ്? Corporation?
എന്തു നടപടി എടുക്കും.?
ഇരുട്ടുകൊണ്ട് ഓട്ട അടക്കും!
സംഭവത്തിനുശേഷം മുൻകരുതലുകളെ കുറിച്ച് വിലപിച്ചിട്ടു കാര്യമില്ല. ഇനി ഇത്തരം സംഭവം ഇണ്ടാകാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ ഒരുസ്റ്റേജിന്റെ മോഡൽ അംഗീകരിച്ചു അതുപാലിക്കണമെന്ന നിയമം ആവശ്യമാണ്
മുൻകരുതലുകൾ പരിശോധിച്ചാണോ അനുമതി നൽകിയത്?
12000നൃതകർ മാത്രം കാണികളും മറ്റു vip ഗസ്റ്റുകളും vaikitt 5മണിക്ക് നടക്കാൻ പോകുന്ന വലിയ പ്രോഗ്രാമിന്റെ സ്ഥിതീകൾ അതിനു മുമ്പ് വിലയിരുത്താൻ ഫയർ ഫോഴ്സ്, police ഒന്നും എത്തിയിരുന്നില്ല.. ഇപ്പോൾ അതിലൊരു റിപ്പോർട്ട് കൊണ്ട് കാര്യം ഉണ്ടോ
Engane anno stage undakkune ? 12000 kuttikkale nirathiyappo athinte kurachu otharavadhitham kannikkannamarunu .
Get well soon👍🏻