എല്ലാ പ്രയാസങ്ങൾക്കും പരിഹാരമേകുന്ന ദിക്റുകൾ ഒരുമിച്ച് ചൊല്ലാം... 🥲

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 168

  • @Shahida-n8i
    @Shahida-n8i 18 วันที่ผ่านมา +8

    ഞങ്ങൾ ഒരുപാട് പ്രയാസത്തിലാണ് ഇക്കാക്കും സഹോദരനും എത്രയും പെട്ടെന്ന് ജോലിയും ലഭിക്കാനും ഞങ്ങളെ എല്ലാ കടങ്ങൾ വീടാനും എല്ലാ പ്രയാസങ്ങളും മാറാനും മക്കൾ സ്വാലിഹായ മക്കൾ ആവാനും എല്ലാവരും ദുഹയിൽ ഉൾപ്പെടുത്തണം🤲🤲🤲😭😭😭😭😭😭

  • @AbiAdilAbiAdil
    @AbiAdilAbiAdil 18 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ.... എന്നെ നല്ല സ്വാലിഹായ mon ആകാൻ വേണ്ടി 🤲🤲🤲🤲

  • @Fabna-ew5uh
    @Fabna-ew5uh 18 วันที่ผ่านมา +3

    ഭർത്താവിൻ്റെ കടങ്ങൾ എളുപ്പത്തിൽ വീട്ടാൻ ഹലാലായ മാർഗം കാണിച്ച് കൊടുക്കാൻ dua ചെയ്യണേ ഉസ്തദേ

  • @sheebasharif
    @sheebasharif 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദേ എന്റെ ഉമ്മാടെ അസുഖം മാറാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🥲🥲🥲🥰🥰🥰

  • @MajeedSalman-l7s
    @MajeedSalman-l7s 18 วันที่ผ่านมา

    അൽഹംദുലില്ലാഹ്. ഭർത്താവിന്റെയും മക്കളുടെയും. ജോലിയിൽ ബർകത്. നൽകണേ അല്ലാഹ് ദുആ. വസിയതോടെ. ഉസ്താദ്

  • @ayshamoidheent5013
    @ayshamoidheent5013 18 วันที่ผ่านมา +1

    എനിക്ക് ഒരു സർജറി കഴിഞ്ഞിട്ടുണ്ട്. പെട്ടെന്ന് ശിഫയാവാൻ ദുആ ചെയ്യണം ഉസ്താദ്.

  • @subaidam2175
    @subaidam2175 18 วันที่ผ่านมา +1

    Sallallahu alaihi wasallam

  • @afiachu821
    @afiachu821 18 วันที่ผ่านมา +2

    ഉസ്താദേ എന്റെ പ്രെഗ്നൻസി എന്റെ ജില്ലയിൽ അടുത്തുള്ള സർക്കാർ ഹോസ്പിറ്റലിൽ എടുക്കുന്നില്ല, ട്രിവാൻഡ്രം SAT വിടുന്നു.. ജന്നി വന്നിട്ടുണ്ട്... ആദ്യത്തെ രണ്ടും എടുത്തു... ഇത് എടുക്കുന്നില്ല... നാളെ അവസാന ശ്രമം നടത്തുവാണ്, ആ ഡോക്ടർ എന്നെ കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ ഡെലീവെറി നടത്താൻ സമ്മതിക്കാൻ ദുആ ചെയ്യണേ, ഉസ്താദും ഗ്രൂപ്പിൽ ഉള്ള എല്ലാവരും... പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാനുള്ള സാമ്പത്തികം ഇല്ല.... എനിക്കിപ്പോ 5മാസം ആകുന്നു... എല്ലാവരും ദുആ ചെയ്യണേ..

    • @rajilaanvar7923
      @rajilaanvar7923 18 วันที่ผ่านมา +1

      കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിനെക്കാളും. നല്ലതാണ് എസ്. S. At. പിന്നെ എന്തിനാണ് പേടിക്കുന്നത് ധൈര്യമായിരിക്കൂ. റബ്ബിന്റെ കരുണകൊണ്ട് ഒരു കുഴപ്പവും വരില്ല ഇൻഷാ അള്ളാ💗👍🏻

    • @afiachu821
      @afiachu821 18 วันที่ผ่านมา

      @rajilaanvar7923 നല്ലതാണ്...എനിക്ക് 5മാസം ആകുന്നതേ ഉള്ളൂ മെഡിക്കൽ കോളേജിലെ ന്യൂറോളജി ഡോക്ടറെ കാണാനും പറഞ്ഞു... ഈ അവസ്ഥയിൽ SAT യിലും മെഡിക്കൽ കോളേജിലും കയറി ഇറങ്ങാൻ പേടി ആണ്... മുൻപ് രണ്ട് അബോഷൻ നടന്നതാണ്... മാത്രമല്ല ഞാൻ ജന്നിക്ക് പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്...അവിടുത്തെ റിസൾട്ട്‌ ഒന്നും മെഡിക്കൽ കോളേജിൽ നോക്കാൻ സാധ്യത കുറവാണ്, മുൻപ് അങ്ങനുള്ള അനുഭവം ഉണ്ടായിട്ടുണ്ട്...അങ്ങനെ പല വിഷയങ്ങൾ ഉണ്ട്... ഇക്കാക്ക് കൂലിപ്പണി ആണ്, എന്നെയും കൊണ്ട് അവിടെ പോയാൽ ഒരു ദിവസം കൊണ്ട് കാര്യങ്ങൾ നടക്കാൻ പാടാണ്, ജോലിക്ക് പോക്കും നടക്കില്ല.... വിക്ടോറിയ ആകുമ്പോൾ വീടിന്റെ അടുത്താണ്.. മുൻപത്തെ പ്രസവം അവിടെ ആയിരുന്നു... ഇവർ മനഃപൂർവം വിടുന്നതാണ് SAT യിലേക്ക്...അവർക്ക് നോക്കാൻ വയ്യ... പഴയപോലെ ഉള്ള dr കുറവാണു... എന്തായാലും നിങ്ങൾ ദുആ ചെയ്യൂ... ഒന്നുകൂടെ പോകാൻ ഇരിക്കുവാണ് ഇൻഷാ അല്ലാഹ്...

  • @basithbasheer6216
    @basithbasheer6216 18 วันที่ผ่านมา +1

    Alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah

  • @ibrahimsha5993
    @ibrahimsha5993 18 วันที่ผ่านมา +1

    Aameen Aameen Aameen

  • @fousiyabasheer7806
    @fousiyabasheer7806 18 วันที่ผ่านมา

    Alhamdhulilla Alhamdhulilla Alhamdhulilla ♥️
    ﷺ ﷺ ﷺ ﷺ ﷺ ﷺ ﷺ ﷺ ﷺ

  • @SUMI028
    @SUMI028 18 วันที่ผ่านมา +1

    താജ് സ്വലാത്ത് ❤❤

  • @ameeras3273
    @ameeras3273 17 วันที่ผ่านมา

    Ente makkalk nalla oru joli kittanu dua cheyyanam Aameen

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 18 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @UmmulBasharia
    @UmmulBasharia 18 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @seenathlatheef4843
    @seenathlatheef4843 18 วันที่ผ่านมา

    Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen

  • @sharkct4974
    @sharkct4974 18 วันที่ผ่านมา

    ഞങ്ങളുടെ പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ഉസ്താദേ

  • @RaihanathRbk
    @RaihanathRbk 18 วันที่ผ่านมา +1

    Duaacheyyanee usthade 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @saeerkp3740
    @saeerkp3740 18 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @subaidasubaida4004
    @subaidasubaida4004 18 วันที่ผ่านมา

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    റബ്ബുൽ ആലമീൻ 🤲🏼

  • @shareefamullassery5341
    @shareefamullassery5341 18 วันที่ผ่านมา

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @sajimol8071
    @sajimol8071 18 วันที่ผ่านมา

    Ameeen ameeen ameeen

  • @shukarnandi7227
    @shukarnandi7227 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റെബ്ബിൽ ആലമീൻ

  • @subaidam2175
    @subaidam2175 18 วันที่ผ่านมา

    Sallallahu alaihi mohammed sallallahu alaihi wasallam dall ala mohammed sallallahu alaihi wasallam allahumma salli ala mohammed ya rabbi alaihi wasallam vaalikkmussalm varahamuythulla vabarakattulla

  • @NafeesathMk
    @NafeesathMk 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @arifaameer1490
    @arifaameer1490 18 วันที่ผ่านมา

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭

  • @irshadvv8621
    @irshadvv8621 18 วันที่ผ่านมา

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @NafeesathMk
    @NafeesathMk 18 วันที่ผ่านมา +1

    ആമീൻ യാ അല്ല്ലാഹ്

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 18 วันที่ผ่านมา +2

    Alhamdhulillllaaaah.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FATHIMARISWANAK
    @FATHIMARISWANAK 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേഉസ്താദേ

  • @അബ്ദുൽഖാദർ.മാങ്ങാട്.കാസറഗോഡ്

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭

  • @JabiJabir-z5t
    @JabiJabir-z5t 18 วันที่ผ่านมา

    അൽഹംദുലില്ലാഹ്.....ഉസ്താദേ. എന്റെമോൻ ഓർഫനോജിയിലാണ് പഠിക്കുന്നത്.അവൻ വീട്ടിലെക് വരുപോൾനിസ്ക്കരിക്കുന്നില്ല.ഫോൺഗൈം കളി ക്കുക യാണ്.പറയുന്നതുംഅനുസരിക്കില്ല.ഉസ്താദ് എന്റെമോൻ നന്നവാൻവേണ്ടി ദുആയിൽ ഉൾപെടുത്തണേ

  • @ZaidBayasid-b8n
    @ZaidBayasid-b8n 18 วันที่ผ่านมา

    ഉസ് റ് യു ഹായിൽഉൾപ്പെടുത്തണെ

  • @ashikna-cx3hd
    @ashikna-cx3hd 18 วันที่ผ่านมา +1

    Alhumdulilla alhumdulilla alhumdulilla 🤲

  • @Jumanajubi-m5s
    @Jumanajubi-m5s 18 วันที่ผ่านมา

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @subaidam2175
    @subaidam2175 18 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah .i rabbil aalameen

  • @ameeras3273
    @ameeras3273 17 วันที่ผ่านมา

    Kudukkil ninnumrakshakittan dua cheyyanam Aameen

  • @rajilaanvar7923
    @rajilaanvar7923 18 วันที่ผ่านมา +2

    Alhamdulillah 💗💗💗🤲🏻

  • @AbdulRaheem-eg5ci
    @AbdulRaheem-eg5ci 18 วันที่ผ่านมา

    Alhamdulillahi rabbilAalameen

  • @triplesisters9650
    @triplesisters9650 18 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @SavadParakkal
    @SavadParakkal 18 วันที่ผ่านมา +1

    ഭർത്താവിന് നല്ല ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണം

  • @asharani4904
    @asharani4904 18 วันที่ผ่านมา

    Alhamdulillah
    Ameen 🤲🏻

  • @Madeena_Munavvara_media
    @Madeena_Munavvara_media 17 วันที่ผ่านมา

    Alhamdulillahirabil alameen
    Alhamdulillahi rabi aameen

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @ctibrahim8948
    @ctibrahim8948 18 วันที่ผ่านมา

    Alhamdulilla Alhamdulilla Alhamdulilla 🤲🏻🤲🏻🤲🏻

  • @subaidam2175
    @subaidam2175 18 วันที่ผ่านมา

    Aammeen aammeen aammeen aammeen aammeen aammeen aammeen aammeen

  • @najmaRafi-qb2fl
    @najmaRafi-qb2fl 18 วันที่ผ่านมา

    Alhamdulillah Alhamdulillah rabbul alameen

  • @mohammedraihan2204
    @mohammedraihan2204 18 วันที่ผ่านมา

    Alhamdulillah, Alhamdulillah Alhamdulillah irabbil aalameen 🤲🤲

  • @MuhammadKk-pr5rl
    @MuhammadKk-pr5rl 18 วันที่ผ่านมา +1

    Alhamduliah
    Alhamdulilah

  • @ummuhani5613
    @ummuhani5613 18 วันที่ผ่านมา

    ദുആ വസിയ്യത്തോടെ... ആമീൻ... അൽഹംദുലില്ലാഹ് 🤲🤲😥😥

  • @subaidam2175
    @subaidam2175 18 วันที่ผ่านมา

    Aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen

  • @NaseemaAbdulla-oi9sw
    @NaseemaAbdulla-oi9sw 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @haseenaalfajar3961
    @haseenaalfajar3961 18 วันที่ผ่านมา

    ആമീൻ 🤲🏻

  • @shazzp8748
    @shazzp8748 18 วันที่ผ่านมา

    Alhamdulillha alhamdulillha alhamdulillha

  • @shareefamullassery5341
    @shareefamullassery5341 18 วันที่ผ่านมา

    Insha Allah Aameen

  • @muhammedhashir9405
    @muhammedhashir9405 18 วันที่ผ่านมา

    Alhamdulillah alhamdulillah

  • @brokengaming2587
    @brokengaming2587 18 วันที่ผ่านมา

    Alhamdulillahalhamdulillahalhamdulillah

  • @naseema7923
    @naseema7923 18 วันที่ผ่านมา

    AAMEEN 🤲🤲🤲🤲🤲

  • @subaidam2175
    @subaidam2175 18 วันที่ผ่านมา

    Aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen

  • @shareefamullassery5341
    @shareefamullassery5341 18 วันที่ผ่านมา

    Aameen Aameen ya Rabbel Aalameen 😢

  • @അബ്ദുൽഖാദർ.മാങ്ങാട്.കാസറഗോഡ്

    ആമീൻ 🤲🤲🤲😭

  • @sajusiju7317
    @sajusiju7317 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @arifaameer1490
    @arifaameer1490 18 วันที่ผ่านมา

    ആമീൻ 🤲🤲🤲

  • @mohammedraihan2204
    @mohammedraihan2204 18 วันที่ผ่านมา

    Alhamdulillah Mashaallah

  • @subaidam2175
    @subaidam2175 18 วันที่ผ่านมา

    Aammeen aammeen aammeen aammeen aammeen aammeen

  • @shareefamullassery5341
    @shareefamullassery5341 18 วันที่ผ่านมา

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @AlthafAli-s4p
    @AlthafAli-s4p 17 วันที่ผ่านมา

    Alhamdulillah ahamdulilah alhamdlillah

  • @seenathlatheef4843
    @seenathlatheef4843 18 วันที่ผ่านมา

    Aameen

  • @Sanhan-py6dh
    @Sanhan-py6dh 18 วันที่ผ่านมา

    എല്ലാ പ്രശ്നങ്ങളും ദുഃഖങ്ങള്‍ maran duachayanam

  • @saleenaashrafsaleena
    @saleenaashrafsaleena 18 วันที่ผ่านมา

    Alhamdulillah 🤲🤲🤲🤲🤲🤲🤲

  • @ameeras3273
    @ameeras3273 17 วันที่ผ่านมา

    AAMEEN

  • @Sanhan-py6dh
    @Sanhan-py6dh 18 วันที่ผ่านมา

    Ameen

  • @SREEHARI-u5d
    @SREEHARI-u5d 18 วันที่ผ่านมา

    Ameen,

  • @jawaharniza8323
    @jawaharniza8323 18 วันที่ผ่านมา

    Duha cheyyane usthaade Aameen aameen ya rabble aalmeen

  • @naseemashamsudeen5878
    @naseemashamsudeen5878 18 วันที่ผ่านมา

    Alhamdulillah 🤲

  • @jawaharniza8323
    @jawaharniza8323 18 วันที่ผ่านมา

    Assalamualaikum alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla

  • @yasirabasheer8780
    @yasirabasheer8780 18 วันที่ผ่านมา

    Alhamdulillah🤲🤲

  • @mohammedraihan2204
    @mohammedraihan2204 18 วันที่ผ่านมา

    Ameen yarabbal aalameen 🤲🤲

  • @ShamonShamon-c6y
    @ShamonShamon-c6y 18 วันที่ผ่านมา

    അസ്സലാമു അലൈകും... ഞങ്ങളുടെ ഉപ്പ ഹോസ്പിറ്റലിൽ ആണ്.... ഉപ്പയുടെ അസുഖം വേഗം ഷിഫയാകാൻ ദുആ ചെയ്യണേ

  • @FarsanaThaju-g2x
    @FarsanaThaju-g2x 18 วันที่ผ่านมา

    Alhmdulillah

  • @MuhammadSiyad-350
    @MuhammadSiyad-350 18 วันที่ผ่านมา

    Alhamthulilah

  • @ShameenaShami-kz2ml
    @ShameenaShami-kz2ml 18 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah
    കടങ്ങൾ വിടാൻ ദുആ ചെയ്യുണോ 🤲🤲🤲

  • @HamdaFathima-q1j
    @HamdaFathima-q1j 18 วันที่ผ่านมา

    Alhamdulilh Alhamdulilh 🤲

  • @SeenathShaheer-k3l
    @SeenathShaheer-k3l 18 วันที่ผ่านมา

    Usthadinte ella duayilum enneyum ente kudumbatheyum ulppeduthane usthade

  • @subaidam2175
    @subaidam2175 18 วันที่ผ่านมา

    Aammeen aammeen aammeen aammeen

  • @fathimaa9473
    @fathimaa9473 18 วันที่ผ่านมา

    🌹അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 😀അൽഹംദുലില്ലാഹ് 😀

  • @RaseenaShanavas-w1x
    @RaseenaShanavas-w1x 18 วันที่ผ่านมา

    Ameennn

  • @MuhammedNazal-br2es
    @MuhammedNazal-br2es 18 วันที่ผ่านมา

    Alhamdulilla alhamdulilla alhamdulilla

  • @Hiba_sanha9912
    @Hiba_sanha9912 18 วันที่ผ่านมา

    Alhandulillah🤲

  • @pkhouse1853
    @pkhouse1853 18 วันที่ผ่านมา

    🕋🕋🕋🤲🤲🤲

  • @musthafakuttippa3957
    @musthafakuttippa3957 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് 😄അൽഹംദുലില്ലാഹ് 😄അൽഹംദുലില്ലാഹ് 😄

  • @shabreenkhan364
    @shabreenkhan364 18 วันที่ผ่านมา

    Allhamdulillah

  • @naseema7923
    @naseema7923 18 วันที่ผ่านมา

    Molk khiraya vivaaham madakkam dua cheyyane usthade 🤲🤲🤲🤲🤲

  • @amjithsanju2660
    @amjithsanju2660 18 วันที่ผ่านมา

    എന്റെ മകൻ ഉസ്താദ് ഞങ്ങൾ നിലഗ്രിയ ഒരു നല്ല പെൺകുട്ടി ഉണ്ടകിൽ പറയു

  • @hajarakallathingal4675
    @hajarakallathingal4675 18 วันที่ผ่านมา

    Alhamdulillah dua cheyyane ustha

  • @haneefakizhakoot4023
    @haneefakizhakoot4023 18 วันที่ผ่านมา

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ

  • @jishuar808
    @jishuar808 18 วันที่ผ่านมา

    🤲🏻🤲🏻🤲🏻

  • @rasiyabeegum8253
    @rasiyabeegum8253 18 วันที่ผ่านมา

    الحمد لله

  • @abdulkaderm9740
    @abdulkaderm9740 17 วันที่ผ่านมา

    Alhamdulillah 😊

  • @daminerry5155
    @daminerry5155 18 วันที่ผ่านมา

    Masha allah