Grandma’s Saree Collection | Saree Haul | Sowbhagya Venkitesh

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 570

  • @sowbhagyavenkitesh5306
    @sowbhagyavenkitesh5306  ปีที่แล้ว +28

    TAC is offering flat 50% off on their products. This is a limited time offer.
    Buy TAC Glow Boosting Face Serum
    From Website: bit.ly/3vwc6t8
    From Flipkart: bit.ly/3tFkAOd
    ✨Get ready for a radiant glow! TAC Kumkumadi Gold Glow Face Serum is here to bring back your skin's youthfulness. Packed with saffron and 24K Gold Dust for that magical glow. Say hello to a brighter you! 🌟💛

  • @Anjuanjuz614
    @Anjuanjuz614 ปีที่แล้ว +249

    എല്ലാ സാരികളും അടിപൊളി ആയിട്ടുണ്ട് 🥳🥳🥳🥳🥳🥳ഇത്രേം ഭംഗി ആയി ഇതെല്ലാം സൂക്ഷിച്ചല്ലോ അമ്മുമ്മ.... Great 👍👍...സൗഭാഗ്യയെ സാരിയിൽ കാണാനാണ് രസം. സാരിയാണ് നന്നായി ചേരുന്നത്. 🥰🥰🥰🥰

  • @sreelathakb6092
    @sreelathakb6092 ปีที่แล้ว +108

    സുബ്ബുവമ്മയുടെ ഒരായുസ്സിൻ്റെ സ്നേഹവും മണവും ഉള്ള സാരികൾ... എത്ര സന്തോഷത്തോടെ വാങ്ങി ഉപയോഗിച്ച് സൂക്ഷിച്ചുവച്ചിരിക്കുന്നു. അമ്മുമ്മയുടെ അടുക്കും ചിട്ടയും എല്ലാം പ്രകടമാക്കുന്ന സാരികൾ..സക്കുട്ടിക്ക് അമ്മുമ്മയുടെ എല്ലാ അനുഗ്രഹവുമുണ്ടാകും...ഓർമ്മകളിൽ സുബ്ബു മരിക്കാതിരിക്കട്ടെ❤️

  • @siluafsal
    @siluafsal ปีที่แล้ว +32

    Amamma's color sense is brilliant

  • @rsn61252
    @rsn61252 ปีที่แล้ว +37

    Grandma’s collections were beautiful

  • @RajeevNair-vy6gl
    @RajeevNair-vy6gl ปีที่แล้ว +147

    സാരി ഉടുക്കുമ്പോൾ സൗഭാഗ്യ
    സുന്ദരി ആണ്
    സുബ്ബു നെ പോലെ ❤

    • @thasniaboobucker8326
      @thasniaboobucker8326 ปีที่แล้ว +5

      Allelum soubhgykk yanto oru bhangiyund...nadimarekklum bhangi soubhgykk und

  • @Rfgvhjhv
    @Rfgvhjhv ปีที่แล้ว +63

    Pastel green saree ഇഷ്ടം ആയി

  • @amalmanaz
    @amalmanaz ปีที่แล้ว +24

    Firstly you look so good..and loved the setup( kudos to Arjun).and all the sarees are so beautiful..color sense of Ammooma❤..saree suits you...

  • @reshmiv5865
    @reshmiv5865 10 หลายเดือนก่อน +1

    Black Red combination my favourite ❤❤❤

  • @jennifergopinath
    @jennifergopinath 9 หลายเดือนก่อน

    Sowbhagya, the saree you are wearing is wine-red actually. Love your Grandma's collection. The bottle green is lovely, with the tag. You look gorgeous in the saree you wear. U look charming & elegant. I love all the sarees actually, but will pick the olive green & Gold, as special shade Hope to see you more in sarees, India's tradition. Best wishes to your husband & all in your family, from Vancouver,BC

  • @priyasathyan6521
    @priyasathyan6521 11 หลายเดือนก่อน +1

    In this video you look so slim ...wear like these saree....you look beautiful and elegant

  • @sujathab8165
    @sujathab8165 ปีที่แล้ว +109

    മോള് ഏത് സാരി ഉടുത്താലും നല്ല ഭംഗിയാണ്. എല്ലാ കളറും ചേരും. 🥰🥰♥️♥️♥️👌👌👌എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു. ഒന്നിന് ഒന്ന് സൂപ്പർ.

    • @narayani4536
      @narayani4536 ปีที่แล้ว +1

      Yes...all sarees,all colours suits her very much...so vibrant, so rich her speech is! God bless!🙂

  • @Itz_me_amrutha..
    @Itz_me_amrutha.. ปีที่แล้ว +51

    സാരി ഉടുക്കുമ്പോൾ നല്ല സുന്ദരി ആണ്... 😍 അമ്മുമ്മയെ പോലെ.. ❤️

  • @iammyself9752
    @iammyself9752 ปีที่แล้ว +16

    20:29 pastel green 🫰🏻👍🏻👍🏻👍🏻

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +5

    Pastel Green saree - Awesome and the best👌👌👌👌👌👌👌
    Black and purple without border
    Henna green plain
    Peacock green and wine
    My favourites . 🥰😍👌👌

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +3

    Pls stitch one dance costume for our little Sudhapoo with one of Ammummas saree. So that she can keep it with her always. Her great grandmother’s saree.
    Stitch a big size one . Pls 😊🙏

  • @VijisCuisine
    @VijisCuisine ปีที่แล้ว +4

    Blue saree and maroon with peacock pallu saree is beautiful. All the sarees are excellent.

  • @sitharamahindra8701
    @sitharamahindra8701 ปีที่แล้ว +15

    The 'tusser munga banarasi sari' presented to Amma 2 in connection with her wedding anniversary is super👌,Sow.

  • @benedictboby4880
    @benedictboby4880 ปีที่แล้ว +14

    Ellam super...ethanu kooduthal eshtam ennu parayan pattilla...superb ❤❤❤❤

  • @sreejav3809
    @sreejav3809 ปีที่แล้ว +334

    ഏറ്റവും ഇഷ്ടപ്പെട്ടത് sticker പൊട്ടിക്കാത്ത saree. പിന്നെ pastel green(20.23)👌👌.അമ്മുമ്മ നന്നായി സൂക്ഷിച്ചു വെച്ചിരിക്കുന്നു ❤❤

    • @Inmyview317
      @Inmyview317 ปีที่แล้ว +4

      Enikum athu randum. Uduthu kanan pastel green, lighter shade il onnu kanan.

    • @naseebamoyinnaseebamoyin1773
      @naseebamoyinnaseebamoyin1773 ปีที่แล้ว +5

      Same me tooooo

    • @aswathyraj5166
      @aswathyraj5166 ปีที่แล้ว +3

      Sticker pottikkaathathu

    • @sugathakumari3269
      @sugathakumari3269 ปีที่แล้ว +1

      ഫസ്റ്റ് കാണിച്ച സാരി ഇഷ്ടപ്പെട്ടു ❤

    • @nimishareji8446
      @nimishareji8446 ปีที่แล้ว

      Same

  • @salyxavier7738
    @salyxavier7738 ปีที่แล้ว +16

    അമ്മൂമ്മ ഈ സാരി ഒക്കെ purchase ചെയ്യുന്നത് എവിടെയാണ്? എല്ലാ സാരിയും അടിപൊളി, good colors ♥️ ✨️ 👌 👍

  • @manjukrishna2123
    @manjukrishna2123 ปีที่แล้ว +9

    My fav "Lalitha Sahasranamam devi's pic" le saree ❤❤

  • @SalilaRavi
    @SalilaRavi 11 หลายเดือนก่อน +2

    Ella sarees super. Chila combinations super. Saubhagyakku ella colours cherum

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +6

    *no one can replace sowbhagya💯🔥*

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +8

    Ammummas blessings and memories are going to be with you forever .

  • @Alphonsa-x3i
    @Alphonsa-x3i 11 หลายเดือนก่อน +1

    സൗഭാഗ്യ അണിഞ്ഞിരിക്കുന്ന സാരിയിൽ നല്ല ഭംഗിയുണ്ട്. സാരിയിൽ നന്നേ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു. സ്റ്റിക്കർ ഉള്ള സാരി വളരെ നല്ലത്❤❤

  • @AmmurajivinuVinu
    @AmmurajivinuVinu 11 หลายเดือนก่อน +1

    Soubagya chechi e comment kanunnenkil oru sare enik tharumo pazhayath ayalum mathi orupad ishttayi ellam nalla saree

  • @reshmisiju6630
    @reshmisiju6630 ปีที่แล้ว +35

    അമ്മൂമ്മയെ പോലെ തന്നെ അമ്മൂമ്മയുടെ എല്ലാ സാരികളും super👍
    അതെല്ലാം മോൾക്ക് നന്നായി ചേരും.ഇനിയും ഇതു പോലെ സുന്ദരിയായി അടുത്ത സാരിയിൽ കാണാം ❤

  • @Ammalukunji1234
    @Ammalukunji1234 11 หลายเดือนก่อน

    കാർബൺ ബ്ലൂ - കുങ്കുമ കളർ കോമ്പിനേഷൻ സാരീ... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. ❤️ പിന്നെ അമ്മൂമ്മ... 🥰🥰 🙏🙏

  • @resmirajeev1943
    @resmirajeev1943 ปีที่แล้ว +1

    9:43 pecok gren and last pastel gren simple and rich saree athu randum unduthu kannam ennu agraham und ... Ella sarem super and nice kidu clrs

  • @GangaGireesh
    @GangaGireesh 11 หลายเดือนก่อน

    Bottle green, purple, pastel green ithanu kandathil fav.. ❤️

  • @sathyabhama397
    @sathyabhama397 ปีที่แล้ว +2

    Lalitha sahasra Nama sari superb

  • @vasanthyraman5652
    @vasanthyraman5652 11 หลายเดือนก่อน

    മോളു നിനക്ക് എല്ലാം സാരിയും ചേ രും അമ്മു മാ എത്ര ഭംഗി യായി സാരി എല്ലാം സൂക്ഷിച്ചു വ ച്ചി രീ ക്കുന്നു സ്റ്റിക്കർ ഉള്ള സാരി നല്ല താ 👌👌👍

  • @shibilasherin4137
    @shibilasherin4137 10 หลายเดือนก่อน

    Ellaam adipoli❤❤ellam enth neat aaytaan keep cheythd👏🏻

  • @simirajiv4084
    @simirajiv4084 ปีที่แล้ว +12

    Enikku innathe video quality bhayangara ishtaayi tto.. loved the setup... Kudos to Arjun! And u look extremely beautiful in this colour.. ❤❤
    Loved all the saris...

  • @mollybalu9763
    @mollybalu9763 11 หลายเดือนก่อน

    മോളെ കാണാൻ നല്ല ഭംഗിയുണ്ട് 🥰
    All sarees looks great👌

  • @sreer8101
    @sreer8101 11 หลายเดือนก่อน

    Ella sareesum ishtappettal kuzhapondo😢❤❤❤

  • @Sunila862
    @Sunila862 11 หลายเดือนก่อน

    എല്ലാം അടിപൊളി സാരീ My favorite ദേവി ഉടുക്കുന്ന കളർ സാരി ❤

  • @LijinuAbraham
    @LijinuAbraham ปีที่แล้ว +25

    സൗഭാഗ്യക്കു എല്ലാ കളറും ചേരും. You are beautiful

  • @parvathysheminsha2787
    @parvathysheminsha2787 11 หลายเดือนก่อน

    Super sarees... Devide pics ile color ulla saree uduthal nannayi cherum👌

  • @vismayamahesh5616
    @vismayamahesh5616 ปีที่แล้ว

    15:44❤😊 that first saree and olive green saree🎉❤

  • @AmusedAirplaneWindow-my1xw
    @AmusedAirplaneWindow-my1xw ปีที่แล้ว

    Chechinte samsaram ketirikan enth rasa❤❤❤❤❤

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb ปีที่แล้ว +15

    ❤❤...സൂപ്പർ കളക്ഷൻസ്....

  • @tradinggirl7090
    @tradinggirl7090 11 หลายเดือนก่อน

    Saree lookil kaanan kaakaa kaaka oru songil jyothika pole ❤

  • @kalaprabhakaran3593
    @kalaprabhakaran3593 ปีที่แล้ว +2

    Ammamayude Ella sareesum
    Superarnu.

  • @mariaphilip239
    @mariaphilip239 ปีที่แล้ว

    Bottle green colour is the best saree ❤

  • @Chellam-x2p
    @Chellam-x2p ปีที่แล้ว +3

    കൊച്ചുമക്കളായി വേറെ ആരുമില്ലേ🤔🤔🤔
    സൂപ്പർ സാരികൾ...ഭാവിയിൽ സുധാപൂവിന് കൈമാറാം😊❤

  • @kuriakoseansa5713
    @kuriakoseansa5713 ปีที่แล้ว +1

    Chachiyudayum arjun chettandeyum weding photos kanikamo

  • @crazymalayalisvlogs-by-Jeeva
    @crazymalayalisvlogs-by-Jeeva ปีที่แล้ว

    Super Saree Collection..Ellam puthiyathu pole undu..😍😊❤️

  • @jayasreesubhash7043
    @jayasreesubhash7043 ปีที่แล้ว +4

    All beautiful collections,great grandma ❤️❤️♥️

  • @sarithak6760
    @sarithak6760 ปีที่แล้ว +13

    എല്ലാം അടിപൊളി സാരിക്കൾ സൂപ്പർ സൂപ്പർ 👍👌❤️❤️❤️

  • @vanithadhanesh4674
    @vanithadhanesh4674 ปีที่แล้ว

    I also like black colour. All the sarees are very nice. Blue colour is also very nice ❤ 👍

  • @chamayam2839
    @chamayam2839 11 หลายเดือนก่อน

    ❤nice ,nice to meet you, ammoommaas sarees🎉

  • @latanair1083
    @latanair1083 ปีที่แล้ว +6

    Super collection of sarees....
    Lavender is my favourite colour of sari

  • @nirmalamammen1708
    @nirmalamammen1708 11 หลายเดือนก่อน

    I love the pastel green the most

  • @Reedamma
    @Reedamma ปีที่แล้ว +14

    കൊള്ളാം എല്ലാം നല്ല സാരി എല്ലാം എടുക്കാന്‍ കാണിച്ച molk ഒരു നമസ്കാരം അമ്മൂമ്മയെ ഓർകുകനനതിനും ❤❤❤🙏🎉🎉🎉

  • @aswathyraj5166
    @aswathyraj5166 ปีที่แล้ว +2

    Pastel green uduthaal ആയിരിക്കും സൂപ്പർ ആകുന്നത്

  • @shynibaby-cs9cn
    @shynibaby-cs9cn 11 หลายเดือนก่อน +1

    Pastel green❤❤❤

  • @Rfgvhjhv
    @Rfgvhjhv ปีที่แล้ว +6

    ഭർത്താവിന് വേണ്ടി ഒരു like ഞാൻ തന്നിട്ടുണ്ട് കേട്ടോ🎉🎉🎉🎉🎉🎉

  • @vimmyvimmy9224
    @vimmyvimmy9224 ปีที่แล้ว

    All beautiful sarees. Enikku ettavum ishtapettathu the maroon one ur wearing. Pinne aa dark blue saree. All these will look good on u.

  • @sindhuuthaman2570
    @sindhuuthaman2570 ปีที่แล้ว +2

    ലാസ്റ്റ് കാണിച്ച സാരി എനിക്ക് വളരെ ഇഷ്ടപ്പെട്ടു പിന്നെ ഉടുത്ത സാരി വളരെ ഇഷ്ടം എല്ലാം നല്ലതാണ്. പിന്നെ സാരികളെല്ലാം ഇപ്പം മടക്കി വെച്ചതിന്റെ തിരിച്ചു മടക്കി വയ്ക്കുക അങ്ങനെ അങ്ങനെ മടക്കിയാൽ കീറി പോവില്ല എടക്കെല്ലാം അങ്ങനെ ത്രീ മന്ത്സ് കഴിയുമ്പോ അങ്ങനെ ചെയ്താൽ മതി

  • @karthiksudhi6503
    @karthiksudhi6503 ปีที่แล้ว

    Lastil vanna oru pista pacha pole oru sari athu suuupperr❤

  • @beenapv1455
    @beenapv1455 11 หลายเดือนก่อน

    ഏറ്റവും ഇഷ്ടപ്പെട്ടത് Pastel green സാരി, അവസാനം കാണിച്ച blue സാരി

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว

    Any idea how Ammumma maintained her sarees . If you know, pls share .

  • @Divs808
    @Divs808 ปีที่แล้ว +2

    Nice collections.. saree udukkan madi anekilum kandappo kothiyayi. Njangade neighbour oru tamil brahmin anu. Njanum college il padikkumbo aa aunty de saree uduthiita pokarullath . Athu orma vannu

  • @stivinas1613
    @stivinas1613 ปีที่แล้ว +1

    Pastel green super. Chechi vech kandppozhum nalla resamundayirunnu. Nannayi cherunnund colour.

  • @nooffence1976
    @nooffence1976 10 หลายเดือนก่อน

    Good collections .

  • @sudhathampy4593
    @sudhathampy4593 ปีที่แล้ว

    മോളെ.....അമ്മൂമ്മയുടെ ഇഷ്ട്ടപെട്ട സാരികൾ അണ് ല്ലേ. നിധി പോലെ സൂക്ഷിക്കു......ഞാൻ ഇത് വരെയും ഇത്രയും വില ഉള്ള sari uduthittilla annalum first കാണിച്ച olive green soopper 8000 alle. Nannayi ttundu tto molkku nallonam cherutto... Alla srikalum sooper.anootto ... Allam അമ്മൂമ്മ കാണും❤❤❤ന്നുണ്ടവും

  • @soumyaspillailoveuyesuappa8608
    @soumyaspillailoveuyesuappa8608 ปีที่แล้ว

    Uduthirikkunnathu oruadu ishtappettuuu❤

  • @vidyaparakkat6039
    @vidyaparakkat6039 11 หลายเดือนก่อน

    actually pastel shades suites you better 👌👌👌

  • @vijivijayan3256
    @vijivijayan3256 ปีที่แล้ว

    Try to wear saree in ur every video Sowbhagya.. Super sarees.. ❤

  • @rajibhadran3175
    @rajibhadran3175 ปีที่แล้ว +1

    Looking very pretty today 👌 ..intro very beautiful

  • @Zaamkids
    @Zaamkids 11 หลายเดือนก่อน

    Balck colour w0w❤
    My favrt colour purple.wow.wow wow❤❤❤❤

  • @sherinprathap2404
    @sherinprathap2404 ปีที่แล้ว

    Beautiful saree collections ❤first bottle green saree super❤👌pinne..last saree ❤👌

  • @sujatharadhakrishnan1899
    @sujatharadhakrishnan1899 ปีที่แล้ว +13

    Soubhagya looking so beautiful

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ปีที่แล้ว +1

    എല്ലാ സാരിയും ഇഷ്ടം ആയി കൂടുതൽ ഇഷ്ടം തോന്നിയത് ഉടുക്കാൻ തന്നിട്ട് തിരുച്ചു മേടിച്ച സാരി 👌👌 👌അവർ ചെയ്ത് ഒട്ടും ശരിയായില്ല 🤣🤣ലൈറ്റ് കളർസ് കൂടി ഉപയോഗിക്കും 👌👌👌നല്ല ഭംഗി ഉണ്ടാകും 🥰🥰🥰🥰സാരിയിൽ കൂടുതൽ സുന്ദരി 🥰🥰🥰🥰 ഒക്കെ ചേരും

  • @kummismommyvlogs7190
    @kummismommyvlogs7190 ปีที่แล้ว +1

    First കാണിച്ച സാരി. 😍😍bottle green😍

  • @jayashreejp988
    @jayashreejp988 ปีที่แล้ว

    Pastel green saree looks very nice for you pl try to wear eager to see that in that color because you look very nice in saree .

  • @Adhiramnayar
    @Adhiramnayar ปีที่แล้ว +1

    Soubhaya... u look very beautiful in saree❤❤❤Saree suits you the most.

  • @geethakumari771
    @geethakumari771 ปีที่แล้ว +1

    First kanicha light green with silver border nalla estayi

  • @lovelygeoge7428
    @lovelygeoge7428 ปีที่แล้ว +1

    സൗഭാഗ്യക് സാരീ ഉടുത്താൽ അന്ന് കാണാൻ നല്ല ഭംഗി. ജിമ്മികി കമ്മൽ എല്ലാം ഇട്ടാൽ style അന്ന്. എനിക്ക് അമ്മുമ്മയുടെ പേസ്റ്റൽ shade സാരിയും പുതിയ സാരിയും ഇഷ്ട്ടമായി. പിന്നെ blue shadeum ok അന്ന്. അമ്മുമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @anithakhayoum9404
    @anithakhayoum9404 ปีที่แล้ว

    Last saree kku munpulla blue clour saree uduthal nalla chercha Ayirikkum athu uduthu Adutha video cheyyumo

  • @rajalekshmisasidharan333
    @rajalekshmisasidharan333 ปีที่แล้ว

    All are sooper saries, everyone suit very much to you and highlight your beauty patty' sblessings always with you

  • @selvikannan2806
    @selvikannan2806 11 หลายเดือนก่อน

    ❤❤❤ lavender colour super& pastel green❤❤

  • @SujiSuji-s4c
    @SujiSuji-s4c ปีที่แล้ว

    Chechikk sari ahh supper👌👌👌👌👌nalla sundhari ahhh

  • @divyaxavier4832
    @divyaxavier4832 ปีที่แล้ว

    Lavender sari you can make pattuvada for kochu when she get little older
    It will feel like a vintage thing

  • @creativeviol2387
    @creativeviol2387 ปีที่แล้ว +6

    Lavender saree is super 😍

  • @Eccedentesiast-xr7ls
    @Eccedentesiast-xr7ls ปีที่แล้ว +1

    Chechi paranjapole saari thirich choicha kadha enikkumund😢..but ippo avarekkalumokke nallaa sarees udukkanulla bhaagyam indayi ❤..among today's collection sticker pottikkathathum pastel 💚 aanu nte fvrt 🎉

  • @Lakshmi-Aadhith.
    @Lakshmi-Aadhith. ปีที่แล้ว +4

    Pastel green oru rekshemila polliii❤️❤️

  • @lathas9920
    @lathas9920 ปีที่แล้ว +2

    Yellam super thane ammammayudey alle...molu uduthalum nannayirikkum❤❤

  • @vismaya678
    @vismaya678 11 หลายเดือนก่อน

    Pastel green will look good on you❤

  • @srijakp
    @srijakp ปีที่แล้ว

    U r very beautiful in this sari..
    😊😊All sarees are very beautiful...

  • @sindhuuthaman2570
    @sindhuuthaman2570 ปีที่แล้ว

    Adipoli sareeyanu ellam. Eniku bottile green, double shade ulla purple& blue, maroon.

  • @raziashiras6991
    @raziashiras6991 ปีที่แล้ว +2

    Saree ൽ ആണ് കൂടുതൽസുന്ദരി ...😊

  • @jasmigeorge5976
    @jasmigeorge5976 ปีที่แล้ว

    ❤Ella sareesum nallatha. First kanicha sareeum pastel shade sareeumanu enikkettavum eshttappettathu.

  • @palacegarden8551
    @palacegarden8551 11 หลายเดือนก่อน

    ബെറ്റർ. ബ്യൂട്ടിഫുൾമോളാ 🥰🥰🥰

  • @angelajim469
    @angelajim469 11 หลายเดือนก่อน

    First one is super ❤️

  • @mariak5582
    @mariak5582 ปีที่แล้ว +1

    Ammumma ethreyum age ayitum nalla pole saree maintain cheythitunde...❤

  • @shaikottavalappil6908
    @shaikottavalappil6908 11 หลายเดือนก่อน

    Chechikk ellam super alle...❤❤❤

  • @jalajashylesh891
    @jalajashylesh891 ปีที่แล้ว +1

    Black red border super❤❤❤ ellam super❤❤❤