നിങ്ങൾ ഒരിക്കലും ഈ ചാനൽ നിർത്തി പോകരുത് ഇതിലൂടെ ഞങ്ങൾക്ക് നിങ്ങളെയും മക്കളെയും കാണാമല്ലോ നിങ്ങളെ ചാനൽ റിപ്പോർട്ട് അടിക്കാൻ പോയവർക്ക് ഇപ്പോൾ നല്ല അടിപൊളി പണി കിട്ടിക്കൊണ്ടിരിക്കുന്നു അതൊന്നും ശ്രദ്ധിക്കേണ്ട നിങ്ങൾ ധൈര്യമായി മുന്നോട്ടു തന്നെ പോകണം
മാഷാ allah ആധ്യം ആയി കാണുന്നു ഷീറ്റ് കണ്ടിട്ടുണ്ട് ഉണ്ടാകുന്നത് കണ്ടില്ല കുട്ടികൾക്ക്ഭക്ഷണം കൊടുത്തിട്ട് പോയാൽ മതി അള്ളാഹു ബർകത് ചെയ്യട്ടെ മോനു പാട്ട് സൂപ്പർ മാഷാ allah 🥰❤️🥰👍
മോളെ നിനക്കും മക്കൾക്കും അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ 🥹🥰🥰🥰🤲🏻🤲🏻🤲🏻.. ഏത് ഉയർച്ചയിൽ എത്തിയാലും മോളെ വന്ന വഴി മറക്കരുത് tto.. അതൊരു അപേക്ഷയാണ്. Pom കണ്ടില്ലേ ഷാജിത യുടെ അവസ്ഥ. സ്നേഹം കൊണ്ട് പറയാട്ടോ 🥰🥰🥰🥰🥰
പാവം ഇനി ഈ താത്താൻ്റെ വീഡിയോ സ് കാണും സാജിതാ സാജിയുടെ വീഡിയൊ കാണാറില്ല ഇങ്ങനെ ശരീരം മറച്ച് വേണം സൂപ്പർഇത്ത എനിക്ക് പാവം തോന്നാണ് ഇത്ത പറഞ്ഞതാണ് സത്യം മക്കളെ എല്ലാ കാണിച്ച് കൊടുക്കണം താത്ത രക്ഷപെടട്ടെ🤲🤲🤲🤲🤲🎉❤❤
ഷാജിത ഈ സഹോദരിയെ വെല്ലുവിളി ക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത്..കുറേ ഫിൽറ്റർ ഇട്ടു കുറേ വീഡിയോ എടുക്കുന്നു അത് കണ്ടു പിന്നാലെ പോകാൻ കുറേ ആളുകളും ഉണ്ട് ... .കണ്ടില്ലേ ഈ സഹോദരി അധ്വാനിച്ചു ആണ് ജീവിക്കുന്നത്. കുഞ്ഞു മക്കളെയും കൊണ്ട് പണി എടുക്കുന്ന കണ്ടപ്പോ സങ്കടം ആയി.. . എന്തായാലും ഈ ചാനൽ രക്ഷപെടട്ടെ രക്ഷപ്പെട്ടാലും ഷാജിതയെ പോലെ ആവില്ല.. വന്ന വഴി മറക്കുമെന്ന് തോന്നുന്നില്ല...
🤲🤲🤲. പൊന്നുമക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. മക്കളെ കാണുമ്പോൾ മനസ്സ് പൊട്ടുന്നു. മോളെ. സാരല്ല്യ അള്ളാഹുവും നല്ല മനുഷ്യരും കൂടെയുണ്ട്. വിഷമിക്കല്ലേ.
ഒരിക്കലും സങ്കടം വേണ്ട ഒരാളെ മുന്നിലും കൈനീട്ടതെ അന്തസ് ആയി ജീവിക്കണം പടച്ച റബ്ബ് കൈ വിടൂല നല്ലവരായ ജനങ്ങൾ സഹായം ഉണ്ടാവും എനിക്ക് ഒത്തിരി ഇഷ്ടം ആയി ദീനിയായി ജീവിക്കുന്നു ഔറത് മറച്ചു സന്തോഷം 🥰🥰
ഞാൻ ആദ്യമായിട്ടാണ് റബ്ബർ ഷീറ്റ് ഉണ്ടാക്കുന്നത് കാണുന്നത് നിങ്ങൾക്ക് അല്ലാഹു ബർകത്ത് നൽകട്ടെ🤲 എന്റെ ഹസ്ബൻഡ് മരിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു എനിക്ക്നാല് മക്കൾഉണ്ട്മൂന്ന് ആണും ഒരു പെണ്ണും നിങ്ങളെ കാണുമ്പോൾ എന്റെ ജീവിതത്തിൽ എന്റെ റബ്ബിനെ സ്തുതിച്ചാൽ മതിയാവില്ല യാ അള്ളാ... അൽഹംദുലില്ലാ
നിൻറെ കഷ്ടപ്പാട് പടച്ചവൻ മാറ്റി തരട്ട പടച്ചവൻ നമുക്ക് മൂന്ന് മക്കളെ തന്നില്ലേ അവർക്ക് വേണ്ടി ജീവിക്കാം ഞാനും നിന്നെപ്പോലെ തന്നെ പടച്ചവൻ ബർക്കത്ത് തരട്ടെ ആമീൻ
ഇത് പോലെയുള്ള. കണ്ട ൻ്റ് ഇടുക. ആരുടെയും അറ്റവും മൂലയും എടുക്കണ്ട. അല്ലാഹ്. കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤❤❤❤❤എന്നും വിനയത്തോടെ. മര്യാദയോടെ ജീവിക്കുക. കുഞ്ഞുങ്ങൾ ഉമ്മയുടെ കഷ്ടപ്പാട് കണ്ട് വളരട്ടെ. ഒപ്പം കൂട്ടുക
ജോലി എടുത്തു മക്കളെ പോറ്റുന്നത് വേറെ സുഖം തന്നെ ഞാനും എന്റെ മക്കളെ നാലെണ്ണത്തിനെ ജോലി എടുത്തു പോറ്റുന്നു 🥲നമുക്ക് ഒക്കെ ആരോഗ്യം ആയുസ്സും തരട്ടെ അള്ളാഹ് എന്റെ മക്കളെ ഉപ്പയും അവരെ നോക്കില്ല അൽഹംദുലില്ലാഹ് എന്നാലും പടച്ച റബ്ബ് കുടുക്കിയിട്ട് ഇല്ല ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു ഉമ്മ ആണ് മക്കളെ നോക്കുന്നത്
നജ്ല ഒരിക്കലും തളരരുത് എല്ലാരും കൂടെ ഉണ്ട് ❤❤ മക്കളെ നല്ല നിലയിൽ വളർത്തു പടച്ചവൻ വലിയവനാ ഇന്നല്ലെങ്കിൽ നാളെ നീ ഈ മക്കളെ കൊണ്ട് നല്ല നിലയിൽ എത്തും.. ഇന്ഷാ അല്ലാഹ്.... നമ്മടെ പ്രവാചകൻ ഒരുബാദ് ക്ഷമ ഉള്ളവരായിരുന്നു.... എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ്
മസൂറ മോളെ നീ എത്ര വീഡിയോ ചെയ്താലും ഞങ്ങൾ എല്ലാവരും കാണും മോളുടെ വീഡിയോസ് ചിന്തിച്ചിരിക്കുകയാണ് മോളെ ഡ്രസ്സിന് പറ്റി പറ ഡ്രസ്സിന് ഒരു കുഴപ്പവുമില്ല സുഖമാണ് മോനെ റബ്ബർ ഉറപ്പിക്കുന്നത് കാണിച്ചുതന്നപ്പോൾ വളരെ ഇഷ്ടമായി ഞാൻ ആദ്യായിട്ട് കാണുകയാണ്
ഞാനിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് രണ്ടു വീഡിയോ കണ്ടു കമന്റ് ഇട്ടിട്ടില്ല ഇടണം ഇനി എന്നും കാണും വീഡിയോ ഒരുപാട് ഇഷ്ടമായിട്ടോ നമ്മൾ പാവങ്ങളെ അല്ലാഹു സഹായിക്കും പാവം മക്കൾ 🥰🥰
നെജി ശ്രദ്ധിക്കു മോളെ
നിന്റെ കഷ്ടപ്പാടിന്നു അള്ളാഹു പ്രതിഫലം ഇതിലൂടെ തരും.. എല്ലാരും സപ്പോർട്ടിനു ഉണ്ട് കൂടെ 👍🏼❤️
പണിയെടുത്തു കുടുംബം നോക്കി ജീവിക്കുന്ന നിങ്ങളെ കാണുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു 🥰❤️🔥
❤️❤️
നെജില മോളെ നീ രക്ഷപെടുംനിന്നെ രക്ഷ പെടുത്താൻ ആരെങ്കിലും ഒക്കെ എത്രയും പെട്ടന്ന് വരട്ടെ 💕💕💕💕
മോളെ കക്കലും വെഭിചാരവും ഒഴിച്ച് ഏത് ജോലി ചെയ്താലും അതിന് അന്തസുണ്ട്. അള്ളാഹു ബർകത് തരട്ടെ.
Aameen
Aameen
അള്ളാ നീ കരുണ ചെറിയണേ
Ameen
എല്ലാർക്കും സുഖണ് പോന്നാ. .😍മക്കളുടെ സംസാരം. .❤️മക്കള് ഉമ്മച്ചിന്റ കൂടെ നിന്ന് ഇതൊക്കെ കണ്ടിട്ട് വളരുമ്പോൾ നല്ല മക്കളായി വളരട്ടെ 🤲
നിങ്ങൾ ഒരിക്കലും ഈ ചാനൽ നിർത്തി പോകരുത് ഇതിലൂടെ ഞങ്ങൾക്ക് നിങ്ങളെയും മക്കളെയും കാണാമല്ലോ നിങ്ങളെ ചാനൽ റിപ്പോർട്ട് അടിക്കാൻ പോയവർക്ക് ഇപ്പോൾ നല്ല അടിപൊളി പണി കിട്ടിക്കൊണ്ടിരിക്കുന്നു അതൊന്നും ശ്രദ്ധിക്കേണ്ട നിങ്ങൾ ധൈര്യമായി മുന്നോട്ടു തന്നെ പോകണം
ആരോഗ്യം ഉള്ളവരെ അധ്വാനിച്ചു ജീവിക്കുന്ന താണ് ഖൈർ അല്ലാഹ് ബർകത് നൽകട്ടെ 🤲🤲
ഈ കഷ്ട പാടിന് ഒരുനാൾ ഫലം കിട്ടും.അല്ലാഹു കൈവിടില്ല.🤲🤲🤲
പാവമാണ് എല്ലാ വരും ഇവരെ തീർച്ചയായും സഹായിക്കണം
ന്റെ പൊന്നു മക്കളെ നിങ്ങളെ ഒരു പാട് സന്തോഷത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ😢 اامين اامين يا ربل عالمين ❤
ആമീൻ
ആമീൻ 🤲🏻
Aameen🤲🤲🤲🤲😢
Aameen
Ameen
പാവം ഇവളെ സഹായിക്കൂ കഴിയുന്നവർ
മാഷാ allah ആധ്യം ആയി കാണുന്നു ഷീറ്റ് കണ്ടിട്ടുണ്ട് ഉണ്ടാകുന്നത് കണ്ടില്ല കുട്ടികൾക്ക്ഭക്ഷണം കൊടുത്തിട്ട് പോയാൽ മതി അള്ളാഹു ബർകത് ചെയ്യട്ടെ മോനു പാട്ട് സൂപ്പർ മാഷാ allah 🥰❤️🥰👍
ജോലിയിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ അള്ളാഹു വിജയിപ്പിച്ച തരട്ടെ.... അല്ലാഹു ഒരു വിജയം തരും കൈവിടില്ല... മക്കൾ ഉയരങ്ങളിൽ എത്തും...
ഒരു വിഷമോം വേണ്ട ഇത്താ. അധ്വാനിച്ചു ജീവിക്കുന്നതിനോളം വലുത് മറ്റൊന്നും ഇല്ല. ഉയരങ്ങളിൽ എത്തും. പ്രാർത്ഥന യുണ്ട്
ആസിഡ് കുട്ടികൾക്ക് ലഭിക്കാത്ത ഉയരത്തിൽ സൂക്ഷിക്കണേ 🤲
ഒട്ടും skip ചെയ്യാതെ കണ്ടു തീർത്തു 👍🏻🥰
ഞാനും
മോളെ നിനക്കും മക്കൾക്കും അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ 🥹🥰🥰🥰🤲🏻🤲🏻🤲🏻.. ഏത് ഉയർച്ചയിൽ എത്തിയാലും മോളെ വന്ന വഴി മറക്കരുത് tto.. അതൊരു അപേക്ഷയാണ്. Pom കണ്ടില്ലേ ഷാജിത യുടെ അവസ്ഥ. സ്നേഹം കൊണ്ട് പറയാട്ടോ 🥰🥰🥰🥰🥰
എല്ലാ ഇടങ്ങേറുകളിൽ നിന്ന് അല്ലാഹു കാത്തു രക്ഷിക്കട്ടെ.. 🤲
അള്ളാഹു ഖൈറും ബർകതും നൽകട്ടെ. ആമീൻ
പാവം ഇനി ഈ താത്താൻ്റെ വീഡിയോ സ് കാണും സാജിതാ സാജിയുടെ വീഡിയൊ കാണാറില്ല ഇങ്ങനെ ശരീരം മറച്ച് വേണം സൂപ്പർഇത്ത എനിക്ക് പാവം തോന്നാണ് ഇത്ത പറഞ്ഞതാണ് സത്യം മക്കളെ എല്ലാ കാണിച്ച് കൊടുക്കണം താത്ത രക്ഷപെടട്ടെ🤲🤲🤲🤲🤲🎉❤❤
മക്കളെകോണ്ട് നല്ലത് മാത്രം വരട്ടെ
ലോങ്ങ് വീഡിയോ ഇടൂ റീച്ചുള്ള ടൈമിൽ മാക്സിമം 2വീഡിയോ ഇടാൻ ശ്രമിക്കു ഡോളർ കയറട്ടെ 👍👍🥰🥰
ഷാജിത ഈ സഹോദരിയെ വെല്ലുവിളി ക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത്..കുറേ ഫിൽറ്റർ ഇട്ടു കുറേ വീഡിയോ എടുക്കുന്നു അത് കണ്ടു പിന്നാലെ പോകാൻ കുറേ ആളുകളും ഉണ്ട് ...
.കണ്ടില്ലേ ഈ സഹോദരി അധ്വാനിച്ചു ആണ് ജീവിക്കുന്നത്. കുഞ്ഞു മക്കളെയും കൊണ്ട് പണി എടുക്കുന്ന കണ്ടപ്പോ സങ്കടം ആയി.. . എന്തായാലും ഈ ചാനൽ രക്ഷപെടട്ടെ രക്ഷപ്പെട്ടാലും ഷാജിതയെ പോലെ ആവില്ല.. വന്ന വഴി മറക്കുമെന്ന് തോന്നുന്നില്ല...
*റബ്ബർ പാലിന്റെ ജോലി എടുക്കുമ്പോൾ ഗ്ലവുസ് ഉപയോഗിച്ച്കൂടെ.... സഹോദരി... എന്തു ജോലിക്കും അതിന്റേതായ മാന്യതയുണ്ട്... സൂപ്പർ വീഡിയോ*...👍
@@fasalukadayil1460 പാല് നല്ല വിഴുക്കാ. പറ്റില്ല. ബക്കറ്റ് പാലും പിടിക്കാൻ പാട് aanu🥹🥹🥹
പിന്നെ ഗ്ലൗസ് ഊരാൻ പാടാകും
അതിനൊറ്റും പറ്റില്ല. ഇങ്ങനെ തന്നെ ആണ് ചെയ്യാറുള്ളത് എല്ലാരും
ഗ്ലൗസ് റബര്‍ പാല്‍ ഒട്ടി പിടിക്കു
@@homellycake2613റബ്ബർ പാൽ എന്തിന് ഉപയോഗിക്കുന്നത് 🤔
അറിയാത്തത് കൊണ്ട് ചോദിക്കാണ്..
ഞങ്ങളുടെ ഈ ഭാഗത്തൊന്നും റബ്ബറില്ല...
❤❤❤❤❤ എല്ലാരും സപ്പോർട്ടും ഉണ്ടാകും മോളെ നിനക്ക് ഒന്നുകൊണ്ടും പേടിക്കേണ്ട പടച്ചവൻ കൂടെയുണ്ടാകും
🤲🤲🤲. പൊന്നുമക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. മക്കളെ കാണുമ്പോൾ മനസ്സ് പൊട്ടുന്നു. മോളെ. സാരല്ല്യ അള്ളാഹുവും നല്ല മനുഷ്യരും കൂടെയുണ്ട്. വിഷമിക്കല്ലേ.
ജീവിതത്തിൽ എന്നും ബർക്കത്ത് ഉണ്ടാകട്ടേ... آمين🤲
ഒരിക്കലും സങ്കടം വേണ്ട ഒരാളെ മുന്നിലും കൈനീട്ടതെ അന്തസ് ആയി ജീവിക്കണം പടച്ച റബ്ബ് കൈ വിടൂല നല്ലവരായ ജനങ്ങൾ സഹായം ഉണ്ടാവും എനിക്ക് ഒത്തിരി ഇഷ്ടം ആയി ദീനിയായി ജീവിക്കുന്നു ഔറത് മറച്ചു സന്തോഷം 🥰🥰
നിനക്കും മക്കൾക്കും കുടുബത്തിനും എല്ലാവിധ ഹൈർ സലാമത്തും നൽകട്ടെ ആഫിയത്തും ആരോഗ്യവും ദിര്ഘയുസും പ്രദാനം ചെയ്യുമാറാവട്ടെ. എന്ന് ദുആചെയ്യാം
ഇത്താക്കും മക്കൾക്കും ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ അള്ളാഹ്.... ആമീൻ
@@ZaidhasCuteworld ആമീൻ
Aameen
αмєєи
ആമീൻ
ആമീൻ
മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲 ആമീൻ യാറബ്ബൽ ആലമീൻ
ഞാൻ ആദ്യ മായിട്ട് ആണ് ഈ വീട്ടിയോ കാണുന്നത് എനിക്ക് സങ്കടം തോന്നി എല്ലാം പടച്ചറസ് കാണുന്നുണ്ടല്ലോ❤❤❤❤❤❤❤
പടച്ചോന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ 🤲🤲
ആമീൻ
الحمدلله ماشاءالله ഓരോ ജീവിതങ്ങൾ കാണുമ്പോയാണ്. ഞാനൊക്കെ എത്ര സ്വർഗത്തിൽ ആണെന്ന് 😢.
അള്ളാഹു എന്നും കുടെ ഉണ്ട് വരും തിർച്ചയായും അള്ളാഹു വലിയവൻ ആണ് അവൻ ഇത് എല്ലാ കാണുന്നത് ഉണ്ട് ❤❤❤❤🎉🎉🎉🎉
ഇത്ത നിങ്ങൾ വിഷമിക്കേണ്ട എല്ലാം പടച്ചവൻ എല്ലാം ഹയർ ആക്കി തരും❤❤❤❤❤
അൽഹംദുലില്ലാ
വിജയത്തിൽ എത്തട്ടെ ആമീൻ🤲❤❤
ഓക്കൊ ശരിയായിക്കൊളും പടച്ചവൻ യല്ലെ വലുത് ഒക്കെ ശരിയായിക്കൊളും🤲🤲🤲👌👌👍
ഇൻ ഷാ അള്ളാഹ്🤲 എല്ലാം ശരിയാവും🤲 മുഷ്താക്ക് മോന്റെ പേര് വിളിക്കു ബോൾ 🤲 നൗഷാദ് ബാക്കഫിയുടെ മോന്റെ പേര് മുഷ്താക്ക്എന്നല്ലെ അവന് ഓർത്ത് പോയി😭🤲
@@MuhammedAslam-h7b 🥹
പാട്ട് സൂപ്പർ മോനെ 👍
സൂപ്പർ അള്ളാഹു കൂടെയുണ്ട്🎉🎉🎉🎉🎉🎉
ഞങ്ങൾ ഒന്നും വിചാരിക്കില്ല, നിന്നെ കുറിച്ച് ഓർത്തു അഭിമാനം മാത്രം
കണ്ണ് നിറഞ്ഞു പോയി പാവം പൊന്നു മക്കൾ
അല്ലാഹ് ഈകുടുംബത്തെ രക്ഷ പെടുത്തി കൊടുക്ക്
ഇത്ത…. ഈ തോട്ടത്തിൽ നിങ്ങൾ കൂലിക്ക് പണി എടുക്കുകയാണോ? വിഷമിക്കേണ്ട നീ രക്ഷപ്പെടും ഇൻഷാഅല്ല 🤲🤲🤲 ഞാൻ full കണ്ടു like അടിച്ചു
ഞാൻ മോൾടെ വീഡിയോ full കാണും വിഷമങ്ങൾ എല്ലാം മാറും മക്കളെ പൊന്നുപോലെ നോക്കണം ❤❤❤❤❤❤
Allahu നിന്റെ ജീവിതം സന്തോഷത്തിലാക്കട്ടെ ❤
മുത്തേ വീഡിയോ ഒത്തിരി ഇഷ്ട്ടം ❤️❤️❤️ നല്ല മക്കളായി ഇവർ വളരും ഉറപ്പ് 🤲🤗💯
ഇതെല്ലാം കാണുമ്പോൾ റബ്ബ് നമുക്ക് എത്ര അനുക്രഹങ്ങളാണ് തന്നത്
ശ്രദ്ധിക്കണേ ഒറ്റക്ക് പോകുമ്പോൾ
ഞാൻ ആദ്യമായിട്ടാണ് റബ്ബർ ഷീറ്റ് ഉണ്ടാക്കുന്നത് കാണുന്നത്
നിങ്ങൾക്ക് അല്ലാഹു ബർകത്ത് നൽകട്ടെ🤲 എന്റെ ഹസ്ബൻഡ് മരിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു എനിക്ക്നാല് മക്കൾഉണ്ട്മൂന്ന് ആണും ഒരു പെണ്ണും നിങ്ങളെ കാണുമ്പോൾ എന്റെ ജീവിതത്തിൽ എന്റെ റബ്ബിനെ സ്തുതിച്ചാൽ മതിയാവില്ല
യാ അള്ളാ... അൽഹംദുലില്ലാ
ഈ ചാനൽ നല്ല ഉയരങ്ങളിൽഎത്തട്ടെ 🤲🤲🤲🤲 അങ്ങനെയെങ്കിലും നിങ്ങളുടെ കഷ്ടപ്പാട് ഒന്ന് കുറക്കണേ റബ്ബേ🤲🤲🤲
മോ െൻറ പാട്ട് സൂപ്പർ ആയിട്ടുണ്ട്
മോളേ മൂന്നു മക്കൾക്കും ഉമ്മയായി നീ ഉണ്ടല്ലോ. അത് തന്നെ മക്കളുടെ ഭാഗ്യമാണ്. എല്ലാം ശരിയാകും വിഷമിക്കാതീരിക്കൂ.❤️❤️❤️
നിൻറെ കഷ്ടപ്പാട് പടച്ചവൻ മാറ്റി തരട്ട പടച്ചവൻ നമുക്ക് മൂന്ന് മക്കളെ തന്നില്ലേ അവർക്ക് വേണ്ടി ജീവിക്കാം ഞാനും നിന്നെപ്പോലെ തന്നെ പടച്ചവൻ ബർക്കത്ത് തരട്ടെ ആമീൻ
മോളെ കഷ്ടപ്പാട് കണ്ടും കേട്ടും അനുഭവിച്ച കൂടെ നിക്കുന്ന മക്കൾ പാവം മക്കൾ ആഫിയത്തും ആരോഗ്യവും ഉള്ള മക്കളാക്കി തരട്ടെ ആമീൻ
❤️❤️❤️പടച്ചോൻ ഒരുനാൾ നല്ല കാലം തരു 😍😍
നന്നായി വരും മോളെ, റബ്ബിന്റെ കാവൽ നിനക്കും മക്കൾക്കും എന്നും ഉണ്ടാവും. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲❤️❤️
രക്ഷപ്പെടും ഇൻഷാ അല്ലാഹ് ആഫിയത്തു ആരോഗ്യവും തരട്ടെ ആമീൻ
ഇത് പോലെയുള്ള. കണ്ട ൻ്റ് ഇടുക. ആരുടെയും അറ്റവും മൂലയും എടുക്കണ്ട. അല്ലാഹ്. കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤❤❤❤❤എന്നും വിനയത്തോടെ. മര്യാദയോടെ ജീവിക്കുക. കുഞ്ഞുങ്ങൾ ഉമ്മയുടെ കഷ്ടപ്പാട് കണ്ട് വളരട്ടെ. ഒപ്പം കൂട്ടുക
മോളേ അള്ളാഹു ബർക്കത്ത് ചെയ്യട്ടേ സൂപ്പർ വീടി യോ❤❤❤❤❤❤❤
സാരമില്ല മുത്തേ എല്ലാം മാറും inshallh
താത്തി കെ ക് ഗ്ലൂ സഇട്ടു കൂടെ താത്താനെ മക്കളെയു രക്ഷിക്കട്ടെ ആമീൻ
insha'Allah 🤲. Allahu Deerkaisu Nalki Anugrahickate Aameen 🤲 Allahu Barkkathu Nalki Anugrahickate Aameen 🤲.
നജ്ല നിന്നോട് ബഹുമാനം തോന്നുന്നു
പടച്ചോൻ എല്ലാം ഹൈറാകട്ടെ 🤲🤲
ജോലി എടുത്തു മക്കളെ പോറ്റുന്നത് വേറെ സുഖം തന്നെ ഞാനും എന്റെ മക്കളെ നാലെണ്ണത്തിനെ ജോലി എടുത്തു പോറ്റുന്നു 🥲നമുക്ക് ഒക്കെ ആരോഗ്യം ആയുസ്സും തരട്ടെ അള്ളാഹ് എന്റെ മക്കളെ ഉപ്പയും അവരെ നോക്കില്ല അൽഹംദുലില്ലാഹ് എന്നാലും പടച്ച റബ്ബ് കുടുക്കിയിട്ട് ഇല്ല ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു ഉമ്മ ആണ് മക്കളെ നോക്കുന്നത്
ആമീൻ 🤲🏻🤲🏻🤲🏻
Allah....kanumbol thanne vishamam thonnunnu....ivarude kashtappadu mattane allah...🤲🤲🤲🤲🤲🤲
കാണുമ്പോൾ വിഷമം. നന്നായി മക്കളെ നോക്കുന്ന ത് കാണുമ്പോൾ സന്തോഷം🙏 ഉപ്പയും. ഉമ്മയും പാവം നന്നായി ജീവിക്കു ....മോളെ??
❤ഉയരത്തിൽ എത്തട്ടെ😊
Pavam makkal... കുറെ nnadakan undallo😢...
നമുക്ക് വളർത്താടോ 🥰🥰
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
അല്ലാഹുവിന്റെ ബർക്കത്തും അല്ലാഹുവിന്റെ തുണയും ബർക്കത്തും എന്നു ഉണ്ടാവട്ടെ
😊
നജ്ല ഒരിക്കലും തളരരുത് എല്ലാരും കൂടെ ഉണ്ട് ❤❤ മക്കളെ നല്ല നിലയിൽ വളർത്തു പടച്ചവൻ വലിയവനാ ഇന്നല്ലെങ്കിൽ നാളെ നീ ഈ മക്കളെ കൊണ്ട് നല്ല നിലയിൽ എത്തും.. ഇന്ഷാ അല്ലാഹ്.... നമ്മടെ പ്രവാചകൻ ഒരുബാദ് ക്ഷമ ഉള്ളവരായിരുന്നു.... എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ്
പൊന്നുമക്കളെ അല്ലാഹ് ബറക്കത്തു നൽകട്ടെ
അസ്സലാമു അലൈക്കും മോളെ നിന്റെ ജോലി കണ്ടിട്ട് പേടി തോന്നുകയാ ശ്രദ്ധിക്കണം മോളെ
മക്കൾ നടന്നു പോവുന്നത് കാണുമ്പോൾ ,ഒരു പാട് നടന്നു എന്ന് തോന്നുന്നു
Allahu ningalk barakath choriyatte
ഞങ്ങൾക്ക് സുഖഅണ നിങ്ങൾക്ക് സുഖ ആണേ നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁🤲🤲🤲
മസൂറ മോളെ നീ എത്ര വീഡിയോ ചെയ്താലും ഞങ്ങൾ എല്ലാവരും കാണും മോളുടെ വീഡിയോസ് ചിന്തിച്ചിരിക്കുകയാണ് മോളെ ഡ്രസ്സിന് പറ്റി പറ ഡ്രസ്സിന് ഒരു കുഴപ്പവുമില്ല സുഖമാണ് മോനെ റബ്ബർ ഉറപ്പിക്കുന്നത് കാണിച്ചുതന്നപ്പോൾ വളരെ ഇഷ്ടമായി ഞാൻ ആദ്യായിട്ട് കാണുകയാണ്
Mashaallah 🤲🤲🤲🤲
പാവട്ടോ എല്ലാരും ഗയ്സ് ഒന്ന് ഫാമിലി ഗ്രൂപ്പിലൊക്കെ ലിങ്ക് ഇട്ടു ഹെല്പിയ 😍ഒരുപാട് sadayi elupam nalloru joliyilek avatte
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്സൂപ്പർ വീഡിയോഅല്ലാഹു ബർകത്ത് ചെയ്യട്ടെആമീൻ🤲🤲🤲
Alhamdhulillah...❤❤❤❤
നിങ്ങളെയും മക്കളെയും അള്ളാഹു കാക്കട്ടെ
Hi സിസ് സാജിയെ പോലെ ആവാതെ എന്നും നന്മ ചെയ്യുന്നോരെ ഓർമ വേണം അള്ളാഹു ഖഹൈർ ആയ ജീവിതം നൽകട്ടെ 🤲
എന്താ പറയാ... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 മാഷാ അള്ളാ..
👍👍👍👍.ninghale allaahubuyarchayilethikkum.inshaallah👍👍👍👍👍
👍👍👍👍.ninghale allaahu uyarchayilethikkum.inshaallah👍👍👍👍👍
👍പടച്ചോൻ നിങ്ങളെ കാക്കട്ടെ 🤲
Njan Haseena mola ni yalavarkum oru mathrka yan ❤😢🥰🥰🥰
Ith evidayanu
ഞാനിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് രണ്ടു വീഡിയോ കണ്ടു കമന്റ് ഇട്ടിട്ടില്ല ഇടണം ഇനി എന്നും കാണും വീഡിയോ ഒരുപാട് ഇഷ്ടമായിട്ടോ നമ്മൾ പാവങ്ങളെ അല്ലാഹു സഹായിക്കും പാവം മക്കൾ 🥰🥰
Abimanatthode cheyy mole arudemunnilum thalakuniyarud allande munnilallade
Chakkare song super aayi too muthu mani kandappo vishamam aayi itha ellam sheriyaagum muthu mani❤❤❤🥰🥰🥰🥰👍👍🤲🤲
പാട്ട് സൂപ്പർ മോനെ
Masha allah❤
Masha allah ningalude kashttappadinu allahu prathiphalam thararum tto.
മോന്റെ പാട്ട് സൂപ്പര്‍ മോനെ