സരിൻ കോൺഗ്രസ് വിട്ട് സിപിഐഎംലേക്ക് വന്നപ്പോൾ സിപിഐഎംനും സരിനും ഒരുപാട് ട്രോളുകൾ കിട്ടിയിട്ടുണ്ട്, ഇനിയിപ്പോൾ സന്ദീപിനും കോൺഗ്രസിനും കിട്ടിതുടങ്ങിയിരിക്കുന്നു, കുഴപ്പമില്ല ശീലം ആയിക്കൊള്ളും 😄😄😄😄😄
കോടിയുടെ നിറം നോക്കാതെ MLA സ്ഥാനവും, MP സ്ഥാനവും ആഗ്രഹിക്കുന്നവർ BJP വിട്ട് പോകും. Congress, Communist party കളെ പോലെ വിദേശ ആശയങ്ങളെ ആദർശമാക്കി കൊണ്ട് രാഷ്ട്രീയ party ഉണ്ടാക്കി അത് മനുഷ്യരിൽ അടിചേൽപ്പിക്കേണ്ട ആവശ്യം ഒന്നും BJP ക്ക് ഇല്ലാ. ഭാരതത്തിൽ ജനിക്കുന്ന ഓരോ വേക്തിയിലും ഒരു BJP കാരൻ ഉണ്ട് ഞങ്ങൾക്ക് study class കൊടുത്ത് ആരേയും BJP കാരൻ ആക്കണ്ടേ ആവശ്യം ഇല്ലാ. BJP യെ പാലക്കാട് ജനങ്ങൾ സ്വീകരിക്കും.
സന്ദീപ് ശരിക്കും ഒരു Warrior ആണ്. ചാമക്കാലാക്ക് ഒക്കെ സന്ദീപിന്റെ മുമ്പിൽ ഇനി മുട്ടിടിക്കും. BJPക്ക് ഇങ്ങനെയും strategy ആകാമല്ലോ, സന്ദീപിന് കിട്ടിയ ദൌത്യത്തിൽ അദ്ദേഹം വിജയിക്കും. കോൺക്രസ്സ് മുക്ത, വക്ഫ് മുക്ത ഭാരതം, നമ്മുടെ ദൌത്യം.
അണികൾക്കെന്ത്? Ak വൃദ്ധൻ 10 കോടി ഓഫർ ചെയ്തു, വിഡ്ഢി സതി 15.പിന്നെ ഖാൻ ഗ്രാസ്സിന് വേണ്ടി ചാനലിൽ കുരയ്ക്കാൻ അനുവാദവും, തോൽക്കാൻ തൃത്താല അസ്സംബ്ലി സീറ്റും. മദിരാക്ഷിയും പെണ്ണുപിടിയൻ കോഴിക്ക് വാഗ്ദാനം ചെയ്തോ എന്നറിയില്ല.
ജാത്യഭിമാനത്തിൻ്റെ കൊടിയടയാളമായ ജാതിപ്പേര് കൊണ്ടുനടക്കുന്നവർക്ക് ഹിന്ദുത്ത്വ രാഷ്ട്രീയത്തിൽ ഇടമില്ല. ഇത്തരം വാനര ദുരന്തങ്ങൾ സ്വയം ഒഴിഞ്ഞു പോകുന്നത് സ്വാഗതാർഹമാണ്. വാര്യർക്ക് എല്ലാവിധ ആശംസകളും നേരുന്നു.
അതൊരു രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും എല്ലാം സംസാരിച്ചിട്ടുണ്ടാവും ആളുകൾ പ്രസംഗിക്കുന്ന കോൺഗ്രസ് ബിജെപി പോയിട്ടുണ്ട് ഇപ്പോൾതന്നെ മറ്റുള്ളവരെ വിമർശിച്ചില്ല ഓരോ പാർട്ടിയിലേക്ക് പറയുന്നുണ്ടല്ലോ കുറ്റസമ്മതം പറയുന്നുണ്ടല്ലോ കാരണം ഞാൻ മാലിന്യത്തിന്റെ ഇടയിൽ പെട്ടുപോയത് ഞാൻ ഒരുപാട് സമയം അവരെ നന്നാക്കാൻ ശ്രമിച്ചു നോക്കുമ്പോൾ അവരും നന്നാവില്ല അദ്ദേഹം സംസാരിച്ചിട്ടുണ്ടാവും അതുകൊണ്ട് തിരിച്ചറിഞ്ഞ എല്ലാ കാര്യങ്ങളും കൂട്ടായ്മയോട് നമുക്ക് മുന്നോട്ടു പോവുക വീണ്ടും പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ കോൺഗ്രസിന്റെ നേതാക്കളെ ഈ കോൺഗ്രസിന്റെ ഒന്നിപ്പും ഭിന്നിപ്പും പ്രശ്നങ്ങൾ കോൺഗ്രസ് നശിച്ചുപോകുന്നത് അതുകൊണ്ട് ഇനിയെങ്കിലും എല്ലാം പരസ്പരം പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും നന്നായി മുമ്പോട്ടേക്ക് പ്രവർത്തിക്കാൻ
സന്ദീപ് കോൺഗ്രസിൽ വന്നാൽ കോൺഗ്രസ് വിടുമെന്ന് ചമക്കാല തുണിയുടുക്കാതെ നടക്കുമെന്ന് പറയാഞ്ഞത് ഭാഗ്യം കോൺഗ്രസ് വീട്ടില്ലെങ്കിലും തുണി ആരെങ്കിലും വലിച്ചെടുത്തു ഓടിയേനെ ❤️🌹❤️q
ഒരിക്കൽ ഒരു ചാനൽ ചർച്ച നടത്തുമ്പോൾ സന്ദീപ് വാര്യരോട് ചോദിച്ചു നിങ്ങളും ഒരു കുറെ സ്ഥാനമാനങ്ങൾ കിട്ടി ഒരു പാർട്ടിയിലേക്ക് പോകില്ലേഅപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് ഒരു അച്ഛനെ ഉള്ളൂ എന്ന്
ഇനി കുറെ കാലം ഈ കോമഡി കണ്ടു ചിരിച്ചു രസിച്ച് ആയുസ്സ് കൂട്ടാം.
ഇനി കോൺഗ്രസിൻ്റെ കാലം ❤❤❤
😂😂😂😂@@Urtub36
ഞാനൊരു സത്യം പറയട്ടെ എനിക്കൊന്നും ഓർമ്മയില്ല
😂😂😂😂
😂😂
😂😂
Ha ha. എത്ര മനോഹരം. Social മീഡിയയിൽ ഇനി ആഘോഷം ആയിരിക്കും. 😂😂
ചാമക്കാള ഇനി ബിജെപി യിലേക്ക് പോകുന്നതാണ് നല്ലത് ❗😂
ഇവർക്കൊക്കെ നല്ലത് വല്ല ധാരാവി ഒക്കെ അല്ലേ. എല്ലാവർക്കും ചിരിക്കലിനുള്ള ചില ജൻമ്മങ്ങൾ😅
ഇനി മുതൽ... ഈരണ്ടു തൊഴിലാളികളും ....ഒരു വീട്ടിൽ തന്നെയാണല്ലോ ഉണ്ടാവുക.....
E rasteyakar mukalbakavum edipola ulipiellatha shavam theenekar avarudajeevedamargam nadikatimudekamalo alada janagaia nanakanano shavagal
Ayaal panchaayathu level candidate aanuu😂
അയ്യാൾ പോയോ
കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾ അപ്പോൾ ആരായി ?????
Sasi ayi
Sasi 😂😂😂😂
പൊതുജനം ,കഴുതകളെന്നും കഴുതകൾ മാത്രം 🤣.
ചാമക്കാല ശരിയെന്ന് കാലം തെളിയിച്ചു ❤❤❤
😂 നിന്റെ അച്ചി വീട്ടീൽ പോയി പറഞ്ഞാ മതി
@@hareeshkumar3660യുമീന്‍ കമലാ വിജയന്‍?😂😂
നിനക്ക് മാത്രമാണോ തെളിഞ്ഞത്
ചാമക്കാലയും സന്ദീപും ഒന്നിച്ചു😅😅😅😅
കീരിം പാമ്പും എലിപ്പത്തായത്തിൽ പെട്ടാലത്തെ സ്ഥിതി😂😂😂
😂
ചാമക്കാലയും സന്ദീപും ഈനാംപേച്ചിക്ക് മരപ്പട്ടികൂട്ട്😅😅😅
സന്ദീപ് ഇനി എന്തോരം ചോദ്യങ്ങൾ നേരിടണം 😹😹
സന്ദീപ് വാര്യർ കോൺഗ്രസിന് നല്ല ബാധ്യതയാവും അത് മനസ്സിലാക്കാത്ത കോൺഗ്രസ് നേതാക്കളാണ് കോൺഗ്രസിൻറെ കുഴി തോണ്ടുന്നത്
ഉള്ളവർ ഒക്കെ ബാധ്യത ആണെന്ന് തോന്നുന്നു
അപ്പോള് padmaja, anil antony ഓക്കേ kura kazhiyupol ബാധ്യത ബിജെപിക്ക് avum 😂
ചാമക്കാല ബിജെപി യിൽ പോകണം. അടി തുടരണം
CHAAMA CHOOL BJP KKU MAANDAA😂😂
ഇത് കേട്ടാൽ തോന്നും സിപിഎം ഇലോട്ട് ആരും വന്നിട്ടുമില്ല..അവിടുന്ന് ആരും പോയിട്ടുമില്ല എന്ന് 😂😂😂
സരിൻ സിപിഐഎംലേക്ക് വന്നപ്പോൾ കുറേ ട്രോള്ളിയതല്ലേ 😄😄😄ഇതും ഇരിക്കട്ടെ
സരിന്റെ അത്രക്കും വരില്ല 🤣🤣
@@nayansnayans2597 വന്നോളും സമയം ഉണ്ടല്ലോ
Sarin “ saint Sarin” aanallllllllo🤣🤣😂😂
സരിൻ കോൺഗ്രസ് വിട്ട് സിപിഐഎംലേക്ക് വന്നപ്പോൾ സിപിഐഎംനും സരിനും ഒരുപാട് ട്രോളുകൾ കിട്ടിയിട്ടുണ്ട്, ഇനിയിപ്പോൾ സന്ദീപിനും കോൺഗ്രസിനും കിട്ടിതുടങ്ങിയിരിക്കുന്നു, കുഴപ്പമില്ല ശീലം ആയിക്കൊള്ളും 😄😄😄😄😄
അച്ചിവീട്ടിൽ പറയാൻ പോയതാ
ചാമക്കാല പറഞ്ഞ അച്ചി വീട് 😊 ഇതായിരുന്നോ യേശുക്രിസ്തുവിനെ പോലും ഇവർ തോൽപ്പിക്കും എന്നാ തോന്നുന്നത് ശത്രുക്കളെ ഇതുപോലെ സ്നേഹിക്കുമോ😊
കോടിയുടെ നിറം നോക്കാതെ MLA സ്ഥാനവും, MP സ്ഥാനവും ആഗ്രഹിക്കുന്നവർ BJP വിട്ട് പോകും. Congress, Communist party കളെ പോലെ വിദേശ ആശയങ്ങളെ ആദർശമാക്കി കൊണ്ട് രാഷ്ട്രീയ party ഉണ്ടാക്കി അത് മനുഷ്യരിൽ അടിചേൽപ്പിക്കേണ്ട ആവശ്യം ഒന്നും BJP ക്ക് ഇല്ലാ. ഭാരതത്തിൽ ജനിക്കുന്ന ഓരോ വേക്തിയിലും ഒരു BJP കാരൻ ഉണ്ട് ഞങ്ങൾക്ക് study class കൊടുത്ത് ആരേയും BJP കാരൻ ആക്കണ്ടേ ആവശ്യം ഇല്ലാ. BJP യെ പാലക്കാട് ജനങ്ങൾ സ്വീകരിക്കും.
..
😂😂 ninak vere pani illede kochane
പല കള്ള കേസുകൾ ഉണ്ടാക്കി കോൺഗ്രസ് MP മാരെ BJP യിൽ ചേർത്ത് ഇനി കേസില്ല എന്ന് പറയുന്ന BJP തന്ത്രം കാണാതെ പോകരുത്😔
എടാ പുല്ലേ , ബിജെപി യുടെ ജർമനിയിലെ നാസി ആശയം ആണ്,അവൻ്റെ ഒരു ഭാരത കോണ 😂
ഇയാൾ കോൺഗ്രസിൽ വന്നിട്ട് കോൺഗ്രസിന് ഒരു ഗുണവും ഉണ്ടാകില്ല.....
Iyalkum....😅
കോൺഗ്രസ് കോമഡി ആണല്ലോ 😅😂
അത് ചാണകം😂
Khangress😈
പണ്ടേ അങ്ങനെ ആണല്ലോ
Bjp ഇനി കോമഡി ayilkolum
പാർട്ടി വിടും എന്ന് പറഞ്ഞത് എവിടെ അത് കാണിക്കൂ
സന്ദീപ് ശരിക്കും ഒരു Warrior ആണ്. ചാമക്കാലാക്ക് ഒക്കെ സന്ദീപിന്റെ മുമ്പിൽ ഇനി മുട്ടിടിക്കും. BJPക്ക് ഇങ്ങനെയും strategy ആകാമല്ലോ, സന്ദീപിന് കിട്ടിയ ദൌത്യത്തിൽ അദ്ദേഹം വിജയിക്കും. കോൺക്രസ്സ് മുക്ത, വക്ഫ് മുക്ത ഭാരതം, നമ്മുടെ ദൌത്യം.
എല്ലാരും മൊയന്താണെന്നുള്ള ചിന്തയിൽ നിന്നും വിടരുന്ന strategy മണം വീശൂല മച്ചൂ....😂
എനിക്കുതോന്നുന്നത്.. സന്ദീപ്വാരിയർ bjp യുടെ ചാരൻ ആണെന്ന്.. കോൺഗ്രസിൽ നുഴഞ്ഞുകയറി കോൺഗ്രസിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കും...
ഇതെല്ലാം കേട്ട് പ്രഷർ കേറിയ പാവം അണികൾ 😂
അണികൾക്കെന്ത്? Ak വൃദ്ധൻ 10 കോടി ഓഫർ ചെയ്തു, വിഡ്ഢി സതി 15.പിന്നെ ഖാൻ ഗ്രാസ്സിന് വേണ്ടി ചാനലിൽ കുരയ്ക്കാൻ അനുവാദവും, തോൽക്കാൻ തൃത്താല അസ്സംബ്ലി സീറ്റും. മദിരാക്ഷിയും പെണ്ണുപിടിയൻ കോഴിക്ക് വാഗ്ദാനം ചെയ്തോ എന്നറിയില്ല.
വലുതുൽനിന്നും ചെറുതിലേക്ക്
ചാമക്കാല എന്തൊക്കെയോ തയ്ച്ചു വെച്ചതാണ് വെറുതെ ആയി😂
കോൺഗ്രസിൽ നിന്ന് വീണ്ടും ബീ ജെ പിയിൽ 😂
അടിപൊളി 😂😂😂
എന്ത്, കാര്യം ഇവിടെ ഗ്രൂപ് അടി. നേതാക്കൾ സ്ഥാന മാനതിന് പിടി വലി കൂടുന്ന കോൺഗ്രസ്സ് ല്‍ അബ്ദുല്ല കുട്ടി സിന്ധു, ജോയി എല്ലാം കറിവേപ്പില ആയി പുറത്ത് ചാടി
chamakala be patient.
ചാമക്കാലയ്ക്ക് വട്ട് ആണെന്ന് എല്ലാവർക്കും അറിയാം വെറും കിറുക്കൻ😍❤️♥️❤️
ചാമക്കാല പോവുക ബിജെപിയിലേക്ക്
വാക്ക് പാലിക്കുക
സന്ദീപ് വാര്യർക്ക് ഭ്രാന്ത് പിടിച്ചുവോ!!!!!!????
Sandip khan🤭
സന്ദീപിന് കുറച്ചു കാശിന്റെ ആവിശ്യം ഉണ്ട് അതാ മാറിയെ വേറൊന്നും ചിന്തിക്കേണ്ട
വകഫ് കുടുംബത്തിലേക്ക് സ്വാഗതം ജയ് കോൺഗ്രസ്സ് ജയ് പപ്പു ജി ജയ് പ്രിയേച്ചി
കരയൂ മിത്രമേ കരയൂ കുറച്ചു ആശ്വസം ലഭിക്കും 🤔
ഉറക്ക്വ കരയാൻ പോണത് പോൺഗ്രെസ്സ് ആണ് അവസാനം തിരിച്ചു എടുത്തോ എന്ന് പറഞ്ഞേക്കരുത് 😂😂😂😂@@hasanhassan7360
ചമക്കാല സർ.... ഇത് സർനെ പ്രകോപിക്കാനാണ്.... Keep cool..... 👍🏻❤️✋🏻
Ithokke thannryanu politics
ചായ കൊടുക്ക് കാലേ 😂
🤣😄👌 നല്ല വീഡിയോ 👍
ഉളുപ്പില്ലാത്ത കോൺഗ്രസിൽ ഉളുപ്പില്ലാത്ത വരിയേർ
ഇനി അവസരം കിട്ടാതിരുന്നാൽ വേറെ പാർട്ടിയിലേക്ക് പോകും ഞങ്ങൾ 😁😁😁😁😁
പരസ്പരം മനസ്സിലാക്കിയാൽ ധാരാളം പ്രശ്നം സോൾവാകും അത്പോലെ ഇതും ജ്യോതികുമാർ സർ നിലപാട് തിരുത്തി ഇനി സൗഹൃദം 🥰👍👍👍
പാർട്ടി മാറിയാൽ എല്ലാവരും പുറത്ത് വന്നാൽ ഇങ്ങനെ തന്നെയാണ് പറഞ്ഞത് ഇതിന് ഒരു അവസാനം ഉണ്ടാകൂല
Welcome സന്ദീപ് ❤️
Sandip khan 😜
സന്ദീപിന്റെ വരവ് എന്തോ spy work ആയിട്ടാണ് rss കളികൾ നമ്മൾ ഊഹിക്കുന്നതിനും അപ്പുറമാണ് 😂
സബ്സ്ക്രൈബ് ചെയ്തു 😂😂😂
ചിരിപ്പിക്കല്ലേ 🤣😂
സന്തോഷം ശ്രീ സന്ദീബ് 👌🏽👌🏽
മറവികൾ വലിയൊരു അനുഗ്രഹമാണ് 😂
തമ്മിൽ ചേരുമ്പോൾ സ്നേഹത്തോടെ അളിയാ..എന്നൊരു വിളിപോരെ..രക്തബന്ധത്തിന്റെ വില മനസ്സിലാക്കാൻ 😂😂😂
സന്ദീപ് വാര്യർക്ക് ബിജെപിയിലെ കൃഷ്ണകുമാർ ആണ് ഇനി കോൺഗ്രസിലെ ചാമക്കാല, ഇനി ചാമക്കാലക്കെതിരെ പണി തുടങ്ങും ചാമക്കാലയുടെ കഷ്ടകാലം.
അയ്യേ.... ഉളുപ്പ് എന്നൊരു വാക്ക് ഉണ്ട് സന്ദീപേ. 😊😊RSS ന്റെ നിക്കർ???? 😃
ജഗ്ലീഷിലൊരു ചൊല്ലുണ്ട്, you call me donkey but give me money. നോട്ടം നേട്ടത്തിലായാൽ തന്തക്ക് പറഞ്ഞാലെന്താ😂😂😂
ഓ പിന്നെ നിന്റെ കുടുംബ സ്വത്തല്ലേ കോൺഗ്രസ്സ്❤️ പാർട്ടി
അങ്ങനെ ആണല്ലോ
CongRSS 😀😀
എക്സെപയറി ഡയിറ്റ് കഴിഞ്ഞ ഉപ്പു മേഡിച്ച് സന്തി പ്
പ്രതിഷേധിച്ച് ചാമക്കാല BJP യിലേക്ക്😂😂😂
ചാമക്കാലെ, വാര്യരുമായിട്ടുള്ള വളിച്ച
വഴക്ക് താങ്കളെപോലെയുള്ളവർ
എങ്ങനെ മറക്കും💫💫
തൃത്താല ബലറാം എന്ത് ചെയ്യും ,
WARIER SEPTICK TANKIL CHAADY
Warriyar, khan aayeeee😜
oru nalla troll..............................💯💯💢💢❤❤❤
Kidu troll
മാധവിക്കുട്ടി മതം മാറി യപ്പോൾ കിട്ടിയസുകം ഇവിടെ യും കിട്ടി യേക്കും... 😂😂😂
Eppol bhai bhai.
അടി മുറുകും
Ethoke sadarannam ❤
കരിഞ്ഞതാണ് കിലും പറക്കിത്തിന്നാൻ രസമുണ്ടെന്നു പറഞ്ഞതുപോലെ
അവർ പണ്ടേ ഒന്നിച്ചു നിൽക്കേണ്ടവർ ആണ്
Be patient, world is round Jai .. congress.
ആർക്കും ഏതു പാർട്ടിയിലെക്കും പോകാം....
അത് ഒരിക്കലും. പറയാൻ പാടില്ല രണ്ടുക്കായ്യിം കുട്ടി സീകരിക്കണം
സന്ദീപേ താൻ സ്വയം കുഴികുത്തി.
സന്ദീപ് വാര്യർ തെറ്റ് തിരുത്തി ----- ചാമക്കാല പറഞ്ഞത് ശരി ആണെന്ന് ഇപ്പോൾ മനസ്സിലായി
ഹഹഹഹഹ😂😂😂😂😂
ജാത്യഭിമാനത്തിൻ്റെ കൊടിയടയാളമായ ജാതിപ്പേര് കൊണ്ടുനടക്കുന്നവർക്ക് ഹിന്ദുത്ത്വ രാഷ്ട്രീയത്തിൽ ഇടമില്ല.
ഇത്തരം വാനര ദുരന്തങ്ങൾ സ്വയം ഒഴിഞ്ഞു പോകുന്നത് സ്വാഗതാർഹമാണ്.
വാര്യർക്ക് എല്ലാവിധ ആശംസകളും നേരുന്നു.
നാളെ മുതൽ അദ്ദേഹത്തിന് പശു അമ്മയായിരിക്കില്ല പെങ്ങളായിരിക്കും 😊😅
സന്ദീപ് പോയി. 😮 ഇനി സുരേന്ദ്രനും ശോഭയും എന്നാണാവോ... 😂❤ ഇതൊക്കെ കാണുന്ന നമ്മുടെ അവസ്ഥ 🤣 എന്റെ കേരളം എത്ര സുന്ദരം.
അതൊരു രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും എല്ലാം സംസാരിച്ചിട്ടുണ്ടാവും ആളുകൾ പ്രസംഗിക്കുന്ന കോൺഗ്രസ് ബിജെപി പോയിട്ടുണ്ട് ഇപ്പോൾതന്നെ മറ്റുള്ളവരെ വിമർശിച്ചില്ല ഓരോ പാർട്ടിയിലേക്ക് പറയുന്നുണ്ടല്ലോ കുറ്റസമ്മതം പറയുന്നുണ്ടല്ലോ കാരണം ഞാൻ മാലിന്യത്തിന്റെ ഇടയിൽ പെട്ടുപോയത് ഞാൻ ഒരുപാട് സമയം അവരെ നന്നാക്കാൻ ശ്രമിച്ചു നോക്കുമ്പോൾ അവരും നന്നാവില്ല അദ്ദേഹം സംസാരിച്ചിട്ടുണ്ടാവും അതുകൊണ്ട് തിരിച്ചറിഞ്ഞ എല്ലാ കാര്യങ്ങളും കൂട്ടായ്മയോട് നമുക്ക് മുന്നോട്ടു പോവുക വീണ്ടും പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ കോൺഗ്രസിന്റെ നേതാക്കളെ ഈ കോൺഗ്രസിന്റെ ഒന്നിപ്പും ഭിന്നിപ്പും പ്രശ്നങ്ങൾ കോൺഗ്രസ് നശിച്ചുപോകുന്നത് അതുകൊണ്ട് ഇനിയെങ്കിലും എല്ലാം പരസ്പരം പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും നന്നായി മുമ്പോട്ടേക്ക് പ്രവർത്തിക്കാൻ
ഇനി ആർക്ക് വേണ്ടി സന്ദീപ് വാദി ക്കും. ഇത് കാണാൻ വലിയ ആഗ്രഹം ഉണ്ട്
താങ്കളെ തെറി വിളിച്ചവനെ കൂടെ കൂട്ടനായാൽ അത് താങ്കളുടെ കൂടെ വിജമല്ലേ സ്നേഹിതാ
ആര് കുടെ കൂട്ടി ചാമക്ക ലയോ അങ്ങേര് എണീറ്റപ്പോ തന്റെ എതിരാളിയെ തന്റെ ഫ്രണ്ട്സ് എല്ലാരും കുടെ പൊക്കി കൊണ്ടു വരുന്നു 😂
ഇനി വാരരും ചാമാക്കാലയും ഭായ് ഭായ്
what a lovely politics of India😂
This is what’s politics in India 🇮🇳 🤸🏿♂️🤸🏿♂️🤸🏿♂️🤸🏿♂️🤸🏿♂️🤺🤺🤺🤔🤔🤔🤔!!!!
സന്ദീപ് കോൺഗ്രസിൽ വന്നാൽ കോൺഗ്രസ് വിടുമെന്ന് ചമക്കാല തുണിയുടുക്കാതെ നടക്കുമെന്ന് പറയാഞ്ഞത് ഭാഗ്യം കോൺഗ്രസ് വീട്ടില്ലെങ്കിലും തുണി ആരെങ്കിലും വലിച്ചെടുത്തു ഓടിയേനെ ❤️🌹❤️q
ആരാ ഇപ്പോൾ അച്ചി
ബി ജെ പി കാരനായിരിക്കുമ്പോൾ ആത്മാർത്ഥമായി പണിയെടുത്തു സന്ദീപ്
ജ്യോതികുമാർ പേടിക്കേണ്ട എല്ലാം സുരേന്ദ്രൻ പറഞ്ഞുട്ട് ഞൻ പറഞ്ഞതാണ് സന്ദീപ പറഞ്ഞാൽപോരെ?
അതൊക്കെ രാഷ്ട്രീയ ത്തിൽ സ്വാഭാവികം ഇനി അതൊക്കെ പൊറുത്തു മുന്നോട്ട് പോകുക...
എതിർ പാർട്ടിയിൽ ആകുമ്പോൾ അങ്ങനെ ഒക്കെ ഉണ്ടാകും 🙏🙏
😂😂😂😂😂 chamakkala....😂😂😂😂😂
അടി പോട്ടറിയാല്ലോ കോൺഗ്രസിൽ എല്ലാവർക്കും സന്തോഷമായില്ലേ ഇതാണ് കോൺഗ്രസ് ഒരാൾ വന്നാൽ പൊന്നു പോലെ നോക്കുന്ന പാർട്ടിയെ കണ്ടു പഠിക്കണം ഇവർ
സന്ദീപ് ദുഖിക്കേണ്ടിവരും
ചാമക്കാലയും സന്ദീപും ചേർന്ന സ്ഥിതിയ്ക്ക് ചാനൽ ചർച്ചകളിൽ ലുട്ടാപ്പിയെ ഫ്രൈ ചെയ്യുന്നതായിരിയ്ക്കും
ഒരിക്കൽ ഒരു ചാനൽ ചർച്ച നടത്തുമ്പോൾ സന്ദീപ് വാര്യരോട് ചോദിച്ചു നിങ്ങളും ഒരു കുറെ സ്ഥാനമാനങ്ങൾ കിട്ടി ഒരു പാർട്ടിയിലേക്ക് പോകില്ലേഅപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് ഒരു അച്ഛനെ ഉള്ളൂ എന്ന്
😄😄
Chamakalayallayavan vazhakkkalananu😂😂😂
ഇതൊന്നും നോക്കണ്ട രാഷ്‌ടീയമല്ലേ ഡിബേറ്റ് വ്യക്തികൾ തമ്മിൽ അല്ല രണ്ട് ആശയങ്ങൾ തമ്മിലാണ് അത്രേയൊള്ളൂ
😮 സന്ദീപ് ചാനലിൽ പറഞ്ഞതെല്ലാം മായ്ച്ചുകളഞ്ഞു നേതാവേ'
Capsule
വില കളഞ്ഞു സന്ദീപ്...
Eppole.aniyan.baba.chettan.baba.onnayi😢😮😅😅😅😅
Sandeep will become MLA before Chamakkala 😊
ചമക്കള പാർട്ടി വിട്ടു 😂
BJP മോഹന വാഗ്ദാനങ്ങൾ നൽകി ആളെ കൂട്ടുക പണവും ചാവകാല പ്രതീക്ഷിച്ചില്ല ഇത്ര പെട്ടന്ന് സന്ദീപ് കുടുംബത്ത് വരുമെന്ന്👍🏻