'12 ലക്ഷം വരെ ടാക്‌സില്ലെന്ന സ്‌റ്റേറ്റ്‌മെന്റ് കൊണ്ട് ബാക്കിയെല്ലാം BJP മറയ്ക്കാന്‍ ശ്രമിക്കുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 12 ലക്ഷം രൂപ വരെ ടാക്‌സില്ലെന്ന ഒറ്റ സ്‌റ്റേറ്റ്‌മെന്റ് കൊണ്ട് ബാക്കിയെല്ലാം ബിജെപി മറയ്ക്കാന്‍ ശ്രമിക്കുന്നു: കെ.എസ്.ശബരിനാഥന്‍
    #Budget2025 #UnionBudget2025 #Budget2025TaxSlabUpdates #NirmalaSitharaman
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 15

  • @ibrahimalingal756
    @ibrahimalingal756 6 วันที่ผ่านมา +3

    ഇപ്രാവശ്യം ബജറ്റിൽ അൽപം കുറവുണ്ടായെങ്കിലും ഇതിന് മുമ്പുള്ള ബജറ്റിലിലെല്ലാം കേരളം ഒരിക്കലും ചിന്തിക്കാത്ത കോടിക ളല്ലേ നൽകിയത്. അതൊന്നും CPM ഉം കോൺഗ്രസ്സും കാണാത്തതല്ലേ . 18 ൽ ഉണ്ടായ പ്രളയ സമയത്ത് പ്രധാനമന്ത്രി എലികോപ്റ്ററിൽ എല്ലാം കണ്ട് പോയി ഡൽഹിയിൽ എത്തിയ ഉടനെ കേരളക്കാരുടെ കണ്ണ് തള്ളുന്ന കോടികൾ പ്രക്യാപിച്ചത് അങ്ങിനെ പെട്ടെന്ന് മറക്കാമോ?

  • @ibrahimalingal756
    @ibrahimalingal756 6 วันที่ผ่านมา +3

    വയനാട് ദുരന്തമുണ്ടായപ്പോൾ ഇതെല്ലാം പരിശേദിച്ച് കോടികൾ കേന്ദ്രം നൽകിയതല്ലേ. അത് കണ്ട് വേണം കേന്ദത്തെ കുറ്റം പറയാൻ.

  • @GNANADASJ-e7j
    @GNANADASJ-e7j 6 วันที่ผ่านมา +1

    ഈ രോഗങ്ങൾ വളരാനുള്ള കാരണം എന്താണ് ?അതൊന്നു പരിശോധിക്കണ്ടെ?

  • @NIRMALMM
    @NIRMALMM 6 วันที่ผ่านมา

    Scratch & win minister

  • @mohandas8123
    @mohandas8123 6 วันที่ผ่านมา

    കുര്യൻ്റെ ...നിതിൻ കുമാർ കേൾക്കരുത്

  • @Rajeev-bq7ny
    @Rajeev-bq7ny 3 วันที่ผ่านมา

    Kuriyan.potta😊n

  • @RamuK-dk7tq
    @RamuK-dk7tq 6 วันที่ผ่านมา

    Pinarayiyudeyum CPM inteyum janadrohamghalum panam kakkalum azhimathiyumsnu kendram onnum kodukkathathu

    • @JacobGeorge-uz9th
      @JacobGeorge-uz9th 6 วันที่ผ่านมา

      ഉവ്വോ? അഴിമതി ഉണ്ടെങ്കിൽ ഈ ED,, CBI ഒക്കെ കേന്ദ്ര ഗവൺമെൻ്റ് എന്തിനാ വെറുതെ ഉണ്ടാക്കി വച്ചിരിക്കുന്നത്? വെറുതെ ന്യായീകരണം ഒന്ന് വേണ്ട,, കേരളത്തോട് വെറും അവഗണന എന്നത് സത്യം 😏

  • @asifsha6186
    @asifsha6186 6 วันที่ผ่านมา +1

    Pakshe sankikal parayunnu keralam pinnil anenn

  • @FacetoFaceMedia
    @FacetoFaceMedia 6 วันที่ผ่านมา +1

    ഇയാൾ ഒക്കെ മലയാളി തന്നെ ആണോ

  • @mohammedyasar
    @mohammedyasar 6 วันที่ผ่านมา

    No കമ്മീഷൻ.. പ്ലാനിങ് കമ്മീഷൻ is droped...