𝗦𝗲𝗿𝗺𝗼𝗻 49 യേശു തന്നെ ജീവൻ. എന്നാൽ അർത്ഥം എന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 18

  • @valsammamammen3393
    @valsammamammen3393 3 หลายเดือนก่อน

    The real and great explanation of personal relationship with Jesus. I believe that the lord 's wish.

  • @achammakurian5563
    @achammakurian5563 3 หลายเดือนก่อน +1

    Clarity unparalleled.. !!
    shall share this msg with as many as possible . Prayers

  • @jainmathew804
    @jainmathew804 3 หลายเดือนก่อน

    ❤❤❤

  • @JoseJacob-k8d
    @JoseJacob-k8d 3 หลายเดือนก่อน

    ♥️🌹🌹

  • @isacj5265
    @isacj5265 3 หลายเดือนก่อน +1

    വാഴക്കൂബിൽ നിന്ന് ലഭിക്കുന്ന തേൻ പോലെ മധുരവും ലളിതവും ആയ ഈ സന്ദേശം, 300 അംഗങ്ങൾ കഴിച്ചിട്ടു വെറും 10 പേർക്ക് മാത്രം ദഹിച്ചു.😢😢

  • @user-qf7yv9tw2j
    @user-qf7yv9tw2j 3 หลายเดือนก่อน

    [19/06, 12:00 am] അബ്ദുൽ ലത്തീഫ്: th-cam.com/video/pSLeOSCSvag/w-d-xo.htmlsi=6uvzKDJon8fs5cMi
    [19/06, 12:01 am] അബ്ദുൽ ലത്തീഫ്: th-cam.com/video/1FYgEOCKhL8/w-d-xo.html&feature=shared

  • @sandramathew2227
    @sandramathew2227 3 หลายเดือนก่อน

    Great teaching. Amen

  • @tkthomas3489
    @tkthomas3489 3 หลายเดือนก่อน +1

    Life ?
    Genesis
    Fruit of the tree of life at the centre of the garden coexists with the tree of knowledge. For the SMArt Psyche (SMA/ newborn Psyche (SA ) encapsulated by MA, the MAturity gained over time) MA is the interactive pattern derived from collective knowledge gained by SMAs until present moment. Present moment is the centre of the garden of life of SMA.

    • @FreedomAndDignity
      @FreedomAndDignity  3 หลายเดือนก่อน

      🌹q🌹

    • @tkthomas3489
      @tkthomas3489 3 หลายเดือนก่อน

      @@FreedomAndDignity Centre of the garden of life of SMA is LA, the present where the tree of PAST and the tree of FUTURE are planted together, temporally. The tree of PAST is the tree of knowledge derived from the observation of repetition in TA, the environment. SATan prompts the Psyche to eat the fruit of the tree of knowledge and become like God (avoid God in GOing aheaD beyond LA, the natural limit of observation/ Kill God from the affairs of own life/ use MA, my RATAionaLA to traverse through LA, encountering the uncertainty uncertainty fearlessly without FAITH in GOD). SMA ends up in perpetuating (rana/ act of repeating) MA. MArana, the stagnation at MA is the natural consequence of following SATan’s advice. GOD wants to abide in the Psyche and GUide through LA and GUard in the uncertainty revealing the LIFE (progress concealed in the peel of uncertainty).
      Being BORN AGAIN, regaining the FAITH of the newborn Psyche is the necessary step required by the Psyche for realising the Kingdom of HEAVEN at hand.

  • @jabirmushthari2646
    @jabirmushthari2646 3 หลายเดือนก่อน +1

    ഒന്നു വന്നു കാണാൻ അനുവദിക്കുമോ.... 🙏🥰🥰

    • @FreedomAndDignity
      @FreedomAndDignity  3 หลายเดือนก่อน

      You are always welcome. My number 8848339230

  • @symonabraham7332
    @symonabraham7332 3 หลายเดือนก่อน +1

    ചെറിയ വാക്കുകളിൽ ആത്മാവ് എന്താണ് എന്ന് പറഞ്ഞു തരാമോ, thank you

    • @FreedomAndDignity
      @FreedomAndDignity  3 หลายเดือนก่อน

      That which made you ask

    • @symonabraham7332
      @symonabraham7332 3 หลายเดือนก่อน

      @@FreedomAndDignity വളരെ നന്ദി . ഞാനാര് എന്ന എൻ്റെ അന്വേഷണത്തിൻ്റെ എനിക്ക് കിട്ടിയ ഇത്തരം " പുനരുക്തി " എന്ന സമാഹാരത്തിൽ ഒരു കവിതയാക്കി. സാർ സമയം പോലെഒന്ന് വായിച്ച് യുക്തിഭദ്രമാണോ എന്ന് പറഞ്ഞു തന്നാൽ സന്തോഷമായിരുന്നു.
      ഞാനാര്
      പഞ്ചഭൂതാത്മക പഞ്ജരം
      മാത്രമായ് പഞ്ചേന്ദ്രിയങ്ങൾ
      തൻ പിടിയിലോ
      ധർമ്മചാപത്തിൻ്റെ
      ഞാണൊലിയില്ലാത്ത
      കർമ്മേന്ദ്രിയങ്ങൾ
      തൻ പടയിലോ
      കാമനാംബരങ്ങൾ കരിഞ്ചാറിൽ
      മുക്കുന്ന ജ്ഞാനേന്ദ്രിയങ്ങൾ
      തൻ തടവിലോ
      ആരൊരാളുണ്ടതി
      ന്നുത്തരം നല്കുവാൻ
      ആരുണ്ടീച്ചിതൽപ്പുറ്റിൽ
      ഞാൻ തേടുവാൻ
      ഏതൊരരയാൽത്തറയിൽ
      ഞാൻ പോകണം
      ഏതു കാല്പാടുകൾ
      നോക്കി നടക്കണം
      ആരാണ് ഞാൻ,
      തിരയുന്നതാരെ ഞാൻ
      വിരിയുമാനന്ദം
      ഏതു താമര പൊയ്കയിൽ
      വാരിധി മുഴുവനും കോരി
      വറ്റിക്കുവാൻ പോരുമോയെൻ പാനസ
      പത്രക്കുമ്പിളാൽ
      പാൽക്കടൽത്തിരയിൽ
      നിന്നൊരു തുള്ളിപ്പാൽക്കടഞ്ഞാ-
      ലമൃതം ലഭിക്കുമോ
      രൂപമില്ലാത്ത രൂപിയെക്കാണുവാൻ
      രൂപമില്ലാത്ത ദേഹിയായി
      മാറണം പോൽ
      സത്ചിതാനന്ദ സാഗരം നീന്തുവാൻ
      ചിത്തിൻ്റ മോഹപക്ഷിയെ
      കൂട്ടിലടക്കണം.
      കേവല ജ്ഞാന
      ക്കുരുക്കിനാലാക്കിളിയെൻ ലോലവലയിൽപ്പെടാതെ
      പറക്കുന്നു വാനിൽ.
      പ്രവോ പരുന്തോ പാടും
      കുയിലോ മയിലോ
      പുള്ളോ മൂങ്ങയോ
      പാതിരപക്ഷിയോ കഴുകനോ
      മാറ്റുന്നു ചിറകുകൾ
      അനന്തമാം ആകാശത്തിൽ
      പാറിപ്പറക്കുന്നു യഥേഷ്ടം
      മാനസ്സപക്ഷികൾ
      താമരക്കുളത്തിൽ വീണ
      ഗജേന്ദ്രനോ ഞാൻ
      ആരെ വിളിക്കുമീ
      മോഹബന്ധനം വിടാൻ
      പലതാം ചിറകുകൾ
      കൊഴിഞ്ഞു പോയിട്ടൊരു
      ചിറകുമുളക്കണം
      പാറിപ്പറക്കുവാൻ വാനിൽ.
      ഗാത്രവും മനവും പ്രാണനും
      മൂവരുമൊന്നിച്ചൊരു
      പാത്രത്തിൽ നിന്നു
      പ്രസാദം നുണയുവാൻ
      പ്രാണായാമത്തിനായി
      മനമടങ്ങും ശൂന്യതയിൽ
      കാണാതാവുമെൻരൂപം
      ജഗത്പ്രകാശം പരക്കും

    • @georgethomas2484
      @georgethomas2484 3 หลายเดือนก่อน

      True❤❤❤❤

    • @tkthomas3489
      @tkthomas3489 3 หลายเดือนก่อน

      മതം : മ+ത : group having same opinion about TA/ത (അത്/ oTHer/ God..,)
      Reversing the order we get the word for opposite idea .
      ത+ മ is the idea opposite to group “മതം”..
      ആത്മാവ് is that which moves away from MATHAM and goes alone.
      Atmeekatha is the solitary journey of the individual through the narrow gate into the narrow path avoiding the highway