Aaa kutti deesel vandik nnalla maraket aanu nnalla vila und aa vandi ippol irangathond njan kure nandannu aa vandik vendi avasanam 2011 model vandi 57 roopak vangichu
ഇവിടെ ഉള്ള എല്ലാ വണ്ടികൾക്കും റേറ്റ് കൂടുതലാണ് ബ്രോ 2013 ഓട്ടോ 1,00000 രൂപയോ കുറച്ചു കൂടുതൽ അല്ലെ നമ്മളെ കണ്ണൂർ KMC നമ്പർ മുൻസിപ്പാലിറ്റി ഓട്ടോ നാൻ വാങ്ങിച്ചത് ഈ മോഡൽ വണ്ടിക് RS.60/ ഉള്ളു ഇതൊക്കെ കൂടുതലാണ് ബ്രോ
എൻെറ പൊന്നോ... 2013 മോഡൽ കുട്ടി ഡീസൽ ഒന്നിന് 100000.. മറ്േത് 95000.. എന്ത് വിലയാടേ ഇത്.. ഞാൻ ഇതേ വണ്ടി 2013 മോഡൽ എടുത്തത് അടവിട്ടിട്ട് 72000 ആയിട്ടേ ഉള്ളൂ.. സൂപ്പർ വണ്ടിയായിരുന്നു.. ഇത് എന്തുവാടേ.. ആളുകൾ പഴയത് എടുക്കാൻ വരുന്നത് കുറച്ച് പൈസ കുറഞ്ഞ് കിട്ടാനാണ്. ഇവരുടെ വിചാരം ഒറ്റ വണ്ടിയിൽ എല്ലാ ലാഭവും എടുക്കണമെന്നാണ്.. ഒരു വിധം എല്ലാ കച്ചോടക്കാരും നമ്മുടെ നാട്ടിൽ ഇങ്ങനെ തന്നെയാണ്.. എങ്ങനേലും പറ്റിക്ക അത്ര തന്നെ.. അവർക്കറിയാം വണ്ടി ആവശ്യമുള്ളോരാണ് വരുന്നത് എന്ന്.. അത് വച്ച് മുതലാക്കുന്നു.. കഷ്ടം.
അതാണ് ഒരു ഓട്ടോ വാങ്ങിക്കുമ്പോൾ ഞങ്ങൾ ഏറ്റവും കൂടുതൽ നോക്കാറുള്ളത് പിന്നെ സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ അതിന്റെ വർക്കിംഗ് കാര്യങ്ങളൊക്കെ ഒന്ന് മനസ്സിലാക്കാവുന്നതാണ്
മലപ്പുറം ജില്ലയിലെ യുവാക്കൾ കുറേ ഈ വണ്ടി ബ്രാന്തിൽ പെട്ടു പോയവരുണ്ട് സത്യത്തിൽ ഈ ഓട്ടോഫിൽ ഡിലേക്ക് യുവാക്കൾ ഒരിക്കലും കടന്ന് വരരുത്,,, നിങ്ങളുടെ മുന്നിൽ മറ്റുള്ള ഒരു പാട് സാധ്യതകൾ നിലനിൽക്കെ ഇത്തരം തൊഴിലിലേക്ക് വരരുത്,, ജീവിധം തകരും
Bro iniyum commercial vehicle cheyyanam...taxi car ace ,maxximo angane vandikal cheyanam pine loan detialz chothikkanam monthly adavum pine downpayment ellam clear aakam its a request
ഇവിടെ നിന്നും വണ്ടി വാങ്ങുന്നടിനെക്കാൾ കുറച്ചു പൈസ കൂടി ഇട്ടു പുതിയ വാഹനം മേടിക്കാം...
Correct ah broo
Aaa kutti deesel ippol irnagunnilla puthiya model aanu aa vandi oru sugam illa pazhya vandi thanne nnallath wrk cheythal poli aanu
Aaa kutti deesel vandik nnalla maraket aanu nnalla vila und aa vandi ippol irangathond njan kure nandannu aa vandik vendi avasanam 2011 model vandi 57 roopak vangichu
😀😀😀
ഇവിടെ ഉള്ള എല്ലാ വണ്ടികൾക്കും റേറ്റ് കൂടുതലാണ് ബ്രോ 2013 ഓട്ടോ 1,00000 രൂപയോ കുറച്ചു കൂടുതൽ അല്ലെ നമ്മളെ കണ്ണൂർ KMC നമ്പർ മുൻസിപ്പാലിറ്റി ഓട്ടോ നാൻ വാങ്ങിച്ചത് ഈ മോഡൽ വണ്ടിക് RS.60/ ഉള്ളു ഇതൊക്കെ കൂടുതലാണ് ബ്രോ
I lak 2 എണ്ണം medikam 😂
ഒരു വണ്ടി സങ്കടിപ്പിചു തരുമോ 12 to 15 ന് ഉള്ളിൽ apa
Machaane malappuram auto rate kooduthal aaan. Malappurathe autoooyude monj vere yevidem kittuula. 2013 model 1 athil kooduthalum und. Njn yeduthath 70 aaan yennitt eee paranja Pani yeduppichi. Aaake chilav 120000 aaayi.
എൻെറ പൊന്നോ... 2013 മോഡൽ കുട്ടി ഡീസൽ ഒന്നിന് 100000.. മറ്േത് 95000.. എന്ത് വിലയാടേ ഇത്.. ഞാൻ ഇതേ വണ്ടി 2013 മോഡൽ എടുത്തത് അടവിട്ടിട്ട് 72000 ആയിട്ടേ ഉള്ളൂ.. സൂപ്പർ വണ്ടിയായിരുന്നു.. ഇത് എന്തുവാടേ.. ആളുകൾ പഴയത് എടുക്കാൻ വരുന്നത് കുറച്ച് പൈസ കുറഞ്ഞ് കിട്ടാനാണ്. ഇവരുടെ വിചാരം ഒറ്റ വണ്ടിയിൽ എല്ലാ ലാഭവും എടുക്കണമെന്നാണ്.. ഒരു വിധം എല്ലാ കച്ചോടക്കാരും നമ്മുടെ നാട്ടിൽ ഇങ്ങനെ തന്നെയാണ്.. എങ്ങനേലും പറ്റിക്ക അത്ര തന്നെ.. അവർക്കറിയാം വണ്ടി ആവശ്യമുള്ളോരാണ് വരുന്നത് എന്ന്.. അത് വച്ച് മുതലാക്കുന്നു.. കഷ്ടം.
Bro 2013 vndiku evda 90 95 oka und alathurpani kudum
2013 modal ഇത് വളരെ കൂടദൽ ആണ്
Bro eee paisakk ippol kitto
ഇത് ഓട്ടോ തന്നെ ആണോ കാർ അല്ലല്ലോ....പാവംപെട്ടവർ കുടുബം നോക്കാൻ വേണ്ടി ആണ് ഓട്ടോ എടുക്കുന്നത് അതിന് ഇങ്ങനെ ഉള്ള വില ചോദിച്ചാൽ ആര് എടുക്കാൻ 👎👎വില കത്തി
2013 one lakinu 2auto kittum
Evideyumillatha rate
@@dileepchandran5100 2 kittoola nalla monjulla vandi aanenkil 65 marcket und
@@raheemraheemraheem5906 2011 model മാർക്കറ്റ് പ്രൈസ് എത്രയെന്ന് അറിയുമോ?
@@shameerzaini3904 55 laast
ഒരു വണ്ടി kodukanan ഉണ്ട് B6 finace ഉണ്ട് close ചെയ്യ്തു edukkumo
Please contact to the showroom
ഇത് പൊളിച്ചു ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
🙏🙏
ഇന്നാണ് സാധാരണക്കാരൻ്റെ വീഡിയോ വന്നത് Good Attempt
😍🙏
ഭക്ഷണം ആയി കഴിക്കുന്നത് മലപ്പുറം കത്തി ആണെന്ന് തോന്നുന്നു😂😂😂 അയ്യോ ആരും പോയി എടുക്കല്ലേ... 😷എന്നാ വിലയാ ഇത് 😠😠കൊള്ള..
YB
Ente bro odukkathe vila 2013 1lakh vere evidelum poyal oru 60 ruppak kittum
2013 model ന് കൂടിപ്പോയാൽ 45000, 50000 വരെ പോകും കൊടുവാൾ റേറ്റ് ആണല്ലോ ചോദിക്കുന്നത് എന്റെ കയ്യിൽ ഉള്ള വണ്ടി 2012 മോഡൽ 2 വർഷം മുന്നേ 45000 ന് കിട്ടി
ഓട്ടോ ആരും ചെയ്തു കണ്ടിട്ടില്ല സൂപ്പർ അയിനു
♥️♥️🙏
Kollada koll👋👋
ഒരു ആളും വണ്ടി വാങ്ങരുതേ ഇവടന്ന് പറ്റിക്കപെടും 👌👌👌
വില രണ്ട് വണ്ടികൾക്കാണോ?
𝑖𝑛𝑔𝑎𝑛𝑒 𝑎𝑎𝑛𝑒𝑙 𝑝𝑢𝑡ℎ𝑖𝑦𝑎 𝑣𝑎𝑛𝑑𝑖 𝑣𝑎𝑛𝑔ℎ𝑎𝑙𝑜
2017/18 മോഡൽ ആപ്പ ഓട്ടോറിക്ഷ ഉണ്ടെങ്കിൽ അറിയിക്കണം പ്രൈവറ്റ്
എന്റെ പൊന്നു സഹോദര,,, വില വളരെ കൂടുതൽ ആണ്,,,,
Yes
Correct
Vila kuduthala 2013 autok 100000 les ham kittula kkto bro
അടിപൊളി......
ചേട്ടാ 2013 tavera ലോൺ കിട്ടുമോ
Varumaanam undaakkam eannu paranjath aalalkkano costomersinaano
അവിടെയുള്ള ബാക്കി പ്രൈവറ്റ് വെഹിക്കിൾ videos പ്രതീക്ഷിക്കുന്നു... jeep, സെവൻ seaters
Sure
അവിടെ നല്ല വിലയാണ് മൊറയൂർ ആണ് സ്ഥലം സൂക്ഷിക്കണം ...
2017മോഡൽ അപ്പൊ എന്താ വില
TVs king എങ്ങിനെ ഉണ്ട്
Kutty disel kittan Chan's ndoo bro
Njan 2011 last model kodthath 30000 roopak aan Bajaj desel ....
Tata venger mailege yetra kittum
Over.prics.udaeep
അടിപൊളി
😍🙏
Kolla.vila.
Auto yude milege chodichokke samayam kalayadhe main aayitt platform engine condition and tyre ithokke chothichaal madhi
Ok 😍🙏
Bro used traveller ondengil video cheyyyamo
Sure
Vandiyude vila orupadu kurava kurachum koodi kootiyal kalakum🤣🤣🤣
Can you please change the thumbnail title low budget, rate valare koodthalaan bro
ഒടുക്കത്തെ വില യാണ് 2 വണ്ടി വാങ്ങാം, 🔪🔪 🙄
നമ്മുടെ ഒരു വണ്ടി അവിടെ കൊടുക്കാൻ കൊണ്ട് ചെന്ന് നോക്ക് വൊറുപിച് കൈയിൽ തരും 😀
അതാണ് ഒരു ഓട്ടോ വാങ്ങിക്കുമ്പോൾ ഞങ്ങൾ ഏറ്റവും കൂടുതൽ നോക്കാറുള്ളത് പിന്നെ സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ അതിന്റെ വർക്കിംഗ് കാര്യങ്ങളൊക്കെ ഒന്ന് മനസ്സിലാക്കാവുന്നതാണ്
💞💞🔥🔥
😍
കുട്ടി ഡീസൽ ഇത്രയും വിലയോ.... പൊന്നു സഹോദരാ 12, 13, മോഡൽ 55, 60, അത്രേ ഉള്ളു ഇവിടെ കോട്ടയത്ത്. വില വളരെ കൂടുതൽ ആണ്.
Ith malappuram aaan. Ivide eeee price und bro
Mr കണ്ണൻ 2015
2016 ഓട്ടോ ഡീസൽ വണ്ടി
ഉണ്ടങ്കിൽ പറയണം ബജാജ്
ആപ്പേ ഓക്കേ ബ്രോ plz മറുവടി
തരും എന്ന് പ്രേതീക്ഷിക്കുന്നു
വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ഇരിക്കട്ടെ തനിക്കൊരു ലൈക്ക്
😍🙏
മലപ്പുറം ജില്ലയിലെ യുവാക്കൾ കുറേ ഈ വണ്ടി ബ്രാന്തിൽ പെട്ടു പോയവരുണ്ട് സത്യത്തിൽ ഈ ഓട്ടോഫിൽ ഡിലേക്ക് യുവാക്കൾ ഒരിക്കലും കടന്ന് വരരുത്,,, നിങ്ങളുടെ മുന്നിൽ മറ്റുള്ള ഒരു പാട് സാധ്യതകൾ നിലനിൽക്കെ ഇത്തരം തൊഴിലിലേക്ക് വരരുത്,, ജീവിധം തകരും
Ippozhathe kalath aake mylege kittunnath autorickshaw aan🥴
ഇനിയും ഔട്ടോ യുടേ വീഡിയോ ചെയ്യണം ബ്രോ
Sure
ഈ വില ആണെങ്കിൽ CF അടച്ചു പേപ്പർ ഒക്കെ ശരിയാക്കി സ്വന്തം വീട്ടിലെ അലമാരയിൽ മുതലാളി തന്നെ വെക്കേണ്ടി വരും 😂😂😂😂😂😂😂മാമനോട് ഒന്നും തോന്നരുതേ 🙏🙏🙏🙏🙏
🤣🤣🤣
Bro iniyum commercial vehicle cheyyanam...taxi car ace ,maxximo angane vandikal cheyanam pine loan detialz chothikkanam monthly adavum pine downpayment ellam clear aakam its a request
Sure bro... 👍👍
Itil ellavarum parayunnu bayakara rate ahannnnu ippol auto 2012 model 90 okke choikkinnu etra market
Poli
പലതിന്റെയുംവില കൂടുതലാണ്, ഇതിന്റെ പകുതി വിലയാണ് ഉള്ളൂ. ഒന്ന് ശ്രദ്ധിക്കണേ
Sure...
ചില ഓട്ടോയുടെ വില ചെറിയ വിത്യാസം കാണുന്നത്
2006 private auto 32000.......
എന്ത് വില aaadu
2006 വണ്ടി below 25000ക്ക് നല്ല വണ്ടി കിട്ടും
32ന് നല്ല, 2009, 2010 model വണ്ടി കിട്ടും
എങ്കിൽ എനിക്ക് 2006 pvt ഒരെണ്ണം സങ്കടിപ്പിച്ചു തരാമോ, time pass അല്ല അത്യാവശ്യം ആണ്
പേപ്പർ വർക്കും കൂട്ടി ആണോ ഈൗ rate
പുറം ജില്ലയിൽ നിന്ന് വന്ന വണ്ടിക്ക് ഇത്രേം വിലയോ അഭാരം തന്നെ
തിരുനാവായ മോഡൽ ഓട്ടോ ഉണ്ടോ ബായ്
Dayavayi showroomumayi bandhappeduka😍🙏
ഏതു ജില്ലയിൽ ഉള്ളവർക്കും എടുക്കാമോ , ലോൺ കിട്ടുമോ
ഹലോ ഷേമനിധി എന്നുപറഞ്ഞാൽ എന്താണ്
2013 tavera houmany seat
Tavera venture വില പൊളിച്ചു
Great effort bro.
But price kooduthalanu.
👍👍👍👍👍
👍👍👍
എന്റെ അറിവിൽ 2010 ന് ശേഷമുള്ള ടാക്സി വാഹനങ്ങൾ ക്ക് 2 കൊല്ലത്തിനു C F ഉണ്ട്
Shariyayirikkam
2012 ന് ശേഷം
8varsham vare ulla vahanangalkkanu 2yr fitness
2010 Alla 2011or 12 aaaan
Ingane vila chothikkunnavarude viedios channel value distrb cheyyum
chodikkunnavannu onnum ariyilla
❤️
♥️♥️♥️
👌👌👌👌
😍😍
മച്ചാനെ താങ്ക്സ്
😍🙏
👍👍👍
😍
🤩🤩🤩🤩
ഇവന്റെ കയ്യിൽ നിന്ന് വണ്ടി വാങ്ങുന്ന തിലും നല്ലത് ആ പൈസ കടലിൽ കളയുന്നത്‍
🤣🤣🤣🤣🤣
Rate kuduthal
Tata ace 2013 Ithinekalum condition bodyshipe ulla ente Vandi njan kodutha 65n aan
Evideyum kittilla aalathoore modal vagichu vecholum kootukare😀😀😀😀😀
Angoottu vandikal edukkuvoo avidea
കമ്പനിയിൽ,, നിന്നും,, നേരിട്ട്,, വരുന്നതാണോ,, ചേട്ടാ,, വില കേട്ട്,, ചോദിച്ചതാ,,,
Lone kittumo eannukoodi paranjaal nannayirunnu
50% kittum.... parayunnund
Live unddaayirunno
Njan arinjhilla.😊😊😊
Pettennayirunnu
@@TeamTechMedia ok 👍👍👍
2009 appa 45000 നഷ്ട്ടം ഉണ്ടോ
ഓട്ടോ യെ കുറിച്ചുള്ള കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ബ്രോ അതിന്റെ ഫ്രണ്ട് ഫ്ലാറ്റ് ബാക്ക് ഫ്ലാറ്റ് എന്നിവ പ്രത്യേകം വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക
Surr bro
Tata venture 100000 kodukkano??😊😊
E സ്ഥലം എവിടെയാ കോട്ടയം ആണോ
Malappuram
Chalanjer kitto
എന്റടുത്ത് 2012 മോഡൽ disal ഓട്ടോ കൊടിക്കാനുണ്ട് സ്ഥലം താനൂർ"
full peppar ക്ലിയർ 75000 കിട്ടിയാമതി നീറ്റ് വണ്ടി പരപ്പനങ്ങാടിപണി
Engine case maatiyathaano
Venture arum edukalle pani kittum
👍
😍
ഇവിടുത്തെ നമ്പർ കിട്ടാൻ ഉണ്ടോ
Price ellam kooduthal aanu ennu enik mathram aano thonniye
Enikk thoni nallonam kooduthalan
Alla enikkum thonni
Ellathinum vila kooduthal aanu taverak enthaa vila
💚
😍
Eyal enda outo 2013 e rait onnum ella kudivannal 60 ullu
അവർക്ക് വരുമാനമുണ്ടാക്കാം എന്നാണോ ചേട്ടൻ ഉദ്ദേശിച്ചത്
മ്മ്മ് നല്ല കച്ചവടം
Alathur model
First
😍
വില വളരെ കൂടുതൽ ഇതൊക്ക വിൽക്കാൻ ഉള്ളതാണോ
Hi boro enthad vilaya
ആൽഫ 60 മൈലേജ് കിട്ടും
വണ്ടി കണ്ടിട്ട് ഡീസലാണോ പെട്രോളാണോ എന്നറിയാത്ത നിങ്ങൾ ഇ വീഡിയോക്കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്
ഒന്ന് പറഞ്ഞു തരുമോ വണ്ടി കണ്ടാൽ എങ്ങനെ ഡീസലും പെട്രോളും തിരിച്ചറിയാം
ഇതൊന്നും വിൽക്കാൻ ഉള്ളതല്ലേ? ഹെവി price ബ്രോ 😳
Kalam pokunnath even ariyunnillea
വെറുതെ അല്ല പുതിയ ഓട്ടോ റിക്ഷ കൾ ഇറങ്ങുന്നത്
🖤🦂🖤👍
😍😍
ആപ്പയ്ക്കും അൽഫയ്ക്കും മൈലേജ് 28മാത്രമേകിട്ടൂ
ഓട്ടോയുടെ ക്യാഷ് ഉണ്ടേൽ നല്ല കാർ വാങ്ങാം
😜😜
🖒🖒🖒