*Which one do u prefer... defy gravity z or this one??*
7:19 bro what about 1.ZEBRONICS Zeb-Sound Bomb 1 TWS
2.Boult Audio Newly Launched K40 True Wireless in Ear
3.wings panthom 315
ഇതിൽ ഏതാ best worth build quality and sound quality gaming ishttam alla but main songs last calling mathram aan focus
Budget 1000
Bro wings phanntom 315 music quality indo pinne movies okke kananuo athyavishm bassuo vocals treble main eth usefull aano plse reply?
Ithh njn oderr chythirunnnuu adipollii annn bassumm music quality okkeee adipoliii annnnn.
ഇതിന്റെ ബഡ്സ് 10 മണികൂർ കിട്ടും എന്നത് ഉള്ളതാണോ
അല്ലെങ്കിൽ രണ്ട് ബഡ്സും(5+5) കൂടി ആണോ 10 മണിക്കുർ കിട്ടുന്നത്??
Bro defy gravity z or boat airdopes 115 both 1099.pinne defy warranty service okke engane aan kollamo
Bro engane warranty claim cheyyuka
Bro boult w50 aano phantom 315 aano better
Bro what if it get at 699 , would it be worth ?
Wings Phantom pro ano ithinekalum better
Ippol 1199 ayi rate
ഇതിനു ഇന്ന് 799₹ ആണു
നിങൾ വാങിയത് still വർകിങ് ആണോ ചാർജ് നിൽക്കുന്നുണ്ടോ?
Realme t 100, boat 161 ,noise vs 102 , defy gravity z, wings phanthom 315
Ithil etaaan better
Fireboltt Apollo smart watch or fireboltt aalmighty ithiletha nallath
@@vysakhpk4386 MATTETH VACHU NOKKUMPOL ITHAHNU MOTHATHIK KURACHOODE NNALLAATHU
@@vysakhpk4386 PINNE AALMIGHTY KURACH HEAVY AANU APPOLO AGANE ALLA KURACHOODE OTHUNGI NIKKUM KATTI OKKE KURAVANU SWITCH THALLIYATHALLALLO MATTETH KURACH HEAVY ANENKILUM ANIKKATHANU ISHTTAM USE CHEYYAN SUGAM ATHANE
Bro wings phantom 700 or this
Bro 1500 price varuna nalla tws ethaan
Bro, ee salenn vangann patya nalla smart watch ethond , oru 2k ,2.5 to 3k max amoled+ calling ullath
Colour blue undo
67 w charger pattumo
Bro phantom 340 de cheyumo
Wings phantom enganind bro?
Oppo enco2 or this
എനിക്ക് സാധനം കിട്ടിയിട്ട് നാല് ദിവസമായി. ഉപയോഗിച്ച് നോക്കിയിട്ട് വേറെ ഒന്നും പറയാനില്ല. വേറെ ലെവൽ മാരകം. വോയിസ് & ബസ്സ് 💥💥💥,,, വേറെ ലെവൽ... ഗെയിമിംഗ് എക്സ്പീരിയൻസും കൊള്ളാം. പക്ഷേ കൂടുതലായും മ്യൂസിക് ലവേഴ്സിനെ സജസ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം അത്രയ്ക്കിടുവാണ് മ്യൂസിക് കേൾക്കാൻ. ഫംഗ്ഷനിംഗ്, ഫീച്ചേഴ്സ്, ബാറ്ററി ബാക്കപ്പ്. കൊള്ളാം.. ചെവിയിൽ ഒതുങ്ങുന്ന സാധനം. അത്ര സ്ലിമാണ്. അതുകൊണ്ട് ഇതു വെച്ചിട്ട് ഹെൽമെറ്റ് യൂസ് ചെയ്യാനും, വലിയ റിസ്ക്കില്ല. 899 രൂപയ്ക്ക് വാങ്ങുന്നത് എന്തുകൊണ്ടും നല്ല ലാഭമാണ്.
Kuzhapam ila ena matte products te review oke kandathe... Alathe ariyila.....
Enganeya low latency on off cheyyunnath
Wings 430 engne onden arkelum ariyavo
Bro Phantom 700 review cheyy
Mic ille 🙄
Mic testing...there was no sound!!!
Wings 315 or boult x45 ,atha bro better
@@mallumaskmachan njanum ,ellarum parayunna wings gaming aanenn ,for daily use boult aa nallen
@@sreenandharajeev3967 enik cycling povumbol song kelkanam, pine athyavashyam call attend cheyanam. athanu main.. orupad earbuds ullond aake confusion😄 flipkart il nalla rating aanu ithinu. ipo 1299 ayind.. big savings nadakununod iniyum kurayonn nokanam😄
5k under oru nalla tws suggest cheyoamo..? OnePlus Z2 engne ind...?
ഇനി ആരും വെടിക്കരുത് ചാർജിങ് upto10hrs ഒന്നും കിട്ടുന്നില്ല സിംഗിൾ ടൈം വിതൗട് ഗെയിംഗ് മോഡ് വളരെ മോശമാണ് ടോട്ടൽ 40hrn എന്നൊക്കെ വെറുതെ പറയണതാ one tyme warranty clime ചെയ്തു നോ രക്ഷ 899 ആണെന്നും വച് ചാടികേറി എടുക്കരുത് app connectionum ശോകമാണ്
ഇപ്പോ എത്ര മണിക്കൂർ നിൽക്കുന്നുണ്ട്???
ഒരു 6 മണിക്കൂർ എങ്കിലും കിട്ടുമോ
ഇന്ന്ഇതിനു 799₹ എന്നാണു ഫ്ലിപ്കാർട്ടിൽ കാണിക്കുന്നത്
ഇതിന് മൈക് ഇല്ലേ?
@@DeepakJBhasi വീഡിയോ പ്ലേ ചെയ്ത് നോക്കു. മൈക് സൗണ്ട് കേൾക്കുന്നില്ല അതിൽ യാതൊരുവിധ സംശയവും ഇല്ല
Ithinte charging case kanumbol realme techlifinte case pole und
@@DeepakJBhasi njan ningade review kanditt aan techlife buds vangiyath, super product , enikk nallonam ishttayi , vere level sanam🗿
@@ഞാൻ-സ2ത njan eduthitt 1 month aayi, athinidayil thanne 2 update vannu, vangiyappol ulla quality ippozhum und, bass okke adipoli aan .
ഇതിൽ രണ്ടും pairing അവണ് ഒരണം work ചെയ്യും മറ്റെ ത് work cheyytha ipporath ഉള്ളത് work ചെയ്യില്ല😔കണ്ണും പൂട്ടി മേടിച്ച് ഇനി ഇങ്ങനെ videos kand medikkilla 🥴😡
Reset cheyyu appo sheri aakum Pinne Njan Ithonnum promotion alla cheyyunne so kannum Pootti medikkan veruthe parayillaa…
Kela mela po andu lu pupu lalu pu 😅
Mic quality കണ്ടപ്പോൾ ഞാൻ കരുതി ഫോണിൻ്റെ speaker പോയെന്ന്