റേഷൻ അരിവെച്ചു സോഫ്റ്റ് അരിയുണ്ട എളുപ്പത്തിൽ ഉണ്ടാക്കാം | Ariunda | Sweet Rice Balls

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Rice - 2 cups or 2 glasses OR 400g
    Jaggery - 300g
    Grated coconut - 2 cups or as per taste
    Cardamom powder - to taste
    Salt - a pinch

ความคิดเห็น • 802

  • @midhasgalarie6133
    @midhasgalarie6133 4 ปีที่แล้ว +124

    Njan undaakkeeni super and tasty yaaa makkalkokke nallonam ishtaayi

    • @Miakitchen
      @Miakitchen  4 ปีที่แล้ว +11

      Thanks a lot for your wonderful feedback 😊👍🏻🤝

    • @midhasgalarie6133
      @midhasgalarie6133 4 ปีที่แล้ว

      @@Miakitchen ☺️

    • @WorldOfRumaiza
      @WorldOfRumaiza 4 ปีที่แล้ว +6

      hii..koottukare ..ente kunju vdo onn kanamo😍

    • @fathimafazlina4397
      @fathimafazlina4397 4 ปีที่แล้ว

      My childhood favourites urandaiano my grandma she never throw left over rice we did this way those days no mixer I remember she keep the rice out for sometimes then pound in motar stone

    • @fathimafazlina4397
      @fathimafazlina4397 4 ปีที่แล้ว

      All this days this recipe hidden no one came to make rice laddo I never had channel jst I chk

  • @priyajac2004
    @priyajac2004 4 ปีที่แล้ว +12

    Pandu schooll vittu varrumbum inganne ari varuthu thengayum sharkarsyum ittu,kappiyum kootti kazhuchittundu ....Really good..

  • @tatagataj
    @tatagataj 4 ปีที่แล้ว +1

    ചേച്ചിക്ക് വിഷുആശംസകൾ. അരിയുണ്ട സൂപ്പറായിട്ടുണ്ട് നല്ല വിഭവമാണ് ഞാൻ ട്രൈ ചെയ്തു. ചേച്ചി ഉണ്ടാക്കുന്ന ഏകദേശം വിഭവങ്ങളൊക്കെ ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാം നല്ല വിഭവങ്ങളാണ് ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു

  • @mylifestylecake4096
    @mylifestylecake4096 4 ปีที่แล้ว +31

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് മക്കൾക്കു ഇഷ്ടമായി ചേച്ചി ഇടുന്ന മിക്കവാറും എല്ലാം നോക്കാറുണ്ട് എല്ലാം വേറിറ്റി ആണ്

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      Thanks a lot for your wonderful feedback 😊👍🏻🤝
      Im so happy to hear that

  • @joyemmatty1969
    @joyemmatty1969 3 ปีที่แล้ว +5

    ഇത്രയും നീട്ടി വലിച്ചു പറയുന്നു ചാച്ചിക്കു ...അഭിനന്തനങ്ങൾ .........

  • @sindhusanil617
    @sindhusanil617 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നോക്കി, നല്ല teste ഉണ്ടായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു. Thank you mia.

  • @btsarmygirl7672
    @btsarmygirl7672 4 ปีที่แล้ว +4

    സൂപ്പർ ചേച്ചി ഞാൻ ഉണ്ടക്കിനോക്കി അടിപൊളിയായി കുട്ടികൾ പറഞ്ഞു സൂപ്പർ ആണെന്ന്

  • @ambilyaswathy1950
    @ambilyaswathy1950 4 ปีที่แล้ว +2

    ചേച്ചി ഉണ്ടാക്കിയ അരിയുണ്ട എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ചേച്ചി കലക്കി

  • @MoleesKitchen
    @MoleesKitchen 4 ปีที่แล้ว +26

    *അരിയുണ്ട എന്റെ favorite ആണ് ഇവിടെ അരിയുണ്ട ഇഷ്ടമുള്ളവരില്ലേ ജോയ്സി ചേച്ചി റേഷൻ അരി വിഭവങ്ങൾ കൊണ്ട് പൊളിച്ചടുക്കുവാണല്ലേ എന്തായാലും ട്രൈ ചെയ്യണം കോ വിഡ് എത്രയും പെട്ടെന്ന് നമ്മിൽ നിന്ന് അകലട്ടെ എന്ന പ്രാർത്ഥനയോടെ*

    • @krishnachandrankm9835
      @krishnachandrankm9835 4 ปีที่แล้ว +2

      Mole chechiye pole njanum oru vlogger aavan kothichu nilkuva.
      th-cam.com/video/v3Yv6Qc955Y/w-d-xo.html
      Please subscribe to my channel 🙏

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +2

      അമേരിക്കയിൽ എവിടെ നിന്ന് കിട്ടുന്നു റേഷൻ അരി

    • @jeethac9828
      @jeethac9828 4 ปีที่แล้ว +1

      @@mammadolimlechan ithu njanum orthu 🤔

    • @Raihanath-dt6ro
      @Raihanath-dt6ro 4 ปีที่แล้ว +1

      എനിക്ക് ഇഷ്ടം അല്ലാ

    • @MoleesKitchen
      @MoleesKitchen 4 ปีที่แล้ว +1

      @@mammadolimlechan good question

  • @Sillythings2233
    @Sillythings2233 4 ปีที่แล้ว +7

    ചേച്ചി അടിപൊളി aaa. ഞാൻ ചേച്ചിടെ എല്ല വിഡിയോസും കാണും. ഞാൻ ഇത് try ചെയ്തു സൂപ്പർ 🥰🥰🥰

  • @അബ്ദുൽമജീദ്തേക്കിൽ

    ഇത് എൻ്റെ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കുന്നരു ഐറ്റമാണ്, കൂട്ടത്തിൽ നിലക്കടല വറുത്ത് പൊടിച്ചതും ചേർക്കും, അപാര ടേസ്റ്റാണ്..

  • @joshvlogs21
    @joshvlogs21 4 ปีที่แล้ว +3

    റേഷൻ അരി കൊണ്ടുള്ള എല്ലാ റെസിപ്പീസും spr ആയിട്ടുണ്ട്... especially ariyunda

  • @anukannan1291
    @anukannan1291 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ. എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @gouri_krishna5243
    @gouri_krishna5243 4 ปีที่แล้ว +1

    Helo chechi... njan enn try cheithuttoo.... aadhyayitta undakkunne... sherikkum nalla adipoli aarnnu.... aadhyayitt undakkiyappo ready aayavumbo kittunna santhosham.. 😍😍 full credit chechikkaanuuu... thnq 4 this recipe... eniyum ethupolathe recipe okke edanam.. theerchayayum try cheyyum..... 😍😍😍🥰🥰

    • @shynimrdinesh9309
      @shynimrdinesh9309 3 ปีที่แล้ว +1

      അൽപംജീരകം കൂടി ചൂടാക്കി പൊടിച്ചു ചേർത്താൽ Supertaste ആണ് മിയ

    • @gouri_krishna5243
      @gouri_krishna5243 3 ปีที่แล้ว

      @@shynimrdinesh9309 ano nokkatto☺️

  • @jasminj5164
    @jasminj5164 ปีที่แล้ว +1

    Weightgaine tips vlogh cheyyamo pls

  • @shamsudheensemu6509
    @shamsudheensemu6509 3 ปีที่แล้ว +54

    Kurache speed aku chechiii....intro ithrem veno

    • @chippymolbabu7399
      @chippymolbabu7399 ปีที่แล้ว

      Aanonnu onnu undakan search cheythatha ee vazhakam kettu vendannu vechu.. Karyam parayan ullathinu

  • @sajithamohanambalapara3766
    @sajithamohanambalapara3766 4 ปีที่แล้ว +6

    എനെറ പ്രിയപ്പെട്ട പലഹാരമാണ് ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്.Super

  • @remanimanojram8935
    @remanimanojram8935 ปีที่แล้ว

    Thanks dear.njan oru praavashyam undaakkiyappol dry aayippoyi.karanam njan sharkara podichayirunnu cheythathu.will try.ennittu abhipraayam parayaam tto

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 4 ปีที่แล้ว +9

    ഞാൻ അത്യാവശ്യം പാചകം പഠിച്ചത് മിയ കിച്ചനിലൂടെയാണ്...
    ഈ ചാനലിന്റെ തുടക്കം തൊട്ടേയുള്ള ഒരു സബ്സ്ക്രൈബറാണ് ഞാൻ...
    ഇന്നും ഫോളോ ചെയ്യുന്നു....

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      Malabar Mappila Media orupaadu santhosham aayitto 🥰🥰😍

  • @lakshmibharath6454
    @lakshmibharath6454 4 ปีที่แล้ว +2

    Hiii...enikku ninghalde avatharanam nalla esghtamanu...Ella veg videos um kanarund...njan vegetarian aa...ariyunda recipe adipolyyyyyy 🤩🤩🤩🤩🤩🤩👌👌👌👌 sure ayum try cheyyam....🤩😍😍😍😍😍😍🥰

  • @leenashaijy2348
    @leenashaijy2348 2 ปีที่แล้ว +4

    I made it and the outcome was amazing
    Thank you for sharing this video on your TH-cam channel

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +69

    *റേഷനരി എങ്ങനെയൊക്കെ യൂസ് ചെയ്യാം എന്ന് മിയ ചേച്ചി തെളിയിച്ചു ചേച്ചി പൊളി തന്നെ ഇടുക്കി ഉഫ്ഫ് 😋😋😋✌️*

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      zilu zilzila 🥰🥰🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS 4 ปีที่แล้ว

      Yes👍

    • @allaboutgermany9572
      @allaboutgermany9572 4 ปีที่แล้ว

      നിങ്ങളുടെ Idea, vodafone,jio, airtel മൊബൈൽ‌ ഇൻറർ‌നെറ്റ് വേഗത വർദ്ധിപ്പിക്കാൻ‌ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നോ ?????? ദയവായി ഈ vedio👉👉https: //th-cam.com/video/_wQfxZUcTac/w-d-xo.html കാണുക ko

    • @sheeba.mmanoj21
      @sheeba.mmanoj21 4 ปีที่แล้ว

      സൂപ്പർ

    • @theasokaenterprises9575
      @theasokaenterprises9575 3 ปีที่แล้ว

      @@allaboutgermany9572 fn

  • @rajijayakrishnan9175
    @rajijayakrishnan9175 4 ปีที่แล้ว +2

    Hi Mia ഞാൻ ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റിയായിരുനനു എന്റെ മക്കൾക് ഇഷ്ടമായി. ☺☺

  • @arathiraj7440
    @arathiraj7440 3 ปีที่แล้ว

    Chechi njn ondakki aniku othiri ishttapettu super chechii nalla test und

  • @sumathiradhakrishnan1070
    @sumathiradhakrishnan1070 4 ปีที่แล้ว +3

    Super,
    ഞങ്ങൾ ഉണ്ടാക്കി നോക്കി.
    സൂപ്പർ അരിഉണ്ടാ👌👌

  • @elsammajoy9817
    @elsammajoy9817 2 ปีที่แล้ว

    Kurachu kaaju bhedam pottichu ettolu ktto.pinne kurachu ghee chudaki ozhicholu ktto

  • @afsalabdulazeez4263
    @afsalabdulazeez4263 4 ปีที่แล้ว +21

    Definitly i will try.....Finally Ghee add cheyydal nalle taste undavum ade pole nalle fragrance. um

    • @Miakitchen
      @Miakitchen  4 ปีที่แล้ว +5

      Afsal Abdul Azeez njan athu e video yill parayundayirunu fast-forward adichu vettapol athu pooyi😁

    • @shajishaji1024
      @shajishaji1024 4 ปีที่แล้ว +1

      pachari vechu cheyamo

  • @jayasreekrishnan3205
    @jayasreekrishnan3205 4 ปีที่แล้ว +2

    Dear mia njan undaki super tasty aarunnu, mulak chammanthiyum undaki athum tasty thanne , njan friends num relatives num share cheyyhu

  • @naseeranasi4636
    @naseeranasi4636 4 ปีที่แล้ว +2

    സൂപ്പർ chechi.....
    ചേച്ചിയെ കാണാൻ ചെറുതായിട്ട് ആക്ടര്സ് ശാലിനിയുടെ ഒരു കട്ട്‌ ഉണ്ട് tto

  • @noushibajasmi3129
    @noushibajasmi3129 2 ปีที่แล้ว

    Njan innu undakki adipoli

  • @sabithaBinu887
    @sabithaBinu887 4 ปีที่แล้ว +105

    *Miachechiyude Ariyunda Aarellam try Cheyyum* ?

  • @podiyammasunny3215
    @podiyammasunny3215 3 ปีที่แล้ว +5

    Kurech speed il parayuka

  • @favijariyas1908
    @favijariyas1908 3 ปีที่แล้ว +2

    Checheeda vdo ellam bankara length aanu athonnu kurachal spr aarkkum

  • @jismyjoy2159
    @jismyjoy2159 4 ปีที่แล้ว +2

    ഇതിൽ കൂടുതൽ അളവ് എടുക്കുകയാണെങ്കിൽ കുറച്ച് കുറച്ച് ശർക്കര പാനി ഒഴിച്ച് ഉണ്ട പിടിക്കുന്നതാണ് നല്ലത്...sambavam super Anu ta

  • @binithak.b8769
    @binithak.b8769 4 หลายเดือนก่อน

    അടിപൊളി ആണ് 👍🏻

  • @sreelekshminair8047
    @sreelekshminair8047 4 ปีที่แล้ว +36

    മിയ ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമാ ❤️

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Sreelekshmi Nair 🥰🥰

    • @jaimongeorge4920
      @jaimongeorge4920 4 ปีที่แล้ว +1

      Sure. That's it. Thani Nadan.

    • @wingsoffire3449
      @wingsoffire3449 4 ปีที่แล้ว

      Her cooking is nice.But the way of talking is a turn off.Cant follow with such a slang.Kinda irritating and unprofessional

  • @malayalamcookingandstitching
    @malayalamcookingandstitching 3 ปีที่แล้ว +6

    Valare sweet recipe... I like it ...😋 Tks chechi...

  • @reshmapr1371
    @reshmapr1371 ปีที่แล้ว

    Njan ndaakki chechi super aayittund 🤝

  • @renjithaakhilesh1325
    @renjithaakhilesh1325 4 ปีที่แล้ว +1

    Njn undakki nokki chechi. Super taste and adipoli👌👌👌

  • @jayasreegrumurthy615
    @jayasreegrumurthy615 4 ปีที่แล้ว +3

    Ithilekku.thengaakeerukoodi neyyil varuthu chertunokku nalla taste.aanu

  • @ubaidgaming2146
    @ubaidgaming2146 3 ปีที่แล้ว +1

    Try ചെയ്യാം

  • @sudhisvp9027
    @sudhisvp9027 4 ปีที่แล้ว +2

    Chechi njanum try cheythu, super👌. Veetil Ellavarkkum eshttayi. Thankuuu

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Im so happy to hear that

  • @vinithavalsalanrakesh7405
    @vinithavalsalanrakesh7405 4 ปีที่แล้ว +7

    Hi Mia! I just wanted to say that I am glad to see you let your guard down a bit. Your personality is now really coming through, in recent videos! Initially from not even showing yourself, to now having side comments and remarks (like I ate some of the mixture, here) - you have come a long way!😄 Keep up the good work and keep going 😊

  • @manyan1238
    @manyan1238 4 ปีที่แล้ว +1

    Chechide unda super mammoottide unda atra pora

  • @noufynoushad3703
    @noufynoushad3703 3 ปีที่แล้ว

    Njan indaaki chechi super chechi ippa stay cheyyunnath evida pls rply miya chechi

  • @moncyjoe123abishekjoe4
    @moncyjoe123abishekjoe4 4 ปีที่แล้ว +3

    Chechi are you safe New York situation is getting worse
    Our prayers are there 🙏🙏

  • @lekshmianamitra
    @lekshmianamitra 4 ปีที่แล้ว +1

    Njan undaakki super taste kurachu ellum koode cherthu adipoli

  • @rekhavr5418
    @rekhavr5418 4 ปีที่แล้ว +1

    Aroke mia chechiyide ariyundaundaki like iteeeee

  • @rajanb9182
    @rajanb9182 4 ปีที่แล้ว +14

    First view first comment first like 😍😍😍

  • @soumyaks681
    @soumyaks681 4 ปีที่แล้ว

    ഇണ്ടാക്കിനോക്കി നല്ല രുജിയുണ്ട്

  • @renjithaakhilesh1325
    @renjithaakhilesh1325 4 ปีที่แล้ว +1

    Hii miyachechi. Ari kuthirth vekkenda avishym undoo. Just kazhukiyit anneram thanne dry aakuvalle

  • @SHANVAR2037
    @SHANVAR2037 4 ปีที่แล้ว +13

    മിയ ചേച്ചി, റെസിപ്പി സൂപ്പർ ആയിരുന്നു, ഞാൻ try ചെയ്തു. ചേച്ചിയും ഫാമിലിയും അവിടെ safe ആണോ

  • @adithyasanthosh8244
    @adithyasanthosh8244 3 ปีที่แล้ว +4

    Chechi supper njan ondakki adipoli ❤️❤️❤️

  • @pradeeprank8423
    @pradeeprank8423 3 ปีที่แล้ว

    ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്

  • @vandanamsi9724
    @vandanamsi9724 3 ปีที่แล้ว +5

    I could do it perfectly. Thank you

  • @bijiy.s4537
    @bijiy.s4537 4 ปีที่แล้ว +6

    മിയാ അവലൂസ് പൊടി റെസിപ്പി ചെയ്തിട്ടുണ്ടോ. ഇല്ലെങ്കിൽ അതൊന്നു ചെയ്യണേ. മിയയുടെ റെസിപ്പി എല്ലാം സൂപ്പർ ആണ് കേട്ടോ ?

    • @allaboutgermany9572
      @allaboutgermany9572 4 ปีที่แล้ว

      നിങ്ങളുടെ Idea, vodafone,jio, airtel മൊബൈൽ‌ ഇൻറർ‌നെറ്റ് വേഗത വർദ്ധിപ്പിക്കാൻ‌ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നോ ?????? ദയവായി ഈ vedio👉👉https: //th-cam.com/video/_wQfxZUcTac/w-d-xo.html കാണുക

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 4 ปีที่แล้ว +1

    വലിയ സഹായകമായീ..... എന്തായാലും ഉണ്ടാക്കും. റേഷനരി ഫ്രൈഡ് റൈസ് സൂപ്പറായിരുന്നു.

  • @shahadhiyashaimzzz7956
    @shahadhiyashaimzzz7956 4 ปีที่แล้ว +1

    Insha Allah inn thanne try cheyyanam.....

  • @artbeyo
    @artbeyo 4 ปีที่แล้ว +5

    ചേച്ചി ഇടക്ക് കൊറച്ചു എടുത്ത് കഴിച്ചത് ഒക്കെ പറഞ്ഞത് പൊളിച്ചു

    • @kasinadhkasinadh6843
      @kasinadhkasinadh6843 4 ปีที่แล้ว

      Chechiyude recipies ellam superaa samsaram ithiri slow akanam. Plz

  • @anjalikurup8188
    @anjalikurup8188 2 ปีที่แล้ว

    Matta rice upayogikamo

  • @nadeerahameedc1449
    @nadeerahameedc1449 3 ปีที่แล้ว +1

    എല്ലാ vedio yum കാണും എനിക്ക് valare ഇഷ്ടം ആണ് miya kitchen

  • @jamsheerk8668
    @jamsheerk8668 3 ปีที่แล้ว +4

    Adipoli chechii Thank you❤️❤️

  • @shibina-pw3gz
    @shibina-pw3gz 4 ปีที่แล้ว +1

    Enikku chechide voice bhayankara ishtaattooo. ☺☺☺

  • @vishnu4014
    @vishnu4014 4 ปีที่แล้ว +2

    Chechi njn try cheydhu.....nalla tasty aaaahnu😋😋😋😋

  • @K_mazin
    @K_mazin 4 ปีที่แล้ว +1

    Njangal ndakki polich tto chechii😚😚

  • @RemiMonteiro-yg9cz
    @RemiMonteiro-yg9cz ปีที่แล้ว

    അടി പൊളി 👍

  • @aarshak7690
    @aarshak7690 ปีที่แล้ว

    😋😋😋😛👌👌👌 വായിൽ വെള്ളം വെരുന്നു

  • @anithagopinath6800
    @anithagopinath6800 4 ปีที่แล้ว +30

    മിയ അവസരോചിതമായി ഇടപെട്ടു.

  • @veenasarath3280
    @veenasarath3280 4 ปีที่แล้ว

    Hi chechi..im the new subscriber..videos oke orupad ishtamanu.kureyoke try cheythunokitund oke super ayirunu.

  • @sindhusnair9423
    @sindhusnair9423 4 ปีที่แล้ว +27

    Excellent and looking yummy.. where did you get this rice here ?

  • @renukakrishnan4538
    @renukakrishnan4538 4 ปีที่แล้ว +3

    Njan vellapavil thenga cherthu Kurachu vevilkum. Cheetha avilla. Of cheyunna munbu thanne aripodi cherthu of cheyum .

  • @ajsala.k9235
    @ajsala.k9235 4 ปีที่แล้ว +2

    Thengakk pakaram unakka thenga(kopra) chertha madi
    Koodey oru eelakka koodi chertha adipoli anu njagalk undakarund

    • @sureshp4090
      @sureshp4090 3 ปีที่แล้ว

      സൂപ്പർ ആയിരുന്നു

  • @avcworld3480
    @avcworld3480 4 ปีที่แล้ว

    Nalla rasamundee

  • @neethuneethuravi2648
    @neethuneethuravi2648 4 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി അതികം ദിവസം വെക്കേണ്ടി വന്നില്ല ഉണ്ടാക്കി അപ്പോൾ തന്നെ തീർന്നു 😋😋😋😋

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @vineeshvini3595
    @vineeshvini3595 4 ปีที่แล้ว +1

    Chechiiii njan try cheythuu enthu tastaa tkuu soo much Chechiiii stay home stay safe 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @hithahareesh4740
    @hithahareesh4740 4 ปีที่แล้ว +3

    Really nice kanditt thanne kothiyavunnu

  • @brijithjames9932
    @brijithjames9932 4 ปีที่แล้ว

    Njan undakki chechy valare nallatharunnu tnku so much chechy for this wonderful recipe

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Im so happy to hear that

  • @priyankatreesaantony2478
    @priyankatreesaantony2478 4 ปีที่แล้ว +4

    Cooking interest vannathe chechide videos kandittanu...

  • @rnldpj77
    @rnldpj77 4 ปีที่แล้ว +3

    latest videos ellam ration ari kondulla vibhavangal aanallo ... waiting to try out biriyani using ration rice 👍

  • @akhilap1273
    @akhilap1273 4 ปีที่แล้ว +4

    Chechi kovakka fry undakky super ayerunnu

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว

    കൊള്ളാം നല്ല ഐഡിയ ഞാൻ
    അവൽ വെച്ചു undakarun.. അവൽ വറുത്തു പൊടിച്ചു ഉണ്ടാകും..
    ഒത്തിരി നാൾ irikum

  • @rajeshchaithram5003
    @rajeshchaithram5003 ปีที่แล้ว

    പൊളിച്ചു 😍

  • @sara4yu
    @sara4yu 4 ปีที่แล้ว

    Super Ariyunda

    • @sara4yu
      @sara4yu 4 ปีที่แล้ว

      Sara kollam

  • @faihash
    @faihash 4 ปีที่แล้ว

    Chechi , Ari unda aki, adipoli ayine .. nyan swantham ane akiyee , ithine munne wife akiyirunu , athu athra pora . Wife chodichu aaarude nokiyittaa akiyathu ennui !! Thank you keto detail ayi explain cheythu paranu tharunathine

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      onu kude try cheyutto

    • @faihash
      @faihash 4 ปีที่แล้ว

      @@Miakitchen sure ayittum try akum :)

  • @savithavs1955
    @savithavs1955 4 ปีที่แล้ว +6

    Chechiyude voice kekan nalla rasama.recipes ellam oru rekshayum Ella chechi super God bless you chechi

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      SAVITHA V S 🥰🥰

  • @revathyamma9786
    @revathyamma9786 4 ปีที่แล้ว +1

    Chechi njan chayythu nokki. Sheriyayii kitty thank u. 😍😍😍😍🥰🥰🥰🥰🤩🤩

  • @EnigmaticWorldSV
    @EnigmaticWorldSV 4 ปีที่แล้ว +21

    My childhood favorite snack... 👍🏻

  • @surya-qk1xh
    @surya-qk1xh 4 ปีที่แล้ว

    Chechi njan undakki ellavarkkum ishttayii tnq chechi

  • @anithakarumathil8147
    @anithakarumathil8147 3 ปีที่แล้ว

    Super chechi

  • @reenaaadhi
    @reenaaadhi ปีที่แล้ว

    👍

  • @Newsmedia-q3y
    @Newsmedia-q3y 4 ปีที่แล้ว

    *ചേച്ചി ഫുൾ റേഷനരി കൊണ്ടുള്ള വിഭവങ്ങൾ ആണല്ലോ സൂപ്പർ ട്ടോ😍😍😍*

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Jabir Jerix 🥰🥰

  • @raniroy5522
    @raniroy5522 4 ปีที่แล้ว

    👌😍 while frying don't put more than half cup of rice.Quickly we can get it.

  • @abiimolzzzmusics6865
    @abiimolzzzmusics6865 4 ปีที่แล้ว +2

    Super Chechi
    It's very tasty
    Thankuu so much

  • @salamsalam.2727
    @salamsalam.2727 4 ปีที่แล้ว +1

    അടിപൊളി

  • @koyayp1710
    @koyayp1710 3 ปีที่แล้ว +1

    അടിപൊളി supar 😊

  • @vijikn5716
    @vijikn5716 4 ปีที่แล้ว +1

    മിയ yutea എല്ലാ videos I'm kanan eshtamanu
    Nalla avatharanam.

  • @coconut2023.
    @coconut2023. 2 ปีที่แล้ว

    Can we use idli rice for this?

  • @PP-mi5ik
    @PP-mi5ik 4 ปีที่แล้ว

    ഇടയ്ക്ക് ഞാൻ കുറച്ചു എടുത്തു കഴിച്ചിട്ടുണ്ടായിരുന്നു...അതാ എണ്ണം കുറഞ്ഞത് കൊള്ളാം നല്ല തമാശ

  • @sheejasathar9051
    @sheejasathar9051 4 ปีที่แล้ว

    ഞങ്ങൾ മിക്കവാറും ഇങ്ങനെ അരിപൊടിച്ചു പഞ്ചസാര ചേർത്ത് അവലോസുപൊടി ഉണ്ടാക്കും

  • @reshmisanals268
    @reshmisanals268 4 ปีที่แล้ว

    Njn yesterday ithu undakki, athukazhinjappol chechi yude notification kandu..njnum ration rice kondanu undakkiye...kuttikalkku orupadishtamaye..