സാർ, പഴയ വീടിന്റെ വാക്കു ഭാഗത്തുള്ള മുറിയിൽ Room attached Toilet ഉണ്ടാക്കുന്നതിൽ എന്തങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ? Toilet Room ന്റെ വെളിയിൽ വരും. മറുപടി നൽകുമോ?
വടക്കുഭാഗത്തുള്ള ദിത്തക്ക് വെളിയിലോട്ട് Toilet ന്റെ നീളം വീതിക്ക് അനുസരിച്ചു തള്ളി നിന്നാലെ Room ന്റെ വിസ്താരം കുറയാതെ തന്നെ Toilet പണി ചെയ്പ്പിക്കേണ്ടി വരുന്നു . ചെറിയ Room ആയതു കൊണ്ട് ഉള്ളിൽ പണിഞ്ഞാൽ Room ൽ ഒട്ടും സ്ഥലം കിട്ടുകയില്ല. എന്തു ചെയ്യണം സാർ
സാർ മറ്റം കെട്ടലിലെ foundation വീതി പൊക്കം താഴ്ചയും മണ്ണിലുമുകളിലെ പൊക്കവും ഒന്നു പറയു വീഡിയ അപൂർണ്ണത ഉണ്ട് മറുപടി ഇടുമല്ലോ? മാനികാവ് പോകാൻ ആഗ്രഹം വഴി - റൂട്ട് ഒന്ന് മറുപടിയായി ഇട്ടാമോ?😂😂😂
തെക്ക് ദർശനമാണ്. മുൻവശത്താണ് മുറ്റം കൂടുതൽ. കിഴക്കുഭാഗം സ്ഥലം കൂട്ടിയെടുക്കാനില്ല. വടക്കുഭാഗത്തെക്കാൾ കൂടുതൽ തെക്കുവശത്താണ് സ്ഥലം കൂടുതൽ എന്തു ചെയ്യാൻ പറ്റും🙏
വീട്ടിൽ വന്നു നോക്കാൻ തിരുമേനിയുടെ ഫീസെത്ര യാ ണ്.
Hare krishna, our south west is a work area which is open,this is next to our master bedroom,any issue
Good
THANKFULL SIR
Veedinte south side um north west um pipe vachittindu. Chedikku nanakkan pipe cheriya oze ittittu du...Ithu dosham aano? Reply tharumo sir ...🙏🙏
Enikku pokanamannundu. Pakshe pokan pattiyilla siva bhagavan vilikkumbol pokam
Sthalem evideya njangalkku onnu.nokkannemayirunnum
Muttam padinjaru vadakkupadinjarubhagam chettippotittundu Aa bhagum.aduthaveedinte tekkubhagam aanu 20adi neelavum patadi veetiyumundu Atukaaranam vakkapadinjaru mittam septic tankinum.poyittundu Vaastudoshamavumo
Antaveedinta.vashi.kannymoolayil.anu.pariharam.tharamo
First
സാർ പറയുന്നതു പോലെ ചെയ്യുന്നുണ്ട് ഇനിയും അറിയാൻ ആഗ്രഹമുണ്ട്
മുറ്റം കെട്ടാൻ ഒരുങ്ങി ഇരുന്നു... ഇനിയില്ല 🙏
മുറ്റം കെട്ടണം കണക്ക് നോക്കി
🙏🙏🙏👍👍👍
🥰🥰🥰🥰👍👍👍
JOSSEPH V CHACKO 🎉
🙏🙏🙏🙏🙏👍👍👍👍👍
Padingarotu. Thiringaveedinte. Mutam. Paramavathi. Ethraedukam
സ്വയം ഭൂവ് പല പള്ളികളിലും വരും
🙏
അപ്പോൾ interlock bricks ഇടുമ്പോ എന്തൊക്ക ശ്രദ്ധിക്കണം? മൂലകൾ ഒഴിച്ച് bricks ഇടാമോ?
വീട് പണിയുമ്പോൾ നൈ രുതി ഖ ണ്ഡം ത്തിൽ മാത്രം വയ്ക്കണം എന്നാണോ പറഞ്ഞു വരുന്നത്?
പരിഹാരം കൂടി പറഞ്ഞാൽ നന്നായിരുന്നു
Thirumeni namashkaram
,,🙏🙏🙏3 cente ulla veedine chuttum mathilumayi ethra akalam venum 🙏🙏🙏
,
❤ തെക്ക് 1 മീറ്റർ പടിഞ്ഞാറ് 2 മീറ്റർ വടക്ക് 3 മീറ്റർ . കിഴക്ക് 4 മീറ്റർ
അഗ്നിമൂല എവിടെയാ?
സാർ, പഴയ വീടിന്റെ വാക്കു ഭാഗത്തുള്ള മുറിയിൽ Room attached Toilet ഉണ്ടാക്കുന്നതിൽ എന്തങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ? Toilet Room ന്റെ വെളിയിൽ വരും. മറുപടി നൽകുമോ?
തള്ളി നിൽക്കരുത്
വടക്കുഭാഗത്തുള്ള ദിത്തക്ക് വെളിയിലോട്ട് Toilet ന്റെ നീളം വീതിക്ക് അനുസരിച്ചു തള്ളി നിന്നാലെ Room ന്റെ വിസ്താരം കുറയാതെ തന്നെ Toilet പണി ചെയ്പ്പിക്കേണ്ടി വരുന്നു . ചെറിയ Room ആയതു കൊണ്ട് ഉള്ളിൽ പണിഞ്ഞാൽ Room ൽ ഒട്ടും സ്ഥലം കിട്ടുകയില്ല. എന്തു ചെയ്യണം സാർ
Kizhakuu kooduthal und.. but northil east eastinte athrak place illa. South n west kuravanu.. kuzhapam undoo sir..ente tharavattil aanu sir.
ഓ . പ്രതിസതി മാത്രമാണു
സാർ മറ്റം കെട്ടലിലെ foundation വീതി പൊക്കം താഴ്ചയും മണ്ണിലുമുകളിലെ പൊക്കവും ഒന്നു പറയു വീഡിയ അപൂർണ്ണത ഉണ്ട് മറുപടി ഇടുമല്ലോ? മാനികാവ് പോകാൻ ആഗ്രഹം വഴി - റൂട്ട് ഒന്ന് മറുപടിയായി ഇട്ടാമോ?😂😂😂
പൊന്നു തിരുമെനി ഇനി യനിക്കു പൈസാ ഇല്ല. വീഡു വചു ഇനി ഒന്നും പറ്റില്ല. കൊറെക്റ്റ് പോയിന്റ് പറജു തരുന്നു
തെക്ക് ദർശനമാണ്. മുൻവശത്താണ് മുറ്റം കൂടുതൽ. കിഴക്കുഭാഗം സ്ഥലം കൂട്ടിയെടുക്കാനില്ല. വടക്കുഭാഗത്തെക്കാൾ കൂടുതൽ തെക്കുവശത്താണ് സ്ഥലം കൂടുതൽ എന്തു ചെയ്യാൻ പറ്റും🙏
Muttam ketti thiricho?
Bullshit