അടുത്ത ബിജെപി പ്രസിഡന്റാര്? മറുനാടൻ സർവേ കണ്ട് ബോധം കെട്ടവരും l marunadan malayalai Online Survey

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ആരായിരിക്കണം ബിജെപി പ്രസിഡണ്ട്? ഉത്തരം കണ്ട് ബോധം പോയത് ആർക്ക്?
    #marunadanmalayalaiOnlineSurvey #Bjp #ksurendran #shobhasurendran #mtramesh #MM001

ความคิดเห็น • 1.4K

  • @EMANSGROUP971
    @EMANSGROUP971 7 หลายเดือนก่อน +2142

    ശോഭാ സുരേന്ദ്രൻ BJP അധ്യക്ഷ ആവണം എന്ന് ആഗ്രഹമുള്ളവർ മാത്രം

  • @AshokanAM-x9o
    @AshokanAM-x9o 7 หลายเดือนก่อน +153

    ശോഭ സുരേന്ദ്രൻ കേരളത്തിൽ ബിജെപി പ്രസിഡണ്ട്‌ ആകാൻ യോഗ്യതയുള്ള മിടുക്കി.

  • @ramakrishnantk7658
    @ramakrishnantk7658 7 หลายเดือนก่อน +365

    ശോഭ പ്രസിഡണ്ട് ആകണമെന്ന് തന്നെയാണ് 99% BJP പ്രവർത്തകരും ആഗ്രഹിക്കുന്നത്.

  • @sureshkumar-th4rt
    @sureshkumar-th4rt 7 หลายเดือนก่อน +189

    ശോഭ സുരേന്ദ്രൻ ബിജെപി പ്രസിഡന്റ്‌ ആക്കാൻ താല്പര്യം ഉള്ളവർ ലൈക്ക് ചെയ്യുക

  • @damayanthiamma9597
    @damayanthiamma9597 7 หลายเดือนก่อน +519

    സുരേന്ദൻ മാറിയാൽ കേരളത്തിൽ ബിജെപി യുടെ വളർച്ച ലക്ഷ്യം കാണും ..ശോഭയെ പ്രസിഡണ്ട്‌ ആക്കുക .......

    • @MiniA-h9l
      @MiniA-h9l 7 หลายเดือนก่อน +5

      👍

    • @sunilvattakulathil1528
      @sunilvattakulathil1528 7 หลายเดือนก่อน +3

      സത്യം

    • @Cheguverah
      @Cheguverah 7 หลายเดือนก่อน +3

      നിലവിൽ ശോഭയെ പ്രസിഡണ്ട്‌ ആക്കിയാൽ ഒന്നും സംഭവിക്കാൻ പോണില്ല. ഇടതു വലതു ഇസ്ലാമിസ്റ്റ് സ്വാധീനം ഉള്ള വേറെയും നേതാക്കൾ bjp യിൽ ഉണ്ട്. അവര് പാലം വലിക്കുക തന്നെ ചെയ്യും. മിക്കവാറും പഴയ നേതാക്കളെ വിശ്വസിക്കാൻ പറ്റില്ല. അവരെ മാറ്റാതെ ശോഭയെ ആക്കിയാൽ.. സുരേന്ദ്രനെയും ശ്രീധരൻ പിള്ളയെയും പോലെ തന്നെ ശോഭയും ഭവിക്കും..!

  • @rajeeshrajeesh2118
    @rajeeshrajeesh2118 7 หลายเดือนก่อน +98

    സുരേന്ദ്രനല്ല ബിജെപി, അങ്ങനുള്ള ചിന്ത അയാൾക്ക് ശരിയല്ല. ശോഭ സുരേന്ദ്രൻ വന്നാലേ ഇവിടെ ബിജെപി രക്ഷപെടു. പ്രവർത്തകർക്കൊപ്പം നിൽക്കുന്ന, സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്ന ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആകാൻ ഭൂരിഭാഗം പ്രവർത്തകരും ആഗ്രഹിക്കുന്നു 👍👍👍👍👍👍👍

  • @ABM257
    @ABM257 7 หลายเดือนก่อน +1028

    ശോഭാ സുരേന്ദ്രൻ ആണ് എന്തുകൊണ്ടും ബിജെപി പ്രസിഡണ്ട് ആകാൻ ഏറ്റവും അനുയോജ്യയായ വ്യക്തി 👍

    • @Indian1992
      @Indian1992 7 หลายเดือนก่อน +15

      👍👍👍👍

    • @Jagan70
      @Jagan70 7 หลายเดือนก่อน +8

      Ramesh ആണ് ഒരു അച്ചടക്കം party ക്ക്‌ വരാൻ നല്ലത്‌..

    • @satheesankrishnan4831
      @satheesankrishnan4831 7 หลายเดือนก่อน +13

      ശോഭാ സുരേന്ദ്രൻ ആയാൽ ബിജെപിക്ക് കൊള്ളാം

    • @vikrmanvikrman9210
      @vikrmanvikrman9210 7 หลายเดือนก่อน +3

      Yes

    • @ameyasajeesh532
      @ameyasajeesh532 7 หลายเดือนก่อน +3

      Yes

  • @addidevdev4066
    @addidevdev4066 7 หลายเดือนก่อน +7

    ശോഭ സുരേന്ദ്രൻ ആവട്ടെ ബിജെപി പ്രസിഡന്റ്‌ ❤

  • @jainjoseph9311
    @jainjoseph9311 7 หลายเดือนก่อน +576

    മാരവാഴ സുരേദ്രനെ എടുത്ത് പുറത്തു കളഞ് ശോഭസുരേദ്രനെ അധ്യക്ഷനാക്കുക അല്ലതെ കേരളത്തി ബിജെപി രക്ഷപ്പെടില്ല❤

    • @satheesankrishnan4831
      @satheesankrishnan4831 7 หลายเดือนก่อน +3

      Very correct..

    • @rajanvd7303
      @rajanvd7303 7 หลายเดือนก่อน +3

      B .j .p. Kkaralla. Nokkikolum.

    • @mohananag7706
      @mohananag7706 7 หลายเดือนก่อน

      നിങ്ങൾളൊക്കെ പറയുന്നത് അനുസ്സരിച്ച് കേരളത്തിൽ ബീ.ജേ.പി.രൂപീകരിച്ച അന്ന് മുതൽസുരേന്ദ്രനാണ് ബീ.ജേ.പിയുടെ പ്രസിഡന്റ് ആണ് എന്ന് തോന്നും.

    • @venugopalg6628
      @venugopalg6628 7 หลายเดือนก่อน +2

      കിണറ്റിൽ.........????

    • @jainjoseph9311
      @jainjoseph9311 7 หลายเดือนก่อน

      @@venugopalg6628 അതെ

  • @babychanka9013
    @babychanka9013 7 หลายเดือนก่อน +44

    ഞങ്ങൾ വോട്ട് കൊടുത്തു ശോഭ ക്ക് ആലപ്പുഴ ആണ് ക്രൈസ്തവ രുടെ ഇഷ്ടം ആയി ശോഭ സഹോദരി 👍🏼👍🏼❤️❤️❤️❤️❤️ഗോഡ് ബ്ലെസ് യൂ സഹോദരി ആൻഡ് ഫാമിലി 👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️

  • @dineshanpp2150
    @dineshanpp2150 7 หลายเดือนก่อน +564

    സുരേന്ദ്രൻ പിണറായിയുടെ അടിമ ബിജെപി യുടെ വളർച്ചക്ക് ശോഭതന്നെ വരണം

    • @amblieamnile8981
      @amblieamnile8981 7 หลายเดือนก่อน +1

      B Team സംശയം

    • @unnikrishnanav8067
      @unnikrishnanav8067 7 หลายเดือนก่อน +1

      ശോഭാ ജി👍

    • @Cheguverah
      @Cheguverah 7 หลายเดือนก่อน +1

      അദാണ്..! ശബരിമല വിഷയത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ സുരേന്ദ്രൻ, സുരേന്ദ്രനായിരുന്നു..!!
      അറസ്റ്റിനു ശേഷം ആണ് സുരേന്ദ്രൻ മാറിയത്...!!!! അറസ്റ്റിൽ എന്താണ് സംഭവിച്ചത്..?? അതാണ്‌ അറിയേണ്ടത്..!! പക്ഷെ അതാരും പറയുന്നില്ല. ചർച്ച ചെയ്യുന്നില്ല..!!
      രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഒരു ഉന്നത നേതാവിനെ, മൂന്നാംകിട കമ്മ്യൂണിസ്റ്റുപോലിസ് അറസ്റ്റ് ചെയ്തു കൊണ്ട് നടക്കാൻ ധൈര്യം കാണിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ദുരൂഹത ഉണ്ട്

  • @Rajamohanan6896
    @Rajamohanan6896 7 หลายเดือนก่อน +62

    മറുനാടൻ correct ആയി സുരേന്ദ്രനെ അവലോകനം ചെയ്തിട്ടുണ്ട്…എന്റെയും ജനങ്ങളുടെയും എല്ലാ പ്രതീക്ഷകലും തകർത്ത പിണറായിയുടെ സഹോദരൻ എന്ന സുരേന്ദ്രൻ

  • @McDas-qk5so
    @McDas-qk5so 7 หลายเดือนก่อน +182

    ഞാൻ ഒരു ബി ജെ പി ക്കാരനാണ് സുരേന്ദ്രൻ മാറണം ശോഭാജി വരട്ടെ

    • @geoekmgmail
      @geoekmgmail 7 หลายเดือนก่อน

      Ramesh❤

  • @krishnanpk8628
    @krishnanpk8628 7 หลายเดือนก่อน +40

    ശോഭസുരേന്ദ്രൻ
    ആവണം,, എന്നാലേ
    കേരളം, b,, j,, p,, വളരും
    100,%, ok🙏🌹👍

  • @RAVI-i4f
    @RAVI-i4f 7 หลายเดือนก่อน +373

    ഞാനൊരു BJP അനുഭാവിയാണ് പക്ഷേ സുരേന്ദ്രൻ കുഴൽപ്പണ കേസിൽ വന്നതോടെ അയാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു!

    • @satheesankrishnan4831
      @satheesankrishnan4831 7 หลายเดือนก่อน +2

      അതുമാത്രം ഒന്നുമല്ല... പിന്നെയും കാര്യങ്ങളുണ്ട്...

    • @natarajanv152
      @natarajanv152 7 หลายเดือนก่อน +3

      മകൻ്റെ പിൻവാതിൽ നിയമനം

    • @geethasajan8729
      @geethasajan8729 7 หลายเดือนก่อน

      ​@satheesankrishnan483എസ്. Correct 1

    • @MohananMg-we1bk
      @MohananMg-we1bk 7 หลายเดือนก่อน +1

      Ulli+pinunadi +mura.evarekalanjal.bjb keralam pidikkum

    • @GunsAndRoses-p1g
      @GunsAndRoses-p1g 7 หลายเดือนก่อน +2

      **കുഴല്‍ പണം കൊടുത്തു വിട്ടവരിലുള്ള വിശ്വാസം പോയില്ലേ?**

  • @paramanpallavi-jr8gi
    @paramanpallavi-jr8gi 7 หลายเดือนก่อน +23

    സാർ. പറഞ്ഞതു 100%സത്യം കേരളത്തിൽ ബിജെപി വളര്ന്. ശോഭ ചേച്ചി. തന്നെ വരണം 👍👍👍👍

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 7 หลายเดือนก่อน +183

    ശോഭാ സുരേന്ദ്രൻ വരണം. എല്ലാവരേയും ഏകോപ്പിക്കണം.

  • @sudheerviswambharan6661
    @sudheerviswambharan6661 7 หลายเดือนก่อน +41

    സുരേന്ദ്രൻ ഒരുകാലത്തും ആരോടും ( BJP യോടും ) നീതി പുലർത്തിയിട്ടില്ല? ബിജെപി യുടെ വളർച്ചക്ക് ശോഭതന്നെ വരണം ?🙏

  • @sajipp3932
    @sajipp3932 7 หลายเดือนก่อน +482

    K Surendran ശരിക്കും ഒരു ഗജഫ്രോഡാണ്. ശോഭാ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കണമെന്നാണ് ഭൂരിപക്ഷം ബിജെപി അനുഭവികളുടെയും ആഗ്രഹം 💯👌🧡🧡🧡

  • @premkumarkrishnan2013
    @premkumarkrishnan2013 7 หลายเดือนก่อน +8

    വളരെ വ്യക്തമായ അവതരണം 100% ജനങ്ങളുടെ സർവ്വേ 👌👌👌

  • @proudbharatheeyan23
    @proudbharatheeyan23 7 หลายเดือนก่อน +201

    സുരേന്ദ്രനെ നേതാവായി ഞങൾ ബിജെപികാർ അംഗീകരിക്കുന്നില്ല.

  • @VenuVenu-dn1bi
    @VenuVenu-dn1bi 7 หลายเดือนก่อน +3

    ഞാനൊരു സോഭസുരേന്ദ്രൻ്റെ അനുകൂലിയാണ് .

  • @abhijithkss7029
    @abhijithkss7029 7 หลายเดือนก่อน +132

    എത്രയും പെട്ടെന്ന് ഉള്ളി മാറി ശോഭാ സുരേന്ദ്രൻ വരട്ടെ എന്നാണ് യഥാര്ത്ഥ ബിജെപി പ്രവര്ത്തകരുടെ ആഗ്രഹം 🙏🙏🙏🙏

  • @LoveBharath
    @LoveBharath 7 หลายเดือนก่อน +4

    ശോഭ സുരേന്ദ്രൻ ആയിരിക്കണം.. KERALA BJP HEAD🙏🙏🙏🧡🧡🧡 🧡 LEADERSHIP QUALITIES, COMMUNICATION SKILL. INTELLIGENCE. SHOBHA SURENDRAN 💯💯💯💯💯🧡🧡🧡

  • @abhijithkss7029
    @abhijithkss7029 7 หลายเดือนก่อน +134

    ശോഭാ സുരേന്ദ്രൻ പ്രസിഡൻ്റ് ആയാൽ കേരളത്തിൽ ബിജെപി രക്ഷപെടും ❤❤❤❤

  • @kgvaikundannair7100
    @kgvaikundannair7100 7 หลายเดือนก่อน +1

    ശോഭ സുരേന്ദ്രൻ വളരെ മുൻപ് തന്നെ കേരളത്തിൽ ബിജെപി സംസ്ഥാന പ്രസിഡണ്ടായി വരണമായിരുന്നു...♥️

  • @bijuvijayandubai
    @bijuvijayandubai 7 หลายเดือนก่อน +327

    ശോഭാ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് 🔥

  • @jktech4738
    @jktech4738 7 หลายเดือนก่อน +2

    വളരെ ശെരിയാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആകണം

  • @subhagantp4240
    @subhagantp4240 7 หลายเดือนก่อน +222

    സുരേന്ദ്രൻ ഒരുകാലത്തും ആരോടും നീതി പുലർത്തിയിട്ടില്ല ഷാജൻ സാർ പറയുന്നത് ആയിരം ശതമാനം ശരിയാണ് കേന്ദ്ര നേതൃത്വം ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രനെയും ശോഭാ ജിയെയും നിർത്തി തിരഞ്ഞെടുപ്പിലൂടെ വരട്ടെ ശോഭ അല്ല ശോഭാസുരേന്ദ്രൻ അല്ലാതെ ജയിക്കില്ല🎉🎉🎉🎉

  • @satheeskm
    @satheeskm 7 หลายเดือนก่อน +1

    വളരെ സത്യസന്ധമായ നിരീക്ഷണം

  • @somanvaravila7904
    @somanvaravila7904 7 หลายเดือนก่อน +245

    ❤ ശോഭാ സുരേന്ദ്രൻ BJP സംസ്ഥാന പ്രസിഡൻ്റ് ആകണം❤❤❤

  • @venugopalan2193
    @venugopalan2193 7 หลายเดือนก่อน +12

    അണികളുടെ സ്പന്ദനം അറിയാനും ഒപ്പം നിൽക്കാനും കഴിവുള്ളവൻ ആയിരിക്കണം ഒരു നേതാവ്.

  • @Eghteen
    @Eghteen 7 หลายเดือนก่อน +101

    ശോഭ ചേച്ചി അധ്യക്ഷൻ ആവണം

  • @roseshine265
    @roseshine265 7 หลายเดือนก่อน +1

    Yes Shobha ❤

  • @justinpn8963
    @justinpn8963 7 หลายเดือนก่อน +157

    Kerala നിയമസഭയിൽ ശോഭ സുരേന്ദ്രൻ വരണം 🎉🎉🎉

  • @vinodkumarvk4803
    @vinodkumarvk4803 7 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞത് സത്യമാണ്

  • @jimmyjohan8844
    @jimmyjohan8844 7 หลายเดือนก่อน +185

    ❤️🙏🏽🙏🏽സുരേന്ദ്രനെ കണ്ടം വഴി അടിക്കേണ്ട സമയം കഴിഞ്ഞു😜😜😜 ശോഭ സുരേന്ദ്രനെ ഉടൻ തന്നെ കേരളത്തിലെ BJP സ്ഥാനം കൊടുക്കുക അല്ലങ്കിൽ BJP തകരും ശോഭ ചേച്ചി നട്ടെല്ല് ഉള്ള സ്ത്രീ അവർക്ക് കേരളത്തിലെ ബിജെപിയെ മുന്നോട്ട് നയിക്കുവാൻ കഴിയും അതിനുള്ള കഴിവ് അവർക്ക് കഴിയും അതാണ് ശോഭ സുരേന്ദ്രൻ👌🏽👌🏽👌🏽👍🏽👍🏽👍🏽🌹🌹🌹🙏🏽🙏🏽🙏🏽❤️❤️❤️👑👑👑💪🏽💪🏽💪🏽❤‍🔥❤‍🔥❤‍🔥👌🏽🥰🌹🙏🏽💋❤️😊

    • @renjuspanjajanya4004
      @renjuspanjajanya4004 7 หลายเดือนก่อน +1

      ഇല്ലെങ്കിൽ രമേഷ് ഭായ്

    • @vijayraghavanmm7113
      @vijayraghavanmm7113 7 หลายเดือนก่อน

      ജനം മണ്ടന്മാരല്ലെന്നതിനുള്ള
      തെളിവ്.

  • @rojijohn8405
    @rojijohn8405 7 หลายเดือนก่อน +14

    ഞാനൊരു സിപിഎം അനുഭാവിയാണ്പക്ഷേശോഭാ സുരേന്ദ്രൻbjpകേരള പ്രസിഡൻറ് ആവണം

  • @santhoshmulla2371
    @santhoshmulla2371 7 หลายเดือนก่อน +160

    ശോഭച്ചേച്ചിയോ വാരിയർജിയോ വരട്ടെ.സപ്പോർട്ട് 👍

  • @pkshangaran5105
    @pkshangaran5105 7 หลายเดือนก่อน +1

    യാതൊരു സംശയമില്ല സാറു പറഞ്ഞത് വളരെ സത്യമാണ്

  • @user-qu8hj6ds
    @user-qu8hj6ds 7 หลายเดือนก่อน +111

    ശോഭാ സുരേന്ദ്രൻ 💪🏻💪🏻💜

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 7 หลายเดือนก่อน +3

    Shobha chechi good for Kerala

  • @prarthanajanani829
    @prarthanajanani829 7 หลายเดือนก่อน +95

    Shobha ❤️💪
    ഈ സർവേ ബിജെപി കേന്ദ്ര നേതൃത്വത്തിന് അയക്കുക -
    സുരയെ പുറത്താക്കുക.-

  • @SwaranappanMSwaranappanm
    @SwaranappanMSwaranappanm 7 หลายเดือนก่อน +4

    ശോഭ സുരേന്ദ്രൻ 👍👍👍സൂപ്പർ

  • @pushparajanazhakesan6066
    @pushparajanazhakesan6066 7 หลายเดือนก่อน +77

    ശോഭ സുരേന്ദ്രനെ തന്നെ കേരളത്തിൽ ബിജെപി അധ്യക്ഷയാക്കണം❤❤❤

  • @rajuc.d2479
    @rajuc.d2479 7 หลายเดือนก่อน +15

    സുരേന്ദ്രൻ കേരള ബിജെപിക്ക് ഒരു ബാധ്യതയാണ് . ബിജെപിക്ക് വേണ്ടത് അതി ശക്തമായ ഒരു നേതൃത്വ നിരയാണ് .

  • @vedhikaa4344
    @vedhikaa4344 7 หลายเดือนก่อน +11

    ശോഭ ചേച്ചി സംസ്ഥാന പ്രസിഡൻറ് ആവണം

  • @vinodks7033
    @vinodks7033 7 หลายเดือนก่อน +78

    ശോഭാ വരട്ടെ

  • @pkesavannamboothirip3481
    @pkesavannamboothirip3481 7 หลายเดือนก่อน +2

    🎉 ശോഭാ സുരേന്രൻ ബി-ജെപി പ്രസിഡണ്ടാകണം

  • @mohananthaikkad9592
    @mohananthaikkad9592 7 หลายเดือนก่อน +96

    ശോഭാ സുരേന്രൻ തന്നെയാകണം കേരള BJP യുടെ പ്രസിഡൻ്റാകണം ആകണം എന്നാണ് എൻ്റെ ആഗ്രഹം.

  • @rajamohanan-gl5sq
    @rajamohanan-gl5sq 7 หลายเดือนก่อน +58

    ഊർജ്ജതയും ധൈര്യവും വാക്ക് ചാതുരതയുംസ്ത്രി വിഭാഗത്തെ സമന്വയിപ്പിക്കാനും ബിജെപി യിലെ എല്ലാ വിഭാഗത്തേയും ഒരുപോലെ ഏകീകരിച്ച് കൂടെ നിറുത്താനുള്ള കഴിവും നല്ല പ്രസംഗ ചടുലതയും ചേർന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ആകാനുളള എല്ലാ യോഗ്യതയും പ്രാപ്തിയും ശോഭാ സുരേന്ദ്രൻ ജി ക്ക് ഉണ്ട്. പരിവാർ കുടുംബവും ജനങ്ങളും അവരെ വരവേൽക്കും.ആദരിക്കും. ജെയ് ഹിന്ദ് 🌹 ജയ് ഭാരത് 🌹

  • @joshytvjoshytv412
    @joshytvjoshytv412 7 หลายเดือนก่อน +10

    ശോഭാ സുരേന്ദ്രൻ ബിജെപിയുടെ പ്രസിഡണ്ടായി വരണം എങ്കിലേ കേരളത്തിൽ ബിജെപി പച്ചപിടിക്കൂ

  • @gowriscooktube7574
    @gowriscooktube7574 7 หลายเดือนก่อน +40

    ബി ജെ പി പ്രസിഡണ്ട് ആകാനുള്ള എല്ലാ യോഗ്യതയും ശോഭാജിയ്ക്കുണ്ട്❤️❤️❤️❤️❤️

  • @sreenishanmughan925
    @sreenishanmughan925 7 หลายเดือนก่อน +1

    Super.... Good decision....SOBHA SURENDRAN so able to LEAD KERALA BJP...

  • @ajisubha
    @ajisubha 7 หลายเดือนก่อน +24

    ശോഭ സുരേന്ദ്രൻ ♥️♥️

  • @retnammak.n1224
    @retnammak.n1224 7 หลายเดือนก่อน +49

    അഹങ്കാരം ഒരു നേതാവിനും ഭൂഷണമല്ല അവനവൻ നന്നായെങ്കിലേമറ്റുള്ളവർ നന്നാകൂ മറ്റൊരാൾ ആ സ്ഥാനത്ത് വരണം അതാണ് ഞങ്ങളുടെ ആഗ്രഹം

  • @PraveenKanth-t3j
    @PraveenKanth-t3j 7 หลายเดือนก่อน +3

    ശോഭ സുരേന്ദ്രൻ 👍

  • @jimmyjohan8844
    @jimmyjohan8844 7 หลายเดือนก่อน +49

    ❤️🙏🏽👌🏽👌🏽👌🏽ശോഭ സൂപ്പർ അവരെ നിർത്തുക BJP രക്ഷ പെടും

  • @vsankar1786
    @vsankar1786 7 หลายเดือนก่อน +2

    സത്യസന്ധമായ നിരീക്ഷണം. ശോഭാ സുരേന്ദ്രനാണ് ഇന്ന് കേരളാBJP യിലെ ഏറ്റവും കഴിവുള്ള നേതാവ് എന്ന കാര്യത്തിൽ നിഷ്പക്ഷമതികൾക്ക് യാതൊരു സംശയവുമില്ല.

  • @MohanVasudevan
    @MohanVasudevan 7 หลายเดือนก่อน +39

    ശോഭ സുരേന്ദ്രൻ ബിജെപിപ്രസിക്ണ്ടാവാവണം

  • @anandvasudev1048
    @anandvasudev1048 7 หลายเดือนก่อน +5

    🌹🌹🌹🚩🌹🌹🌹
    ആതീരക്ക് അഭിവാദ്യങ്ങൾ
    ജയ് ഹിന്ദ്.. വന്ദേഭാരത്..
    🚩🚩🚩🚩🙏🚩🚩🚩🚩

  • @kannuredakkad7496
    @kannuredakkad7496 7 หลายเดือนก่อน +29

    Shobha Surendran .. The Right Choice, No doubt

  • @prasanthallu4343
    @prasanthallu4343 7 หลายเดือนก่อน +22

    ശോഭ സുരേന്ദ്രൻ വരണം

    • @Vlogger_B
      @Vlogger_B 7 หลายเดือนก่อน

      വത്സൻ തില്ലൻഗരി ആണ് എന്റെ option കാരണം അണ്ണാമലയ് പോലെ ഒരു crowd puller വേണം evidea

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 7 หลายเดือนก่อน +18

    സത്യം ശോഭാ ജി വരണം

    • @geoekmgmail
      @geoekmgmail 7 หลายเดือนก่อน

      Ramesh

  • @RajeshKumar-yi5tb
    @RajeshKumar-yi5tb 7 หลายเดือนก่อน +1

    ശോഭ ജി വരട്ടെ ഇതുവരെ ഒരു പെണ്ണും ഒരു പാർട്ടിയിലും അമരത്തേക്ക് വന്നിട്ടില്ല ബിജെപി അത് മാറ്റട്ടെ 🙏

  • @alshinoshino8380
    @alshinoshino8380 7 หลายเดือนก่อน +34

    Shobha chechi..... Kerala no... 1 leader

  • @satheeshchandran3905
    @satheeshchandran3905 7 หลายเดือนก่อน +2

    Very correct very correct..Sri Shajan. You are a Great Man🙏🙏🙏

  • @Jayakumar-pz7bi
    @Jayakumar-pz7bi 7 หลายเดือนก่อน +30

    Correct, വളരെ ശരിയായ കാര്യം

  • @sreekantannair2228
    @sreekantannair2228 7 หลายเดือนก่อน +7

    വളരെ ശരിയാണ്.. ശോഭാജി തന്നെ വരണം👍👍

  • @balakrishnannaircb1861
    @balakrishnannaircb1861 7 หลายเดือนก่อน +20

    നല്ല ശരിയായ വിലയിരുത്തൽ 👌

  • @bijumon7789
    @bijumon7789 7 หลายเดือนก่อน +4

    ❤❤❤ശോഭ സുരേന്ദ്രൻ

  • @sumakumar6626
    @sumakumar6626 7 หลายเดือนก่อน +31

    ശോഭാജീ വരട്ടെ 👌💯

  • @bharatvansh8784
    @bharatvansh8784 7 หลายเดือนก่อน +4

    ഇതിൽ ഒരു വാക്കുപോലും തളളിക്കളയാൻ കഴിയില്ല ഷാജൻ ജി. Absolutely Correct, Excellent reportings and findings...❤🎉

  • @tkvasanvasan2821
    @tkvasanvasan2821 7 หลายเดือนก่อน +74

    സുരേന്ദ്ര ൽ പ്രസിഡൻ്റായി ചാർജെടുത്തു കഴിഞ്ഞ് ബി ജെ പി വിട്ടുപോയവർ ധാരളമുണ്ടുപുതുതായി ആരെയും പാർട്ടിയിൽ കൊണ്ടുവരാൻ ഇവന്മാർക്ക് സാധിച്ചിട്ടുമില്ല. അതുകൊണ്ട് എത്രയം വേഗം ഇവന്മാരെ മാറ്റിയിട്ട് ശോഭയെ അദ്ധ്യക്ഷയാക്കണം

  • @b2bspy503
    @b2bspy503 7 หลายเดือนก่อน +1

    ഷാജൻ സ്കറിയ നല്ലൊരു മാധ്യമപ്രവർത്തകൻ ആണ്. അദ്ദേഹം ബിജെപി യെപ്പറ്റി നല്ലകാര്യങ്ങൾ ആരും പറയാതിരുന്നകാലത്തു സത്യം പറയൻ ധൈര്യം കാട്ടിയ മാധ്യമപ്രവർത്തകൻ ആണ്. അതുകൊണ്ടാണ് ബിജെപി അനുഭാവികൾ മറുനാടനെ ഏറ്റെടുത്തത്. അദ്ദേഹത്തിനു അനുഭാവികളുടെ ചിന്താഗതി പെട്ടെന്ന് മനസ്സിലാകും. അത് ചില നേതാക്കൾക്ക് അവരുടെ മേൽ പണിയുന്നതായി തോന്നുന്നു.ശോഭാസുരേന്ദ്രൻ ജനകീയനേതാവ് ആണ്..
    എന്നാൽ എല്ലാ നേതാക്കളെയും നിയന്ത്രിക്കാൻ അവർക്കു ആകില്ല. ഷാജൻ സ്കരിയയ്ക്കു ഇഷ്ടമുള്ള നേതാക്കളെ ഉയർത്തി കാ ട്ടുന്നുണ്ട് അത് ഔദ്യോഗിക പക്ഷത്തിനു പിടിക്കുന്നില്ല. ഇവരെ എല്ലാം നിയന്ത്രിക്കാൻ കഴിവുള്ള ഒരു ചുണക്കുട്ടി ഉടൻ പ്രസിഡന്റ് ആകും

  • @joejim8931
    @joejim8931 7 หลายเดือนก่อน +64

    പണം കൈതൊട്ടാൽ ഏതു സാത്വികനും ദുഷ്ട്ടനായ അഴിമതിക്കാരൻ ആവും

  • @sreejithsree9689
    @sreejithsree9689 7 หลายเดือนก่อน +3

    ശോഭ സുരേന്ദ്രൻ 🙏🙏

  • @saliladhi2904
    @saliladhi2904 7 หลายเดือนก่อน +59

    ഞാൻ ഇപ്പോൾ 51 വയസ്സുള്ള മനുഷ്യനാണ്. എനിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ ഞാൻ ബിജെപിയോട് അനുഭാവം കാണിക്കുന്ന വ്യക്തിയാണ്. ബിജെപി എന്ന പ്രസ്ഥാനത്തിന് നന്മ വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. എനിക്ക് 100% വിശ്വാസമുണ്ട് ശോഭ സുരേന്ദ്രൻ വന്നാൽ ഇപ്പോഴുള്ള ബിജെപിയുടെ വളർച്ചയുടെ പാരമ്യത്തിൽ എത്താൻ കാരണമാകും.
    പാർട്ടിയോടുള്ള കറ കളഞ്ഞ വിശ്വാസമാണ് ശോഭാ സുരേന്ദ്രൻ ഉള്ളത്.
    അത് തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വം ശോഭയെ തന്നെ സംസ്ഥാന പ്രസിഡണ്ടാക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം.
    അതോടൊപ്പം കേന്ദ്ര നേതൃത്വം സുരേന്ദ്രനെ നിയന്ത്രിക്കുകയും വേണം
    ശോഭ സുരേന്ദ്രൻ 🙏❤️❤️❤️

  • @sarathchandran8598
    @sarathchandran8598 7 หลายเดือนก่อน +1

    ഒറ്റ സൊല്യൂഷൻ ശോഭ സുരേന്ദ്രൻ❤

  • @Mvb202
    @Mvb202 7 หลายเดือนก่อน +17

    Shoba is great

  • @vinodpkvinodpk488
    @vinodpkvinodpk488 7 หลายเดือนก่อน +2

    Good.. Opinion... 👍🏻👍🏻👍🏻

  • @ravikumarsree4647
    @ravikumarsree4647 7 หลายเดือนก่อน +129

    മരവാഴ. പാർട്ടിയുടെ സുഖലോലുപത നുകരുന്നു. ഒരാൾക്ക് പോലും ഗുണമില്ല.

  • @shajithemmayath3526
    @shajithemmayath3526 7 หลายเดือนก่อน +9

    ഞാൻ ബിജെപി ബൂത്ത്‌ പ്രസിഡന്റ്‌ ആണ്, എനിക്കിഷ്ടം ശോഭജി ❤

  • @senmeena1
    @senmeena1 7 หลายเดือนก่อน +24

    Sobha Surendran ❤❤❤ a very strong politician

  • @BalachandranMenon
    @BalachandranMenon 7 หลายเดือนก่อน +2

    Shoba is the right person for the state president

  • @lensviewkerala3699
    @lensviewkerala3699 7 หลายเดือนก่อน +55

    ചുരേന്ദ്രനെ ഓടിക്കണം 👏👏👏

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 7 หลายเดือนก่อน +3

    ആര് വന്നാലും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ കേട്ട് അവയ്ക്കുവേണ്ടുന്ന സഹായങ്ങൾ ചെയ്യാൻ മനസ്സ് ഉള്ളവർ ആയിരിക്കണം 🙏🤨

  • @Vishnu_771
    @Vishnu_771 7 หลายเดือนก่อน +18

    ശോഭ ❤

  • @jaykumarnair5492
    @jaykumarnair5492 7 หลายเดือนก่อน +1

    100% support to Sobha Surendran.

  • @SM-mu1mm
    @SM-mu1mm 7 หลายเดือนก่อน +79

    അവനെ വെറുതെയല്ല ഉള്ളി കൂട്ടി വിളിക്കുന്നത്‌... താങ്ങാൻ ആൾക്കാരും ഉണ്ടല്ലോ കൂടെ 😊

  • @jayavijayan7960
    @jayavijayan7960 7 หลายเดือนก่อน +2

    ശോഭ 👍🏻

  • @govindram6557-gw1ry
    @govindram6557-gw1ry 7 หลายเดือนก่อน +26

    ശോഭാ സുരേന്ദ്രൻ ആത്മാർത്ഥതയും ആർജ്ജവവും ഉള്ള ഒരു നേതാവാണ്. അവർ വിചാരിച്ചാൽ BJP യുടെ ഭാവി അത്ഭുതകരമായി മാറും🎉🎉🎉

    • @sooryajith202
      @sooryajith202 7 หลายเดือนก่อน

      സത്യം ❤

    • @sooryajith202
      @sooryajith202 7 หลายเดือนก่อน

      🙏🙏🙏🙏🙏

    • @sooryajith202
      @sooryajith202 7 หลายเดือนก่อน

      🧡 🤍 💚

  • @happygolucky4439
    @happygolucky4439 7 หลายเดือนก่อน +4

    സുരേന്ദ്രൻ സ്ഥാനം ഒഴിയണം. ശോഭ സുരേന്ദ്രൻ സ്ഥാനം ഏൽക്കണം

  • @Somu-ev3wy
    @Somu-ev3wy 7 หลายเดือนก่อน +47

    V D സതീശന്റെ കാര്യവും ഇങ്ങനെയൊക്കെ തന്നെ അതും കൂടി പറഞ്ഞാലേ പൂർണം ആകൂ

  • @komalavally4114
    @komalavally4114 7 หลายเดือนก่อน +103

    ഈ മരവാഴയെ വെട്ടിമാറ്റണം

  • @jayachandrankr2501
    @jayachandrankr2501 7 หลายเดือนก่อน +1

    🌹🌹👍👍👍👍👍👍👍👍.... ശോഭ സുരേന്ദ്രൻ 🌹🌹🌹🌹🌹👍👍👍👍👌👌

  • @mithram2430
    @mithram2430 7 หลายเดือนก่อน +23

    ⭐⭐⭐സുരേന്ദ്രനെയും മുരളിയേയും കൊണ്ട് കേരള ബിജെപിക്ക് എന്തെങ്കിലും ഉപകാരം ഉണ്ടെങ്കിൽ കമൻറ് ഇടുക പ്ലീസ്❤⭐⭐⭐ എൻറെ അറിവിൽ ഒന്നും തന്നെയില്ല

    • @gopalanv7943
      @gopalanv7943 7 หลายเดือนก่อน +3

      അവർക്ക് പ്രയോജനം ഉണ്ടാകും, അതുപോരെ...

  • @sebastianpp6087
    @sebastianpp6087 7 หลายเดือนก่อน +1

    ആദ്യമായി ചുവന്ന ചിഹ്നം ഒഴിവാക്കി താമരക്ക് കുത്താൻ പല കാരണങ്ങൾ ഉണ്ടെങ്കിലും അത് ശോഭാ സുരേന്ദ്രനെ കണ്ട് ആയിരുന്നില്ല പക്ഷെ ഇപ്പൊ തോന്നുന്നു അവരുടെ വ്യക്തിത്വം തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്യാൻ ഇടയായ സാഹചര്യം എന്ന് അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും അവർ ജയിക്കാൻ സാധ്യതയുണ്ട് പക്ഷെ അവരുടെ സംഘടന സംവിധാനം നൽകുന്ന പിന്തുണയെ ആശ്രയിച്ചിരിക്കും❤

  • @leelapavi4807
    @leelapavi4807 7 หลายเดือนก่อน +14

    Yes Ms.Sobhaji❤

  • @gkkpillai6114
    @gkkpillai6114 7 หลายเดือนก่อน +4

    ശോഭാ സുരേന്ദ്രന് കട്ട സപ്പോർട്ട്!!