Anand Ekarshi Interview | Aattam movie | Cue Studio
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- അഭിനേതാക്കൾ മിക്കവരും ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വരുന്നവരാണ്. അവർക്ക് ആദ്യം ഫാർഹാദി സിനിമകൾ കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അഭിനയിക്കുന്നത് തിയറ്റർ ആർട്ടിസ്റ്റുകൾ ആണ്. അവരോട് ഞാൻ പറഞ്ഞു ഫർഹാദി സിനിമകളാണ് നമ്മുടെ ബെഞ്ച്മാർക്ക്. ആട്ടം എന്ന ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി ക്യു സ്റ്റുഡിയോയിൽ.
Director of the movie Aattam says almost all actors in the movie are theatre artists. They hadn't worked in front of the camera before. He showed them Asghar Farhadi films saying that is their benchmark.
#anandekarshi #aattam
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
ആട്ടം സൂപ്പർ മൂവി ആണ് അതിലെ കഥാപാത്രങ്ങൾ സിനിമ കഴിഞ്ഞാലും നമ്മുടെ കൂടെ വരും ഈ സംവിധായകൻ ഭാവി വാഗ്ദാനം , well done Anand Ekarshi
Yes
ഇദ്ദേഹം മലയാളത്തിന് ഒരു ഭാവി വാഗ്ദാനം ആണ് ഈ വർഷം ഇതുവരെ കണ്ടതിൽ മനസ്സിൽ നിൽക്കുന്ന സിനിമ
Brilliant movie..❤ Aattam ❤
Brilliant writing, perfect casting, astute direction and perfect BGM !! Hats off to the director to keep this film just enough length and avoiding the stereotype emotional scenes..
At the end, movie becomes a character study and I guess audience don't care much about "who done it"..
Asghar Farhadi's, whom the director has mentioned in interviews, "about Elly" is of same premise.. similar structure with ensuing conversations after an event revealing the layers of characters.
Anand Ekarshi.....is a gem.
I'm happy to see you in conversation with the cue.
Good luck.
Namade മുത്ത്.... ❤❤❤
Brilliant screenplay!!!
Attam was outstanding🎉
this interview was such a joy to watch. Thanks Anand for 'Aattam' , wonderfully written and executed. Got to learn so many things by just watching an interview!
Such insightful interviewer.. Kudos to cue studio for setting a benchmark in film journalism. Love n Respect 🙏✨
Amazing ❤❤❤❤film
Sad that movies like aatam dont get much commercial attention. Movies done in feb, premalu, brahmayugam, manajumall all good. But true cinema , raw cinema , mind bending art is this movie. Wishing this movie geta widely watched after ott.
സിനിമ ഒരേ പൊളി... മലയാളത്തിൽ ഞാൻ കണ്ടതിൽ വച്ച് മികച്ച ഒന്ന്.. ❤️❤️
ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയ ഒരു കാര്യം...
ഒരിടയ്ക്ക് പറയുന്നുണ്ട്, സ്വാഭാവികമായി സംഭവിച്ച political correctness related സീൻ പിന്നീട് effort എടുത്ത് മാറ്റി ഷൂട്ട് ചെയ്തു എന്ന്.
പിന്നീട് പറയുന്നു 12 angry men -മായി കണക്ഷൻ തോന്നാതിരിക്കാൻ effort എടുത്തില്ല അങ്ങനെ ചെയ്താൽ സ്വഭാവികതയെ ബാധിക്കും എന്ന്....
എവിടെയോ എന്തോ ഒരു...
പൊളിറ്റിക്കൽ കറക്റ്റാനെസ്സ് നോട് എന്തിനാണ് ഇത്ര വിമുഖത എന്ന് എനിക്കൊരു പിടീം കിട്ടുന്നില്ല. ഇത്രയും ക്വാളിറ്റി ഉള്ള സിനിമ സൃഷ്ടിച്ചെടുത്ത വ്യക്തിയിൽ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ല...
തടവ് മൂവി ഒന്ന് കണ്ടു നോക്കു ബ്രോ ഈ അഭിപ്രായം മാറും
Thanks for this conversation. 'Aattam' is such an excellent movie!
Thankyou director for one of my best theatre experience ❤❤
Superb Film വിശ്വ പ്രസിദ്ധമായ ജാപ്പനീസ് ചിത്രം അകിരോ കുറോസാവ് സംവിധാനം ചെയ്ത റാഷമോൺ എന്ന ചിത്രത്തിൻ്റെ സ്വാധീനം ഉള്ളതായി തോന്നി. യവനിക മൂവിയും അത് തന്നെയായിരുന്നല്ലൊ
Good interview, Loved the movie❤
The concept is similar to 12 Angry men! great movie.
enik mathram ano ee cinema kandapol dileep- bhavana, amma association orma vannath??
No. No.. Most of them
It's relevant to all fields😢
Aattam🤩❤️🔥
Loved the movie ❤
Value for money ❤
Well learned guy...
Wow❤
Superb Movie, if the background is Kozhikode much better I felt
12 aanungalil thettukaaran allaathavar engane avarude niraparaadhitham theliyikkum??? 2 nd part nu ulla scop undo? Venem engil ee 12 aalukalum allaathe oru outsider aavaanum possibility undalllo....
എന്റമ്മോ എമ്മാതിരി പടം ❤❤❤
Anands attitudes and sounds looks like Director ranjith lite 😀✌️
Political correctness against paranjakondavum😂
As a movie , it’s brilliant. But what did u tried to convey, the message ?
Kurach perkenkilum asgar farahdi Sirne ariyamello adh mathi tripti ayi🥹❤️🫶 he is master❤️
Yes...I watched separation 2 years back...to say all iranian movies...they are all realistic...
Spoiler talk ellalo?
Excellent movie
The culprit is sudheer
Bluetooth speaker 🔊😅
No sudheer perfume adichittila
Iffk Ile this year Kandae istapetta movie kalile top
തടവ് ആണ് ബെസ്റ്റ്
Not seen in iffk
Brilliant movie