തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
നികേഷ്,ബാരെ,ബൈജു പൗലോസ്,ബൈജു കൊട്ടാരക്കര,T B മിനി,ഭാഗ്യലക്ഷ്മി,ആലപ്പി അഷറഫ്,കിരിയത്ത്, ബലചന്ദ്രകുമാർ,ജോർജ് ജോസഫ്, അജകുമാർ,ജയശങ്കർ,തമ്പി,സകല ചനൽകാരും,ഫെമിനിച്ചികളും തുടങ്ങി ഇനിയും ഒരു പട തന്നെയുണ്ട്.
ഇനിയും Suni വന്നു പുതിയ വെളിപ്പെടുതൽ നടത്തി പുതിയ അന്വേഷണം വേണമെന്ന് prosecution പറയുമോ. നേരത്തെ ഉണ്ടായതു കൊണ്ട് സംശയം തോന്നിയതാ 😂😂എന്നിട്ടു Dileep വിചാരണ നീട്ടുന്നെ എന്ന് ഒച്ചത്തിൽ വിളിക്കണം. കഷ്ടം 😢😢😅😅
പണവും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പിൻബലവും എന്തിനു നീതിഞായാവ്യവസ്ഥയെ വേറെ കയ്യിൽ ആക്കിയാൽ ഇവിടെ എന്തുനടക്കില്ല സാധാരണകാരൻ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ
ഉണ്ണി സർ , നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ❤❤❤
Very correct
Reporter media super chanel special unni balankrishna great
കോടതിയുടെ നടപടികളിൽ വരുന്ന വീഴ്ച നമ്മുടെ നീതിന്യായ സംവിധാനത്തിന് അപമാനം.
എത്ര കൃത്യമായ നിരീക്ഷണം.. 🌹🌹🌹
സങ്കടമുണ്ട് , പാവം അതിജീവിത, കഷ്ടം😢😢😢😢😢😢😢😢😢😢😢😢😢
Correct unni balakrishnan🎉
Reporter ഉണ്ണിയും Dr മുട്ടയും മാത്രമേ തൻ്റെടത്തോടെ സത്യം വിളിച്ചു പറയുന്നുള്ളു
ഉണ്ണി സാർ ഒരു ബിഗ് സല്യൂട്ട്👍👍👍👍👍👍👍👍👍👍
ഉണ്ണി ❤
നീതി കിട്ടും എന്ന് തോന്നുന്നില്ല പക്ഷേ ദിലീപ് പേട്ടൻ അനുഭവിച്ച് ചാവും രണ്ട് പെൺമക്കൾ അവനും ഉണ്ടല്ലോ?
Koppa
ഇത് last സിബിഐ അന്വേഷണം വരും ദിലീപ് ചോദിച്ച പോലെ അപ്പോൾ ആരാണെന്ന് കറക്റ്റ് അറിയാം 🤔WCC ബൈജു, ആലപ്പി, ലിബർട്ടി ഒക്കെ 🤣🤣🤣🤣
തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
👍👍👍👍@@THAIVLOGS66
നികേഷ്,ബാരെ,ബൈജു പൗലോസ്,ബൈജു കൊട്ടാരക്കര,T B മിനി,ഭാഗ്യലക്ഷ്മി,ആലപ്പി അഷറഫ്,കിരിയത്ത്, ബലചന്ദ്രകുമാർ,ജോർജ് ജോസഫ്, അജകുമാർ,ജയശങ്കർ,തമ്പി,സകല ചനൽകാരും,ഫെമിനിച്ചികളും തുടങ്ങി ഇനിയും ഒരു പട തന്നെയുണ്ട്.
You are absolutely right
ഇനിയും Suni വന്നു പുതിയ വെളിപ്പെടുതൽ നടത്തി പുതിയ അന്വേഷണം വേണമെന്ന് prosecution പറയുമോ. നേരത്തെ ഉണ്ടായതു കൊണ്ട് സംശയം തോന്നിയതാ 😂😂എന്നിട്ടു Dileep വിചാരണ നീട്ടുന്നെ എന്ന് ഒച്ചത്തിൽ വിളിക്കണം. കഷ്ടം 😢😢😅😅
വെറുതെയല്ല ഇവിടെ ഭീകരവാദികൾ ഉണ്ടാകുന്നത്😡
വേട്ടക്കാരോടൊപ്പം ഓടുന്ന സർക്കാർ തന്നെയാണ് ഈ വിധിക്കുത്തരവാദി
എല്ലാം മറന്നു എന്ന് കരുതിയതാ 🤔ദിലീപ് 🤔
ഇയാൾ എല്ലാം വീണ്ടും ചർച്ചയക്കുന്നു ഒടുക്കത്തെ ഓർമ്മ 🤔ദിലീപ് 🤣
അതാണ് സത്യം മാഷേ
പണവും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പിൻബലവും എന്തിനു നീതിഞായാവ്യവസ്ഥയെ വേറെ കയ്യിൽ ആക്കിയാൽ ഇവിടെ എന്തുനടക്കില്ല സാധാരണകാരൻ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ
ദിലീപ് കോടികണക്കിന്ന് പൈസ ചെലവാക്കിക്കാണും
വിധി റിപ്പോട്ടർ ചാനൽ പറഞ്ഞാ മതി😂😂😂😂
രണ്ടു പ്രാവശ്യവും പോയപ്പോഴും ഹൈക്കോടതിയും സുപ്രീംകോടതിയും ആ വാദം തള്ളിക്കളഞ്ഞു
Unni balankrishan says 100 percent, right supreme courts judge investigation police government helping to crime
Paruthisupperstar❤❤❤❤❤❤❤
Unni 👍
Unni sir great
🎉🎉
💪💪
പണത്തിന് മീതെ പരുന്തും പറക്കില്ല
Unni sir paranjath sathyam
Casinu pokaruth, vidhi swyam nadappakkuka 👍
Where is Mr Arun
വിചാരണ വൈകുന്നത് ഈ കേസിലാണോ ? 😡😡
Adgp vanithayanu 😢
ഒന്നും പറയാനില്ല 😢😢 ഇന്നലെ ക്യാപ്സുൽ 😅😅😅
,,💯💯💯
ജഡ്ജി പൈസ വാഗി , ജംഗി ക്കെതിരെ കേസ് എടുക്കണം ജഡ്ജി യിടെ ഹസ്ബൻഡ് ദലിപിന്റെ കൈൽ നിന്നും പൈസ വാഗി kannum 😅😅
നിങ്ങൾ എഴുതിയതിൽ അക്ഷര പിശക് ഉണ്ട്.
എന്നാലും കാര്യം നല്ലത്. നിങ്ങൾ പറഞ്ഞതാണ് ശരി
🤣🤣🤣
പറച്ചിൽ കേട്ടാൽ തോന്നും മുഖ്യമന്ത്രി യുടെയും, പ്രതിപക്ഷ നേതാവിന്റെയും കേസിൽ ഓക്കേ ഹൈ കോടതി നടപടി എടുക്കുമെന്ന് 😂
Kodathil viswasam ila
കോടതി തന്നെ. ഒരു തർക്കവുമില്ലാ.
എല്ലാ കേസിലും കോടതി നീതി നടപ്പിലാക്കാൻ കഴിയില്ലാ.
Kodathiyum prathiyum othu kalikkunnu
Adyamayitanu njan mediyayil ethics kelkunadu
സമൂഹം വിഢികളല്ല അവൻ്റെ😢 കരിയർ തന്നെ പോയില്ലേ? ഇപ്പോൾ എല്ലാറ്റിനേയും കൊണ്ട് വെളുപ്പിക്കാൻ നടക്കലാ
പോന പോക്കിൽ സർക്കാറിന് ഒരുതള്ളും
പ്രോസിക്യൂട്ടറിൽ അതിജീവിതക്ക് വിശ്വാസമില്ലെന്നു പറഞ്ഞോ?
അതിജീവിതയുടെ താല്പര്യപ്രകാരമല്ലേ പ്രോസിക്യൂട്ടറെ നിയമിച്ചത്.
പൈസ ഉള്ളവന് ഒരു നീതി പാവപെട്ടവനു ഇത്രയും പെട്ടെന്ന് ശിക്ഷ വെറുതെ അല്ല ടീവ്രവാടി കൾ jannikunnathu😅😅😅
Dileep Raipur
Wcc pavada unni
ThagaNallaOruMUNBIIRIKUNNADHSUJAJAENNACHNAGM
AvalOru
Annu
Kodathi bakiyeallavareyum kuttam parayum. Swantham judge mar enth kanichalum oru kunthom illa
Lost faith in judiciary. God will punish the culprits. His punishment will be even bigger.
Dileep Criminal of filim industry
ഉണ്ണീ സാറേ നട്ടെല്ല് വേണം. ഒന്നാം പ്രതി ദിലീപ് ആണെന്ന് പറയാൻ. മൂന്നാക്കി സഹായിക്കല്ലേ.
Kallakkesavumbol anganeyan Dileep niraparadiyan
നാണമില്ലെടോ k
ആദം കോടതി സമയത്തിന് കേസ് വിധി നടപക്കാത്തത് അതിനു കാരണകാരായ വആർക്കെതിരെ നടപടി എടുക്കണം 😇