Our Bangalore Trip Vlog | IKEA Shopping | Organising House | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a TH-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

ความคิดเห็น • 475

  • @fairunoushad5708
    @fairunoushad5708 2 ปีที่แล้ว +24

    Really your kids are so blessed having a parents like you.....

    • @cindrellaa6338
      @cindrellaa6338 2 ปีที่แล้ว

      Ningale poleyulla TH-camrs n ethire case file cheyyenda samayam aaayi bcz ningal mattullavrude privacyk importance kodukkunilla mattullavrude face ithilek kaanikkunnad ningal avarod chodhichittaanoo ooroorutharkum pala prashnangalum indaakum ningale poleyulla youtubers avarude life vechaan kalikkunnad blurr cheyth kaanikkunnathin effort edukkaan vayyenkil video cheyyandaa

    • @chandrababu8964
      @chandrababu8964 2 ปีที่แล้ว

      B

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya ปีที่แล้ว

    ഇവിടെ ഞങ്ങൾ നാട്ടിൽ ആയിപ്പോയി കാണാൻ പറ്റിയില്ല
    vdo പൊളി ആണ് 😍

    • @salukitchen
      @salukitchen  ปีที่แล้ว +1

      Thank you dear.🥰🥰🥰🥰

  • @jasnajasnashaji2996
    @jasnajasnashaji2996 2 ปีที่แล้ว

    Itha oro sadanagalum eduthu kodukkunnad kanadappo vishemam thonni 😢.egg boiler link vido itha.

  • @fhfhdddycchhvv2047
    @fhfhdddycchhvv2047 2 ปีที่แล้ว +4

    ഇത്തയും മക്കളും തമ്മിലുള്ള സ്നേഹം കാണുമ്പോ സന്തോഷം തോന്നുന്നു

    • @salukitchen
      @salukitchen  2 ปีที่แล้ว

      Alhamdulillah 🤲🤲

  • @soudhaapanakkal7547
    @soudhaapanakkal7547 10 หลายเดือนก่อน +1

    Banglooril evidayan sttalam

  • @prabhanair6663
    @prabhanair6663 2 ปีที่แล้ว

    Mam the way you talk about children is really heart touching it made me remember my mom

  • @najilks3437
    @najilks3437 2 ปีที่แล้ว

    എന്റെ മോന്റെ പേരും സുൽത്താൻ ആണ്. അവനും ഇങ്ങനെ മെക്കാനിക് പരിപാടി വളരെ താല്പര്യം ആണ്. വീട്ടിൽ ഒരു വിധം എല്ലാ വർക്ക്‌ അവൻ ചെയ്യും

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 ปีที่แล้ว +1

    സമി പറഞ്ഞത് മക്കളെ യയുള്ള യാത്ര യും, നമ്മുടെ ആഗ്രഹങ്ങൾ അവർ സാദിപ്പിച്ചു തരുന്ന ത് ഒരു മനസ്സുഖം തന്നെ യാണ്.....😍😍😍😍എല്ലാരുടെ യും മക്കൾ നല്ല മക്കളാവട്ടെ 🤲🤲🤲..... അടിപൊളി വീഡിയോ 👍👍

  • @binzabrohal9012
    @binzabrohal9012 2 ปีที่แล้ว +4

    Great parents. Luckiest sons& daughter law

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +2

    ഇതുകൊണ്ടൊക്കെ തന്നെയാ ഇത്തയെ ഇഷ്ടം ❤️😘😘😘😘മാഷാ അല്ലാഹ്...... ❤️❤️

  • @babuthekkekara2581
    @babuthekkekara2581 2 ปีที่แล้ว

    God Bless you Take Care Happy Journey 💓💓💓🙏👍👍🙏👍🙏

  • @rasiyathnikhil3118
    @rasiyathnikhil3118 2 ปีที่แล้ว +9

    മക്കളോടും കുടുംബത്തോടും ഉള്ള ഡെഡികേഷൻ ഒരുപാട് ഇഷ്ടം ആയി,,, ഫാമിലിക് വേണ്ടി ഓരോ കാര്യങ്ങൾ ചെയ്തു കൊടുക്കുമ്പോൾ കിട്ടുന്ന satisfaction ഒന്ന് വേറെ തന്നെ ആണ് 🌹🌹

  • @robinvarghese8041
    @robinvarghese8041 2 ปีที่แล้ว +34

    നിങ്ങളെ മൂന്ന് പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. 🥰🥰ദൈവം ആന്റിയുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😊😊

  • @salininair2477
    @salininair2477 2 ปีที่แล้ว

    Etha parayunnathu correct aanu. Ente mol richuinte age aanu. Purathu pokumbol aval ente kayyil pidichu kondu pokumbol oru happy um athu pole oru sagadavum. Kutti aayirikkumbol avale njan alle kondu nadannirunnathu

  • @sanuraghu87
    @sanuraghu87 2 ปีที่แล้ว

    Njanum bangalore anu aunty sulthan yevidaya

  • @saidhuzzz
    @saidhuzzz 2 ปีที่แล้ว +30

    ഇത്ത വീഡിയോ കാണുബോൾ എനിക്കു ഒരു പാട് സന്തോഷം എന്റെ കണ്ണ് നിറയുന്നു എന്റെ മകൻ ഇപ്പോൾ ദുബായിൽ ആണ് ഉള്ളത് മോനെ കണ്ടപ്പോൾ ഇത്തയുടെ സന്തോഷം എനിക്ക് അറിയാം പടച്ചവൻ എല്ലാർക്കും നല്ലത് താരട്ടെ ❤️❤️❤️

  • @bijigeorge9962
    @bijigeorge9962 2 ปีที่แล้ว

    IKEA SUCH A WONDERFUL SHOPPING EXPERIENCE👌

  • @kamarudheenrisana5040
    @kamarudheenrisana5040 2 ปีที่แล้ว +1

    Njan karuthiye ullu itthayum nisarikkayum poyi sulthan help cheythu kodukkamayirunnu enneeppo njanum happy aayi 👍

  • @myangelsworld5926
    @myangelsworld5926 2 ปีที่แล้ว +10

    ഇത്ത ഉമ്മ കൊടുക്കുന്നത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി ❤

  • @praseenashaji1707
    @praseenashaji1707 2 ปีที่แล้ว

    Enthayalum itthapoyathu nannayi
    Aavashyamayirunnu sulthane ningalude samibhyam kandappol
    Vishamamthoni enkium oruvidham
    ellamseriyayallo samadhanamayi👍👍🙌🙌

  • @jasheenarafi2404
    @jasheenarafi2404 2 ปีที่แล้ว +2

    My sister is living near Indira Nagar, Bangalore. Where is Sultan living? So happy to watch this video.

    • @salukitchen
      @salukitchen  2 ปีที่แล้ว

      Kadupeesana hally 😍🥰

  • @najeemahaneef1247
    @najeemahaneef1247 2 ปีที่แล้ว +5

    മാഷാ അല്ലാഹ് സുൽത്താൻ മിടുക്കൻ 👍👍♥️

  • @ushas504
    @ushas504 2 ปีที่แล้ว +3

    വ്ലോഗ് നന്നായി ഇഷ്ടപ്പെട്ടു.ഈ സ്ഥലങ്ങളിൽ എല്ലാം ഞാനും പോയിട്ടുണ്ട്. എല്ലാം ഉള്ള കാര്യങ്ങൾ തന്നെ പറഞ്ഞതു ഒരു പൊങ്ങച്ചവും പറഞ്ഞില്ല. കണ്ടപ്പോൾ അവിടെ പോയതു പോലെ തോന്നി.

    • @salukitchen
      @salukitchen  2 ปีที่แล้ว

      🥰🥰🥰 Yellaarum ore pole chinthikkilla

  • @ippuichu786
    @ippuichu786 2 ปีที่แล้ว

    Itha ippol banglure aano ullath? ..evideya sthalam enn parayumo?

  • @babyatiqpm7676
    @babyatiqpm7676 2 ปีที่แล้ว

    Pot hanger veno? Order pls ❤️

  • @sainabamoideen7132
    @sainabamoideen7132 2 ปีที่แล้ว +1

    Makkal valuthayalulm ummamarkk ennum cheriyakuttykalairikkum ethha ellam soopparan ellam ishttayitto,

  • @Fidaschannel348
    @Fidaschannel348 2 ปีที่แล้ว +1

    Bangalore 20 varshatholam jeevicha naadu 👌🏻👌🏻👌🏻

  • @mariyammasalim6063
    @mariyammasalim6063 2 ปีที่แล้ว +6

    Assalamu alaikkum Masha Allah 👍 ingneyulla makkal kuravanu snehamulla family super 🙏❤️

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    Vlog othiri eshtapettu. Pongacham onnum alla ketto etha..ulla kariangal aanallo parayunne.

  • @mujeebrahman7169
    @mujeebrahman7169 2 ปีที่แล้ว +13

    ഇത്ത ഭാഗ്യം ഉള്ള ഉമ്മയ ഇതു പോലെ മക്കൾ കിട്ടാൻ നിസാർ ക്ക യും മരണം വരെ ഈ സ്‌നേഹം അള്ളാഹു നിലനിർത്തി തരട്ടെ

  • @YTGAlpha
    @YTGAlpha 2 ปีที่แล้ว +1

    Visesham ano veruthe chothichathanu

    • @salukitchen
      @salukitchen  2 ปีที่แล้ว

      Vishesham onnum illa.nammal sulthan ne help cheyyaan poyathalle.Aa oru saahacharyathill mole koottunnathu sariyalla 👍

  • @salihariyaz
    @salihariyaz 2 ปีที่แล้ว +1

    Ummayillathavrk onnum ellaathapoleya etha…nmmlde mathapithakalk allahu afiyathulla deergayuz nalki anugrahikte 🤲Aameen ya rabbal alameen

  • @saboorahussain1940
    @saboorahussain1940 2 ปีที่แล้ว

    Happy aayivideo kandapo

  • @anntesnajohn1716
    @anntesnajohn1716 2 ปีที่แล้ว +1

    ഞാനും വിചാരിച്ചു നിങ്ങൾക്ക് ഒന്ന് പൊയ്ക്കൂടേന്നു. പോയത് നന്നായിത്ത. രാവിലെ സ്കൂളിൽ പോയിട്ട് വരുന്ന മക്കളെ miss ചെയ്യും. അപ്പഴാ കാണാതിരിക്കുമ്പോ 💕💕💕

  • @khadeejamohammed8432
    @khadeejamohammed8432 2 ปีที่แล้ว

    മോൻ ബാംഗ്ലൂർ എവിടെയാണ്
    മോള് അവിടുണ്ട്
    ഞങ്ങളും കഴിഞ്ഞ ആഴ്ച പോയിരുന്നു

  • @jyothisuresh3005
    @jyothisuresh3005 2 ปีที่แล้ว +14

    സുൽത്താൻ താമസിക്കുന്ന വീടും അവിടുത്തെ കാഴ്ചകളും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. അടിപൊളി വ്ലോഗ് 👍👍

    • @salukitchen
      @salukitchen  2 ปีที่แล้ว

      Thank you 🙏❤️😊

  • @sanyjos8318
    @sanyjos8318 2 ปีที่แล้ว

    Hi dear Sameera...very happy to see your trip.....😊😇😍💅👍👌 IKEA is the same all over the world.😊🙏

  • @sreedevijalaja7245
    @sreedevijalaja7245 2 ปีที่แล้ว +1

    Hai ma'am
    Nice to see Bangalore

  • @akhilkody4184
    @akhilkody4184 2 ปีที่แล้ว +3

    Black ചീനച്ചട്ടി എന്ത് material , brand ആണ് , ഭയങ്കര ഇഷ്ടമായ് , link ഒന്ന് ഇടുമോ

  • @teenanazirudeen3524
    @teenanazirudeen3524 2 ปีที่แล้ว

    Maasha allah....ingalu nalla parents anu...makkalude ella nanmakalum atu ningalude kazhivu tanneyanu...sharikm agrahichupokunnu....engane itha ?ella rahmathum undakatte...

    • @salukitchen
      @salukitchen  2 ปีที่แล้ว +1

      Aameen 🤲🤲🤲

  • @zubaidahameed8923
    @zubaidahameed8923 2 ปีที่แล้ว

    Lost week Friday nanum IKEA poyirunnu enik onnum parchese aakithla endhe magan korchi kitchen items medichu enik madikeri vare medicha items kond varan problem busli verano adh kond IKEA furniture kand thirichi vannu endhy 3makkal banglore work cheyyind

  • @cheppu1431
    @cheppu1431 2 ปีที่แล้ว

    Nice vedio ✌🏻✌🏻love your family❣️

  • @naseemasamad431
    @naseemasamad431 2 ปีที่แล้ว

    ഈ വിഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി 🥰 എന്റെ മോൻ വയനാട് വെള്ളമുണ്ടയിലെ ഫ്ലാറ്റിലേക് താമസം മാറിയപോ ഞാനും ഇത്പോലെ പോയി എല്ലാം സെറ്റാക്കി കൊടുത്തുപോന്നതാണ് അവനു അവിടെയാണ് job ഇത്ത നെപോലെ യാണ് ഞാനും എന്ന് പലപ്പോഴും തോന്നീ ട്ടുണ്ട്😍😍 ഇപ്പോ അവന്ന് wifm അവിടെയാണ് താമസം

    • @salukitchen
      @salukitchen  2 ปีที่แล้ว

      🥰😍❤️❤️

  • @habeebasalim
    @habeebasalim 2 ปีที่แล้ว

    Hi dear friends ellam super beautiful videos aanu happy journey dear friends super enjoy yathra Sameera santhosham ee videos kanddittu ameen

  • @entechundaripenn7816
    @entechundaripenn7816 2 ปีที่แล้ว

    Innale video kandappo enikkum thonni ithaykkum poyi help cheyyayirunnallonn🥰🥰🥰🥰🥰

  • @angelapj8507
    @angelapj8507 2 ปีที่แล้ว

    Itthaa bnglr indo.. Kanan nalla agrhm indyrnnu 🥲

  • @roseed8816
    @roseed8816 2 ปีที่แล้ว

    Please try to encourage local retailers as they also.makes these kinds of furniture and other household items. Big foreign corporations can swallow small local retailers, which happened in many countries. Don't think IKEA is the best. Most are just plastic stuffs.

  • @indun616
    @indun616 2 ปีที่แล้ว

    Videos il chechi chirikkunnath kandal mathi Ella tensions um Marum. Orupad ishtam

  • @zazin2987
    @zazin2987 2 ปีที่แล้ว

    Mashaallah.ദോശ ചുടുന്നെ കണ്ടെരം സന്തോഷം തോന്നി.അടിപൊളി ആയിൻ .എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @misiriya1250
    @misiriya1250 2 ปีที่แล้ว +28

    Masha Allah
    സുൽത്താൻ്റെ പുതിയ വീട്ടിൽ പോയ വിശേഷങ്ങൾ അറിയാൻ
    കഴിഞ്ഞതിൽ വളരെ സന്തോഷം
    അവിടെയുള്ള cooking ഒക്കെയും കാണിക്കണം കേട്ടോ ഇത്ത 🥰🥰🥰

    • @sindhumanikandan6877
      @sindhumanikandan6877 2 ปีที่แล้ว +2

      സൂപ്പർ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

    • @rcfarhan8959
      @rcfarhan8959 2 ปีที่แล้ว +3

      Supper

  • @alanajaxcreationz
    @alanajaxcreationz 2 ปีที่แล้ว

    My favourite shop kandappol Singapore Ikea pole thanne

  • @shamlasabu5303
    @shamlasabu5303 2 ปีที่แล้ว +2

    ഇത്താ ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടായി 👍👍👍💞💞💞😍😍😍.

  • @shajimols4717
    @shajimols4717 2 ปีที่แล้ว

    ബാംഗ്ലൂർ വിശേഷങ്ങൾ സൂപ്പറായിട്ടുണ്ട്

  • @nandas2249
    @nandas2249 2 ปีที่แล้ว

    Njn daily aunty dey videos kanaarund. Nik orupad ishtaaa aunty ye. Luv from andamans

  • @usharamachandran4021
    @usharamachandran4021 2 ปีที่แล้ว

    Nice video. Bangalore days 😍😍

  • @ashajoseph542
    @ashajoseph542 2 ปีที่แล้ว

    Banglore evide aanu flat
    Rent engane aanu

    • @salukitchen
      @salukitchen  2 ปีที่แล้ว +1

      Kadupeesana hally.

  • @sumayyabanu7316
    @sumayyabanu7316 2 ปีที่แล้ว +1

    masha allah🥰 Tamil nadilum und aunti ee family ye ishtappedunna orupad per nte makkal studies okke kazhinj kanunna ore oru channel aanu salu kitchen ennum avarude favourite aanu

    • @salukitchen
      @salukitchen  2 ปีที่แล้ว

      Thank you so much 💖🥰💖🥰🥰

  • @sajithaali7098
    @sajithaali7098 2 ปีที่แล้ว

    ഇത്ത ഫുഡ്ഡ് കഴിക്കാൻ ഷഫ്പിള്ളയുടെ അടുത്ത് പോയി ല്ലേ ബാംഗ്ലൂർ ഒരു ചെറിയ ദുബൈ തന്നെ യാണ്

  • @lizyphilip1967
    @lizyphilip1967 2 ปีที่แล้ว

    Which brand is the small cooker

  • @jishaspanicker6192
    @jishaspanicker6192 2 ปีที่แล้ว +6

    Samirathaa aanu ente roll model love u ithaaaa...... 🥰🥰🥰 inshallah eppozhengilum onnu neril kananam ennund... 😍

    • @salukitchen
      @salukitchen  2 ปีที่แล้ว

      🙏🙏 inshallah 😍😍

  • @sathiravindran4239
    @sathiravindran4239 2 ปีที่แล้ว +1

    Angene njanum banglore kandu etha.

  • @jayasreesuresh2466
    @jayasreesuresh2466 2 ปีที่แล้ว

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം 🙏🙏🙏

  • @sathisreenath4526
    @sathisreenath4526 2 ปีที่แล้ว +36

    മക്കളുടെ അടുത്ത് പോകുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ..🙏♥️

  • @babysurya4179
    @babysurya4179 2 ปีที่แล้ว

    Baby Suriya Palakkad Ithaa Sulthane kandathil santhosham🥰🥰🥰🥰🥰🥰🥰🥰

  • @bijigeorge9962
    @bijigeorge9962 2 ปีที่แล้ว +6

    ഈ ചാനൽ കാണുമ്പോൾ സന്തോഷം

  • @shoukathali3067
    @shoukathali3067 2 ปีที่แล้ว +7

    ഇത്ത സുൽത്താൻ പെണ്ണ് nok joli ok കിട്ടി സതോഷം ayille ഇനി അവൻ ഫാമിലി ആയിട്ടു ജീവിക്കെട്ട allhamdullillha എല്ലാം റാഹത് avatte 😍😍🤲

  • @shafee7825
    @shafee7825 2 ปีที่แล้ว

    Table chairs nte rate athrayaa???

    • @salukitchen
      @salukitchen  2 ปีที่แล้ว

      Krityamaayi orkkunnilla dear.kure saadhanangal avidunnu yeduthallow

  • @nimmikcherian3242
    @nimmikcherian3242 2 ปีที่แล้ว +1

    Hi aunty... Ur in bangalore... Wow... Nice... It will be really nice if I would meet u... Waiting ❤❤🥰🥰😍😍😘

    • @salukitchen
      @salukitchen  2 ปีที่แล้ว +1

      Thank you. Will meet next time👍

    • @nimmikcherian3242
      @nimmikcherian3242 2 ปีที่แล้ว

      @@salukitchen ❤❤❤❤

  • @harisanthsree
    @harisanthsree 2 ปีที่แล้ว +7

    ഏത്‌ നേരത്തും Parents ന്റെ സപ്പോര്‍ട്ട് കിട്ടുന്നത് ഒരു ഭാഗ്യം തന്നെ ആണ്‌.

  • @junaidajunaida7594
    @junaidajunaida7594 2 ปีที่แล้ว

    Itha adipoliyalle. Nalla oru umma. Makkalude fagyam

  • @mubashiramm7799
    @mubashiramm7799 2 ปีที่แล้ว +1

    Mole enthaa kaanikkathu etha.miss cheyyunnu

    • @salukitchen
      @salukitchen  2 ปีที่แล้ว

      Molu padikkunna kuttiyalley.

  • @rushdha9334
    @rushdha9334 2 ปีที่แล้ว

    Ethane kand njanum kadayil oru sadanathin keriyal kure vangikuttum😄

  • @nasryshafeeq9160
    @nasryshafeeq9160 2 ปีที่แล้ว +9

    ഇത്ത 3മക്കളെയും ഒരു പോലെ സ്നേഹിക്കുന്നു അതു കൊണ്ട് തിരിച്ചു ആ സ്നേഹം തിരിച്ചു കിട്ടും മെട്രോ കണ്ടപ്പോ ഞാൻ പണ്ട് അവിടെ പോയാ ഓർമ വന്നു

    • @salukitchen
      @salukitchen  2 ปีที่แล้ว

      🤲🤲🤲😍🥰

  • @abisajeev7296
    @abisajeev7296 2 ปีที่แล้ว +6

    ഇത്ത ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം . നിങ്ങളുടെ കുടുംബത്തെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ

  • @ushakumari5374
    @ushakumari5374 2 ปีที่แล้ว

    Good video, sultan 👍👍

  • @alanajaxcreationz
    @alanajaxcreationz 2 ปีที่แล้ว

    OttakkYappol ellam cheyyan thudagi alle

  • @sabiksabik9428
    @sabiksabik9428 2 ปีที่แล้ว

    Sulthan banglorel yed areal thamasikkunad

  • @Abcd-tt8em
    @Abcd-tt8em 2 ปีที่แล้ว +3

    മോൾക്ക് എന്തുപറ്റി?

    • @salukitchen
      @salukitchen  2 ปีที่แล้ว

      Molku onnum pattiyilla

  • @vjewellovestore
    @vjewellovestore 2 ปีที่แล้ว

    Best wishes

  • @spicedup4726
    @spicedup4726 2 ปีที่แล้ว +1

    Nice to see u all together 👍🏼

  • @sheelathadevoos9746
    @sheelathadevoos9746 2 ปีที่แล้ว +1

    സമീ... സൂപ്പർ വീഡിയോ. 👌👌👌👍❤️❤️

    • @salukitchen
      @salukitchen  2 ปีที่แล้ว

      Thank you 🙏❤️

  • @reetarobin5169
    @reetarobin5169 2 ปีที่แล้ว +1

    👌🏿👌🏿👌🏿welcome to Karnataka ❤️❤️❤️❤️

  • @lathaanilkumar7122
    @lathaanilkumar7122 2 ปีที่แล้ว

    Mon evide aanu thamasikkunnathu.electronic city aano.ente veedinte munnil koodi aanallo madam metroyil ikea poyathu. Miss aayallo..

  • @ryanzion9349
    @ryanzion9349 2 ปีที่แล้ว +2

    Ningal nalla oru umma anu makkale nannayi snehikunna epozhum arogyam ayusum undavatte ❤

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว

    ഇത്താനെ പോലെയാണ് ഞാനും മക്കൾക്ക് എല്ലാ സാധനങ്ങളും വാങ്ങി പാർസൽ അയച്ചു കൊടുക്കും

  • @sijidavid8572
    @sijidavid8572 2 ปีที่แล้ว

    Bangalore I'll. avidayanu

  • @salmanulfarisi7302
    @salmanulfarisi7302 2 ปีที่แล้ว

    Ithaade abhimaanam aanu makkal allaahu khair nalkatte eppolum aameen ya rabbal aalameen

  • @shahanasharafudheen4341
    @shahanasharafudheen4341 2 ปีที่แล้ว +1

    banglore il evideyaanu itha. me also settled in bnglr

    • @salukitchen
      @salukitchen  2 ปีที่แล้ว +1

      Kadubeesanahalli

    • @shahanasharafudheen4341
      @shahanasharafudheen4341 2 ปีที่แล้ว

      Okk
      Njn indiranagar anu. Ividenn 10 km und. Ini itha varumbo paray meet cheyam

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว

    Nannayi etha nerathe ponarunnu 👍👍

  • @nazilanasar
    @nazilanasar 2 ปีที่แล้ว +1

    Enik ente Bangalore days enik oorma vannu…. njn ottak room shifting workum …. Oops Yuh are very lucky Sulu 🥹

  • @rosyantony6606
    @rosyantony6606 2 ปีที่แล้ว

    Thanks 👌

  • @Vah29
    @Vah29 2 ปีที่แล้ว

    Enikum ponam

  • @mumthasnavas7074
    @mumthasnavas7074 2 ปีที่แล้ว +2

    Itha orikkalum pongachamayittu thoniyilla correct aanu itha paranjathu

  • @geethas7944
    @geethas7944 2 ปีที่แล้ว +2

    വളരെ സന്തോഷം ❤️❤️

  • @nishadas7853
    @nishadas7853 2 ปีที่แล้ว

    Haiii ഇത്ത and ഫാമിലി, ഇന്നത്തെ വ്ലോഗ് അടിപൊളി, മോനെ കണ്ടപ്പോൾ ഉമ്മാന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,സുൽത്താൻ നന്നായി ദോശ പരത്തുന്നു അടിപൊളി, സുൽത്താന്റെ കൊട്ടാരം അടിപൊളി

  • @sakeenamustafa5303
    @sakeenamustafa5303 2 ปีที่แล้ว

    Sami bangaloor ഉണ്ടോ എവിടെയാണ്‌ ഞാനും ബാംഗ്ലൂർ ആണ്

  • @rafimuhammed4521
    @rafimuhammed4521 2 ปีที่แล้ว

    ഇത്ത എന്റെ ഫോൺ കമ്പലൈന്റ് ആയതു കൊണ്ട് 1 മാസം ആയി കണ്ടിട്ട് ഫാബിക് എന്ത് പറ്റി

  • @venimenon4116
    @venimenon4116 2 ปีที่แล้ว +1

    Happy journey Nizarikka and chechiiii, 🙏,sultan Home 🏡 Adipoli, and chechiiii All items 👌👌👌💖,🚌yathra 🥰😍😃super, 👍

  • @rosythomas3267
    @rosythomas3267 2 ปีที่แล้ว

    Sultans kaanan eppozhum santhoshamane. God Bless you all.

  • @mumthasnavas7074
    @mumthasnavas7074 2 ปีที่แล้ว +1

    Sathyam nammal eduthukondu nadanna nammude makkal innu nammale kondu pokumpol vallatha oru feeling aanu

    • @salukitchen
      @salukitchen  2 ปีที่แล้ว

      Athe.Makkalude valarchakal valare fast aayi thonnum🥰🥰😍😍