ബിംസ് വഴി ബിൽ സമർപ്പിച്ചാലും ( ബിൽ പ്രിന്റ് എടുത്താലും ) , DDO അഡ്മിന് അത് reject ചെയ്യാം. DDO അഡ്മിൻ reject ചെയ്താൽ വീണ്ടും എഡിറ്റ് ചെയ്ത് സമർപ്പിക്കാം. വേറെ ബിൽ ചെയ്യരുത്.
e - tender ആണെങ്കിൽ ,tender കിട്ടാത്തവർക്ക് automatic ആയി തിരികെ കിട്ടും. അല്ലാതെ EMD തിരികെ നൽകേണ്ടതില്ല. സാധാരണ ടെണ്ടർ ആണെങ്കിൽ proceedings ആക്കി തിരികെ നൽകാം.
Thanks a lot!!
Thank you👍
സർ bims ൽ അഡ്വാൻസ് ബില്ല് settlement ചെയ്യാൻ പറ്റുന്നില്ല chalan കാണിക്കുന്നു ബാലൻസ് സീറോ ആണ്
Sir billesubmit ചെയ്യാൻ നോക്കുമ്പോൾ digital സിഗനേച്ചർ വാലിഡ് അല്ല എന്ന് കാണിക്കുന്നു എങ്ങനെ പരിഹരിക്കാം
Very useful vedio. Tnq sir
Sir, How to enter GST amount while preparing contingent settlement bill?
Very good information.. Thank you
ബിംസ് നൂൺ മീൽസ് സറണ്ടർ ചെയ്തതിൽ തെറ്റ് വന്നാൽ എങ്ങനെ കറക്റ്റ് ചെയ്യാം. പ്രിന്റ് എടുത്തു കഴിഞ്ഞു
ബിംസ് വഴി ബിൽ സമർപ്പിച്ചാലും ( ബിൽ പ്രിന്റ് എടുത്താലും ) , DDO അഡ്മിന് അത് reject ചെയ്യാം. DDO അഡ്മിൻ reject ചെയ്താൽ വീണ്ടും എഡിറ്റ് ചെയ്ത് സമർപ്പിക്കാം.
വേറെ ബിൽ ചെയ്യരുത്.
Sir first time anu bims seatil 1week ayitte ullu adavance bill ennal enthanu servicil ayitte ulloo
Thak u so much
Thank you for the informations
Bims ൽ പ്രിന്റ്റെടുക്കുന്നതിനു മുൻപ് ബിൽ e submit ചെയ്തുപോയി. ഇനി ബിൽ print എടുക്കാൻ എന്തു ചെയ്യും?
Noonmeals bill എങ്ങനെ ബിംസിൽ തയ്യാറാക്കാം. അതൊന്ന് പരിചയപ്പെടുത്തി തരാമോ.
.
how can receive money from stsb account using cheque
How to Cancel aproved bill in bims
സാർ ബിംസിൽ mdm ബിൽ എടുക്കുന്നതെങ്ങനെ എന്ന വീഡിയോ ഇടുമോ? വീഡിയോ അല്പം കുടി ക്ലിയർ ആയി കിട്ടുമോ
Thanks
Sir bimsil bill e submit cheythu pakshe bill eduthilla ini engane edukum
Emli bill process cheyyunna viedio edamo?
Sir tender സമർപ്പിച്ച DD എങ്ങനെയാണ് തിരിച്ചു കൊടുക്കുന്നത്
e - tender ആണെങ്കിൽ ,tender കിട്ടാത്തവർക്ക് automatic ആയി തിരികെ കിട്ടും. അല്ലാതെ EMD തിരികെ നൽകേണ്ടതില്ല. സാധാരണ ടെണ്ടർ ആണെങ്കിൽ proceedings ആക്കി തിരികെ നൽകാം.
Enganeyulla casilanu advance bill kodukkunnath please reply
ETSB യിൽ നിന്നും തുക പിൻവലിക്കുന്ന രീതി ഒന്ന് വിശദമാക്കുമോ... (sslc contingent)
pl reply
സ്പാർക്കിൽ reimbursement bill എടുക്കുന്ന വിധം video ഇടാമോ
Bimsil no detailed head available എന്ന് കാണിക്കുന്നു എന്ത് ചെയ്യണം
അങ്ങനെ ആണ് Head of Account ലേക്ക് തുക മാറിനൽകുന്നത്
ഇതുപോലെ spark ചെയ്യുന്നത് ഉണ്ടോ...
great sir
👍
Bims vayi ti officil ninnum vehicle insurance amount kodukkunnathinu insurance officilekku athu option vayiyanu bill thayyarakkunnathu,. Officinte stsb cheque koduthu bims vayi insurance claim cheyyan pattumo, ethhuvare chaithirunnathu cash ayi insurance officil adacha bill vachanu stsb vayi cash mari eduthathu, pls help
Sir noonmeal ആവശ്യത്തിനുള്ള hand wash dish wash ഇവ വാങ്ങുന്നതിനായി bims ഇൽ നിന്ന് bill എടുക്കുന്ന രീതി ഇട്ടാൽ നന്നായിരുന്നു
Good
You vedios is very fine and usefull. And also do the vedioof DIGITSL SIGNATURE CERTIFICATE (at free of cost) .
thanks