ความคิดเห็น •

  • @p.kkochuraj504
    @p.kkochuraj504 8 หลายเดือนก่อน +10

    ഞാൻ ഭ്രമയുഗം കണ്ടത് മുംബയ് ചെമ്പൂർ എന്ന സ്ഥലത്തെ തിയറ്ററിൽ നിന്നാണ്. സിനിമ ആദ്യവസാനം വരെയും വളരെ ത്രില്ലിംഗ് ഉള്ള സിനിമയാണ്. മമ്മുട്ടിയുടെ ഇതുവരെയുള്ള അഭിനയത്തിൽ നിന്നും വേറിട്ടൊരു അഭിനയം കാഴ്ചവെച്ചിട്ടുള്ള സിനിമ

  • @Blackbutterfly369
    @Blackbutterfly369 8 หลายเดือนก่อน +12

    Waiting especially Bilal❤️❤️❤️

  • @IndianArmyR723
    @IndianArmyR723 8 หลายเดือนก่อน +20

    MegaStar Mammootty 🔥🔥🔥

    • @only4cinema17
      @only4cinema17 8 หลายเดือนก่อน +2

      👍🏻👍🏻👍🏻👍🏻

  • @jerymagicp7330
    @jerymagicp7330 8 หลายเดือนก่อน +7

    ഒരു രക്ഷയും ഇല്ല

  • @rezmiremi2236
    @rezmiremi2236 8 หลายเดือนก่อน +8

    Onnum parayanilla. Adipoli film. Mammooka ❤❤❤❤

    • @only4cinema17
      @only4cinema17 8 หลายเดือนก่อน +1

      👍🏻👍🏻

  • @MujeebRahman-d1i
    @MujeebRahman-d1i 8 หลายเดือนก่อน +3

    Mammukka ❤

  • @nithinmonroji7756
    @nithinmonroji7756 8 หลายเดือนก่อน +5

    🔥🔥🔥🔥

  • @jrdotmedia9312
    @jrdotmedia9312 8 หลายเดือนก่อน +15

    ബ്രഹ്മയുഗം അടിപൊളി

  • @jestinathomas4071
    @jestinathomas4071 7 หลายเดือนก่อน +3

    ബി ഉണ്ണികൃഷ്ണന് തലവെച്ച് കൊടുക്കല്ലേ 😬

  • @NisarJaan-uh3mh
    @NisarJaan-uh3mh 8 หลายเดือนก่อน +2

    yes

  • @mohammeduvais750
    @mohammeduvais750 7 หลายเดือนก่อน

    New york കുറച്ചു വർഷങ്ങൾക്ക് മുമ്പ് announcement ചെയ്ത project 🔥

  • @biniltb6562
    @biniltb6562 7 หลายเดือนก่อน +1

    🙏🙏🙏👍

  • @saidjifrijifri9883
    @saidjifrijifri9883 7 หลายเดือนก่อน +2

    bilal undonn nokkaan vanna njaan

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm 8 หลายเดือนก่อน

    Minister raaja❤

  • @rezmiremi2236
    @rezmiremi2236 8 หลายเดือนก่อน +1

    Mammokka❤❤🎉

    • @only4cinema17
      @only4cinema17 8 หลายเดือนก่อน +1

      👍🏻👍🏻

  • @hareeshhari2986
    @hareeshhari2986 8 หลายเดือนก่อน +1

    mammuukka

  • @mohamedrameezcp7312
    @mohamedrameezcp7312 7 หลายเดือนก่อน

    Turbo budget 70 cr aannenn source??

  • @robinjoseph8372
    @robinjoseph8372 8 หลายเดือนก่อน +1

    Bilal Announced in 2017🥹

  • @roby-v5o
    @roby-v5o 8 หลายเดือนก่อน +9

    മമ്മൂട്ടി വേറെ പ്രൊജക്റ്റ്‌ ഉണ്ട്...
    1)അതിലൊന്നാണ് ഡയറക്ടർ വൈശാഖ് ചെയ്യാൻ നിന്നമമ്മൂട്ടി മറ്റൊരു ചിത്രം..ഇര സിനിമയുടെ റൈറ്റർ സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതുന്നത്..പൂർണമായി അമേരിക്കയിൽ ആണ് ലൊക്കേഷൻ..എന്നാൽ കൊറോണ കാരണം മുടങ്ങി
    2)എം ടി ഒരുകുന്ന സിനിമയിൽ മമ്മൂട്ടി അഭിനയിക്കുന്നു ഉണ്ടെന്ന് കേട്ടു..ljp പിന്നെ പിന്നെ രഞ്ജിത്ത് ആണെന്ന് ഡയറക്ടർ പറഞ്ഞത്.. ഇതുവരെ അതിനെക്കുറിച്ച് ഒരു വിവരമില്ല
    3)മമ്മൂട്ടി വെച്ചു വൺ സിനിമ ഡയറക്ടർ ചെയ്ത ഡയറക്ടർ വീണ്ടും മമ്മൂട്ടി വെച്ചു ട്രാഫിക് പോലീസ് അന്തരീക്ഷത്തിൽ ഒരു സിനിമ ചെയ്യാൻ അപ്ഡേറ്റ് ഉണ്ടായിരുന്നു ... എന്നാൽ അതിനെ കുറിച്ച് പിന്നെ ഒരു അറിവില്ല
    4)ഫോറെൻസിക് സിനിമ ഡയറക്ടർ ചെയ്ത ഇരട്ട ഡയറക്ടന്മാർ ഫോറെൻസിക് സിനിമ ചെയുന്നതിനെ മുൻപേ മമ്മൂട്ടി വെച്ചു ഒരു പ്രൊജക്റ്റ്‌ നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട് പിന്നെ അതിനെ കുറിച്ച് ഒരു അപ്ഡേറ്റ് കിട്ടില്ല
    5)പിന്നെ മുരളി ഗോപിയുടെ രചനയിൽ പ്രിത്വിരാജ് മമ്മൂട്ടിവെച്ചു ഒരു പ്രൊജക്റ്റ്‌ചെയ്യുന്നു ഉണ്ടെന്ന് ഒരു ശ്രുതി വന്നിട്ടുണ്ട്
    6)പണ്ട് മുതൽക്കേ നടൻ ജഗദീഷ് മമ്മൂട്ടി വെച്ചു ഒരു സിനിമ ചെയ്യുന്നു ഉണ്ടെന്ന് കേട്ടായിരുന്നു.. പിന്നിട്ടു അതിനെ കുറിച്ച് ഒരു വിവരമില്ല
    7)മമ്മൂട്ടി വെച്ചു സന്തോഷ്‌ ശിവൻകുഞ്ഞാലി മരക്കാർ സിനിമ ചെയ്യുന്നു ഉണ്ടെന്ന് കേട്ടായിരുന്നു.. മോഹൻലാലിന്റെ കുഞ്ഞാലി മരക്കാർ വന്ന സ്‌ഥിതിയ്ക്ക് ഈ സിനിമ വരാൻ സാധ്യത കുറവാണ്
    8) മമ്മൂട്ടി വെച്ചു വിഷ്ണു സിനിമഡയറക്ടർ ചെയ്ത കാലം തൊട്ട് നടനും, ഡയറക്ടർ വി ശ്രീകുമാർ കർണ്ണൻ സിനിമമമ്മൂട്ടി ഒരുക്കാൻ തുടങ്ങിട്ട്.. ഇന്നും അദ്ദേഹം സ്ക്രിപ്റ്റ്മാറ്റങ്ങൾ വരുത്തി കൊണ്ട് ഇരിക്കുന്നു..
    9)മമ്മൂട്ടി വെച്ചു ദ് പ്രീസ്റ്റ് ചെയ്ത ഡയറക്ടർ അടുത്തതായി അദ്ദേഹം ആസിഫ്അലി ചെയ്യാൻ പോകുന്ന പുതിയ പ്രൊജക്റ്റ്‌ മമ്മൂട്ടി അഭിനയിക്കുന്നു ഉണ്ടെന്നാണ് പുതിയ അപ്ഡേറ്റ്ഉണ്ട്
    10)മമ്മൂട്ടി സത്യൻ അന്തിക്കാട് കൂട്ടുകെട്ട്നടക്കേണ്ട ഒരു പ്രൊജക്റ്റ്‌ ആയിരുന്നു മകൾസിനിമ എന്നാൽ അത് എന്തോ കാരണം മുടങ്ങി ജയറാമിലേക്ക് പോയി...ഏങ്കിലും ആ കൂട്ടുകെട്ടിൽ ഒരു സിനിമ വരുന്നു ഉണ്ടെന്ന് കേട്ടുകേൾവി ഉണ്ട്
    11)അമൽ നീരദ് ബിലാൽ പുറമെ മമ്മൂട്ടിയോട് മൂന്ന് കഥകൾ പറഞ്ഞു... അത് മൂന്നും മമ്മൂട്ടിയ്ക്ക് ഇഷ്ടപെട്ടു അതിലൊന്നാണ് ഭീഷ്മ പർവ്വംബാക്കി മറ്റെ രണ്ട് പ്രൊജക്റ്റ്‌ നടക്കാൻ സാധ്യത ഉണ്ട്
    12)ഡയറക്ടർ കെ മധു അല്ലെങ്കിൽ പുതുമുഖം.. എന്നാൽ സ്ക്രിപ്റ്റ് മിഥുൻ മാനുവൽ തോമസ് എഴുതി സിബിഐ 6വരുന്നു ഉണ്ട് കേട്ടു കേൾവി ഉണ്ട്.. നടക്കുമോ തമ്പുരാനറിയാം

    • @only4cinema17
      @only4cinema17 8 หลายเดือนก่อน +2

      👍🏻

    • @nithinmonroji7756
      @nithinmonroji7756 8 หลายเดือนก่อน +2

      🔥🔥🔥

    • @marigoldtalks6774
      @marigoldtalks6774 8 หลายเดือนก่อน

      ഇതൊക്കെ നടക്കാത്ത പ്ലാനുകൾ ആണല്ലോ 😊

    • @rahulkrishnan3106
      @rahulkrishnan3106 8 หลายเดือนก่อน

      Onnu വിട്ടുപോയി James Cameron മമ്മൂട്ടിയെ വെച്ച ടൈറ്റാനിക് ന്റെ
      2 nd part എടുക്കുന്നെന്നു 😄😄😄😄
      ഒന്ന് പോയെടാ

    • @lajcreation6292
      @lajcreation6292 4 หลายเดือนก่อน

      Cbi 6 midun venda vere aarnklim mathi

  • @AmalViswanatan
    @AmalViswanatan 8 หลายเดือนก่อน +1

    ബിഗ് ബി അന്ന് പരാജയപ്പെട്ടത് ആ സമയത്ത് ചോട്ടാ മുംബൈ യും വിനോദയാത്രയും തീയറ്ററുകളിൽ തകർത്തു ആ ടിയത് കൊണ്ടാണ് അല്ലാതെ കാലം തെറ്റി ഇറങ്ങിയ സിനിമയൊന്നുമല്ല റിലീസ് മാറ്റിവെച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ

    • @farshadkaloth6739
      @farshadkaloth6739 8 หลายเดือนก่อน +1

      Nop, Big B annathe audience sweekarikkatha padam thanneyaan ,

    • @AmalViswanatan
      @AmalViswanatan 8 หลายเดือนก่อน

      @@farshadkaloth6739 അങ്ങനെ അന്നത്തെ പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ പിന്നെന്തിനാണ് ടിവിയിൽ വരുമ്പോൾ ഇത് സ്വീകരിച്ചത് 🤔 ചില ഫ്ലോപ്പ് സിനിമകൾ തീയറ്ററിൽ പൊട്ടി ആണെങ്കിൽ ടിവിയിൽ ഇത്ര നല്ല റേറ്റിങ്ങിൽ കൂടെ സാധാരണ പ്രേക്ഷകർ സ്വീകരിക്കാറില്ലല്ലോ 🤔

    • @farshadkaloth6739
      @farshadkaloth6739 7 หลายเดือนก่อน

      @@AmalViswanatan Theatril parajayappetta ethrayoo nalla cinemakal undallo pazhaya kalath, Vettam,Midhunam, okke average mathram aayirunnu aa kaalath,inn aa padangalkkokke ulla repeat value

    • @farshadkaloth6739
      @farshadkaloth6739 7 หลายเดือนก่อน

      @@AmalViswanatan Aadu 1 theatreil ett nilayil pottiya padam aan

  • @justindavis1924
    @justindavis1924 8 หลายเดือนก่อน +3

    Nadirshah movie, priyan movie, unnikrishnan movie ....better avoid

  • @aneeshaani6658
    @aneeshaani6658 7 หลายเดือนก่อน

    Suepr

  • @_Dharshana_s
    @_Dharshana_s 8 หลายเดือนก่อน +1

    Kottayam Kunjachan 2

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 7 หลายเดือนก่อน

    കോട്ടയം കുഞ്ഞച്ചൻ 2 എവിടെ.....❓❓❓

    • @only4cinema17
      @only4cinema17 7 หลายเดือนก่อน

      Ath drop cheythu

  • @manuelmeekattukulam
    @manuelmeekattukulam 8 หลายเดือนก่อน

    Thanks bro

    • @only4cinema17
      @only4cinema17 8 หลายเดือนก่อน

      ❤️❤️

  • @jainztalks6170
    @jainztalks6170 7 หลายเดือนก่อน

    B unnikrishnan😂

  • @jasminealif8415
    @jasminealif8415 8 หลายเดือนก่อน +1

    Ayyankali

  • @aneesrahmant866
    @aneesrahmant866 8 หลายเดือนก่อน

    Brahmmayugam must watch

    • @only4cinema17
      @only4cinema17 8 หลายเดือนก่อน

      👍🏻👍🏻

  • @SudheeshT
    @SudheeshT 8 หลายเดือนก่อน

    🎉🎉🎉🎉🎉

  • @Gopi-p6y
    @Gopi-p6y 7 หลายเดือนก่อน

    P.Mchernal.polikkmu..M.Pchernal..MP

  • @dmp2355
    @dmp2355 8 หลายเดือนก่อน

    രജൻ promod മൂവി ഉണ്ട്

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 8 หลายเดือนก่อน +1

    Pacha.kallam
    Yuothub
    Bisnas

  • @Methan_killer
    @Methan_killer 8 หลายเดือนก่อน

    Biopic allathe …..onnujm iyalde kolilla 😝

    • @firebrand4099
      @firebrand4099 7 หลายเดือนก่อน

      ലോൽ ഏട്ടന്റ എല്ലാം കൊള്ളാം 😂