വടകരയിൽ കണ്ടത് ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • More than six months old body was found in Vadakara
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 122

  • @akimusical5586
    @akimusical5586 7 หลายเดือนก่อน +50

    സ്വാഭാവിക മരണം തന്നാ... മരിച്ചു കഴിഞ്ഞിട്ട് സ്വയം ചാക്കിൽ കയറി, ആ കടമുറിയിൽ ആരും ഇല്ലെന്നു മനസ്സിലാക്കിയ dead body, രാത്രിയുടെ മറവിൽ സ്വാഭാവികമായി വന്നു കിടന്നതാ... 👍👍🎉

  • @Abdu3307
    @Abdu3307 8 หลายเดือนก่อน +104

    എന്തറിയാൻ. ആത്മഹത്യ ചെയ്യുന്നവർ തലയൊക്കെ വെട്ടി മാറ്റിയതിനു ശേഷമാണോ മരിക്കുവാൻ കിടക്കുന്നത്.

    • @brtlMJ
      @brtlMJ 7 หลายเดือนก่อน +2

      😂😂😂

    • @snehamh1619
      @snehamh1619 7 หลายเดือนก่อน +1

      😆😆

    • @DilshaPnair
      @DilshaPnair 7 หลายเดือนก่อน +1

      Crct 😂😂😂

  • @manu-pc5mx
    @manu-pc5mx 8 หลายเดือนก่อน +27

    ഷോപ്പിൻ്റെ ഒരു സൈഡ് ഓപ്പൺ ആണെങ്കിൽ എന്തുകൊണ്ട് മൃതദേഹത്തിൽ നിന്ന് മണം വന്നില്ല

  • @muhammedafazkk3364
    @muhammedafazkk3364 8 หลายเดือนก่อน +138

    അന്വേഷണം ജോർജ്കുട്ടിയിലേക്ക്....... 😊

  • @muhammedafazkk3364
    @muhammedafazkk3364 8 หลายเดือนก่อน +47

    ദൃശ്യം സിനിമ ഓർമ വരുന്നു..

  • @razakaroor7430
    @razakaroor7430 8 หลายเดือนก่อน +70

    പോലീസെത്തി...ഇത് കേട്ടപ്പോൾ ചിരി വരുന്നു..ഇനി ഇവരുടെ ലാഭത്തിനനുസരിച്ച് അന്വേഷണം എന്തോ...ആവോ....😊

    • @abdulkhayoom1801
      @abdulkhayoom1801 7 หลายเดือนก่อน

      കട ഏറ്റെടുത്തിട്ടും ഒരുവർഷം വരെ തുറക്കാതിരുന്നൽ ദുരൂഹതയുണ്ട്
      കടവാങ്ങിച്ചവനെ . പിടിച്ച് നല് മുടിയാൽ കിട്ടും പ്രതിയെ

  • @abidaerooth4968
    @abidaerooth4968 8 หลายเดือนก่อน +32

    കോഴിക്കോട് മുഹമ്മദ്‌ എന്ന മാമി നെ കാണാതെ ആയിട്ട് ആ ഗസ്റ്റ് 21/8/2023/അഞ്ചു മാസം ആയി ആളെ കുറിച്ച് ഒരു വിവരവും ഇല്ല

    • @1km678
      @1km678 8 หลายเดือนก่อน

      അ മൈരൻ പോയി ചവട്ടേ.... ഇവിടെ ആർക്ക് എന്ത് മൈ രാ

    • @keralakomban4698
      @keralakomban4698 8 หลายเดือนก่อน +1

      Ayyo athe athe 6 month thanna avar. Paranjatha. Appo😮😮😮

    • @shamsudheenm7689
      @shamsudheenm7689 7 หลายเดือนก่อน

      അങ്ങനെ എത്ര പേരെ ദിവസവും കാണാതെ ആകുന്നു

  • @Akheelag
    @Akheelag 8 หลายเดือนก่อน +11

    Cold case

  • @AnisonJacob
    @AnisonJacob 8 หลายเดือนก่อน +100

    George കുട്ടി അന്ന് sir ഞാൻ കണ്ടതാണ്......😌😌

  • @Nizam-k6n
    @Nizam-k6n 8 หลายเดือนก่อน +46

    മിയ്ക്കവാറും സ്ത്രീയുടെ മൃതദേഹം ആയിരിയ്ക്കാം

  • @salimk2690
    @salimk2690 7 หลายเดือนก่อน +14

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ പരിസരത്തു നിന്നും.
    കാണാതായവരെ തപ്പുന്ന കാലം. 🙏

  • @nidhinkishor.a6914
    @nidhinkishor.a6914 7 หลายเดือนก่อน +12

    സ്വാഭാവിക മരണം🤦‍♂️
    എന്തോന്നടെ
    സ്വയം സൂയിസൈഡ് ചെയ്ത് കോൺക്രീറ്റിന്റെ ഉള്ളിൽ കേറി കിടന്നു കാണും ലേ 🤦‍♂️

  • @akhinalalu10
    @akhinalalu10 8 หลายเดือนก่อน +50

    കൊല്ലം അല്ലാത്തത് കൊണ്ട് ജില്ലയെ full generalize ചെയ്ത comment വന്നില്ലല്ലോ

    • @dworldofathijay
      @dworldofathijay 7 หลายเดือนก่อน

      Kollam ennu headline kanumble odi vannu kuttam parayunnavara. Ennal ee newsinu adil ethelum thekkanmar vannu kuttam paranjo..... Apo thekkanmarano kuzhappakkar

    • @Bestofmovie.s
      @Bestofmovie.s 7 หลายเดือนก่อน +1

      Cream bun nu cream illa😭😭🤼

    • @iamanonymous104
      @iamanonymous104 7 หลายเดือนก่อน

      🤣Kollam furi spotted.

    • @akhinalalu10
      @akhinalalu10 7 หลายเดือนก่อน

      @@iamanonymous104 അതെ അതിനിപ്പോ എന്താ.

    • @akhinalalu10
      @akhinalalu10 7 หลายเดือนก่อน

      @@Bestofmovie.s കൊറേ നാളായല്ലോ ഇത് തന്നെ പറഞ്ഞോണ്ട് ഇരിക്കുന്നു.

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 8 หลายเดือนก่อน +124

    ഇതിനെല്ലാം കാരണം ആ ദൃശ്യം സിനിമയാണ്... 😂🙏

    • @Destiny-p6v
      @Destiny-p6v 8 หลายเดือนก่อน +2

      Go fool

    • @niya143
      @niya143 8 หลายเดือนก่อน +23

      അതിന് മുൻപൊന്നും കൊന്നിട്ടുമില്ല body ഉപേക്ഷിച്ചിട്ടും ഇല്ലാല്ലേ എല്ലാത്തിനും ഒരു ദൃശ്യം 🤮

    • @Anwar-chilllife
      @Anwar-chilllife 8 หลายเดือนก่อน +3

      Maravaazha 😂

    • @mmustafah3926
      @mmustafah3926 8 หลายเดือนก่อน +1

      ദൃശ്യത്തിലെ ആ സീൻ മോഷണം ആണ് ഇംഗ്ലീഷിൽ നിന്നു 😜😜😜😜

    • @Ani-tz9nc
      @Ani-tz9nc 8 หลายเดือนก่อน +4

      Enni സിനിമയുടെ തലയിൽ വെച്ചോ കഷ്ടം

  • @nimnasiby8321
    @nimnasiby8321 7 หลายเดือนก่อน +2

    Sobhagika aya marenm anu ankil soyam kuzhichu mudumo ?

  • @user-nn7yh9ic8d
    @user-nn7yh9ic8d 8 หลายเดือนก่อน +5

    Aa kadayum athinte chuttupaadu nannayi ariyunna sameepa vaasi aya aaro aanu predhi allagil predhiya sahaayicha aal aa chuttupaadokka onnu arichu perukkiaal aalakittum😊

  • @mumandbabymalayalam
    @mumandbabymalayalam 8 หลายเดือนก่อน +8

    Smell വന്നില്ലേ

    • @abdullatheef-dt5zl
      @abdullatheef-dt5zl 7 หลายเดือนก่อน +1

      അത്തർ പൂശിയിരുന്നു 😂

    • @bibinkrishnan4483
      @bibinkrishnan4483 7 หลายเดือนก่อน

      ​@@abdullatheef-dt5zl😅

  • @bibinkrishnan4483
    @bibinkrishnan4483 7 หลายเดือนก่อน +5

    ഇവിടെ address ഉള്ളവരുടെ കൊലപാതകം എങ്ങും എത്തുന്നില്ല.... അപ്പോളാ 😄😄🙄🙄🙄😔😔😔😔😔.
    ആരാണാവോ ആ ഹതഭാഗ്യൻ...... ഈ news കണ്ട് കൊലപാതകി ചിരിയ്ക്കുന്നുണ്ടാകും ല്ലെ 😔

  • @jasirpjasir6169
    @jasirpjasir6169 8 หลายเดือนก่อน +3

    ഇദ് വരുണിന്റെ അല്ലേ..

  • @user-mw3zk5ox8o
    @user-mw3zk5ox8o 7 หลายเดือนก่อน +3

    Varun 😱😱

  • @Vnybbmedia666
    @Vnybbmedia666 8 หลายเดือนก่อน +11

    ദൃശ്യം 😃ജോർജുകുട്ടി

    • @vvp8120
      @vvp8120 8 หลายเดือนก่อน

      ഇനി വല്ലതും പറ ദൃശ്യം സിനിമ നിരോധിക്കും ഇല്ലേൽ ഇനിയുള്ള സിനിമകളെ ബാധിക്കും അല്ലേൽ തന്നെ സെൻസർ ബോർഡ് കത്രിക വെച്ച് വെച്ച് കൊള്ളാവുന്ന സിനിമകൾ ഒന്നും ഇറങ്ങുന്നില്ല

  • @christhudas2967
    @christhudas2967 8 หลายเดือนก่อน +3

    ദൃശ്യം

  • @sbrotherskoorara5080
    @sbrotherskoorara5080 8 หลายเดือนก่อน +8

    ഇനിയിപ്പോൾ ഇതിനും പിണറായി വിജയൻ രാജിവെക്കാൻ പറയുമോ. പിണറായി പോലീസ് അന്വേഷണത്തിന് വരുമ്പോൾ വി ഡി സതീശേട്ടനും കൂട്ടരും പറയും ഒരു അന്വേഷണവും പാടില്ല ഞങ്ങൾ ശക്തമായി എതിർക്കും എന്ന്...😜

    • @sayyiduzamman3176
      @sayyiduzamman3176 8 หลายเดือนก่อน

      Congress 😂😂😂😂😂

    • @ziyaminha9198
      @ziyaminha9198 7 หลายเดือนก่อน

      അല്ലെങ്കിലും പിണറായിനെ കൊണ്ട് ഒരു ഗുണവും ഇല്പ

  • @georgethomas6983
    @georgethomas6983 7 หลายเดือนก่อน +1

    പാർട്ടി കൊലയോ?

  • @cautionB0SS
    @cautionB0SS 8 หลายเดือนก่อน +5

    Coldcase 🔪🩸

  • @jonsnow8448
    @jonsnow8448 7 หลายเดือนก่อน +1

    Cold case movie orma vannu

  • @dworldofathijay
    @dworldofathijay 8 หลายเดือนก่อน +5

    Kollam allathath kond kuttam parayan aalilla

  • @babythomas942
    @babythomas942 8 หลายเดือนก่อน +3

    ആരാ ആദ്യം കണ്ടത് 🤔

  • @ReenaPushpam
    @ReenaPushpam 8 หลายเดือนก่อน +2

    Hi🙏🙏👌👍🌹🌹🌹

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 7 หลายเดือนก่อน

    വല്ല mdma യും അടിച്ചു ചത്തു പോയതായിരിക്കും

  • @sharath.893
    @sharath.893 7 หลายเดือนก่อน +2

    അതെങ്കിലും വരുണിന്റെ ആയിരുക്കുവോ 😂

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 7 หลายเดือนก่อน

    🤲😭😭😭

  • @muhsinasathar
    @muhsinasathar 8 หลายเดือนก่อน +24

    'കുഞ്ഞിപ്പള്ളി' എന്നത് ഒരു സ്ഥലത്തിന്റെ പേരാണ് 😮

    • @najmudheennaju-ud8wi
      @najmudheennaju-ud8wi 8 หลายเดือนก่อน +7

      അല്ലെന്ന് ആര് പറഞ്ഞ് 🙄🙄🤣🤣🤣

    • @Kozhikode...6024
      @Kozhikode...6024 8 หลายเดือนก่อน +7

      Avide nalla oru palli und atha agane oru peru vanath

    • @reyanaalu
      @reyanaalu 8 หลายเดือนก่อน +7

      Aa ഭാഗത്തു അങ്ങനത്തെ കൊറേ പേരുണ്ട്.
      കുഞ്ഞിപ്പള്ളി, മടപ്പള്ളി, വില്ല്യപള്ളി etc...

    • @Mydreem916
      @Mydreem916 8 หลายเดือนก่อน

      ഞാൻ കുഞ്ഞിപള്ളി കാരൻ ആണ്. മാഹീകടുത്തു ആണ് സ്ഥലം

    • @ajmalajmal3592
      @ajmalajmal3592 8 หลายเดือนก่อน +1

      Koyipalli

  • @lailag120
    @lailag120 7 หลายเดือนก่อน +1

    Adhithi തൊഴിലാളി ye കാണാതെ പോയിട്ടുണ്ടോ

  • @shl.707
    @shl.707 8 หลายเดือนก่อน

    Road work kazinjille ithuvare

  • @Moorkhan69
    @Moorkhan69 8 หลายเดือนก่อน +3

    പേടി വരുന്നു 😰😰

    • @abdullatheef-dt5zl
      @abdullatheef-dt5zl 7 หลายเดือนก่อน

      മൂർഖനും പേടിയോ 🙄🤣

  • @sagardasr3576
    @sagardasr3576 7 หลายเดือนก่อน

    Drishyam style

  • @MINNAL-YT
    @MINNAL-YT 8 หลายเดือนก่อน +1

    DRISHYAM 3

  • @the_son_of_soldier_1455
    @the_son_of_soldier_1455 7 หลายเดือนก่อน

    ദൃശ്യം3..... coming soon

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 8 หลายเดือนก่อน +4

    ഇതല്ലാം കൊല്ലം ആണോ

    • @SaleenaSiddik
      @SaleenaSiddik 8 หลายเดือนก่อน +2

      Kozikode Jilla

    • @zodiacgaming6340
      @zodiacgaming6340 8 หลายเดือนก่อน

      Ellam kollathinte thale ondakathe pode

    • @Mydreem916
      @Mydreem916 8 หลายเดือนก่อน

      മാഹിയിൽ നിന്നും 3 km ദൂരം

    • @jenjaneXruby
      @jenjaneXruby 7 หลายเดือนก่อน

      Njn vadakarayil ann 😂

    • @abdullatheef-dt5zl
      @abdullatheef-dt5zl 7 หลายเดือนก่อน

      കൊല്ലം അല്ല കൊല 😂

  • @ripfrauds
    @ripfrauds 7 หลายเดือนก่อน +2

    Drishyam cinema comments itt verupikkunna malayalees😢

  • @user-ty2ru2hf3u
    @user-ty2ru2hf3u 8 หลายเดือนก่อน +3

    കൊല്ലം രക്ഷപെട്ടു😂😂

  • @subinkumar7620
    @subinkumar7620 8 หลายเดือนก่อน

    Drishyam 3

  • @shamsushamsudheen4833
    @shamsushamsudheen4833 8 หลายเดือนก่อน +3

    ആരുടേത് ആണെന്ന് തെളിഞ്ഞോ?

  • @weone603
    @weone603 8 หลายเดือนก่อน +2

    Smell ഒന്നും വന്നില്ലേ

    • @abdullatheef-dt5zl
      @abdullatheef-dt5zl 7 หลายเดือนก่อน +1

      അത്തർ പൂശിയിരുന്നു

  • @jollyvarghese-px5st
    @jollyvarghese-px5st 8 หลายเดือนก่อน

    Swarnavumayi bankil ninnu poya ale nokki kandi pidikku

  • @Imphycographer
    @Imphycographer 8 หลายเดือนก่อน

    സ്വാഭാവിക മരണം?🤨

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 7 หลายเดือนก่อน

    മ ട്ടൊരു ചന്ദ്രശേഖരൻ.

  • @user-lt1lk5gg5p
    @user-lt1lk5gg5p 7 หลายเดือนก่อน

    Keralathil idu sampavichittilla engiley adizayamullu

  • @jocreations5803
    @jocreations5803 7 หลายเดือนก่อน

    തന്നെ യൊക്കെ ആരാടോ പോലീസ് ൽ എടുത്തത്?* ലെ ആശ ശരത്

  • @tma735
    @tma735 7 หลายเดือนก่อน

    💀 ☠️

  • @nasernaser-kf9zu
    @nasernaser-kf9zu 7 หลายเดือนก่อน

    കേരളത്തിന്റെ പോക്ക് നാശത്തിലേക്ക്

  • @user-xh9qx5iq1t
    @user-xh9qx5iq1t 8 หลายเดือนก่อน

    Dhrishyam 4 loading 😂

  • @abbas9809
    @abbas9809 7 หลายเดือนก่อน

    കൊലയാളികൾക്ക് ആശ്വാസമേകുന്ന ദൃശ്യം സിനിമ

  • @ashokanms1511
    @ashokanms1511 8 หลายเดือนก่อน

    Isthalam. Kallakadathindausthadukalollasthalamanu. Aducondukolapathakamanengilpolumkeysuthelilla. Pinarayium. Marumakanumiduonnumallathacum

    • @abdullatheef-dt5zl
      @abdullatheef-dt5zl 7 หลายเดือนก่อน +1

      ഇത് വായിച്ചു ശ്വാസം മുട്ടിപ്പോയി. മര്യാദകൊന്നെഴുതിക്കൂടെ 😅

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 8 หลายเดือนก่อน

    😮

  • @user-bi7qt7rc9y
    @user-bi7qt7rc9y 7 หลายเดือนก่อน +1

    *ലെ ജോർജ്കുട്ടി: അന്ന് ഞാൻ ഇവിടില്ല സാർ,.
    *ലെ പോലീസ് : ഓ ! . പള്ളിയിൽ ധ്യാനത്തിന് പോയന്നായിരിക്കും
    *ലെ ജോർജ് കുട്ടി : അല്ല സാർ, "മസനകുടി വഴി ഊട്ടി" ക്ക് പോയേക്കുവാർന്നു.🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
    😂

    • @vichu6118
      @vichu6118 7 หลายเดือนก่อน +1

      Hahahah മതിയോ...

  • @sp-gf2rs
    @sp-gf2rs 8 หลายเดือนก่อน

    ദൃശ്യം മോഡൽ 😂😂

  • @musfartorque7032
    @musfartorque7032 7 หลายเดือนก่อน +3

    കമ്മ്യൂണിസ്റ്റ്‌ വന്നതിൽ ഇങ്ങനെയാ കേരളം 😊

  • @Santhoshks1000
    @Santhoshks1000 8 หลายเดือนก่อน

    പാക്കിസ്താനി ജി പ്രദിയിന്നൊ😅😅😅

  • @55anas
    @55anas 8 หลายเดือนก่อน +1

    CPIM കാർ തീർത്ത ആരേലും ആകും

  • @m.krishnanunni
    @m.krishnanunni 8 หลายเดือนก่อน +10

    Cold case