EGate O9 Android Projector unboxing review

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Buy Here : amzn.to/3pDHcMU
    EGate O9 Android 9.0, FHD 1080p Native, 6900L (690 ANSI) 4K LED Projector, 210budget home theater setup india
    budget home theater 2020
    home theater setup india
    home theater setup living room
    dolby atmos home theater setup
    dolby atmos home theater india
    home theatre system
    home theatre system india
    dolby atmos home theater setup india
    4k home theater system
    home theater setup in small room
    dolby home theatre
    5.1.4 atmos setup
    5.1.4 home theater
    home theater receiver
    how to setup home theater system

ความคิดเห็น • 130

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +2

    Hd ഉള്ള പ്രൊജക്ടർ led ആണോ lcd ആണോ നല്ലത്. ഗൾഫിൽ നിന്നും വാങ്ങുന്നത് നല്ലത് ആണോ

  • @Jolykjo
    @Jolykjo 11 หลายเดือนก่อน +1

    Dear Ratheesh
    Thank you
    Can iconnect home theater?

  • @jineshms989
    @jineshms989 ปีที่แล้ว +5

    Egate ന്റെ പ്രൊജക്ടർ എക്സ്ചേഞ്ച് ചെയ്തെടുക്കാൻ പറ്റിയ വല്ല സൈറ്റ് അറിയുമോ..?

  • @bineeshpjose
    @bineeshpjose ปีที่แล้ว +14

    E gate i9 കിടിലൻ ആണ്. Native resolution full hd കിട്ടും. 9k യ്ക്ക് താഴെയേ വില വരുന്നുള്ളു. Key stone correction പറ്റില്ല എന്നൊരു draw back ഉണ്ട്.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +12

      താങ്കളുടെ ഈ കമന്റ് ആ പ്രൊജക്റ്റര്‍ വാങ്ങിയാലോ എന്നാഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമായിരിക്കും,താങ്ക്യു

    • @jyothishkoroth6270
      @jyothishkoroth6270 ปีที่แล้ว

      brother purchase link onnidamo

    • @aneeshsreedharan1604
      @aneeshsreedharan1604 ปีที่แล้ว

      Native resolution full hd ആയാലും ബ്രാൻ്റഡ് കമ്പനികളുടെ Full HD ക്വാളിറ്റി കിട്ടില്ല.

    • @sureshkalyany
      @sureshkalyany 11 หลายเดือนก่อน

      Miracast dongle നിർബന്ധം ആണോ

  • @navask2915
    @navask2915 11 หลายเดือนก่อน +1

    ഇതിൽ കേബിൾ കണ്ക്റ്റ് ചെയ്യാൻ പറ്റുമോ

  • @abykaytlin5457
    @abykaytlin5457 ปีที่แล้ว +1

    പ്രൊജക്റ്റർ ന് AC റൂം ആവശ്യം ഉണ്ടോ, ഒരു സിനിമയൊക്കെ കാണുമ്പോൾ അത് ചൂടായി കംപ്ലൈന്റ്റ് ആകുമോ?? എനിക്ക് വലിയ അറിവില്ല, ദയവായി ഒന്ന് കമന്റ് ചെയ്യുമോ..

  • @sreekrishnapurammanoj6388
    @sreekrishnapurammanoj6388 ปีที่แล้ว +3

    രതീഷേട്ടന്റെ വീഡിയോ എനിക്ക് വളരെ വിശ്വാസമാണ്.

  • @dileep870
    @dileep870 ปีที่แล้ว +3

    Hi Sir, ഇതിൽ ZEBRONICS Juke BAR 9750 PRO 5.1.2 Surround Dolby Atmos 525W Soundbar with Subwoofer, Dual Wireless Rear Satellites, HDMI eARC, Optical, Bluetooth 5.0, കണക്ട് ചെയ്യാൻ കഴിയുമോ? 5.1 സറൗണ്ട് സൗണ്ട് ലഭിക്കാൻ additional എന്തൊക്കെയാണ് വേണ്ടത്? വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

    • @Life-gq7pg
      @Life-gq7pg 6 หลายเดือนก่อน

      HDMI arc support cheyyuvanel connect cheyyan pattille

  • @srijinsriju9724
    @srijinsriju9724 ปีที่แล้ว

    10 adi neelathil projector vechal screen size ethra kittum.. onnu parayamoo?

  • @sureshkalyany
    @sureshkalyany 11 หลายเดือนก่อน

    ഇതിൽ miracast inbuilt ആണോ

  • @sureshkalyany
    @sureshkalyany 9 หลายเดือนก่อน

    ഗൂഗിൾ chrome cast വേണ്ടി വരുമോ hotstar, Amazon prime വീഡിയോ കാണാൻ. ഒന്ന് പറഞ്ഞു തരുമോ

  • @snautomobiletechvlogs
    @snautomobiletechvlogs ปีที่แล้ว +2

    E gate O9 automatic projuctor review cheyyamo? Plzz

  • @sebinkubelio1789
    @sebinkubelio1789 3 หลายเดือนก่อน

    egate keralathil service center evida

  • @DeepuDeepu-jc4xh
    @DeepuDeepu-jc4xh ปีที่แล้ว +1

    അടിപൊളിയാണ് സർ 👍👍👍👍

  • @abdullatheefkp2133
    @abdullatheefkp2133 ปีที่แล้ว +2

    Dust protection undo ?

  • @nandhusree2643
    @nandhusree2643 11 หลายเดือนก่อน

    Bro oru 26000 rupayude ethutharam projector vanganam projector name ethu nokkanam vittile upayogathina

  • @congressactivist
    @congressactivist ปีที่แล้ว

    etta pinne projector screen 130 inchinte kuruchu parayumo

  • @sujadhvarghese1062
    @sujadhvarghese1062 ปีที่แล้ว +1

    Cd ഇടാനും പറ്റുന്ന ഹോം തിയേറ്റർ ഉണ്ടോ

    • @justinej2007
      @justinej2007 ปีที่แล้ว

      CD ? ഗവിയിൽ നിന്നാണോ ?

  • @prasobhkumar2000
    @prasobhkumar2000 10 หลายเดือนก่อน

    Postive reviewട ഇട്ടാൽ free service offer ചെയ്ത brand അല്ലേ ഇത്?

  • @vineethc.s
    @vineethc.s ปีที่แล้ว

    Ratheeshetta roomil vaikan pattiya rate kuranja projector below 5000 enthanu ullathu

  • @aruna.c580
    @aruna.c580 ปีที่แล้ว +1

    Android mobile mirror cheyyunnathu engage aanu ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +3

      ഫോണും പ്രൊജക്റ്ററും ഒരേ വൈഫൈയില്‍ ആണെങ്കില്‍ ഫോണിലെ കാസ്റ്റ് എന്നത് സെലക്റ്റ് ചെയ്താല്‍ പരസ്പരം കണക്റ്റ് ആയി മിറര്‍ ആകും

  • @renjurenjurenju
    @renjurenjurenju ปีที่แล้ว +2

    ഞാൻ ഓർഡർ ചെയ്തു. ഇന്ന് എനിക്ക് ഇ പ്രൊജക്ടർ ഒരു മണിക്കൂറിൽ വരും ❤

    • @KERALAtrending1
      @KERALAtrending1 ปีที่แล้ว +1

      Engane und quality

    • @jscreation564
      @jscreation564 ปีที่แล้ว

      Engne ind

    • @renjurenjurenju
      @renjurenjurenju ปีที่แล้ว

      കൊള്ളാം അടിപൊളി ആണ്

    • @lifeisbeautiful5276
      @lifeisbeautiful5276 ปีที่แล้ว

      Projactor ഉപയോഗിച്ചിട്ടു പറയണേ എനിക്കും വാങ്ങാൻ വേണ്ടിയാ

  • @ratheeshtanur1275
    @ratheeshtanur1275 ปีที่แล้ว

    രതീഷേട്ടാ..... ക്ലാരിറ്റി എങ്ങനെ ഉണ്ട്. കൊള്ളാമോ

  • @anishdev4164
    @anishdev4164 ปีที่แล้ว

    Hdmi cable use ചെയ്ത് audio out put എടുക്കാൻ പറ്റുമോ?? (Soundbar )

    • @സജി-ഞ7ശ
      @സജി-ഞ7ശ ปีที่แล้ว +7

      താങ്കൾ ഉദ്ദേശിച്ചത് Dolby Atmos out എടുക്കാൻ ആണെകിൽ നടക്കില്ല. കാരണം eARC എന്ന പോർട്ട് ഉണ്ടെങ്കിൽ മാത്രമേ അതിനു സാധിക്കുകയുള്ളൂ. ഇതിൽ 2 HDMI port മാത്രമെ ഉള്ളു. Dolby Atoms എടുക്കണമെങ്കിൽ. രണ്ടു HDMI support ഉള്ള ഏതെങ്കിലും graphics card use ചെയ്യുന്ന compter ഇൽ നിന്ന് ഒരു HDMI soundbar ഇൽ കൊടുക്കണം ഒരു HDMI projector ഇല് connect ചെയ്യണം. Graphics Card software ഇൽ audio through HDMI select ചെയ്യണം.അപ്പോ Dolby Atmos out എടുക്കാൻ സാധിക്കും.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +1

      സാധിക്കില്ല.

  • @reminej5767
    @reminej5767 ปีที่แล้ว

    Arc support indo
    Arc support olla projector review cheyyo

  • @shoukathss6650
    @shoukathss6650 ปีที่แล้ว

    Jio tv കിട്ടുമോ

  • @hareeshpavithran1766
    @hareeshpavithran1766 ปีที่แล้ว

    Un wanted aayi automatically youtube suscribe aavunnu (casual aayi kaanunna videos inte channel)ethonnu okaakkan enthaa solution

  • @kssarun1518
    @kssarun1518 ปีที่แล้ว +4

    native resolution 4k ulla budget projecter undo??

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +2

      എത്രയാണു താങ്കളുടെ ബജറ്റ്

    • @kssarun1518
      @kssarun1518 ปีที่แล้ว

      @@RatheeshrmenonOfficial 30k to 50k

    • @abhilashnatarajan2460
      @abhilashnatarajan2460 ปีที่แล้ว +2

      ​@@kssarun1518 Wzatco A1

    • @aadithv9168
      @aadithv9168 ปีที่แล้ว

      ​@@kssarun1518:

    • @scoopoutclub4677
      @scoopoutclub4677 ปีที่แล้ว +2

      native 4k ullathu budget kittaan paadanu bro 1.5lak oke vendi verum

  • @unnikrishnan8053
    @unnikrishnan8053 ปีที่แล้ว

    Saudiyil kittumo

  • @ashwinoagaming701
    @ashwinoagaming701 8 หลายเดือนก่อน

    EMI ആയി കിട്ടുമോ

  • @arunlalvs8316
    @arunlalvs8316 ปีที่แล้ว +1

    ചേട്ടാ ആഗ്രഹം കൊണ്ടാണ് കൈയിൽ ഉള്ള ഏതെങ്കിലും ഒരു പ്രൊജറ്റർ emi ക്ക് തരാമോ ഞാൻ കൃത്യമായി അടച്ചോളാം ₹600ഒക്കെ മാസം തവണ ഇട്ട്

  • @RaamnadhsMedia
    @RaamnadhsMedia ปีที่แล้ว

    Ith adipoli aanallo

  • @bipinlal6268
    @bipinlal6268 ปีที่แล้ว +1

    Wifi aayt laptop connect cheyan patumo

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +1

      മിററിങ്ങിനു സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും

  • @babukannurkannur6555
    @babukannurkannur6555 ปีที่แล้ว +3

    Redheesh bayi ,കട്ട വെയിറ്റിങ്ങിലായിരുന്നു❤️❤️❤️❤️❤️.

  • @AnuanushadAnu
    @AnuanushadAnu 6 หลายเดือนก่อน

    വില എത്രാ

  • @Noushad593
    @Noushad593 ปีที่แล้ว

    ഈ വീഡിയോയിൽ നിങ്ങൾ play ചെയ്തത് 210 ഇജ് വലിപ്പത്തിൽ ആണോ...

    • @Noushad593
      @Noushad593 ปีที่แล้ว +1

      Helo മറുപടി തന്നില്ല??

    • @huhumedia9402
      @huhumedia9402 ปีที่แล้ว +1

      വീഡിയോ ഇച്ചിരി കണ്ടാൽ ഇങ്ങനെ ഇരിക്കും

    • @Noushad593
      @Noushad593 ปีที่แล้ว

      @@huhumedia9402 ഞാൻ ഫുള്ള് കണ്ടതാണല്ലോ

    • @Noushad593
      @Noushad593 ปีที่แล้ว

      ​@@huhumedia940284 ഇഞ്ചിൽ അല്ലേ വർക് ചെയ്യിച്ചത്. 210 ഇഞ്ചിൽ ചെയ്തില്ലല്ലോ

  • @arunthomas5399
    @arunthomas5399 ปีที่แล้ว

    Super ane

  • @ratheeshn1506
    @ratheeshn1506 9 หลายเดือนก่อน

    മിനിമം എത്ര ആൻസി ലുമിനാസ് വേണം

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  9 หลายเดือนก่อน

      ചെറിയ റൂം ആണെങ്കിൽ 400-600 എങ്കിലും വേണം.പബ്ലിക് സ്പേസില് അതൊന്നും മതിയാവില്ല

  • @Thoppikkaran-Vlogs
    @Thoppikkaran-Vlogs ปีที่แล้ว

    Why bottom side blurred
    ¿

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว

    Good information

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว

    രതീഷ് 💞ഏട്ടാ 👍കൊള്ളാം 👌

  • @abdullatheif6468
    @abdullatheif6468 7 หลายเดือนก่อน

    രതീഷ് ഏട്ടാ ഇതിന്റെ സർവീസ് കേരളത്തിൽ ഛണ്ടോ

  • @bijupoonoor3641
    @bijupoonoor3641 ปีที่แล้ว

    സർ കൊള്ളാം

  • @Jihhih7987
    @Jihhih7987 ปีที่แล้ว +1

    ഞാൻ ഫ്ലിപ്കാർട്ടിൽ നിന്ന് egate പ്രൊജക്ടർ വാങ്ങി പക്ഷേ അത് കംപ്ലൈന്റ് ആയപ്പോൾ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അവര് ഫോണെടുത്തില്ല

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว

      അവരുടെ മെയിലിൽ കോണ്ടാക്റ്റ്‌ ചെയ്തില്ലേ ?

    • @sarathe360
      @sarathe360 ปีที่แล้ว

      Enikku nalla response anu kittiyathu. 3 years ayi use chyyunnu. 3 times repair chythu.

    • @ajithsudhakaran9716
      @ajithsudhakaran9716 ปีที่แล้ว

      flipkart ninnu onnum vangaruth return adichu tharilla udayipp annu

  • @sakeersharief5338
    @sakeersharief5338 ปีที่แล้ว

    Dish canect ചെയ്യാന്‍ പറ്റുമോ

  • @SolomanLP
    @SolomanLP ปีที่แล้ว +1

    I have Egate i9,only 5500/- before covid കാലം

  • @RaamnadhsMedia
    @RaamnadhsMedia ปีที่แล้ว

    Hai ratheesh uncle...I'm back

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +1

      എവിടായിരുന്നു ഇതുവരെ

    • @RaamnadhsMedia
      @RaamnadhsMedia ปีที่แล้ว

      @@RatheeshrmenonOfficial Job aayi..Ippazhanu onn free aayath 😀😄

  • @jimmyjacob8891
    @jimmyjacob8891 ปีที่แล้ว +1

    ❤❤❤❤❤

  • @techfuncookchannel
    @techfuncookchannel ปีที่แล้ว +1

    എന്തൊക്കെ പത്തൊലും wzatco projector പോലെ വരില്ല

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +3

      വാംബോയും നല്ലതാണു

    • @techfuncookchannel
      @techfuncookchannel ปีที่แล้ว +2

      @@RatheeshrmenonOfficial chetta service better wzatco alle

    • @gmcaluminiumalappuzha
      @gmcaluminiumalappuzha ปีที่แล้ว

      ഈ വിലക്ക് പറ്റുവോ

    • @manikuttan4921
      @manikuttan4921 ปีที่แล้ว

      Aun akay6s eganeyudu nalathano

    • @jamsheedmuhcina2633
      @jamsheedmuhcina2633 ปีที่แล้ว

      @@manikuttan4921 super anu ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @faizalhamsa5920
    @faizalhamsa5920 ปีที่แล้ว +2

    Gulf ഗേറ്റ് ൽ പോയി എന്നു തോന്നുന്നു.... മുടി സൂപ്പർ ആയിട്ടുണ്ട് ❤❤

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +4

      ഇല്ല,ഞാന്‍ പി ആര്‍ പി സ്റ്റാര്‍ട്ട് ചെയ്തു

    • @anuroopayyappan2780
      @anuroopayyappan2780 ปีที่แล้ว

      Evide aanu cheyyunathu onnu parayamo

    • @vinuvinod5122
      @vinuvinod5122 ปีที่แล้ว

      ഗൾഫ് ഗേറ്റിൽ പോയിട്ട് കഷണ്ടി ആണല്ലോ ഞാൻ കാണുന്നത്

  • @kalarickans5901
    @kalarickans5901 ปีที่แล้ว +1

    First Comment😁✌🏼

  • @123edits5
    @123edits5 ปีที่แล้ว +1

    😍😍😍

  • @edwinthrissur
    @edwinthrissur ปีที่แล้ว

    Hello😘😘

  • @tipz6637
    @tipz6637 ปีที่แล้ว +1

    ഇതിന്റെ സർവീസ് ഇന്ത്യയിൽ പലെടുത്തു ഉണ്ട് എന്ന് നിങ്ങൾ പറഞ്ഞു. എവിടെയാണ് സർ. എന്റെ പ്രൊജക്റ്റ്‌ർ ഒന്ന് കേടായിട്ട് കൊറേ ആയി

    • @sarathe360
      @sarathe360 ปีที่แล้ว

      Njn 3 years ayi use cheyyunnu. 3 times repair cheyyendi vannu. UP il mathrame service center ullu.
      Avarude customer care il msg ayachal delivey challan kittum athu print eduthu ottichu courier cheyyanam. Payment details um avar ariyikkum.
      Nalla service anu. 3 times chythappolum nalla response anu kittiyathu.

  • @thulasidharanthambi7914
    @thulasidharanthambi7914 ปีที่แล้ว

    👍👍👍

  • @ustraveler1988
    @ustraveler1988 ปีที่แล้ว

    👍

  • @noushadnoushu9118
    @noushadnoushu9118 หลายเดือนก่อน

    Wzatco supper

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  หลายเดือนก่อน

      ഈ ഗേറ്റ് മുൻപ് വാങ്ങിയിട്ടുണ്ടോ ?

  • @vcutzentertainments7042
    @vcutzentertainments7042 ปีที่แล้ว

    ഞാൻ first വാങ്ങിയ പ്രൊജക്ടർ egate ആർന്നു 5999 രൂപയ്ക്ക്,,

    • @SafeerSefi
      @SafeerSefi ปีที่แล้ว

      which year and still functioning good? any drawback?

    • @vineesh1745
      @vineesh1745 ปีที่แล้ว

      എങ്ങനെയുണ്ട്

  • @alexdevasia3601
    @alexdevasia3601 ปีที่แล้ว +1

    Value for money 🤑

  • @vinodks-hf2nn
    @vinodks-hf2nn ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്നത്.tonzo 850 ആണ്.

  • @mixmediaratheesh7250
    @mixmediaratheesh7250 ปีที่แล้ว +1

    ഡിഷ് കണക്ക്റ്റ് ചെയ്യാൻ പറ്റുമോ

  • @naseernechi9233
    @naseernechi9233 ปีที่แล้ว

  • @sonysadanandan7157
    @sonysadanandan7157 ปีที่แล้ว

    ❤❤