എന്റെ അമ്മോ ഒരു രക്ഷയുമില്ല. അതി ഗംഭീരം . പറയാൻ വാക്കുകളില്ല. എന്ത് fresh ആണ്. ജീവൻ തുടിക്കുന്ന ചെടികൾ . ഒന്ന് ഒന്നിനു മെച്ചം. Foodie travellers ne ഒരു പാട് നന്ദി.
ആദ്യം കാണിച്ച വെള്ള ഹാങ്ങിങ് ചെടി കാട് പോലെ വളരുന്ന ഒരു ചെദിയാണ് december ൽ ആണ് പൂക്കുന്നത് വേര് പൊട്ടി എല്ലായിടത്തും ഇതിന്റെ തൈ കാണാം എന്റെ കയ്യിൽ ഉണ്ട് എടുത്തു കളഞ്ഞു അതിന്റെ വില ഇത്ര കൂടുതലാണോ എല്ലായ്പോഴും പൂവ് കാണില്ല
12 ചെടികൾ vangy Good side നല്ല വിലക്കുറവ് ond Bad side പറഞ്ഞ ചെടികൾ ചിലതു അയച്ചില്ല പറയാത്ത ചെടി 2 എണ്ണം അയച്ചu Message അയച്ചാലും വിളിച്ചാലും താൽപര്യം ഇല്ലത്ത പോലെ ahn സംസാരം 4-5 വട്ടം വിളിച്ചു We are really disappointed
പുറമേ ദേഷ്യം പ്രകടിപ്പിക്കാതിരിക്കുന്നതെല്ലാം അഭിനയം ആണെന്ന് പറയുന്ന കുറേ എണ്ണം 😂😂ദേഷ്യപ്പെടുമ്പോൾ മറ്റുള്ളവർക്ക് വിഷമം തോന്നുമല്ലോ എന്ന് ചിന്തിക്കാൻ കഴിവുള്ളവർ ദേഷ്യം അധികം പ്രകടിപ്പിക്കില്ല 😂😂അതിനെ നല്ല പെരുമാറ്റം എന്നാണ് പറയേണ്ടത് ..പക്ഷെ എന്തിനും കുറ്റം പറയാൻ ഇരിക്കുന്നവന്മാർക്ക് അതിനെ അഭിനയം എന്ന് വിളിക്കാം ..എന്നെ സംബന്ധിച്ചടുത്തോളം മോഹൻലാൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന മനുഷ്യന് ആണ് ...അതിനെ ഇത്രക്ക് വലിയ അപരാധമായിട്ട് ഫ്രെയിം ചെയ്യുവരോട് പുച്ഛം മാത്രം ..മമ്മൂട്ടി നല്ല ദേഷ്യമുള്ള ആളാണ് അയാൾ അത് പ്രകടിപ്പിക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ മര്യാദയും ,അയാളുടെ സ്വാതന്ത്ര്യവും ...ദേഷ്യം തോന്നിയാൽ arrogance ഓട് കൂടി തന്നെ അത് കാണിച്ചിരുന്ന മമ്മൂട്ടി അടുത്ത കാലങ്ങളിലായി അത് പുറത്തെടുക്കാത്തതു എന്താ 😂😂ഇപ്പോൾ അയാളെ ദേഷ്യം പിടിപ്പിക്കുന്നതായി ഒന്നും സംഭവിക്കാത്തത് കൊണ്ടാണോ ? അയാൾ ഇപ്പോൾ ക്യാമറക്ക് മുൻപിൽ നന്നായി പെരുമാറുകയാണ് എന്ന് വേണം പറയാൻ ..മോഹൻലാൽ നല്ലപോലെ മനുഷ്യരോട് പെരുമാറുന്നത് അഭിനയമാണെങ്കിൽ ഇന്ന് മമ്മൂട്ടി മീഡിയയുടെ മുൻപിൽ വന്ന് കാണിച്ചുകൂട്ടുന്നത് മുഴുവൻ അതിനേക്കാൾ വലിയ അഭിനയമാണ്😂😂😂 അയാൾ ദേഷ്യപ്പെടുമ്പോൾ അത് അയാളുടെ നല്ല മനസ്സാണ് എന്ന് പറയുന്ന so called മക്കൾക്ക് മോഹൻലാലിൻറെ എല്ലാവരോടും സ്നേഹത്തോടെയുള്ള പെരുമാറ്റരീതിയെ appreciate ചെയ്യാൻ കഴിയാത്തതു അത്ര നിഷ്കളങ്കമായ ഒരു കാര്യമായി തോന്നുന്നില്ല ..
നമ്മൾ ദേഷ്യപ്പെടുമ്പോൾ മറ്റുള്ളവർക്ക് അത് വേദന ഉണ്ടാക്കും. ആരും ആരോടും കഴിയുന്നതും ദേഷ്യപ്പെടാതിരിക്കുക. മനസ്സിൽ സ്നേഹവും ക്ഷമയും ഉണ്ടെങ്കിൽ ആർക്കും ആരോടും ദേഷ്യപ്പെടാൻ തോന്നുകയില്ല. കോപം പല പ്രശ്നങ്ങളും വരുത്തി വയ്ക്കും.
എന്റെ അമ്മോ ഒരു രക്ഷയുമില്ല. അതി ഗംഭീരം . പറയാൻ വാക്കുകളില്ല. എന്ത് fresh ആണ്. ജീവൻ തുടിക്കുന്ന ചെടികൾ . ഒന്ന് ഒന്നിനു മെച്ചം. Foodie travellers ne ഒരു പാട് നന്ദി.
🙏❤️
സൂപ്പറാണ് 🥰
E.nalla video kanichu thanna chyatanum chaychi kum orue big thanks 😊 🙏 ♥ 😀 👍
nan chechiyude aduth ninn plants vangichittund ..healthy plants and also well packd
Online sale undoo
ഇങ്ങനെയുള്ള സ്ഥാലങ്ങൾ പരിചയപ്പെടുത്തുക.നല്ല വില കുറവുണ്ട്
വളരെ സന്തോഷമുണ്ട് വീടിയോ കാണിച്ചതിൽ. ഇനിയും ഇതുപോലെ വീടിയോ ഇടുകാ
👍🏻
wonderful....marvellous...I love plants..ഒരിക്കൽ ഞാൻ കാണാൻ വരും.
Orupaad ishttaaaaayi ee vedio ❤❤
Super collection. Beautiful plants. God bless you.
Lutea..mambeautiful ayitunde super 👌 collections mam name ariyatha plant lutea
വളരെ സന്തോഷം
Super . congratulations.. keep it up...
Nalla presentation keralathinte north side koodi visit cheythal nersary for orchid nu undo ennariyamayirunnu
Adipoli Super
ഗുഡ് ഇൻഫർമേഷൻ
സൂപ്പർ... അടിപ്പൊളി
ആദ്യം കാണിച്ച വെള്ള ഹാങ്ങിങ് ചെടി കാട് പോലെ വളരുന്ന ഒരു ചെദിയാണ് december ൽ ആണ് പൂക്കുന്നത് വേര് പൊട്ടി എല്ലായിടത്തും ഇതിന്റെ തൈ കാണാം എന്റെ കയ്യിൽ ഉണ്ട് എടുത്തു കളഞ്ഞു അതിന്റെ വില ഇത്ര കൂടുതലാണോ എല്ലായ്പോഴും പൂവ് കാണില്ല
wow most rerest plant ❤❤ amezing
Adipoli enikkumvenam plat
Valare ishtappettu
അടിപൊളി 👏👏
ഒന്നും പറയാനില്ല! അടിപൊളി
*_അടിപൊളി ........ 1 ..._*
Super Othiri Othiri ഇഷ്ടായി.👌👌👌👏👍
Supar adipoli
Reasonable rate..super
Beautiful 👌👌
അടിപൊളി
Nice video...
Plants all super.But coments are negative😢
Super 👌👌👌👌👌👌
Beautifull
Mesege ayachitt oru thalparymillathathupole plantinsinte picture unnum ittutharunnilla
Nice vedio👍❤
Super🔥🔥🔥
Super plants.
Superb
Amazing
👌 super
Evideya place.? super
Super
Sooooooppeerrrrr❤️❤️❤️🥰🥰
Adipoli
Hai darly chechi,,.....
👌🏻👌🏻👌🏻😍
Super❤️
Will u sent to Chennai. How much Courier charge.
Checking draseena Godiva a Alachua tharamo
Super collections njanum varunnundu
Ranjini sabari thruvangad Tellicherry.3
Great. Chechi
waw adipoli
Enta ponnooo onnum parayanillaaa ❤️❤️❤️🙏🙏
adipoli
Place avida
Echedi venam
Price Nalla kurava.same plant vangiyath 300 aanu
Suppr
Red aglonima price parayoo for small plant
300.medium 600
അഡ്രെസ്സ് പറയോ.. എങ്ങനെ വേണം ഓർഡർ ചെയ്യാൻ
👌👍👌👍👌👍
Krishpapdam youtub chechi ithin 300 roopavechitta mediche😂
Ethente vedinte aduthanallo😁
Hi🤝🙏🏻🙏🏻❤❤
Plant venam
Can u sent to Chennai?how much will you charge?
yes i send it
♥️♥️
Etha delivery
How much price
ഇവരെ കോൺടാക്ട് ചെയ്തിട്ട് plants അയക്കാൻ ഒരു താല്പര്യവും ഇല്ല. ഞാൻ രണ്ടു പ്രാവശ്യം ട്രൈ ചെയ്ത് ഇനി വേണ്ടെന്നു വെച്ചു.
Madem ഈ ഗാർഡൻ എവിടെ ആണ്
Annamanada, near Koratty.
Enikkum venam
Cash on delivery undo
Marvelas will u send to kodagu
😂😂എല്ലാവർക്കും എന്താ അഭിപ്രായം
Online shopping undo
ഞാനും കോൺടാക്ട് ചെയ്തിട്ടു അവർ അയച്ചു തരാൻ താല്പര്യം ഇല്ല എന്നുതോന്നുന്നു
Reasonable price
Eeth numberil aan contact cheyyendath
Proper place evide
ചെടികൾ അയച്ചു തരുമോ...
Plants order cheyyanulla number tharumo
Location
കമ്പുകൾ കൊടുക്കുമോ?
വീഡിയോ ഓടിച്ചു കാണിക്കാതെ യാണെങ്കിൽ നന്നയിരുന്നു.
Cc planted black ayachutharumo
കാടല്ല ചേട്ടാ Tropical garden 😄.
Yes.
SCREENIL KANUNNA NUMBER WHATS APP ILLALLO ?
9747172102 (WhatsApp no)
സിബ്ര കലത്തിയ എന്താ വില
ഇവർ ഓൺലൈൻ ആയി പ്ലാന്റ്സ് ചോദിച്ചിട്ട് എനിക്ക് ഇതുവരെ gpay നമ്പർ തന്നിട്ടില്ല. വില മാത്രം പറഞ്ഞുതന്നു.
Ithintw description box il nd number
Sathyam no reply
😅😅@@shahlamp4648
Ithu evideya sthslam
മാള, അന്നമനടയിലെ പാലിശ്ശേരി യിൽ
15₹ chedi adann
12 ചെടികൾ vangy
Good side
നല്ല വിലക്കുറവ് ond
Bad side
പറഞ്ഞ ചെടികൾ ചിലതു അയച്ചില്ല
പറയാത്ത ചെടി 2 എണ്ണം അയച്ചu
Message അയച്ചാലും വിളിച്ചാലും താൽപര്യം ഇല്ലത്ത പോലെ ahn സംസാരം
4-5 വട്ടം വിളിച്ചു
We are really disappointed
നമ്പർ parayu
നമ്പർ അയക്കു
numbr tharumo
ഹലോ ഇവിടെത്തെ നമ്പർ ഒന്ന് തരുമോ
ഡിസ്ക്രിപ്ഷനിലും, വീഡിയോയിലും കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
നമ്പർക്ക് അടിച്ചിട്ട് പോവുന്നില്ല
How to contact u to buy plants
പുറമേ ദേഷ്യം പ്രകടിപ്പിക്കാതിരിക്കുന്നതെല്ലാം അഭിനയം ആണെന്ന് പറയുന്ന കുറേ എണ്ണം 😂😂ദേഷ്യപ്പെടുമ്പോൾ മറ്റുള്ളവർക്ക് വിഷമം തോന്നുമല്ലോ എന്ന് ചിന്തിക്കാൻ കഴിവുള്ളവർ ദേഷ്യം അധികം പ്രകടിപ്പിക്കില്ല 😂😂അതിനെ നല്ല പെരുമാറ്റം എന്നാണ് പറയേണ്ടത് ..പക്ഷെ എന്തിനും കുറ്റം പറയാൻ ഇരിക്കുന്നവന്മാർക്ക് അതിനെ അഭിനയം എന്ന് വിളിക്കാം ..എന്നെ സംബന്ധിച്ചടുത്തോളം മോഹൻലാൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന മനുഷ്യന് ആണ് ...അതിനെ ഇത്രക്ക് വലിയ അപരാധമായിട്ട് ഫ്രെയിം ചെയ്യുവരോട് പുച്ഛം മാത്രം ..മമ്മൂട്ടി നല്ല ദേഷ്യമുള്ള ആളാണ് അയാൾ അത് പ്രകടിപ്പിക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ മര്യാദയും ,അയാളുടെ സ്വാതന്ത്ര്യവും ...ദേഷ്യം തോന്നിയാൽ arrogance ഓട് കൂടി തന്നെ അത് കാണിച്ചിരുന്ന മമ്മൂട്ടി അടുത്ത കാലങ്ങളിലായി അത് പുറത്തെടുക്കാത്തതു എന്താ 😂😂ഇപ്പോൾ അയാളെ ദേഷ്യം പിടിപ്പിക്കുന്നതായി ഒന്നും സംഭവിക്കാത്തത് കൊണ്ടാണോ ? അയാൾ ഇപ്പോൾ ക്യാമറക്ക് മുൻപിൽ നന്നായി പെരുമാറുകയാണ് എന്ന് വേണം പറയാൻ ..മോഹൻലാൽ നല്ലപോലെ മനുഷ്യരോട് പെരുമാറുന്നത് അഭിനയമാണെങ്കിൽ ഇന്ന് മമ്മൂട്ടി മീഡിയയുടെ മുൻപിൽ വന്ന് കാണിച്ചുകൂട്ടുന്നത് മുഴുവൻ അതിനേക്കാൾ വലിയ അഭിനയമാണ്😂😂😂 അയാൾ ദേഷ്യപ്പെടുമ്പോൾ അത് അയാളുടെ നല്ല മനസ്സാണ് എന്ന് പറയുന്ന so called മക്കൾക്ക് മോഹൻലാലിൻറെ എല്ലാവരോടും സ്നേഹത്തോടെയുള്ള പെരുമാറ്റരീതിയെ appreciate ചെയ്യാൻ കഴിയാത്തതു അത്ര നിഷ്കളങ്കമായ ഒരു കാര്യമായി തോന്നുന്നില്ല ..
🤔🤔🤔🤔🤔🤔🤔
നമ്മൾ ദേഷ്യപ്പെടുമ്പോൾ മറ്റുള്ളവർക്ക് അത് വേദന ഉണ്ടാക്കും. ആരും ആരോടും കഴിയുന്നതും ദേഷ്യപ്പെടാതിരിക്കുക. മനസ്സിൽ സ്നേഹവും ക്ഷമയും ഉണ്ടെങ്കിൽ ആർക്കും ആരോടും ദേഷ്യപ്പെടാൻ തോന്നുകയില്ല. കോപം പല പ്രശ്നങ്ങളും വരുത്തി വയ്ക്കും.
Chedikkidayil ningal paranja karyam.... Rangabodhamillatha komaliyudethayipoy🤭🤭
ivde ippo entha sambaviche😂
കുറച്ചു ചെടി വേണമായിരുന്നു
Beautiful 👍👍
Beautiful
Adipoli 👍
Super
Adipoli
👍❤️