Great channel, with very important contents! I am very interested Kerala History and keeps reading books such as Kerala Charithram(A Sreedhara Menon). Are there any translations of Sandesha Kavyams such as Shuka Sandesham or Unnuneeli Sandhesham available with a brief explanation of historic facts (English or Malayalam)?
There are texts generally discussing the historic elements behind Sandesha kavyas. Not so sure about the availability as they are really old and most of them are out of print. I will definitely make an enquiry and get back.
Mam, upsc മലയാളം optional paper 1, സഹായിക്കുന്ന പുസ്തകങ്ങൾ പറയാമോ? മലയാലസാഹിത്യം കാലഘടങ്ങളിലുടെ -എരുമേലി, useful ആകുമോ? അല്ലെകിൽ വേറെ ഇതൊക്കെ പുസ്തകങ്ങൾ ആണ് ഉപയോഗപെടുക?
കോകിലസന്ദേശം ഒരു മണിപ്രവാള സന്ദേശകാവ്യമല്ല. അത് സംസ്കൃതത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. പക്ഷേ കവി ഉദ്ദണ്ഡശാസ്ത്രികൾ കേരളീയനായ ഒരു സംസ്കൃത പണ്ഡിതനായിരുന്നു. സംസ്കൃത സന്ദേശകാവ്യങ്ങളുടെ കേരളീയചരിത്രത്തിലാണ് ഈ കൃതിയുടെ സ്ഥാനം.
നല്ല അറിവ് പകർന്നു തന്ന ചേച്ചിക്ക് നന്ദി , ❤️🙏
♥️♥️
വളരെ നല്ല വിവരണം 👍👍👍
🙏
ആദി........,❤❤❤
ഒഴുക്കോടുകൂടി സുന്ദരമായി അവതരിപ്പിച്ചു. മിനക്കെട്ടു പഠിക്കുമ്പോൾ നല്ല കട്ടിയാണ് ഈ part. ഇപ്പൊ മനസ് തണുത്തു. Easy ആയി അവതരിപ്പിച്ചു ആദീ.....🙏
😘😘😘😘
Wholesome! My Malayalam isn’t great, but I see that your content is well-produced and easy to follow along.
BhashaKautaliyathe kurichu oru video undakkumo maam?
Thanks
🥰😘
അടൂരിനെപ്പറ്റി പരാമർശം ഉള്ള സന്ദേശകാവ്യം ഏതാണെന്ന് ഒന്ന് പറയാമോ...????
Great channel, with very important contents! I am very interested Kerala History and keeps reading books such as Kerala Charithram(A Sreedhara Menon). Are there any translations of Sandesha Kavyams such as Shuka Sandesham or Unnuneeli Sandhesham available with a brief explanation of historic facts (English or Malayalam)?
There are texts generally discussing the historic elements behind Sandesha kavyas. Not so sure about the availability as they are really old and most of them are out of print. I will definitely make an enquiry and get back.
@@aadimalayalam Thanks a lot!
Chechi, Brahmandapuranam, Bhashakautaliyam, Attaprakaram, kramadipika, Nambiantamil. Enthinte ellam separate class chyyan patto???
Will be uploading soon da
Mam, upsc മലയാളം optional paper 1, സഹായിക്കുന്ന പുസ്തകങ്ങൾ പറയാമോ? മലയാലസാഹിത്യം കാലഘടങ്ങളിലുടെ -എരുമേലി, useful ആകുമോ? അല്ലെകിൽ വേറെ ഇതൊക്കെ പുസ്തകങ്ങൾ ആണ് ഉപയോഗപെടുക?
Dr. KM GEORGE എഴുതിയ സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ ഭാഗം -1 paper one പഠിക്കാൻ നന്നാകും. പേപ്പർ 2 specific studies നോക്കുന്നതാണ് നല്ലത്
@@aadimalayalam thank you mam👍🏻
👍
From, channel :-- n balan
കോകില സന്ദേശത്തെക്കുറിച്ച് ഈ വീഡിയോയിൽ പരാമർശിക്കുന്നില്ലല്ലോ. സന്ദേശകാവ്യങ്ങളിൽ കോകില സന്ദേശത്തിന്റെ സ്ഥാനമെവിടെയാണെന്ന് വ്യക്തമാക്കാമോ?

താങ്ക്സ്