അർമേനിയയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ!🇦🇲

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 117

  • @unnikrishnannair7876
    @unnikrishnannair7876 18 วันที่ผ่านมา +1

    ആത്മാർത്ഥതയുള്ള ഒരു ചെറുപ്പക്കാരൻ. അധ്വാനിക്കാൻ മനസ്സുള്ളവൻ.
    ദൈവം അനുഗ്രഹിക്കട്ടെ
    നന്നായിവരും.🙏

  • @Arunraj-r4z
    @Arunraj-r4z 5 หลายเดือนก่อน +19

    നിങ്ങൾക് അർമേനിയ പോകുന്നതിനേക്കാളും എത്രയാ നല്ലത് ദുബായ് തന്നെ ആണ് ☺️

    • @ZyzzGaming-rh6fd
      @ZyzzGaming-rh6fd 4 หลายเดือนก่อน

      etha agane parayan

    • @Arunraj-r4z
      @Arunraj-r4z 4 หลายเดือนก่อน +3

      @@ZyzzGaming-rh6fd അവിടെ പോയിട്ടു ഉള്ളവരുടെ അനുഭവം കേട്ടിട്ടുണ്ട് ആണ് ബ്രോ

    • @ZyzzGaming-rh6fd
      @ZyzzGaming-rh6fd 4 หลายเดือนก่อน +5

      @@Arunraj-r4z njan parayunnth avde salary dubai aayit same aanegilum culture vere alle appo ithalle best bro

    • @Arunraj-r4z
      @Arunraj-r4z 4 หลายเดือนก่อน +3

      @@ZyzzGaming-rh6fd language ore prblm ane pinne jeevitha chelav kooduthal ane construction field work cheyyunnavr anenki monthly ore 40 k earn cheyyam bakki okke kashtam ane 25k to 35 ane basic salary. ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബ്രോ ഇനി അർമെനിയ പോകാൻ നിക്കുവാണെങ്കിൽ ഞാൻ കാരണം പോവാതിരിക്കണ്ട നിങ്ങളുടെ ഭാവി ആണ്. പോകാൻ താല്പര്യം ഉണ്ടേൽ ഒന്നുടെ ഡീറ്റൈൽ ആയി അന്വേഷിച് പോകു 🙂

    • @ZyzzGaming-rh6fd
      @ZyzzGaming-rh6fd 4 หลายเดือนก่อน +1

      @@Arunraj-r4z njan avde ethegilum temporary aayit shopil keran aan nokkunnth ennit avde ninn vere europe country il pokan aan nokkunnth kuzapamillallo

  • @shyamks3697
    @shyamks3697 หลายเดือนก่อน +5

    Bro ഞാൻ കൊച്ചിയിൽ uber taxi driver ആണ് ഡെയ്ലി എനിക്ക് 2300 കിട്ടുന്നുണ്ട്

    • @navaneeth7025
      @navaneeth7025 หลายเดือนก่อน +1

      Set ath poraliya

  • @akhilsanju5434
    @akhilsanju5434 หลายเดือนก่อน +2

    Angane patti pettukidakkunna njangal oruu 6 per evide yerevanil und bro😢

  • @jayachandrannair4356
    @jayachandrannair4356 3 หลายเดือนก่อน +6

    My son trapped there,how to get him back home

  • @binnythomas6043
    @binnythomas6043 3 หลายเดือนก่อน +6

    നമ്മുടെ യുവജനങ്ങളെ കബളിപ്പിക്കാൻ നോക്കാതെ, കേന്ദ്ര, സംസ്ഥാന ഭരണത്തിൽ ഇരിക്കുന്നവർ, യുവജനങ്ങളെ കൂടെ നിർത്തിയില്ലായെങ്കിൽ കേരളം ഒരു വിജനപ്രദേശം ആയി മാറും. ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ കിടന്നു ഇതു പോലെ വലയുമ്പോൾ ഇന്ത്യ തിളങ്ങുന്നു എന്ന് കോട്ടി ഘോഷിച്ചു നടക്കുന്ന നേതാക്കന്മാരെ ഓർത്തു പുച്ഛം തോന്നുന്നു.
    ഇതൊക്കെ പറയുമ്പോൾ ബംഗാളികൾ എന്ന് പറയുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഇതിലും ഭേദമായി കഴിയുന്നു.

  • @kannanvt6410
    @kannanvt6410 2 หลายเดือนก่อน +1

    Oru agentum venda evde varan varum 7 dollar mathi visak
    Eppo visa retricted annu
    Epoo car taxi indians allowed alla only bike delivery mathrem
    Jolikayi arum evde varendathila. just tourist ayi varan nalla sthalam
    Ethu jolikum commission kodukannam oru masam katrichu joli kittum kodutha paisa polum muthal akunila
    Pinne patti panniyum
    Gulf countries etrayo better annu

  • @Codybreman007
    @Codybreman007 หลายเดือนก่อน

    Yandex delivery jobs okay anno ?? But i have seen job vacancies for customer service for english speakers

  • @PratheeshPrasad-mk4rm
    @PratheeshPrasad-mk4rm 14 วันที่ผ่านมา

    ഹായ് ബ്രോ ഒരു വേക്കൻസി ഉണ്ട് എങ്ങനെ ഏജൻസി പറഞ്ഞതാണ് ഒന്നരലക്ഷം രൂപയാകും പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ ഫീൽഡ് വർക്ക് ആണെന്നാണ് പറഞ്ഞത് ഇലക്ട്രിക്കൽ പ്ലംബിങ് അറിയാൻ അവിടെ അത് എങ്ങനെയാണ് എന്നറിയാൻ വേണ്ടിയിട്ടാണ്

  • @rojimathewvt7
    @rojimathewvt7 17 วันที่ผ่านมา

    Sound is not clear.

  • @shameerkalambratil6731
    @shameerkalambratil6731 7 หลายเดือนก่อน +1

    Good massage

  • @ShareefThurkki
    @ShareefThurkki หลายเดือนก่อน

    Ipoozhum Armenia aano?

  • @nasimnachu4268
    @nasimnachu4268 9 หลายเดือนก่อน

    Broo nattilekk pokan pattathe enganeyaa kudunguka??? Avide indian agency undakuule

    • @psychospecial
      @psychospecial  8 หลายเดือนก่อน +1

      No use anu bro.. Cz natil ninu nammal kerumbo e agentmar nammalodu parayum avda ellam okey anu nammal chumma visit pokukayanu enu parayan. So nammal athu pole parayem cheyum ah oru scene vechu nammal embassyl poyalum avar chodikuna oke atharikum natinu paranjathalle evda prashanm indu enu okey pine enthina vane enum paranju

    • @anshadap6748
      @anshadap6748 6 หลายเดือนก่อน

      Consulate chenna madhi

  • @saikrishnasai8109
    @saikrishnasai8109 หลายเดือนก่อน

    Thanks

  • @rajrajubhai8001
    @rajrajubhai8001 3 หลายเดือนก่อน +2

    1.40 ന് കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി തരാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നു.... പോകണ്ടാന്നു തീരുമാനിച്ചു

    • @akhilsanju5434
      @akhilsanju5434 หลายเดือนก่อน

      Athu nalla theerumanam ayirunnu njangal anganeya evide ethiyath

    • @prasanthc3422
      @prasanthc3422 หลายเดือนก่อน

      Good bro 👍 njn Armenia yil anu

  • @Mallueurope840
    @Mallueurope840 6 หลายเดือนก่อน +7

    അർമേനിയാ ഒരു ഉയർച്ചെയും ഇല്ലാത്ത രാജ്യം ആണ്... ഏഷ്യൻ രാജ്യം ആയിട്ട് വരും യൂറോപ് യൂണിയൻ അല്ല... ഞാൻ ഇപ്പോൾ റൊമാനിയിൽ ഉണ്ട് ❤️🇦🇩

    • @Mydays7736
      @Mydays7736 2 หลายเดือนก่อน

      Hi

    • @PratheeshPrasad-mk4rm
      @PratheeshPrasad-mk4rm 14 วันที่ผ่านมา +1

      Hi അവിടെ പ്ലംബിംഗ് ഇലക്ട്രിക്കൽ ടീം വർക്ക് എങ്ങനെയാണെന്ന് വല്ലോം അറിയാമോ വേക്കൻസി ഒന്നു പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ്

  • @nithinoommenthomas4496
    @nithinoommenthomas4496 2 หลายเดือนก่อน

    Bro contact cheyan oru num tharavo yantex taxi oru vacancy il keri varan chila karyangal ariyanam

  • @OptusMigrate
    @OptusMigrate 6 หลายเดือนก่อน

    Avide kuzhappamilla nammal cheyyundu visa optus migrates dubai

  • @businessmagnetic7028
    @businessmagnetic7028 5 หลายเดือนก่อน

    Super bro

  • @prajalvv6693
    @prajalvv6693 2 หลายเดือนก่อน

    Albania engana an ariyumo

    • @PrabeeshKammana
      @PrabeeshKammana หลายเดือนก่อน

      ദാരദ്ര്യം

  • @arunhense
    @arunhense 5 หลายเดือนก่อน

    Enta oru frd and wife avide IND hotel thudagan pokua . Endhan abiprayam

  • @muhammedanfas8278
    @muhammedanfas8278 2 หลายเดือนก่อน

    Just raksha pettathey ullu 😂 innu uae oruttan vilichathey ullu onnu enquiry nadatti venda ennu vechu

  • @Bob-ic8lg
    @Bob-ic8lg 10 หลายเดือนก่อน +3

    Kelkunilla bro

    • @psychospecial
      @psychospecial  10 หลายเดือนก่อน

      Voice prblm ellalo bro 🙄

  • @anshadap6748
    @anshadap6748 6 หลายเดือนก่อน +2

    Armeniyakkum alkar panikk pokndo😮 avastha😢

  • @rameshradhakrishnan1838
    @rameshradhakrishnan1838 4 หลายเดือนก่อน

    Bro, enne oru agency taxi driver vacancy und paranjit contact cheythu. Total 2.65k . E visa anenu paranju . Viswasikan pattumo

    • @psychospecial
      @psychospecial  4 หลายเดือนก่อน +1

      It's danger bro

    • @psychospecial
      @psychospecial  4 หลายเดือนก่อน +2

      Pattikkalanu bro

  • @devampire-u1c
    @devampire-u1c หลายเดือนก่อน +1

    യൂറോപ്പ് ഇല് ഒരുപാട്‌ ദാരിദ്ര്യ രാജ്യങ്ങള്‍ ഉണ്ട്, Armenia, Slovenia, Bulgaria, Romania, അങ്ങനെ ഒരുപാട്,

    • @prasanthc3422
      @prasanthc3422 หลายเดือนก่อน

      Armenia Europe alla machane ..... Romania kalum poorly county totally waste country

    • @mamashareef7148
      @mamashareef7148 หลายเดือนก่อน

      Armenia Asian country

    • @devampire-u1c
      @devampire-u1c หลายเดือนก่อน

      @mamashareef7148 ya ,you're right 👍

    • @prasanthc3422
      @prasanthc3422 หลายเดือนก่อน

      @@devampire-u1c Armenia not Europe 🙌😂

    • @devampire-u1c
      @devampire-u1c หลายเดือนก่อน

      @prasanthc3422 Geographically, both Georgia and Azerbaijan are transcontinental countries and are considered to be part of both Europe and Asia. Armenia is located entirely in Asia, but is also considered a European country because of strong political connections to Europe.

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 8 หลายเดือนก่อน +2

    Anikku ithinde visaa vannnu

    • @psychospecial
      @psychospecial  8 หลายเดือนก่อน +3

      Maximum pokathirikkan noku bro

    • @sajansamuelsajansamuel8337
      @sajansamuelsajansamuel8337 8 หลายเดือนก่อน

      @@psychospecial yantecx athinde kyzhappam ano

    • @psychospecial
      @psychospecial  8 หลายเดือนก่อน

      Bro parayunna salary onum kitila. Call me in 9846034091

    • @Absolute_armenia
      @Absolute_armenia 7 หลายเดือนก่อน

      Barbour shopilekk 3 aalde vacancy und
      car modification,mechanic,elatrical work,denting painting job's und
      wherehouse job und
      minimum salary 35 to 45 starting

    • @sreejusree2081
      @sreejusree2081 7 หลายเดือนก่อน +1

      ​@@psychospecialbro ente brother ippol armenia ll und. Tourist viza ll vannathanu. Job onnm aayittilla. Enthelum help cheyyan pattumo?

  • @UnniNeelakantan
    @UnniNeelakantan 8 หลายเดือนก่อน +1

    Hi

  • @dileepthavam
    @dileepthavam 2 หลายเดือนก่อน +2

    Njn next month pokunnu

    • @ShaHad-s8t
      @ShaHad-s8t 2 หลายเดือนก่อน

      Agency ano

    • @ShaHad-s8t
      @ShaHad-s8t 2 หลายเดือนก่อน

      Ethraya charge

    • @memories1996
      @memories1996 2 หลายเดือนก่อน

      @@ShaHad-s8t

    • @ShaHad-s8t
      @ShaHad-s8t 2 หลายเดือนก่อน

      @@memories1996 !?

    • @dileepthavam
      @dileepthavam หลายเดือนก่อน

      @@ShaHad-s8t ys

  • @Thrissurkaarangedi
    @Thrissurkaarangedi 7 หลายเดือนก่อน

    Bro ippo evideya work cheyune?

    • @psychospecial
      @psychospecial  6 หลายเดือนก่อน

      Ulla jeevanum kondu retrn vanu bro

  • @mamashareef7148
    @mamashareef7148 หลายเดือนก่อน

    Bro Armeniyele Thankslufe Phone numbur onnu send cheyyumo?

  • @antonyjoseph2936
    @antonyjoseph2936 หลายเดือนก่อน

    വല്ല വട്ടും ഉണ്ടോ...ഇവിടുത്തേക്കൽ ശ്മ്പലം കുറവ്

  • @anilthomas2301
    @anilthomas2301 10 หลายเดือนก่อน +1

    Jan evida 4years aei trc und oru kuzappavum ella

    • @psychospecial
      @psychospecial  10 หลายเดือนก่อน +3

      Enthina bro engane eneem parayune. Etra roopa kodutha ningal trc eduthathu.? Enthundayi ennitu use

    • @UnniNeelakantan
      @UnniNeelakantan 8 หลายเดือนก่อน

      Hi

    • @adhilnaizam9223
      @adhilnaizam9223 8 หลายเดือนก่อน

      Nee get alla alkaara umbikyan nadakunavan

    • @psychospecial
      @psychospecial  8 หลายเดือนก่อน

      @@adhilnaizam9223 what

    • @LijoLijo-b7y
      @LijoLijo-b7y 7 หลายเดือนก่อน

      😂

  • @mssanju2378
    @mssanju2378 3 หลายเดือนก่อน +5

    ആർമിനിയ ഒരു നരകം ആന്നെ ഒരിക്കലും ഇവിടെ വിരല്ലേ ഒരാളും

  • @MuhammedsheriefA
    @MuhammedsheriefA 2 หลายเดือนก่อน

    Njan pokunnudu visa kitty

    • @harismmkd
      @harismmkd 2 หลายเดือนก่อน

      Eathra roopa ayi

    • @Codybreman007
      @Codybreman007 หลายเดือนก่อน

      @@harismmkd8 usd mathi for Evisa

    • @christoraj5484
      @christoraj5484 หลายเดือนก่อน

      Bro pogale njn poyi pett mooncheetha bro nth ayalm nok drams anu currency tholvi currency

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 21 วันที่ผ่านมา

    Oru commnsense um illatha pottanmar anu ee keri pokunnavanamar ellam

  • @ajithkmmathew5751
    @ajithkmmathew5751 หลายเดือนก่อน

    പിച്ചക്കാരൻ ലുക്ക് ആണല്ലോ

  • @midilajn4393
    @midilajn4393 7 หลายเดือนก่อน +1

    Number viduu

  • @NahasEdava90
    @NahasEdava90 2 หลายเดือนก่อน +1

    Bro number tharumo?

  • @naveenpai27
    @naveenpai27 2 หลายเดือนก่อน

    Number ഒന്നു തരാമോ

    • @prasanthc3422
      @prasanthc3422 หลายเดือนก่อน

      Bro don't come Armenia

  • @naveenpai27
    @naveenpai27 2 หลายเดือนก่อน

    Please help number ഒന്നു തരാമോ

    • @psychospecial
      @psychospecial  2 หลายเดือนก่อน

      @@naveenpai27 nomber already ititundu bro .9846034091