തല്ലിയ കൈ തളർന്നോ?| Special Edition | Kerala cabinet green lights Private University Bill
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- തല്ലിയ കൈ തളർന്നോ?| Special Edition | Kerala cabinet green lights Private University Bill | 11-Feb-2025
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഞങ്ങൾ കൊണ്ടുവന്നാൽ എല്ലാം നല്ലത്
നിങ്ങൾ കൊണ്ടുവന്നാൽ എല്ലാം എതിർക്കും.
Raju p Nair verum comedy piece aayallo..😅😅
UDF കൊണ്ട് വന്നത് തടഞ്ഞ് 10 വർഷം കഴിഞ്ഞ് തടഞ്ഞവർ തന്നെ നിയമം കൊണ്ട് വന്നതോ 😀
എല്ലാം കൊണ്ടും കമ്മ്യൂണിസ്റ്റ് നയത്തിനെതിരെയുള്ള മുതലാളിത്ത ഭരണമാണ് പിണറായി വിജയൻ കേരളത്തിൽ നടപ്പിലാക്കുന്നത്👍👍👍
സ്വകാര്യ സർവ്വകാലാശാല വന്നാൽ SFI ക്ക് സമരം കൂടുതൽ ചെയ്യേണ്ടി വരും 😂
Correct Mr raju p nair
സ്വകാര്യ സർവ്വകലാശാലയിൽ SfI യൂണിറ്റ് തുടങ്ങാൻ പറ്റുമോ
ഫ്യൂച്ചർ ഓക്സ്ഫോർഡ്സ്, കേംബ്രിഡ്ജസ്, ഹാർവാർഡ്സ്, സ്റ്റാൻഫോർഡ്സ് എന്നിവ കേരളത്തിൽ നിന്നായിരിക്കും. ഇന്ത്യയിലെ വിദ്യാഭ്യാസത്തിൽ കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസത്തിൽ കേരളം ലോകത്ത് ഒന്നാം സ്ഥാനത്തെത്തുകയെന്നതായിരിക്കണം അടുത്ത ലക്ഷ്യം.
പഠിച്ച് കഴിഞ്ഞാൽ രാജ്യം വിടും
സ്വകാര്യ സെർവകാല ശാലകൾ കേരളത്തിൽ വന്നാൽ നല്ലതാണ് പക്ഷെ എവിടെ എന്നും സമരം ആകും പിന്ന് എങ്ങനെ ആണ് കുട്ടികൾ പഠിക്കുന്നത്
ഇടാത് പക്ഷം ഭരിക്കുമ്പോൾ സമയമുണ്ടാവില്ല 😀
Cash ഒരു പ്രധാന kadakam.
Mr venu, നിങ്ങള്‍ dubai visit ചെയ്യൂ. അപ്പോള്‍ മനസിലാകും സ്വകാര്യ വിദ്യാഭ്യാസ അവസ്ഥ. Mr ദാമോദരന്‍ is correct
പുഷ്പനും ശശിയായി