അടുക്കളയിൽ എന്തു അടുപ്പ് വെച്ചാലും പുക കരി വരും. ഈ അടുപ്പ് വെച്ചാൽ വളരെ കുറവ് വരുന്നുള്ളൂ. സാധാരണ അടുപ്പ് വെച്ചാൽ കുറെ പരിമിതികൾ ഉണ്ട്. അഭിപ്രായം മാനിക്കുന്നു..
ആളുകളുടെ തെറ്റായ ധാരണ aaanu. കൂടുതൽ വിറകു വെച്ച് കത്തിക്കുന്നത് കൊണ്ടാണ്... ചൂട് കൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്...മറ്റുള്ള അടുപ്പുകൾ heat loss kooduthal ആണ്.. പുകയില്ലാത്ത അടുപ്പ് heat lose തീരെ കുറവ് ആണ്...ഇത് അറിയാതെ കൂടുതൽ വിറകു വെച്ച് കത്തിക്കും
Chimney വേണം. പുക ഇല്ലാത്ത അടുപ്പിന് പുക കുഴലും ,chimney yum ഉണ്ടാകും..ഇല്ലെങ്കിൽ മഴ സമയത്ത് വെള്ളം പുക കുഴലിന് ഉള്ളിൽ കയറും.OR .അതിനുള്ളിൽ എലിയും മറ്റും കയറും. വീട്ടിൽ പുക കുഴൽ ഉണ്ടോ???.ഉണ്ടെങ്കിൽ chimney MUST ആയിട്ടും വേണം. അതിനു വേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കി പണിയണം.
Bro...njan oru youtubber aanu.. Just good video share cheythu. Blower vekkanda..oothukayum Venda.. Chirattayil...fuel ഒഴിച്ച്..തിരി yum vechu കത്തിക്ക്.. വീഡിയോ യില്..കാണിക്കുന്നുണ്ട്.
60 degree angle ൽ പുകക്കുഴൽ വെച്ചാൽ വളരെ വേഗത്തിൽ furnace draught കിട്ടുവാൻ സാദ്ധ്യതകൾ ഉണ്ടാകും. വിറക് വെക്കുന്ന സ്ഥലവും കുറച്ച് 60 ഡിഗ്രിയിൽ വെച്ചാൽ വിറക് സ്വയം തന്നെ തന്നെ കത്തി തീരുന്നതിനനുസരിച് ഇറങ്ങി പൊയിക്കോളും . വിറക് തള്ളിക്കൊടുക്കേണ്ട കാര്യമില്ല. എന്റെ ഒരു ചെറിയ നിർദ്ദേശം മാത്രം.. ലോക സമസ്ത സുഖിനോ ഭവന്തു:
ഞാൻ ഇതേരീതിയിൽ സാധാരണ അടുപ്പിനുമേൽ മുറ്റത്തുപതിക്കുന്ന സിമെൻ്റ് ടൈൽ വട്ടത്തിൽ വെട്ടിയെടുത്ത് അതിൽ കാസ്റ്റ് അയൺ വളയം മാത്രം വെച്ച് പുകകുഴലും വെച്ച് അടുപ്പ് സെറ്റ് ചെയ്തു.. നടുക്കുള്ള ചെറിയ അടുപ്പ് വെച്ചിട്ടില്ല.. രണ്ട് സൈഡിലുള്ള വിറകിടുന്ന അടുപ്പ് മാത്രം.. ഇടക്ക് പുകകുഴലും അടുപ്പിൽ നിന്നും പോകുന്ന ഭാഗവും ക്ലീൻ ചെയേണ്ടിവരും..അടുപ്പ് വട്ടത്തിലുള്ള ബക്കറ്റ് വെച്ച് വാർത്തെടുത്ത് അതിനുമുകളിൽലാണ് വെട്ടിയെടുത്ത ടൈൽ വെച്ചത്.. അടുപ്പിൽ നിന്നും പോകുന്ന എയർഹോൾ വലുതാണ്.. അത് ഗ്രാനേറ്റിൻ്റെ ചെറിയകഷ്ണങ്ങൾ വെച്ച് ആവശ്യത്തിന് എയർ പുറത്ത് പോകുന്നത് നിയന്ത്രിക്കാൻ പറ്റുന്നുണ്ട്..100%തീയും നമുക്ക് കിട്ടില്ല.. കുറച്ച് ചൂട് എന്തുവന്നാലും എയർഹോളിലൂടെ പുറത്തുപോവും.. ഇതുപോലെ ചെരിവില്ലാതെയല്ല ചെയ്തത്.. സാധാരണ വിറകടുപ്പ്പോലെ ചെരിവോടെ ആണ് പണിതത്.. നന്നായി കത്തുന്നുണ്ട്.. പക്ഷെ തീ അടിഭാഗത്ത് മാത്രം തട്ടുന്നതിനാൽ വെള്ളം ചൂടാവാൻ കുറച്ചധികം സമയം വേണ്ടി വരാറുണ്ട്.. മുഴയുള്ള അടുപ്പിന് മൂന്നുവശത്തുനിന്നും തീ കിട്ടുന്നതിനാൽ കുറച്ച് പെട്ടെന്ന് വെള്ളം തിളക്കും.. പക്ഷേ പുക പുറത്ത് വരും.. ചോറ് വെക്കാൻ പുകയില്ലാത്ത അടുപ്പ് നല്ലതാണ്..
Tnx😍bro💪👍🏻..... 🤣പുക അടുപ്പിനെ പറ്റി ഒരുപാട് സംശയം ഉണ്ടാർന്നു 👍🏻അത് എല്ലാം... ഈ വീഡിയോ കണ്ടപ്പോൾ മാറി കിട്ടി വീട്ടിൽ പുക അടുപ്പ് ഉണ്ടാകാൻ വേണ്ടി പഴയ അടുപ്പ് പൊളിച്ചു ഇട്ടിരിക്കെ... ഇന്ന് പണിക്കാർ വരും പറഞ്ഞു.... 🙏🏼ഇപ്പോൾ സമാധാനം ആയി 🙏🏼....ചിലരൊക്കോ പറഞ്ഞു ഒരുപാട് വിറക് വേണo😞എന്നൊക്കോ പെട്ടന്ന് ഒന്നും ഉണ്ടാകാൻ പറ്റില്ല... 😞ആകെ ടെൻഷൻ ആയി 🤣പുയ്യാപ്ല ടെ വക വഴക്ക് 🤣.......എന്തായാലും ഇന്ന് ഉണ്ടാകും വിചാരിക്കുന്നു എന്നിട്ട്..10.. Dys🤣കഴിഞ്ഞു അടുപ്പ് ഉപയോഗിച്ച് വേണo... ആ പറഞ്ഞവർക്ക് എല്ലാം ഈ അടുപ്പിൽ വെച്ച് ഉണ്ടാക്കിയ ഓരോ ചായ.. കൊടുക്കാൻ അല്ലപിന്നെ 🤛🏼😬
പുകയില്ലാത്ത അടുപ്പ് വെച്ചിട്ട് ഇപ്പൊ വീടിനകം മുഴുവൻ കരി പിടിച്ചു. എന്തൊക്കെ ശ്രമിച്ചിട്ടും കരി പിടിക്കുന്നതിന് ഒരു കുറവും ഇല്ല. ഇപ്പൊ ചേട്ടന്റെ വായിൽ ഇരിക്കുന്ന മുഴുവനും ഞാൻ കേൾക്കുന്നു 😥😥😥
വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല..ചേച്ചി.. ഇതു ഉണ്ടാക്കുന്നവർ skilled ആണെങ്കിൽ... നല്ല aduppanu ഇത്. ഈ അടുപ്പ് eranghiyappol..നാട്ടിലെ കൽപണി ചെയ്യുന്നവര് വരെ ഉണ്ടാക്കി...കൃത്യമായ അറിവ് ഇല്ലാതെ..
പൈപ്പിന്റെ മുകളിലെ കമ്മത്ത് (bend )ഊരി മാറ്റി അതിൽ മണലോ അല്ലെനൽകിൽ മണ്ണോ തുണിയിൽ കിഴി കെട്ടി ഇറക്കുക പൈപ്പിന്റ ഉള്ള് വശങ്ങളിൽ തങ്ങി നിൽക്കുന്ന കരിയും പൊടിയും താഴത്തെ ബോക്സിൽ വന്നു വീഴും ശേഷം അത് ക്ലീൻ ചെയ്യതാൽ ok ആകും
Ente veettil ചെയ്യുന്നത്.. ചെറിയ ചാക്കിൽ മണൽ നിറച്ച് കയർ കെട്ടി...ഇറക്കി. മുകളിലേക്കും താഴേക്കും കുറെ പ്രാവശ്യം വലിക്കുകയും ഇറക്കുകയും ചെയ്യും. Anghane kuzhalinuulil ഉരചിൽ vannu.. കരിയും മറ്റും മാറി കിട്ടും
Gas ഇല്ലാത്ത വീടുകൾ ഇല്ല.. Secondary option aanu .. പുക അടുപ്പുകൾ. പുകയില്ലാത്ത aduppaanu കൂടുതൽ ബെറ്റർ. അഭിപ്രായങ്ങൾ പലതും undaakumm. Upayoghichavar..അവരുടെ അടുപ്പിൻ്റെ പോരായ്മകൾ കാരണം പല problems anubavikkunundaavum. Nalla pole work cheythu പരിചയം ഉള്ളവരെ കൊണ്ട് പുകയില്ലാത്ത അടുപ്പ് നിർമിക്കാം.
Hi, I am ur new subscriber from karnataka, I wanted to know, how is it installed, do we get it ready made, if yes what is the cost, pls show us how did u install it
Friend...please first you clean the all accessories ./parts. If not solved. It's the manufacturing problem /fixing problem..I give you one experts number...please call this number once your Owen maker failed to fix your problem. 9895242446
അമൃത..രണ്ടു അടുപ്പും ഒരുമിച്ച് കത്തിക്കാം..appol shutter plate oori വെക്കണം.വളരെ എളുപ്പം ആണ്. ഒരു വലിയ അടുപ്പിൽ ചോറ് വെക്കാം, രണ്ടാമത്തേതിൽ കറി വെക്കാം, middle stove ,3aamathe water vekkam. വേണമെങ്കിൽ ചായയും വെക്കാം..മലയാളീ ആണല്ലേ.🙏
വില 6500. എല്ലാവരും ഇതേ rate aanu പറയുന്നത്. എന്നാലും cheyyippikkumbol..ariyaavunnavare kondu ചെയ്യിപ്പിക്കുക..mason mare kondu ചെയ്യിപ്പിക്കരുത്..because it works under science technique.🙏
It was made by a professional team in my home..in kerala. Rate 6500 rupees.. the initial coast is little more but same as top rated gas stove..but the advantage is very less fire woods needed..If you in kerala I will give there number. Thanks for great support. The stove very needfull ..we are very happy to have.🙏
ഉവ്വാ ഒരു ലോഡ് വിറക് വെച്ചാലും ഒന്നു ചൂടാവുക പോലും ഇല്ല.. മടുത്തു. ഗ്യാസ് നു വിലകൂടിയ കാരണം മാത്രം സാധരണകാരായ ഞങ്ങളെ പോലുള്ള വർ സഹിക്കുന്നു.
അതു പരീക്ഷിത് അടുപ്പ് ആയിരിക്കും അത് കളിമൺ ഫിൽ ചെയ്യുന്നതിനാൽ ചൂട് ആകില്ല
സെയിം അനുഭവം ആണ് ഞങ്ങൾക്കും
Sathyammmm
Same
സത്യം
Nammale paniyan u tube il kandapo valare sandhosham 🔥❣️
Thanks
Ithinu enth cost akum
Very good - if you have blower fan it will be more effective!!
Chiratta upayogikkan pattumo casten aluva aduppil?
Starting maathram
Ith kathikkunna padu. Ithine kal nallath nammude sadarana aduppa. Entte vittile adukkala kananam kari. Athum poranjitt athintte kuzhalum virthyakkanam.
അടുക്കളയിൽ എന്തു അടുപ്പ് വെച്ചാലും പുക കരി വരും. ഈ അടുപ്പ് വെച്ചാൽ വളരെ കുറവ് വരുന്നുള്ളൂ. സാധാരണ അടുപ്പ് വെച്ചാൽ കുറെ പരിമിതികൾ ഉണ്ട്. അഭിപ്രായം മാനിക്കുന്നു..
Ente veettil sada adupoayirunnu..njan Aluva aduppakki pinneed...ente adupp nalla aduppanu...kurach virak mathi nannayi kathum ....kariyum valare valare kurav.....Aluva adupp chilark nannayi kittunnilla.but enikk nalla abiprayam aanu
I am from Aluva originally and I know about it bcs we had this adupp in my mom house . Very happy to hear about it .
Happy to hear..And very glad for your msg
th-cam.com/video/WqbUJyQKuh0/w-d-xo.html
Pukayila adupum stove um kizhakk directionil ano vekendath
That's better
Rand adupum kathikanel shutter vekkandallo???
വേണ്ട...shutter മാറ്റണം
Very useful information Thanks
Thank you
Kuzhal ullil aayathinal puka ullil varille...njangaludeyum inganeyaanu...new home...pls reply
വരില്ല..വീട്ടിൽ ചെയ്തത് ആണ്
കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു. കോൺടാക്ട് നമ്പർ തരണം. ഉപകാരപ്രദമായ വീഡിയോ. നന്ദി.
വളരെ സന്തോഷം
..9895242446
Castiorn blakc aano kanan bangi varaiti eatha?
Good information Thanks
Ee pukayillatha aduppinu orupad virak veanm ennanallo ellavarum parayunnathu athentha Karanam onnu paranju tharamo
ആളുകളുടെ തെറ്റായ ധാരണ aaanu. കൂടുതൽ വിറകു വെച്ച് കത്തിക്കുന്നത് കൊണ്ടാണ്...
ചൂട് കൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്...മറ്റുള്ള അടുപ്പുകൾ heat loss kooduthal ആണ്..
പുകയില്ലാത്ത അടുപ്പ് heat lose തീരെ കുറവ് ആണ്...ഇത് അറിയാതെ കൂടുതൽ വിറകു വെച്ച് കത്തിക്കും
Adupinta mugal bagam polijh poyal repair cheyyan vaziyundo
Njanghal TH-cam channel..Vloggers aanu..
Aduppinte mugal പോയാൽ..replace cheyyanam.athu steel aano
th-cam.com/video/WqbUJyQKuh0/w-d-xo.html
Chechi ethin chimmini yundo..enik veedundaaknd second floor varpaanippo pakshe adupp vekunna sthalath chimminiyilla avide , sidilum appurathum valiya windows und ...ente samshayam entha vecha chimminiyilaathe adupp undaakkiyaal puka agathek edukkumo pls athinnte tentionilaan eppo ...pls onn paranj tharumoo
Chimney വേണം.
പുക ഇല്ലാത്ത അടുപ്പിന് പുക കുഴലും ,chimney yum ഉണ്ടാകും..ഇല്ലെങ്കിൽ മഴ സമയത്ത് വെള്ളം പുക കുഴലിന് ഉള്ളിൽ കയറും.OR .അതിനുള്ളിൽ എലിയും മറ്റും കയറും. വീട്ടിൽ പുക കുഴൽ ഉണ്ടോ???.ഉണ്ടെങ്കിൽ chimney MUST ആയിട്ടും വേണം. അതിനു വേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കി പണിയണം.
ഇതു മോഡൽ അടുപ്പാണ് ഞങ്ങളുടെ വീട്ടിലും വീഡിയോ ഇഷ്ടപ്പെട്ടു
Thnku
th-cam.com/video/WqbUJyQKuh0/w-d-xo.html
Njangalude veetyl aduppundu...chimmini illa..aduppu kathykumboll veetyl ellam puka ..enthu cheyum
Chetta..blower vekkan pattumo adapil?? Pettennu thee pidikan..veetil pipe vechu oothi aanu kathikunnathu.reply pls
Bro...njan oru youtubber aanu..
Just good video share cheythu.
Blower vekkanda..oothukayum Venda..
Chirattayil...fuel ഒഴിച്ച്..തിരി yum vechu കത്തിക്ക്..
വീഡിയോ യില്..കാണിക്കുന്നുണ്ട്.
Pukakuzhal purathullavar inganethanne aano cheyyendathu
അതെ
ചിരട്ട ഇടാൻ പറ്റില്ല എന്ന് പറയാറുണ്ട്. Sheriyano
Athe..പറ്റില്ല..
Very informative video.thanks
Thanks..for great..and pleasant replay . Abd glad for your appreciation 👍
th-cam.com/video/WqbUJyQKuh0/w-d-xo.html
Ethil kaanich aduppu etha size 8-10 aano
Aluva adupp box modal aano saadha model aano nallath plz reply
Ee video yil ulla pole..
Box
𝑺𝒕𝒆𝒆𝒍 𝒂𝒏𝒐 𝒊𝒓𝒖𝒎𝒃 𝒂𝒏𝒐 𝒏𝒂𝒍𝒍𝒂𝒕𝒉
Steel far better..
Steel good
Bro normal look and box type are same safety and secured but box type is looking good
60 degree angle ൽ പുകക്കുഴൽ വെച്ചാൽ വളരെ വേഗത്തിൽ furnace draught കിട്ടുവാൻ സാദ്ധ്യതകൾ ഉണ്ടാകും. വിറക് വെക്കുന്ന സ്ഥലവും കുറച്ച് 60 ഡിഗ്രിയിൽ വെച്ചാൽ വിറക് സ്വയം തന്നെ തന്നെ കത്തി തീരുന്നതിനനുസരിച് ഇറങ്ങി പൊയിക്കോളും . വിറക് തള്ളിക്കൊടുക്കേണ്ട കാര്യമില്ല. എന്റെ ഒരു ചെറിയ നിർദ്ദേശം മാത്രം.. ലോക സമസ്ത സുഖിനോ ഭവന്തു:
Valuable tips,xplaination suuuuper.
Thanks...lottt💝💝💝
Hi....very intresting
I need the contact details who built this type adupu. I am from tamilnadu
informative
എനിക്ക് ഇത് പുതിയ ഒരു അറിവാണ് tangs
ടീച്ചർ കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ
kooduthalalukalkkvekkapattiyavaliya.adupp.undakkumo
Njanghal youtubbers aanu..nalla videos .Share vheyyunnu. Avarude number തരട്ടെ. ഉണ്ടാക്കാം..
th-cam.com/video/WqbUJyQKuh0/w-d-xo.html
Njangalude aduppu vechittu 12 varsham aayi. Athinte ullu potti polinju thudangi athu ree chaiyan pattuo.
പറ്റും
@@njanghadethoni2822 number tharamo
8547024214
th-cam.com/video/WqbUJyQKuh0/w-d-xo.html
വീഡിയോ നന്നായിട്ടുണ്ട്. ഇതു ചെയ്തവരുടെയോ ചെയുന്നുവരുടെയോ ഡീറ്റൈൽസും കോൺടാക്ട് നമ്പറും കൊടുത്താൽ അവർക്കും ഒരു പ്രെമോ ആയനെ
Kshamikkanam Parasyam Venda...ennu karuthi. Address, mail ayachu tharaam.
Sir nte..അഭിപ്രായത്തിന്..ഒത്തിരി സന്തോഷം..
@@njanghadethoni2822 നമ്പർ തരാമോ
@@njanghadethoni2822 plz whtsap or mail.... 9746972633... sreejith24729@gmail.com
അടിപൊളി രഞ്ജു.. 👍👍👍🙏🙏👏👏
Thanks... ചേട്ടാ 👏💐💐
Toutubil ninn enganeyann money kituga paranjutharumo
Sure..please watch our us tax video.
Parasyam varbhol.
add sense account vazhi..ലഭിക്കും
@@njanghadethoni2822 apo namale Bank account number kodukano
Kodukkanam.
Account setting.
Ee adupil chirata vechal vegam അടുപ് കെടുവരൂലെ
Starting maathram.
Verygoodidya.
Chechi...Thanks.
Njanghulde മറ്റുള്ള videos..um..kaananame...comment പ്രതീക്ഷിക്കുന്നു
th-cam.com/video/WqbUJyQKuh0/w-d-xo.html
Chechi njangalude veettle aakkiyappol kuzhal veedinullilum athinte clean cheyyenda bhagavum ullil thanne. Enthengilum pblum indo
No problem👍.one month ആകുമ്പോൾ കുഴൽ ക്ലീൻ ചെയ്യണം.
ഒരു കുഴപ്പവും ഇല്ല
th-cam.com/video/WqbUJyQKuh0/w-d-xo.html
sadarana aduppil vekkunnathenekal virak kuduthal venam annu parayunnath sathyam ano.
Sathyam alla.ennal sathyavum aanu..kaaranam.viraku Ethra vechaalum kathum. Sadharana aduppu uoayogikkumbhol..nammal moonu baagathum viraku vechu kodukkum. Aa sheelsm ullathukondu
,Pukayillatha aduppilum othiri viraku..vekkum. maathram alla..viraku vekkunna reethiyum und..videi yil njan viraku vekkunna reethi avatharippichittund..
Pukayillatha aduppil..kurachu viraku mathi..am sure
th-cam.com/video/WqbUJyQKuh0/w-d-xo.html
Engine 3 aduppu nirbandamano, 1 aduppu pattille enthenkilum dosham undo plz reply
അവല്ലോ,1,2,3 ഇഷ്ടമുള്ളത് പോലെ അടുപ്പ് വയ്ക്കാം
th-cam.com/video/WqbUJyQKuh0/w-d-xo.html
Onnu, munnu athanu kanakku. 2 ennam doshamanu
ഇതിൽ ചിരട്ട ഇടാൻ patuo
Starting മാത്രം. പിന്നെ മരക്കഷ്ണം
Pantham annum ravila kathikano
വേണ്ട...starting day മാത്രം
Very good infarmation
Thanks...lot..sir
th-cam.com/video/WqbUJyQKuh0/w-d-xo.html
Chaaram engane remove cheyyunne
ഉപകാരപ്രദമായി💟👌
Thanks...your great..comment,🥰🥰💝
Valuable information... Thank you
th-cam.com/video/WqbUJyQKuh0/w-d-xo.html
Chechii ath set cheyunna aaaluklude number tharamoo njn alappuzhayil ninna
🤗 9895242446
Thanks for great..Reply
Nagalla pugaa aduppe anthangillum kathikaan wachaal over pugaa varrununde athine anthangillum pariharam paranjutharamoo
ഒരുപാട് പഴക്കം ചെന്നതാണോ..
എങ്കിൽ പുക കുഴൽ..കത്തിക്കുന്ന ഭാഗം ..എയർ വലിക്കുന്ന ഭാഗം എല്ലാം ക്ലീൻ ആക്കുക
th-cam.com/video/WqbUJyQKuh0/w-d-xo.html
So well explained 👍 Thanks a lot....
Thanks...for great support
njn oru veetil oru aduppu kand. athi nammal viraku vech kathikunna bagam namle wrk ellam kazhinj clean cheytha aduppin avar use cheyunna tile vech ath adakam. sherikum peten oral nokiya engne kathikuvann choykum. ariyath oral nokia ath manasilavlla. naml tile edth kanich kodukanam viraku vekunna holl. angnthe wrk ivar cheyuo chechi
Njan number Tharaam..avarude.. Interested ആണെങ്കിൽ..ഞാൻ ഈ അടുപ്പ് ഫിറ്റ് ചെയ്തവരുടെ നമ്പർ തരാം
th-cam.com/video/WqbUJyQKuh0/w-d-xo.html
ഞാൻ ഇതേരീതിയിൽ സാധാരണ അടുപ്പിനുമേൽ മുറ്റത്തുപതിക്കുന്ന സിമെൻ്റ് ടൈൽ വട്ടത്തിൽ വെട്ടിയെടുത്ത് അതിൽ കാസ്റ്റ് അയൺ വളയം മാത്രം വെച്ച് പുകകുഴലും വെച്ച് അടുപ്പ് സെറ്റ് ചെയ്തു.. നടുക്കുള്ള ചെറിയ അടുപ്പ് വെച്ചിട്ടില്ല.. രണ്ട് സൈഡിലുള്ള വിറകിടുന്ന അടുപ്പ് മാത്രം.. ഇടക്ക് പുകകുഴലും അടുപ്പിൽ നിന്നും പോകുന്ന ഭാഗവും ക്ലീൻ ചെയേണ്ടിവരും..അടുപ്പ് വട്ടത്തിലുള്ള ബക്കറ്റ് വെച്ച് വാർത്തെടുത്ത് അതിനുമുകളിൽലാണ് വെട്ടിയെടുത്ത ടൈൽ വെച്ചത്.. അടുപ്പിൽ നിന്നും പോകുന്ന എയർഹോൾ വലുതാണ്.. അത് ഗ്രാനേറ്റിൻ്റെ ചെറിയകഷ്ണങ്ങൾ വെച്ച് ആവശ്യത്തിന് എയർ പുറത്ത് പോകുന്നത് നിയന്ത്രിക്കാൻ പറ്റുന്നുണ്ട്..100%തീയും നമുക്ക് കിട്ടില്ല.. കുറച്ച് ചൂട് എന്തുവന്നാലും എയർഹോളിലൂടെ പുറത്തുപോവും..
ഇതുപോലെ ചെരിവില്ലാതെയല്ല ചെയ്തത്.. സാധാരണ വിറകടുപ്പ്പോലെ ചെരിവോടെ ആണ് പണിതത്.. നന്നായി കത്തുന്നുണ്ട്..
പക്ഷെ തീ അടിഭാഗത്ത് മാത്രം തട്ടുന്നതിനാൽ വെള്ളം ചൂടാവാൻ കുറച്ചധികം സമയം വേണ്ടി വരാറുണ്ട്.. മുഴയുള്ള അടുപ്പിന് മൂന്നുവശത്തുനിന്നും തീ കിട്ടുന്നതിനാൽ കുറച്ച് പെട്ടെന്ന് വെള്ളം തിളക്കും.. പക്ഷേ പുക പുറത്ത് വരും..
ചോറ് വെക്കാൻ പുകയില്ലാത്ത അടുപ്പ് നല്ലതാണ്..
അടുപ്പ് പെട്ടന്ന് ചൂടാവാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ഒരു ലോഡ് വിറക് വേണം. മടുത്തു
ഇത് ആരാണ് ഉണ്ടാക്കിയത്..
തെറ്റിദ്ധാരണ ആണ്
Ee adupanu ente veettilum ..but oru thari puja puratheku pokilla...ellam koodi akatheku varum.....athondu kathikan pattunnilla
Sorry puka
Undaakkiyathile പിശകാണ് കാരണം. വീട്ടിൽ ഉള്ളതിൽ ഒരു പുകയുടെ അംശം പോലും ഇല്ല
th-cam.com/video/WqbUJyQKuh0/w-d-xo.html
❤️❤️❤️❤️..informative...superrrrr🙏🙏🙏🙏🙏
Top athry kilo aane size ulladh
Size അതിൻ്റെ pot inte hole diameter aaanu.
I want this stove from tamilnadu. Can you plz help
Sure..Tell us
What can I do.
Tnx😍bro💪👍🏻..... 🤣പുക അടുപ്പിനെ പറ്റി ഒരുപാട് സംശയം ഉണ്ടാർന്നു 👍🏻അത് എല്ലാം... ഈ വീഡിയോ കണ്ടപ്പോൾ മാറി കിട്ടി
വീട്ടിൽ പുക അടുപ്പ് ഉണ്ടാകാൻ വേണ്ടി പഴയ അടുപ്പ് പൊളിച്ചു ഇട്ടിരിക്കെ... ഇന്ന് പണിക്കാർ വരും പറഞ്ഞു.... 🙏🏼ഇപ്പോൾ സമാധാനം ആയി 🙏🏼....ചിലരൊക്കോ പറഞ്ഞു ഒരുപാട് വിറക് വേണo😞എന്നൊക്കോ പെട്ടന്ന് ഒന്നും ഉണ്ടാകാൻ പറ്റില്ല... 😞ആകെ ടെൻഷൻ ആയി 🤣പുയ്യാപ്ല ടെ വക വഴക്ക് 🤣.......എന്തായാലും ഇന്ന് ഉണ്ടാകും വിചാരിക്കുന്നു എന്നിട്ട്..10.. Dys🤣കഴിഞ്ഞു അടുപ്പ് ഉപയോഗിച്ച് വേണo... ആ പറഞ്ഞവർക്ക് എല്ലാം ഈ അടുപ്പിൽ വെച്ച് ഉണ്ടാക്കിയ ഓരോ ചായ.. കൊടുക്കാൻ അല്ലപിന്നെ 🤛🏼😬
very nice video....good content.
Thanks..for valuable comment
th-cam.com/video/WqbUJyQKuh0/w-d-xo.html
നേരം കൊണ്ട് സാധാരണ അടുപ്പിൽ ചോറ് വെന്തു കിട്ടും..
പുകയില്ലാത്ത അടുപ്പ് വെച്ചിട്ട് ഇപ്പൊ വീടിനകം മുഴുവൻ കരി പിടിച്ചു. എന്തൊക്കെ ശ്രമിച്ചിട്ടും കരി പിടിക്കുന്നതിന് ഒരു കുറവും ഇല്ല. ഇപ്പൊ ചേട്ടന്റെ വായിൽ ഇരിക്കുന്ന മുഴുവനും ഞാൻ കേൾക്കുന്നു 😥😥😥
🤭🤭
വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല..ചേച്ചി.. ഇതു ഉണ്ടാക്കുന്നവർ skilled ആണെങ്കിൽ...
നല്ല aduppanu ഇത്.
ഈ അടുപ്പ് eranghiyappol..നാട്ടിലെ കൽപണി ചെയ്യുന്നവര് വരെ ഉണ്ടാക്കി...കൃത്യമായ അറിവ് ഇല്ലാതെ..
@@renupradeep1709
Okn
Enikkum ethe anubhavaman
Adupp undakunna aalkark nalla parijayam venam....enghil valare nalkathanu Aluva adupp ...enikk anubavam aanu
Kannur thalassery nombaram undo
All kerala cheyyunnavar aaanu
@@njanghadethoni2822 നംബർ. ഞാൻ വിളക്കും20 ദിവസത്തിന് ശേഷം
Can you please tell rate with tiles.
6500 and 7500
Difference in sizes
th-cam.com/video/WqbUJyQKuh0/w-d-xo.html
പുക പോകുന്ന വാർപ്പിന്റെ പൈപ്പ് extention ചെയ്യാൻ വഴിയുണ്ടോ?
Yes
Aduppile karakalayan tips undo. Plz rply
മണ്ണെണ്ണ ഉപയോഗിച്ച് സ്റ്റീൽ mesh ഉപയോഗിച്ച് കളയാം..
പൈപ്പിന്റെ മുകളിലെ കമ്മത്ത് (bend )ഊരി മാറ്റി അതിൽ മണലോ അല്ലെനൽകിൽ മണ്ണോ തുണിയിൽ കിഴി കെട്ടി ഇറക്കുക
പൈപ്പിന്റ ഉള്ള് വശങ്ങളിൽ തങ്ങി നിൽക്കുന്ന കരിയും പൊടിയും താഴത്തെ ബോക്സിൽ വന്നു വീഴും ശേഷം അത് ക്ലീൻ ചെയ്യതാൽ ok ആകും
Chirata kathikavo ithil?? Pls repl
എന്ത് വേണേലും കത്തിക്കാം. പക്ഷേ കൂടുതൽ chirattakal use ആക്കരുത്..കുറെ കഴിയുമ്പോൾ..പോളിഞ്ഞുപോകും cement. Control cheythu ഉപയോഗിക്കുക.
Thanku so much,, here ammachi athil chiratta use cheyarund😁😁 pne njanu. 😆😆😆
th-cam.com/video/WqbUJyQKuh0/w-d-xo.html
Etil chiratta kattikkamo
Yes nammuku ethil enthuvenelum kathikkam.
th-cam.com/video/WqbUJyQKuh0/w-d-xo.html
ആലുവയിൽ വന്നാൽ നിന്ന കാണാൻപറ്റുമോ ആളെപ്പറ്റിക്കാൻ നടക്കുന്നു
ചൊക്ലിവീട്ടിൽവന്ന് adup ചെയ്തു thsrumo
ചോക്ലിയോ ( ചേച്ചി 😀
ഞങ്ങളുടെ നാട്ടിൽ പുക കുഴൽ വീടിന്റെ പുറത്തെ ചുമരിൽ ആണ് ഫിറ്റ് ചെയ്യാറ് ഇത് എന്ത് കൊണ്ടാണ് അകത്ത് വന്നത്
സ്ഥല പരിമിതി ഉള്ളതുകൊണ്ടാണ്...അകത്തും പുറത്തും fix ചെയ്യാം
Ee pukayillatha aduppu sherikkum useful ano, I wanted one for my home
Theerchayaayum...Go on.
Sure...
വീട്ടിൽ ഉപയോഗിക്കുന്നു...ഉണ്ടാക്കിയ വീഡിയോ ആണ് share ചെയ്തത്
th-cam.com/video/WqbUJyQKuh0/w-d-xo.html
ചേച്ചി എന്റെ വീട്ടിലെ അടുപ്പ് മണ്ണിന്റെ കുഴലടുപ്പാണ് അതിലെ പുക എങ്ങനാ കളയുക. മൊത്തം പുക പിടിച്ചു pls reply
Ente veettil ചെയ്യുന്നത്..
ചെറിയ ചാക്കിൽ മണൽ നിറച്ച് കയർ കെട്ടി...ഇറക്കി.
മുകളിലേക്കും താഴേക്കും കുറെ പ്രാവശ്യം വലിക്കുകയും ഇറക്കുകയും ചെയ്യും.
Anghane kuzhalinuulil ഉരചിൽ vannu.. കരിയും മറ്റും മാറി കിട്ടും
Njangalude old type adupp aa.. (chimmini) iniyum ath change aakki ithupolullath vaykkan pattumo.ningalude service Pathanamthitta il undo..pls reply
Njanghal youtubbers aanu bro..
Veettil ചെയ്തവരുടെ നമ്പർ തരാം..9895242446
All kerala avar cheyyum..good and skilled aanu avar
What is the cost of this stove cook top plate
അയ്യോ അത് അറിയില്ല ഇത് ഞങളുടെ വീട്ടിൽ വച്ചതാ.
@@njanghadethoni2822 pls replie in english
The total cost is 6500 rupees.
Sorry for delayed msg
We are Vloggers..If you have more doubts please see our second video part 2 ..please
Ee adupp karnadaka il undo
കർണാടകയിലും വെക്കാം..ഇപ്പൊ കൊറോണ issues und..
@@njanghadethoni2822 ok thanks
th-cam.com/video/WqbUJyQKuh0/w-d-xo.html
Eth clean cheyunna video edumo pls
Of course coming soon....
th-cam.com/video/WqbUJyQKuh0/w-d-xo.html
Hellooo. Enik ippo adukkala paniyaa. Edhadupp undaakkanamnn ariyunnilla. Chilar parayum pukayillathe aduppnn. Chilar sadha ishdika vechittulla aduppa nalladhnn. Pls help me
Gas ഇല്ലാത്ത വീടുകൾ ഇല്ല..
Secondary option aanu .. പുക അടുപ്പുകൾ.
പുകയില്ലാത്ത aduppaanu കൂടുതൽ ബെറ്റർ.
അഭിപ്രായങ്ങൾ പലതും undaakumm.
Upayoghichavar..അവരുടെ അടുപ്പിൻ്റെ പോരായ്മകൾ കാരണം പല problems anubavikkunundaavum.
Nalla pole work cheythu പരിചയം ഉള്ളവരെ കൊണ്ട് പുകയില്ലാത്ത അടുപ്പ് നിർമിക്കാം.
th-cam.com/video/WqbUJyQKuh0/w-d-xo.html
പലർക്കും തെറ്റായ അടുപ്പ് ഉപയോഗിച്ചുള്ള anubaവങ്ങൾ ആവും. തീർച്ചയായും പുകയില്ലതത് ആണ് far better
Box aano nallth
Yes
th-cam.com/video/WqbUJyQKuh0/w-d-xo.html
ആലുവ അടുപ്പ് ഓർഡർ ചെയ്യാൻ കോൺടാക്ട് നമ്പർ തരു. ഓർഡർ ചെയ്താൽ എത്ര ദിവസം എടുക്കും കോട്ടയം എത്താൻ. ഡീറ്റെയിൽസ് പറയുമോ പ്ലീസ്
പുതിയ അടുപ്പിൽ ആദ്യം ചായ അല്ലല്ലോ പാൽ അല്ലെ കാച്ചെണ്ടത്.
th-cam.com/video/WqbUJyQKuh0/w-d-xo.html
Chiratta kattikan padundo
കത്തിക്കാം..എന്ത് വേണേലും കത്തിക്കാം.
Tanx
Your pleasure...our pleasure..Thanks for great comment
th-cam.com/video/WqbUJyQKuh0/w-d-xo.html
Ethra roopayanuu eeh 3 setnu??
7500...ആയി.
Thanks for..great comment
@@njanghadethoni2822 adape mathram ano 7500 allekil concrete panni ullepede anno
എന്റെ അടുപ്പ് എന്നും കത്തിച്ചു തുടങ്ങുമ്പോൾ നന്നായി പുക വരുന്നു ഇതിന് എന്താ വഴി
ഇത് പ്രൊഫഷണൽ ആളുകൾ ആണോ nirmichathu
പുറത്ത് കുഴലിന് നീളം കൂട്ടാൻ എന്താ വഴി. അവിടെ മുകളിലെ ഷീറ്റിൽ കരിപിടിക്കുന്നു
പുകക്കുഴൽ ellam std neelam aanu.
വേറെ പൈപ്പ് set ചെയ്താൽ മതി
ജോയിന്റെ ചെയ്താൽ മതി
Use full video....thanks bro
Very glad ...for your appreciation
th-cam.com/video/WqbUJyQKuh0/w-d-xo.html
Aduppinde prize plzz..
വീട്ടിൽ ചെയ്തത് ആണ്..7500
Puka kuzhal vechathu wrong aanu athu choodu adikkum cookvcheyyumbol pukakkuzhal chumarinu veliyil vekkendathaanu
ചിരട്ട വെക്കാൻ പറ്റുമോ
അരുത്...starting മാത്രം മതി
Hi, I am ur new subscriber from karnataka, I wanted to know, how is it installed, do we get it ready made, if yes what is the cost, pls show us how did u install it
Thanks for comment. Please I will give the phone number who had fit in my house.
9895242446
Njngalude vtl orupad virak vendi varunnu. Why?plz rply
How to solve it?
Friend...please first you clean the all accessories ./parts. If not solved.
It's the manufacturing problem /fixing problem..I give you one experts number...please call this number once your Owen maker failed to fix your problem.
9895242446
th-cam.com/video/WqbUJyQKuh0/w-d-xo.html
പുകകുഴൽ ഭിത്തി ക്ക് പുറത്തു വക്കണം, അപ്പോൾ അടുപ്പ് പാതകം,,, nu സ്ഥലം കിട്ടും
സ്ഥല സൗകര്യം..അനുസരിച്ച് മാറ്റം വരും..
Thanks for valuable comment..
Please watch our videos..Thanks
th-cam.com/video/WqbUJyQKuh0/w-d-xo.html
Sure..സ്ഥല സൗകര്യം ഉണ്ടായിരിക്കും..പക്ഷേ സ്ഥലം ഇല്ല
Kidu,,, 😃
Ante adupp ithupole steel ane.but athil aluminiyum foil onnum chuttyyittillallo
Aluminium foil chuttarilla. Ethil scratches varaandirikkan..plastic lamination und.athaanu kalayunnathu
Sir / Madam , I have a doubt.
Where to keep the shutter if I need to use both the stoves.
Both stoves works at same time , no need that shutter .so pls kept the both shutter slits open..
@@njanghadethoni2822
Thanks for your kind reply.
chettaa 2 aduppum orumich kathikkan pattille
അമൃത..രണ്ടു അടുപ്പും ഒരുമിച്ച് കത്തിക്കാം..appol shutter plate oori വെക്കണം.വളരെ എളുപ്പം ആണ്. ഒരു വലിയ അടുപ്പിൽ ചോറ് വെക്കാം, രണ്ടാമത്തേതിൽ കറി വെക്കാം, middle stove ,3aamathe water vekkam. വേണമെങ്കിൽ ചായയും വെക്കാം..മലയാളീ ആണല്ലേ.🙏
വില 6500. എല്ലാവരും ഇതേ rate aanu പറയുന്നത്. എന്നാലും cheyyippikkumbol..ariyaavunnavare kondu ചെയ്യിപ്പിക്കുക..mason mare kondu ചെയ്യിപ്പിക്കരുത്..because it works under science technique.🙏
OK. I am from kannur. I want this one. help me
@@njanghadethoni2822 മേസൻമാർ ചെയ്താൽ ശരിയാവില്ലേ . അവർ സയൻസിനെ ആനുസരിക്കില്ലേ
ചൂടാകുമ്പോൾ പൊട്ടി പോകാതിരിക്കാൻ സിമന്റിൽ എന്താണ് മിക്സ് ചെയ്യുന്നത്.
ഒരു തരം വെളുത്ത നിറത്തിലുള്ള ക്ലേ ആണ്
Steel anno irumb aano? Roud maathram steel aano nallath
Steel aanu. Stainless
th-cam.com/video/WqbUJyQKuh0/w-d-xo.html
Puka kitchenil varunnathu enthu kondanu
Clean cheyyan..samayam aayi...once in 3 months cheytho
ധാരാളം വിറക്
വേണം ഇതിന് പരിഹാരം ഉൻടാക്കണം.Main difect ആണ് വിറക് problem.solve it.
Heat lose valare കുറവ് ആണ്.
വിറക് maximum utilise cheyyanam.
Sadharana ഉണ്ടാകുന്ന തെറ്റായ ചിന്താഗതി ആണ്
rate pls
It was made by a professional team in my home..in kerala. Rate 6500 rupees.. the initial coast is little more but same as top rated gas stove..but the advantage is very less fire woods needed..If you in kerala I will give there number. Thanks for great support. The stove very needfull ..we are very happy to have.🙏
Super...👍👍👍
ഒരുപാട് വിറക് നഷ്ടം ആണ്
ശരിയായ വിധം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വായുവിൻ്റെ pressure vethyasathil പ്രവർത്തിക്കുന്നത് ആണ്..
കൂടുതൽ വിറകു വെക്കരുത്.
th-cam.com/video/WqbUJyQKuh0/w-d-xo.html
th-cam.com/video/WqbUJyQKuh0/w-d-xo.html